Aavesham Movie Review | Unni Vlogs Cinephile
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.li...
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks
CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.link/MZaqUcT4Xxaq7s6n6
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Oh venda
Maidaan kanditt enganund?
@unni I am not able to see any coupon code in the web page. How can I use it?
കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടില്ല😢
ഇപ്പോൾ ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടാൽ അസഹനീയമാണ് അതിലെ പുകവലി മദ്യപാന സീനുകൾ, രണ്ടുമണിക്കൂർ സിനിമയുണ്ടെങ്കിൽ ഒന്നരമണിക്കൂറും ഈ കാര്യങ്ങളൊക്കെ ആവർത്തിച്ചാവർത്തിച്ച് കാണിക്കുന്നു.
വലിയൊരു ജനക്കൂട്ടത്തോടൊപ്പമിരുന്ന് ആളുകളെ വഴിപിഴപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ഇരുന്നു കാണേണ്ടി വരുന്നത് അന്തസ്സുള്ളവർക്ക് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്
ഒരു മനുഷ്യൻറെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത കാര്യമാണ് മദ്യപാനവും പുകവലിയും എന്നാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമകളും ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നത്,
എങ്കിൽ മാത്രമേ ലഹരി കച്ചവടം ഇനിയും മുന്നോട്ടു പോവുകയുള്ളൂ, സിഗരറ്റ് വലിക്കുന്നത് വലിയ കാര്യമായി സിനിമകളിൽ കാണിക്കുമ്പോൾ, പുകവലിക്കുന്ന ഒരാളോട് 5 മിനിറ്റ് ഇടപെടുന്നത് പോലും എത്രയോ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അനുഭവമുള്ളവർക്ക് അറിയാം, അങ്ങനെയെങ്കിൽ അവരോടൊത്തു ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക "നാറ്റത്തിൽ" മുങ്ങിയ ഒരു ജീവിതം ആയിരിക്കും അത്
" മദ്യക്കമ്പനികളെല്ലാം ഒന്ന് ചേർന്ന് ഇതെല്ലാം പ്രമോട്ട് ചെയ്യുന്നതാണെന്ന് ന്യായമായും ആർക്കും സംശയം തോന്നും. ഒരുപക്ഷേ സിനിമയുടെ നിർമ്മാണ ചിലവിന്റെ നല്ലൊരു ഭാഗം അവർ കൊടുക്കുന്നതാകാം "
സിനിമയിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയായാലും, അവരൊക്കെ എത്രമാത്രം ആരാധ്യരായാലും, സാമൂഹിക പ്രതിബദ്ധത എന്ന് പറയുന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് ഇവരെല്ലാം എന്ന് വീണ്ടും വീണ്ടും ഇറങ്ങുന്ന സിനിമകളെല്ലാം തെളിയിക്കുകയാണ്.
ചിന്താശേഷി കുറവുള്ള ഭൂരിഭാഗം വരുന്ന യുവതലമുറയും കുട്ടികളും ഇതെല്ലാം കണ്ട് ലഹരിക്ക് അടിമയാകും എന്നുള്ളത് ഉറപ്പാണ്. പച്ചയായ ഈ അനീതിക്കെതിരെ ആരും പ്രതികരിക്കുന്നത് കാണുന്നില്ല.
അതീവ ഗൗരവമുള്ള ഈ ഒരു വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ അറിയിക്കുക
Valarey sathyam aanu paranjathu. Ee kudiyum smoking okkey illatha scene valareyyyyy kuravaanu. Athem vulgar aavandayirunnu
Enikum thonni, ithokke aan seri ennano ivar ithkond udheshikunne, aarkaryiyam
🤡🤡👆
Yes
2:52 🙌🏻review starts from here🔥🔥🔥
Nanni
Thanks bro
Thanks
Thanks
Thanks bro
ഇതാണ് fahad.....
Pushpa 2 കാണാൻ ഒള്ള ഏക reason fahad faazil perfomance
കഷ്ടം അല്ലു ഒന്നും അല്ലെ
@@p.k.s9265 allu വെറും waste
Allu enna thettam@@p.k.s9265
@@athulkrishna6087Rashmika yude atrem varo? Cringe😂
@@athulkrishna6087 fahd is limited actor. Chila roles peak level il cheyyum. He is never a superstar material.
Never insult Allu. Nee waste ennokke vilikkumbo ninte level ethu ennu orkk aadyam. The biggest South Indian crowd puller aanu Allu.
Ada Mwone....
ആവേശത്തോടെ വർഷങ്ങൾക്കു ശേഷം✨
Review starts from 2:49
Thanks 😂❤
Thanks
Thanks 😅
@@haseebmhs✨
Thank youuuuu!
മലയാളം സിനിമ at peak level 🫰🔥🔥🔥
Review start at 2:54 😌
😂😂 thanks
Thank you 👍
Thankyou ❤😂
Thanks 😂
Thenkzz
*ഒരു ഭാഗത്തു വർഷങ്ങൾക്ശേഷm തകർത്താടുമ്പോൾ 🔥🔥മറു ഭാഗത്ത് ആവേശം ആവേശത്താൽ 🔥🔥 മലയാള സിനിമ 🔥*
Jai ganesh also have good responses
@@statusmaker3298 book my show il trending il poolum illa😂 first day igane aanenkil pinne eni agoottu parayeendallo. Ithokke free aayi release cheyyanam . Clash vecha theerumaanam aavum
Asianetil arattum uff 🔥🔥
വേറെ ഒരു ഭാഗത്തു ആടുജീവിതം
വർഷങ്ങൾക്ശേഷം😂😂😂
*ഈ വിഷു ഫഹദും പിള്ളേരും തൂക്കി...!*
*കിടിലൻ തീയേറ്റർ experience* 🎉
*എടാ mwone...* ❤ *രംഗാ*
വർഷങ്ങൾക്കു ശേഷം ഉം നല്ല response ആണ് ❤🔥
@@anusha9518ഹൃദയം 2😂😂
+Family audience, vacation time : Varshangalkk shesham
ഈ വിഷു കാലം കുടുംബ പ്രേക്ഷകർ വർഷങ്ങൾക്ക് ശേഷത്തിന് ഒപ്പം💕💕💕
@@joshybenadict6961 ആവേശം 🔥💥🔥💥
3:40 not rebranding ....it's reintroducing FAFA
2:52 ആവേശം ❤️
😅😅
" Jithu Madhavan "മലയാള സിനിമയുടെ പുതിയ promising director.രോമാഞ്ചത്തിൽ നിന്ന് തുടങ്ങി ആവേശത്തിൽ വന്നുനിൽക്കുന്നു....
ആവേശത്തിന് ഇനി പോകാൻ തീരുമാനിച്ചവർ 👇😍
കുടുംബ പ്രേക്ഷകർ ഇഷ്ടപെടില്ല😢
Full alcohol , smoking and fighting only . Movie concentrated with few persons and full of violence.. not recommended for family . No story nothing . Only boys like these type of films .
Eda mone .... naaayinte mone..😂😂😂😂...that dialogue
Powli movie ❤
Chirich illandaaayi😹🔥
ഇന്ന് വൈകിട്ട് ആവേശം കാണാൻ പോകുന്നവരുണ്ടോ 😊
Unde
ഉണ്ടല്ലോ 😄😄
Nale 😌
കണ്ടു കഴിഞ്ഞു 🔥
Ys
മഞ്ഞുമേൽ ബോയ്സ്, പ്രേമലു, ആടുജീവിതം എന്നീ മൂവികൾക്കു ശേഷം മലയാളത്തിന്റെ അടുത്ത 100 കോടി മൂവി ആവേശം 🥵💯🔥.
Yes ath.varshgalk sheshm an bcz family tn audience ..❤❤.ennite avesham 100 keru
@@ItsmehJk ok da nokki irunno
@@ItsmehJk😂
@@ItsmehJkaa oombi, thamil distributor vare ooki vittu
@@infinitwarrior athe sheriya avesham keri koluthi...
2:57 starting
Thanks❤
😂❤
*fahadh is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Unnivlogs & secret agent special mention in varshagalkushesham 😂👌
Sheee!
Chekuthan um inde
@@vineethvasudevv yss😂
Robine akiyatha alle nivin
2:52 review starts😊
Tnx😂😂
Social service😂
Over aki chalam akathe. Movie pora.. choreography and visuals are good. Just tht
Athe
രണ്ടു സിനിമ യ്ക്കും തിയേറ്ററിൽ കാണിച്ച ആ സിനിമയുടെ തോത് കുറവാണ് എന്ന് പറഞ്ഞല്ലോ... ഇന്ന് ഫോട്ടോ യും എടുത്തു. അതെന്താണ് വീഡിയോയിൽ ഉൾപ്പെടുത്താഞ്ഞത്...? തിയേറ്റർക്കാർ conttent providers നെ കുറ്റം പറയുന്നു. എന്നാൽ ചില സിനിമ കാണാൻ ചില തിയേറ്ററുകളിൽ പോയാൽ ആദ്യ 15 മിനിറ്റ് അവിടെ ഉള്ള സ്പീക്കറുകൾ ഏല്ലാം work ചെയ്യും പിന്നെ സ്ക്രീനിന്റെ പുറകിലെ 3 സ്പീക്കറുകൾ മാത്രം work ചെയ്യും, അതുപോലെ തന്നെ A/c യും എന്നിട്ട് തിയേറ്ററിന്റെ മുന്നിൽ എഴുതി വയ്ക്കും Dolby 7.1 A/c. കൊടുക്കുന്ന പൈസയ്ക്ക് ഒരു മൂല്യവും തരില്ല. ആ സിനിമക്ക് വേണ്ടി സൗണ്ട് ഡിസൈൻ ചെയ്തവന്റെ സമയവും പാഴ്.
രോമാഞ്ചം തീയേറ്ററിൽ ഹിറ്റ് ആയെങ്കിലും അത് പിന്നീട് കാണുമ്പോൾ വെറും ശോകം പടം ആയിട്ട് തോന്നി..
പിന്നെ
💯സത്യം പക്ഷെ ഈ പടം പൊളി
Ithum thonnum . Theatre exper6 movie anu ith
അതെ അവസ്ഥ തന്നെ ഇതിനും
Same avastha thanne ithinum...serious um alla comedy yum alla ..ith oru pakka gangster movie comedy kk importance കൊടുക്കാതെ ചെയ്തിരുന്നേൽ ആലോചിച്ചു നോക്ക്..
നടൻമാരുടെ പേര് പറയുമ്പോൾ അവരുടെ ചിത്രം Box ൽ കാണിക്കുന്നത് വളരെ വളരെ നന്നായിരിക്കും.
മലപ്പുറക്കാർ ശ്രദ്ധിക്കുക Manjery kairali theatre ലും crop ചെയ്ത issue ഉണ്ട്. Telugu ന്റെ മലയാളം subtitle കാണിക്കുന്നുണ്ട് but അതൊന്നും വായിക്കാൻ കഴിയുന്നില്ല
8:20 Varshangalkku shesham kandath Mukkam Rose theateril aayirunnu. Athil Merryland title varumbo topil Murukante kireedam or shoolam crop aayittund.
ഫഹദ് ഇക്കാടെ രാജമാണിക്യം🔥❤️
സത്യം പറയാല്ലോ എനിക്ക് ഇത് ഒട്ടും ഇഷ്ടം ആയില്ല.. പക്ഷെ എല്ലാവരും പോസിറ്റീവ് കമന്റ് പറയുന്നു അതെന്താണ് എന്ന് അറിയില്ല
Avesham, varshangalkku shesham, jai ganesh malayalam movie nte suvarna kalam ❤️❤️❤️
2:53 റിവ്യൂ start
Thank you 😊
just miss കുക്കു😂
ജീത്തു മാധവൻ ആണ് ഹീറോ
................... AAVESHAM ......................
FAHAD FASIL 💖 MANSOOR ALI KHAN 💗 HIPZSTER 💞
SUSHIN SHYAM 🎶 🎵 🪕 🎼
🎬 JITHU MADHAVAN 💝
Jithu madhavan director 🔥
*no one can replace fahadh's acting💯🔥*
Producer Anwar Rasheed 😎🔥 That's Enough 🤩🔥🔥🔥
എനിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ആവേശം മലയാളികളുടെ ആസ്വാദന നിലവാര ഇത്ര കുത്തഴിഞ്ഞു പോയോ എന്ന് തോന്നിയത് ആവേശം കണ്ടതിനുശേഷം
*no one can replace fahadh💯🔥*
Acconding to രംഗണ്ണൻ " എടാ മോനെ വിഷു ഞാനങ്ങു എടുക്കുവാ....🔥🔥
ഇന്ന് OTT യിൽ കണ്ടു. യംഗ് ജനറേഷന് പുകവലിയും ,വെള്ളമടിയും, promot ചെയ്യാൻ പറ്റിയ ഫിലിം.സിഗരറ്റ് കമ്പിനിയും,ലിക്വർ കമ്പനിയും ഇവർക്ക് എന്തെങ്കിലും പാരിതോഷികം കൊടുക്കാതിരിക്കില്ല''. സമൂഹത്തോട് ഒരു Commitment ഇല്ലാതെ ഇത് പടച്ച് വിടുന്നവരെ തിരിച്ചറിയുക. സമൂഹത്തിൽ ക്രിമിനൽസിനെ എങ്ങനെ ഉണ്ടാക്കാം എന്ന് ഈ സിനിമ കാണിച്ചു തരുന്നു.
Movieye movie aayitt kanan padik
മൂവിയെ മൂവിയായിട്ട് കാണാത്തവരുമുണ്ടല്ലോ.. ബ്രോ ഓരോ ദിവസത്തേയും മലയാള പത്രങ്ങളിലെ വാർത്തകൾ വായിക്കുന്ന കൂട്ടത്തിലല്ലേ ? അപ്പോൾ പുതിയ തലമുറയെ എങ്ങനെ ഇങ്ങനത്തെ സിനിമകൾ സ്വാധിനിക്കുന്നുവെന്നറിയാം.
അമ്മാവൻ 😂😂
Chotta Mumbai movie okkay kadha undayittano 😮
Festival Entertainer Movie athaan Aavesham 😍♥️🔥
Chottai Mumbai okkay entertainer movie alle ath pole thanne ithum Aavesham ♥️🔥
Chotta Mumbaik nalla adipoli kadha und, athokke vere league padam aan
Edaa mwone... padam vishayamm...💥
2:53 review start
I really didn’t feel it as good movie , screen play and making is boring and cringe only good thing is acting and fights , in this movie everyday feel like same and I got fed up inside theatre and 2 hours 45 minutes very unnecessary
exactly
Correct. Full of fight , violence, alcohol and smoking . Very bad . Starting till end few people and violence . No story , no comedy and full boring
@@bino21011 story comedy onnum illa pakshe ellareyum pidichirutham
Exactly
EXACTLY. I walked out on this movie halfway through. I have to say I didn’t like the acting either. How did this movie survive in theaters after Manjumal boys is beyond my imagination.
Interval ഫൈറ്റ് &climax ഫൈറ്റ്.... Eda mwone 🥵🥵🥵🔥🔥ഇജ്ജാതി സാനം
കണ്ടു . എന്താന്ന് സംവിദായകൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല . ആളുകൾ ചിരിക്കുന്നുണ്ട് . വളിപ്പായിട്ടാണ് കോമഡി ഒക്കെ തോന്നിയത് . ഫാൻസിന് ഇഷ്ടപ്പെടുമായിരിക്കും . തലച്ചോറുള്ളവർക്ക് പറ്റില്ല ...സിനിമ മോശം ആണെന് സത്യസന്ധമായി പറയാനുള്ള ആർജ്ജവം ആർക്കും കാണുന്നില്ല .. ഒരു മോശം സിനിമാ നല്ലതാണെന്നോ മോശമാണെന്നോ തുറന്നു പറഞ്ഞു തടി കേടാകാതെയുള്ള അഴകൊഴമ്പൻ റിവ്യൂ .
Poi mallu Antalyst review kanu
Review 2:52
Was waiting for ur review
Aavesham 🔥🔥
This is a fanboy rant - not a critical review
Theatre il oolam vekanel ee padam kananam vishu entertainer
Avesham kandavar onnu varshangalkku shesham poi kaanu🔥ennittu para eethu better
സീൻ പടം ആണ് മക്കളെ.. മിസ്സ് ആക്കല്ലേ... 🤩🔥🔥
കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടില്ല😢
Eda mone💥
Seen mone🔥🥵
Avasaanam naayinte mone😂
02:51 review starts😅
Super super പടം മക്കളെ ഫഹദ് ഒന്നും പറയാനില്ല എല്ലാവരും സൂപ്പർ 🥰🥰👍👍👍
Sajin gopu🤌🏻♥️😮💨
എന്താ പടം.... Njoy it.... അർമാധിക്കാം.... ബ്ലോക്ക്ബസ്റ്റർ ലോഡിങ്..... ❤️❤️❤️
ല്പ്
🤣
Samsarikkathe aa appupane patti aarum parayunilla
Pulli de action okke ejjathi scene aayirunnu🔥🔥😊
Apoopan Nanjappa is young man makeovered
Edaaa moneee 🔥🔥🔥🔥
Trailer release cheyathe irunathil thanks to jithu madhavan🎉
Ticket booked for saturday evening
Adaa moneee❤️🔥
നായിക ഇല്ലാത്ത മൂവി. ഒരു കാലത്തു ചിന്ദിക്കാൻ പോലും പറ്റിയിരുന്നില്ല...
നായിക ഇല്ലാത്ത മൂവി ഒരുപാടുണ്ടല്ലോ 😁😁
Ee varsham irangiya mikka hit padangalilum nayika illa
camp house alla bootcamp hipster❤
Kandavarod plsss...... Avesham or Aadujeevitham... Ethaan nalla theatre experience 🙌🙌🙌
If u want to enjoy, laugh and experience flexible acting of fahad then avesham....if ur a fan of quality cinema making then aadujeevtham...
No comparison, ithanu nammude prashanam nammal pala type padangalum onnichu compare cheythu kalayum.Innale aadujeevitham kandu athu oru survival movie aanu.Kurachu heavy subject aanu athinu athintethaya theater experience aanu.Aavesham oru mass comedy movie aanu innu kanunnundu.Athinu athintethaya oru vibe aanu theateril
Aavesham
2um poyi kaanadooo🤷♂️
ആവേശം
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന സിനിമയുടെ റിവ്യൂ പ്രതീക്ഷിക്കുന്നു.
സിനിമ ഇഷ്ടാപ്പെടാത്തവർ ലൈക്ക് ചെയ്യുമോ
Ammavanmark istapedilla
😏
നീ പോടീ പടം പൊളി 🔥
Varshangalku shesham vishu kond poyi
😂 chiripikkle
ആവേശം പക്കാ കോമേഷ്യൽ പടം... Fafa അഴിഞ്ഞാട്ടം...
വർഷങ്ങൾക്ക് ശേഷം feel good..
Bro Jai Ganesh Movie Review
Making ആണ് മെയിൻ 🔥🔥🔥
ആവേശം കൊള്ളാം but ആ മൂന്ന് പയ്യന്മാർ അഭിനയിക്കാൻ അഞ്ചു പൈസക്ക് കൊള്ളത്തില്ല
ഒരു വശത്തു ഫഹദ് ഫാസിലും ടീമും ജീവിക്കുന്നു
മറു വശത്തു ആ മൂന്നു കിഴങ്ങന്മാർ ആദ്യം മുതൽ അവസാനം വരെ ഒരേ expression ഇട്ട് അഭിനയിച്ചു കാണിക്കാൻ ശ്രെമിച്ചു നോക്കികൊണ്ടെ ഇരിക്കുന്നു
രോമാഞ്ചം മൂവിയിൽ യൂട്യൂബ്ട്സിനെ ഇറക്കി അടിപൊളി ആയതു കൊണ്ടായിരിക്കും ഈ സിനിമയിലും സംവിധായകൻ ഇതിനു മുതിർന്നത്.
രോമാഞ്ചത്തിലെ പയ്യന്മാർ സൂപ്പർ
ഫഹദ് ഫാസിലും ടീമും തകർത്തു നിന്നോണ്ട് അവന്മാരുടെ പോരായ്മ എല്ലാരും ശ്രെദ്ധിച്ചില്ല അത്രെ ഉള്ളു.
ആ പയ്യന്മാർക്ക് പകരം പറവ മൂവിയിലയോ മറ്റോ രണ്ട് പയ്യന്മാരും ആ ഗപ്പി മൂവിയിലെ പയ്യനും കൂടി ആയിരുന്നേൽ ആ ഭാഗം കട്ടക്ക് പിടിച്ചേനെ
ഈ പടത്തിന് 100 ൽ പത്തു പേരെങ്കിലും നഗറ്റീവ് പറയുന്നണ്ടായിരിക്കും
അവരും പോസറ്റീവ് ലെവൽ ആയേനെ..
True😊
Sathyam
കുക്കു fm ഫ്രീ ആയിട്ട് nn പറഞ്ഞിട്ട് ഞാൻ ഡൗൺലോഡ് ആക്കി but കൊറച്ചു മാത്രമേ കേൾക്കാൻ പറ്റു .. ബാക്കി കേൾക്കണമെൻകിൽ പൈസ അടക്കണം
ath alledo 7 divasathekk enn paranjath
Don’t subscribe to kuku
ഇത് romancham ആയി connected aano🧐? അതോ puthiya story ആണോ?
review starting from 2:55
Thanks
Just fafa show 🔥
Enthayalum padam polichu,full vibe
അൻവർ റഷീദ് മമ്മൂട്ടിക്ക് രാജമാണിക്യം കൊടുത്തപോലെ ജിത്തു മാധവൻ വക FAFA ക്ക് ആവേശം 🔥🔥🔥🔥🔥🔥
Mollywood year 2024
Eda mwonee🎉
രോമാഞ്ചംത്തിന്റെ 10 അടി മുകളിൽ നില്കും ആവേശം 😍😍😍😍
adhyathe 3 min skipp adich kando avide an review thudagunne adh vare annante malayalam second
aswathanakurippan
ആർമാദിക്കുന്ന പ്വോളി വൈബ് ഉള്ള crowd ന്റെ ഒപ്പം കാണേണ്ട സിനിമ 🔥
FAFA❤❤🔥🔥
ഇന്നിറങ്ങിയ മൂന്ന് സിനിമയും സൂപ്പർ
eagle gaming (Dilin Dinesan), blind psycho, sayip, thunder , blind ribeel, aarum apol game kalikkarillee,. I have two choices eagle and psycho ❤❤
Next month
Nadikar
Ee paranja gamers nte perukal game kalikkunna palarkkum ariyanam ennu illa. Depends on what game they are playing and who they follow.
Njan actively valorant follow cheyyunna oraal aanu. However malli valorant players nte Peru choichaal enikk arinjooda. Mostly follow cheyyunnath international players only. So ningalkk ee perukal ariyaathat albhudam alla
അമ്പാന്റെ character വല്ലാതെ ഇഷ്ടപ്പെട്ടു
Varshgalkku shesham also super...ente ponno nivin 🎉🎉🎉🎉🎉❤❤❤❤
Nivin ruled it the jungle 🔥pranav❤dyan
പ്രണവ് പോരാ.
നിവിൻ ❤️ ധ്യാൻ
Meanwhile fafa one man show in avesham 💥💥
ഈ നന്മയോളീടെ റിവ്യൂ കാണാൻ തിരക്കൊന്നും ഇല്ലല്ലോ. ആവേശം വൈബ് പടമാണ് രംഗണ്ണൻ ഇങ്ങേടുത്തു 😁
Ranganannum teamum... ❤🔥
My personal feelings... first half nalla രീതിയിൽ എത്തിച്ചിട്ട് second half ചളമാക്കി 😢
Fazil Sir Son Fahad Fazil Theeyil Kuruthadh Vaadilla 💎♥️😍🔥
Bootcampboys fans assemble ❤❤❤
Dop - Sameer Thahir 🔥😎😍
മലയാളം industry ക്ക് ഇത് എന്തുപറ്റി 😹⚡
Aavesham or varshangalkku shesham which is better ?
Aavesham or varshangalkku shesham which movie have more comdey? ?