രവിചന്ദ്രന്റെ ഗൂഗിൾ പുത്തി ...പൊളിച്ചടുക്കിയ കുട്ടികളും

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 299

  • @nishauh577
    @nishauh577 4 วันที่ผ่านมา +62

    കീലേരി രവി 😂😂ആ ചിരിയാണ് കീലേരിയെ കീലേരി രവിയാക്കുന്നത് 😂

    • @sakeerhusain823
      @sakeerhusain823 6 ชั่วโมงที่ผ่านมา

      ഇങ്ങനെയാണ് വർഗീയത വളർത്തുന്നതും ഇല്ലാത്ത ശത്രുവിനെ കാണിച്ച് രാജ്യത്ത് അരക്ഷിത ബോധം ഉണ്ടാക്കി അതുവഴി രാഷ്ട്രീയം വളർത്തുകയും ഭരണത്തി കയറുകയും നാട് തീറെഴുതി കൊടുക്കുകയും ചെയ്യുന്നു ഇതാണ് ഇപ്പോഴത്തെ രാഷ്ട്രീയം നമ്മുടെ രാജ്യം ഇന്ന് എങ്ങോട്ടാണ് പോകുന്നത്

  • @Aabidh-r8g
    @Aabidh-r8g 4 วันที่ผ่านมา +35

    എനിക്ക് രവിയുടെ...മുഖം കണ്ടപ്പോ...ചിരി വരൂ...പാത്തു പൈസയുടെ വിശദീകരണം ഇല്ല 😂😂😂😂

  • @Aabidh-r8g
    @Aabidh-r8g 4 วันที่ผ่านมา +107

    വരുന്ന ഞായറാഴ്ച, എമുവും അബ്ദുള്ള ബേസിലും തമ്മിൽ ഒരു സംവാദം നടക്കുന്നു.. ❤അത് നഷ്ടപ്പെടുത്തരുത്.

    • @Abd-i4b
      @Abd-i4b 4 วันที่ผ่านมา +12

      കീലേരി ആരിപ്പ് എന്ന് പറയു

    • @user-kqxmgd
      @user-kqxmgd 4 วันที่ผ่านมา +9

      😂😂😂അതിന് ഹാർപ്പിക്ക് വരുമൊ?... 🤔🤔🤔🤔
      മുങ്ങാൻ നോക്കുന്നുണ്ടല്ലോ?...😅

    • @riya-i8h
      @riya-i8h 4 วันที่ผ่านมา +4

      ബാസിൽ ദുരന്തം തന്നെ, വെറുതെ മാനം കെടാൻ പോണോ

    • @yestrack6075
      @yestrack6075 4 วันที่ผ่านมา

      th-cam.com/video/aTqA6NwPrjo/w-d-xo.htmlsi=7sfBa5jsb66Xp0Uk
      അശ്ലീലം തെരയുന്ന രവി ചംഘി

    • @yestrack6075
      @yestrack6075 4 วันที่ผ่านมา

      th-cam.com/video/aTqA6NwPrjo/w-d-xo.htmlsi=7sfBa5jsb66Xp0Uk
      അശ്ലീലം തെരയുന്ന രവി ചംഘി

  • @sharafsharf7546
    @sharafsharf7546 4 วันที่ผ่านมา +32

    ചെക്കീസ് രവി ഇപ്പോൾ അജ്നമോ ട്ടെയെ കുറിച് റിസർച് ചെയ്തു കൊണ്ടിരിക്കുന്നു . 🤣 😄 😂

  • @Narayanankutty-u2i
    @Narayanankutty-u2i 4 วันที่ผ่านมา +58

    കച്ചോടം പഴയ പോലെ പച്ചപിടിക്കാത്തതിനാൽ രവി ചേട്ടന്റെ കട അടച്ചു,.......

    • @petergeorge8280
      @petergeorge8280 วันที่ผ่านมา

      ഇത് ആരിഫ് പൊളിച്ചു കൊടുത്തിട്ടുണ്ട്

    • @AnuAnu-xq8bs
      @AnuAnu-xq8bs 19 ชั่วโมงที่ผ่านมา

      ​@@petergeorge8280arife ne theech ottichitund u tbil und nok poi 😂😂

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 4 วันที่ผ่านมา +26

    ടീം UA സമൂഹത്തിലെ പല കപടതകളെയും വലിച്ചു കീറുന്ന ടീം ആണ് ❤❤

    • @aswanthk7428
      @aswanthk7428 15 ชั่วโมงที่ผ่านมา

      Eth Unnakkans Association aano😂😂😂😂

  • @Socratic_cosmos
    @Socratic_cosmos 4 วันที่ผ่านมา +38

    ടീം unmasking അനോമലീസ്

  • @aarrbiii
    @aarrbiii 4 วันที่ผ่านมา +33

    അവനെ ഉണ്ടാക്കിയവൻ്റെ കുഴപ്പം ആണ് പറഞ്ഞിട്ട് കാര്യം ഇല്ല

  • @HashimCv-w2r
    @HashimCv-w2r 4 วันที่ผ่านมา +47

    ഇയാളുടെ മുന്നിൽ ഇരിക്കുന്ന വരുടെ കാര്യം ആണ് കഷ്ടം തന്നെ

  • @Abd-i4b
    @Abd-i4b 4 วันที่ผ่านมา +15

    കീലേരി രവി 😄😄😄

  • @sainudheen9271
    @sainudheen9271 4 วันที่ผ่านมา +29

    ഇങ്ങനെ പറഞ്ഞാൽ കൈയ്യടി കിട്ടും കാശും കിട്ടും, പിന്നെ മുസ്ലിം കളെ തേച്ചതിനള്ള സന്തോശം ആ മുഖത്ത് വിരിയുന്നത് കാണാം.

  • @MohammedAshmar-y2m
    @MohammedAshmar-y2m 4 วันที่ผ่านมา +15

    രവിയപ്പൻ ഇപ്പോ മൊത്തം എയറിൽ ആണല്ലോ.ആദ്യം hithami annakil അടിച്ചു. ഇപ്പോ basilum അണ്ണാക്കിൽ തിരുകി,😁

  • @yusooftk4599
    @yusooftk4599 4 วันที่ผ่านมา +4

    ഒന്നാമത് സദസിൽനിന്നും എഴുന്നേറ്റു നിന്ന് ആരും ചോദിക്കാനില്ല അതുകൊണ്ടാ.. ആരെങ്കിലും എഴുന്നേറ്റു നിന്ന് തിരിച്ചു 2 ചോദ്യം ചോദിച്ചാൽ തീരും.. രാവിചന്ദ്രന്റെ കാര്യം

  • @ripplesdesigning895
    @ripplesdesigning895 2 วันที่ผ่านมา

    Masha Allaaah🌸. Aaa kuttikalk naladuvaratey🤲🏻🤲🏻🤲🏻

  • @riyaskannur6531
    @riyaskannur6531 4 วันที่ผ่านมา +17

    കളവു പറയുമ്പോൾ ചീറ്റിപ്പോകുന്നു 🤔🤔🤔

  • @Abdulgafoor-cm4gv
    @Abdulgafoor-cm4gv 4 วันที่ผ่านมา +8

    ഗൂഗിൾ ചന്ദ്രൻ കീ ജയ് 💪💪💪

  • @haneefamohammed2819
    @haneefamohammed2819 4 วันที่ผ่านมา +3

    രവി ചുമ്മാ അടിക്കുന്നതാണ്
    പുളു😅

  • @AbduljaleelMt
    @AbduljaleelMt 4 วันที่ผ่านมา +21

    He knows the standard of his audience

  • @Usmanmundott
    @Usmanmundott 4 วันที่ผ่านมา +14

    വിവരക്കേടു എന്ന പറഞ്ഞാൽ അതു രവിചന്ദ്രൻ പറയും കുട്ടികളുടെ ബുദ്ധി പോലും ഈ ഹംക്കിനില്ല എന്താ ടൊ താൻ നന്നാവാത്തെ

  • @rickmorty40
    @rickmorty40 15 ชั่วโมงที่ผ่านมา

    Athoke arif and team polichadukkyillo ammava😂😂

  • @jassarps9628
    @jassarps9628 3 วันที่ผ่านมา +5

    സ്വയം പ്രഖ്യാപിത മറ്റൊരു നുണയനാണ് രവി

  • @jumbojet10
    @jumbojet10 4 วันที่ผ่านมา +8

    Team UA🔥🔥🔥🔥🎉

  • @joymathew7664
    @joymathew7664 16 ชั่วโมงที่ผ่านมา +1

    Who is Ravichandran
    Really I do not know anything about him till I gave heard some vidioes about him
    One thing vi can say he is highly brilliant
    Cool
    No fighting
    Not aganist religion
    He love humanity and democracy
    According him no religion is a need for happy life
    May or may not be
    That is only his opinion
    The astonishing thing he has Plenty vewers and supports who are highly educated
    Yes u say ur part
    Congratulations for ur way of presentation
    Keep it up
    People have their freida. Of choice

  • @Heza5962
    @Heza5962 3 วันที่ผ่านมา +1

    😢Google രവി😂

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 4 วันที่ผ่านมา +4

    Correct❤

  • @SaifC000L84
    @SaifC000L84 4 วันที่ผ่านมา +6

    ബേസിലും ലിയാകത്തും ഒരു സംവാദം വേണം

  • @flameoftruth5380
    @flameoftruth5380 วันที่ผ่านมา

    Abdulla Basil 🔥🔥🔥🔥

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 4 วันที่ผ่านมา +7

    UA❤❤❤

    • @jaisonjose9331
      @jaisonjose9331 4 วันที่ผ่านมา +1

      UA അനിസ്സ്പ്രേ 😂😂

  • @HdhddhhhBxbxbdbxb
    @HdhddhhhBxbxbdbxb 4 วันที่ผ่านมา +5

    ❤❤❤❤👍

  • @samadelectronics9641
    @samadelectronics9641 4 วันที่ผ่านมา +4

    👌👌👌👌👌👌👌👍👍👍

  • @chinthacheenth2577
    @chinthacheenth2577 2 วันที่ผ่านมา

    ഗൂഗിൾ പ്രൊഫസർ രവിചന്ദ്രൻ ❗

  • @farooksm4413
    @farooksm4413 4 วันที่ผ่านมา +5

    👍👍

  • @basheerkung-fu8787
    @basheerkung-fu8787 4 วันที่ผ่านมา +5

    ❤🎉🎉🎉

  • @AbdulLatheef-t1w
    @AbdulLatheef-t1w 15 ชั่วโมงที่ผ่านมา

    😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jaffermoideen9135
    @jaffermoideen9135 4 วันที่ผ่านมา +6

    അമേരിക്ക ഫിൻലാൻഡ് സൈപ്രസ് ഇവിടങ്ങളിലൊക്കെ റോഡിൽ തന്നെ ഇതൊക്കെ ലൈവ് ആയി കാണാം പോൺ സൈറ്റിൽ പോകേണ്ടതില്ല 😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 4 วันที่ผ่านมา

      ദുബായിൽ പോയാൽ ലോ റേറ്റിൽ കിട്ടും😂

    • @NajeebAttassery
      @NajeebAttassery 4 วันที่ผ่านมา

      സുഖിനോ ഭവന്തു നാട്ടിൽ ചറപറ കിട്ടും 🤪​@@ragnerlothbrock4768

    • @DccGtab
      @DccGtab 4 วันที่ผ่านมา

      ​@@ragnerlothbrock4768ano onnu set aki Tharo😅

    • @invisible_Truth03
      @invisible_Truth03 7 ชั่วโมงที่ผ่านมา +1

      ​@ragnerlothbrock4768 neeyano supply cheyyunne.. ithra urappaichu parayan.. avde athokke illegal aayi nadakkunnu athokke sathyamanu but Western countries il ath legal aanu and they consider that a dignified profession.

  • @sweetmaanu
    @sweetmaanu 14 ชั่วโมงที่ผ่านมา

    WikiPedia ഇല്ലെങ്കിൽ രവിയില്ല 😀

  • @lulunezerlulunezer2868
    @lulunezerlulunezer2868 วันที่ผ่านมา

    Chankees khan Ravennanna 10 thalaya 😂😂😂😂😂😂😂😂

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 4 วันที่ผ่านมา +5

    പുള്ളി അടിച്ച് നോക്കിയതല്ല കണ്ടത്.അതല്ലേ യുക്തി വാദം അടിച്ച് നോക്കിയത് കണ്ടാൽ യുക്തി വാദം ആവില്ലല്ലോ? അതാണ് ഫുദ്ധി, എപ്പടി ഇരിക്ക്,😂

  • @jithukrishnainbox
    @jithukrishnainbox 11 ชั่วโมงที่ผ่านมา

    VPN Location Masking: When someone uses a VPN, their real location is hidden, and they appear to access the internet from the server's location. For example, if a user in India connects through a VPN server in the U.S., the adult website will count the view as coming from the U.S., not India.

  • @jaridmon8937
    @jaridmon8937 4 วันที่ผ่านมา +5

    ഈ രവി ദൈവം ചെയ്യുന്ന ജോലി ഗൂഗ്ൾ എംഐ ടെക്നോളജി നോക്കി ആണ്

  • @Hellmett-g9l
    @Hellmett-g9l วันที่ผ่านมา

    10 standard shashthra vidhyarthikal parayunnathum, padhikkunnathum natural selction thanneyaanu, 10 standard biology book nokkiya mathi. thangalum ravichandrane pole kalavu parayunnu.

  • @najmudheenpanthappadan7097
    @najmudheenpanthappadan7097 4 วันที่ผ่านมา +5

    എവിടെ ലിങ്ക്? 🤔

    • @Muhammedashkar
      @Muhammedashkar 4 วันที่ผ่านมา

      th-cam.com/video/aTqA6NwPrjo/w-d-xo.htmlfeature=shared

  • @joymathew7664
    @joymathew7664 16 ชั่วโมงที่ผ่านมา

    Freedam of choices

  • @sevenstars8196
    @sevenstars8196 4 วันที่ผ่านมา +5

    ഇവനോടൊക്കെ സംവാദത്തിന് പോകുന്നവരെ പറഞ്ഞാൽ മതി... വെറുതെ വിവരദോഷം പറയുന്നവർ.. സംവാദം പരസ്പര ബഹുമാനത്തോടും സൗമ്യമായും ആയിരിക്കണം. ഇതൊക്കെ കളിയാക്കൽ 😂😂😂😂😂

  • @Appulu3868
    @Appulu3868 2 วันที่ผ่านมา

    അപ്പൊ sir ലിങ്ക് ഇടും അല്ലേ... കണ്ടു

  • @shimil8794
    @shimil8794 2 วันที่ผ่านมา

    UA❤❤❤

  • @latheeflatheef3787
    @latheeflatheef3787 4 วันที่ผ่านมา

    ചെങ്കീസ് ഖാൻ....... പാവം മുസ്ലിം 6:06 😂😂😂😂😂😂😂

  • @KALI-ff1jl
    @KALI-ff1jl 2 วันที่ผ่านมา

    👍

  • @keralagreengarden8059
    @keralagreengarden8059 4 วันที่ผ่านมา +1

    😂😂😂❤🎉😅😅😂 എവിടെ Link😮😮😮😮

    • @Muhammedashkar
      @Muhammedashkar 4 วันที่ผ่านมา

      th-cam.com/video/aTqA6NwPrjo/w-d-xo.htmlfeature=shared

  • @Socratic_cosmos
    @Socratic_cosmos 4 วันที่ผ่านมา +4

    ലിങ്ക് എവിടെ

    • @Muhammedashkar
      @Muhammedashkar 4 วันที่ผ่านมา

      th-cam.com/video/aTqA6NwPrjo/w-d-xo.htmlfeature=shared

    • @aboobackeraloor8223
      @aboobackeraloor8223 4 วันที่ผ่านมา

      th-cam.com/video/aTqA6NwPrjo/w-d-xo.htmlsi=_wFSeS6Eu3_YZlVY

    • @AzwaAzrin-u7t
      @AzwaAzrin-u7t 2 วันที่ผ่านมา

      Unmasking anomalies channelil kayariyal mathi

  • @jithukrishnainbox
    @jithukrishnainbox 11 ชั่วโมงที่ผ่านมา

    Countries with many VPN servers, such as the U.S., Germany, and Singapore, may show inflated viewer counts. This is because users worldwide often choose these locations for faster speeds or more anonymity.

  • @mrperea112
    @mrperea112 4 วันที่ผ่านมา +5

    നിങൾ ലിങ്ക് ഇടും എന്ന് പറയും പക്ഷേ എവിടെയും കാണില്ല😅😅

    • @firozkoyilandymusiliyaraka8367
      @firozkoyilandymusiliyaraka8367 4 วันที่ผ่านมา +1

      th-cam.com/video/aTqA6NwPrjo/w-d-xo.htmlsi=Lf-vv5qDWr0Bb8RB

    • @thahamhd58
      @thahamhd58 4 วันที่ผ่านมา +1

      th-cam.com/video/aTqA6NwPrjo/w-d-xo.htmlsi=ZDYIYVBWskaE_avg.... ഇന്നാ പിടിച്ചോ

    • @keralagreengarden8059
      @keralagreengarden8059 4 วันที่ผ่านมา +1

      Yes😂😂😂

    • @salmanulfarisfaris2690
      @salmanulfarisfaris2690 4 วันที่ผ่านมา +3

      Unmasking അനോമലീസ് search ചെയ്താൽ മതി 😂

    • @Muhammedashkar
      @Muhammedashkar 4 วันที่ผ่านมา +1

      th-cam.com/video/aTqA6NwPrjo/w-d-xo.htmlfeature=shared

  • @khilarmulloli5424
    @khilarmulloli5424 4 วันที่ผ่านมา +4

    👍👍👍👍👍👍

  • @satheeshkumar5043
    @satheeshkumar5043 13 ชั่วโมงที่ผ่านมา

    നിസ്പക്ഷമേ.... വിവരക്കേട് എഴുന്നള്ളിക്കല്ലേ....

  • @Diverse_Videos
    @Diverse_Videos 4 วันที่ผ่านมา +3

    സാധാ ബി ജെ പി ക്കാരടക്കം പരാമർശിക്കാത്ത ഗോഡ്സേയെകൊണ്ട് വൈകാരിക പ്രസംഗം നടത്തിയ ഹൈഡ്രജൻ ബലൂണിൽ സ്പേസിലേക്കു പോകാമെന്ന് പറഞ്ഞവൻ്റെ ആവനാഴിയിലുള്ളതെന്താണെന്ന് പറയേണ്ടതില്ലല്ലോ

  • @abubacker5770
    @abubacker5770 4 วันที่ผ่านมา +2

    രവിചന്ദ്രന് വട്ടായന്ന് തോന്നുന്നു

  • @kishorkumarkodapully1136
    @kishorkumarkodapully1136 4 วันที่ผ่านมา +9

    ഡോക്ടറെ താങ്കൾ രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലി യെ കുറിച്ച് ഒരു നിക്ഷപക്ഷം വീഡിയോ ചെയ്യാമോ?❤😊

    • @abdulvahidkayamkulam7398
      @abdulvahidkayamkulam7398 4 วันที่ผ่านมา

      ഫക്രുദീൻ അലി ആരാ, നിയുക്ത ഗവർണർ സ്ഥാനം നൽകി ഇസ്ലാം വിരുദ്ധ സങ്ക സർക്കാർ ആദരിച്ച വ്യക്തിയാണോ,,,
      2014 ന് ശേഷം കേരളത്തിൽ അവിടവിടെ ആയി മൊട്ടിട്ട് വിരിയിച്ച കുറെയധികം വിഷ ലിപ്ത ചെടികളിൽ ഒന്നല്ലേ, അതൊക്കെ അതിന്റ സ്റ്റാർട്ടിങ് പോയിന്റിൽ മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ് കേരളത്തിലെ ഓരോ ഇസ്ലാമിക വിശ്വാസിയും, അവർക്ക് ആരും ആരേയും പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല, നെല്ലും പതിരും തിരിച്ചറിയാനുള്ള ആത്മീയ -ഭൗതിക വിദ്യാഭ്യാസത്തിൽ അവർ ഇന്നും എന്നും വളരെ മുന്നിലാണ്,,,
      അത് കൊണ്ട് അനിൽ മുഹമ്മദ്‌ പറഞ്ഞു കേൾക്കണം എന്ന താങ്കളുടെ ബുദ്ധി സ്വയം ആലോചിച്ചു സമാദാനിച്ചാൽ മതി 😂

    • @nasarvaliyavalappil
      @nasarvaliyavalappil 4 วันที่ผ่านมา

      ഫക്രുദ്ദീൻ സംഘി നിരീക്ഷകനല്ലേ

  • @qwer-uv8lr
    @qwer-uv8lr 4 วันที่ผ่านมา +1

    സാരല്ല മാഷെ... ഓനെ ഉണ്ടാക്കിയവന്റെ പ്രെശ്നമാണ്.... എവിടെയോ ഒന്ന് പിഴച്ചു പുറത്തു ചാടി...ഇനി ഇപ്പൊ ഓൻ ചാവോളം നമ്മൾ സഹിക്ക..😂

  • @abdulnasar4043
    @abdulnasar4043 20 ชั่วโมงที่ผ่านมา

    😂😂😂

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 3 วันที่ผ่านมา +1

    മതപരമായ നിന്ദക്ക് കേസ് എടുക്കണം

  • @ILLIAS105
    @ILLIAS105 4 วันที่ผ่านมา +4

    R C ഡൈവം

  • @NoufalJasi
    @NoufalJasi 3 วันที่ผ่านมา

    മൊത്തം കുരിശ് കൃഷിക്കാർ ആണല്ലോ 🤣🤣🤣🤣🤣

  • @AqilsinwarX
    @AqilsinwarX 4 วันที่ผ่านมา +4

    അയാളുടെ ആ “ഇറാഖ് അല്ല മോരോക്കോ“. സന്നൊക്കെ കേട്ടാൽ സത്യം ആണെന്നെ തോന്നു ഒരു നാണവും ഇല്ലാത്ത കള്ളം പറയാൻ ഏങ്ങനെ തോന്നുന്നു

  • @jalaladimali9752
    @jalaladimali9752 4 วันที่ผ่านมา +3

    ചെങ്കിസ്ക്കാൻ മുസ്ലിമാണെന്ന് പറഞ്ഞ ആളാ.....

  • @khaleelbdk
    @khaleelbdk 3 วันที่ผ่านมา

    😅

  • @RajyasnehiUm
    @RajyasnehiUm 3 วันที่ผ่านมา +1

    ഈ വിവാദം പണ്ട് വന്നതല്ലേ 🤔

  • @Secular633
    @Secular633 4 วันที่ผ่านมา

    അവനൊക്കെ നുണ പറയുമെന്ന് ഇപ്പോഴാണോ പിടികിട്ടിയെ 😁

  • @Akhil_Red_Vampire
    @Akhil_Red_Vampire 3 วันที่ผ่านมา +2

    1:36 ഏറ്റവും കൂടുതൽ പോൺ വീഡിയോ കാണുന്നത് മുസ്ലിം രാജ്യങ്ങളാണ് അവർ കാണുന്നത് വിപിഎൻ ഉപയോഗിച്ചാണ്

    • @fari_yuy4518
      @fari_yuy4518 2 วันที่ผ่านมา +1

      അതിൻറെ തെളിവ് കാണിക്കാമോ 😂 അതോ trust me bro ആണോ source 😂

    • @crbinu
      @crbinu 2 วันที่ผ่านมา

      😂

    • @Akhil_Red_Vampire
      @Akhil_Red_Vampire 2 วันที่ผ่านมา

      @@fari_yuy4518 അങ്ങനെ പറയാൻ ഇത് ഖുർആനിലെ കാര്യങ്ങൾ അല്ലല്ലോ ഞാൻ പറഞ്ഞത്🤣😂😂
      vpn use ചെയ്താണ് അവിടെ വീഡിയോകൾ കാണുന്നത്
      ഞാൻ സൗദി ടെലികോമിൽ 12 വർഷമായി ജോലി ചെയ്യുന്നതാണ്
      Vpn യൂസ് ചെയ്ത് സൈറ്റുകൾ ആക്സസ് ചെയ്തു കഴിഞ്ഞാൽ വീഡിയോ കാണാൻ സാധിക്കും പക്ഷേ കാണുന്നവരുടെ ഐപി അഡ്രസ് മറ്റു രാജ്യങ്ങളിലായിരിക്കും കാണിക്കുന്നത്
      ഏറ്റവും കൂടുതൽ സർവറകളോടുള്ള അമേരിക്കയിൽ ആയിരിക്കും കാണിക്കുന്നത് ഐപി അഡ്രസ്സുകളുടെ റൂട്ട് വെച്ച് നോക്കിയാൽ ഏത് സൈറ്റിൽ ആരൊക്കെ വിസിറ്റ് ചെയ്തെന്ന് കൃത്യമായി വരും സംശയം ഉണ്ടെങ്കിൽ ഗൂഗിൾ കയറി നോക്കിയാൽ മതി

    • @muhammedamjadn8377
      @muhammedamjadn8377 วันที่ผ่านมา

      എൻ്റെ മനസ്സിൽ തോന്നി ഞാൻ അങ്ങ് പറഞ്ഞു അല്ലെ 😂😂

    • @Nishadpkinutube
      @Nishadpkinutube วันที่ผ่านมา

      Appo athinte kanakk engane kitti

  • @sijinsijin5166
    @sijinsijin5166 4 วันที่ผ่านมา +1

    ആരിഫും ജാമിതയും ലിയാഖാത്തലിയും വിലസുന്ന യുക്തി വാദി ഫീൽഡിൽ ജയചന്ദ്രന് അത്ര നേട്ടങ്ങൾ ഒന്നും നേടാൻ പറ്റുന്നില്ല ഒരു ഹിന്ദു നാമധാരി ഇസ്ലാം വിമർശനം നടത്തുന്നത് അധികം ആരും ശ്രദ്ധിക്കില്ല പക്ഷേ മുസ്ലിം പേരുള്ള ആൾ ഇസ്ലാമിനെ വിമർശിക്കുന്നത് നല്ല റീച് കിട്ടും കൂടെ പണവും കിട്ടും

  • @Alex.p-oo1xw
    @Alex.p-oo1xw 4 วันที่ผ่านมา +1

    😂

  • @Majeedmm-h1n
    @Majeedmm-h1n 4 วันที่ผ่านมา +3

    chankiskan Ravi

  • @FathimaNiyas-n1o
    @FathimaNiyas-n1o 4 วันที่ผ่านมา +2

    UA❤️🫂

  • @mosamaster
    @mosamaster 4 วันที่ผ่านมา

    പറിചന്ദ്രന്റെ ഓരോ കണ്ടു പിടിത്തങ്ങളെ ! 😂

  • @IbrahimKA-c1h
    @IbrahimKA-c1h 3 วันที่ผ่านมา

    Raviudaya. Kudaya. Oru. Sthriudairunnu. Aa. Kuttiyaum
    Ravi Manasigarovi. Naipichu

  • @ShihabudheenAsharithodika
    @ShihabudheenAsharithodika 4 วันที่ผ่านมา

    അറിവില്ലായിമ്മ കുറ്റമല്ല

  • @muhammedrafi787
    @muhammedrafi787 3 วันที่ผ่านมา

    എടാ രവി നിന്റെ അച്ചൻ തന്നെ നിന്നെയുണ്ടാക്കിയതിൽ ലെജ്ജിക്കുന്നു.

  • @anuraj_717
    @anuraj_717 9 ชั่วโมงที่ผ่านมา

    ഇതൊക്കെ ആരിഫ് ഹുസൈൻ പൊളിച്ചു കൊടുത്തിട്ടുണ്ട്.ഇപ്പോഴും ഇസ്ലാമിക്‌ രാജ്യങ്ങൾ തന്നെയ.. സേർച്ച്‌ ചെയ്‌യുന്നത് അനിമൽ പോൺ ആണെന്ന്, പുതിയ റിപ്പോർട്ട്‌. ആദ്യം essence ലെ ചെറിയ പിള്ളോരോട് മുട്ട്.. Rc ആയിട്ട് ആവുബോ പറയാം.. ആവുന്നു തോന്നുന്നില്ല.

  • @jaisonjose9331
    @jaisonjose9331 4 วันที่ผ่านมา +5

    ആറാം നൂറ്റാണ്ട് മന്മ്മാതനെ LKG പിള്ളേർ ഫുട്ബോൾ അടിക്കുന്നു 😂😂

    • @naseerAj-r2s
      @naseerAj-r2s 4 วันที่ผ่านมา +6

      സ്വപ്നം താങ്കളെപ്പോലുള്ളവർ കണ്ടോളൂ 😄😄😄

    • @jaisonjose9331
      @jaisonjose9331 4 วันที่ผ่านมา +1

      @naseerAj-r2s മനോഹരനെ അടിച്ചു എയറിൽ കേറ്റുന്നു 😄😄

    • @DccGtab
      @DccGtab 4 วันที่ผ่านมา

      Oompada koyamarude poyitt sangi ..ninte veetil keri paanum LKG piller.poyi nokkikiooo😅😅janthu teams alle.amma pasu alle..

    • @naseerAj-r2s
      @naseerAj-r2s 4 วันที่ผ่านมา

      @@jaisonjose9331 1400 വർഷം മുമ്പ് ജീവിച്ച ഒരാൾ ഇന്നും എയറിലാണ് അതാണ് അദ്ദേഹത്തിന്റെ മഹത്വം. താങ്കളെപ്പോലുള്ളവർക്ക് ആ മഹാനെ ഉൾകൊള്ളാൻ പറ്റില്ല ( ഇരുട്ടിന്റെ ഉപാസകർക്കു എന്നും അദ്ദേഹം ഒരു തടസ്സമായിരുന്നു )

    • @lunkitimes3258
      @lunkitimes3258 4 วันที่ผ่านมา +2

      അത് ഷഫീന അണ്ണാക്ക് വഴി തരുന്നുണ്ടല്ലൊ, പിന്നെ ജോസുട്ട മാപ്ലിച്ചി മാരുടെ കഥ പറയിക്കല്ലെ, നാറും

  • @mkadamkutty3885
    @mkadamkutty3885 4 วันที่ผ่านมา

    വിയറ്റ്നാം ഇസ്ലാമിക രാജ്യമാണോ

  • @bridaljwells961
    @bridaljwells961 2 วันที่ผ่านมา

    ആകൈഅടിക്കുന്നവന്റെ ഒക്കെഅവസ്ഥ.

  • @drnavaspakkada9453
    @drnavaspakkada9453 3 วันที่ผ่านมา

    സംവാദം കട്ട വെയിറ്റിംഗ്

  • @sapiens6875
    @sapiens6875 4 วันที่ผ่านมา

    എന്തുവാടെ content ഇല്ലെന്ന് പറഞ്ഞു ആരെങ്കിലും എന്തെങ്കിലും ഒരു പരുപാടി ചെയ്‌താൽ അതിൽ തൂങ്ങി പിടിച്ചു ഒരു പരിപാടി ചെയ്യും... Content ഇല്ലെങ്കിൽ ആ പ്രിൻസ് ജോസെഫിന്റെ facebook post വായിച്ചു daily അഞ്ചു video ഇടുന്ന quota തീർക്കു... അല്ലാതെ parasite ആകാതെ...

    • @HD0022
      @HD0022 3 วันที่ผ่านมา

      ബെസ്റ്റ് അപ്പൊ ഡബി ദൈവം പറയുന്നത് ഒക്കെ അങ്ങ് വിഴുങ്ങാൻ ആണോ നിന്റെ ജീവിതം 😄😄വേസ്റ്റ്

  • @regimathew5699
    @regimathew5699 4 วันที่ผ่านมา +5

    RC പറയുന്നത് ഒരു കാലം ശരിയായിരുന്നു എന്ന് മനസ്സിലാകും 🥱

    • @salimanangadi5021
      @salimanangadi5021 4 วันที่ผ่านมา +6

      ചെങ്കിസ് ആരാണെന്ന് മനസ്സിലാക്കി തന്നു..

    • @siraj_123
      @siraj_123 4 วันที่ผ่านมา

      😂

    • @HD0022
      @HD0022 3 วันที่ผ่านมา

      is ഉം was ഉം മനസ്സിലാക്കി തന്നു 😄😄

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 4 วันที่ผ่านมา +2

    ഒരു സംശയം, സംശയ ദുരീകരണത്തിന് താങ്കൾ google നെ ആണോ അവലംഭിക്കുന്നത് അതോ മത പുസ്തകമാണോ?. 9 വിഷയങ്ങളിൽ മാത്രം PG ഉള്ള ഒരു വ്യക്തി പണ്ഡിതരുടെ ഇടയിൽ വെറും zero.

    • @mohammedshafi2328
      @mohammedshafi2328 4 วันที่ผ่านมา

      th-cam.com/video/aTqA6NwPrjo/w-d-xo.htmlsi=i5pPdjykbdS0QXOu

  • @Aabidh-r8g
    @Aabidh-r8g 4 วันที่ผ่านมา +2

    അൺമാസ്‌കിംഗ് അനോമലീസ് എന്ന പേരിൽ ഒരു ചാനലുണ്ട്... മുസ്ലീം യുവാക്കൾ നടത്തുന്നതാണ്. ഈ ജനങ്ങളുടെ വാദങ്ങളെ അവർ നിരാകരിക്കുകയാണ്.. പക്ഷേ നിങ്ങൾ അവരുടെ ചാനൽ പരാമർശിച്ചില്ല...പകരം നിങ്ങൾ ...താങ്കളെ പരാമർശിച്ച ഷഫീനാസ് ചാനൽ..

    • @basheerkung-fu8787
      @basheerkung-fu8787 4 วันที่ผ่านมา +3

      ഈ വീഡിയോ കാണാതെ ആണോ ഈ കമൻ്റ് 😂😂😂

    • @JITHUKUTTAN-h1j
      @JITHUKUTTAN-h1j 4 วันที่ผ่านมา

      ​@@basheerkung-fu8787 full kandu..

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 2 วันที่ผ่านมา

      Discription il kodkaann പറഞ്ഞില്ലേ

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 2 วันที่ผ่านมา

      Discription il kodkaann പറഞ്ഞില്ലേ

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 2 วันที่ผ่านมา

      Discription il kodkaann പറഞ്ഞില്ലേ

  • @Uniquegirl757
    @Uniquegirl757 4 วันที่ผ่านมา +3

    Ravichandran ella മതങ്ങളെ vimarshikkunnathu ആണ്,,chidananda puri and Ravichandran debate താങ്കള്‍ കണ്ടിട്ട് ഇല്ലേ,,പിന്നെ, semetic mathakkare പോലെ hindus അദ്ദേഹത്തെ,,criticize cheyan nadakoola എന്ന് മാത്രം

    • @abdulvahidkayamkulam7398
      @abdulvahidkayamkulam7398 4 วันที่ผ่านมา

      അതാണ്‌ അടിസ്ഥാന തത്വ ബോധം ഇല്ലാത്തതിന്റെ കാരണം, വിമര്ശകരെയും ആക്ഷേപകരയും തിരിച്ചറിയാൻ കഴിയാത്ത ബോധ മനസ്സിന്റെ തെളിവാണ്, അല്ലങ്കിൽ ഹൈന്ദവ ബോധം ഇല്ലായ്മയുടെ തെളിവാണ്, ആദ്യം പറഞ്ഞ ഡിബേറ്റിന്റെ ആദ്യന്തിക ലക്ഷ്യം അറിയാതെ സെമിറ്റിക് മതത്തിന്റെ മേലേ കേറിയത്,,, അപ്പോൾ എഴുതുമ്പോൾ ഓർത്തു എഴുതുക, അല്ലങ്കിൽ ആരായാലും ചോദിക്കും പുരിയും ചന്ദ്രനും തമ്മിൽ നടന്നത് എന്താണന്നു

    • @SalmasaluSalmasalu
      @SalmasaluSalmasalu 4 วันที่ผ่านมา

      അതിസ്റ്റ് എന്ന് പറയാൻ എന്തേലും ഒക്കെ ചെയ്യേണ്ട...അവൻ്റെ തന്തമുതൽ എല്ലാവരും ശാഖ പുത്രൻസ് ആണ്..

    • @kndknd2869
      @kndknd2869 4 วันที่ผ่านมา

      രവിചന്ദ്രൻ സങ്കികളോട് ഡിബേറ്റ് ചെയ്യാറില്ല 🫣.

    • @Uniquegirl757
      @Uniquegirl757 4 วันที่ผ่านมา +1

      ​@@abdulvahidkayamkulam7398😂😂😂😂😂😂😂ravichandranum chidananda
      പുരി യും
      തമ്മില്‍
      പിന്നെ
      നടന്നത്
      നിങ്ങള്‍ക്കും
      ആകാം
      കോടീശ്വരന്‍
      പരിപാടി ആണോ
      Bhagavath githa വിമര്‍ശനം തന്നെ ആണ്

    • @abdulvahidkayamkulam7398
      @abdulvahidkayamkulam7398 4 วันที่ผ่านมา

      @Uniquegirl757 എന്നിട്ടാണോ, ആ സെന്റൻസിനു താഴെ സെമിറ്റിക് മതങ്ങൾക്ക് മേലേ കുതിര കയറിയത്, ഹിന്ദുത്വ ആശയവും ഹൈന്ദവ മതവും തമ്മിൽ അന്തരം ഉണ്ട്, രവി ഒരു സങ്കി ആയത് കൊണ്ട് തന്നെ അയാൾ ഹൈന്ദവ മത വിരുദ്ധനും കൂടിയാണ്, ഇസ്ലാം വിരുദ്ധനായത് പോലെ 😄😄😄😄😄

  • @jaisonjose9331
    @jaisonjose9331 4 วันที่ผ่านมา +5

    ഇവിടെ തള്ളാഹുവിനെ LKG പിള്ളേർ എയറിൽ കേറ്റികൊണ്ടിരിക്കുവാണ് 😂😂

    • @thasnifaisal5161
      @thasnifaisal5161 4 วันที่ผ่านมา

      Joodhanmar pande vyaja daivathe thoonil kayatti yyille

    • @turnouttalk4796
      @turnouttalk4796 4 วันที่ผ่านมา

      കൂട്ടി കൊടുപ്പുകാരനും കൊള്ളാകാരുമായ എഹോവ പുണ്ടന്റെയും യേശു പുണ്ടയുടെയും കഥ അറിയാത്തത് കൊണ്ടാവും

    • @ragnerlothbrock4768
      @ragnerlothbrock4768 4 วันที่ผ่านมา +2

      😂😂

    • @The.truth1232
      @The.truth1232 4 วันที่ผ่านมา

      ഇന്ന് ലോകത്ത് ഏറ്റവും ആൾക്കാർ ആസ്‌ലീഷിക്കുന്നതും ആ allah യെ ആണ്. 2050 ആകുമ്പോഴേക്കുന്നതും ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ allah യെ അംഗീകരിക്കുന്നവർ ആയിരിക്കും എന്നാണ് മുസ്ലിംകൾ അല്ലാത്തവരുടെ നിഗമനം.. അറബി ക്രിസ്ത്യണികളും അറബികൾ അല്ലാത്ത indonasion, malayasian ക്രിസ്ത്യണികളും ദൈവത്തെ allah എന്നാണ് വിളിച്ചു പ്രാർത്ഥിക്കുന്നത്..

    • @jamshid9931
      @jamshid9931 4 วันที่ผ่านมา +2

      ജാംഗോവയെ ആണോ കർത്താവിൻ്റെ ലൈവ് വോയ്സ് കേട്ടപ്പോ മനസ്സിലായി😅😂😂

  • @Uniquegirl757
    @Uniquegirl757 4 วันที่ผ่านมา +2

    നിങ്ങളുടെ ex മുസ്ലിം പോലെ അല്ല Ravichandran,,അദ്ദേഹം ഒരിക്കലും Sanghi അല്ല,,നിങ്ങളുടെ mathavum vimarshikkapedanam,,എങ്കിൽ അല്ലെ പരിവര്‍ത്തനം ഉണ്ടാകൂ

    • @abdulvahidkayamkulam7398
      @abdulvahidkayamkulam7398 4 วันที่ผ่านมา

      അദ്ദേഹം സങ്കി ആണോ അല്ലയോ എന്ന്‌ ചർവിത ചാർവണം നാസ്തികർക്കിടയിൽ തന്നെ നടക്കുന്നുണ്ട്, അതൊക്കെ സെറ്റിൽ ആക്കിയിട്ട് പോരേ, ചന്ദ്രന് സർട്ടിഫിക്കതു കൊടുക്കാൻ

    • @SalmasaluSalmasalu
      @SalmasaluSalmasalu 4 วันที่ผ่านมา

      മൊഞ്ഞേ രവിയെ താങ്ങി നടന്ന അനീഷ് എന്ന ഒരുത്തനോട് ചോദിച്ചാൽ രവി ചരിത്രം നന്നായി പറഞ്ഞു തരും ഏല്പം വെയ്റ്റ് ചെയ്യുകയാണേൽ ജക്ഷൻ കാക്കയുടെ ചാനലിൽ ഞാൻ തന്നെ ഇരുത്തി കൊടുക്കും അതിനു മുന്നേ ഇരുത്തി
      കൊടുക്കാൻ ഒരു ലിസ്റ്റ് പെൻഡിങ് ആണ് ..

    • @Uniquegirl757
      @Uniquegirl757 4 วันที่ผ่านมา

      😢😢😢kazhuthe,,,😂😂😂😂RavichaRavichandran,,അല്ല
      Sanghi
      Aarifum
      Jamithayum
      ആണ്
      അതിന്
      കാരണം
      വിശ്വാസികള്‍
      അവരെ
      കൊല്ലും
      Enna
      ഭയം ആണ്

    • @Uniquegirl757
      @Uniquegirl757 4 วันที่ผ่านมา

      ആര്‍ക്കും aare കുറിച്ചും എന്തും പറയാം 😂

    • @ShameerMohammed-r6r
      @ShameerMohammed-r6r 4 วันที่ผ่านมา +7

      വിമർശിക്കാം കള്ളം പറയരുത്

  • @basheervm4403
    @basheervm4403 4 วันที่ผ่านมา +1

    Rc ക്ക്‌ പൊങ്ങണി ല്ല പാവം

  • @shahulhameedhameed9308
    @shahulhameedhameed9308 4 วันที่ผ่านมา

    👍👍👍