ശാസ്ത്രീയഗാനത്തിൽ ആറാടി യേശുദാസ് | Yesudas | Kacheri | Malyalam | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 40

  • @shabups6058
    @shabups6058 ปีที่แล้ว +26

    ഇത് മനുഷ്യനല്ല... ഒരത്ഭുത പ്രതിഭാസം:
    അദ്ദേഹം തന്നെ തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതപെടുന്നുണ്ടാകും..❤

    • @varghesejoseph6983
      @varghesejoseph6983 ปีที่แล้ว +3

      Yes.

    • @ull893
      @ull893 10 หลายเดือนก่อน +2

      സത്യം ❤️🙏... ദൈവത്തിന്റെ signature.... അത് കൊണ്ടാണ്... അത് അങ്ങേർക്കു നല്ല വണ്ണം അറിയാം ❤️🙏❤️❤️🙏

    • @ull893
      @ull893 10 หลายเดือนก่อน +2

      പെണ്ണ് പിടി ഇല്ല... വെള്ളം അടിയില്ല... എന്തിന് ഒരു സമയം മുതൽ, സ്വന്തം ഭാര്യയും ആയി പോലും ബന്ധ പെടുന്നത് നിറുത്തി... ഇത് ഞാൻ വനിത മാഗസിൻ വായിച്ചതാണ്... അല്ലാത് ചുമ്മാ പറയുവല്ല. എല്ലാം സംഗീതത്തിന് സമർപ്പിച്ച് ജീവിച്ചു. പണത്തിന്റെ വിലയും കുഞ്ഞിലേ മനസിൽ ആക്കി.

    • @babuthomaskk6067
      @babuthomaskk6067 4 หลายเดือนก่อน

      ​@@ull893നിർത്തി എന്നല്ല
      അതും ചിട്ടയിലാക്കി

  • @kishoremamman-nt5id
    @kishoremamman-nt5id 11 หลายเดือนก่อน +27

    പ്രപഞ്ചത്തിൽ ആർക്കും ഇങ്ങനെ പാടാൻ സാധിക്കില്ല..... 💕 എല്ലാ സ്വർണ്ണ കിരീടങ്ങളും ദാസേട്ടന് ഉള്ളത്.....

    • @sajayanssajayans4453
      @sajayanssajayans4453 5 หลายเดือนก่อน +1

      ഇതിൽ കഴിവ് ഉള്ളവർ ഉണ്ട് ആരും അറിയതെ

    • @sajayanssajayans4453
      @sajayanssajayans4453 5 หลายเดือนก่อน

      എനിക്ക് ദാസേട്ടൻ.സ്വാരം മാത്രമാണ് അറിയുന്നത് പക്ഷേ ഇതിൽ കൂടുതൽ പാട്ൻ കഴിവുളളവർ ഉണ്ട് പക്ഷേ അവർക്ക് തല വര ഇല്ലാ

  • @uthaman2296
    @uthaman2296 4 หลายเดือนก่อน +4

    എന്റെ ദാസേട്ടൻ എന്റെ ദാസേട്ടൻ...... എന്ന് ഓരോ മലയാളിയും അഹങ്കരിക്കുന്ന ഒരേ ഒരു ബ്രഹ്മം യേശുദാസ് എന്ന നാദാബ്രഹ്മം

  • @sajayanssajayans4453
    @sajayanssajayans4453 5 หลายเดือนก่อน +4

    എൻ്റെ ദാസട്ടേൻ❤❤❤❤

  • @bijukk698
    @bijukk698 ปีที่แล้ว +17

    മലയാളത്തിന്റെ പുണ്യം..

  • @christeenfrancis6700
    @christeenfrancis6700 5 หลายเดือนก่อน +4

    ആ സ്വരശുദ്ധി കണ്ടില്ലേ കേമം 👏🏻👏🏻👏🏻

  • @girish871
    @girish871 4 หลายเดือนก่อน +3

    പ്രണാമം ദാസേട്ടാ 🙏🙏🙏🙏

  • @vivisview-view
    @vivisview-view 2 ปีที่แล้ว +8

    Nannayee paadunond nalla voice....adutha ente padathil njan paadikunond... ❤️❤️❤️❤️❤️❤️❤️❤️❤️

  • @Drvishnucnair
    @Drvishnucnair ปีที่แล้ว +4

    No words❤

  • @ramachandrannair3373
    @ramachandrannair3373 ปีที่แล้ว +4

    Great 🙏🙏🙏

  • @viswanathanpk7228
    @viswanathanpk7228 หลายเดือนก่อน

    Super

  • @bijubiju7422
    @bijubiju7422 7 หลายเดือนก่อน +2

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 9 หลายเดือนก่อน

    Iiishwarante mahaamaya🙏🙏🙏🙏🙏 .iigaayakan aarennu aarkkariyam ? mahaasaubhagyavathii puthran 🤲namooo nama

  • @thefanofhighflyers5173
    @thefanofhighflyers5173 ปีที่แล้ว +1

    ❤️❤️

  • @prameelasunil7312
    @prameelasunil7312 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf ปีที่แล้ว

    Gurubhyo Namaha Hari Om Namaha🙏

  • @leenaeg4725
    @leenaeg4725 ปีที่แล้ว +1

    🙏🙏🙏

  • @devarajpv5002
    @devarajpv5002 2 ปีที่แล้ว +1

    ❣️❣️❣️❣️❣️

  • @Prathibaprathiba-j3h
    @Prathibaprathiba-j3h 6 หลายเดือนก่อน

    💜

  • @rajeevnair7133
    @rajeevnair7133 หลายเดือนก่อน

    Dasettan = dasettan 🎉🎉🎉

  • @bindu3106
    @bindu3106 3 หลายเดือนก่อน

    Thrkkodithanam sachidanadan is my favourite singer

    • @anupinkumar7398
      @anupinkumar7398 2 หลายเดือนก่อน +1

      Ninakku sangeetham endennu ariyilla.
      World class singer yesudasinte Peru parayumbol APASRUTHIYIL PADUNNAVARUTE PERU PARAYATHE.

  • @baburaoaggunna4641
    @baburaoaggunna4641 3 หลายเดือนก่อน

    YOUR KEERTANAS IN ONE OF THE MEDICIAN

  • @sobhanavenugopal9545
    @sobhanavenugopal9545 3 ปีที่แล้ว

    KETTITTITTUNDU . YOU HAVE TO FACE COPY RIGHT ISSUE

  • @consiglieretomhagen9350
    @consiglieretomhagen9350 2 ปีที่แล้ว +2

    ഇത് ഓണത്തിന് കൈരളിൽ രാവിലെ വരുമാർന്ന്. ബാക്കി കാണാൻ വഴിയുണ്ടോ..? പരമാത്മുടുവോ, നിന്നേ നെര നമ്മി നാനു, കൃപയാപാലയാ... കാണാൻ പറ്റുവോ

  • @sanjaynair369
    @sanjaynair369 3 ปีที่แล้ว +3

    What a stupid headline? ..Kairali will never improve.

  • @santhoshxavier6643
    @santhoshxavier6643 11 หลายเดือนก่อน

    അയ്യപ്പദാസ് വെറും പാഴ് സ്വന്തം സഹോദരനെ നോക്കാത്ത അഹങ്കാരി

    • @sreesiva_vlogs
      @sreesiva_vlogs 11 หลายเดือนก่อน +1

      Thanonnu podo

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 9 หลายเดือนก่อน

      😊😊😊kashtam , bhagavane porukkanee

    • @babuthomaskk6067
      @babuthomaskk6067 4 หลายเดือนก่อน +1

      അപ്പോൾ താങ്കൾ ആണോ
      പ്രതിമാസം അമ്പതിനായിരം രൂപാ അനിയന് അയച്ചിരുന്നത്
      താങ്കൾ ആണോ ഗൾഫിൽ വിട്ടത്
      താങ്കൾ ആണോ സൂപ്പർ മാർക്കറ്റ് തുടങ്ങിക്കൊടുത്തത്
      താങ്കൾ ആണോ തരംഗിണിയിൽ
      മാനേജർ പദവിക്ക് മുകളിൽ പോസ്റ്റ് ചെയ്തത്

    • @anupinkumar7398
      @anupinkumar7398 2 หลายเดือนก่อน

      Santhosh...assoyakku marunnilleda theneede

  • @arunkillimangalam4964
    @arunkillimangalam4964 ปีที่แล้ว +1

    🙏🙏🙏