🌟🌟🌟 ലോകത്തിലെ ഏറ്റവും വലിയ നോൺ വെജിറ്റേറിയൻ സദ്യ - Perundurai UBM

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1.5K

  • @neethupeethambaran
    @neethupeethambaran 5 ปีที่แล้ว +1970

    മനസ്സ് നിറഞ്ഞു ആ തമിഴ് അമ്മാവുടെ സംസാരം കേട്ടിട്ട്...

    • @tom_dick_harry641
      @tom_dick_harry641 5 ปีที่แล้ว +40

      അണ്ണൻ മാസ് എങ്കിൽ..മാമി കൊലമാസ്....ഡേയ് സാപിടടെയ്..

    • @vsree799
      @vsree799 5 ปีที่แล้ว +2

      correct

    • @നിറക്കൂട്ട്ചാനൽ
      @നിറക്കൂട്ട്ചാനൽ 5 ปีที่แล้ว +34

      യഥാർത്ഥത്തിൽ ഇങ്ങനെ അല്ലെന്നാണ് പോയവരുടെ അനുഭവം

    • @ajayxaj
      @ajayxaj 5 ปีที่แล้ว +15

      @@നിറക്കൂട്ട്ചാനൽ പോയവർക്ക് ചിലപ്പോ തമിഴ് പറയുന്നത് കേട്ടിട്ട് തെറി പറയണ പോലെ തോന്നിയതാവും

    • @samuraigaming7833
      @samuraigaming7833 5 ปีที่แล้ว

      Sathyam

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +51

    ഇതേത്രാമത്തെ തവണയാണ് ഈ വീഡിയോ കാണുന്നത് എന്നറിയില്ല. മാസത്തിൽ രണ്ട് തവണയെങ്കിലും കണ്ടില്ലെങ്കിൽ സമാധാനം ഇല്ല.

  • @SaheerKichu
    @SaheerKichu 3 ปีที่แล้ว +304

    ചിന്ന വയസ്സ് പാസങ്കേ.. ഇപ്പൊ ശപിടമ്മ എപ്പോ സാപ്പിടും?? 😍😍❤️❤️

    • @idontcare7165
      @idontcare7165 3 ปีที่แล้ว +3

      🤣🤣🤣🤣🤣🤣

  • @kaneethkumaran
    @kaneethkumaran 5 ปีที่แล้ว +322

    ഹോ.....ഭക്ഷണം.....കഴിപ്പിന്റെ.....ഇത്രയും.... ഭയാനകമായ....version.... ഇതിന്.. മുൻപൊന്നും.....കണ്ടിട്ടില്ല.....

  • @bijoycb9500
    @bijoycb9500 5 ปีที่แล้ว +315

    ബായി ..ഇത്‌ ഒരുമാതിരി "ആട് ജീവിതം ആയലോ " 😁😎

  • @mohammedfazil3750
    @mohammedfazil3750 4 ปีที่แล้ว +253

    ലെ ഇത് ലോക്കഡൗണിൽ കാണുന്ന ഞാൻ 😋😋😋😃😛

  • @noushadkalody
    @noushadkalody 5 ปีที่แล้ว +1031

    ഭക്ഷണം കഴിഞ്ഞു മൃണാലിനെ.. ജെസിബി വന്നാണ് കാറിലേക്ക് കയറ്റിയത്.. എന്നാണല്ലോ കേട്ടത്.. 😁😁

    • @sunilsoman7940
      @sunilsoman7940 4 ปีที่แล้ว +2

      Hahahaha

    • @rashidabdulansar3382
      @rashidabdulansar3382 4 ปีที่แล้ว +2

      😂😂

    • @tomyvarghese2852
      @tomyvarghese2852 4 ปีที่แล้ว

      😂

    • @noushadkalody
      @noushadkalody 4 ปีที่แล้ว +8

      @@guts1684
      ചെമ്പിനില്ലാത്ത ചൂടെന്തിനാ ചെമ്പിന്റെ മൂടിക്ക്....😊

    • @guts1684
      @guts1684 4 ปีที่แล้ว +3

      @@noushadkalody bro/sis pakshe still oru body shaming jokeinn innum keralathil 742 likes...ippozhum nalla backward Ann malayalis..bodyshaming racist jokes are still a thing in Kerala/india

  • @Dragonfruit233
    @Dragonfruit233 4 ปีที่แล้ว +123

    Tamilians r very sweet hearted nd caring, also very down to earth.

    • @asifmohammed8376
      @asifmohammed8376 4 ปีที่แล้ว +3

      In front of camers

    • @johnvictor2849
      @johnvictor2849 4 ปีที่แล้ว +15

      @@asifmohammed8376 They are also serving like same for everyone behind camera also.. Don't generalize everyone...

    • @deavaru5058
      @deavaru5058 4 ปีที่แล้ว +2

      @@johnvictor2849 thanks for ur support bro no any front of camera acting

    • @binujoseph766
      @binujoseph766 3 ปีที่แล้ว

      Onnu sooshikkanathu nallatha tto...

  • @jayapalk981
    @jayapalk981 5 ปีที่แล้ว +43

    അവിചാരിതമായാണ് ഇന്നലേ താങ്കളുടെ ഒരു വീഡിയോ കണ്ടത്. super.പിന്നേ ഇന്നലേ മിനക്കെട്ടിരുന്നു താങ്കളുടെ കുറേ വീഡിയോ കണ്ടൂ.simple, sweet ,super presentation.മലയാളത്തിലുളള travel food videosil മികച്ചത്.Congrts Mrnal brother.wish u all sucsess.😃

  • @thanzeelak8018
    @thanzeelak8018 4 ปีที่แล้ว +30

    Antha ammave romba pudichirukku..😍🥰

  • @jankojagan2841
    @jankojagan2841 5 ปีที่แล้ว +481

    ഇയാളെ വീഡിയോ കാണുമ്പോ രണ്ടുണ്ടഡ് ഗുണം ഒന്ന് ഫുഡിന്റെ കാര്യം മനസിലാകാൻ കഴിയും പിന്നെ ഒരുപാട് ചിരിക്കാനും 😂😂😂

    • @MrinalsBlog
      @MrinalsBlog  5 ปีที่แล้ว +28

      😂🙏

    • @jankojagan2841
      @jankojagan2841 5 ปีที่แล้ว

      @@arjunvraveendran759 mrinal's bloginte anoo??😊

    • @nitintrichy2982
      @nitintrichy2982 5 ปีที่แล้ว

      Mallu hotel owners should learn..

  • @RD--iv8ej
    @RD--iv8ej 5 ปีที่แล้ว +284

    Tamil people are so innocent,The way of talking and behaviour ❤️

    • @anandfoodchannel3870
      @anandfoodchannel3870 5 ปีที่แล้ว +14

      But tamil politicians very worse bro .
      😢😢😢

    • @pranavangood
      @pranavangood 5 ปีที่แล้ว +10

      atu ningaku avare sarikum ariyanjita

    • @adharshs8856
      @adharshs8856 5 ปีที่แล้ว +6

      @@pranavangood തനിക്ക് ഒരുപാട് അറിയാമോ

    • @pranavangood
      @pranavangood 5 ปีที่แล้ว +1

      @@adharshs8856 ariyam ntey?

    • @ngl5700
      @ngl5700 4 ปีที่แล้ว +1

      @@pranavangood enna ariyam???

  • @unaistech
    @unaistech 5 ปีที่แล้ว +47

    Wow nammude naattil biriyaanikk 2aamath salad chodhucha choodaavum

  • @vishnuprasad3127
    @vishnuprasad3127 4 ปีที่แล้ว +12

    Best vlog i have ever seen 🥰 അവരുടെ സ്നേഹം കണ്ടു mansuunirajuu🥰💖💖💖

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 ปีที่แล้ว +127

    *ഫാമിലി ആയി ഒന്ന് പാഴ്‌സൽ വാങ്ങി ഒരു നേരം കുശാൽ*

  • @rajeevnandagopal
    @rajeevnandagopal 4 ปีที่แล้ว +20

    Totally hyped up place.I live one hour away.Special treatment to bloggers as you are their business advertisement.Now they are charging 750.

    • @davidp4787
      @davidp4787 4 ปีที่แล้ว +2

      Correctu bro!! They both are number one frauds!! They act infront of camera people!! If you ask for 2nd time biriyani or something they will go like they don’t hear you

    • @davidp4787
      @davidp4787 4 ปีที่แล้ว +3

      First time in the history malayali got cheated 😂

    • @Triumph1705
      @Triumph1705 3 ปีที่แล้ว

      oho appo ithanalle pani... moshamayi poyi

  • @althafhussainkh
    @althafhussainkh 5 ปีที่แล้ว +154

    എന്റെ ചേട്ടാ നിങ്ങടെ എല്ലാ വീഡിയോ കാണുമ്പോഴും വായിൽ കപ്പലോടും 😍😍😍

    • @MrinalsBlog
      @MrinalsBlog  5 ปีที่แล้ว +2

      😍

    • @നിറക്കൂട്ട്ചാനൽ
      @നിറക്കൂട്ട്ചാനൽ 5 ปีที่แล้ว +1

      നേരിട്ട് പോയാൽ വഞ്ചി പോലും ഓടില്ല എന്നാ പോയവരുടെ അഭിപ്രായം

    • @MrinalsBlog
      @MrinalsBlog  5 ปีที่แล้ว +7

      @@നിറക്കൂട്ട്ചാനൽ Have you been there?

  • @wolverinejay3406
    @wolverinejay3406 5 ปีที่แล้ว +4

    ഇതു നാലുപേർക്ക് കഴിക്കാനുണ്ടല്ലോ... 🤗🤗പ്രാവ് .. ഹഹഹ... കാണുമ്പോൾ തന്നെ വയറു രണ്ടു വട്ടം നിറയുമല്ലോ... ഹെന്റമ്മോ... നല്ല മനസുള്ള തമിഴ് ദമ്പതികൾ... 💓💓💓👌👌

  • @jobyjoseph6419
    @jobyjoseph6419 5 ปีที่แล้ว +221

    അന്ത അപ്പാവുക്കും, അമ്മാവുക്കും ഒരു ബിഗ് സല്യൂട്ട്...... നിങ്ങൾക്ക് സല്യൂട്ട് ഇല്ല... വെറുതെ അവരുടെ വായിൽ ഇരിക്കുന്നതു കേൾക്കാൻ ചെന്നതല്ലേ..

    • @febin8638
      @febin8638 4 ปีที่แล้ว +1

      ipo chanakyanil kaanarileloo😂😂

    • @jobyjoseph6419
      @jobyjoseph6419 4 ปีที่แล้ว

      @@febin8638 ഹലോ നമ്മളെ ഒക്കെ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ.. അല്ലെ.. 🙏🙏

    • @febin8638
      @febin8638 4 ปีที่แล้ว +1

      @@jobyjoseph6419 yes ... athin karanam i was eager to read your comments under chanakyan videos

    • @jobyjoseph6419
      @jobyjoseph6419 4 ปีที่แล้ว +1

      @@febin8638 ഇപ്പോൾ അഞ്ചാറ് മാസം ആയി അതിൽ നിന്നും പോന്നിട്ട്

  • @chinnan2414
    @chinnan2414 3 ปีที่แล้ว +8

    മനസ് നിറഞ്ഞു ചേട്ടായിയുടെ ഈ Video കണ്ടപ്പോൾ😊❤️❤️❤️❤️
    Food കഴിക്കാൻ വരുന്നവരെ സ്വന്തം മക്കളെ ഊട്ടുന്നത് പോലെ ഊട്ടുന്ന അമ്മമാർ❤️സഹോദരങ്ങൾ❤️❤️❤️❤️

  • @keerthisnair5701
    @keerthisnair5701 5 ปีที่แล้ว +10

    Manasss nirenjuu😍 addicted to Chettan's vlogs❤

  • @sameersudhakar5563
    @sameersudhakar5563 4 ปีที่แล้ว +7

    നിങ്ങള് ഭക്ഷണം കഴിക്കണത് കാണാൻ തന്നെ നല്ല ഭംഗി ആണ്. അതാണ് നിങ്ങളുടെ ബ്ലോഗിന്റെ വിജയം

  • @Krish1991
    @Krish1991 5 ปีที่แล้ว +5

    Super video bro... enjoyed it a lot...Endayalum ivide Onnu ponam

  • @krishnasharmahari6632
    @krishnasharmahari6632 3 ปีที่แล้ว

    ethra praavashyam kandu ennu ormayilla... ee lockdown samayath enthoru feel aanu ee video kaanunnath.... wonderful video !!!

  • @fariyanfari5028
    @fariyanfari5028 5 ปีที่แล้ว +18

    Bro pwolikk entey jeevithabilasham ningaley poleynje jeevikkanaan

  • @manuprasad68
    @manuprasad68 5 ปีที่แล้ว +96

    സുജിത്ത് ഭക്തൻ പറഞ്ഞിട്ട് വന്നതാ.,,,
    കിടു... എങ്ങനെ subscribe ചെയ്യാതിരിക്കും.

  • @arunramesh7700
    @arunramesh7700 5 ปีที่แล้ว +6

    Bro I used to watch these type of videos frequently. And about UBM I have watched their video 2 years back .. but yours manas nirachu .. oru Heavy lunch kazhicha feeling .. keep rocking 💪✨

  • @balumohan1833
    @balumohan1833 4 ปีที่แล้ว +4

    ഇത്ര ചിരിച്ച് കൊണ്ട് സന്തോഷം ആയി ഒരു ഫുഡ് ബ്ലോഗ് കാണുന്നത് ആദ്യം ആയിട്ട് ആണ് 👌 mrinal അണ്ണാ ❤️🙂

  • @subeeshknarayanan3551
    @subeeshknarayanan3551 5 ปีที่แล้ว +50

    സത്യം പറഞ്ഞാൽ അവരുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞ് പോയി,

  • @hariharangowdhaman5212
    @hariharangowdhaman5212 5 ปีที่แล้ว +54

    THIS IS TAMIL NADU ❣️❣️❣️❣️❣️❣️❣️

  • @athulvinayak3328
    @athulvinayak3328 5 ปีที่แล้ว +13

    Almost 10k subscribers , congrats in advance

  • @alunsamuel1103
    @alunsamuel1103 5 ปีที่แล้ว

    Alkare kayiledukkan nalla kazhivanu ketto...blog super anu...sherikum ishtayi

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 3 ปีที่แล้ว +4

    ഈ ലോകത്ത് ഭക്ഷണം മാത്രമേ (വയറുനിറഞ്ഞാൽ )മനുഷ്യൻ മതിയെന്ന് പറയുകയുള്ളൂയെന്ന് പഴമൊഴി, പക്ഷേ മൃണാളിന്റെ കാര്യത്തിൽ അതും തെറ്റി. ആമാശയം കോഴിയുടേതും രൂപം മനുഷ്യന്റേതുമാണെന്ന് തോന്നുന്നു.

  • @VishnuVishnu-hu7fj
    @VishnuVishnu-hu7fj 6 หลายเดือนก่อน +1

    Super vlog❤

  • @MDCREATIONS007
    @MDCREATIONS007 5 ปีที่แล้ว +6

    Kothipichu😂😘😘Chirippichu

  • @SarathJustForYou
    @SarathJustForYou ปีที่แล้ว +2

    Bro... Ningalude videos... Ekadesham adyathe 20 videos il kandu thudangiya oru aaaal aaaanu njaaaan..... Ellaaam supper aaaanu.. Ningalude presentation. Everything.. But ... I have one request..... Thankal oru hotelil poyi food kazhikkunnu... Ningal honest aaaya abiprayam parayunnu.. But.... Food kollillankil.. Illaaannu thanne parayunnu.... But avide oru problem undu bro.... Oro aaalukaludeyum taste difference aaaanu. Ippol tvm ulla hotel il ulla taste alla kollathullathu.... But ningal parayunu food kollilla ennu.... Angane parayalu bro... Enikku ishttapettillla angane parayanam... Ningalude taste alla bro ente taste.. Coz.... Ningal food kollilla ennu paranja hotelil.. Chilathokke njaaanum. Try cheythittundu.... Is ok.... Not bad... Ok... But ningal parayunnu.... Avidathe food taste illa... Kollilla. Ennu.. Ningalkku food ishttapettillla enkil.... Athu paranjaaal mathi. Bro.... Allaathe. Mothathil.. Kollilla ennu parayullu.... It's a request.....

  • @godparticle4012
    @godparticle4012 5 ปีที่แล้ว +89

    സത്യത്തിൽ വയറിനേക്കൾ നിറഞ്ഞത് മനസ്സാണ് ... ഇലയിൽ ഇരിക്കുന്ന ഭക്ഷണം കണ്ടിട്ട് അല്ല അത് ആ അമ്മയുടെ വർത്തനം കെട്ടിട്ട

  • @shabeer8034
    @shabeer8034 4 ปีที่แล้ว +16

    Mrinalji, this is probably your most hilarious video till date. Looks like IBM gave u thagarpan complex with the food spread. Honestly, the spread is just mind boggling.

  • @Ajithashokansukumari
    @Ajithashokansukumari 5 ปีที่แล้ว +4

    Next level pokaan samayam aayi . Ee video aakum aa turning point. Huge number of views kittattey

    • @MrinalsBlog
      @MrinalsBlog  5 ปีที่แล้ว +1

      Thanks bro

    • @Ajithashokansukumari
      @Ajithashokansukumari 5 ปีที่แล้ว +3

      Avatharanam kondu aadyam aayi oraal enney vismayippichittundenkil athu mrinal sir maatram aanu . Usually I dnt post comments .but I have to say this u r absolutely genuinely amazing . Avatharanam poovintey ithalukal poley soft aanu ☺

  • @martinthomas9942
    @martinthomas9942 3 ปีที่แล้ว +2

    Actually tamil hotel 's hospitality is excellent, ഞാൻ തമിഴ് നാട്ടിലയിരുന്നപ്പോ.(College). 40 Rs aakum full beef curryku.. Njaan 20 രൂപക്കൊള്ളത് താരമൊന്നു ചോദിച്ചു.. ഒരു വിഷമവും കൂടാതെ തരും..

  • @ambadysuseelan6553
    @ambadysuseelan6553 5 ปีที่แล้ว +147

    Vanam vanyajeevi vakupp vann arrest cheyyuvo aavo 😂😂 al kidu dlg..

  • @BalaSD
    @BalaSD 5 ปีที่แล้ว +15

    Awesome culture. Those people are truly super.❤

  • @abhilash425
    @abhilash425 5 ปีที่แล้ว +25

    I always heard mixed reviews about them,mainly from Tamil vlog channels as they behave differently between the normal customers and Vloging customers. But,I really wanna go there once 👍

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว +3

      Aano bro?? Appo ithokke abhinayam aano ee snehamokke

    • @abhilash425
      @abhilash425 5 ปีที่แล้ว +3

      ദശമൂലം ദാമു -vishnu അഭിനയം ആണോ എന്ന് അറിയില്ല. mixed reviews ആണ് മൊത്തത്തിൽ നോക്കുമ്പോൾ. അവിടെ പോയാലെ അറിയൂ :)

    • @Harilal916
      @Harilal916 3 ปีที่แล้ว

      I visited this place , nyc annu evarrr !!!

    • @thug43
      @thug43 2 ปีที่แล้ว

      2 vlog eduku veruthe😂😂💯

  • @sheyaskm6641
    @sheyaskm6641 5 ปีที่แล้ว +3

    What a hospitality... Sathyam paranjal Ithu pole aayirikkanam Ella hotelkarum ... Must learn from them... Ningalde mugath viriyunna aa Ruchi bedhangalude as sammelanam ... Kothipichu kalanju pahayaaa....

  • @ambroos276
    @ambroos276 4 ปีที่แล้ว +5

    ഇതാണ് അമ്മയുടെ സ്നേഹം.വയറും മനസ്സും നിറയണം. Respect

  • @bibinbabitha2088
    @bibinbabitha2088 5 ปีที่แล้ว +2

    Super conversation with UBM Amma, I loved your blog...thanks for sharing your experience..

  • @7dgmautomotive598
    @7dgmautomotive598 5 ปีที่แล้ว +3

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ അവിടെ പോയി.. superbb ചേട്ടാ....

  • @farookhabeeb8571
    @farookhabeeb8571 5 ปีที่แล้ว

    Chetta ee video kandu njaan chettante fan aayi poyi ..pwoli bro ..keep going

  • @arundev.s
    @arundev.s 5 ปีที่แล้ว +15

    ബ്രോ ടെ..#Presentation അടിപൊളി.....

  • @editorbro2119
    @editorbro2119 5 ปีที่แล้ว +1

    നല്ല രസം ആണ് ചേട്ടന്റെ വീഡിയോ കാണാൻ 😍😍😍

  • @fashiondiva2062
    @fashiondiva2062 5 ปีที่แล้ว +40

    അത്ഭുതം പരതന്ത്രം 😂😂😂🤣🤣🤣
    Superb vlog.. 😋

  • @Stories_by_PKG
    @Stories_by_PKG 5 ปีที่แล้ว

    Kidu video.....😍
    Last ammayum aayulla interview....❤️😍
    Mirnal chettaa ingalu kothippichu kollum.....❤️😋

  • @gayathrivijayan41
    @gayathrivijayan41 5 ปีที่แล้ว +19

    Especially this video.... That generous owners... Oh My God.... Realllyyyy their affection tempts me to go there..... My husband enjoyed a lot watching this particular video..... Rock n Roll bro.....Chummmadalla ee video kanditt Siddique sir prashamsichath...

  • @ashikem
    @ashikem 5 ปีที่แล้ว +1

    Sujith ettan jst onnu mention cheythu... ingu vannu..... kidu vlog keeto..... mrinal ettaa

  • @induprasobh5054
    @induprasobh5054 5 ปีที่แล้ว +33

    "അമ്മിയാര് ഭക്ഷണം കഴിക്കാത്തതിന് ചീത്തയും പറയണ്ട്...."😂😂😂🙏

  • @PramodKumar-bi1yx
    @PramodKumar-bi1yx 5 ปีที่แล้ว +21

    Chettan super...Especially ur eyes. We( my family) are ur great fans

  • @alavalaathi
    @alavalaathi 5 ปีที่แล้ว +13

    Emmmaaari sneham😻 nice video. God bless them. And mrinal moylali, I been following u since ur second or third vlogs ,good going bro. Aaa area yil ulla aadukal de gathi shivaneeeeeeeee

  • @shameemagafoor8220
    @shameemagafoor8220 4 ปีที่แล้ว +1

    Pwoli man😍😍

  • @Alappuzha2
    @Alappuzha2 5 ปีที่แล้ว +24

    Defenetely I would like to visit that restaurant. Nice presentation Mrinal!😋😋

  • @poornima2143
    @poornima2143 5 ปีที่แล้ว +1

    I like your narration 👍

  • @iqbalcm540
    @iqbalcm540 5 ปีที่แล้ว +49

    മൃണാൽ ഏട്ടാ. പൊളിച്ചു ഫുഡ്ഡും അമ്മയും നിങ്ങളും

  • @kishorkrishnang5270
    @kishorkrishnang5270 5 ปีที่แล้ว +1

    Orupad ishttappettu
    Super 👍 Avarude perumattam Orupad ishttappettu

  • @johncfrancis3249
    @johncfrancis3249 5 ปีที่แล้ว +9

    While hearing that amma's words I could feel to come there....

  • @abhaymanikuttan530
    @abhaymanikuttan530 5 ปีที่แล้ว

    great bro
    vayarum manasum nirayunna video
    polichu

  • @saranez1017
    @saranez1017 5 ปีที่แล้ว +21

    Kiddu blog “unique” ,amazing hospitality#desi food#😆

  • @mubizmubi6539
    @mubizmubi6539 5 ปีที่แล้ว

    Enthenkilum kazhich kondirikumbole Ningalude video kanan patou....allade nadakilla 🥰

  • @ramnad12345
    @ramnad12345 5 ปีที่แล้ว +13

    "Kari virunthu" tamils traditional unlimited rs 600

  • @annamini4704
    @annamini4704 3 ปีที่แล้ว +2

    Living in Chennai , most tamil people are like this ..They treat us good especially if you enter their home , they compulsory make us eat something or the other

  • @rekha4477
    @rekha4477 5 ปีที่แล้ว +4

    Very nice and sweet people, food looks delicious also 👍 good presentation👍 price koodi parayamayirunnu

    • @MrinalsBlog
      @MrinalsBlog  5 ปีที่แล้ว

      Price is in the video

    • @rekha4477
      @rekha4477 5 ปีที่แล้ว +1

      Mrinal’s Blog kandu, second time watch cheythappo kandu, thank you, athengana video kandu chirikkan alle time kittoo, God bless! 🙏

    • @chachusworld6512
      @chachusworld6512 5 ปีที่แล้ว

      Root പറയാമോ

  • @sunilababu8614
    @sunilababu8614 4 ปีที่แล้ว +1

    Evide poyal panipalum Mrinal chetta

  • @riyazmazood
    @riyazmazood 5 ปีที่แล้ว +20

    This has to go in record's for there Unmatched enthusiasm to feed all there guests, man i mean big MNC food giant's Spend millions in R $ D and they do it just like that, a simple concept of treating all as there personal guests,thank you bro for this vlog and you as usual rock the floor, like wine the more older the more tastier, i guess you now know the funda of making vlogs and adding essential ingredients into it, keep going bro god speed. ✌️✌️.

  • @anijaabhi5016
    @anijaabhi5016 4 ปีที่แล้ว +1

    Thamilans allelum salkkarathil munnitta nilkkunnath. Really adhidhidhevo bhava maintain cheyyunna alkkar👍👍

  • @sandipkumar-mu2eq
    @sandipkumar-mu2eq 5 ปีที่แล้ว +7

    Aa Ammaye sherikkum ishtappettu 😍😁👍

  • @rakkycraj5
    @rakkycraj5 5 ปีที่แล้ว

    Orupad istamayi. Avare deivam anugrahikkate

  • @sancywanderquest6332
    @sancywanderquest6332 5 ปีที่แล้ว +7

    Superb ✌️👍 ammas thittu bheshh aaittund.. unlimited buffet with lots of luv❤️

  • @krishnakanthp.s4079
    @krishnakanthp.s4079 5 ปีที่แล้ว

    ijn adyamayittan njn chettante vlog kanunnath
    top 10biriyani kochi ahn adyam kandath
    ipo kore vedios kandu i like ur attitude and way of presentation too good😍
    and this vedio last vanna amma also superb

  • @jibinpk5974
    @jibinpk5974 5 ปีที่แล้ว +4

    Ella vlogum super but this is the best thank you bro

  • @user-ll8ct1ew8r
    @user-ll8ct1ew8r 5 ปีที่แล้ว

    Antha ammavode ivalavu periya manassukku...Keralavil iruthu anpana nantriye therivichu koltre🙏🙏🙏🙏

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 5 ปีที่แล้ว +28

    നന്നായിട്ട് ഭക്ഷണം കഴിക്കണം.

  • @dennypaul4507
    @dennypaul4507 5 ปีที่แล้ว

    ബ്ലോഗ് കിടിലോ കിടിലം കട്ട സപ്പോർട്ട് ✌️👌

  • @cvkabshir
    @cvkabshir 5 ปีที่แล้ว +16

    Mrinalji 😘😘😘😘😘

  • @riyasjabbar3070
    @riyasjabbar3070 4 ปีที่แล้ว

    ഇങ്ങടെ കഴിപ്പ് കാണുമ്പോത്തന്നെ നുമ്മടെ മനസ്സുനിറയും മൃണാൾ ഭായ്... ❣️ എന്ത് ഭംഗിയായിട്ടാണ് ങ്ങനെ ആസ്വദിച്ചു കഴിക്കുന്നത് ഒപ്പം സംസാരം... ഹോ.. 😍

  • @Pikolins
    @Pikolins 5 ปีที่แล้ว +6

    Ho..! എമ്മാതിരി ഐറ്റം.!!

  • @ushapillai3274
    @ushapillai3274 4 ปีที่แล้ว

    സാറേ. വീഡിയോ കണ്ട് ചിരിച്ചു മതിയായി. എനിക്ക് തോന്നി ഒരു പായും തലയണും കുടെ കിട്ടിയാൽ സംഗതി അടിപൊളി. ഇത്രയും ആഹാരം നിർബന്ധിച്ച് കഴിപ്പിച്ചാൽ എന്ത് ചെയ്യും. ഒരു കാര്യം ആ രണ്ടു ഉടമസ്ഥരും സൂപ്പർ. .

  • @passionfruitworld4915
    @passionfruitworld4915 5 ปีที่แล้ว +3

    Allelum Tamil nattukar ellarum thanne down-to-earth aan.especialy film stars.amma poli

  • @gayathribgqg3735
    @gayathribgqg3735 3 ปีที่แล้ว

    Halo chetta....eee plcil epozhum inghane thannne anooo serv chyuneee fud. ..plz rpl nee ... njn epozha ee video kannuna..😍😍😍😍

  • @tpvinraj123
    @tpvinraj123 5 ปีที่แล้ว +6

    തമിഴൻ..ആതിഥ്യ മര്യാദയുടെ അവസാന നാമം❤

  • @ajnasmav6155
    @ajnasmav6155 5 ปีที่แล้ว

    Mrinal bhai ningalude kandathil vachu etavum supper vloge

  • @advamalstanly2928
    @advamalstanly2928 5 ปีที่แล้ว +46

    മനസു നിറഞ്ഞു പോയി ആ 'അമ്മ ഭക്ഷണത്തെ കുറിച്ചു പറഞ്ഞപ്പോൾ...

  • @Hari_5455
    @Hari_5455 5 ปีที่แล้ว

    Nice video....manasu niranju
    Vayarum

  • @S-media
    @S-media 5 ปีที่แล้ว +114

    RS 600 / head

    • @prasanthv.p6391
      @prasanthv.p6391 5 ปีที่แล้ว

      Evide place

    • @albindominic1566
      @albindominic1566 5 ปีที่แล้ว

      Exact location evda thamilnad il

    • @rajkumargovindaraj4065
      @rajkumargovindaraj4065 4 ปีที่แล้ว +3

      @@prasanthv.p6391 UBM Namma Veetu Saapaadu
      10/20, Kunnathur Main Road, RK Puram, Seenapuram, west, Perundurai, Tamil Nadu 638057
      093629 47900
      maps.google.com/?cid=3209448528757042062

    • @jinsonpaul2104
      @jinsonpaul2104 3 ปีที่แล้ว

      Ippo 700 per head

  • @ajinascm7988
    @ajinascm7988 4 ปีที่แล้ว

    Chetta super....especially the last music..,

  • @samjadmamus9224
    @samjadmamus9224 5 ปีที่แล้ว +5

    ചേട്ടാ ഞാൻ ആദ്യമായി ആണ് കാണുന്നത് തുടക്കം സഞാരം പേലെ ആയി പേയി സംബവം സൂപ്പർ

  • @eddie4755
    @eddie4755 4 ปีที่แล้ว +2

    Idella enna kelvi...it's really touching. Good hospitality

  • @sanyo1905
    @sanyo1905 5 ปีที่แล้ว +13

    Funny at times. Your vlogs are exceptionally good. In fact your's and Mark wein' s are the only food vlogs I enjoy. Keep this pace and good luck on your future vlogs. Looking forward to them....

  • @shabnafarooque3781
    @shabnafarooque3781 5 ปีที่แล้ว +1

    Ammachide parayunnadu kettu manasu naranju..paaaavam ammachi.😍😍😘😘

  • @karthiksnair8259
    @karthiksnair8259 5 ปีที่แล้ว +8

    Enth sneham ulla amma nd uncle nthoru snehm kanu niranju eppzhum mrinal bro variety kond vrm mrinal bro nyc episode bro ❤️❤️❤️❤️❤️

  • @JRflake
    @JRflake 5 ปีที่แล้ว +1

    Correct place evida

  • @geektechy1816
    @geektechy1816 5 ปีที่แล้ว +5

    They are so welcoming and friendly

  • @god4783
    @god4783 4 ปีที่แล้ว +2

    സൂപ്പർ അവതരണം