'VIP പ്രതി'; ആകാശിനു വേണ്ടി CPM ചെലവാക്കിയ തുകയുടെ കണക്കുകൾ നിരത്തി ടി സിദ്ദിഖ് | Akash Thillankeri

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ആകാശ് തില്ലങ്കേരിക്കും മറ്റു പ്രതികൾക്കും വേണ്ടി സിപിഎം ലക്ഷങ്ങൾ ചെലവാക്കിയെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്
    #tsiddhiqe #congres #akashthillenkeri #pinarayivijayan #mathrubhuminews
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 119

  • @madhup.k4094
    @madhup.k4094 ปีที่แล้ว +62

    സിദ്ദിഖ് sir പൊളിച്ചു. നല്ലൊരു നേതാവാണ്.

  • @mv2552
    @mv2552 ปีที่แล้ว +62

    സത്യം എന്താണെന്ന് പകൽ പോലെ വ്യക്തം

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +25

    കൊന്നവനെ പിടിച്ചു.. എന്നാൽ കൊല്ലിച്ചവൻ ആര്.... അതാണ് പ്രധാന കാര്യം.

  • @ppnbarath1631
    @ppnbarath1631 ปีที่แล้ว +125

    ടി.സിദ്ധിക്ക് പറഞ്ഞത് 100 % ശരിയാണ് . പലനിരപരാധികളുടെയും രക്തം ചിന്തിയാണ് പിണറായി ഈ സ്ഥാനത്ത് ഞെളിഞ്ഞിരിക്കുന്നത് .! മറുപടി പറയേണ്ടിവരും .

    • @saleem.k717
      @saleem.k717 ปีที่แล้ว +1

      സുധാകരൻ എത്ര പേരെ കൊന്നിട്ടാണ് ഇവിടെ വരെ എത്തിയത്. 😏

    • @nanilalsankaranachari5239
      @nanilalsankaranachari5239 ปีที่แล้ว

      @@saleem.k717 കഴിവ് ഉള്ളവർ താനെ ഉയർന്നുവരും ജീവിതത്തിൽ ഒരു മൂല്യവുമില്ലാത്തവർ കള്ള കളികൾ കളിച്ചു മറ്റുള്ളവരെ ചതിച്ചും ചവിട്ടിയും വലിഞ്ഞു കേറിവരും. അങ്ങനാണ് പരനാറി ഉളുപ്പില്ലാതെ കേറിയിരിക്കുന്നത്.

    • @chellappank5410
      @chellappank5410 ปีที่แล้ว

      GB V-neck lpp

    • @anasrahmanp6744
      @anasrahmanp6744 ปีที่แล้ว

      @@saleem.k717 ayin sudhakaran mukkiyamanthri allallo

    • @saleem.k717
      @saleem.k717 ปีที่แล้ว

      @@anasrahmanp6744 😀

  • @padmanabhan2969
    @padmanabhan2969 ปีที่แล้ว +43

    മുഖ്യൻ പറയും സിദ്ദീക്ക് പറയുന്നത് പച്ചക്കളളമാണെന്ന്

  • @tsgopalakrishnan
    @tsgopalakrishnan ปีที่แล้ว +37

    Shamseer seems to getting more matured in the role as speaker. Very nice to note.

  • @abdulgafoorpm8695
    @abdulgafoorpm8695 ปีที่แล้ว +18

    സിദ്ദിഖ് പറഞ്ഞത് 100 ശതമാനം ശരി... ആരോടു ആണ് പറയുന്നത്.......

  • @abdulbasit261
    @abdulbasit261 ปีที่แล้ว +26

    👍💯💯

  • @kuttuuus
    @kuttuuus ปีที่แล้ว +42

    പാല്‍സലാം സഗാക്കളേ

  • @JM-hn8mf
    @JM-hn8mf ปีที่แล้ว +10

    Speaker super annu

  • @rarish5554
    @rarish5554 ปีที่แล้ว +8

    Well done

  • @shrpzhithr3531
    @shrpzhithr3531 ปีที่แล้ว +8

    *ഈ വീഡിയോ കാണുന്ന നല്ലവരായ സിപിഎം കാർ എപ്പൊ പാർട്ടി വിട്ടു എന്ന് ചോദിച്ചാൽ മതി..*
    *വൃത്തികെട്ട സിപിഎം കാർ പാർട്ടിയിൽ തന്നെ തുടരും..*

  • @binukrishnapillai6256
    @binukrishnapillai6256 ปีที่แล้ว +6

    ഷംസീർ സൂപ്പർ സ്പീക്കർ ആണ് 👍👍👍

  • @mathewkl9011
    @mathewkl9011 ปีที่แล้ว +33

    തള്ളു വിജയന്റെ രാഹുകാലം കഴിഞ്ഞിട്ടില്ല 🤣

  • @padmakumar8565
    @padmakumar8565 ปีที่แล้ว +5

    അടുത്ത തവണ കോൺഗ്രസ്‌ അധികാരത്തിൽ കയറിയാൽ, ഈ കേസ് ശരിയായി അന്വേഷിക്കുമോ. നേതാക്കന്മാരെ പിടികൂടുമോ, അതോ നേതാക്കന്മാർ എല്ലാ കാലത്തേയും പോലെ ഒത്തുകളിക്കുമോ.

  • @joejim8931
    @joejim8931 ปีที่แล้ว +5

    പോലീസ് നെ രാഷ്ട്രീയ രഹിതമാക്കുക. ആഭ്യന്തരവകുപ്പ് ഗവർണർ നോക്കട്ടെ

  • @niyasknl7523
    @niyasknl7523 ปีที่แล้ว +11

    ടി സിദ്ധീഖ് 👍🏻👍🏻

  • @zayanuvlog2330
    @zayanuvlog2330 ปีที่แล้ว +3

    ടി എസ് 😘

  • @varghesegeorge2163
    @varghesegeorge2163 ปีที่แล้ว +3

    Super

  • @matthachireth4976
    @matthachireth4976 ปีที่แล้ว +15

    The cruelty, and terror side, How this goes breeding in Kerala. The humanity of Kerala under worse scenarios.

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 ปีที่แล้ว +11

    കനൽ ഉള്ള തരിയും കെടാൻ പോവുകയാ.... 😜😜

  • @freemind379
    @freemind379 ปีที่แล้ว +6

    പുഴ മുതൽ പുഴ വരെ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടുന്നില്ല മടങ്ങിവന്നു ഡോക്ടർ എൻ ഗോപാലകൃഷ്ണൻ ഇഷ്ടം

    • @Shibili313
      @Shibili313 ปีที่แล้ว

      🤣🤣.
      കണ്ട സങ്കികൾ തന്നെ മോശം പറയുന്നു

    • @freemind379
      @freemind379 ปีที่แล้ว

      @@Shibili313 രാജ്യ ദ്രോഹികൾ അങ്ങനെ പലതും പറയും

    • @mkdobs
      @mkdobs ปีที่แล้ว

      Simhamamanod kurach koode ticket print cheyyan parayuuu,
      Atho ithinum iniyum bucket collection undoo

    • @freemind379
      @freemind379 ปีที่แล้ว

      @@mkdobs പാകിസ്ഥാൻ ആണ

  • @subeenkalathingal4181
    @subeenkalathingal4181 ปีที่แล้ว +8

    Good

  • @vishnuvichu1849
    @vishnuvichu1849 ปีที่แล้ว +2

    👍👍👍

  • @sakthikumar4674
    @sakthikumar4674 ปีที่แล้ว +1

    Valara sari

  • @pmpadikkal
    @pmpadikkal ปีที่แล้ว +3

    സ്വപ്നക്ക് ശേഷം അടുത്ത പുണ്യാളൻ , ആ കാശ്!!!

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 ปีที่แล้ว +1

    👍

  • @thankayanxavier
    @thankayanxavier ปีที่แล้ว +21

    Gunda party

  • @mathewalex7824
    @mathewalex7824 ปีที่แล้ว +10

    കള്ളകടത്തുകാർക്ക് കൊടുക്കാനുള്ളതല്ല കേരളത്തിലെ ഖജനാവിലുള്ള പണം.

    • @VinodVinod-yq6nx
      @VinodVinod-yq6nx ปีที่แล้ว +1

      അതിനല്ലേ ഇപ്പോൾ സെക്സ് ശേ ഞാൻ രവീന്ദ്രൻ സഖാവിലേക്കു പോയി സെസ്സ് ഏർപ്പെടുത്തിയത് 🤣

  • @vishnu_namboothiri
    @vishnu_namboothiri ปีที่แล้ว +3

    പ്രതിപക്ഷം.. 🔥🔥🔥

  • @VinodBabuKoshy
    @VinodBabuKoshy ปีที่แล้ว

    1:28 ദാ പുലി വരുന്നേ ⛔

  • @shameersharthanshameershar4112
    @shameersharthanshameershar4112 ปีที่แล้ว +1

    Ts 🔥🔥🔥🔥🔥

  • @premkumarb8421
    @premkumarb8421 ปีที่แล้ว +7

    Shuhaib case Nadathaan janagalude cash eduthu.. case CBI Anneshikkuka...👍

  • @praveenpravi7296
    @praveenpravi7296 ปีที่แล้ว +3

    Sathyathill oru comedy aanu nammude chi pi m

  • @hopefully917
    @hopefully917 ปีที่แล้ว +2

    ഷുഐബിനെ കുറിച്ച് ഇപ്പോഴെങ്കിലും ഇങ്ങനെ
    കോൺഗ്രസ് ഓർത്തല്ലൊ.
    തുടർ ഭരണത്തിന്റെ ഇംപാക്ട് .

    • @mkdobs
      @mkdobs ปีที่แล้ว

      Kannuril maricha 5 yuva sahibumare kurich ormayundoo

  • @redwine1786
    @redwine1786 ปีที่แล้ว +2

    Shamseer nalloru rashtreeyakkaranennu theliyichu kondirikkunnu

  • @Broster394
    @Broster394 ปีที่แล้ว

    Sir,, ഇനി കൽപ്പറ്റ വിടണമെങ്കിൽ മരിക്കണം. Ex Ommen ചാണ്ടി,MI ഷാനവാസ്‌.Chandy Ommen തുടങ്ങിയാൽ ഇനി എത്ര പതിറ്റാൻഡ്. പ്രവർത്തിക്കാൻ അളില്ലാത്തത് കൊണ്ടന്നു UDF സമരങ്ങൾ പരാജയപ്പെടുന്നത്

  • @sajeev8400
    @sajeev8400 ปีที่แล้ว +2

    Pavappettavante party

  • @hamzakp4229
    @hamzakp4229 ปีที่แล้ว +3

    Cpm gundas mla shouting

  • @sukrsulaiman4396
    @sukrsulaiman4396 ปีที่แล้ว

    Sidiq🔥👍

  • @gopakumarm2203
    @gopakumarm2203 ปีที่แล้ว

    Ethoke sathyamenkil paartykal alla ethonum theerumaanikendathu. Namude rajyathu nilanilkunna niyamathinullil kaaryanghal Ulpeduthy nadapadikal sweekarikanom.

  • @abyipe9180
    @abyipe9180 ปีที่แล้ว

    അധർമ്മേണൈതേ താവത്
    തതോ ഭദ്രാണി പശ്യതി
    തത: സപത് നാൻ ജയതി
    സമൂല സ്തു വിനശ്യതി
    " അധർമ്മം കൊണ്ട് ആദ്യമൊക്കെ അഭിവൃത്തിയുണ്ടാകുന്നു: പിന്നീടു നേട്ടങ്ങൾ കൈവരുന്നതായി തോന്നുന്നു തുടർന്ന് ശത്രുക്കളെ കീഴടക്കാനും സാധിക്കുന്നു പക്ഷേ ഒടുവിൽ വേരുകളോടുകൂടി നശിക്കേണ്ട ഗതി വന്നു ചേരുന്നു ഇതാണ് ഇന്ത്യയുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ സന്ദേശം വ്യക്തികളുടെ ജീവിതത്തിൽ മാത്രമല്ല രാഷ്ടീയ പാർട്ടികളുടെ ചരിത്രത്തിനും ഈ സന്ദേശം പ്രസക്തമാണ്

  • @viswanathannairp1685
    @viswanathannairp1685 ปีที่แล้ว

    Antony domenic

  • @prakasantc2149
    @prakasantc2149 ปีที่แล้ว

    പിണം... ഇനിഎങ്കിലുംഒന്നുറങ്ങിപോയിക്കൂടെ...അവിടെഗണേഷ് ഇരിക്കട്ടെ.. നാടുനന്നാകും...

  • @rajaneeshravi9285
    @rajaneeshravi9285 ปีที่แล้ว

    oru bacardi edukktte

  • @rejeevmohan8705
    @rejeevmohan8705 ปีที่แล้ว +2

    Jenangalude cash eduthu partiku vendy chilavakunna pinarayi vellam irangi chakilla 🤦

  • @libinlr7895
    @libinlr7895 ปีที่แล้ว +1

    CPM kolayaliyum kollayum

  • @prajwaldsouza7387
    @prajwaldsouza7387 ปีที่แล้ว

    SFI pillare thodunnath Munba chinthikandayirnnu suhaib 😌

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 ปีที่แล้ว +2

    100 %

  • @purushothamanjayaprakash22
    @purushothamanjayaprakash22 ปีที่แล้ว +2

    Ravindran ntee kariyaum para

  • @libinlr7895
    @libinlr7895 ปีที่แล้ว +1

    Pinarai vijayan … Kettukettikanam

  • @thomaskc229
    @thomaskc229 ปีที่แล้ว

    NotorìesCriminals

  • @kunhamumadhur4912
    @kunhamumadhur4912 ปีที่แล้ว

    KOLAPATHAKAM.ORU.PARIHARAMLLA.

  • @unnijoseph4633
    @unnijoseph4633 ปีที่แล้ว

    Loka fraud ..siddi....

  • @naresh287
    @naresh287 ปีที่แล้ว

    Goondakkalude swntham sarkar

  • @anooppillai5846
    @anooppillai5846 ปีที่แล้ว +1

    ഡേയ് മാ.... ഭൂമി മറുപടി ക്ലിപ്പുകൾ കൂടി അപ്‌ലോഡ് ചെയ്യടെ. നിങ്ങൾ ജയ്‌ഹിന്ദ്‌ അല്ലല്ലോ മാ.... ഭൂമി തന്നല്ലേ

  • @liyvinsmitha1062
    @liyvinsmitha1062 หลายเดือนก่อน

    Onnu poda

  • @Broster394
    @Broster394 ปีที่แล้ว +1

    ഒക്കെ ശരിയാണ് പറഞ്ഞത്..2026ലും തോൽവിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.കാരണം
    1. ഗ്രൂപ്പ് കളി
    2. അധികാരം കിട്ടിയാൽ 7 തലമുറക്ക് വേണ്ടി യുള്ള അഴിമതി.
    3. എല്ലാവരും MP/mla. സീറ്റ്‌. താഴെ പ്രവർത്തിക്കാൻ ആളില്ല.
    4. കഴിവുള്ളവരെ ഉയർത്തില്ല. Ex. Tharoor
    5.അവസരം കിട്ടിയവർ കിട്ടാത്തവർക്ക് കൊടുക്കില്ല.
    6.വികസനം എല്ലാ ജനത്തിനും ലഭിക്കുന്നില്ല. Ex ROAD

  • @maheshkchandra
    @maheshkchandra ปีที่แล้ว +2

    Siddique evide kananum onnum illalo?

    • @user-ym1zq4kl1v
      @user-ym1zq4kl1v ปีที่แล้ว +5

      Pv Anwar aano udeshiche...?

    • @abdulgafoorv9522
      @abdulgafoorv9522 ปีที่แล้ว +3

      99 vazhagal ingane nirannu nikkallre kanan 😄😄

    • @benoygeorge5048
      @benoygeorge5048 ปีที่แล้ว +2

      99 മരവഴകളിൽ എത്ര എണ്ണത്തിനെ താൻ കാണുന്നുണ്ട് എന്നും

  • @anvarshaassy785
    @anvarshaassy785 ปีที่แล้ว +1

    അതൊക്കെ പോട്ടെ പാർട്ടിയുടെ സമ്മതം കിട്ടി ഇനി എന്നാണ് സിദ്ധിക്ക് ഭായ് നിങ്ങളുടെ മരുഭൂമിയിലെ മയൂര നൃത്തം കാണാൻ സാധിക്കുന്നത്

    • @Team-zj8md
      @Team-zj8md ปีที่แล้ว +5

      മയൂര നൃത്തം കാണാൻ പിണറായി വിജയനും, സ്വപ്ന ആന്റിയും കാണാൻ വരുന്നുണ്ട്.

    • @SunilKumar-ry4ce
      @SunilKumar-ry4ce ปีที่แล้ว

      Cammikaluda kallatharam manu konappa

    • @jobjhon5829
      @jobjhon5829 ปีที่แล้ว +3

      സ്വപ്ന പിണറായി സൂപ്പർ വരുന്നുണ്ട് 😋

    • @brijithid
      @brijithid ปีที่แล้ว +1

      കമലു വീണ്ണ UAE മരുപ്പച്ച കാബറെ
      സ്വർണ ഡ്രസ് , ഡാൻസിനിടെ ഡോളർ ഏറ് ഉണ്ടായിരിക്കുതാണ്.

    • @anvarshaassy785
      @anvarshaassy785 ปีที่แล้ว

      @@Team-zj8md അത് പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി
      സംഘിണി സ്വപ്ന പറയുന്നത് കേട്ട്
      ഇറങ്ങി നാണം കേടാം എന്ന് അല്ലാതെ ed വന്നു സിബിഐ വന്നു ഇനി ഇന്റർപോൾ വരണോ ഇതിനൊക്കെ പിന്നിൽ ആരാണെന്ന് വിവരമുള്ള കേരള ജനതക്ക് മനസ്സിലാകും

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว

    ഇതൊക്കെ എല്ലാർക്കും അറിയാം

    • @Jobin.Thomas
      @Jobin.Thomas ปีที่แล้ว

      പച്ച കള്ളം ആണ് സാർ 🚀

  • @joothisjoy
    @joothisjoy ปีที่แล้ว

    കാര്യം സിമ്പിൾ ആയിട്ട് പറയേണ്ട അവസ്ഥയിൽ സിദ്ദിഖ് ഇട്ട് ഇഴക്കുന്നു

  • @saleem.k717
    @saleem.k717 ปีที่แล้ว +10

    നിങ്ങൾ കൊന്നതിന്റെ . കണക്ക് എത്രയൊ മടങ്ങ്. കൂടുതലാണ്

    • @riyaskhan4808
      @riyaskhan4808 ปีที่แล้ว +2

      Enthaayalum engane nnaanam kedendi vannittilaa thellamger vazhi CPM swapona vazhi vijayanum

    • @SunilKumar-ry4ce
      @SunilKumar-ry4ce ปีที่แล้ว +5

      Anddikammi

    • @riderrider2064
      @riderrider2064 ปีที่แล้ว +2

      💊💊💊അടിമ

  • @saleem.k717
    @saleem.k717 ปีที่แล้ว +3

    എത്ര കൊലപാതകികളെ . കോൺഗ്രസ് പുറത്താക്കി.

    • @shajikudathodiyil9006
      @shajikudathodiyil9006 ปีที่แล้ว

      മരിച്ചത് നിന്ടെ ആരും അല്ലാലോ? നിനക്കാരെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ സിപിഎം ഇന്ടെ കത്തിക്കിര ആവാൻ പ്രാർഥിക്കാം.. എന്നാലും വിവരം കെട്ട നിന്നെ പോലെ ഉള്ള വർഗ്ഗം, പഠിക്കില്ല