രാസലഹരി കേസ്; യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് ഒളിവിൽ | Thoppi

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 358

  • @aswanthtc7281
    @aswanthtc7281 13 วันที่ผ่านมา +82

    പെൺകുട്ടികളുടെ പേരും ഫോട്ടോയും പുറത്തു വിടണം.. ന്യായീകരിക്കുക അല്ല ഒരേ കുറ്റം ചെയ്തവർ ആണ് അവരെയും സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം ജനങ്ങൾ കാണട്ടെ നാളെ ഇവരുടെ കയ്യിൽ പെടാതെ ബാക്കി ഉള്ളവർക്ക് രക്ഷപെടാലോ.. 👍👍

  • @rayeestk4748
    @rayeestk4748 13 วันที่ผ่านมา +499

    തൊപ്പിയുടെ പ്രശ്നം തടി അനങ്ങാതെ പണമുണ്ടാക്കണം അതാണ്
    ...

    • @Alphabetscom
      @Alphabetscom 13 วันที่ผ่านมา +9

      Athe

    • @alex_johne
      @alex_johne 13 วันที่ผ่านมา +19

      Nalea Lkg,ukg,lp school pillare samaram cheyum😡✊

    • @Iamsachin6677
      @Iamsachin6677 13 วันที่ผ่านมา +5

      Ipo verum fans ..avanu athinte avsihym ilan parnj😂😂

    • @venkittamohamedanwar6428
      @venkittamohamedanwar6428 13 วันที่ผ่านมา +5

      വിയർപ്പിന്റെ അസുഖം ആണ് കാരണം.

    • @FaizanKV1
      @FaizanKV1 13 วันที่ผ่านมา +1

      അനക് പറ്റുന്നില്ല 🤣

  • @habeebkalicg9276
    @habeebkalicg9276 13 วันที่ผ่านมา +161

    എല്ലാ വീട്ടുകാരും ശ്രദ്ധിക്കുക ചെറിയ കുട്ടികൾ ആണ് ഇവന്റെ ആരാധകർ

  • @12356aman
    @12356aman 13 วันที่ผ่านมา +314

    ഇന്ന് play ക്ലാസ്സ്‌ പിള്ളേർക്ക് കേരളത്തിൽ പഠിപ്പ് മുടക്ക്

    • @shahul301
      @shahul301 13 วันที่ผ่านมา +2

      Kerlam🔥🚨🚒🚒🚒🚒😂😂😂

    • @alex_johne
      @alex_johne 13 วันที่ผ่านมา +3

      Yes njn innu school poyila. Vayikit Kerala kathikanam🔥😡

    • @Pkd.99
      @Pkd.99 13 วันที่ผ่านมา

      അത് രക്ഷിതാക്കളിൽ നിന്ന് ആവട്ടെ തുടക്കം@@alex_johne

    • @sathyantk8996
      @sathyantk8996 12 วันที่ผ่านมา

      ​@@shahul301😊😊😊😊😊

    • @sathyantk8996
      @sathyantk8996 12 วันที่ผ่านมา

      ​@@alex_johne😊😊😊

  • @Anas-r7d
    @Anas-r7d 13 วันที่ผ่านมา +240

    LKG .... UKG കുട്ടികൾ സമരം എടുക്കും....

  • @mohammedfahiz7322
    @mohammedfahiz7322 13 วันที่ผ่านมา +299

    കണ്ണപ്പിക്കളുടെ രോമാഞ്ചം 😂😂😂😂😂

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 13 วันที่ผ่านมา +367

    ഇവൻ്റെ മുഖം കണ്ടപ്പഴേ എനിക്ക് തോന്നിയിരുന്നു ഇവനാളൊരു ഫ്രോഡാണെന്ന്.

    • @black8059
      @black8059 13 วันที่ผ่านมา +20

      മാശാ അള്ളാ

    • @alex_johne
      @alex_johne 13 วันที่ผ่านมา +6

      Mone odiko school pillare ippam varum😂

    • @straerry
      @straerry 13 วันที่ผ่านมา +3

      Thoppiya vech news kkaru kure undaakunnund😂

    • @jbem4522
      @jbem4522 13 วันที่ผ่านมา +1

      ​​@@alex_johnepolice vigilence dont 😂support expect arrest.

  • @munfikkaloor4216
    @munfikkaloor4216 13 วันที่ผ่านมา +499

    തൊപ്പിയും തോർത്തും ഷഡിയും 🤣🤣🤣🤣

  • @Anas-r7d
    @Anas-r7d 13 วันที่ผ่านมา +148

    LKG സ്റ്റാർ......🎉🎉🎉....

  • @sooraj981
    @sooraj981 13 วันที่ผ่านมา +53

    പരീക്കുട്ടി പോയപ്പോൾ കറുത്തമ്മക്ക് പകരം തൊപ്പിയാണ് പോയത് 😊😊😊😊

  • @if2568
    @if2568 13 วันที่ผ่านมา +87

    24 ന് മലയാളം അറിയുന്ന ആരും ille രഹലാസഹാരി 😂😂

    • @AnilKumar-bt4ou
      @AnilKumar-bt4ou 13 วันที่ผ่านมา +1

      😂😂😂 Sathyam

    • @hijaz15
      @hijaz15 13 วันที่ผ่านมา +1

      😂😂

    • @rafipv567
      @rafipv567 13 วันที่ผ่านมา +1

      😂

    • @mohammedshareef-pn8yn
      @mohammedshareef-pn8yn 13 วันที่ผ่านมา

      😂

    • @ARM-wb4kc
      @ARM-wb4kc 12 วันที่ผ่านมา

      nammalem koodi vattakkum😂

  • @sjrsjr1087
    @sjrsjr1087 13 วันที่ผ่านมา +24

    തൊപ്പി കുപ്പിയിലായി,,,😊

  • @worldofmadeena8396
    @worldofmadeena8396 13 วันที่ผ่านมา +28

    രാഹസ ലഹരി ആദ്യയായിട്ടു കേൾക്കുവാ 😆

  • @mithunnarayanan696
    @mithunnarayanan696 13 วันที่ผ่านมา +10

    കുറച്ചു late ആയി. എന്നാലും കുഴപ്പമില്ല ♥️👍😇

  • @skjkv2429
    @skjkv2429 13 วันที่ผ่านมา +14

    മൂന്ന് വനിതാ സുഹൃത്തുക്കൾ എന്നാണ് കേട്ടത് ....... മൂന്ന് പേരാണ് ഇപ്പോ ടെൻഡ്...... കേരളത്തിൻ്റെ അവസ്ഥ ...... 15 കൊല്ലം മുമ്പ് മലയാളിയാണോ ജോലിയുണ്ട് ...... ഇപ്പോൾ മലയാളിയാണോ ജോലി തരില്ല എന്നതിലേക്ക് വളർന്നു

    • @anilct512
      @anilct512 10 วันที่ผ่านมา

      മൂന്ന് പേർ ഒരിമിച്ച് കളിക്കുന്ന കളി . ഒരു കണിയാണ്😂😂

  • @lifeof8350
    @lifeof8350 13 วันที่ผ่านมา +193

    മീഡിയവൺന്റ് ചർച്ച് ഇപ്പോൾ വരും,,, ചില പ്രത്യേക വിഭാഗത്തെ ടാർജറ്റ് ചെയ്യുന്നു,, ഒരു പാവം പയ്യനായിരുന്നു😂

    • @Fine-fm1kh
      @Fine-fm1kh 13 วันที่ผ่านมา +5

      😂

    • @raeesvzr
      @raeesvzr 13 วันที่ผ่านมา +4

      😂

    • @marykutty-bh2dj
      @marykutty-bh2dj 13 วันที่ผ่านมา +4

      😂😂😂😂

    • @spa3078
      @spa3078 13 วันที่ผ่านมา +4

      😂

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 13 วันที่ผ่านมา +16

      എന്തൊരു കുടില മനസ്സ്

  • @NITHINVIJAYAN-n5r
    @NITHINVIJAYAN-n5r 13 วันที่ผ่านมา +55

    രാസലഹരി എന്ന് തന്നെയാണോ എഴുതിയെക്കുന്നത് 😂🤣🤣ക്യാപ്ഷൻ വായിച്ചിട് വായ്യോ 🤣

    • @pradeepdon4698
      @pradeepdon4698 13 วันที่ผ่านมา

      ഒരു ഹ കൂടി പോയി 😂😂

    • @rashidrashi6679
      @rashidrashi6679 12 วันที่ผ่านมา

      Mdm​@@pradeepdon4698

  • @ANOKHY772
    @ANOKHY772 13 วันที่ผ่านมา +12

    ഇന്നത്തെ കുട്ടികൾ
    നാളത്തെ ക്രിമിനൽസ്..
    സ്വന്തം മക്കൾ രാത്രികാലങ്ങളിൽ എവിടെ പോകുന്നു എന്ന് ഓരോ വീട്ടുകാരും അന്വേഷിക്കുക..
    അല്ലെങ്കിൽ പിന്നെ ക്യാമറയുടെ മുന്നിൽ വന്ന് ഇരുന്ന്
    " എന്റെ മക്കൾ പാവ ആയിരുന്നു"
    എന്ന് പറഞ്ഞിട്ട് കാര്യമില്ല

    • @dxtr-e8m
      @dxtr-e8m 13 วันที่ผ่านมา +2

      പ്രത്യേകിച്ച് കോളേജ് പെൺകുട്ടികൾ 🙌🏽

    • @SanjeevP-qw6ww
      @SanjeevP-qw6ww 13 วันที่ผ่านมา

      👍

  • @Aslan_of_Narnia
    @Aslan_of_Narnia 13 วันที่ผ่านมา +9

    തൊപ്പി❌ അപ്പി✅

  • @thefanofhighflyers5173
    @thefanofhighflyers5173 12 วันที่ผ่านมา +1

    "നാളെ സ്കൂളിൽ പോവാതെ പ്രതിഷേധം ഗാആആയ്സ് "
    വിക്രുമോൻ (UKG B)

  • @SubaidaKp-n1w
    @SubaidaKp-n1w 12 วันที่ผ่านมา

    Eppo samadanayi enikk,👍👍

  • @mohammedsebeel.m
    @mohammedsebeel.m 13 วันที่ผ่านมา +4

    രാസ ലഹരി ❌ രാഹസ ലഹരി ✅ 😂😂

  • @shajahanm7288
    @shajahanm7288 10 วันที่ผ่านมา

    ഞങ തൊപ്പികെന്തെങ്കിലും പ്രച്നം ആണാ കേരളം കത്തിടുവേ😅😅😅😅 ജാഗ്രതൈ😅😅

  • @Zainu6979
    @Zainu6979 9 วันที่ผ่านมา

    അവന്റെ ഫാൻസ്‌ ആരും ഇവിടില്ലേ 😊

  • @JayakumarSajeev
    @JayakumarSajeev 13 วันที่ผ่านมา +4

    oh my G, Sigma Olivil what a dark scene:)

  • @Harisinspire
    @Harisinspire 13 วันที่ผ่านมา +3

    Congrats kerala police 👍👍👍

  • @user-cl8hf7jr4x
    @user-cl8hf7jr4x 13 วันที่ผ่านมา +3

    അവനെകൊണ്ട് കടഉൽഘാടനം ചൈതവർ..😂😂

  • @pcmmedia3218
    @pcmmedia3218 13 วันที่ผ่านมา +13

    അല്ലാഹുവേ നിനക്ക് സ്തുതി ❤❤❤

    • @Ms-a_1
      @Ms-a_1 13 วันที่ผ่านมา +9

      Ethu allhooo

    • @if2568
      @if2568 13 วันที่ผ่านมา +1

      @@Ms-a_1അതിന് നീ ഏതാ 😂

  • @Cristiano.jroonny
    @Cristiano.jroonny 11 วันที่ผ่านมา

    S r etta.achaayan summavaa

  • @youzztalks
    @youzztalks 10 วันที่ผ่านมา

    പുറം ലോകം കാണാൻ പാടില്ല.. ഇവനെ പോലുള്ളവർ
    സിന്തറ്റിക് ലഹരി ട്രെൻഡ് ആക്കുന്നത് ഇവരാണ്..

  • @innale.marichavan
    @innale.marichavan 13 วันที่ผ่านมา +7

    രാഹസ ലഹരി അല്ല അണ്ണാ... രാസ ലഹരി
    എഴുതാൻ അറിയാത്തവരെ ആണോ അവിടെ ഇരുത്തിയേക്കുന്നെ 🤣

    • @shebiperalz8373
      @shebiperalz8373 13 วันที่ผ่านมา +1

      Yendh lahari aandi idh ? Tobbaco?

    • @innale.marichavan
      @innale.marichavan 13 วันที่ผ่านมา

      @@shebiperalz8373 MDMA പോലത്തെ ഏതേലും കൂടിയ സാധനം ആവും 😌

    • @Deedsstan07
      @Deedsstan07 13 วันที่ผ่านมา +1

      Ys wape etc

  • @arunkrishna249
    @arunkrishna249 13 วันที่ผ่านมา +32

    keralam kathumm🔥🔥🔥

    • @spa3078
      @spa3078 13 วันที่ผ่านมา +5

      😂

    • @shahul301
      @shahul301 13 วันที่ผ่านมา +2

      🔥🚨🚒🚒🚒🚒

    • @seanbridon3567
      @seanbridon3567 11 วันที่ผ่านมา

      😂😂😂

  • @ashiqibnuazeez7604
    @ashiqibnuazeez7604 12 วันที่ผ่านมา +1

    Any Ichimulli fance here 😊

  • @bennysebastian8149
    @bennysebastian8149 13 วันที่ผ่านมา +2

    തൊപ്പി കുപ്പി
    എല്ലാം വന്നു അടിഞ്ഞിരിക്കുന്ന സ്ഥലം
    എറണാകുളം

  • @CHN222
    @CHN222 13 วันที่ผ่านมา +16

    ന്യൂജനുകളുടെ തോലാഞ്ചം തൊപ്പി കണ്ണാപ്പി.. ബൈ ബൈ...

  • @nivedthalassery2103
    @nivedthalassery2103 13 วันที่ผ่านมา +5

    LKG UKG Strike today

  • @commonmansperspective4704
    @commonmansperspective4704 13 วันที่ผ่านมา +30

    തൊപ്പി നാളെ തൊപ്പിയിട്ടു വരും. അതോടെ എല്ലാം ക്ലോസ്.

  • @soorajsurendran9296
    @soorajsurendran9296 13 วันที่ผ่านมา

    Keralam 🔥🔥🔥guysss

  • @greenyluv
    @greenyluv 13 วันที่ผ่านมา

    Pranamam

  • @SAEEDVK-o6y
    @SAEEDVK-o6y 13 วันที่ผ่านมา +9

    അവനെ വെറുതെ വിടരുത്

  • @Muneevpchnr
    @Muneevpchnr 13 วันที่ผ่านมา

    നാളെ കണ്ണാപ്പി ഹർത്താൽ🔥🔥🔥

  • @ദുര്യോധനൻ
    @ദുര്യോധനൻ 12 วันที่ผ่านมา

    Raasa lahari means

  • @rashidak1128
    @rashidak1128 13 วันที่ผ่านมา +8

    Great news.

  • @ahmmdasf854
    @ahmmdasf854 13 วันที่ผ่านมา +2

    തൊപ്പി ഡിപ്രഷൻ ആണ് 😢😢😢😢😢😢

  • @ahznn
    @ahznn 13 วันที่ผ่านมา +1

    Mmm

  • @AshrafAchu-ul8he
    @AshrafAchu-ul8he 13 วันที่ผ่านมา

    Kerala police good work 👍👍

  • @ISPAREVyttila
    @ISPAREVyttila 13 วันที่ผ่านมา

    Munkoor jaamyam kittillaaaa😢😢😢😢😢😢

  • @abdulatheef3677
    @abdulatheef3677 12 วันที่ผ่านมา +1

    തൊപ്പി ഇപ്പോൾ തുപ്പി 😃😃😃

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 13 วันที่ผ่านมา +1

    ഇതിനെതിരെ ഇന്ന് kid's school പിള്ളേർ പഠിപ്പ് മുടക്കി പ്രതിഷേധം ശക്തമാക്കി 😂😂

  • @Saifu6824
    @Saifu6824 13 วันที่ผ่านมา +1

    ഇന്ന് കേരളത്തിൽ ഹർത്താൽ ഉണ്ടോ 😂

  • @BijuMathew-r6g
    @BijuMathew-r6g 13 วันที่ผ่านมา +26

    ഇതുപോലെ വേറെ ഒരെണ്ണം ഉണ്ട്. ഇല്ലുമിനാച്ചി 😂ഉടൻ ഇതുപോലെ ന്യൂസ്‌ വരും 😂

  • @hamzakoya3132
    @hamzakoya3132 10 วันที่ผ่านมา

    കിട്ടേണ്ടത് കിട്ടി

  • @Goku-s7y
    @Goku-s7y 13 วันที่ผ่านมา

    2 B യിൽ പഠിക്കുന്ന സുട്ടു മോനും ടീമും സമരത്തിൽ ആണ് 😇

  • @NavasshereefShereef-yy3xv
    @NavasshereefShereef-yy3xv 13 วันที่ผ่านมา +4

    തല്ലി അങ്ങ് കൊന്നേക്ക് കിട്ടിയാൽ 😁

  • @McBro-oq8sv
    @McBro-oq8sv 11 วันที่ผ่านมา

    നാളെ കേരളം കത്തും 🔥🤣

  • @Iammathewgeorge
    @Iammathewgeorge 11 วันที่ผ่านมา

    കേരളത്തിൽ യോഗിയുടെ ഭരണം വരണം.

  • @UnniKL10
    @UnniKL10 13 วันที่ผ่านมา +3

    എടാ തൊപ്പി നീ ഇതിന്റെ ആളായിരുന്നു അല്ലേ...😄

  • @asharfkk6749
    @asharfkk6749 13 วันที่ผ่านมา

    രാഹസ ലഹരി വരൂ ഒരു മുത്തം നൽകി പോകൂ 😂😂😂😂😂😂😂😂

  • @arsalarsal6464
    @arsalarsal6464 13 วันที่ผ่านมา

    ഇന്ന് വെള്ളി നാളെയും മറ്റന്നാളും സ്കൂൾ ലീവ്
    കണ്ടറിയണം കോശി കേരളം കാത്തുമോ എന്ന് 😂😂

  • @msentertainment8744
    @msentertainment8744 11 วันที่ผ่านมา

    ലഹരി ഉപയോഗം ഉണ്ടന്ന് ആ കോലം കാണുമ്പോൾ അറിയുന്നുണ്ട്

  • @JoeBaiden-wq6dj
    @JoeBaiden-wq6dj 13 วันที่ผ่านมา +5

    ഹെറ് 😂😂

  • @Manninamaga-o
    @Manninamaga-o 13 วันที่ผ่านมา

    കല്ല് ഡീലറ്... 😂😂😂😂

  • @surjithsingsing4692
    @surjithsingsing4692 13 วันที่ผ่านมา +3

    ഇതു പണി കൊടുത്തത് ആകാൻ സാധ്യത...

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 13 วันที่ผ่านมา +2

    *Harraaamm* 🥳🤣

  • @sharifcheru7348
    @sharifcheru7348 13 วันที่ผ่านมา +1

    thoppiye thappi police😂 nammude oru gathiked😢 ee ttheettattineyokke anne othukkiyirunnengil kuracch pillerengilum vazhi thettathe irikkumairnnu

  • @thefanofhighflyers5173
    @thefanofhighflyers5173 12 วันที่ผ่านมา

    തൊപ്പി ❌ തുപ്പി ✅

  • @safvank3156
    @safvank3156 13 วันที่ผ่านมา

    😂😂 ഇവനൊക്കെ നമ്മൾ വിചാരിച്ച പോലെ തന്നെ 😃 ഇനി ഒരാൾ കൂടി ഉണ്ട് അടുത്ത് കാണാം 😂

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v 12 วันที่ผ่านมา

    പോലീസ് വെച്ച് കാണും പോലീസിന്റെ കയ്യിൽ ഇഷ്ടം പോലെ രാസവസ്തു ഉണ്ടല്ലോ ആരെ കൊടുക്കണം എന്ന് അവർ തീരുമാനിച്ചാൽ കുടുങ്ങുക തന്നെ ചെയ്യും അനുഭവമാണ് പാഠം

  • @abinabi6519
    @abinabi6519 13 วันที่ผ่านมา

    Ee naari alley മുമ്പ് ഹറാം കാര്യം പറയുന്നത്....
    Nlla അസ്സൽ .,... 🌺Ran

  • @makkarmm165
    @makkarmm165 13 วันที่ผ่านมา

    അവന്റെ ആരാധകർ ഇനി എന്ത് ചെയ്യും.....

  • @cherianvc5660
    @cherianvc5660 13 วันที่ผ่านมา

    കേരളത്തിലെ ലഹരിക്കേസികൾ എടുത്താൽ ഒരു പ്രദന കാര്യം മനസ്സിലാകും

  • @hasifchelekkoden7884
    @hasifchelekkoden7884 12 วันที่ผ่านมา

    തൊപ്പി യെ ന്യായികരിച്ചവർ എവിടെ

  • @Shabifitnvlog
    @Shabifitnvlog 13 วันที่ผ่านมา

    Good 😂😂😂

  • @Ibrahimpvengad
    @Ibrahimpvengad 13 วันที่ผ่านมา +2

    രാഹസ ലഹരി എന്ന് എഴുതിയത് തിരുത്തു.

    • @resulrajp4356
      @resulrajp4356 13 วันที่ผ่านมา

      പ്രാസമായോ

    • @rinusreesreejith9645
      @rinusreesreejith9645 13 วันที่ผ่านมา +1

      ​@@resulrajp4356spelling mistake

  • @abdullatheefkoonathil1249
    @abdullatheefkoonathil1249 13 วันที่ผ่านมา +11

    Evine. Vidaruthu . Even. Pudya. Kuttikalkku. Vahithettikkunna. Utuber. Anu

  • @mahsoomtv6480
    @mahsoomtv6480 13 วันที่ผ่านมา

    😂😊😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😅😂എന്തൊക്കെ ആയിരുന്നു ഒരിക്കൽ ഉത്കടനത്തിനു കൊണ്ട് വന്നിട്ട് നാട്ടിൽ ഉള്ള ആൺകുട്ടികൾ പ്രീതികരിച്ചപ്പോൾ 😂😂😂രാസ ലഹരിയെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടായിരുന്നു 😂😂😂

  • @bennytintu5534
    @bennytintu5534 13 วันที่ผ่านมา

    രാസലഹരിക്ക് പേരില്ലേ.. Mdma ആണെങ്കിൽ നിങ്ങൾ അത് കൃത്യമായി പറയേണ്ടതാണല്ലോ 😄

  • @PAPA_DJ
    @PAPA_DJ 12 วันที่ผ่านมา +1

    അച്ചായൻ എന്തിയെ???

  • @TruthTeller-g7f
    @TruthTeller-g7f 13 วันที่ผ่านมา

    ചമാധാന ഖൊതം 😮😮😢😢😢😢😢😮😮😮😮😮

  • @FaizanKV1
    @FaizanKV1 13 วันที่ผ่านมา

    കോടതി മുകളിൽ ഉണ്ട്

  • @SaajuBaalu
    @SaajuBaalu 13 วันที่ผ่านมา +3

    ആ മൂന്ന് പേർക്ക് പേരില്ലേ?😂

  • @FaizanKV1
    @FaizanKV1 13 วันที่ผ่านมา

    സിദീഖ് പിടിച്ചില്ല 🤣🤣🤣🤣

  • @ibrahimibru2608
    @ibrahimibru2608 13 วันที่ผ่านมา

    Palarivattath Veedo 😮

  • @Abutty-hm1th
    @Abutty-hm1th 13 วันที่ผ่านมา

    ഇവൻ നോർമൽ അല്ലായിരുന്നു 😂

  • @BLAcK-TroY
    @BLAcK-TroY 13 วันที่ผ่านมา +4

    ഇപ്പൊ എങ്ങനിരിക്കണ് 😂😂😂

  • @SiriusDGamer
    @SiriusDGamer 13 วันที่ผ่านมา +1

    BRUHHH

  • @shefeekbasheer275
    @shefeekbasheer275 13 วันที่ผ่านมา

    മാധ്യമങ്ങൾ ഇവനൊക്കെ താര പരിവേഷം നൽകുന്നു

  • @mindplah
    @mindplah 13 วันที่ผ่านมา

    തൊപ്പിയെ തപ്പി പോലീസ് ലാസ്റ്റ് പറഞ്ഞവരി കൊള്ളാം😂

  • @mehzinmedia
    @mehzinmedia 11 วันที่ผ่านมา

    ഒരു 10 വർഷത്തേക്ക് പുറത്തിറക്കരുത് പ്ലീസ് 🙏

  • @RahulRAM11111
    @RahulRAM11111 13 วันที่ผ่านมา +4

    പുതിയ സാധനം 😂

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 13 วันที่ผ่านมา

    Mudiyokke murichu nannayennu paranjitto🤣🤣🤣🤣🤣

  • @Nitins8705
    @Nitins8705 12 วันที่ผ่านมา

    Avantw kazhappum avante kannap fansum

  • @abdulrazakk649
    @abdulrazakk649 13 วันที่ผ่านมา +1

    Pavam prandhan
    Vanida suhrtho😮😮😮

  • @ARAVIND.R.R
    @ARAVIND.R.R 13 วันที่ผ่านมา

    ഇന്ന് lp, up ക്ലാസ്സുകളിൽ പഠിപ്പു മുടക്ക് 🔥

  • @itsmeas1098
    @itsmeas1098 13 วันที่ผ่านมา +3

    Aha next case vannallo 👀

  • @hubaib5254
    @hubaib5254 13 วันที่ผ่านมา

    ഒറ്റചോദ്യം: ആരാ ഒറ്റിയത് 😃

  • @ahammedkutty5374
    @ahammedkutty5374 12 วันที่ผ่านมา

    ജാമ്യം കൊടുക്കരുത്

  • @worldofmadeena8396
    @worldofmadeena8396 13 วันที่ผ่านมา

    രാഹസ

  • @1977sansam
    @1977sansam 13 วันที่ผ่านมา

    Inganathe alavalathikale follow cheyyunavarude oru konam, kashtam thanne

  • @shefy8
    @shefy8 13 วันที่ผ่านมา +6

    Rahasa Lahariyo🤣