'ആരെങ്കിലും ഇവിടെ വന്ന് മുസ്ലിം വേഷത്തിൽ ജീവിച്ചാൽ അറിയാൻ കഴിയില്ല': പി സി ജോർജ് | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഷിബിലിയും ഷാദുലിയും തനിക്ക് നല്ലവണ്ണം അറിയാവുന്ന തന്റെ അയൽവാസികളാണ് എന്ന് പി സി ജോർജ്.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 426

  • @Roushiiiiii
    @Roushiiiiii 2 ปีที่แล้ว +16

    അപ്പൊ അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പിസി..... ഇവന് mla സ്ഥാനം പോയപ്പോ വട്ടായി 🤣🤣🤣🤣

    • @dreamcatcher6519
      @dreamcatcher6519 10 หลายเดือนก่อน

      കറക്റ്റ്

  • @akashachu000
    @akashachu000 2 ปีที่แล้ว +40

    കേരളം നമ്പർ 1 😂🤣

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 ปีที่แล้ว +44

    അന്ന് അവരെ അറസ്റ്റ് ചെയ്തപ്പോൾ പ്രതിഷേധിച്ച ആളാണ് ഈ PC !

  • @insan9438
    @insan9438 2 ปีที่แล้ว +44

    Pc polichu 💪

  • @sajinsomarajan
    @sajinsomarajan 2 ปีที่แล้ว +34

    ഇവരേക്കാൾ ശാന്തനായി സംസാരിക്കുന്ന സാത്വികനായ ഒരു പാവം മനുഷ്യനായിരുന്നു ഞമ്മളെ ലാദനിക്ക...

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +4

      യാങ്കി കുരിശുകള്‍ ട്രേഡ്സെന്‍റന്‍ ആക്രമിച്ച് പാവം വൃദ്ധനും വൃക്കരോഗിയുമായ യമനിയെ ആഗോളഭീകരനായി അവതരിപ്പിച്ചു. അതിനല്ലേ അയാളെ ബിസിനസ് ചെയ്യാനായി അമേരിക്കയിലേക്ക് വിളിച്ചു വരുത്തിയത്.. കുരിശു കുറുക്കന്മാരെ തിരിച്ചറിയാന്‍ പാവം അറബിക്കു കഴിഞ്ഞില്ല. പരലോകത്ത് സൃഷ്ടാവിന്‍െ കോടതിയുണ്ട് കുരിശു തീവ്രവാദികളുടെ എല്ലാ ചതിയും ഭീകരതയും അന്ന് തെളിയും ശിക്ഷ വിധിക്കും....ലോക മുസ്ലിം ക്ഷമയോടെ കാത്തിരിക്കുന്നു.

    • @sabeertc9269
      @sabeertc9269 2 ปีที่แล้ว +1

      Indian thalappathulla maanyanmar dheshadneham theliyikkanayirikum 3000 ,pere kootakashapu cheythum, fake encounter um nadathi kuruk vazhiyiloode adhikaaram pidichadhu

  • @zelu4991
    @zelu4991 2 ปีที่แล้ว +8

    കണ്ണൂരിൽ ബോംബ് എറിയുന്നത് മുസ്ലിമാണോ ...
    ഇന്ത്യയിൽ രാഷ്ട്രീയ നരനായാട്ട് തുടരാൻ വേണ്ടി മതങ്ങളുടെ കൂട്ടു പിടിച്ച് ഇന്ത്യയെ ഇല്ലാണ്ടക്കി.
    ലോകത്ത് ഏറ്റവും കൂടുതൽ ആചാരങ്ങളും അതിനോടനുബന്ധിച്ച കലകളും കൂറെ അധികം ജീവിതരീതിയുമുള്ള ഒറ്റ രാജ്യം മാത്രമേ ഒള്ളു അത് ഇന്ത്യയാണ് .അത് ഓർത്ത് അഭിമാനം കൊള്ളണ്ടതിന് പകരം തമ്മിതല്ലിച്ച് ആ രജ്യത്തിൻ്റെ സമ്പത്ത് രാഷ്ട്രീയ വളർച്ചയ്ക്ക് ഉപയോകിച്ച് കൊറെ നാറികളും ആ ജനതയെ വിഡ്ഢികളാക്കി അടക്കിബരിക്കുന്നു എന്നിട്ട് പറയുന്നതോ രാജ്യ സ്നേഹവും ജനാതിപത്യ രാജ്യവും .
    യാഥാർത്ഥ്യം : ഒരാതിപത്യവും ഇല്ലാത്ത ജനങ്ങളും😶😶
    ഇന്നും ഇത് തുടർന്നു കൊണ്ടേ ഇരിക്കുന്നു..............

    • @theinfluencer8371
      @theinfluencer8371 2 ปีที่แล้ว

      Kannuril bomb erinath hindu aanu athukondanu avarde madham aarum parayathathu , athenganum muslim perullavar anengilo rajya dhrohi , jihadhi, thudangi oru samudhayathe full avar parayum

    • @zelu4991
      @zelu4991 2 ปีที่แล้ว +2

      @@theinfluencer8371സുഹൃത്തേ കണ്ണൂരിൽ ബോംബ് എറിയുന്നത് ഹിന്ദുവും മുസ്ലിമും അല്ല രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്...

  • @BinRaza
    @BinRaza 2 ปีที่แล้ว +26

    ഒരു വീട്ടിൽ ലൈസൻസ് ഇല്ലാത്ത തോക്കുണ്ടെന്നു തങ്ങൾക്കു വ്യക്തമായ അറിവുണ്ടെങ്കിൽ സന്ധമായി പോലീസിനെ അറിയിക്കേണ്ടതല്ലേ?.

    • @akash-akku
      @akash-akku 2 ปีที่แล้ว +2

      ഈ തള്ള് വിശ്വാസച്ചോ 😂

    • @BinRaza
      @BinRaza 2 ปีที่แล้ว +2

      @@akash-akku പറഞ്ഞത് PC ആയത് കൊണ്ട് വിശ്വസിച്ചു എന്നേയുള്ളു 😝

  • @InfoTechTrendingMedia
    @InfoTechTrendingMedia 2 ปีที่แล้ว +109

    യോഗി പറഞ്ഞു UP യെ കേരളത്തെ പോലെ ആക്കരുത് എന്ന്.
    ഇതൊക്കെ തന്നെ കാരണം 😳

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +2

      Up kar kure ennamundallo ee casil..kooduthal gujarthkar annum innum gujarath bjp govt.. annathe cm modi...

    • @abichildren5726
      @abichildren5726 2 ปีที่แล้ว +6

      അപ മാലേഗാവും ഗുജറാത്തും
      മുസഫർനഗറും😉 കേരളമാണോ മിത്രമേ അതോ കേരളത്തില് ഊപിയെ പോലെ കൊട്ടിയിട്ട് പീഠിപ്പിക്കാനും കലാപം നടത്താനും കൊന്ന് തള്ളാനും പറ്റാത്തോണ്ട്
      കേരളത്തെപോലാകരുതെന്നാണോ🤨 രാജൃം മുഴുവൻ തീവ്രവാദവും കലാപവും നടത്തുന്നവന്റ അണ്ടി മൂഞ്ചികൂടേ☺️☺️☺️

    • @riyasmuhammed235
      @riyasmuhammed235 2 ปีที่แล้ว +1

      Makha masjid sfodanam parabra nadathiyad uthar predeshile Vhp. Rss theevravadi gal ann

    • @jayeshck2252
      @jayeshck2252 2 ปีที่แล้ว +1

      യോഗി 😂😂🤣

  • @NoOne-no9te
    @NoOne-no9te 2 ปีที่แล้ว +35

    ശരിയാണ്. പർദ്ദയും ഇട്ട് നടന്നാൽ ആര് അറിയാനാണ്? ആണാണോ എന്ന് പോലും നോക്കാൻ പറ്റുമോ???😂😂😂

    • @faisalfa2354
      @faisalfa2354 2 ปีที่แล้ว +2

      സങ്കിപർദ്ധ ഇട്ടത് പിടിച്ചത് അറിയത്തില്ലെ

    • @NoOne-no9te
      @NoOne-no9te 2 ปีที่แล้ว +4

      @@faisalfa2354 കുറ്റവാളികൾക്ക് പർദ്ദയിൽ മുങ്ങി നടക്കാൻ എളുപ്പമാണ്. പർദ്ദയുടെ മുഖം പൊക്കി ആളെ നോക്കാനൊന്നും പറ്റുകയില്ലല്ലോ???ഇനി അങ്ങനെ നോക്കാൻ താങ്കളെപ്പോലുള്ളവർ സമ്മതിയ്ക്കുകയുമില്ല. 😂😂😂

    • @muhsinasathar
      @muhsinasathar 2 ปีที่แล้ว

      ഒരു കുറ്റവാളിക്ക് കുറ്റം ചെയ്യാൻ ഒരു വസ്ത്രത്തിന്റെയും ആവശ്യമില്ല.

    • @NoOne-no9te
      @NoOne-no9te 2 ปีที่แล้ว +2

      @@muhsinasathar പക്ഷേ, കുറ്റം ചെയ്തിട്ട് സുഖമായി ഇതിൽ ഒളിച്ചു നടക്കാമല്ലേ???😂😂😂

    • @NoOne-no9te
      @NoOne-no9te 2 ปีที่แล้ว +1

      @@muhsinasathar വെറെ ഒരു വസ്ത്രവും പൂർണ്ണമായും കുറ്റവാളിയുടെ മുഖം മറയ്ക്കുകയില്ല, തിരിച്ചറിയാനും കഴിയും. രണ്ട് കണ്ണ് കണ്ടാൽ എന്തേലും മനസ്സിലാകുമോ???😂😂😂

  • @vctorcv6769
    @vctorcv6769 2 ปีที่แล้ว +25

    മക്കാ മസ്ജിദ്, മലേഗാവ് സ്ഫോടന വിധി എന്തായി

    • @yusaf1854
      @yusaf1854 2 ปีที่แล้ว

      Enthaavan

  • @rajanm5543
    @rajanm5543 2 ปีที่แล้ว +57

    മുസ്ലിംങ്ങൾ ആണെന്ന് പറയല്ലേ ?. മാതൃഭൂമി ചാനലും പറയരുത്, പാനൽ മെമ്പേഴ്സും പറയരുത്. അവർ മുസ്ലിംങ്ങളെ അല്ല.. പേരുകൾ മാത്രം മുസ്ലിംങളുടേത്‌ ആയി പ്പോയി എന്ന് പറയു..... 😝😝😝😝

  • @manucr77
    @manucr77 2 ปีที่แล้ว +10

    നിങ്ങൾക്കൊക്കെ ഈ മുസ്ലിംകളെ ഇത്ര പേടിയെന്താണ്😂 മാതൃഭൂമി, സങ്കികൾ, ക്രിസങ്കികൾ 😂😂

    • @mathachanouseph2726
      @mathachanouseph2726 2 ปีที่แล้ว +5

      Vagmon ആയുധ പരിശീലനം നടത്തിയിട്ട് പേടിക്കേണ്ട എന്നോ.

    • @MilanG80
      @MilanG80 2 ปีที่แล้ว +5

      പേടി അല്ല വിവേകം ആണ് ✌️

    • @johnhonai8045
      @johnhonai8045 2 ปีที่แล้ว +1

      ജീവനിൽ പേടി ഉണ്ട്.
      അതുകൊണ്ട് വിവേക പൂർവം മാറ്റി നിർത്തുന്നു.
      Just like how we keep distance from venemous snakes.
      അല്ലാതെ വേറെ ഒന്നുമില്ല.

  • @Wanderlust832
    @Wanderlust832 2 ปีที่แล้ว +121

    Islamic terrorism is the biggest threat in kerala.... Need a Yogi style chief minister here 🙏🙏

    • @jamshidkk192
      @jamshidkk192 2 ปีที่แล้ว +4

      Podo

    • @whysoserious7553
      @whysoserious7553 2 ปีที่แล้ว +39

      @love & peace cool like your mom married Osama bin laden

    • @abulamiya404
      @abulamiya404 2 ปีที่แล้ว +20

      No 1 Terrorist organization in India RSS

    • @1bitboy
      @1bitboy 2 ปีที่แล้ว +11

      @@whysoserious7553 damn 😂 🔥

    • @septmbrdas3627
      @septmbrdas3627 2 ปีที่แล้ว +17

      @@abulamiya404 rss is always there to protect India... You can cry loud theettame

  • @sunilchozan
    @sunilchozan 2 ปีที่แล้ว +11

    കേരള മന്ത്രിസഭയിൽ പ്രമേയം പാസക്കുമോ ? 🤣 ബോംബ് വച്ച് കൊല്ലുക, അതും ഒരേ സമയത്ത് അനേകം സ്ഥലത്തു പൊട്ടിച്ചു കൊന്നവരെ മഹാത്മാക്കൾ ആക്കണ്ടേ?? 🤣🤣🤣😂 കഷ്ടം

  • @informativenewschannel7699
    @informativenewschannel7699 2 ปีที่แล้ว +15

    വോട്ടു വാങ്ങാൻ അന്ന് വലിയ വായിൽ പിന്തുണച്ചു വിട് വായനാണ് p. C. ഇന്ന് അവരെ തള്ളി പറഞ്ഞതിനാൽ ആണ് p c പൂഞ്ഞാർ ഇൽ പൊട്ടിയത്

  • @Malabarswamy
    @Malabarswamy 2 ปีที่แล้ว +38

    യോഗി കേരളം പോലെ ആവരുത് എന്ന് പറഞ്ഞത് ദാ ഇതൊക്കെ കൊണ്ടാണ്.

    • @keraliyanmalayalali2753
      @keraliyanmalayalali2753 2 ปีที่แล้ว +1

      വല്ലാത്ത ജാതി വർഗീയവതി
      അറിഞ്ഞോ മിത്രമേ up യിൽ പശുവിന് പുതിയ പദ്ധതി വരുന്നുണ്ട് സ്കൂളോ കോളേജോ അങ്ങന്നെ എന്തോ ആണെന്ന് തോന്നുന്നു യോഗി പ്രഖ്യവിച്ചത്
      പിന്നെ അൽ കേരളത്തെ നമ്മൾ വെറുക്കണം മിത്രമേ ഇവിടെ പശുക്കൽക്ക് പിണറായി ഒരു വിലയും കൊടുക്കുന്നില്ല
      ജയ് up
      ജയ് up
      ജയ് ഗുജറാത്ത്
      പിന്നെ ഇത് സുടാപ്പി വർഗിയ വാദികളോടും കൂടിയാണ്
      Rss സുഡാപിയും ഈ ഭാരതത്തെ നശിപ്പിക്കും

    • @jayeshck2252
      @jayeshck2252 2 ปีที่แล้ว +1

      യോഗി 😂😂🤣

    • @jvg7566
      @jvg7566 2 ปีที่แล้ว

      Eda kope aa 38 peril 9 perum UP karra appolla. Atleast evide ithu newsil engilum vannu avide pashuvinte shed ondakunna karyam okkeya newsil debate cheyyunne

    • @mlatheef7918
      @mlatheef7918 ปีที่แล้ว

      uooop.ahathirunnal.mathi

  • @jobinputhettu2298
    @jobinputhettu2298 2 ปีที่แล้ว +8

    മാധുവിനെന്തൊരു ക്ലിയർ ആക്കൽ ആണോ...ഹോ...😂...കേരളത്തിന്‌ എന്തോന്ന് പ്രത്യേകത ഉണ്ടെന്നാണ് ഇവർ കിടന്ന് തള്ളുന്നത്....ഇന്ത്യയിൽ ഉള്ള ഒരു സംസ്ഥാനം ആണ് കേരളം...അത്രേ ഒള്ളു... പ്രത്യേക റിപ്പബ്ലിക് ഒന്നും അല്ല

  • @antonychully7454
    @antonychully7454 2 ปีที่แล้ว +13

    ഇവര്‍ക്ക് പണ്ടേ വധശിക്ഷ നൽകേണ്ടതായിരുന്നു. ഇനിയെന്കിലും താമസിയാതെ ഈ വധശിക്ഷ നടപ്പാക്കി ഭീകരതയുടെ വേര് അറക്കണം.

    • @sulfiptbsulfi8825
      @sulfiptbsulfi8825 2 ปีที่แล้ว +1

      നമ്മുടെ നിയമങ്ങൾ മാറ്റണം.. എന്നോ തൂക്കേണ്ടിയിരുന്നു.. ഇത് നാളെ മറ്റെന്നാൾ

    • @ismailellikkanam6614
      @ismailellikkanam6614 2 ปีที่แล้ว +1

      തടിയൻ വിട നസീറിനെ വെറുതെ വിട്ടു 13 കൊല്ലത്തിന് ശേഷം :

    • @sabeertc9269
      @sabeertc9269 2 ปีที่แล้ว

      Ella kalaapakaarikaleyum sikshikkanam,gujarathu kallapamundakiya chettakaleyum vadhasikshakku vidhichirunngil congress num rajyathinum ee gathi varillayirunnu

    • @mlatheef7918
      @mlatheef7918 ปีที่แล้ว

      ayyo.athu.islamisttuhalude.prahrutha.niyamama.namukku.hindusthuhalude.thee.vehu.kola.mathi.

  • @vettalan
    @vettalan 2 ปีที่แล้ว +62

    PC എന്തിനാ പാവപ്പെട്ട മുസ്ലീം എന്നു പറയുന്നത്. പാവപ്പെട്ട കുറെ മുസ്ലിം എന്ന് പറയണം കുറച്ച് പേർ ഉഗ്രവാദികൾ തന്നെ.

    • @rajanm5543
      @rajanm5543 2 ปีที่แล้ว +1

      ജീവനെ പേടിയില്ലേ?. ഈരാറ്റുപേട്ട 99% വും മുസ്ലിം പേരുള്ള ഹിന്ദുക്കൾ ആണ്..... പാവങ്ങൾ അല്ലെ?.

    • @dailyvlogs1978
      @dailyvlogs1978 2 ปีที่แล้ว +2

      നിന്നെ പോലെ

    • @dailyvlogs1978
      @dailyvlogs1978 2 ปีที่แล้ว +3

      @@rajanm5543 സങ്കികളെ ഇല്ല്ലാതാക്കിയാൽ ഇന്ത്യ രക്ഷപ്പെടും ഗുജറാത് കലാപം നടത്തിയ കള്ള മോഡി എത്ര പാവങ്ങളെയാ കൊന്നത്

    • @shaheemkodinhi27
      @shaheemkodinhi27 2 ปีที่แล้ว +4

      മുസ്ലീം അല്ല മിത്രമേ അജ്ഞാനിയായ ഹിന്ദുക്കൾ 😂

    • @shhnsl
      @shhnsl 2 ปีที่แล้ว

      Adhil ...
      Elllaaa madhathilum und

  • @rawmist
    @rawmist 2 ปีที่แล้ว +14

    Arab rajyangalil vare thableague niroodichu

  • @peepan109
    @peepan109 2 ปีที่แล้ว +56

    തീവ്രവാദത്തെയും തീവ്രവാദികളെയും പറ്റി പറയുമ്പോൾ ആങ്കർക്ക് വല്ലാതെ പൊള്ളുന്നല്ലോ? എങ്കിൽ ഈ വിഷയം എന്തിനാണ് ചർച്ചയ്ക്ക് എടുത്തത്?😀😀😀

    • @farf3256
      @farf3256 2 ปีที่แล้ว +2

      sanghi naykale kurichu parayam?

    • @jayeshck2252
      @jayeshck2252 2 ปีที่แล้ว +1

      എന്ന് തീവ്രവാദി സംഘി 😂😂🤣

  • @renilstv1524
    @renilstv1524 2 ปีที่แล้ว +12

    ഇവർക്ക് അന്നും ഇന്നും തീവ്രവാദം നടത്തുന്നു

  • @nihalniyas8781
    @nihalniyas8781 2 ปีที่แล้ว +8

    അസിമാനന്ദ എന്ന ഒരു സ്വാമി അയാള് ഉൾപ്പെടെയുള്ള സ്ഫോടനത്തെ ക്കുറിച്ച് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി പറഞ്ഞു ഞങ്ങൾ തന്നെ ആയിരുന്നു അത് ചെയ്തതെന്ന് ആസ്വാമിപറഞ്ഞതാണ് പക്ഷേ അവരത് പച്ചക്ക് വിളിച്ചു പറഞ്ഞിട്ടും അവർക്കെതിരെ നടപടി ഒന്നും തന്നെ ഇല്ല മാന്യമായിരി അവർ നടക്കുന്നു ഈകേസുകൾ. ഇവരുടെ തലയിൽ കെട്ടി വച്ചത് ആണ് സത്യം പറയുന്നവരെ വാമൂടികെട്ടാൻ ഉള്ള വഴി .

    • @sreejitha3952
      @sreejitha3952 2 ปีที่แล้ว

      Ivarude relative abdul rahman kashmir l military ye akramichapo vedi kondu chathitund.. athum asimanand paranjitano 😀

    • @johnhonai8045
      @johnhonai8045 2 ปีที่แล้ว

      Yes ഇന്ത്യയിൽ ഹിന്ദു സ്വാമിമാർ
      ബാക്കി ഉള്ള സ്ഥലത്തു ജൂതൻമാർ.
      പാവം ഇസ്ലാമിനെ കരി വാരി തേക്കുന്നു.

  • @shukoorparandode4673
    @shukoorparandode4673 2 ปีที่แล้ว +55

    എല്ലാരും കന്യാസ്ത്രീയുടെ വേഷത്തിൽ ജീവിക്കട്ട... ഫ്രാങ്കോ മാർ അർ മാതിക്കട്ടെ .

    • @yusaf1854
      @yusaf1854 2 ปีที่แล้ว +3

      Athe

    • @ajimedayil6216
      @ajimedayil6216 2 ปีที่แล้ว +48

      ക്രിസ്ത്യാനികള്‍ അവരുടെ ഡ്രസ്സ് അണിയിച്ചു തീവ്രവാദികളെ കേരളത്തേയും ഇന്ത്യയെയും ബോംബ് വെച്ച് നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കില്ല,, അതാ വിത്യാസം,,, 🇮🇳🇮🇳🇮🇳👍

    • @paulsonkottayam7980
      @paulsonkottayam7980 2 ปีที่แล้ว +13

      Mukam marakarilla...taatha pillare polee 😂😂

    • @Abcd-lb6su
      @Abcd-lb6su 2 ปีที่แล้ว +31

      കന്യാസ്ത്രീ അള്ളാഹു അക്ബർ വിളിച്ചു പൊട്ടിത്തെറിക്കാറില്ല...

    • @shajee1232
      @shajee1232 2 ปีที่แล้ว +11

      @@Abcd-lb6su ഹല്ലേലുയ ക്ഷേത്രം എന്ന് വിളിച്ചു നെഞ്ചിൽ ഡിക്കുക യെ ഉള്ളു

  • @അന്തർധാര
    @അന്തർധാര 2 ปีที่แล้ว +11

    അവതാരികേ വൃണപെടുത്തല്ലേ. സൂക്ഷിച്ച്.. മയത്തിൽ പറഞ്ഞാൽ മതി ഇടക്ക് Rss എന്ന് പറയാൻ മറന്നകാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു

  • @User3ztu
    @User3ztu 2 ปีที่แล้ว +39

    പി.സി. ജോർജ് പറയാത്ത കാര്യം വായിൽ തിരുകി ഹീറോയിനായകാൻ ശ്രമിക്കുന്ന നങ്കുരക്കാരി.........എനിക്ക് ശ്വാസം മുട്ടുന്നേ എന്ന് അലറിയ മാന്യനെ അനുകരിച്ച് വലിയ പുള്ളിയാകാൻ ശ്രമിച്ച് ചമ്മി ചൂളുന്നു..........

  • @imafarright826
    @imafarright826 2 ปีที่แล้ว +23

    Yogi was right kerala soon another Kashmir

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      യോജിയുടെ രാജ ഭരണം ഇവിടെ നടക്കില്ല.

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 ปีที่แล้ว +7

    മുസ്ലിം എല്ലാം ഒന്നാണ്.

  • @hariskoroth3673
    @hariskoroth3673 2 ปีที่แล้ว +5

    എന്ന് ഏറ്റെവും മതേതര വാദിയായ PC.... 😂😂😂😇😇

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +9

    ചുളുവിൽ പുറമ്പോക്ക് സ്ഥലവും കയ്യേറി അല്ലെ പി സി

  • @mass8769
    @mass8769 2 ปีที่แล้ว +3

    മോനെ പിസി നീആള് കൊള്ളാലോ ബിജെപി യിലേക്ക് അടുത്തു തന്നെ പോവാൻ തീരുമാനം വെറുതെ പറയ്യുന്നതല്ല അല്ലേ. കൊച്ചു് കള്ളൻ 🤭

  • @harisbabu923
    @harisbabu923 2 ปีที่แล้ว +6

    മദനി അന്ന് പറഞ്ഞ കാര്യ ങ്ങൾ ഇന്ന് അതു പോലെ സംഭവിക്കുന്നു

  • @mannus007
    @mannus007 2 ปีที่แล้ว +9

    നവോത്ഥാനം വനിത മതിൽ

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 ปีที่แล้ว +1

    മുസ്ലിം വേഷത്തിൽ വന്നാൽ
    തിരിച്ചറിയാൻ കഴിയില്ല
    ഗവൺമെന്റ് അതിനുള്ള രേഖകൾ ഉണ്ട് ആധാർ തിരിച്ചറിയൽ കാർഡ്
    റേഷൻ കാർഡ് ജനന സർട്ടിഫിക്കറ്റ് പാസ്പോർട്ട്
    പി സി ജോർജിനെ
    യുകെജി എൽകെജി ചേർക്കേണ്ടിവരും ഒരു വിവരവും ഇല്ലാത്ത മനുഷ്യൻ
    അങ്ങനെ വേണം അദ്ദേഹത്തെ കാണാൻ ഇത്ര മുസ്ലിം വിരോധം ഉള്ള ഒരു മനുഷ്യൻ
    കേരളത്തിൽ വേറെ ആരും ഉണ്ടാവുകയില്ല അതിന്റെ പേരാണ്
    പി സി ജോർജ് 😄😄😄😄

  • @kirankevin3657
    @kirankevin3657 2 ปีที่แล้ว +2

    എല്ലാം ചമാദാനതിന് വേണ്ടി ആണെല്ലോ.. 😁

  • @dance2832
    @dance2832 2 ปีที่แล้ว +50

    PC J പറഞത് കിറു കൃത്യം.

    • @famidavp276
      @famidavp276 ปีที่แล้ว

      പി സി ജോർജ് ഇങ്ങനെ ഇപ്പോൾ പറഞ്ഞേ പറ്റൂ. ഇയാൾ മുസ്ലീങ്ങളെ ഒരുപാട് കുറ്റം പറഞ്ഞ ആളാണ്. ഇയാളാണെങ്കിലോ സ്ഥാനത്തെത്തിയ മുസ്ലിങ്ങളുടെ വോട്ട് മാത്രം വേടിച്ചിട്ടാണ്. ഇനിയും തിരഞ്ഞെടുപ്പ് വരികയാണ് ഞങ്ങളൊന്നും മറന്നിട്ടില്ല ജോർജ് ഇനി മറക്കുകയുമില്ല ജോർജ് ഇനി മുസ്ലിം വോട്ട് നിനക്ക് കിട്ടിയില്ല ജോർജ്

  • @InfoTechTrendingMedia
    @InfoTechTrendingMedia 2 ปีที่แล้ว +25

    മീഡിയ ബൺ ഇത് അറിഞ്ഞോ 🤔😠

    • @milanomecca4002
      @milanomecca4002 2 ปีที่แล้ว +5

      Ithu vare arinjittilla. Arinjal thanne mindukayilla

    • @farf3256
      @farf3256 2 ปีที่แล้ว +2

      modi sakayil thooriyad arinjo

    • @mrnair2882
      @mrnair2882 2 ปีที่แล้ว

      ബൺ ഇപ്പൊ വെറും ഫൺ

    • @farf3256
      @farf3256 2 ปีที่แล้ว +2

      @@mrnair2882 sanghi theetam malam tv

    • @mrnair2882
      @mrnair2882 2 ปีที่แล้ว

      @@farf3256 അയിന്

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 2 ปีที่แล้ว +6

    അടുത്ത് എങ്ങാനും election ഉണ്ടോ ആള്‌ nallanam മാറിയിട്ടുണ്ട്

  • @jojojames5053
    @jojojames5053 2 ปีที่แล้ว +20

    മിണ്ടാതെ ഇരിക്കേടി. പിസി പറയെട്ടെ. അല്ലെങ്കിൽ DATA കൊണ്ടുവാ

    • @yasaranees8152
      @yasaranees8152 2 ปีที่แล้ว +1

      Poda my ni okke ee nadinn shapama

    • @faisalfa2354
      @faisalfa2354 ปีที่แล้ว

      അച്ചായ എന്താട നിനക്ക് ഇത്ര കലിപ്പ്

  • @riyasmc00
    @riyasmc00 2 ปีที่แล้ว +2

    തോക്ക് മോശ പുറത്ത് ആണല്ലോ വെക്കുക ഒന്ന് പോയിനടോ പറയുമ്പോൾ കുറച്ചും കൂടി വിശ്വാസം വരുന്ന രീതിയിൽ പറയണം

  • @therightknowledgeparari739
    @therightknowledgeparari739 2 ปีที่แล้ว +2

    ക്രിമിനലുകൾ Duplicate police വേഷത്തിൽ ജനങ്ങളെ പറ്റിക്കാൻ ഇറങ്ങാൻ സാധ്യതയുണ്ട് ഇത് പൊതുജനത്തിന് അറിയാൻ കഴിയില്ല എന്ന് വിചാരിച്ചു സർക്കാർ police ന് ദിവസവും new യൂണിഫോം നൽകുന്നുണ്ടോ mr ചെങ്ങായി, മുസ്ലിം സ്ത്രീ ആ വേഷം ദരിക്കുന്നത് ദൈവഭക്തിയിലും സ്വരക്ഷക്കും വേണ്ടിയാണ് മറിച്ചു pc ജോർജ് അർത്ഥം വെക്കുന്ന പോലെ മനുഷ്യരെ ഉപദ്രവിക്കാനോ criminalism ചെയ്യാനോ കമ്പാളിപ്പിക്കാനോ ആല്ല, വക്രബുദ്ധിയിൽ മുസ്ലിം വിരോധം വെച്ച് നിങ്ങൾക്ക് എന്തും പറയാം ചിന്തിക്കാം അത് നിങ്ങളുടെ വിവരക്കേട്, ഇനി നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ മുസ്ലിം വേഷം ദരിക്കാൻ നിർബന്തിക്കപ്പെട്ടിട്ടില്ലല്ലോ,,
    പിന്നെ എന്തിന് ഈ വർഗീയത

  • @Baachipapa
    @Baachipapa 2 ปีที่แล้ว +8

    നമ്മടെ PC അണ്ണൻ പറഞ്ഞ സ്ഥിതിക്ക് ഒക്കെ പരമ സത്യം തന്നെ ആയിരിക്കും...😀😀😀

  • @harikrishna.s6593
    @harikrishna.s6593 2 ปีที่แล้ว +8

    Diwalikkku padakkam undakkan vannathakkum

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Eeeeeeepc,k,,,,,vere,,,orupaniyum,ille,ar,engane,,,,ജീവിച്ചാലും,,,,,താങ്കളുടെ,,,,ചിലവിൽ,അല്ലല്ലോ,

  • @stayhappy1857
    @stayhappy1857 2 ปีที่แล้ว +10

    P C 💥💥💥💥💪💥💥💥💥

  • @AHLUSUNNAMEDIAMedia
    @AHLUSUNNAMEDIAMedia 2 ปีที่แล้ว +3

    ബുദ്ധി ഉള്ളവർക് അറിയാൻ കഴിയും... മലയാളികളെ.. കണ്ടാൽ അറിയാൻ പറ്റും

  • @jah1231
    @jah1231 2 ปีที่แล้ว +1

    സമാധാനത്തിൻ്റെ ഒരു മതം

  • @abrahambabybaby1518
    @abrahambabybaby1518 ปีที่แล้ว +2

    ഒരുത്തനേം . വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. ജാഗ്രത.

  • @jobinputhettu2298
    @jobinputhettu2298 2 ปีที่แล้ว +4

    ഈ ചർച്ച എന്താ പതിവില്ലാത്ത ഒരു സമയത്ത് വെച്ചത് 😂....

  • @kakaz5597
    @kakaz5597 2 ปีที่แล้ว +1

    ആരെങ്കിലും ഫ്രാങ്കോ വേഷത്തിലോ... കന്യസ്തി വേഷത്തിലോ ഇവിടെ വന്നു താമസിച്ചാൽ അറിയാൻ പറ്റുമോ??? 🙄

  • @nadeemsha7246
    @nadeemsha7246 2 ปีที่แล้ว +4

    ഞാൻ തീവ്രവാദി ഇപ്പൊ എങ്ങനെ ഇരിക്കണ് ✌🏻

    • @stayhappy1857
      @stayhappy1857 2 ปีที่แล้ว +2

      സത്യം ഈ പിസിയെ വിളിച്ച് സ്ഥാനത്ത് ഒസാമ ബിൻ ലാദനെ വിളിക്കാമായിരുന്നു അല്ലേ,🐖💩

  • @johnutube5651
    @johnutube5651 2 ปีที่แล้ว +23

    യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന വർത്തമാനം. പി. സി. ജോർജ് എന്ന പേര് കേട്ടാലേ എനിക്ക് പിടിക്കുകേല. എന്നാൽ, പൂഞ്ഞാർ രാഷ്ട്രീയത്തിൽ ഇപ്പോഴും ഇയാൾക്ക് പ്രസക്തി ഉണ്ട്.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 ปีที่แล้ว +4

    ഈ വാർത്ത. മാതൃ ഭൂമിക്. ഒരു ചകാര. സാധാരണക്കാരനെ. ഇത് ഒരു. വളി പോയാമതിരിമാത്രം..

  • @abduljabbarjabbar3157
    @abduljabbarjabbar3157 2 ปีที่แล้ว +1

    കന്യാസ്ത്രീകളായി ജീവിച്ചാൽ എങ്ങനെ അറിയും.. Pc .....

  • @sreekumar1384
    @sreekumar1384 ปีที่แล้ว

    ചെറുപത്തിലുള്ള ഈ മതപഠനം നിർത്തിയാൽ തീരാവുന്ന പ്രേശ്നമേയുള്ളു

  • @shaikali3950
    @shaikali3950 2 ปีที่แล้ว

    കന്യ സ്ത്രീ വേശത്തിലാണെങ്കിൽ പെട്ടന്ന് തിരിച്ചറിയും അല്ലേ ജോ ർജേ

  • @lux6009
    @lux6009 2 ปีที่แล้ว +2

    തീവ്ര സലഫിസ്സം, കേരളത്തിൽ ആപത്താണ്,

  • @abichildren5726
    @abichildren5726 2 ปีที่แล้ว

    പിസി അളിയാ അഹമദാബാദ് സ്പോടനം നടത്തിയത് തീവ്രവാദികള്
    മാലേഗാവ് സ്പോടനം നടത്തിയവര് സമാധാനത്തിന്റ വെള്ളരിപ്രാവെന്ന് വിളിക്കാം നമുക് അല്ലേ😍
    😆😆😆

  • @SalamSalam-mk7qq
    @SalamSalam-mk7qq 2 ปีที่แล้ว +3

    തുണിയില്ലാതെ ജീവിച്ചാൽ മനസ്സിലാക്കാൻ കഴിയുമോ

  • @Hert355
    @Hert355 2 ปีที่แล้ว +1

    പ്രേമവരുന്ന കാര്യം പി സി വിളിച്ചു പറഞ്ഞു 'വീട്ടുകാർ പ്രേമവരുന്ന കാര്യം വിട്ടുകാർക്ക് അറിയാം എന്നിട്ടും റിവാൾവർ മാറ്റാൻ പ്രേമവരുന്നത് വരെ കാത്തിരുന്നു

  • @lintojohn2595
    @lintojohn2595 2 ปีที่แล้ว +15

    PC parayunnath full correct anu

  • @paulsonkottayam7980
    @paulsonkottayam7980 2 ปีที่แล้ว +21

    PC Well said 🔥🔥🔥🙌🙌🙌

  • @thanimamedia9598
    @thanimamedia9598 2 ปีที่แล้ว +1

    പോടാ pc

  • @mathewsgeorge2551
    @mathewsgeorge2551 2 ปีที่แล้ว +4

    ആരേലും വന്നു rss കാരനായി ജീവിച്ചാലും അറിയാൻ കഴിയില്ല

  • @scrappershub1784
    @scrappershub1784 2 ปีที่แล้ว

    Ee kaalath inganeyokke prateekshichal mathi...
    Swami aseemananda,prajnga singh takoor..ivareyokkeyum orma kanumairikkum..

  • @MrMethalayil
    @MrMethalayil 2 ปีที่แล้ว +1

    അല്ല എല്ലാവരം തീവ്ര vadikallanennu ആണ് പറയു അതാണല്ലോ വേണ്ടതും

  • @mathachanouseph2726
    @mathachanouseph2726 2 ปีที่แล้ว +1

    പി സി മുസ്‌ലിം പ്രീണനം തുടങ്ങിയോ. പിന്നെയും.

  • @rafeenarifthariftha7007
    @rafeenarifthariftha7007 2 ปีที่แล้ว

    പിസി 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮😈😈😈😈😈😈😈😈😈😈😈😈😈😈😈💩💩💩💩💩💩💩💩💩💩💩💩💩💩💩☠️☠️☠️☠️☠️💩💩💩😈😈😈😈☠️☠️💩💩

  • @ismailv4197
    @ismailv4197 ปีที่แล้ว

    " Eppol Kudichathaan Yadhrtha Kall Ketto" Kerala Storiyil E Bheekarane enth kond ulpeduthiyilla?

  • @renilstv1524
    @renilstv1524 2 ปีที่แล้ว +5

    മോദി can sawe ഇന്ത്യൻ

  • @najeemtkt.k2326
    @najeemtkt.k2326 2 ปีที่แล้ว

    Eda PC cristion bannu thamasichalumariyilla

  • @OllurOnair
    @OllurOnair 2 ปีที่แล้ว +5

    Pc...🥰

  • @sasikalam4487
    @sasikalam4487 2 ปีที่แล้ว

    PanathineVendiyaneIvarokkeAriyatheIthilPetyupovukayanePinneAthilNinneThalaOoranPattathaAvasthayilekkeEthichu.

  • @thehalka
    @thehalka 2 ปีที่แล้ว

    തബ്ലീഗ് ജമാഅത്ത്, ജമാഅത്ത് ഇസ്ലാമി,സലഫി ,തുടങ്ങിയ വിഭാഗം മുസ്ലീങ്ങൾ ഇസ്ലാമിലെ എക്സ്ട്രീമിസ്റ്റുകളാണ്.....
    മഅദനിയെ കുറിച്ച് പിസി പറഞ്ഞതിനോട് യോജിക്കുന്നു....

  • @indiaisfreedommyindia2410
    @indiaisfreedommyindia2410 2 ปีที่แล้ว +25

    സാദാരണക്കാർ സൂക്ഷികുക

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว +1

    പി സി ക്ക് അടുത്ത ഇലക്ഷനിൽ നിൽക്കണം , ജയിക്കണം .

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว

    പിസിയുടെ വെളിപാട് പുസ്തകം പുതിയ ലക്കം.

  • @mariammachacko9187
    @mariammachacko9187 ปีที่แล้ว

    Knyasthreevesham mukam kanam so parda mathy kannu mathramalle kanu.

  • @saeedmuhamed5166
    @saeedmuhamed5166 2 ปีที่แล้ว +2

    Evene orikalum nambaruth

  • @sidheequethayyil9253
    @sidheequethayyil9253 2 ปีที่แล้ว

    Palaachante. Veshamo. Kanniya. Stteregale. Vesamo. Kave. Vesamo. Athayalum. Poles. Srathechal. Pedeketum.

  • @hairstylistfawaz6410
    @hairstylistfawaz6410 2 ปีที่แล้ว

    Pc.. Groundil pullu mulachallo

  • @rajuthomas5767
    @rajuthomas5767 2 ปีที่แล้ว +1

    Edo, PC,when U find fault in Muslims, how U can clarify a true believer Putin when attacking Ukraine a country with 87% Christians.

  • @josejoseph8790
    @josejoseph8790 2 ปีที่แล้ว +13

    Thinking about ( Christianity illl Saint aakuvan thousand good things chayyanam ) but muslim Pearson Sait aakuvan thousand aalukala kasappu kill chayyanam ) Ethil God thinking and saithan evils thinking WHT ( JUST FOR THINKING )

    • @Unknown37358
      @Unknown37358 2 ปีที่แล้ว

      Actually you have to study before commenting about a religion

    • @josejoseph8790
      @josejoseph8790 2 ปีที่แล้ว +3

      @@Unknown37358 In the quarn teaching it self Quran go and read Bible ( if u hv any clarification ask ur honestly speaking muteer or ustathu

    • @Unknown37358
      @Unknown37358 2 ปีที่แล้ว

      @@josejoseph8790 what are you saying bro😂 I don’t have any doubt but it’s cristal clear that your comment about islam it totally without any study about the matter

    • @Unknown37358
      @Unknown37358 2 ปีที่แล้ว

      And for your kind information muslimil eni saint onm illa.. all are equal!! Even the uthad or moilar or ordinary me all are equal in front of allah!! Only thing matters is the good deeds and heart if a usthad is engaged with corrupt things and a ordinary poor man who do good deeds and aquire knowledge or help others then surely this man will be closer to allah than usthad

    • @Unknown37358
      @Unknown37358 2 ปีที่แล้ว

      Killing is among veliye kuttangal in islam.. you can check quran- its available it googl itself killing is among serious haraam ( things wich arent alowed)

  • @fathimahana2368
    @fathimahana2368 2 ปีที่แล้ว

    Pc yude kayyilum ille oru kali thokk.😄

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +2

    അതും ശരിയാ..... വസ്ത്രം മൂടി നടന്നാൽ സിനിമയിൽ കാണുന്നപോലെ..... അറബി വേഷം ധരിച്ചാൽ..... 😄😄

  • @prasanthmp500
    @prasanthmp500 2 ปีที่แล้ว +39

    മഹ്ദനി യെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണ് . ആരും തെറി വിളിക്കാൻ വരല്ലേ .

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว +5

      യ്യോ...
      ദേശസ്നേഹം മൂത്ത് സ്വന്തം കാൽ ദേശത്തിന് സമർപ്പിച്ച അൽ മദനി ഉസ്താദിനെപറ്റി അനാവശ്യം പറയരുത്!!! 😂😅☝🏻

    • @prasanthmp500
      @prasanthmp500 2 ปีที่แล้ว +2

      @@ഊക്കൻടിൻ്റു മഹ്ദനിയുടെ ബോംബ് തന്നെയാണ് മദനിയുടെ കാലു തകർത്തത് 😅😅😅.
      rss ബോംബ് എറിഞ്ഞു എന്ന് പറയുന്നത് കള്ളം ആണ് എന്നും കേട്ട്

    • @Sonu-ny3bs
      @Sonu-ny3bs 2 ปีที่แล้ว +1

      @@prasanthmp500 ആ എറിഞ്ഞ ആൾ ഏത് അവസ്ഥയിൽ കിടന്ന മരിച്ചെത്തെന്ന് അവിടുത്തെ ഏതെങ്കിലും ആളുകളോട് ചോദിച്ചാൽ അറിയാം 😂😂

    • @theinfluencer8371
      @theinfluencer8371 2 ปีที่แล้ว

      @@Sonu-ny3bs madhani maricha?

    • @Sonu-ny3bs
      @Sonu-ny3bs 2 ปีที่แล้ว

      @@theinfluencer8371 ഇല്ലെടോ... പുള്ളിക്ക് നേരെ ബോംബ് എറിഞ്ഞ ആളിന്റെ അവസ്ഥ പറഞ്ഞതാ 😌

  • @sasikalam4487
    @sasikalam4487 2 ปีที่แล้ว

    ThalaMoodiNadannalBheekaravathiyanoAllePennoAnoEnneAriyanPattillaAaVeshamNirthalakkanam.

  • @abdulsalim5353
    @abdulsalim5353 2 ปีที่แล้ว +2

    ഇത്തരം വിഷയങ്ങളിൽ പി സി ജോർജ്ജിന് അഭിപ്രായം പറയാൻ എന്ത് അവകാശം ?എന്തിനാണ് അദ്ദേഹത്തെ ഇത്തരം ചർച്ചകളിലേക്ക് ക്ഷണിക്കുന്നത് ?

  • @ismayiliritty4324
    @ismayiliritty4324 2 ปีที่แล้ว

    Pslliyil.kidannurengiya.moulaviye.kazuthaeruthe.konnevar.rajdrohikalil.pedilla

  • @ssvlogs763
    @ssvlogs763 2 ปีที่แล้ว +1

    മറ്റ് വേഷത്തിൽ ജീവിച്ചാൽ താൻ എന്തറിയാനാണ്.

  • @rahumathullaabdullhameed2826
    @rahumathullaabdullhameed2826 2 ปีที่แล้ว

    ഇയാള് പറഞ്ഞ വാതം അവിടെത്തന്നെ പൊളിഞ്ഞു.
    ഇവര് ചെല്ലും മുമ്പ് അയാളെ വിളിച്ച് പറഞ്ഞു എന്ന് പറഞ്ഞു .
    അപ്പത്തന്നെ മൊയ്തീൻ . വലിയ ഒരു തോക്ക് വാങ്ങി മേഷപ്പുറത്ത് വെച്ചു.😀

  • @deepakjanardhanan7394
    @deepakjanardhanan7394 2 ปีที่แล้ว

    Islamic terrorism is not just a problem of India. It is a challenge faced by global community. Why mostly terrorism springs from this particular community. Something fundamentally wrong in this religion. If someone says he is a good Muslim, then he must not be following his religious practices and beliefs strictly. Fact is fact. Accept it or not.

  • @thomasmathew2364
    @thomasmathew2364 2 ปีที่แล้ว

    Pc annu pettel thivravathikal ondennu paranjappo enna kazhapp arunnu channels nu ippo thelinjille

  • @skjkv2429
    @skjkv2429 2 ปีที่แล้ว +20

    ചമധാനം അതല്ലേ എല്ലാം .. മഹാബിസ്മയം .

  • @mosha8425
    @mosha8425 2 ปีที่แล้ว

    ആരെങ്കിലും ഇവിടെ വന്ന് ഏത് മതത്തിൽ ജീവിച്ചാലും അറിയില്ല, അത് മുസ്ലിം ആയി ട്ട് എന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ല.

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว

    പിസിയുടെ വെളിപാട് പുസ്തകം പുതിയ ലക്കം.

  • @safarayikkarappadi2852
    @safarayikkarappadi2852 11 หลายเดือนก่อน

    ച്ചക്കര പെണെ 😂

  • @anoopmohan9015
    @anoopmohan9015 2 ปีที่แล้ว +1

    Sathyam PC.

  • @selvishajilalshajilal9225
    @selvishajilalshajilal9225 2 ปีที่แล้ว

    E. Bheekaravaadikalkku. Chutta. Siksha. Nalkuka
    Islammathathe. Naattikkunnavanmaar
    Jai Hindustan Jai sriram vande maatharam

  • @hdjdhj3172
    @hdjdhj3172 2 ปีที่แล้ว

    Malamtheeni pc