Kalamandalam Sathyabhama | Matha Pitha Guru Daivam | Word to world Television

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 177

  • @remadevi9964
    @remadevi9964 7 หลายเดือนก่อน +47

    പാട്ടിനെ അഭിനന്ദിച്ചു മതിയാകുന്നില്ല എന്തൊരു ഭാവം &നല്ലശബ്ദം 👍👍👍👍👍👍

    • @286Mohan
      @286Mohan 7 หลายเดือนก่อน +2

      അടുത്തൊരു സിനിമയിൽ പാടാനൊരു ചാൻസ് കൊടുത്താലോ 😂

  • @subashthekkethil1681
    @subashthekkethil1681 6 หลายเดือนก่อน +12

    സൗന്ദര്യവും കഴിവും തറവാടിത്തവും എന്ത് സത്യവും പറയാനുള്ള ധൈര്യവും ഉള്ള ടീച്ചർ.. സത്യം എനിക്കു ടീച്ചറെ ഒരുപാട് ഇഷ്ടം ആണ്

  • @kiran90_star_astro
    @kiran90_star_astro 6 หลายเดือนก่อน +16

    She is an awesome singer

  • @BinduKP-w1r
    @BinduKP-w1r 6 หลายเดือนก่อน +16

    കലാമണ്ഡലം സത്യഭാമ ടീച്ചർ , ഒരു പാട് ഇഷ്ടം ❤

  • @salinisaraswathi8120
    @salinisaraswathi8120 6 หลายเดือนก่อน +16

    റ്റീച്ചർ നന്നായി പാടുന്നു
    കൂടുതൽ കേൾക്കാൻ ആഗ്രഹം.

  • @jayathoughts1788
    @jayathoughts1788 6 หลายเดือนก่อน +5

    Super presentation. Sathyabhama mam . ❤❤. Everybody as a human being has right and wrongs in them. Forget and forgiveness . ❤❤

  • @chirakkalthodi
    @chirakkalthodi 5 หลายเดือนก่อน +1

    മുഷിപ്പ്തോന്നാതെ എത്രയോ തവണ കേട്ടിരുന്ന ഒരു അഭിമുഖം ❤❤

  • @smithanair6519
    @smithanair6519 6 หลายเดือนก่อน +7

    A very talented teacher.....parayathe vayya....suuuper👌👌

  • @remadevi9964
    @remadevi9964 7 หลายเดือนก่อน +21

    എത്ര മധുരമായി പാടുന്നു 🙏🙏🙏👍👍👍👍👍

    • @faujibindaas90skid
      @faujibindaas90skid 6 หลายเดือนก่อน

      Athe......even today's singers have thi much voice

  • @amapunayannar2917
    @amapunayannar2917 4 หลายเดือนก่อน

    Valare nalla kalaakariyum adhyapikayumanu tr. Nalla njjanam. Enikk kore karyangal manasilayi.

  • @regik.varghese6059
    @regik.varghese6059 6 หลายเดือนก่อน +3

    ഈ സ്ത്രീക്ക് പത്മശ്രീ കിട്ടിയിട്ടുണ്ടോ? Description ൽ അങ്ങനെ കണ്ടു.ശരിക്കുള്ള കലാമണ്ഡലം സത്യഭാമ ടീച്ചർ വേറെയാണല്ലോ! ആ ടീച്ചറാണ് പത്മശ്രീ കലാമണ്ഡലം സത്യഭാമ.

    • @sujilmjvym148
      @sujilmjvym148 3 หลายเดือนก่อน

      ശരിക്കുള്ള സത്യഭാമ മരിച്ചു പോയി..

  • @shamnanashma7904
    @shamnanashma7904 7 หลายเดือนก่อน +31

    Viral teacherinte old interview kaanaan vannathaa..

    • @anjithapp8901
      @anjithapp8901 7 หลายเดือนก่อน +3

      ഞാനും 😂

  • @remadevi9964
    @remadevi9964 7 หลายเดือนก่อน +14

    നല്ല ചിരി. ഇന്നസ്ന്റ് ആണ്

  • @jamesjoseph2753
    @jamesjoseph2753 7 หลายเดือนก่อน +97

    എന്തൊക്കെ പറഞ്ഞാലും നല്ല കഴിവുകളുള്ള ടീച്ചർ തന്നെയാണ്.ആരെന്തു പറഞ്ഞാലും!

    • @niraniru4254
      @niraniru4254 7 หลายเดือนก่อน +34

      കഴിവ് ഇണ്ടായിട്ട് കാര്യമില്ല ഇച്ചിരി മനസാക്ഷിയാണ് വേണ്ടത്.😂😂😂😂😂😂😂😂😂

    • @jamesjoseph2753
      @jamesjoseph2753 7 หลายเดือนก่อน

      ​​@@niraniru4254
      മനസാക്ഷിയൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. വ്യക്തികൾ അവനവന്റെ പ്രവർത്തനമണ്ഡലത്തിൽ തീരുമാനങ്ങളെടുക്കുന്ന സമയത്തേ അതിന് പ്രസക്തിയുള്ളൂ.
      ഒരു വ്യക്തി സമൂഹത്തെ അഭിമുഖീകരിച്ചു സംസാരിക്കുമ്പോൾ പറയുന്ന കാര്യങ്ങളുടെ content മാത്രമേ നോക്കേണ്ടതുള്ളൂ.

    • @jamesjoseph2753
      @jamesjoseph2753 7 หลายเดือนก่อน

      ​@@niraniru4254
      മനസാക്ഷി എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. വ്യക്തികൾ അവരുടെ പ്രവർത്തിമണ്ഡലങ്ങളിൽ തീരുമാനങ്ങളെടുക്കുമ്പോഴേ അതിന് പ്രസക്തിയുള്ളൂ.
      ഒരാൾ പൊതുസമൂഹത്തെ അഭിമുഖീകരിച്ചു സംസാരിക്കുമ്പോൾ പറയുന്ന കാര്യങ്ങളുടെ content ന് ആണ് പ്രാധാന്യം.

    • @jamesjoseph2753
      @jamesjoseph2753 7 หลายเดือนก่อน

      ​@@niraniru4254
      മനസാക്ഷി എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. വ്യക്തി തീരുമാനങ്ങൾ എടുക്കുന്ന സമയത്തു മാത്രമേ അതിന് പ്രസക്തിയുള്ളൂ.
      ഒരാൾ അഭിപ്രായങ്ങൾ പറയുമ്പോൾ കാര്യങ്ങളുടെ content ആണ് പ്രധാനം. പൊളിറ്റിക്കൽ കറക്ട്നെസ് അപ്രധാനമാണ്.
      സംസാരിക്കുമ്പോൾ ആരുടെയെങ്കിലും വികാരം വ്രണപ്പെടുമോ എന്ന് ഓർത്ത് ഒരുപാട് ആലോചിച്ചിരുന്നാൽ പറയാനുള്ള കാര്യം വിട്ടുപോകും

    • @madhupm3460
      @madhupm3460 6 หลายเดือนก่อน +9

      😢😢😢ടീച്ചർ 😓😓😓ഒത്തിരി അപമാനിച്ചു എല്ലോരും കൂടി 😓😓😓യഥാസ്‌ഥിതികയായ ഒരു കലാകാരി 😮തെറ്റ്‌ എന്ന് തോന്നിയാൽ പോലും കേരളത്തിന്‌ ഒന്നു ക്ഷമിക്കാമായിരുന്നില്ലേ 😓😓😓ടീച്ചർ തെറ്റൊന്നും പറഞ്ഞില്ല 😓😓ടീച്ചർ ശരിയാണ് എന്ന് എന്റെ മനസ് ഇപ്പോഴും പറയുന്നു 🙏🙏😓😓

  • @mechril007
    @mechril007 7 หลายเดือนก่อน +45

    അപ്പൊ പുരിയലെ..ഇപ്പൊ പുരിഞു പണ്ടാരാടങി

  • @vishnupriyack2990
    @vishnupriyack2990 7 หลายเดือนก่อน +10

    Nice sound

  • @arunshankars8398
    @arunshankars8398 6 หลายเดือนก่อน +3

    She sings well. I hope she realizes her mistake and corrects herself.

  • @thresiammajohn4241
    @thresiammajohn4241 7 หลายเดือนก่อน +15

    ❤❤❤... എല്ലാ മനുഷ്യരിലും ദേവഭാവം & അസൂരഭാവം.. ഉണ്ട്...❤❤❤..🥰

    • @SYML0G753K
      @SYML0G753K 6 หลายเดือนก่อน

      ന്യായീകരിക്ക് കുറച്ചുകൂടി.

    • @jayant4562
      @jayant4562 5 หลายเดือนก่อน

      കൂതറ അസുര ഭാവം

  • @minyammak1025
    @minyammak1025 6 หลายเดือนก่อน +1

    Namaskaram teacher

  • @harriharri1659
    @harriharri1659 5 หลายเดือนก่อน +1

    Valare sheri

  • @VishnupriyaM-bt9bn
    @VishnupriyaM-bt9bn 6 หลายเดือนก่อน +8

    എന്തുകൊണ്ട് ഇവർക്ക് ഇന്ന് ഇങ്ങനെ ഒരു നാവ് പിഴവ് സംഭവിച്ചു 🤔

  • @Manuel-gn4vb
    @Manuel-gn4vb 7 หลายเดือนก่อน +14

    ററീച്ചർ,സതൃം പറഞ്ഞാൽ ഈ പ്രായത്തിലും, സുന്ദരി തന്നെ....

    • @funcafe608
      @funcafe608 6 หลายเดือนก่อน +1

      ഉവ്വാ... മുഖം കഴുകിയാ തീർന്നു. എനിക്ക് ഇഷ്ടായില്ല

  • @funcafe608
    @funcafe608 6 หลายเดือนก่อน +4

    കറുത്ത കുട്ടികളെ പഠിപ്പിക്കും മത്സരത്തിന് വിടില്ല.. ഇതാ മനസിൽ വന്നത്. ഇതാണോ ഗുരു ദൈവം. കറുത്ത ആൺകുട്ടി, പിന്നെ കവച്ച കാലുകൾ, മേക്കപ്പ് ഇട്ടു കളിപ്പിക്കാൻ.. മറക്കില്ല.. കേരളത്തിലെ കറുത്ത കുട്ടികൾ.. വെളുത്തവർ അനുകൂലിക്കുമായിരിക്കും

  • @pmsproductions4988
    @pmsproductions4988 6 หลายเดือนก่อน

    🙏🙏🙏

  • @user-op1im
    @user-op1im 7 หลายเดือนก่อน +32

    നമ്മുടെ സമുദായത്തിന് അപമാനം. മനസിന് കൃഷ്ഠം പിടിച്ച ഒര് ജന്മം.

    • @STORYTaylorXx
      @STORYTaylorXx 6 หลายเดือนก่อน +1

      , അതേത് സമുദായം😂

    • @voiceofme4637
      @voiceofme4637 6 หลายเดือนก่อน

      അവരുടെ രോമത്തിന്റ വിലയില്ല നിനക്ക്.. Very bad

    • @sujilmjvym148
      @sujilmjvym148 3 หลายเดือนก่อน

      Correct..👍👍

  • @pushpanair670
    @pushpanair670 6 หลายเดือนก่อน +3

    സത്യഭാമ ടീച്ചറുടെ ഒരു നൃത്തം കാണണമായിരുന്നു.. മോഹിനിയാട്ട മായിരുന്നെ ങ്കിൽ നന്നായിരുന്നു.

  • @dreamslight8600
    @dreamslight8600 7 หลายเดือนก่อน +11

    അന്നും ഇവർക്കു ഇത്ര മുടി ഉണ്ട്... ബിഗ്ഗ്‌ബോസ് റിയാസിനne ഓർമ വന്നു മുടി മുന്നോട്ടു ഇട്ടപ്പോൾ... ഇവർ സുന്ദരി തന്നെ...

    • @286Mohan
      @286Mohan 7 หลายเดือนก่อน

      സുന്നരി അല്ലേ 😂

    • @dreamslight8600
      @dreamslight8600 7 หลายเดือนก่อน

      @@286Mohan 👌👌👌

    • @sujilmjvym148
      @sujilmjvym148 3 หลายเดือนก่อน

      മൂക്ക് ചപിയ ഇവരാണോ സുന്ദരീ..

  • @latheefchengara3020
    @latheefchengara3020 7 หลายเดือนก่อน +26

    കറുത്ത കാക്ക 😂😂😂😂

  • @Lovela11
    @Lovela11 7 หลายเดือนก่อน +8

    Those who abuse her should realise YOURSELF!
    Majority of human beings have this deep rooted feelings that this lady blurted out! And I feel this pain everyday living West.

  • @SherinCl-k1o
    @SherinCl-k1o 7 หลายเดือนก่อน +5

    Super teacher

  • @reshmiindugula5782
    @reshmiindugula5782 9 หลายเดือนก่อน +5

    Nice interview.Glad to see teacher after a long time.

  • @tessyantony1275
    @tessyantony1275 6 หลายเดือนก่อน +1

    ❤❤❤❤❤

  • @RaRacy-z1s
    @RaRacy-z1s 7 หลายเดือนก่อน +9

    അങ്ങനെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി

  • @minyammak1025
    @minyammak1025 3 ปีที่แล้ว +9

    നമസ്കാരം 🙏

  • @vijiharihar5900
    @vijiharihar5900 7 หลายเดือนก่อน +6

    Beautiful. I really feel very sad that because of th slip of her tongue she is in a big scandal now.
    How she is come out of it.

    • @chandrasekharankv7577
      @chandrasekharankv7577 7 หลายเดือนก่อน +4

      She has not insulted any individual,caste,religion or so.Views regarding dance performance of dark people is her personal opinion only.It was the interpretation by reporters and the public

    • @Little_juan
      @Little_juan 7 หลายเดือนก่อน

      ​@@chandrasekharankv7577 ഉവ്വ്..😂 പേര് മാത്രം പറഞ്ഞില്ല..

  • @vijisuresh7440
    @vijisuresh7440 7 หลายเดือนก่อน +4

    എന്തൊക്കെ പുകഴ്ത്തിയിട്ടും കാര്യമില്ല. "കലാമണ്ഡലം എന്ന വാല് പോയില്ലേ. 😯😯😯

    • @minisnair9908
      @minisnair9908 6 หลายเดือนก่อน +3

      എങ്ങനെ പോകും അവർ അവിടെ പഠിച്ചിട്ടുണ്ടെങ്കിൽ പോകില്ല

  • @deepthibs1706
    @deepthibs1706 4 ปีที่แล้ว +5

    ഗുഡ്

  • @NilaArtforAll
    @NilaArtforAll 4 ปีที่แล้ว +3

  • @dreamgirl355
    @dreamgirl355 7 หลายเดือนก่อน +4

    നല്ലോണം സ്വയം പൊക്കി പറയുന്നുണ്ടല്ലോ. അതും ഒരു കഴിവാണോ കലാ മണ്ഡലം സത്യഭമാക്ക്

  • @sunithaalosius685
    @sunithaalosius685 7 หลายเดือนก่อน +6

    ഇങ്ങനെയൊക്കെ പുകഴ്ത്തണത് എന്നെത്തന്നെയാണോ എന്ന് അതിശയത്തോടെ നോക്കിയിരിക്കയാണ് അല്ലേ... കലാപം ഭാമേ....? അതാണല്ലോ കയ്യിലിരുപ്പ്., മനുഷ്യരെ നിറം വച്ച് വിലയിരുത്താനിറങ്ങിയിരിക്കുന്നു...കഷ്ടം !.. ജപ്പാനിലും ചൈനയിലും ഉള്ളവരുടെയൊന്നും നിറം എന്തായാലും താങ്കൾക്കില്ലല്ലോ ....?
    അവിടെയുള്ളവർ പോലും ആരാധിക്കുന്നയാളാണ് കറുകറുത്ത നിറമുള്ള 'രജനീകാന്ത് 'എന്ന മഹാ നടൻ!....എന്താ ...വല്ലതും പറയാനുണ്ടോ .... സത്യം മാത്രം പുലമ്പുന്ന ഭാമേ....?

  • @shinylawrence9562
    @shinylawrence9562 6 หลายเดือนก่อน +2

    എന്തൊക്കെ പറഞ്ഞാലും മനുഷ്യരല്ലേ ചിലപ്പോളൊക്കെ തെറ്റുപറ്റി എന്ന് ഇരിയ്ക്കും

    • @SYML0G753K
      @SYML0G753K 6 หลายเดือนก่อน

      ഇമ്മാതിരി തെണ്ടിത്തരം കിട്ടിയിട്ട് അത് ന്യായീകരിക്കാൻ നാണമില്ലേ നിങ്ങൾക്ക്. അവർ ഒരാളെ അറിയാതെ ദേഹത്തിടിക്കുകയാണോ ചെയ്തിരിക്കുന്നെ? കഷ്ടം 🤮🤮. സമൂഹത്തിന് ഭീഷണിയായവരെ ന്യായീകരിക്കുന്ന തരംതാഴ്ന്നവർ.

  • @asganil4411
    @asganil4411 7 หลายเดือนก่อน +15

    ഈ ഇന്റർവ്യൂ ചെയ്ത കുട്ടി ഇപ്പോ ആകെ നാണിക്കുന്നുണ്ടാകും... 😅

    • @lekshmibindhu4295
      @lekshmibindhu4295 7 หลายเดือนก่อน +2

      Sathyam

    • @SyamalaSunil-v7q
      @SyamalaSunil-v7q 7 หลายเดือนก่อน +2

      😂😂

    • @durga1496
      @durga1496 6 หลายเดือนก่อน +1

      Enthinu

    • @vishnuag9544
      @vishnuag9544 6 หลายเดือนก่อน +1

      എന്തിനു? 🤔

  • @prk6149
    @prk6149 6 หลายเดือนก่อน

    "കാലമണ്ഡലം" സത്യഭാമ.

  • @sangeethvlogs4313
    @sangeethvlogs4313 6 หลายเดือนก่อน +1

    ❤❤❤Teacher 🙏🏽

  • @Krishnaradha22283
    @Krishnaradha22283 7 หลายเดือนก่อน +6

    ഗുരു സാക്ഷാത് പരബ്രഹ്മം തസ്മൈ ശ്രീഗുരവേ നമ:

  • @rajeswarig3181
    @rajeswarig3181 6 หลายเดือนก่อน +1

    😊✌️

  • @paulson7982
    @paulson7982 7 หลายเดือนก่อน +9

    മുത്തശ്ശി. ഏണി മല poonjola എന്ന ഗാനം പാടുമോ

  • @lovelygeorge8037
    @lovelygeorge8037 6 หลายเดือนก่อน +1

    S janaky undayirunna karanam anu ivarku film chance kitathe poyathu. Pne actressum ayilla. Shielamma karanam. Ivar 2 perum illayirunnengil ivarr ayiirunne indian cinema field nayichene. Gambhiiram onnum parayanilla

  • @sunithavglamourtouchsunith1903
    @sunithavglamourtouchsunith1903 7 หลายเดือนก่อน +3

    Kazhivulla ..talantulla.. vivaramillathoru kalakariyayippoyi..kashttam

  • @SreekalaS-ty8vp
    @SreekalaS-ty8vp 6 หลายเดือนก่อน

    Ellaverum aa madathine kutam parenjapol njan nnum avare parenjitilla

  • @_fouz.__2002
    @_fouz.__2002 6 หลายเดือนก่อน

    Ith nammude Vella bhamayalle

  • @jojocskariah51
    @jojocskariah51 6 หลายเดือนก่อน +2

    Teacher sathyam paranju athrem ullu💞

  • @farishaabdulkalam7689
    @farishaabdulkalam7689 7 หลายเดือนก่อน +3

    അന്നേ ഉണ്ട് ഒരു ഒരു ഇത്

  • @santhoshkoodal-rp1hp
    @santhoshkoodal-rp1hp 6 หลายเดือนก่อน

    അതുരണ്ടും ആരാണെന്ന് അവർക്കറിയില്ല അറിയാമായിരുന്നെങ്കിൽ അങ്ങനെ ഒരു വാക്ക് ഇവർ പറയില്ല

  • @286Mohan
    @286Mohan 7 หลายเดือนก่อน +5

    വെള്ളക്കാക്ക

  • @PraveenKumar-bb3sf
    @PraveenKumar-bb3sf 7 หลายเดือนก่อน +1

    AsabhyaBhaamayuda purakil vachiricunna Nadaraja clour eanthaanu?

  • @divyamolpg8351
    @divyamolpg8351 6 หลายเดือนก่อน

    2018 le samsaram enth nalla neet ane epplo entha avar Engane 😮

  • @MARCSPECTOR-nj8ji
    @MARCSPECTOR-nj8ji 7 หลายเดือนก่อน +16

    KALAMANDALAM KOOTHIBHAMA

  • @miraculousMaribug
    @miraculousMaribug 7 หลายเดือนก่อน +1

    JOTHIRMAYA BHAVAMEE.........SNEHAMAYIYA AMMA arityathe ankor chechi enthokkeyo parnaju😁🤣😂

  • @jijisatheesh4266
    @jijisatheesh4266 7 หลายเดือนก่อน +4

    Nthoru thallanu thalley thalli marikkanathu😂

  • @SreevidyaVidya-gb4ul
    @SreevidyaVidya-gb4ul 7 หลายเดือนก่อน +4

    തൊലി കട്ടി കൂടിയ ഇനം

  • @AliceMathew-q5e
    @AliceMathew-q5e 7 หลายเดือนก่อน +6

    ഇവരുടെ കണ്ണുകൾ ഒരു ഭംഗിയുമില്ല. Makeup over 🤣🤣💞

  • @minyammak1025
    @minyammak1025 3 ปีที่แล้ว +4

    🙏ന്മസ്കാരം ടീച്ചർ.

  • @prabhavathyanil7941
    @prabhavathyanil7941 6 หลายเดือนก่อน

    Aa title lum asathyabhamayum.thammil cherchailla. Nuna parayade thallachi

  • @SreekalaS-ty8vp
    @SreekalaS-ty8vp 6 หลายเดือนก่อน

    Onnum

  • @286Mohan
    @286Mohan 7 หลายเดือนก่อน +2

    കാര്യമൊക്കെ കൊള്ളാം പക്ഷേ മനസ്സിലിരിപ്പ് ആകപ്പാടെ കറുപ്പിനോട് വെറുപ്പാണ്

    • @STORYTaylorXx
      @STORYTaylorXx 6 หลายเดือนก่อน +1

      കേരളത്തിലുള്ള ബഹുഭൂരിപക്ഷം വരുന്ന വരും അത്തരത്തിൽ ഉള്ളവർ തന്നെയല്ലേ അവർ അത് പ്രകടമായി പ്രകടിപ്പിച്ചു നമ്മൾ ഇങ്ങനെ പറയും നിൻറെ മനസ്സിൻറെ നിറമാണ് കറുപ്പ് എന്ന് അവിടെയും കറുപ്പിന് തന്നെ വില പിന്നെ എന്തിന് നമ്മൾ അവരെ കുറ്റപ്പെടുത്തണം

  • @DadaSahib-wm5vz
    @DadaSahib-wm5vz 6 หลายเดือนก่อน +1

    പാവം,
    ഇപ്പോൾ ഭ്രാന്ത് ആയി എന്നറിഞ്ഞതിൽ വളരെ ദുഖം തോന്നുന്നു...

  • @chakkuzzzksd2122
    @chakkuzzzksd2122 6 หลายเดือนก่อน

    Istamillathe purathakkiya pilleer undoo

  • @paulson7982
    @paulson7982 7 หลายเดือนก่อน +2

    മുത്തശ്ശി എവിടെ പോയാലും അവർക്ക് ഇപ്പൊ വ്യൂസ്

  • @shenilksabu1541
    @shenilksabu1541 6 หลายเดือนก่อน

    Mudiyude rahasyam " njan nalloru manassinte udamayanu 😅😅😅😂😂😂"

  • @sabitha6354
    @sabitha6354 7 หลายเดือนก่อน +1

    മൂന്ന് വയസ്സുള്ള കുഞ്ഞിനെ അടിക്കാൻ ഉള്ള മനസ്സ്... ചൈൽഡ് ലൈൻ കേസ് കൊടുക്കണം... ഇതിന്റെ അടുത്തൊക്കെ ആ കുഞ്ഞിനെ കൊണ്ട് പോകുന്ന മാതാപിതാക്കൾ സമ്മതിക്കണം.....

  • @sreesree1998
    @sreesree1998 7 หลายเดือนก่อน +1

    Valare nalla manas inte udama😅😅

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb 6 หลายเดือนก่อน +1

    Ethrem arivulla, ethrem nannayi samsarikkunna oru vyakthi engane aanu ee vidhathil samsarichu aalukale muzhuvan veruppichathu!

    • @faujibindaas90skid
      @faujibindaas90skid 6 หลายเดือนก่อน

      Sometimes buddhi jeevikal chila pottatharam parayum

  • @lekshmibindhu4295
    @lekshmibindhu4295 7 หลายเดือนก่อน +2

    Evalo asathya bomma 😂

  • @joybegr2650
    @joybegr2650 7 หลายเดือนก่อน +3

    ഇതേ Duplicate കലാമണ്ഠലം സത്യഭാമ

    • @STORYTaylorXx
      @STORYTaylorXx 6 หลายเดือนก่อน +1

      അവരുടെ പേരും സത്യഭാമ ഇവരുടെ പേരും സത്യഭാമ രണ്ടുപേർക്കും കലാമണ്ഡലത്തിൽ ബന്ധമുണ്ട് അതുകൊണ്ട് പേരിനു സാമ്യവും

  • @ignitewings5418
    @ignitewings5418 7 หลายเดือนก่อน

    Annu Avarude vayil nokki chiricha al innu swanthan chiri orthu chammunnu😂😅😍

  • @zai12372
    @zai12372 6 หลายเดือนก่อน

    *നല്ല വിവരമുള്ള സ്ത്രീ.. പക്ഷെ, മനസ്സിനു കുഷ്ടം ആണു. ഒരിക്കലും മാറാത്ത കുഷ്ടം.! ഇന്ത്യ മുഴുവൻ ആരാധിക്കുന്ന കലാകാരന്മാരായ രചനിയും ധനൂഷും ദീപികാ പദുക്കോണും പ്രിയങ്കാ ചോപ്രയുമെല്ലാം കറുത്തവരാണു. അല്ലങ്കിൽ ഇരുനിറക്കാർ. വെളുത്തു ചുവന്നവർക്ക്‌ മാത്രമേ കല പറ്റൂ എന്നു പറയുന്ന ഈ സ്ത്രീ അവരെയൊന്നും കാണുന്നില്ലേ? വെളുത്തു ചുമന്ന തമന്നയേക്കാളും ആരാധകരുണ്ട്‌ കറുത്ത ദീപികക്ക്‌.. വെളുത്ത ഹണി റോസിനു സിനിമ പോലും ഇല്ല. പക്ഷെ കറുത്ത നിമിഷാ വിജയനും അമലാപോളും മുൻ നിര നായികമാരാണു.*

  • @shaheenanv4976
    @shaheenanv4976 6 หลายเดือนก่อน

    മാതാപിതാ ഗുരു ദൈവം അതാണല്ലൊ പഴമൊഴി. പക്ഷെ ഒന്നാം സ്ഥാനത്ത് ദൈവമല്ലെ? രണ്ടാം സ്ഥാനത്ത് പിതാവല്ലെ? മൂന്നാം സ്ഥാനത്ത് മാതാവും എന്താ ശരി 6:30 യാണോ? പിന്നെയെങ്ങിന
    . മാതാപിതാ ഗുരുദൈവം എന്ന പഴമൊഴി വന്നത്?.😅/

  • @muraleedharanvelamparambil3562
    @muraleedharanvelamparambil3562 7 หลายเดือนก่อน +1

    Kashtam, orumurai vanthu parthaya ivar kalichirunnenkil ennaasichu pokunnu. Sobhana onnum onnumalla. Aa oru bhavam, ho bhayankaram.

  • @_Appuz_.world_
    @_Appuz_.world_ 7 หลายเดือนก่อน +2

    Ithetha inam😂

  • @AbhiJith-xl5kw
    @AbhiJith-xl5kw 7 หลายเดือนก่อน +1

    സാദനം വാങ്ങാൻ കിട്ടോ......

  • @Saja-z4c
    @Saja-z4c 7 หลายเดือนก่อน

    എന്തായാലും മോന്റെ ഗുണം എല്ലാവരും അറിഞ്ഞു 😄😄😄😄😄

  • @nj0991
    @nj0991 7 หลายเดือนก่อน +1

    Vella bhama

  • @kurumbeesworld1910
    @kurumbeesworld1910 ปีที่แล้ว +6

    Anugraheetha kalakari sathyabama teacher ❤❤❤

    • @ranjith56850
      @ranjith56850 7 หลายเดือนก่อน

      ഇവളെ നായിന്റ മോൾ എന്ന് വിളിക്കാം

    • @Rainbowfam2024
      @Rainbowfam2024 7 หลายเดือนก่อน +5

      ഉവ്വെയ് 😂😂😂

    • @sruthisruthi1395
      @sruthisruthi1395 7 หลายเดือนก่อน +5

      Pakshe eppol air il ann enn mathram

    • @niraniru4254
      @niraniru4254 7 หลายเดือนก่อน +2

      ayyooo 😂😂😂😂😂😂

    • @Dqmachan
      @Dqmachan 7 หลายเดือนก่อน +3

      Ipo enth parayunu😹😹 saji

  • @Sallar62
    @Sallar62 7 หลายเดือนก่อน +3

    മാതാ പിതാ ദൈവം മതി... ഗുരു വേണ്ട ഇത് പോലുള്ള മനസ്സിൽ കുഷ്ട്ടം പിടിച്ച ഗുരുക്കളെ ആർക്ക് വേണം

    • @286Mohan
      @286Mohan 7 หลายเดือนก่อน

      ഇത് ഗുരുവല്ല...കുരുവാണ് സമൂഹത്തിന്റെ മൂട്ടിലെ കുരു

  • @പമ്പ
    @പമ്പ 7 หลายเดือนก่อน +1

    വെളുത്ത മഹാദേവന്‍ 😂😂😂

  • @niranjanaap5938
    @niranjanaap5938 6 หลายเดือนก่อน +1

    Waste kilavi

  • @JayashreeSreedharan
    @JayashreeSreedharan 7 หลายเดือนก่อน +1

    Kelvi😂😂

  • @miniantony5011
    @miniantony5011 7 หลายเดือนก่อน

    ഉവ്വ

  • @farishaabdulkalam7689
    @farishaabdulkalam7689 7 หลายเดือนก่อน +1

    😂😂😂😂

  • @homosapiensll9957
    @homosapiensll9957 7 หลายเดือนก่อน

    Pathinja nose ulla woman

  • @Neelakurinji161
    @Neelakurinji161 7 หลายเดือนก่อน +5

    ഈ ഇന്റർവ്യൂ ഇപ്പോൾ കണ്ടവരുണ്ടോ വെളുത്ത കൊറ്റിയുടെ 😄😄😄😄😄 ഡാൻസ് കാണാൻ വേണ്ടി വന്നതാ കാൽ കവച്ചു വച്ചോ എന്ന് നോക്കിയതാ w😄😄😄😄😄

  • @Angel-cr5cs
    @Angel-cr5cs 7 หลายเดือนก่อน +1

    😂😂😂

  • @ambikaanil8259
    @ambikaanil8259 7 หลายเดือนก่อน

    Teacherinu kazhivundu pakshe ahangaram undayipoyi

  • @AliJoseph-g1m
    @AliJoseph-g1m 6 หลายเดือนก่อน

    Haa Haa… what a beautiful Nose😂😂Kiry 😂…Language…👎🏼👎🏼 Defence..👎🏼.

  • @biotech2876
    @biotech2876 6 หลายเดือนก่อน

    കലാ മണ്ഡലം പടക്കം 🤣തു

  • @Beinganangel
    @Beinganangel ปีที่แล้ว +4

  • @keerikkadan2015
    @keerikkadan2015 7 หลายเดือนก่อน +1

    😂😂😂😂