ഫ്രീ വിൽ ഉണ്ടെന്നും ഫ്രീവിൽ ഇല്ലെന്നും ഖുറാൻ: വഴിപിഴപ്പിക്കുന്നത് അള്ളാഹുവെന്നും :വഴി പിഴപ്പിക്കുന്നത് ഇബിലീസ് എന്നും ഖുറാൻ: ഭൂമി പരന്നതെന്നു ഖുറാൻ: ചിന്തിക്കുന്നത് ഹൃദയം കൊണ്ട്, ഖുറാൻ
ഹൃദയത്തിൽ തലച്ചോർ ഉണ്ടെന്നു പറയുമ്പോൾ. ജബ്ബാർ മാഷ് അവിടെ ഇരുന്ന് ചിരിക്കുന്നത് കണ്ടോ.😄 ഹൃദയത്തിന് ഒരു ദിവസം എന്തോരം പണിയാണ്.മൊത്തം ബ്ലഡ് പമ്പ് ചെയ്യണം. പിന്നെ ഒരു ദിവസത്തെ ചിന്തകളും.🙆♂️
പിന്നെന്തിനാ കവി കൾ ഹൃദയത്തെ കുറിച്ച് പാട്ട് പാടുന്നത് ഹൃദയത്തിൽ നിന്ന് ചിന്ത വരുന്നുണ്ട് തലച്ചോർ ബുദ്ദിയുടെ കേന്ദ്രമാണ്. ഈ പ്രണയത്തെ കുറിച്ചും എന്റെ നല്ല മനസ്സ് ചീത്ത മനസ്സ് അവനെ ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പറിച്ചു കളഞ്ഞു എന്നൊക്കെ പറയുന്നില്ലേ.
@@hamsathulanasm3195 ഖുർആൻ ദൈവികം ആണ് എന്നല്ലേ പറഞ്ഞെ കവിത കവികളുടെ ഭാവന ആണ് ഖുറാനിൽ എന്ത് പറയുന്നു അത് സത്യം ആകണം കവിത അങ്ങനെ അല്ല കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ ഈ ചോദ്യം ചോദിക്കില്ലായിരുന്നു 😁😌
ഞാൻ ഒരു ഹിന്ദു ആണ്,പക്ഷേ ഞ്ഞാൻ രാമായണം, ഭാഗവതം ഒന്നും ഇത് വരെ വായിച്ചില്ല അതിന് എൻ്റെ മതത്തിൽ പെട്ട ഒരാളും നിർബന്ധിച്ചിട്ടും ഇല്ല ,ശ്രീ കൃഷ്ണ സീരിയൽ കണ്ട ഒരു അറിവ് മാത്രമേ എന്നിക് ii പുരാണങ്ങൾ കുറിച്ച് അറിവുള്ളു. പക്ഷേ എനിക്ക് ഈ സംസ്കാരത്തിന് വലിയ ഇഷ്ടം ആണ്... ഒരു പക്ഷെ ചെറുപ്പത്തിലേ എന്നെ നിർബന്ധി്ചു മതം പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ എൻ്റെ കാഴ്ചപ്പാട് മാറും ആയിരുന്നു.. എന്ത് ചെയ്യുമ്പോൾ എന്നെ മതം പിന്നിൽ നിന്ന് വലിക്കും ആയിരുന്നു. പക്ഷേ ഹിന്ദു സംസ്കാരം അത്തരത്തിൽ ഉള്ളത് അല്ല അത് കൊണ്ട് ഞ്ഞാൻ ഈ സംസ്കാരത്തിന് ഇഷ്ടപ്പെടുന്നു... ആദ്യം ഇസ്ലാം മതം ചെറിയ കുട്ടികൾ ക്ക് കൊടുക്കുന്ന ,inject ചെയ്യുന്ന മദ്രസ വിദ്യാഭ്യാസം നിർത്തണം.... അതിന് ഈ മതത്തിൽ ഉള്ള ഒരു വിഭാഗം മുൻപോട്ട് വരാൻ തയ്യാറാകണം...
പക്ഷേ ഇപ്പോഴത്തെ പുതിയ ഹിന്ദുക്കൾ പറയുന്നത്, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചെയ്യുന്നതു പോലെ ഹിന്ദുക്കളും മതം ചെറുപ്രായത്തിലുള്ളവരിൽ കുത്തിവയ്ക്കണം എന്നാണ്.
@@vjdcricket Vaccination കുത്തിവയ്ക്കണം. വിഷം കുത്തി വയ്ക്കരുത്. " എല്ലാ മതവും ഒരേപോലെ " എന്ന Politically correct മണ്ടത്തരത്തിൽ നിന്ന് പുറത്ത് കടന്നാൽ മനസ്സിലാകുo ; ഖുറാൻ പറയുന്നതല്ല ഭഗവത് ഗീത പറയുന്നത്.
@@vjdcricket അതിനു കാരണം സെമറ്റിക് മതങ്ങളുടെ വക്താക്കൾ ഒന്നും അറിയാത്ത ആൾക്കാരോട് അവരുടെ മതത്തിലെ കോമാളിത്തരം പുകഴ്ത്തി മറ്റുളള മതത്തിലെ വിഡ്ഢിത്തം ഓർമ്മിപ്പിച്ചു സ്വന്തം മതമാണ് ശരി എന്ന് പറഞ്ഞു ഏതെങ്കിലും തരത്തിൽ ആടു മേയ്ക്കാനും സ്വർഗത്തിൽ വിടാനും വേണ്ടി ഓരോരോ സാഹചര്യം മുതലാക്കി പുറകെ കൂടും. കാഫിർ എന്നു പറഞ്ഞു പേടിപ്പിച്ചും സാത്താൻ കൂടെ ഉണ്ട് എന്നൊക്കെ പറഞ്ഞു ഇവരുടെ ചിന്തകളെ അവരുടെ വരുതിയിൽ ആക്കും. കുറച്ച് നാളുകൾ സെമറ്റിക് മതങ്ങളുടെ പ്രഭാക്ഷണങ്ങൾ കേട്ടാൽ വ്യക്തമാകും നമ്മുടെ അറിവിൽ അന്യ മത വിശ്വാസികൾ എന്നൊരു ആശയം പോലുമില്ല, പക്ഷേ മറ്റു എല്ലാ സെമറ്റിക് മതങ്ങളുടെ അടിസ്ഥാനം പോലും ആദ്യം പഠിപ്പിക്കുന്നത് അന്യ മത വിശ്വാസികളെ ഒഴിവാക്കണം എന്ന്. പക്ഷേ നമ്മൾ അസുരന്മാരിൽ പോലും ദൈവീക ഗുണം കാണും. മഹാബലി മുതൽ രാവണൻ പോലും ഉണ്ട് ഇവിടെ. അത് കൊണ്ട് ആണ് മറ്റുള്ള മതം ചെയ്യുന്ന മത ബിസിനെസ്സ് നമുക്ക് ചെയ്യേണ്ട ആവശ്യമില്ലാതെ വന്നത്. നമ്മൾ നില നിൽക്കുന്നത് ഒരു മതത്തിൻ്റെയും അനുയായികളുടെയും അടിസ്ഥാനത്തിൽ അല്ല, പ്രകൃതിയുടെ അല്ലെങ്കിൽ ഈ പ്രപഞ്ചത്തിൻ്റെ നില നിൽപ്പിൻെറ ഓരോരോ സൂക്ഷ്മ ഊർജ്ജത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. ❤❤❤❤❤
@@visakhc6810 പക്ഷേ തെറ്റിനെ തെറ്റു കൊണ്ട് നേരിടരുത്. യൂറോപ്പിൽ കൃസ്തുമതം തകർന്നു കൊണ്ടിരിക്കയാണ്. നല്ല വിദ്യാഭ്യാസം കൊടുക്കുന്നതോടെ മുസ്ലീങ്ങളുടേയും മനോഭാവം മാറ്റിയെടുക്കാം. അവർ കൈവെട്ടുന്നു അതിനാൽ നമുക്കും വെട്ടാം എന്ന നിലപട് ശരിയല്ല.
A new 3-D map illuminates the ‘little brain’ within the heart By Laura Sanders JUNE 2, 2020 AT 7:37 AM The heart has its own “brain.” Now, scientists have drawn a detailed map of this little brain, called the intracardiac nervous system, in rat hearts. The heart’s big boss is the brain, but nerve cells in the heart have a say, too. These neurons are thought to play a crucial role in heart health, helping to fine-tune heart rhythms and perhaps protecting people against certain kinds of heart disease. But so far, this local control system hasn’t been mapped in great detail. To make their map, systems biologist James Schwaber at Thomas Jefferson University in Philadelphia and colleagues imaged male and female rat hearts with a method called knife-edge scanning microscopy, creating detailed pictures of heart anatomy. Those images could then be built into a 3-D model of the heart. The scientists also plucked out individual neurons and measured the amount of gene activity within each cell. These measurements helped sort the heart’s neurons into discrete groups. Most of these neuron clusters dot the top of the heart, where blood vessels come in and out. Some of these clusters spread down the back of the heart, and were particularly abundant on the left side. With this new view of the individual clusters, scientists can begin to study whether these groups have distinct jobs. www.sciencenews .org
@Quran22-fp5wcഅപ്പൊ നക്ഷത്രങ്ങളെ ആകാശത്തു ഒട്ടിച്ചു വച്ചിരിക്കുന്നു എന്നു പറഞ്ഞതും ചന്ദ്രനെ പിളർത്തിയതും മത്സ്യത്തിന്റെ വയറ്റിൽ പോയി തിരിച്ചു വന്നതും വിശ്വസിക്കുന്നവരെ എന്തു വിളിക്കണം🙂🙂
@Quran22-fp5wc പടച്ചോന്റെ അത്ര അറിവ് ആര്ക്കും ഇല്ല.. 👌 💥💥💥 സൂറ 67:5 വാസ്‌തവത്തിൽ, ഏറ്റവും താഴ്‌ന്ന ആകാശത്തെ നാം നക്ഷത്രങ്ങൾ പോലെയുള്ള വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും, അവയെ നാം ഒളിഞ്ഞുനോക്കുന്ന പിശാചുക്കളെ കല്ലെറിയാനുള്ള മിസൈലുകളാക്കുകയും ചെയ്തു, അവർക്കുവേണ്ടി അഗ്നിജ്വാലയുടെ ശിക്ഷയും നാം ഒരുക്കിയിട്ടുണ്ട്.
സത്യത്തിൽ ഇത് ഒരു വ്യക്തിയുടെ സ്വൈര്യം ജീവിതം സുഖകരമാക്കാൻ ഇഷ്ടമുളളത് ചെയ്യാനും ഒരു ദൈവത്തെ സൃഷ്ടിച്ചു ഇഷ്ടം ഉളള പെണ്ണുങ്ങളെ ആവശ്യം പോലെ ഉപയോഗിക്കാൻ ഓരോ ആയത്ത് പടച്ചവൻ ഇറക്കി കൊടുക്കും ലോകത്ത് ഇത്രയും ആദർശവാനായ വേറേ ആരും ഇല്ല എന്ന് ഒരു ഒറ്റ തളളാ
ഒരുകാലത്ത് ഇസ്ലാമിനെ ആരുംതന്നെ വിമർശിച്ചിരുന്നു ഇല്ല. അന്നു മറ്റു മതങ്ങളെ വിമർശിച്ചിരുന്നു. ഇന്നത്തെ അവസ്ഥ ഓർത്തു ചിരിച്ചു ചിരിച്ചു😂😂😂 പിന്നെയും ചിരിച്ചു😂😂
@Subhashbabu നൂറ്റാണ്ടുകൾ കഴിഞ്ഞ് ഇന്ന് ഈ സോഷ്യൽ മീഡിയ യുഗത്തിൽ പോലും ഖുർആൻ ചർച്ച ചെയ്യപ്പെടുന്നുവെങ്കിൽ അത് തന്നെയാണ് അതിന്റെ വിജയം. എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒരു മന്ദ ബുദ്ധിക്കും ഖുറാന്നെയും ഇസ്ലാമിന്നെയും തകർക്കാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ ഇത്തിക്കണ്ണികളായ ലിയാകതിന്നെ പോലെയുള്ള ആളുകൾ. യുട്യൂബിലൂടെ പണം സമ്പാദിക്കാൻ ഇവന്നെ പോലെയുള്ള ആളുകൾ ഇസ്ലാമിന്നെയും അതിന്റെ ഗ്രന്ഥത്തെയും ദുരുപയോഗം ചെയ്യുന്നു. അതിൽ കുറെ മണ്ടമാർ പെട്ട് പോകുന്നു.
തലച്ചോർ ആണ് മനുഷ്യന്റ ആയാലും ഇതര ജീവികളുടെയും ചിന്ത സിരാകേന്ദ്രം ഇനിയും തച്ചോറിനു ഓർമ്മപ്രവർത്തിക്കാൻ എന്തെങ്കിലും വൈകല്യം ഉണ്ടങ്കിൽ ഇത് പൂർണമായും ഈ സ്ഥമ്പനാവസ്ഥ തലച്ചോറിന് സംഭവിച്ചാൽ ഹൃദയം കൊണ്ട് എങ്ങനെ ഓർക്കും എല്ലാം തലച്ചോറിന്റ ബില്യൻ സെല്ലുകളുടെ പ്രവർത്തനമായി ആണ് ഓർമ്മ കിട്ടുന്നത് ഹൃദയം കൊണ്ടല്ല ശുദ്ധവിഡ്ഢിത്തം,,,,,,,,,,,,, arun
ഏഴാകാശം ഉണ്ടണാണ് ഖുറാൻ പറയുന്നത് ശാസ്ത്രം പറയുന്നു ഒരാകാശം പോലും ഇല്ലന്നാണ് പറയുന്നത് ഇതും വൈരുധ്യമല്ല വൈവിദ്യമാണ് ശാസ്ത്രം ആകാശo കണ്ടെത്താത് ഖുർആനിന്റെ കുഴപ്പമല്ല ശാസ്ത്രഞ്ജർ ഒന്നുകൂടി ആഞ്ഞ് പിടിച്ച് ഗവേഷണം നടത്തണം അത്തരം ഗവേഷണം നടത്താൻ ഞമ്മക്ക് നേരമില്ല വഅള് പറഞ്ഞ് ജീവിക്കുന്ന ഞമ്മക്ക് എങ്ങനെ നേരം കിട്ടാനാ അതിന് വേറേ ആളെ നോക്ക് നിങ്ങള് കണ്ടെത്തിക്കഴിഞ്ഞാൾ ഞങ്ങൾ ഖുർആനിലേക്ക് ബൈനോക്കുലർ വെച്ച് നോക്കും അപ്പം ഇങ്ങള് കണ്ടെത്തിയത് ഞമ്മളെ ഖുറാനിൽ ഞമ്മളുംകണ്ടെത്തും സംശയമുണ്ടങ്കിൽ പുതുതായി എന്തെങ്കിലും കണ്ടെത്തി നോക്ക് അപ്പക്കാണാം😂
ശാസ്ത്രം അംഗീകരിക്കും വരെ കാത്തിരിക്കുന്നതിലും ഭേദം ശാസ്ത്രം കുഞ്ഞിലേ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്നു നമ്മുടെ നാടിനെ വിദ്യാഭ്യാസം നേടിയ ആ സമൂഹം എത്രയോ ഉന്നതിയിൽ എത്തിക്കുമായിരുന്നു....
സൂര്യൻ...ചെളിക്കുണ്ടിൽ....അസ്തമിക്കുന്നു.... ഭൂമി....പരന്ന പ്ലേറ്റുപോലെ.....പരന്നതാണ്....... കുതിര..ചിറകുവെച്ച്..പറക്കും..... എല്ലാം സൃഷ്ടിച്ച .വന് പെണ്ണിനെ....സൃഷ്ടിക്കാൻ...ആദി മനുഷ്യൻ്റെ്...വാരിയെല്ലുതന്നെ..വേണ്ടി വന്നൂ.....
ആധുനിക വൈദ്യ ശാസ്ത്രം ഹൃദയം മാറ്റി വയ്ക്കുന്നുണ്ടല്ലോ.. ആള് മാറുന്നില്ലലോ. ഹൃദയം വികാരങ്ങളുടെ കേന്ദ്രമെന്നത് നമ്മുടെ സാഹിത്യത്തിലെ കല്പ്പന വൈഭവം മാത്രമാണ്
അത് കല്പനയല്ല അനുഭവമാണ്. അത് ഈ ഹൃദയമല്ല. ശക്തിയുടെ ഒരു കേന്ദ്രമാണത്. പണ്ടത്തെ കാലത്തെ ആളുകൾക്ക് ഹൃദയം എന്താണെന്ന് അറിയാം. ഇന്ന് ഹൃദയം ചത്ത ആളുകളാണ് ജീവിക്കുന്നത്.
Brother first point ( heart thinking) is true which is already known to science. But the fact is the same first not mentioned in Quran but In old and New Testament of Bible . Your second point is very valid for your title . May God bless you.
എല്ലാ ഗ്രന്തങ്ങളും മനുഷ്യ നിർമിതമാണ് ദൈവത്തിനു അതിൽ യാതൊരു പങ്കുമില്ല ദൈവമേന്നാൽ പ്രപഞ്ച ശക്തിയാണ് ദൈവത്തെ കുറച്ചു കാണിക്കലാണ് മനുഷ്യൻ ചെയ്യുന്നത് പ്രകാശം കോടികണക്കിന് വർഷം സഞ്ചരിച്ചാലും എത്തിപ്പെടാൻ കഴിയാത്ത ദൂരം സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ ചിന്തിക്കാൻ പോലും കഴിയാത്ത ദൂരം അങ്ങനെയുള്ള പ്രപഞ്ചത്തിൽ യേശു ക്രിസ്തു വിനെയും ശ്രീകൃഷ്ണനെയും ദൈവമാകുന്ന മടയൻ മാരുള്ള ലോകം ദൈവത്തിൽ നിന്നുള്ളതാണ് മദമെങ്കിൽ ഈ ലോകത്ത് ഒരു മതമേ ഉണ്ടായിരിക്കുകയുള്ളു
അവര് ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. സൂര്യൻ രാത്രി വിശ്രമിക്കാൻ പോകും! ഭൂമി പറന്നതാണ്! മനുഷ്യൻ ഹൃദയം കൊണ്ട് ചിന്തിക്കുന്നു തുടങ്ങി അനേകം മണ്ടത്തരങ്ങൾ ഖുറാനിലുണ്ട്. പരസ്പര വിരുദ്ധമായ ആശയങ്ങൾ നിരവധിയാണ്. ഇതിനെല്ലാം തെളിവ് ചോദിക്കുന്നത് എന്നും ഖുർആൻ ഒതുന്നവർ തന്നെയാണെന്ന് ശ്രദ്ധിക്കുക😂
എഴുതാൻ കിത്താബ് വേണം, എഴുത്തു കോൽ വേണം എഴുതിവയ്ക്കാൻ ആളുടെ സഹായം വേണം. നന്മ തിന്മ എഴുതി വയ്ക്കാൻ ഇടം വലം മലക്കുകൾ, മരിപ്പിക്കാൻ മലക്കുകൾ. മഴ പെയ്യിക്കാൻ മലക്കുകൾ റൂഹ് ഊതി കയറ്റാൻ മലക്കുകൾ. അങ്ങനെ അങ്ങനെ ആരുടേയും സഹായം വേണ്ടാത്തവനാണെന്ന തള്ളും. അല്ലാഹു സമദ് .
correct. ദൈവം എന്നത് മനുഷ്യന്റെ മാത്രം സങ്കല്ലമാണ്. അതൊരു വിശ്വാസം മാത്രമാണ്. യഥാർത്ഥ്യം അല്ല. വിശ്വസിക്കുനതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഭ്രാന്തമായ വിശ്വാസം ലോകത്തിനു ആപത്ത്. ജോസഫ് മാഷ് മലയാളിയാണ്. നമ്മോടൊപ്പം മതഭീകരതയുടെ നേർക്കാഴ്ചയായി കഴിയുന്നു.
ഹൃദയം മാറ്റി വക്കപ്പെട്ടവൻ ഹൃദയം ദാനം ചെയ്തവന്റെ ഭാര്യേ അന്വേഷിച്ചു പോകുവോ..ഹൃദയം ദാനം ചെയ്തവന്റെ ചിന്തകൾ ആയിരിക്കുമല്ലോ ഹൃദയം സ്വീകരിച്ച ആൾക്കുള്ളത്.. അപ്പോൾ അവന്റെ ഭാര്യേ തപ്പി പോകും ഉറപ്പാ 😜😜😜😜🤣🤣🤣
അക്ബർ സാഹിബെ! ങ്ങള് ഇവിടൊന്നുമില്ലേ ക്കാ?. ഐസിസ് ന്റെ വിരുന്നുണ്ണാൻ പോയതാണോ? 😂😂. അള്ളാവും, മ്മടെ നെബിയും പ്രശ്നത്തിലാണ് ന്റെ ക്കായെ.. ങ്ങള് വേഗം വായോ..... 😂😂😂.
എവിടെ യാണ്? മനസ്സ് ? എവിടെ യാണ്. ?ജീവൻ? എവിടെയാണ്.? ആത്മാവ്.? ശാസ്ത്രീയമായി മനുഷ്യ ശാസ്ത്രത്തിന് എങ്ങിനെ? കണ്ടെത്താം. തെളിയിക്കാം. ? ചിന്തയുമായി ഹൃദയ ത്തിന് ബന്ധമുണ്ടോ? തലച്ചോറിന് മാത്രമോ? ???????
The Wahhabi's don't understand Islam and Quran, learn Sufi interpretation of Islam, may Almighty Allah guide you to his light, and equip you to understand his Dheen.
Herthayamkondu annu chinnthikunathu ennu ethakilum juthan kandupidikunathu vera kathirikuna akbar 😂😂😂😂 (Ennalum nammuda teams kadupidikilannu akbarinnu ariyam )
ഖുർ ആനിലെ വൈരുദ്ധ്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് അഭിവാദനങ്ങൾ.🌹🌹🌹 മുസ്ലിം മത വിശ്വാസികൾ നടത്തുന്ന ആശുപത്രികളിൽ ഹൃദ്രോഗവിദഗ്ധരായിരിക്കും മനോരോഗികളെയും ചികിത്സിക്കുക അല്ലെ?🤣🤣🤣
Religion is a blunder and feeling of my believing religion is great is an elephant blunder. See truth, say truth, claim truth and obey truth because truth is God.
You are wrong. Religion Is truth. There is a spiritual dimension behind each and every religion. There is a world of their own. That is why these people get power. Hence these people will not deny religion. They know something about. Or they see some effect of it. Like prophesy about things to happen. There is book called An autobiography of a Yogi. In that book many things from the other world is mentioned.
വൈരുദ്ധ്യം ഉണ്ടെന്ന് അക്ബറിന്, നന്നാട്ടറിയാം. അതുകൊണ്ടാണ് ഇങ്ങിനെ "നിലവിളിക്കുന്നത്."👌
ഹൃദയത്തിനകത്ത് കിഡ്നി ഇല്ലാത്ത ഭാഗ്യം അല്ലായിരുന്നെങ്കിൽ മനുഷ്യന്റെ ഹൃദയം ഡയാലിസ് ചെയ്ത് ഊപ്പാട് വരുമായിരുന്നു.
😂😂😂
മുതുകിലും, ഗുദത്തിലു൦ തലച്ചോർ ഉണ്ടെന്നാണ് പുതിയ കണ്ടു പിടുത്തം. അറിഞ്ഞില്ല?
😂😂
ഫ്രീ വിൽ ഉണ്ടെന്നും ഫ്രീവിൽ ഇല്ലെന്നും ഖുറാൻ:
വഴിപിഴപ്പിക്കുന്നത് അള്ളാഹുവെന്നും :വഴി പിഴപ്പിക്കുന്നത് ഇബിലീസ് എന്നും ഖുറാൻ:
ഭൂമി പരന്നതെന്നു ഖുറാൻ:
ചിന്തിക്കുന്നത് ഹൃദയം കൊണ്ട്, ഖുറാൻ
ഈച്ച ശാസ്ത്രം
😂😂😂
പല്ലി ശാസ്ത്രം😂
@@travelfortravel8522😂😂😂😅
@travelfortravel
സമയം പൊലെ ഈ കാര്യം അല്ലാഹുവി നോടും കൂടി ഒന്ന് പറഞ്ഞു കൊടുക്കണം. അങ്ങേരു കൂടി ഇത് ഒക്കെ മനസ്സിൽ ആക്കെട്ടെ..😂😂
ഹാർട്ടില് മുഴുവൻ കിഡ്നിയാണ് സാഹിബ്.😂😂😅
😂😂😂😂😂
😂😂😂🤭
എംഎം അക്ബർ എന്ന ഈ ചങ്ങാതി ജനിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇസ്ലാം സേഫ് ആയിരുന്നു...😅😅
കൂടെ വേറെ കുറെ ജന്മങ്ങൾ കൂടിയുണ്ട്......
justinjoseph, പോരാ മുജാഹിദ് ബാലുശ്ശേരി എന്ന ചെറ്റയും കൂടെ
Correct
വരാനിരുന്നത് വഴിയിൽ തങ്ങിയില്ല
Aara nee pottan
ഹൃദയത്തിൽ തലച്ചോർ ഉണ്ടെന്നു പറയുമ്പോൾ. ജബ്ബാർ മാഷ് അവിടെ ഇരുന്ന് ചിരിക്കുന്നത് കണ്ടോ.😄 ഹൃദയത്തിന് ഒരു ദിവസം എന്തോരം പണിയാണ്.മൊത്തം ബ്ലഡ് പമ്പ് ചെയ്യണം. പിന്നെ ഒരു ദിവസത്തെ ചിന്തകളും.🙆♂️
പിന്നെന്തിനാ കവി കൾ ഹൃദയത്തെ കുറിച്ച് പാട്ട് പാടുന്നത് ഹൃദയത്തിൽ നിന്ന് ചിന്ത വരുന്നുണ്ട് തലച്ചോർ ബുദ്ദിയുടെ കേന്ദ്രമാണ്. ഈ പ്രണയത്തെ കുറിച്ചും എന്റെ നല്ല മനസ്സ് ചീത്ത മനസ്സ് അവനെ ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പറിച്ചു കളഞ്ഞു എന്നൊക്കെ പറയുന്നില്ലേ.
@@hamsathulanasm3195kavi bhavana Ellam satyam alla bro😂Mandan avalle
@@hamsathulanasm3195 ഖുർആൻ ദൈവികം ആണ് എന്നല്ലേ പറഞ്ഞെ കവിത കവികളുടെ ഭാവന ആണ് ഖുറാനിൽ എന്ത് പറയുന്നു അത് സത്യം ആകണം കവിത അങ്ങനെ അല്ല കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ ഈ ചോദ്യം ചോദിക്കില്ലായിരുന്നു 😁😌
ഞാൻ ഒരു ഹിന്ദു ആണ്,പക്ഷേ ഞ്ഞാൻ രാമായണം, ഭാഗവതം ഒന്നും ഇത് വരെ വായിച്ചില്ല അതിന് എൻ്റെ മതത്തിൽ പെട്ട ഒരാളും നിർബന്ധിച്ചിട്ടും ഇല്ല ,ശ്രീ കൃഷ്ണ സീരിയൽ കണ്ട ഒരു അറിവ് മാത്രമേ എന്നിക് ii പുരാണങ്ങൾ കുറിച്ച് അറിവുള്ളു.
പക്ഷേ എനിക്ക് ഈ സംസ്കാരത്തിന് വലിയ ഇഷ്ടം ആണ്...
ഒരു പക്ഷെ ചെറുപ്പത്തിലേ എന്നെ നിർബന്ധി്ചു മതം പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ എൻ്റെ കാഴ്ചപ്പാട് മാറും ആയിരുന്നു.. എന്ത് ചെയ്യുമ്പോൾ എന്നെ മതം പിന്നിൽ നിന്ന് വലിക്കും ആയിരുന്നു. പക്ഷേ ഹിന്ദു സംസ്കാരം അത്തരത്തിൽ ഉള്ളത് അല്ല അത് കൊണ്ട് ഞ്ഞാൻ ഈ സംസ്കാരത്തിന് ഇഷ്ടപ്പെടുന്നു...
ആദ്യം ഇസ്ലാം മതം ചെറിയ കുട്ടികൾ ക്ക് കൊടുക്കുന്ന ,inject ചെയ്യുന്ന മദ്രസ വിദ്യാഭ്യാസം നിർത്തണം.... അതിന് ഈ മതത്തിൽ ഉള്ള ഒരു വിഭാഗം മുൻപോട്ട് വരാൻ തയ്യാറാകണം...
പക്ഷേ ഇപ്പോഴത്തെ പുതിയ ഹിന്ദുക്കൾ പറയുന്നത്, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചെയ്യുന്നതു പോലെ ഹിന്ദുക്കളും മതം ചെറുപ്രായത്തിലുള്ളവരിൽ കുത്തിവയ്ക്കണം എന്നാണ്.
@@vjdcricket Vaccination കുത്തിവയ്ക്കണം. വിഷം കുത്തി വയ്ക്കരുത്. " എല്ലാ മതവും ഒരേപോലെ " എന്ന Politically correct മണ്ടത്തരത്തിൽ നിന്ന് പുറത്ത് കടന്നാൽ മനസ്സിലാകുo ; ഖുറാൻ പറയുന്നതല്ല ഭഗവത് ഗീത പറയുന്നത്.
@@vjdcricket
അതിനു കാരണം സെമറ്റിക് മതങ്ങളുടെ വക്താക്കൾ ഒന്നും അറിയാത്ത ആൾക്കാരോട് അവരുടെ മതത്തിലെ കോമാളിത്തരം പുകഴ്ത്തി മറ്റുളള മതത്തിലെ വിഡ്ഢിത്തം ഓർമ്മിപ്പിച്ചു സ്വന്തം മതമാണ് ശരി എന്ന് പറഞ്ഞു ഏതെങ്കിലും തരത്തിൽ ആടു മേയ്ക്കാനും സ്വർഗത്തിൽ വിടാനും വേണ്ടി ഓരോരോ സാഹചര്യം മുതലാക്കി പുറകെ കൂടും.
കാഫിർ എന്നു പറഞ്ഞു പേടിപ്പിച്ചും സാത്താൻ കൂടെ ഉണ്ട് എന്നൊക്കെ പറഞ്ഞു ഇവരുടെ ചിന്തകളെ അവരുടെ വരുതിയിൽ ആക്കും. കുറച്ച് നാളുകൾ സെമറ്റിക് മതങ്ങളുടെ പ്രഭാക്ഷണങ്ങൾ കേട്ടാൽ വ്യക്തമാകും
നമ്മുടെ അറിവിൽ അന്യ മത വിശ്വാസികൾ എന്നൊരു ആശയം പോലുമില്ല, പക്ഷേ മറ്റു എല്ലാ സെമറ്റിക് മതങ്ങളുടെ അടിസ്ഥാനം പോലും ആദ്യം പഠിപ്പിക്കുന്നത് അന്യ മത വിശ്വാസികളെ ഒഴിവാക്കണം എന്ന്. പക്ഷേ നമ്മൾ അസുരന്മാരിൽ പോലും ദൈവീക ഗുണം കാണും. മഹാബലി മുതൽ രാവണൻ പോലും ഉണ്ട് ഇവിടെ. അത് കൊണ്ട് ആണ് മറ്റുള്ള മതം ചെയ്യുന്ന മത ബിസിനെസ്സ് നമുക്ക് ചെയ്യേണ്ട ആവശ്യമില്ലാതെ വന്നത്. നമ്മൾ നില നിൽക്കുന്നത് ഒരു മതത്തിൻ്റെയും അനുയായികളുടെയും അടിസ്ഥാനത്തിൽ അല്ല, പ്രകൃതിയുടെ അല്ലെങ്കിൽ ഈ പ്രപഞ്ചത്തിൻ്റെ നില നിൽപ്പിൻെറ ഓരോരോ സൂക്ഷ്മ ഊർജ്ജത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. ❤❤❤❤❤
@@visakhc6810 പക്ഷേ തെറ്റിനെ തെറ്റു കൊണ്ട് നേരിടരുത്. യൂറോപ്പിൽ കൃസ്തുമതം തകർന്നു കൊണ്ടിരിക്കയാണ്. നല്ല വിദ്യാഭ്യാസം കൊടുക്കുന്നതോടെ മുസ്ലീങ്ങളുടേയും മനോഭാവം മാറ്റിയെടുക്കാം. അവർ കൈവെട്ടുന്നു അതിനാൽ നമുക്കും വെട്ടാം എന്ന നിലപട് ശരിയല്ല.
ഞാനും ചെറുപ്പത്തിൽ രാമായണ കഥകളും മറ്റും വായിക്കാറുണ്ട് ബാലരമ പൂമ്പാറ്റ എന്നിവയെല്ലാം പോലെ നല്ല രസമാണ് ഇതിലെ കഥകൾ കേൾക്കാൻ..😂😂😂😂😂
ഇങ്ങള് ആള് കൊള്ളാലോ. ഞമ്മക്ക് പെരുത്ത് ഇഷ്ടായി....
ഇത്രയും വിവരദോഷിയായ ഒരു ദൈവം ഉണ്ടാകുമോ😂😂😂
അക്ബർ സാഹിബേ ഹൃദയത്തിൽ തലച്ചോർ ഉണ്ടെന്നു പറഞ്ഞത് ഏതു ശാസ്ത്രജ്ഞൻ ആണ്.
😂😂😂
Ivarkk thalachor hridayathil alla
Ath evdeyaanen parayaan ente samskaaram enne anuvadikkunnilla
ഹൃദയ ശാസ്ത്രജ്ൻ
A new 3-D map illuminates the ‘little brain’ within the heart
By Laura Sanders
JUNE 2, 2020 AT 7:37 AM
The heart has its own “brain.” Now, scientists have drawn a detailed map of this little brain, called the intracardiac nervous system, in rat hearts.
The heart’s big boss is the brain, but nerve cells in the heart have a say, too. These neurons are thought to play a crucial role in heart health, helping to fine-tune heart rhythms and perhaps protecting people against certain kinds of heart disease.
But so far, this local control system hasn’t been mapped in great detail.
To make their map, systems biologist James Schwaber at Thomas Jefferson University in Philadelphia and colleagues imaged male and female rat hearts with a method called knife-edge scanning microscopy, creating detailed pictures of heart anatomy. Those images could then be built into a 3-D model of the heart. The scientists also plucked out individual neurons and measured the amount of gene activity within each cell.
These measurements helped sort the heart’s neurons into discrete groups. Most of these neuron clusters dot the top of the heart, where blood vessels come in and out. Some of these clusters spread down the back of the heart, and were particularly abundant on the left side. With this new view of the individual clusters, scientists can begin to study whether these groups have distinct jobs.
www.sciencenews .org
Atleast research paperokke vayichoode.
തലയിൽ ഉള്ള ചോറ് തലച്ചോറ്.
ഹൃദയത്തിൽ ഉള്ള ചോറ് ഹൃദയച്ചോറ്.
അല്ലാതെ ഹൃദയത്തിൽ തലച്ചോറുണ്ട് എന്നു പറയല്ലേ മണ്ടൻ അക്കൂ...
Poli
പൊതിഞ്ഞു വെച്ചാൽ പൊതിച്ചോറ് !
ഖുർആൻ പോലൊരു ഗ്രന്ഥം ഇന്നത്തെ കാലത്തു എഴുതാൻ പറ്റില്ല സമ്മതിച്ചു അപ്പൻ തോറ്റു എഴുതിയാൽ posco കേസിൽ അകത്താകും 😢😢😢
🤣🤣🤣🤣
ആർക്കും വെയ്കാം.. എന്തും വെയ്കാം... ഒന്ന് വച്ചാൽ പതുക്കെ, പത്തു വച്ചാൽ നൂറു.😂😂
താടി വടിച്ചു കളഞ്ഞിട്ടു വല്ല പെയിന്റിംഗ് പണിയാകും പോടെ...
@Quran22-fp5wcഅപ്പൊ നക്ഷത്രങ്ങളെ ആകാശത്തു ഒട്ടിച്ചു വച്ചിരിക്കുന്നു എന്നു പറഞ്ഞതും ചന്ദ്രനെ പിളർത്തിയതും മത്സ്യത്തിന്റെ വയറ്റിൽ പോയി തിരിച്ചു വന്നതും വിശ്വസിക്കുന്നവരെ എന്തു വിളിക്കണം🙂🙂
@Quran22-fp5wc
പടച്ചോന്റെ അത്ര അറിവ് ആര്ക്കും ഇല്ല.. 👌
💥💥💥
സൂറ 67:5
വാസ്‌തവത്തിൽ, ഏറ്റവും താഴ്‌ന്ന ആകാശത്തെ നാം നക്ഷത്രങ്ങൾ പോലെയുള്ള വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും, അവയെ നാം ഒളിഞ്ഞുനോക്കുന്ന പിശാചുക്കളെ കല്ലെറിയാനുള്ള മിസൈലുകളാക്കുകയും ചെയ്തു, അവർക്കുവേണ്ടി അഗ്നിജ്വാലയുടെ ശിക്ഷയും നാം ഒരുക്കിയിട്ടുണ്ട്.
ദൈവിക കിത്താബ് പ്രിൻ്റടിക്കാൻ ജൂതൻ്റെ പ്രിൻ്റർ തന്നെ വേണം😂😂😂
4:40 ജബ്ബാർ മാഷ് കഷ്ടപ്പെട്ടാണ് ചിരി അടക്കിയത്..😂😂
സത്യത്തിൽ ഇത് ഒരു വ്യക്തിയുടെ സ്വൈര്യം ജീവിതം സുഖകരമാക്കാൻ ഇഷ്ടമുളളത് ചെയ്യാനും ഒരു ദൈവത്തെ സൃഷ്ടിച്ചു ഇഷ്ടം ഉളള പെണ്ണുങ്ങളെ ആവശ്യം പോലെ ഉപയോഗിക്കാൻ ഓരോ ആയത്ത് പടച്ചവൻ ഇറക്കി കൊടുക്കും ലോകത്ത് ഇത്രയും ആദർശവാനായ വേറേ ആരും ഇല്ല എന്ന് ഒരു ഒറ്റ തളളാ
പാവം എഴുതാനും, വായിക്കാനും അറിയാത്ത ഒരാൾ ആയിരുന്നു മുഹമ്മദ് 🙏🙏🙏
അതെ. Any doubt??
എന്നിട്ടും ഖുർആൻ വചനങ്ങൾ ലോകത്തിന് സമർപ്പിച്ചു
Akbar sahib❤ masha Allah
ഭൂമി പരന്നതാണെന്നും സൂര്യനാണ് ഭൂമിയെ ചുറ്റുന്നതെന്നൊക്കെ പറയുന്ന ഖുറാൻ തീർച്ചയായും വലിച്ചെറിയപ്പെടേണ്ടതു തന്നെയല്ലേ😂😂😂
മണ്ടത്തരങ്ങൾ മനസ്സിലാക്കാൻ അല്ലാഹുവിനു കഴിയില്ലെന്ന് ബോധ്യമായി
ഖുർആനെ പോലെ ഒരു പുസ്തകം ആർക്കും കഴിയുകയില്ല എന്നാൽ അതിനേക്കാൾ നല്ലൊരു പുസ്തകം ആർക്കും എഴുതാം.
Etrayo eppale ezuthikazi ju. Ellarum athilninnu peruki ezuthikatanu ennu. CHRISTHUNE HARIV ARASANAMPOLE
മുസ്ലിം സഹോദരങ്ങൾ എല്ലാരും മനുഷ്യത്വത്തിലേക്കു മടങ്ങിവരണം
ഒരുകാലത്ത് ഇസ്ലാമിനെ ആരുംതന്നെ വിമർശിച്ചിരുന്നു ഇല്ല. അന്നു മറ്റു മതങ്ങളെ വിമർശിച്ചിരുന്നു. ഇന്നത്തെ അവസ്ഥ ഓർത്തു ചിരിച്ചു ചിരിച്ചു😂😂😂 പിന്നെയും ചിരിച്ചു😂😂
കാലും കയ്യും തലയും ഒക്കെ യഥാ സ്ഥാനത്ത് ഇരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് 😂
ആരെങ്കിലും വിമർശിച്ചാൽ ഇവർ തലയും കയ്യും വെട്ടും. ജൂതൻ കണ്ടു പിടിച്ച സോഷൽ മീഡിയ കാരണമാണ് അള്ളാഹുവിൻ്റെ ട്രൗസ്സറ് കീറിയത്.
അക്ബർ മസ്സാണ്... എങ്ങനെ ഇയാളെ കൊണ്ട് ഇതൊക്കെ സാധിക്കുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്.
കള്ളൻ ആവുകയാണെങ്കിൽ അക്ബറിനെ പോലെ ആവണം.
ലെ mm അക്ബർ എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റു 😁
സുനയിലും ഹൃദയമുണ്ട്
MM അക്‌ബറിന് ഇപ്പോഴെങ്കിലും അത് തോന്നിയല്ലോ!.
ഇതൊക്കെ പഴയ വീഡിയോ ആണ്..internet ഒന്നും ഇത്ര cheap അല്ലത്തിരുന്ന സമയത്തെ 😂😂😂
ഏതെങ്കിലമൊരു ദൈവം വെല്ലുവിളിച്ച് മല്ലനെ പോലെ നടക്കുമോ? സർവ്വ ശക്തനായ ഒരുത്തൻ കിടന്നു നിലവിളിക്കുന്നു ആരെങ്കിലും വായോ 😂
ഇത്തരത്തിലുള്ള ഒരു രചനയുണ്ടാക്കി ഈയൊരു വിഭാഗത്തെ ഇത്രത്തോളം കബളിപ്പിച്ചതാരാണ്.
Muhammad and his friends i think
മമ്മൂഞ്ഞ്, അല്ലാതാരാ.
പിശാച്. അല്ലാതെ വേറാര്?
@Subhashbabu
നൂറ്റാണ്ടുകൾ കഴിഞ്ഞ് ഇന്ന് ഈ സോഷ്യൽ മീഡിയ യുഗത്തിൽ പോലും ഖുർആൻ ചർച്ച ചെയ്യപ്പെടുന്നുവെങ്കിൽ അത് തന്നെയാണ് അതിന്റെ വിജയം. എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒരു മന്ദ ബുദ്ധിക്കും ഖുറാന്നെയും ഇസ്ലാമിന്നെയും തകർക്കാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ ഇത്തിക്കണ്ണികളായ ലിയാകതിന്നെ പോലെയുള്ള ആളുകൾ. യുട്യൂബിലൂടെ പണം സമ്പാദിക്കാൻ ഇവന്നെ പോലെയുള്ള ആളുകൾ ഇസ്ലാമിന്നെയും അതിന്റെ ഗ്രന്ഥത്തെയും ദുരുപയോഗം ചെയ്യുന്നു. അതിൽ കുറെ മണ്ടമാർ പെട്ട് പോകുന്നു.
സൗമ്യമായി സത്യം പറയുന്നു....അഭിനന്ദനങ്ങൾ
നടേശാ.... കത്തിക്കണ്ട
(അന്തരീക്ഷ മലിനീകരണം)
Akbar😊😊😊😊
തലച്ചോർ ആണ് മനുഷ്യന്റ ആയാലും ഇതര ജീവികളുടെയും ചിന്ത സിരാകേന്ദ്രം ഇനിയും തച്ചോറിനു ഓർമ്മപ്രവർത്തിക്കാൻ എന്തെങ്കിലും വൈകല്യം ഉണ്ടങ്കിൽ ഇത് പൂർണമായും ഈ സ്ഥമ്പനാവസ്ഥ തലച്ചോറിന് സംഭവിച്ചാൽ ഹൃദയം കൊണ്ട് എങ്ങനെ ഓർക്കും എല്ലാം തലച്ചോറിന്റ ബില്യൻ സെല്ലുകളുടെ പ്രവർത്തനമായി ആണ് ഓർമ്മ കിട്ടുന്നത് ഹൃദയം കൊണ്ടല്ല ശുദ്ധവിഡ്ഢിത്തം,,,,,,,,,,,,, arun
അക്കു on fire
Fresh fresh fresh
God bless you brother. You exposed the evil ideologies.
അല്ലാഹു അവസാന പ്രവാചകൻ എന്ന് വിശ്വസിക്കണം.. അല്ലാഹുവിൻ്റെ മറ്റൊരു പേരാണ് മുഹമ്മദ് എന്നും മനസ്സിലാക്കാൻ ഹദീഥ്, ക്വുർആൻ വായിച്ചാൽ മനസ്സിലാവും.
സുന്നിയാണോ ഷിയായാണോ യഥാര്ത്ഥ ഇസ്ലാം കോയാ ?
അത് ശരിയല്ല. മൊഹമ്മദിൻ്റെ ദേഹത്ത് കയറിയ ബാധയാണ് അള്ളാഹു.
@@manikandankm125 njan Tamil nattil jenuch valarnna alane pakshe ivide guruvayurappane ariyilla attukal pongala idille athine Patti chothichappo athum ariyilla ivarkokke mariyammane mathrame ariyu athentha?
Oh sorry oro nattil oro dhivamanallole
@@hazeenahas9687 😁sahih Bukhari 4199 Allahu ആയത്ത് ഇറക്കുന്നത് കണ്ടോ..നബിയുടെ വായിൽ നിന്ന് അല്ലാതെ ഒരു ആയത്ത് ഖുറാനിൽ ഇറങ്ങിയിട്ട് ഉണ്ടോ
ഏഴാകാശം ഉണ്ടണാണ് ഖുറാൻ പറയുന്നത് ശാസ്ത്രം പറയുന്നു ഒരാകാശം പോലും ഇല്ലന്നാണ് പറയുന്നത് ഇതും വൈരുധ്യമല്ല വൈവിദ്യമാണ് ശാസ്ത്രം ആകാശo കണ്ടെത്താത് ഖുർആനിന്റെ കുഴപ്പമല്ല ശാസ്ത്രഞ്ജർ ഒന്നുകൂടി ആഞ്ഞ് പിടിച്ച് ഗവേഷണം നടത്തണം അത്തരം ഗവേഷണം നടത്താൻ ഞമ്മക്ക് നേരമില്ല വഅള് പറഞ്ഞ് ജീവിക്കുന്ന ഞമ്മക്ക് എങ്ങനെ നേരം കിട്ടാനാ അതിന് വേറേ ആളെ നോക്ക്
നിങ്ങള് കണ്ടെത്തിക്കഴിഞ്ഞാൾ ഞങ്ങൾ ഖുർആനിലേക്ക് ബൈനോക്കുലർ വെച്ച് നോക്കും
അപ്പം ഇങ്ങള് കണ്ടെത്തിയത് ഞമ്മളെ ഖുറാനിൽ ഞമ്മളുംകണ്ടെത്തും സംശയമുണ്ടങ്കിൽ പുതുതായി എന്തെങ്കിലും കണ്ടെത്തി നോക്ക്
അപ്പക്കാണാം😂
അഭിനന്ദനങ്ങൾ 🌹🌹🌹
ഹൃദയം കൊണ്ട് എഴുതിയ കവിത ഒരു ചൊല്ല് മാത്രമല്ലെ ഉസ്താദേ.., അതിനുമപ്പും ഹൃദയത്തിൽ ഒരു തലച്ചോറ് ആധുനിക ശാസ്ത്രത്തിൻ്റെ പുതിയ സംഭാവനയാണോ...!
ഇത് കൊള്ളാമല്ലോ മാഷേ..സൂപ്പർ
ശാസ്ത്രം അംഗീകരിക്കും വരെ കാത്തിരിക്കുന്നതിലും ഭേദം ശാസ്ത്രം കുഞ്ഞിലേ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്നു നമ്മുടെ നാടിനെ വിദ്യാഭ്യാസം നേടിയ ആ സമൂഹം എത്രയോ ഉന്നതിയിൽ എത്തിക്കുമായിരുന്നു....
❤
ഹൃദയത്തിൽ എങ്ങനെ തലച്ചോർ വരുന്നത്. തലച്ചോർ തലയിൽ അല്ലേ വരേണ്ടത് ഹൃദയത്തിൽ ഹൃദയച്ചോർ അല്ലേ വരുന്നത്. 😂😂😂
അതോ ണല്ലോ സൗദ്ദികൾ ഖുറാൻ ചിഞ്ഞു നാറിയ ഓടയിൽ തള്ളുന്നത്. അവർ ഖുറ നിൽ വൈധ്യ വിങ്ങൾ ഉണ്ടെന്ന് കണ്ടെത്തി.
ഞാനൊക്കെ പണ്ടേ വലിച്ചെറിഞ്ഞതാ 🤣🤣
സൂര്യൻ...ചെളിക്കുണ്ടിൽ....അസ്തമിക്കുന്നു....
ഭൂമി....പരന്ന പ്ലേറ്റുപോലെ.....പരന്നതാണ്.......
കുതിര..ചിറകുവെച്ച്..പറക്കും.....
എല്ലാം സൃഷ്ടിച്ച .വന്
പെണ്ണിനെ....സൃഷ്ടിക്കാൻ...ആദി മനുഷ്യൻ്റെ്...വാരിയെല്ലുതന്നെ..വേണ്ടി വന്നൂ.....
ഒക്കെ ശാസ്ത്രം ഇനി കണ്ടുപിടിക്കാൻ പോകുന്ന കാര്യങ്ങളല്ലേ !!!!!!!
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചി ല്ലാതായി.
സ്കൂളിൽ പഠിച്ചപ്പോൾ കൂട്ടുകാർ കൊച്ചു പുസ്തകങ്ങൾ കൈമാറിയിരുന്നത് ഓർക്കുന്നു...
ആധുനിക വൈദ്യ ശാസ്ത്രം ഹൃദയം മാറ്റി വയ്ക്കുന്നുണ്ടല്ലോ.. ആള് മാറുന്നില്ലലോ. ഹൃദയം വികാരങ്ങളുടെ കേന്ദ്രമെന്നത് നമ്മുടെ സാഹിത്യത്തിലെ കല്പ്പന വൈഭവം മാത്രമാണ്
അത് കല്പനയല്ല അനുഭവമാണ്. അത് ഈ ഹൃദയമല്ല. ശക്തിയുടെ ഒരു കേന്ദ്രമാണത്. പണ്ടത്തെ കാലത്തെ ആളുകൾക്ക് ഹൃദയം എന്താണെന്ന് അറിയാം. ഇന്ന് ഹൃദയം ചത്ത ആളുകളാണ് ജീവിക്കുന്നത്.
Brother first point ( heart thinking) is true which is already known to science. But the fact is the same first not mentioned in Quran but In old and New Testament of Bible . Your second point is very valid for your title . May God bless you.
അക്ക്ബർ ഖുറാൻ മുഴുവൻ വായിച്ചിട്ടില്ലേ 🤔
വയലാർ വരികൾ ശ്രദ്ധിക്കുക
മനുഷ്യൻ മതങ്ങളെ സൃഷ്ധിച്ചു...
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു......
Hinduvs
Leakath ali sir❤
The brain in the heart is another example!
ഇനിയുമുണ്ട് ഖുർആനിൽ വൈരുധ്യങ്ങൾ......
നിങ്ങളുടെ വീഡിയോ ഭയങ്കര ലോങ്ങ് an🥰
എല്ലാ ഗ്രന്തങ്ങളും മനുഷ്യ നിർമിതമാണ് ദൈവത്തിനു അതിൽ യാതൊരു പങ്കുമില്ല ദൈവമേന്നാൽ പ്രപഞ്ച ശക്തിയാണ് ദൈവത്തെ കുറച്ചു കാണിക്കലാണ് മനുഷ്യൻ ചെയ്യുന്നത് പ്രകാശം കോടികണക്കിന് വർഷം സഞ്ചരിച്ചാലും എത്തിപ്പെടാൻ കഴിയാത്ത ദൂരം സെക്കൻഡിൽ മൂന്നു ലക്ഷം കിലോമീറ്റർ ചിന്തിക്കാൻ പോലും കഴിയാത്ത ദൂരം അങ്ങനെയുള്ള പ്രപഞ്ചത്തിൽ യേശു ക്രിസ്തു വിനെയും ശ്രീകൃഷ്ണനെയും ദൈവമാകുന്ന മടയൻ മാരുള്ള ലോകം ദൈവത്തിൽ നിന്നുള്ളതാണ് മദമെങ്കിൽ ഈ ലോകത്ത് ഒരു മതമേ ഉണ്ടായിരിക്കുകയുള്ളു
ഹൃദയത്തിൽ 'തല'ചോർ ഉണ്ട് എന്ന് അക്ബർ സാഹിബ്... ഹൃദയചോർ ആണ് എന്നുപോലും അല്ലാഹുവിന്റെ കൂടെ നിന്ന് പറയാൻ പോലും അക്ബർ സാഹിബിനു കഴിയാതെ പോകുന്നു 😂
Autoriksha bus stand
അങ്ങനെയെങ്കിൽ ജോസഫ് മാഷുടെ കൈ വെട്ടിയതെന്തിന്ന്?.
Paradox ൻ്റെ hypermarket
മസ്തിഷ്ക മരണം സംഭവിച്ചവർക്ക് ഹൃദയമസ്‌തിഷ്ക്കം പ്രവർത്തിക്കും തലച്ചോറായി എന്ന് ഡോക്ടർമാരോട് പറയാൻ മറക്കരുത് pls
നന്നേ ചെറുപ്പത്തിലെയുള്ള മത വിദ്യാഭ്യാസം എങ്ങനെ ഒരു മനുഷ്യനെ മത തീവ്ര വാദിയാക്കും എന്നതിന് വേറെ തെളിവൊന്നും നോക്കി പോകേണ്ട കാര്യമൊന്നുമില്ല.😮
The scientific quality of this book is well known. Just one example is about the nature of the earth!
Hai Liyakhat good morning
ആവർത്തന വിരസത!
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
സൂര്യൻ രാത്രി വിശ്രമിക്കാൻ പോകും! ഭൂമി പറന്നതാണ്! മനുഷ്യൻ ഹൃദയം കൊണ്ട് ചിന്തിക്കുന്നു തുടങ്ങി അനേകം മണ്ടത്തരങ്ങൾ ഖുറാനിലുണ്ട്.
പരസ്പര വിരുദ്ധമായ ആശയങ്ങൾ നിരവധിയാണ്.
ഇതിനെല്ലാം തെളിവ് ചോദിക്കുന്നത് എന്നും ഖുർആൻ ഒതുന്നവർ തന്നെയാണെന്ന് ശ്രദ്ധിക്കുക😂
കുറച്ച് ഉദാഹരണം കൂടി ആകാമായിരുന്നു 😄
മന്ദ ബുദ്ധിയെങ്കിലും. അഴകടലിൽ നിന്നും പൊങ്ങിവന്നപ്പോൾ. കുറച്ച് പുത്തി. കിട്ടി
Will Akbar take the challenge or find a way out? Liakkat roars👍🏼
Akbar ☕️
എഴുതാൻ കിത്താബ് വേണം, എഴുത്തു കോൽ വേണം എഴുതിവയ്ക്കാൻ ആളുടെ സഹായം വേണം. നന്മ തിന്മ എഴുതി വയ്ക്കാൻ ഇടം വലം മലക്കുകൾ, മരിപ്പിക്കാൻ മലക്കുകൾ. മഴ പെയ്യിക്കാൻ മലക്കുകൾ റൂഹ് ഊതി കയറ്റാൻ മലക്കുകൾ. അങ്ങനെ അങ്ങനെ ആരുടേയും സഹായം വേണ്ടാത്തവനാണെന്ന തള്ളും. അല്ലാഹു സമദ് .
പതിനാല് നൂറ്റാണ്ടിന് മുൻപ് മിക്കവാറും എല്ലാവരും നിരക്ഷരരായിരുന്നു അക്‌ബർ സാഹിബ്.
ഒരു തിരുത്ത്, പതിനാല് നൂറ്റാണ്ടിന് ശേഷവും.
മുട്ടനാടിന്റെ പിടുകിൽ നിന്നും പാല് കിട്ടും.. കൂട്ടരേ.. കൂട്ടരേ...
ചിന്തകൾക് ഹ്രദയവുമായി ബന്ധമുണ്ട്, അതാണ് ചിലർ tentoin കൂടി ഹ്രദയം പൊട്ടി മരിക്കുന്നത്
എല്ലാ ദൈവ വിശ്വാസിക്കും അറിയാം ദൈവമില്ല എന്ന്.അത് അയാളുടെ വിശ്വാസം മാത്രം. വിമർശനങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ദൈവ വിശ്വാസി ദൈവത്തിൽ ഉറച്ച് വിശ്വസിക്കുന്നു . മത പണ്ഡിതർക്കാണ് ദൈവം 100% ഇല്ല എന്ന് ഉറപ്പുളളത്.
വിശ്വാസികൾക്ക് ഉറച്ച വിശ്വാസം ആണി.. നിഷ്പക്ഷമായി വായിച്ചാൽ വൈരുധ്യം കാണാം
correct. ദൈവം എന്നത് മനുഷ്യന്റെ മാത്രം സങ്കല്ലമാണ്. അതൊരു വിശ്വാസം മാത്രമാണ്. യഥാർത്ഥ്യം അല്ല. വിശ്വസിക്കുനതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഭ്രാന്തമായ വിശ്വാസം ലോകത്തിനു ആപത്ത്. ജോസഫ് മാഷ് മലയാളിയാണ്. നമ്മോടൊപ്പം മതഭീകരതയുടെ നേർക്കാഴ്ചയായി കഴിയുന്നു.
പക്ഷേ aa സങ്കല്പം വിശ്വാസം എന്നൊക്കെ പറഞ്ഞ് അന്യൻ്റെ നേർക് വാൾ എടുക്കാൻ ഏതു ദൈവം പറഞ്ഞു?
ഹൃദയം മാറ്റി വക്കപ്പെട്ടവൻ ഹൃദയം ദാനം ചെയ്തവന്റെ ഭാര്യേ അന്വേഷിച്ചു പോകുവോ..ഹൃദയം ദാനം ചെയ്തവന്റെ ചിന്തകൾ ആയിരിക്കുമല്ലോ ഹൃദയം സ്വീകരിച്ച ആൾക്കുള്ളത്.. അപ്പോൾ അവന്റെ ഭാര്യേ തപ്പി പോകും ഉറപ്പാ 😜😜😜😜🤣🤣🤣
പടച്ചവന് ഒരു നിമിഷം കൊണ്ട് പ്രവാചനെ അക്ഷരാഭ്യാസി ആക്കാമായിരുന്നു. പ്രവാചകൻ പടച്ചവന് കൈക്കൂലി കൊടുത്തില്ല. അതുകൊണ്ടാണ് നിരക്ഷരനായി തുടർന്നത്.
വിജയദശമിക്കു എഴുത്തിനു ഇരുത്തു അന്ന് അറബ്യയിൽ ഉണ്ടായിരുന്നില്ല അതുകൊണ്ടാ
ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ ഭാഗം-1- Full Quran Malayalam Without Arabic -Part -1
th-cam.com/video/IBkmvpMkz-A/w-d-xo.html
ലിയഖത്തിന്റ ചിന്ത വേറെയാണ്..... അറിവിൽ കുട്ടിയാണ്. കുട്ടാ
Is there any human being who can't understand that the god of quran is only a book of contradictions.
അക്ബർ സാഹിബെ!
ങ്ങള് ഇവിടൊന്നുമില്ലേ ക്കാ?. ഐസിസ് ന്റെ വിരുന്നുണ്ണാൻ പോയതാണോ? 😂😂.
അള്ളാവും, മ്മടെ നെബിയും പ്രശ്നത്തിലാണ് ന്റെ ക്കായെ.. ങ്ങള് വേഗം വായോ..... 😂😂😂.
ആടിനു സംബവം പിടികിട്ടിയാരുന്നു 😂😂😂
ഭൂമി പരന്നതാണെന്ന കണ്ടെത്തൽ ഇതുവരെ ആർക്കും തിരുത്താനായിട്ടില്ല😂
കലക്കി മക്കളേ.. നന ൻെറ മോന്തായം കീറിട്ടോ.
എവിടെ യാണ്? മനസ്സ് ?
എവിടെ യാണ്. ?ജീവൻ?
എവിടെയാണ്.? ആത്മാവ്.?
ശാസ്ത്രീയമായി മനുഷ്യ ശാസ്ത്രത്തിന് എങ്ങിനെ? കണ്ടെത്താം. തെളിയിക്കാം. ?
ചിന്തയുമായി ഹൃദയ ത്തിന് ബന്ധമുണ്ടോ? തലച്ചോറിന് മാത്രമോ?
???????
There is nothing like ആത്മാവ്, the brain is responsible for consciousness, and it can be proven by showing neuron signals.
👍👍👍👏👏👏👏👏
അപ്പോളോജിസ്റ്റുകൾക്കു മുൻപിൽ ഒന്നും ഇപ്പോൾ എംഎം അക്ബർ പ്രത്യക്ഷപ്പെടാറില്ല ..അവര് വലിച്ചു കീറി വെച്ചേക്കുവാ 😂😂
അള്ളാഹു ദൈവം ആണെങ്കിൽ ദൈവത്തിന്റെ അർത്ഥം തന്നെ മാറ്റണം.
റോഡിൽ ഖുറാൻ മേത്തു കൊള്ളാതെ സൂക്ഷിച്ചു നടക്കണം.
No...u...sadarakaran
U..hridaya...vishalam...ellathavan.....
Nintta...heidayam...nannakanmm❤
ഖുർആൻ നൂറ് ശതമാനം ദൈവീകമാണ് അല്ലെന്ന് തെളിയിക്കാൻ ലിയാഖത്തിനെക്കൊണ്ട് ആവില്ല OK ❤️❤️❤️
ഞാൻ വിശ്വസിച്ചു🤣🤣
The Wahhabi's don't understand Islam and Quran, learn Sufi interpretation of Islam, may Almighty Allah guide you to his light, and equip you to understand his Dheen.
Herthayamkondu annu chinnthikunathu ennu ethakilum juthan kandupidikunathu vera kathirikuna akbar 😂😂😂😂
(Ennalum nammuda teams kadupidikilannu akbarinnu ariyam )
ആദ്യം പറഞ്ഞ പദമാണ് യാഥാർത്ഥ്യം
തലച്ചോറല്ല....
കുഴുമന്തി ആണ്... അക്ബറേ😂😂😂
ഖുർ ആനിലെ വൈരുദ്ധ്യങ്ങൾ
വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് അഭിവാദനങ്ങൾ.🌹🌹🌹
മുസ്ലിം മത വിശ്വാസികൾ നടത്തുന്ന ആശുപത്രികളിൽ
ഹൃദ്രോഗവിദഗ്ധരായിരിക്കും
മനോരോഗികളെയും ചികിത്സിക്കുക
അല്ലെ?🤣🤣🤣
Religion is a blunder and feeling of my believing religion is great is an elephant blunder. See truth, say truth, claim truth and obey truth because truth is God.
You are wrong. Religion Is truth. There is a spiritual dimension behind each and every religion. There is a world of their own. That is why these people get power. Hence these people will not deny religion. They know something about. Or they see some effect of it. Like prophesy about things to happen. There is book called An autobiography of a Yogi. In that book many things from the other world is mentioned.
5:55
Thalachorinte chindha anusarichu,heart beat feel avum that's all
മോനെ നിൻ്റെ കഷ്ടകാലം തുടങ്ങി, കൈ വെട്ടുക അല്ല, നാവു പിഴും, സൂക്ഷിക്കൂ, പടച്ചവനെ ഇവനെ കാത്തുകൊള്ളണം