George Joseph 62 | Charithram Enniloode 1667 | SafariTV
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- George Joseph 62 | Charithram Enniloode 1667 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഒന്ന് മുതൽ 62 എപ്പിസോഡ് കണ്ടവരുണ്ടോ modasoparandi
S
Yes
Yes
Yes
Yes
നന്ദി സർ.. സഫാരി ചാനലിനും സന്തോഷ് ചേട്ടനും നന്ദി... ഇതുപോലുള്ള നിലവാരമുള്ള പരിപാടികൾക്ക് രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ ഇവിടെ ഒരു സമൂഹം കൂടെയുണ്ട്.........
ഇതുപോലെ 100% നിലവാരമുള്ള ഒരു പ്രോഗ്രാം ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. അത്രയും ഹൃദയസ്പർശമായ ഒരു അവതരണം ആണ് സാർ എല്ലാ സ്വധാക്കൾക്കും നൽകിയത്.. വീണ്ടും സാർ വരും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം ഒറ്റ എപ്പിസോഡു പോലും മുടങ്ങാതെ കാണുന്നത്. TV യിൽ കാണില്ല. മൊബൈലിൽ കാണുന്ന താണ് സുഖം. ഇത്രയും ദിവസത്തിനിടക്ക് ഒരു ദിവസം മാത്രം കാത്തിരുന്ന് first comment ഇടാൻ പറ്റി. അതും ഒരു ത്രിൽ ആയിരുന്നു.
അവസാന എപ്പിസോഡ് എന്നറിഞ്ഞതിൽ വിഷമം ഉണ്ട്. എന്തായാലും സാറിനെ വീണ്ടും പ്രതീക്ഷിക്കുന്നു.
ഞാനും
Njanum
Njangal oru group vare thudangiyitund.
suresh ts ithu tv yillum undo
Yes,u said it
എന്റെ പൊന്നോ ഒരാഴ്ച കൊണ്ട് ഇദ്ദേഹത്തിന്റെ 62 എപ്പിസോഡും കുത്തിയിരുന്ന് കണ്ട് തീർത്തു ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നെ
Njanum
ഞാനും
Njanum... suggest recommendations after this
ഞാനും
2 divsam bro 😥😥😥
കുറച്ച് ദിവസങ്ങൾ കൊണ്ട് 62 episodes കേട്ടു തീർത്തു.കുറച്ചൊക്കെ ചിരിപ്പിക്കുകയും കുറെ ഏറെ ചിന്തിപ്പിക്കുകയും ഇടക്കൊക്കെ കണ്ണുകൾ ഈറനണിയിക്കുകയും ചെയ്ത വളരെ നല്ലൊരു പ്രോഗ്രാം.തീരരുതെന്ന് മനസ്സിൽ ആഗ്രഹിച്ചു പോയി.ജോർജ് ജോസഫ് sir നേ പോലെ efficient ആയ officer ആയി തീരാൻ ഇ പരമ്പര വരും തലമുറക്ക് ഒരു പ്രചോദനമായി തീരട്ടെ എന്നാഗ്രഹിക്കുന്നു.അഭിനന്ദനങ്ങൾ sir&the entire safari team
ഫാൻസ് അസോഷിയേഷൻ ഉള്ള കേരളത്തിലെ ഒരേ ഒരു പോലീസ് ഓഫിസർ.... 🌹🌹🌹
😍💯
Please post association link
62 episode mudangathe kandavar undo?like here.
എല്ലാം കണ്ടു എന്നും കോമെന്റും ഇട്ടു മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ഘടകം റീപോർട്ടിങ് സർ😥😥😥
ഇനി ഞാൻ എവിടെ കമെന്റ് ഇടും 11 മണി ആവാൻ ഞാൻ എന്തിന് കാത്തിരിക്കണം സർ താങ്കൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി പോയി സർ പ്ലീസ് കം ബാക് ..റീലി മിസ് യൂ സർ...
Yes
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
അല്ലെങ്കിൽ
9526462911
ൽ വാട്സപ്പ് ചെയ്യാം
njan kandu.....
പോലീസ് department നോട് കൂടുതൽ ബഹുമാനം തോന്നിയ നാളുകൾ..... 1-62 episodes.... എംബി ബാലകൃഷ്ണൻ സർ നെയും സ്മരിക്കുന്നു 🙏
sir ഇന്നലെ ജോർജ് ജോസഫ് സർ എന്നെ വിളിച്ചിരുന്നൂ .സാറിന്റെ ഈ കമന്റ് കണ്ട് അദ്ദേഹവും കുടുംബവും ഒരുപാട് രസിച്ചെന്നും,ഈ രസകരമായ കമന്റ് സർ ഒരുപാട് അഭിനന്ദിച്ചൂ എന്നും പറയാൻ പറഞ്ഞൂ....
Salman 8547056806
സാറിനും കുടുംബത്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
Thanks for 1-62 valuable information.
ഞാൻ ഒരു അഡ്വക്കേറ്റ് ആണ്. എൻറെ കുഞ്ഞു മക്കൾക്ക് രാത്രി ഞാൻ പറഞ്ഞു കൊടുക്കുന്നത് sir കള്ളനെ പിടിച്ച കഥകളാണ്. ഇനിയിപ്പോൾ ഞാനെന്തു ചെയ്യും. 😀
sir ഇന്നലെ ജോർജ് ജോസഫ് സർ എന്നെ വിളിച്ചിരുന്നൂ .സാറിന്റെ ഈ കമന്റ് കണ്ട് അദ്ദേഹവും കുടുംബവും ഒരുപാട് രസിച്ചെന്നും,ഈ രസകരമായ കമന്റ് സർ ഒരുപാട് അഭിനന്ദിച്ചൂ എന്നും പറയാൻ പറഞ്ഞൂ....
Salman 8547056806
😂
ആദ്യമായിട്ടാണ് ഒരു പ്രോഗ്രാം കണ്ടിട്ട് അവസാനം ഉണ്ടാകല്ലേന്ന് ആഗ്രഹിച്ചത്.... എന്തോ ഉള്ളിൽ നല്ല വിഷമം ഉണ്ട് ...... ദീർഘായുസ് നേരുന്നു... and ഒരുപാട് നന്ദി.... (കണ്ണൂർ നിന്ന് ഒരു 20ത്കാരൻ വിഷമത്തോടെ 😔😔 )
Right
💯
കമന്റിൽ നിന്ന് മനസിലായ മോഡസ് ഓപ്പറാണ്ടി താങ്കൾ കണ്ണൂരിൽ നിന്നാണെങ്കിലും അന്തംകമ്മിയല്ല എന്നതാണ്.. ഇനി അങ്ങനല്ല എന്നുണ്ടെങ്കിൽ അത് വെറുമൊരു അലിബി മാത്രമായിരിക്കും.. 😍
ഇത്രയും കാലം ഒരു കമന്റ്സും ഇടാതെ സെയിലന്റായി ഇരുന്ന് ഓരോ എപ്പിസോഡും കണ്ടു.
ഏതായാലും മോഡസ് ഓപ്രാണ്ടി സാറിൻ നന്ദി, നമസ്കാരം.
സർ..... ഈ പ്രോഗ്രാം കാണാതെ ഞാൻ ഇന്നു വരെ ഉറങ്ങിയിട്ടില്ല..... നല്ല വിഷമം മനസ്സിൽ ഉണ്ട്... ഞാൻ ഇതു type ചെയ്തു തീരുമ്പോൾ കണ്ണ് നിറയാനും സാധ്യത ഉണ്ട്..... ഒരു യൂണിഫോം ഇടുന്ന ആളിന്റെ മകനായി ജനിച്ചിട്ടും അറിയാത്ത ഒരുപാടു കാര്യങ്ങൾ ഒരു നാട്ടിന്പുറത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങളെ പറഞ്ഞു മനസിലാക്കിച്ചു തന്ന സാറിനെ എന്നും ബഹുമാനത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ.... അതൊരു ആരാധനയിലേക് മാറിയത് ഞാൻ പോലും അറിഞ്ഞിരുന്നില്ല..... ഇനി മുതൽ പോലീസ് ഇതുവരെ കണ്ട കാഴ്ച്ചയോടെ അല്ല കാണുന്നത്.... കാരണം സാറിനെപോലെ ഉള്ളവർ നയിച്ചവന്ന kerala പോലീസ് എന്നും ബഹുമാനിക്ക പെടേണ്ടവർ തന്നെ ഇന്നു കൊറോണയുടെ പേരിൽ മൂക്കും വായും പൊത്തി നാടിനെ കാക്കുമ്പോളും ഞങ്ങൾ അറിയുന്നു ആ സംരക്ഷണം...... ജീവിതത്തിൽ സാറിനെ മറക്കാൻ പറ്റില്ല...... ഞങ്ങളുടെ ഫാൻസ് ഗ്രൂപ്പ് ഉണ്ട്.... എപ്പോളെങ്കിലും sir ഒരു രണ്ടുവാക്ക് പറയാൻ ഞങ്ങളോടൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു... ഫാൻസ് ഗ്രൂപ്പിലൂടെ ഇനിയും ഞങ്ങൾ സാറിനെ സ്നേഹിക്കും.......... santhosh sir..... ഇതുപോലെ ഉള്ള heroz നെ ഇനിയും തരിക....... സഫാരി ഞങ്ങൾ ഒരു മെഗാ ഹീറോ ആക്കി തരാം......... ബിഗ് സല്യൂട്ട് to all of you........ especially KERALA POLICE... by... Ajith 7907317878.. miss u Mr. GJ
Thanks sir, നിർത്തുന്നു എന്നു പറഞ്ഞപ്പോൾ വിഷമം തോന്നി.
ചേട്ട ഗ്രൂപ്പിൽ എന്നെ കൂടി ആഡ് ചെയ്യണേ ...9645559706 ഇപ്പോൾ ഒരു ശ്വാസം മുട്ടൽ അനുഭവ പെടുന്നു സർ പ്രോഗ്രാം നിർത്തി എന്നു കേട്ടപ്പോൾ ഫസ്റ്റ് കമെന്റ് ഇടാൻ ഒരുപാട് കാതിരുന്നിട്ടുണ്ട് ഞാൻ 😥😥😥
Yes
ബ്രോ,,,, നമ്മുടെ ഗ്രൂപ്പ് ആക്റ്റീവ് ആകണം,,,
👍👍
അസാമാന്യമായ അന്വേഷണ മികവുള്ളതും കർക്കശക്കാരനുമായ നിയമപാലകനും നല്ലൊരു മനുഷ്യസ്നേഹിയും.വീണ്ടും കാണാം സർ,കാത്തിരിക്കുന്നു പുതിയ മോഡസ് ഓപ്പറണ്ടികൾക്കായി...
Operandi wtsap grpund
Add aakan no: comment
9539604109
0543028595
❤️first എപ്പിസോഡ് തള്ളൽ ആണെന്ന് പറഞ്ഞവർക്ക് ലസ്റ് എപ്പിഡോഡ് സമർപ്പിക്കുന്നു...🔥❤️🏆🎖️🎖️🙏🙏thank u sir❤️
Correct
Exactly bro
Sir ദയവായി അങ്ങയുടെ പ്രോഗ്രാം നിര്‍ത്തരുതെന്ന് അപേക്ഷിക്കുന്നു🙏🙏🙏. വെറും 62 episodes കൊണ്ട് തീർക്കാൻ കഴിയുന്നതല്ല അങ്ങയുടെ പോലീസ് ജീവിത അനുഭവങ്ങൾ എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+919656592736
OR Replay your number
@@prasobhprakasan3421 8714372023
@@prasobhprakasan3421 thudangyo
കേരളത്തിൽ ഇങ്ങിനെ ഒരാൾ ഉണ്ടായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. A Big Big Salute.
ഇങ്ങനെ വേറെയും ആൾക്കാർ ഉണ്ട്
കദീജ കൊലക്കേസ് തെളിയിക്കാൻ സഹായിച്ച പാത്തുമ്മ, വീടും പുരയിടവും എഴുതി നൽകിയ ആ വല്യമ്മ, ആലുവ കൂട്ട കൊല പ്രതി ആന്റണിയിലേക്കു നീങ്ങാൻ കിട്ടിയ ആ link പറഞ്ഞു തന്ന അഗസ്റ്റിന്റെ സഹോദരന്റെ family, ഇവർക്കൊക്കെ സാറിനോട് തോന്നിയ അടുപ്പം വിശ്വാസ്യത ഇതൊക്കെ ആണ് എന്നെ പോലുള്ള പ്രേക്ഷകരെയും ഇത്രയും ദിവസം സാറിന് മുൻപിൽ പിടിച്ചു ഇരുത്തിയത്....
ഉപ്പുതറയിലെ കൊലക്കേസിൽ നിരപരാധി ശിക്ഷിക്കപ്പെടാതെ നോക്കിയത്...ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്
പിന്നെ ആ ഗാന്ധിയന് നീതി ചെയ്തു കൊടുത്തത് തെറ്റ് തിരുത്തിയ പോലീസ് നടപടിയും അഭിനന്ദനങ്ങൾ
ഒരുപാടു ഓർക്കുന്നു എല്ലാം എഴുതുന്നില്ല.thanks for your wonderful experience sharing...god bless you sir
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+919656592736
OR Replay your number
@@prasobhprakasan3421 group link share cheyyu... pls.
ഗാന്ധിയന്റെതും ഉപ്പുതറയും ഏതൊക്കെ episodil ആണ്?
Safariയുടെ തിരഞ്ഞെടുപ്പും ജോർജ് ജോസഫ് സാറിന്റെ അവതരണവും ഏറെ നന്നായി
സർ, ഞാൻ പാല തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറക്കാരൻ ആണ്, സർ പാലായിൽ പഠിച്ചതും പ്രവിത്താനത് കേസ് അന്വഷിച്ചതും, റോയിവധം, ഖദീജവദം, മണിയമ്മ വധം, ആലുവ കൂട്ടക്കൊല, റബ്ബർ തോട്ടത്തിലെ പെൺകുട്ടിയെ കൊന്ന കേസ് അങ്ങനെ പ്രമാദമായ എല്ലാ കേസുകളും കണ്ടു പിടിക്കാൻ താങ്കളെ സഹായിച്ച ദൈവത്തിന്റെ കരം. ഞാൻ രാത്രി കിടക്കാൻ നേരത്താണ് എപ്പിസോഡുകൾ കാണുന്നത് കണ്ടു കഴിയുബോൾ രാത്രി 3.30 ആകും 3ദിവസം കൊണ്ട് 62എപ്പിസോഡുകൾ കണ്ടു തീർത്തു. വളരെ നല്ല ഇൻഫൊർമേഷൻസിനു താങ്ക്സ്. ഇതുപോലുള്ള കാര്യങ്ങൾ സമൂഹത്തിനു വളരെ പ്രധാനമാണ് അവെർനസ് ഇല്ലാത്തതു കൊണ്ടാണ് ചതിയിൽ പെടുന്നത്, zo ഇനി അലെർട് ആകാലോ. എനിക്ക് ചിരി വന്ന കേസ് നാഗമാണിക്യ ത്തിന്റെ ആണ് രാത്രിയിൽ കിടന്നു കുറെ ചിരിച്ചു, എന്താണേലും സഫാരി ചാനലിനും താങ്കൾക്കും നന്ദിയും, താങ്കളുടെ എല്ലാ നല്ല പ്രവൃത്തികൾക്കും കുടുംബത്തെയും തലമുറയെയും ദൈവം ധാരാളമായി അനുഹ്രഹിക്കട്ടെ................................
പോലീസുകാരോടുള്ള കാഴ്ചപ്പാട് തന്നെ മാറി thank you sar
ഇനിയും സാറിനെപോലുള്ള പോലീസുകാരെ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർ ലൈക് അടിക്കുക
ചരിത്രം എന്നിലൂടെ യുടെ ചരിത്രത്തിലെ ബെസ്റ്റ് പ്രോഗ്രാം.
സത്യം പറയാലോ സർ, എന്നും upload ചെയ്ത് ഉടൻ കമന്റ് ഇടുന്ന ആളാണ് ഞാൻ, ഇന്ന് ലാസ്റ്റ് പ്രോഗ്രാം ആണെന് അറിഞ്ഞപ്പോൾ വീട്ടിലെ ഒര് അംഗം നഷ്ട്ടപെട്ടപോലെ തോന്നിപ്പോയി സത്യം സർ കണ്ണ് നിറഞ്ഞു ..... സർ ഇനിയും വരുമെന്ന് പറഞ്ഞപ്പോൾ ചെറിയൊരു സന്തോഷവും തോന്നി
നന്ദി സർ, ഞങ്ങൾ കാത്തിരിക്കുന്നു അങ്ങയുടെ റീ എന്ററിക്ക് വേണ്ടി
ജോർജ് ജോസഫ് ips ഫാൻസ്
ലിസ്ബന് -പോർച്ചുഗൽ
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+919656592736
OR Replay your number
ഞാൻ ഒരു ഫോട്ടോ
ഗ്രാഫർ ആണ്. ഇടുപ്പെല്ലു പൊട്ടി,സ്റ്റീൽ ഇട്ട് ഇപ്പോൾ വേദന കൊണ്ട് ഉറങ്ങാൻ കഴിയാത്ത ഈ (2022 June/July) ദിവസങ്ങളിൽ ,സഫാരിയുടെ കൂട്ടുകാരനായ ഞാൻ യാദൃശ്ചികമായാണ് George Joseph Sir ൻ്റെ പ്രോഗ്രാം കാണുന്നത്. എൻ്റെ വേദനയുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കയും മനുഷ്യനെ കൂടുതൽ അടുത്തറിയാനും പഠിക്കാനും ഇടയാക്കിയ സാറിന് ഒരായിരം നന്ദി.
എപ്പിസോഡ് തീരുകയാണെന്നറിഞ്ഞ് മനസ്സിൽ ഒരു നൊമ്പരമായി.
കുടുംബത്തിലെ, എല്ലാവരെയും ശാസിച്ചു നേർവഴിക്ക് നയിക്കുന്ന സ്നേഹനിധിയായ (മലയാളികളുടെ) വല്ല്യേട്ടൻ വിദേശത്ത് എവിടെയോ പോകുമ്പോഴുള്ള ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ട്.
ഇനിയും തിരിച്ചു വരാൻ വൈകുന്നതെന്താണ് ???! Mob. 93 88 29 36 59
ഈ സ്ഥാനത്ത് വേറൊരാളെ ചിന്തിക്കാൻ പറ്റാണ്ടാക്കി😢😢😢😢
You are the one of the best intelligent police officer in Kerala and we are so proud about you sir and thanks for your service to the nation and society
ഈ സംസ്ഥാനത്ത് എന്ന് പറ. ഈ സംസ്ഥാനത്തു തന്നെ ഒരുത്തനെയും ചിന്തിക്കാൻ വിടാതെ ഒറ്റക്ക് കൈകാര്യം ചെയ്‌തുകളഞ്ഞില്ലേ...
🙏 നന്ദി ജോസഫ് ഒരുപാട് നന്ദി. ഞാനും സാറിനെ പോലെ ശാസ്ത്രീയമായി നീന്തൽ പഠിച്ച ആളാണ്, സാറിനെപ്പോലെ റെക്കോർഡുകളും ഒന്നും കിട്ടിയില്ലെങ്കിലും, അനവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട, കുറച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ ഞാൻ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയാണ്. സാറും ഒരു നിയമ വിദ്യാർത്ഥി ആയിരുന്നല്ലോ.എന്റെ നിയമം പഠനത്തിനു ശേഷം സാറിനെ പോലെ പോലീസിൽ ചേർന്ന് ഒരു കുറ്റാന്വേഷണം ഉദ്യോഗസ്ഥൻ ആകണം എന്നാണ് എന്റെ ആഗ്രഹം. അതുപോലെതന്നെ സാറ് പറഞ്ഞാ തന്ന Evidence Act,CRPC,IPC നിയമ വകുപ്പുകൾ എല്ലാം എന്നെ പഠനത്തിലും, ക്ലാസിലെ സെമിനാർ എടുക്കുമ്പോൾ ഒക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്. അതുപോലെതന്നെ സാറ പറയാറുള്ള ഓരോ പ്രതികളുടെ Modes of Operadi രീതികൾ കേട്ടിട്ട് ഞാൻ internship ക്രിമിനൽ കോടതിയിൽ ചെയ്യുന്ന സമയത്ത് പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കാറുണ്ട്. അവരെ കൊണ്ടുവരുന്ന പോലീസുകാരോട് അവരുടെ modes of operdiyea കുറിച്ച് ചോദിച്ചും അറിഞ്ഞിട്ടുണ്ട് .നന്ദി🙏 സാർ നന്ദി. സാറിന്റെ 1 മുതൽ 62 eposides ഒന്നു പോലും വിടാതെ കണ്ട് എന്ന പ്രേക്ഷകനെന്ന നിലയിൽ ഇനി സാറിന് പരിപാടി അവസാനിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അതിയായ ദുഃഖമുണ്ട്. തീർച്ചയായും ഞാൻ modes of operadi മിസ്സ് ചെയ്യും. ഈ 62 എപ്പിസോഡ് എനിക്ക് Crime Journey Invesgation പിന്നിൽ സഞ്ചരിച്ച ഒരു ഫീൽ ആയിരുന്നു. എന്നാൽ അധികം വൈകാതെ സാർ മടങ്ങിവരും എന്ന് പറഞ്ഞതിനാൽ ചെറിയൊരു ആശ്വാസം ഉണ്ട്. എന്നെങ്കിലും ഞാൻ എന്റെ ലക്ഷ്യം നിറവേറ്റിയാൽ സാറിന്റെ അനുഗ്രഹം വാങ്ങാനായി തീർച്ചയായും വരും. സാറിന്റെ വരവിനായി എന്നെപ്പോലെ അനേകം പ്രേക്ഷകർ കാത്തിരിക്കും. വേഗം വരണേ ജോസഫ് സാറേ❤. അതുപോലെ തന്നെ സന്തോഷേട്ടാ വേഗം സാറിനെ മടക്കിക്കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്തേക്കണേ❤👍.
Good luck. 💐💐💐💐💐💐💐💐💐
Stain george sir
നമ്മുടെ ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ട് ഇദ്ദേഹത്തിന്റെ ഫാൻസ് ഗ്രൂപ്പ് ആണ്.....നിങ്ങളുടെ നിലപാടുകൾ നമ്മുടെ ഗ്രൂപ്പിൽ ഒന്ന് അറിയിക്കാമോ?
അല്ലെങ്കിൽ ഗ്രൂപ്പിൽ ഒരു അഡ്വൈസ് തെരാമോ?
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് താല്പര്യം ഉള്ളവർ നമ്പർ ഷെയർ ചെയ്യുക എന്റെ ഫോൺ നബറിലേക്ക്
+919895559140
I am proud of u Joseph sir.salute u.I watched 1-62 episodes
All the very best mone
സത്യം പറഞ്ഞാൽ ഒരു പോലീസ് ജീവിതം അവസാനിച്ച ഒരു ഫീൽ ആണ് ഇപ്പൊ
പ്രോഗ്രാം അവസാനിക്കുന്നു എന്ന് കേൾക്കുമ്പോൾ അതിയായി വിഷമം തോനുന്നു.
സാറിന്റെ ഒരുപാട് പ്രോഗ്രാമുകൾ ഇനിയും സഫാരിയിൽ പ്രതീക്ഷിക്കുന്നു.
ഇത്രയും Perfect ആയി പോലീസ് ജീവിതം നയിച്ച സാറിന് ഹൃദയത്തിൽ നിന്നും ഒരു big Salute
Love u 2 much
ഒരുപാട് നന്ദി. നമസ്കാരം.
നേരിട്ട് കാണുവാൻ താൽപര്യം ഉണ്ട്.
ഒരു കുറ്റകൃത്യം തടയാൻ ഇതുപോലെയുള്ള വെളിപ്പെടുത്തലുകൾ തീർച്ചയായും സഹായിക്കും.
Thank you for sharing your experience and admiring your memory.
ഇത് ഉടനെ തീരും എന്ന് കരുതിയില്ല. എന്നാലും ഇത്രയും എപ്പിസോഡ് കാണാൻ പറ്റിയതിനു സാറിനും സഫാരിചാനലിനോടും അഭിനന്തനങ്ങൾ അറിയിക്കുന്നു. നന്ദി എല്ലാവർക്കും ഒരിക്കൽക്കൂടി.
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+917907574572
OR Replay your number
From the bottom of my heart, "I salute you, Sir."
Hopefully see you again.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം ഒറ്റ എപ്പിസോഡു പോലും മുടങ്ങാതെ കാണുന്നത്.
ജീവിതത്തിൽ ഒരു സിരിയൽ പോലും കണ്ടിട്ടില്ല പക്ഷേ ഇത് മുടങ്ങാതെ കാണാൻ ഇടയായി
എനിക്ക് ഈ പ്രോഗ്രാം വളരെ ഗുണം ചെയ്യാൻ ഇടയായി , കാരണം ഒരുപാടു നിയമവ്യവസ്ഥകൾ പഠിക്കുവാൻ ഇടയായി.
അതുകൊണ്ടു അനേകർക്ക് ഈ പ്രോഗ്രാം ഗുണം ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നു . ഈ പ്രോഗ്രാം കണ്ടതിനു ശേഷം ഞാൻ ഒരുപാടു ആളികൾക്കു പല ഇൻഫൊർമേഷനുകളും കൊടുക്കാൻ ഇടയായി അതെല്ലാം ജോർജ് ജോസഫ് സർ കാര്യങ്ങൾ തുറന്നു പറഞ്ഞത് കിണ്ടായിരുന്നു ഇതൊക്കെ മനസിലാക്കാൻ kazhijathu.
ഈ പ്രോഗ്രാം എന്ത്കൊണ്ട് നിർത്തലാക്കുന്നു എന്ന് ചോദിച്ചാൽ ഞാൻ വിശ്വസിക്കുന്നത് ഉറപ്പായിട്ടും സിറിന് നല്ല പ്രഷർ ഉണ്ടാകും ഹെയർ ഒഫീഷ്യയിൽസ് നിന്നും അത് മനസിലാക്കാം ഈ പ്രോഗ്രാം കണ്ടത് ദാരാളം
ഞാൻ സൗദിയിൽ ആണ് ഈ പ്രോഗ്രാമിലൂടെ പല ആളികളുടെ സ്വഭാവം കണ്ടുപിടിക്കാൻ ഇടയായി.
എന്റെ കമ്പനിയിൽ ഞാൻ ഒരു ഇൻവെസ്റ്റിഗേഷൻ നടത്തി ചിലതൊക്കെ പിടിച്ചു , ചിലരെ കമ്പനി നിയമ പ്രകാരം ഫ അടിച്ചു
നാളുകളായി ഒരു എവിഡൻസ് പോലും ഇല്ലാതെ cctv. പോലും കിട്ടാതെ മോഷണം നടത്തി വന്ന ഒരു കൂട്ടം വിരുതൻ മാരെ പിടിക്കാൻ ഇടയായി
പിന്നെ ഫിംഗർ പ്രിന്റ് എങ്ങനെ എടുക്കണം എന്ന് മനസിലായി അത് ഓൺലൈൻ വഴി കൂടുതലായി പഠിച്ചു അത് മാച്ച് ചെയ്തു , അത് എനിക്ക് ഗുണം ആയി miss u Mr. George Joseph HATS OFF U
ഇങ്ങനെ സത്യസന്ധന്മാരായ പോലീസ് ഉണ്ടെന്നു മനസിലായപ്പോൾ ചില പോളിസികരോട് പരമ പുച്ഛം തോന്നുന്നു
Dear sir,
Thanks for the valuable information, Gob bless you abundantly.
i miss u and miss the program.
In my opinion this is the best time for wind up this program.
Thanks a lot
Thanks SAFARI and SANTHOAH GEORGE KULANGARA.
ഒരുപാടു നല്ല അറിവുകൾ ഞങ്ങൾക്ക് നൽകിയതിന് വളരെ നന്ദി സാർ. ഞങ്ങളെ മറക്കാതെ വീണ്ടും വരണം. നന്ദി വീണ്ടും വരിക !!
ഇത്രയും എപിസോട് കണ്ടു കഴിയുമ്പോൾ എന്നെങ്കിലും സാർ നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.ഒരുപാട് അനുഭവങ്ങൾ സർ പങ്കുവച്ചു,കുറെ അറിവുകൾ സമ്മാനിച്ചു. സാറിന്റെ കഥകൾ കേൾക്കാൻ തന്നെ നല്ല രസമായിരുന്നു. എന്റെ അച്ഛനും സാറിനെ ഇഷ്ടമാണ് ,കഥകൾ തുടരും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു..എന്നെപോലെ ഉള്ള യുവാക്കൾക്ക് സാർ പ്രജോദനമാണ്. ഒരുപാട് നന്ദി...♥️
62 എപ്പിസോഡ് കണ്ടു തീർത്തു. ഒരുപാട് നന്ദി സാർ. സാറിന്റെ അനുഭവങ്ങളും നമ്മുടെ സമൂഹത്തിൽ എത്ര ജാഗ്രതയോടെ ജീവിക്കണമെന്നും കുട്ടികളെ എത്രമാത്രം ശ്രദ്ധിക്കണം എന്നും പറഞ്ഞത് വളരെ ഇൻഫർമേറ്റീവ് ആണ്. സാറിനു നല്ലത് മാത്രം വരട്ടെ എന്നു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏. നന്ദിയോടെ എന്നും.
ഇത്രയും ദിവസം 11 മണി ആവാന്‍ ഞാൻ കാത്തിരുന്നത് sir നെ കാണാന്‍ വേണ്ടി ആയിരുന്നു...
നന്ദി ഇവിടെ വന്നതിന്....
dheerkayusum, സമാധാനവും സന്തോഷവും നിറഞ്ഞ ഒരു RETIREMENT ജീവിതവും നേരുന്നു...
എന്തായാലും ഈ കോരണ മഹാമാരിയുടെ പീഡനകാലത്തു പെട്ടന്ന് ബ്രേക്ക് അനിശ്ചിതമായി ഇട്ടത് പ്രേക്ഷകർക് വലിയ ഞെട്ടൽ ഉണ്ടാകും. അഭിനന്ദനങ്ങൾ. 👌🏅
62Episodum..kazhinjatharinjilla...nalla kadha parachil...will miss you "Ente Saare"
😊😊😊
*ഭാര്യയുടെ പ്രസവത്തിന് "കുട്ടിയെയും* *അമ്മയെയുയും" കാണാൻ* *കാത്തിരുന്നതിന് ശേഷം*
ജീവിതത്തിൽ മറ്റൊരു കാത്തിരുപ്പ് താങ്കളുടെ പരുപാടി സഫാരിയിൽ കാണാൻ നോക്കി ഇരുന്നതാണ്...
*അതിന് പോലും പുറകിലായിരുന്നു* *സലാറിക്കുള്ള കാത്തിരുപ്പ് പോലും*
നന്ദി പ്രിയ ജോർജ് സർ, നന്ദി പ്രിയ സന്തോഷ് സർ...☺️☺️☺️😢
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+917907574572
സാറിന്‍റെ അനുഭവസമ്പത്തിന്‍റെ ഒരല്പം ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് തന്നതില്‍ അനല്പമായ നന്ദി പറയട്ടെ...
കഥനം നിര്‍ത്തിയതില്‍ എനിക്ക് വളരെ കദനം ഉണ്ട് ...താങ്കളുടെ ചരിത്രത്തിലൂടെ സഞ്ചരിച്ച ദിവസങ്ങള്‍ വലിയൊരു ഇന്‍ഫര്‍മേറ്റിവ് ത്രില്ലര്‍ ആസ്വദിക്കുന്ന ഫീലിംഗായിരുന്നു ...ഹൃദയം നിറഞ്ഞ നന്ദി...എല്ലാ നന്മകളും താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാകട്ടെ...
ഒരുപാട് നന്ദി സർ ..ഒരുപാടു വിവരങ്ങളും ഉപദേശങ്ങളോടും കൂടി ആയിരുന്നു താങ്കളുടെ ഓരോ എപ്പിസോഡും . 62 എപ്പിസോഡും മുടങ്ങാതെ കണ്ട ഒരു ഓപ്പറാണ്ടി പ്രേക്ഷകന് .. താങ്കൾക്കും കുടുമ്പത്തിനും എല്ലാ ആയൂരാരോഗ്യ സൗഖ്യങ്ങളും നേരുന്നു .
ജീവിതത്തിൽ 10:30 ന് വേണ്ടി ഒരിക്കലും ഇതുപോലെ കാതിരുന്നിട്ടില്ല....thanku Sir.... ഒന്നൂടെ ഫുൾ എപ്പിസോഡ് കണ്ടു കൊതിതീർക്കണം... സഫാരി ഇഷ്ടം❤️🤗
Comment ur number (if interested)
Operandi watsapp grp
9447180854
9645559706 മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ഘടകം റീപോർട്ടിങ് സർ,ഈ കമെന്റ് കണ്ടവർ ഉണ്ടോ...😥😥 സത്യം പറഞ്ഞാൽ വീടിനു പുറത്തിറങ്ങാതെ ഇരുന്നപ്പോൾ പോലും ഒരു ആശ്വാസം 11 മണിക് പുതിയ എപ്പിസോഡ് വരുമല്ലോ എന്ന ഒരു പ്രീതീക്ഷ ഉണ്ടായിരിന്നു ഇതു ഇപ്പോൾ വല്ലാത്ത വിഷമം ആയി രണ്ടു ദിവസമായി കണ്ണിനു ഇൻഫെക്ഷൻ ആയിരിന്നു അതാ ലാസ്റ്റ് എപ്പിസോഡിൽ കോമെന്റിടാൻ താമസിച്ചത് ഒരുപാട് വിഷമത്തോടെ 😥😥ചെങ്ങന്നൂർ ഫാൻസ് സല്യൂട്ട് യൂ സർ
@@മയിലാടുംകുന്നിൽജോയ് 8943607417
ആദ്യമായിട്ടാണ് ഇതു പോലെ ഒരു പ്രോഗ്രാം കാത്തിരുന്നു കാണുന്നത്. സാറിന്റെ അവതരണം വളരെ നന്നായിരുന്നു. കഥ പറയുമ്പോൾ ഞങ്ങളും കഥയിലൂടെ സഞ്ചരിക്കാറുണ്ട്. വളരെ ഉപകാരപ്രദമായാ അറിവുകളാണ് സാർ ഞങ്ങൾക്കായി ഷെയർ ചെയ്‌തത്. വീണ്ടും വരുമെന്ന് പ്രദിക്ഷികുന്നു.
Thankyou sir
We will miss you
ബിഗ് സല്യൂട്ട് സർ
സത്യം
പൊലീസുകാർ അനുഭവിക്കുന്ന ത്യാഗങ്ങലേക്കുറിച്ചും,വിവിധ കുറ്റനേഷ്യണ രീതികളെക്കുറിച്ചും മനസ്സിലാക്കൻ ഈ പരമ്പര കൊണ്ട് സാധിച്ചു.സാറിന് അഭിനന്ദങ്ങൾ, കൂടെ സഫാരിക്കും...
അയ്യോ സാറേ വളരെ സങ്കടം തോന്നി ഇതുകേട്ടപ്പോൾ കുടുംബത്തിലെ ഒരു കാരണവരെ മാറിപ്പോയ പോലത്തെ ഒരു അവസ്ഥ തിരിച്ചു വരുന്നത് കാത്തു ഞങ്ങൾ ഇരിക്കുന്നുണ്ട് എല്ലാ നന്മകളും നേരുന്നു സാറിനെ കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇത്രയും കാലം ഞങ്ങളുടെ കൂടെ തന്നെയുണ്ടായിരുന്നു നന്ദി
ജോർജ് സർ, താങ്കളെ പോലെ സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുന്ന പൊലീസ്കാരുടെ എണ്ണം കേരളാ പോലീസിൽ നാൾക്കുനാൾ കുറഞ്ഞു വരുന്നു. രാഷ്ടീയമായ വേർതിരിവ് പൊലീസിനുള്ളിലും വ്യാപകമായി കാണപ്പെടുന്നു.....സാറിൻറെ കൂടെ സഫാരി ചാനലിൽ കൂടെ ഉള്ള യാത്ര ഒരുപാട് informative ആയിരുന്നു.....Thank you from bottom of my heart.
ജീവിതത്തിൽ ആദ്യമായിട്ട് ആണ് ഒരു TVപരിപ്പാടി ഫുൾ ആയിട്ട് കാണുന്നത്. അതും ഒരോ ദിവസവും episode കാത്തു നിന്നിട്ട്
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+919656592736
OR Replay your number
വളരെ വിഷമം തോനുന്നു സർ 62 എപ്പിസോഡ് കഴിഞ്ഞു അവസാനിച്ചു എന് പറഞ്ഞു കഴിഞ്ഞപോൾ
വളരെ നല്ല അറിവുകൾ മനസിലാക്കാൻ കഴിഞ്ഞു
പാവം ജോർജ് ജോസഫ് സാർ ഇനിയും കഥകൾ പറഞ്ഞു തരാനായി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഒരു പാവം മോഡസ് ഓപ്പറാണ്ടി പ്രേക്ഷകൻ....
ഇത്രയും നാൾ ഒരു നീണ്ട ബോറടിക്കാത്ത, യാഥാർഥ്യങ്ങളുടെ പരമ്പര സൃഷ്ടിച്ച സാറിന് എന്റെ വ്യക്തിപരമായ നന്ദി.
ദുഷ്ടമനസ്സുള്ള മനുഷ്യരിൽ നിന്ന് മാത്രമല്ല, എന്ത് കാരണം കൊണ്ടാണെന്നു പോലും അറിയാത്ത ഈ സൂക്ഷ്മ ജീവി ആയ virus കളിൽ നിന്ന് മാനവരാശിക്ക് ഭീഷണി ഉണ്ടാകുന്ന സമയത്തിൽ സാർ അല്പനേരത്തേക്കെങ്കിലും മാറി നിൽക്കുന്നതിൽ അല്പം മനോവിഷമം ഉണ്ട്. (അടുത്ത ഒരു ബന്ധു മാറി നിൽക്കുന്ന പോലെ )
സാറിനും കുടുംബത്തിനും ഇന്നത്തെ ഈ virus ഭീതി ഏൽക്കാതിരിക്കാൻ ഞാൻ പ്രാർഥിക്കും. നന്ദി
62 എപ്പിസോഡും കണ്ടു......
താങ്ക്യൂ സർ
വൈഡ്യൂപ് ചെയ്യുവാന്നു കേട്ടപ്പോ 😪
സർ വീണ്ടും വരണം.... സഫാരി പ്രേക്ഷകർ കാത്തിരിക്കുന്നു....
സന്തോഷ് സാറിനും സഫാരി ചാനലിനും... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി..
പരസ്യം ഇല്ലാതെ പ്രവൃത്തിക്കുന്ന ചാനലാണ് സഫാരി... അതുകൊണ്ടുതന്നെ എല്ലാരും നല്ലൊരു സപ്പോർട്ട് കൊടുക്കണം..
ജോർജ് സാറേ ഇത് അവസാനിപ്പിക്കരുതെ...എത്രെയും പെട്ടന്ന് safari tv ജോർജ് സാറിനെ തിരിച്ചു കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു...സാറിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...കുറഞ്ഞ ദിവസം കൊണ്ട് എന്റെ മനസ്സിൽ ഗുരുനാഥന്റെ സ്ഥാനമാണ് സാറിന് ഞാൻ കാണുന്നത്😍😍😍
എന്റെ ജീവിതത്തിന്റെ ഭാഗമായ് സാർ ഈ മോഡ സൊപ്രാണ്ടി ഇനി എനിക്കാരുണ്ട് സാർ 🙏🙅😷😨😨😨😭😭😭😭😢😢😢😢
Modes operandi means "criminal procees" (ക്രിമിനല് പ്രക്രീയ) എന്നാണ്..!
ഇടയ്ക്ക് എവിടെയോ വച്ചാണ് കാണാൻ തുടങ്ങിയത്. പിന്നെ കഴിഞ്ഞ എപ്പിസോഡുകൾ തേടി പിടിച്ചു കണ്ടു തീർത്തു...! അങ്ങനെ 1 -62 പൂർത്തിയാക്കി...
Thanks for this wonderful journey വീട്ടിൽ ഇരിക്കുന്ന 14 തീയതി വരെ continue ചെയാമായിരുന്നു
👍👍👍🌟🌟🌟
നിങ്ങളുടെ പ്രോഗ്രാം കാണാൻ കഴിഞ്ഞത് ഒരു ദൈവാനുഗ്രഹം ആയിട്ടു ഞ്യാൻ കരുതുന്നു . Everything was very informative and highly useful. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുമ്പത്തെയും അനുഗ്രഹിക്കും. ഇതു സംപ്രേഷണം ചെയ്ത സഫാരി ചാനൽ ലോകത്തിനു തന്നെ മാതൃകയാണ്.
An officer with invaluable and extensive profile, just honored us with his immaculate story telling prowess. Salute to a real hero in the force.
മറക്കില്ല സർ അങ്ങയുടെ പ്രോഗ്രാം പകുതി വച്ചാണ് ഞാൻ കാണാൻ തുടങ്ങിയത് പിന്നെ ഞാൻ ആദ്യം തൊട്ടു കാണാൻ തുടങ്ങി നല്ല രസം മാണ് സാറിന്റെ കേസ് തെളിയികുന്നത് തന്ത്രം ഇനിയും സർ ഇത് പോലുള്ള പ്രോഗ്രാം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
Windup ചെയ്തതിൽ ഖേദിക്കുന്നു... 100 എപ്പിസോഡ് വരെ പ്രതീക്ഷിച്ചു... Sir തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു...
I don’t know why I feel sad to hear him say good bye but Sir you have inspired me through your thoughts and stories. Thank you for your service and with full of gratitude I salute you Sir.
വേദനയോടെ അഭിനന്ദനങ്ങൾ
സാറിന്റെ 1 മുതൽ ഇത് വരെയുള്ള എല്ലാ എപ്പോസ്ഓടും കണ്ടു ഒരു പാട് നല്ല അറിവുകൾ കിട്ടി പ്രതേകിച്ചു കുട്ടികളെ വളർത്തേണ്ട രീതിയും അവരെ സമീപിക്കേണ്ട രീതികളും.പിന്നെ സാറിന്റെ ബുദ്ധിപൂർവമായ കേസ് അന്വേഷണവും എല്ലാം വളരെയേറെ ആസ്വദിച്ചു ഒരു ക്രൈം ത്രില്ലർ ഫിലിം കാണും പോലെ .ഇനിയും പ്രതീക്ഷിക്കുന്നു സർ അങ്ങയിൽ നിന്നു നല്ല അനുഭവങ്ങൾ.tks sir
George Sir അങ്ങയുടേ ഒറ്റ എപ്പിസോഡു പോലും മുടങ്ങാതെ കണ്ടു. ഈ പ്രോഗ്രാംഅവസാനി ക്കരുതെന്നു തോന്നി .ദൈവം അനുഗ്രഹിച്ച വെക്തിയാ അങ്ങ്. ദീർഘായുസ്സ് നേരുന്നു.🙏🏼
Orupaad വിഷമം...
സാറിന് എന്നും നന്മകൾ...
ഏത് ചാനൽ il വന്നാലും ഞങ്ങൾ തേടി പിടിച്ഛ് അവിടെ വരും...
Will miss modus operandi...
ഇതു വരെ ഉള്ള എപ്പിസോഡുകൾ സൂപ്പർ ആയിരുന്നു എല്ലാംകാത്തിരുന്നു മുടങ്ങാതെ കാണുമായിരുന്നു സ്വരം നന്നാവുമ്പോൾ പാട്ടുനിർത്തുന്നതാണ് നല്ലത്
സാറിന്റെ കുട്ടികാലം മുതലുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. ഓരോ വയസ്സും ഒരു വർഷം എടുത്തു പറഞ്ഞു തീർത്താൽ മതി. കേട്ടിരിക്കാൻ രസം.
@SHEMEER AT sir ഇന്നലെ ജോർജ് ജോസഫ് സർ എന്നെ വിളിച്ചിരുന്നൂ .സാറിന്റെ ഈ കമന്റ് കണ്ട് അദ്ദേഹവും കുടുംബവും ഒരുപാട് രസിച്ചെന്നും,ഈ രസകരമായ കമന്റ് സർ ഒരുപാട് അഭിനന്ദിച്ചൂ എന്നും പറയാൻ പറഞ്ഞൂ....
Salman 8547056806
വളരെ നല്ല ഒരു പ്രോഗ്രാം ഒരു പാട് കാര്യങ്ങൾ പഠിക്കാൻപ്പറ്റി ഇങ്ങനെ ഒരു പ്രോഗ്രാം ജനങ്ങൾക്ക് സമർപ്പിച്ചSafariചാനലിനും അവതരിപ്പിച്ചുGeorge സാറിനും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു ഇനിയും ഇത്തരം പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു George സാറിനെ ഇനിയും ഇത്തരം ഉപകാരപ്രദമായ പ്രോഗ്രാമിൽ കൂടെ കാണാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു
ഏകദേശം ഒരു വർഷത്തിനു ശേഷമാണു ഞാനീ പ്രോഗ്രാം കണ്ട് തുടങ്ങിയത്. ഒരു എപ്പിസോഡ് പ്പോലും വിടാതെ കണ്ട് തീർത്തു. പ്രോഗ്രാം തീർന്നുവെന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം. സർ നെ പോലെയുള്ളവർ റിട്ടയർ ആയിപ്പോകുന്നതു രാഷ്ട്രത്തിനു തന്നെ നഷ്ടം ആണു .
Thank you for your valuable service to this nation especially in detection of the cases at those times there was no sophisticated system as we have today.
Great officer , speaker and teacher .
Salute
Sir, ജീവിതത്തിൽ ആദ്യമായിട്ടാണ് 62 episod മുടങ്ങാതെ ഇങ്ങിനെ കണ്ടത്.. ഞാൻ മാത്രമല്ല.. പലരും..എത്രയും പെട്ടന്ന് ഒരു you tube channel തുടങ്ങണം plzz...
may god bless you and family
സാറിന്റെ അടുത്ത വരവിനായി കാത്തു നിൽക്കുന്നു... ❤️
"നിർത്താതിരിക്കാൻ പറ്റുമോ"പറ്റില്ല ലെ😪😪
സാറിന്റെ എല്ലാ എപ്പിസോഡുകളും കണ്ടു, ഒരുപാട് പുതിയ അറിവുകളായിരുന്നു പിന്നെയും പിന്നെയും കാണാൻ പ്രേരിപ്പിച്ചത്, തീർച്ചയായും പൊതുജനങ്ങൾക്ക് മുൻകരുതലുകളെടുക്കാനും നിയമപരമായ പല അറിവുകളും നേടാനും ഉപകാരപ്രദമാണ് സാറിന്റെ വാക്കുകൾ.വളർന്നു വരുന്ന തലമുറയ്ക്ക് ശരിയായ പാതയിലൂടെ സഞ്ചരിക്കാൻ വഴികാണിക്കുന്ന ഉപദേശങ്ങളും കൂടി യാണ്.വീണ്ടും ഇതുപോലത്തെ പരിപാടികളിലൂടെ കാണാൻ സാധിക്കും എന്ന് കരുതുന്നു.നന്ദി
big salute sir
ഒന്നുമുതൽ 62 വരേയുള്ള എപ്പിസോഡുകൾ കണ്ടപ്പോൾ സാറിനോടുംപോലീസ് സേനയോടും വളരേ ആദരവ് തോന്നി അങ്ങയേ പോലുള്ള ഉദ്വേഗസ്ഥരുണ്ടായിരുന്നത് കൊണ്ടാണ് കേരളാപൊലീസ് ഇന്ത്യയിലേ Number One പോലീസായി തുടരുന്നത്
നന്ദി സാർ
അയ്യോ sir, കഴിഞ്ഞോ 😭 എന്നും സാറിന്റെ പ്രോഗ്രാം കണ്ടിട്ടാണ് ഉറങ്ങാൻ കിടക്കുന്നത്. Thank u soooo much for each and every bit of information provided. Expecting u will comeback soon. Will miss u so much. Lots of love ♥️.
Take care.
സാറിനു വേണ്ടി ഇനിയും കാത്തിരിക്കുന്നു 😢
It has been a wonderful experience for all the viewers n unique presentation which creates some invisible bonding between you n audience.....we are going to really miss this programme. We have been watching each episodes like kids eagerly listen stories from grandparents...we really wish that you are going to be back with few more episodes......thanks for all the informative talks
വരണം ഇനി , സർ ന്റെ വരവിനായി കാത്തിരിക്കുന്നു
ഒരു കോട്ടയം പാമ്പാടിക്കാരൻ
Comment ur number (if interested)
Operandi watsapp grp
@@മയിലാടുംകുന്നിൽജോയ് grp okke indo...idokke eppo
സർ,ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉള്ള,വ്യത്യസ്തരായ ഒരുപാട് ആൾക്കാരെ മനസ്സിലാക്കിയ അങ്ങയുടെ വളരെ വിലപ്പെട്ട ഉപദേശങ്ങൾക്കും പൊതുജനങ്ങളോടുള്ള കരുതലിനും സ്നേഹത്തിനും ഒരു Big salute,Thank you sir....wish u all the best...
രണ്ടാഴ്ച കൊണ്ട് 62 എപ്പിസോഡും കണ്ടു തീർത്തു. No sensationalization of crime. Very good flow. ധാരാളം അറിവ് പകർന്നു കിട്ടി - കേരള സമൂഹത്തെപ്പറ്റി, മനുഷ്യരെപ്പറ്റി, കുറ്റാന്വേഷണ രീതികളെ കുറിച്ച്, നിയമത്തെക്കുറിച്.
കേരള പോലീസിനോട് ബഹുമാനം തോന്നുന്നു.
Hats off to Safari for taking a different path of Journalism, different from the mainstream one.
Thanks sir, ഒരിക്കലും മറക്കില്ല ഈ പ്രോഗ്രാം
I'm live outside Kerala as born and brought up there. I liked and seen all the episode...Sad that all the good things come to an end. All the best to George Joseph Sir and Safari team.
Thank u sir,🙏🏻,ഫുൾ എപിസോഡ്സ് കണ്ടു തീർത്തു ,😎വളരെ ഇൻഫൊർമേറ്റീവ് ആയിരുന്നു👍🏻 ,ഖദീജ കേസ് ന്റെ എന്തോ ബാക്കി കിടപ്പുണ്ട് 🤔മോഡസ് ഓപ്പറാണ്ടി ഇഷ്ടം ❤️
വളരെ താല്പര്യത്തോടെ ജാഗ്രതയോടെ കണ്ട പരിപാടി, വ്യത്യസ്ത മനസ്സുകളെ പറ്റി അറിവ് മികച്ച അറിവ് തന്നു, sir പൊളിയാണ്!!, ഒരു അലീബി ഫാൻ
വളരെ നന്ദി സാർ, പച്ചയായ ജീവിതാ അനുഭവങ്ങൾ ഞങ്ങളുമായി പങ്കിട്ടതിന് ഇങ്ങനെ ഒരു ചാനൽ ഉണ്ടായത് കൊണ്ട് മാത്രമാണ് പല ആളുകൾക്കും ജീവിതത്തിൽ ഉപകാരപ്രതമായേക്കാവുന്ന പല സംഭവങ്ങളും ഞങ്ങൾക്ക് വേണ്ടി സാറിന് വളരെ ഭംഗിയായി ഇവിടെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഇനിയും പ്രതീക്ഷിക്കുന്നു
സർ സത്യം പറയാലോ എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരും safari uploaded:George Joseph ഇത് കാണുമ്പോ ഉണ്ടല്ലോ സർ വല്ലാത്ത കുളിര് ആണ് നല്ല എന്താ പറയാ വല്ലാത്ത ഫീലിങ്ങ്സ് ആണ് പക്ഷെ വേറെ ഒന്ന് ഉണ്ട് 22മിനിറ്റ് വെറും 5മിനിറ്റ് പോലെ പോവും അതാണ് സങ്കടം പിന്നെ 24മണിക്കൂർ കാത്തിരിക്കേണ്ടേ സർ ഒരിക്കലും ഈ പ്രോഗ്രാമിൽ നിന്ന് മാറി നിക്കില്ല എന്ന് വിശ്വസിക്കുന്നു
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+919656592736
OR Replay your number
@@prasobhprakasan3421 91 9895698689
9847172596
9745843402
ഇതുപോലെ ഉള്ള പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ എപ്പിസോഡും നന്നായിരുന്നു. താങ്ക്സ്
വളരെ ഗുണകരമായതും ബോധവത്കരണത്തിന് ഉതകുന്ന പ്രഭാഷണം ആയിരുന്നു വീണ്ടും വരണം നല്ല പ്രോഗ്രാമോടെ അത് വരേയ്ക്കും അങ്ങേയ്ക്കു വിടനൽകുന്നു
എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കണ്ടു, അവസാനത്തേതു കാണുമ്പോഴും ആദ്യം കണ്ടതുപോലെയുള്ള വിരസതയില്ലാത്ത ശൈലി. ജോർജ് സാറിനും സന്തോഷ് സാറിനും നന്ദി.
സർ, കേരളാ പോലീസിനും നാട്ടിനുംവേണ്ടി വളരെ മഹത്തായ സേവനം സർ ചെയ്തിരിക്കുന്നു. വളരെ വിജ്ഞാനപ്രദവും അത്ഭുതവും ഊതുകകരവും ആയിരുന്നു സാറിന്റെ കേസുകൾ സംബന്ധമായ വിവരണങ്ങൾ . കൂ ടു തൽവൈകാതെ ഞങ്ങൾ ശ്രോതാക്കൾക്കായി താങ്കളുടെ വിവരണങ്ങൾ ഇനിയും ഉണ്ടാകട്ടെ . അഭിവാദനങ്ങളോടെ.
Love you Sir, i have already watched many episodes of this programme, the way you share your experience, your astute skills in investigation and your modus operandi all inspired me for last 2 months
Finally now its time to farewell, im always grateful to you for timeless wisdoms of legal matters, law enforcement in india
Thank you sir
And wishing you all prosperity & health in coming years 🥰
Ayyo.. sir.. pokalle!!
Katta waiting .. for your "come back" through Safari channel again.. !! Hoping for the start of a fresh programme hosted by you to share more stories of your life!
Thank you Sir for the wonderful episodes, those were really informative and you presented in a very interesting manner. Some of them were like watching a thriller movie.
Thank you once again and hopefully we will have more from you. Looking forward for that...
Thank you സർ, ഒരു ത്രില്ലിംഗ് മാസ്സ് സിനിമ കണ്ടു തിയേറ്ററിൽ നിന്നിറങ്ങിയ ഒരു പ്രതീതി, ഇനി സാറിന്റെ സ്റ്റോറി കാണാൻ പറ്റില്ലല്ലോ എന്ന ഒരു നിരാശ മാത്രം, പക്ഷെ പ്രേക്ഷകർ സാറിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു 💥👍ഇത് ഇവിടെ അവതരിപ്പിച്ച സന്തോഷ് സാറിനും സഫാരി ചാനലിനും ഒരുപാട് നന്ദി 🙏കാരണം ഓരോരുത്തരും തീർച്ചയായും ഫോളോ ചെയ്യണ്ട ഇൻഫർമേഷൻ 💥💯👌
I heard all 62 episodes sir, became a huge fan of yours, I am a homemaker, I explained allmost all cases to my husband and children, they comes to me ever time I hear this, they don't understand malayalam so well , so I am the narrator for them. Grand salute to you from me and my family. My kids keep asking me to take them to you once, they just want to meet you🙏
വളരെ നന്ദി സാർ. സാറിന്റെ രണ്ടാം വരവിന് കാത്തിരിക്കുന്നു
സർ നിർത്തല്ലേ സർ പോവല്ലേ,, സന്തോഷ് ഏട്ടാ പുള്ളിയെ വിട്ടു കളയരുത്
നന്ദി സർ.......സഫാരി ചാനലിനും സന്തോഷ് ചേട്ടനും നന്ദി
സാർ ഇത് നിര്തെണ്ടായിരുന്നു എന്നും രാത്രി ഇത് കണ്ടിട്ടേ ഉറങ്ങാറുള്ളു 62 എപ്പിസോഡ് മുടങ്ങാതെ കണ്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കിതന്ന സാറിന് ഒരുപാട് നന്ദി
ഈ പരിപാടിയുടെ ഏറ്റവും നല്ല എപിസോട് ആണ് കഴിഞ്ഞത്. ക്രൈം ത്രില്ലർ കാണുന്നത് പോലെ.നല്ല അവതരണം.62 എപിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല.ബിഗ് സല്യൂട്ട് ജോർജ് ജോസഫ് സാർ..
എന്നും വൈകുന്നേരം 6:30 മണിക്ക് കാത്തിരുന്ന് കിട്ടുന്ന കനിയാണ് . ഇനി ഇല്ല അല്ലെ . സങ്കടം ഉണ്ട് ഒരുപാട് 😪😪😪😪
love from sweden🇸🇪
നമ്മൾ ഒരു വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്....
ജോർജ് ജോസഫ് സാറെ നേരിട്ട് കണ്ട് സംസാരിക്കാനും പ്ലാൻ ഉണ്ട്...
To joint please whatsapp me
+917907574572
OR Replay your number
സർ വന്നതിന് ശേഷം nyt ൽ ഒരു ചെറിയ ശബ്ദം കേട്ടാൽ പോലും torch അടിച്ചു നോകുo പേടിയാ സാറെ😜😜
പൊളി 701k
സർ nte എപ്പിസോഡ് ജനുവരിയിൽ തുടങ്ങിയപ്പോൾ 642k
കുടുംബങ്ങൾക്കും, സമൂഹത്തിനും
ഒട്ടേറെ ഗുണകരമായ കാര്യങ്ങൾ
താങ്കളുടെ ഈ പ്രോഗ്രാമിലുടെ
മനസ്സിലാക്കാൻ കഴിഞ്ഞു വീണ്ടും
വരുമെന്ന് പ്രതീക്ഷിക്കുന്നതോടപ്പം
എന്നെന്നും നന്മകൾ നേരുന്നു 🙏
(G4S)KUWAIT
താങ്ക്യൂ സർ, നിങ്ങളുടെ എക്സ്പെരിയൻസ് ഞങ്ങൾക്കല്ലാം ഷെയർ ചെയ്തു തന്നതിന്, നല്ലൊരു ത്രില്ലിംഗ് അനുഭവമായിരുന്നു. നിങ്ങളുടെ ഈ അനുഭവങ്ങൾ എല്ലാം ഒരു ടിവി/വെബ് സീരീസ് ഇറക്കാൻ സാധിച്ചാൽ കൂടുതൽ പേരിലേക്ക് ഇതെഎല്ലാം എത്തിക്കാൻ സാധിക്കും. Once again Thank You Sir! Salute!