രാജീവിനെ നേരിട്ടറിയുന്ന ആളായിരിക്കും താങ്കൾ എന്ന് കരുതുന്നു. ഞാൻ അറിയാൻ ആഗ്രഹിക്കുന്നത് പുനലൂരിൽ പണ്ട് കട നടത്തിയിരുന്ന കുട്ടപ്പൻ മേസ്ത്രി എന്ന ആളുടെ മകനായ, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ പഠിച്ചിരുന്ന, രാജീവ് എന്നയാളെക്കുറിച്ചാണ്. ഞാൻ കുമാരൻ കുട്ടി. രാജീവ് എന്നെ ചേട്ടൻ എന്നാണു വിളിച്ചിരുന്നത്. ഞങ്ങൾ വളരെക്കാലം തിരുവനന്തപുരത്തു ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട്.രാജീവുമായി പ്രത്യേക അടുപ്പവും എനിക്കുണ്ടായിരുന്നു. ആ കാലത്തു തന്നെ ഭാഗവത പാരായണത്തിന് പലയിടത്തും പോയിരുന്ന പയ്യനാണ്. ഞാൻ ആ കാലത്തു തിരുവനന്തപുരം റിസേർവ് ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയാണ് ഈ വിഡിയോയിൽ പാരായണം ചെയ്യുന്നത് എങ്കിൽ ദയവായി അറിയിക്കുക. അടിയിൽ കമന്റ് ഇട്ടാൽ മതി.
മനോഹരം...!!! രാജീവ് അവർകളുടെ പാരായണങ്ങൾ ഇനിയും ഓൺലൈനിൽ സമർപ്പിക്കപ്പെടട്ടെ...!!!
പൊന്നണ്ണാ നമിച്ചു 🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏
പൊലിക്കോട് രാമകൃഷ്ണൻ, മുട്ടറ രമണി എന്നീ പാരായണക്കാർ... സാഹിത്യവും സംഗീതവും ഒരു രക്ഷയുമില്ല,,,കിടിലൻ പാരായണം ആണ്... അറിയാവുന്നവർ കമന്റ് ചെയ്യൂ
AlapanamvalaraManoharam
ജ്ഞാനസ്ഥൻ..അനുഗ്രഹീതൻ ❤️❤️🙏🙏
നമിച്ചു അണ്ണാ 👌
ഓം നമോ നാരായണായ 🙏🙏🙏
Shanmuga priya kalakki
ആചാര്യ ദേവോ ഭവ:
ദെെവമോ...നാരായണ
Deivam anugraham kittiya kalakaaran
പുനലൂരിൻ്റെ അഭിമാനം,
ശ്രീ രാജീവ് ചേട്ടൻ...!
രാജീവിനെ നേരിട്ടറിയുന്ന ആളായിരിക്കും താങ്കൾ എന്ന് കരുതുന്നു. ഞാൻ അറിയാൻ ആഗ്രഹിക്കുന്നത് പുനലൂരിൽ പണ്ട് കട നടത്തിയിരുന്ന കുട്ടപ്പൻ മേസ്ത്രി എന്ന ആളുടെ മകനായ, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ പഠിച്ചിരുന്ന, രാജീവ് എന്നയാളെക്കുറിച്ചാണ്. ഞാൻ കുമാരൻ കുട്ടി. രാജീവ് എന്നെ ചേട്ടൻ എന്നാണു വിളിച്ചിരുന്നത്. ഞങ്ങൾ വളരെക്കാലം തിരുവനന്തപുരത്തു ഒന്നിച്ചു കഴിഞ്ഞിട്ടുണ്ട്.രാജീവുമായി പ്രത്യേക അടുപ്പവും എനിക്കുണ്ടായിരുന്നു. ആ കാലത്തു തന്നെ ഭാഗവത പാരായണത്തിന് പലയിടത്തും പോയിരുന്ന പയ്യനാണ്. ഞാൻ ആ കാലത്തു തിരുവനന്തപുരം റിസേർവ് ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയാണ് ഈ വിഡിയോയിൽ പാരായണം ചെയ്യുന്നത് എങ്കിൽ ദയവായി അറിയിക്കുക. അടിയിൽ കമന്റ് ഇട്ടാൽ മതി.
@@kumarankutty2755ആ ആൾ തന്നെ 👍🏽👍🏽👍🏽
ഇദ്ദേഹത്തിന്റെ കോൺടാക്ട് ചെയ്യാൻ അവസരം കിട്ടുമോ 🙏🙏🙏
ഇത് പുനലൂർ രാജീവ് ആണ്.
നമ്പർ വേണമെങ്കിൽ എടുത്തു തരാം.
@@sreekumarpunalursinger7631 Please can I get the phone of Punalur Rajiv. It will be a great service if you give.