chilly pork ചില്ലി പോർക്ക്‌ # ഹോട്ടലിൽ കിട്ടുന്ന ചില്ലി പോർക്ക്‌ വീട്ടിൽ ഉണ്ടാകാം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 219

  • @sonyb4me
    @sonyb4me 4 ปีที่แล้ว +13

    വലിയ ആർഭാട കൂടുതൽ ഒന്നും ഇല്ലാത്ത അവതരണം, എനിക്ക് ഇഷ്ടം ആയി.... ഇത് ഞാൻ ട്രൈ ചെയ്യും ഇന്ന്. പോർക്ക്‌ ഫ്രൈ എന്ന് അടിച്ചപ്പോൾ യൂട്യൂബ് തന്നത് ആണ്... കൊള്ളാം...

  • @lixcyjithu3654
    @lixcyjithu3654 5 ปีที่แล้ว +9

    നന്നായിട്ടുണ്ട്.. ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി

  • @thomasmelwin6420
    @thomasmelwin6420 4 ปีที่แล้ว +2

    Thankalude chilli pork nannaayittundu...kooduthal vibhavangalkku vendi kaathirikkunnu...

  • @helnavarghese9144
    @helnavarghese9144 2 ปีที่แล้ว +3

    Try cheythu....ellavarum appreciate cheythu...
    Thank you for this amazing recipe

  • @CJ-hq5df
    @CJ-hq5df 4 หลายเดือนก่อน

    original restaurant taste, i tried....

  • @classnotes.resources
    @classnotes.resources ปีที่แล้ว

    correct chilly pork recipe, i tried

  • @mediaclub4201
    @mediaclub4201 5 ปีที่แล้ว +7

    Woww nice work

  • @greeshmavinod8777
    @greeshmavinod8777 4 ปีที่แล้ว +1

    Enne thane undaki super ayittunde

    • @m4malayali176
      @m4malayali176  4 ปีที่แล้ว +1

      Thanks

    • @greeshmavinod8777
      @greeshmavinod8777 4 ปีที่แล้ว +1

      @@m4malayali176 athe undakiyapo sharikum kadayil nine vangunna pole Thane taste

    • @m4malayali176
      @m4malayali176  4 ปีที่แล้ว

      ഇനിയും നല്ല റെസിപികൾ ചാനലിൽ ഉണ്ടായിരിക്കും

    • @m4malayali176
      @m4malayali176  4 ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്യണേ, pls ഷെയർ

  • @ANTONYJOBI
    @ANTONYJOBI 2 ปีที่แล้ว +1

    Super this is the second time I am doing this recepie

  • @daniyaaugustine8363
    @daniyaaugustine8363 2 หลายเดือนก่อน

    Super recipe aane njan eppozhum Ee recepie aane undaakaarullath ❤

  • @surendranshakaran9936
    @surendranshakaran9936 2 ปีที่แล้ว +1

    Adipoli super

  • @biketravelar8227
    @biketravelar8227 3 ปีที่แล้ว +2

    Monee poli ayittundu super taste🤪🤪🤪🤪

    • @m4malayali176
      @m4malayali176  3 ปีที่แล้ว +1

      Thankyou

    • @biketravelar8227
      @biketravelar8227 3 ปีที่แล้ว +1

      Chtta ente channel kudi sub,like, share oke chyo pls🥰🥰🥰🥰

  • @jojo6521
    @jojo6521 ปีที่แล้ว

    Thrissur karanannalle...

  • @ROSHNIMARIA
    @ROSHNIMARIA ปีที่แล้ว

    Njn 3 years aayi indakunna chilli pork recipe ithaanu 😍 Thankyou 🎉

  • @jismipj2509
    @jismipj2509 2 ปีที่แล้ว +8

    ഇക്കഴിഞ്ഞ easter ന് ഇത് try ചെയ്തു... അടിപൊളി ആയി 👌👌feedback ഇടാൻ ഇപ്പോഴാ പറ്റിയത് ☺️

  • @lissyjoy3439
    @lissyjoy3439 2 ปีที่แล้ว +2

    Super 👍👍👍 adipoly 🙏🙏🙏🙏

  • @Happy-Times992
    @Happy-Times992 4 ปีที่แล้ว +1

    ചെയ്തു നോക്കി കൊള്ളാം പൊളി സാധനം 😃

  • @antonykidangath2934
    @antonykidangath2934 28 วันที่ผ่านมา

    ❤super

  • @mediaclub1889
    @mediaclub1889 5 ปีที่แล้ว +7

    നന്നായിട്ടുണ്ട്

  • @emmanuvalcjoju9363
    @emmanuvalcjoju9363 3 ปีที่แล้ว +1

    Super taste, awaisome

  • @JoiceGeorge-so7nh
    @JoiceGeorge-so7nh 6 หลายเดือนก่อน

    Great ❤ I made it, it was perfect ❤️ Thank you so much ❤️

  • @jomyjose5356
    @jomyjose5356 3 ปีที่แล้ว +2

    കൊള്ളാം. ഒത്തിരി നന്ദി 👍👍👍👍👍👍👍👍👍👍👍

  • @petersolomon5338
    @petersolomon5338 2 ปีที่แล้ว

    ചേട്ടാ സംഭവം പോളിയാണ് ഞാൻ try ചെയ്ത്തിരുന്നു 👌👌

  • @nimishramdas3199
    @nimishramdas3199 2 ปีที่แล้ว +1

    Njn try cheythirunu. Pwoli item bro😍👌😋

  • @minirappai8737
    @minirappai8737 4 ปีที่แล้ว +1

    Wow 👍nice simble ആൻഡ് humble

  • @neha_2892
    @neha_2892 ปีที่แล้ว

    Super njan undaakum..... Nalya...

  • @miniwilson1955
    @miniwilson1955 3 ปีที่แล้ว +1

    Njangal try cheithu
    Sòoooooooper aatto... 👌👌👌👌👌👌
    Kurachu pepper powder extra cherthoonnu mathram.

  • @rosemaryjames1125
    @rosemaryjames1125 ปีที่แล้ว +1

    After going through many recipes, happy to find out the authentic one✌️

  • @neethupc1624
    @neethupc1624 5 ปีที่แล้ว +2

    Nice

  • @hemadamodaran9456
    @hemadamodaran9456 ปีที่แล้ว

    Chilli porkku adipoli. Super duper 💗💞

  • @lissyjose2649
    @lissyjose2649 29 วันที่ผ่านมา

    👌👌

  • @jolyshiju6340
    @jolyshiju6340 4 ปีที่แล้ว +2

    Super aanntttaaaa 😋😋😋

  • @LifeWithShelmy
    @LifeWithShelmy 4 ปีที่แล้ว +1

    Pork eeniki vaynam

  • @sbpaul7128
    @sbpaul7128 5 ปีที่แล้ว +2

    Adipoli

  • @lijolouis9556
    @lijolouis9556 4 ปีที่แล้ว +1

    good

  • @iamallen4974
    @iamallen4974 3 ปีที่แล้ว +1

    This is our favourite pork recipe....l follow your method

  • @anabelantony8833
    @anabelantony8833 4 ปีที่แล้ว +2

    superrrrrrrr..........................
    tastyyy!!!

  • @neenuneenu9255
    @neenuneenu9255 5 ปีที่แล้ว +10

    സൂപ്പർ

  • @prasadsamuel9709
    @prasadsamuel9709 ปีที่แล้ว

    Adi poli 👍👌

  • @likkymedia4635
    @likkymedia4635 4 ปีที่แล้ว +1

    Good

  • @prasadvijayan4338
    @prasadvijayan4338 4 ปีที่แล้ว +1

    Njangalu ethaa undakkan ponu... eppo seriyakkitharam....

  • @reniyajoy3256
    @reniyajoy3256 ปีที่แล้ว

    Njan try cheythu.. Super👌

  • @angeljoseph8691
    @angeljoseph8691 4 ปีที่แล้ว +1

    Thankx chettaa.. Poli arnu.. Supr happy husband

  • @jossrock6458
    @jossrock6458 2 ปีที่แล้ว +1

    Please post recipe in English text in description.

  • @nandhanagopi8646
    @nandhanagopi8646 4 ปีที่แล้ว +3

    Adipoli😍

  • @നീതുചന്ദ്രൻ
    @നീതുചന്ദ്രൻ 5 ปีที่แล้ว +2

    Wowww

  • @JerishTraveller
    @JerishTraveller 4 ปีที่แล้ว +2

    ചില്ലി പോർക്ക്‌... നല്ല കിടുക്കാച്ചി.... പോർക് ചില്ലി...

  • @littylixon7836
    @littylixon7836 4 ปีที่แล้ว +1

    Njan cook cheydhunoki
    Syperb aanutta

  • @anumol51
    @anumol51 4 ปีที่แล้ว +2

    കിടിലൻ

  • @salmamuriel3799
    @salmamuriel3799 3 ปีที่แล้ว +1

    Nice recipe pls English subtitle

  • @sinduridevadas2078
    @sinduridevadas2078 4 ปีที่แล้ว +3

    Try cheythu....super taste😋😋

  • @glinsonbabu5045
    @glinsonbabu5045 4 ปีที่แล้ว +1

    Super good

  • @joeljoelyesudas7691
    @joeljoelyesudas7691 4 ปีที่แล้ว +1

    Adipolihhhh

  • @freespirit-IN
    @freespirit-IN 2 ปีที่แล้ว

    Background music venda. aa kozhide kooval mathi.

  • @PinkyDreamgirl8529
    @PinkyDreamgirl8529 4 ปีที่แล้ว +1

    Njanum undaakki super👌👌👌😍

  • @anildavis463
    @anildavis463 4 ปีที่แล้ว +1

    Chetta njan ithu try cheythu veetil .. super ayi 😋😋

  • @_aiwha_9548
    @_aiwha_9548 8 หลายเดือนก่อน

    ❤️👍

  • @febinjoshy
    @febinjoshy ปีที่แล้ว

    Which oil are you using?

  • @babubaby8319
    @babubaby8319 5 ปีที่แล้ว +2

    നല്ലത്

  • @aisuachu4150
    @aisuachu4150 5 ปีที่แล้ว +1

    കിടു

  • @lixcyjithu4592
    @lixcyjithu4592 4 ปีที่แล้ว +1

    supper

  • @TasteWhistle
    @TasteWhistle 4 ปีที่แล้ว +1

    സൂപ്പർ kaditu വായിൽ കൊതി വരുന്നു

  • @reejajoby8276
    @reejajoby8276 4 ปีที่แล้ว +1

    Adipowil

  • @geethushiju9769
    @geethushiju9769 5 ปีที่แล้ว +2

    സൂപ്പർ ർ ർ ർ ....

  • @aiswaryabk1262
    @aiswaryabk1262 5 ปีที่แล้ว +3

    കൊതിപ്പിച്ചു

    • @m4malayali176
      @m4malayali176  5 ปีที่แล้ว +1

      കൊതിപ്പിച്ചു

  • @brinitony6389
    @brinitony6389 4 ปีที่แล้ว +2

    Cornflour ethra eduthu enne correct alav paranju tharoo

    • @m4malayali176
      @m4malayali176  4 ปีที่แล้ว +2

      അധികം ചേർക്കേണ്ട ആവശ്യമില്ല
      മൊത്തം മസാലക്കൂട്ടുകൾ ഒന്ന് പിടിക്കുന്ന രീതിയിൽ മാത്രം മതി. കോൺഫ്ലവർ ചേർക്കുമ്പോൾ വെള്ളം ഒഴിക്കരുത്...

  • @nianioyoutubechannel1261
    @nianioyoutubechannel1261 2 ปีที่แล้ว

    Coconut oil fry cheythal taste marumo

  • @leenasebastian8942
    @leenasebastian8942 4 ปีที่แล้ว +1

    Ant ponnu njan undagi adi poli munnu thavan undayi

  • @lisajolly2656
    @lisajolly2656 3 ปีที่แล้ว

    Super 👌👌👌

  • @jintojose6596
    @jintojose6596 4 ปีที่แล้ว +1

    Njaan undaki but no teast....

    • @m4malayali176
      @m4malayali176  4 ปีที่แล้ว +1

      ഒന്നുകൂടെ ചെയ്തു നോക്കു

  • @ciniworld8277
    @ciniworld8277 5 ปีที่แล้ว +2

    സൂപ്പർ മച്ചാനെ

  • @reethujoseph4309
    @reethujoseph4309 4 ปีที่แล้ว +1

    ingredients description boxil idao...beginersnu helpful arikum

  • @kljos8043
    @kljos8043 5 ปีที่แล้ว +3

    പൊരിച്ചു

  • @sasidharanp.d.1027
    @sasidharanp.d.1027 4 ปีที่แล้ว +1

    Super

  • @teamcheers
    @teamcheers 4 ปีที่แล้ว +2

    Tasty 😋😋

  • @letsgowithchithra2625
    @letsgowithchithra2625 4 ปีที่แล้ว +1

    👍👍👍

  • @aപനമ്പിള്ളി
    @aപനമ്പിള്ളി 3 ปีที่แล้ว +1

    Cornflower nu pakaram aripodi mathiyo?

  • @linijoseph7316
    @linijoseph7316 4 ปีที่แล้ว +2

    Super 😍😍

  • @gayathrinaveen5945
    @gayathrinaveen5945 4 ปีที่แล้ว +5

    Kiduu chettaa😍😍😋😋njan innu undaakki.. enthoruu taste aanu.. parayaan vaakkukal illya.. pic idaan pattiyirunnenkil orappaayitum ittene😋😋eniyum pratheekshikkunu ithupolulla recipes 😊👍

  • @yaminimachado3592
    @yaminimachado3592 4 ปีที่แล้ว +3

    Could you please translate this In English please!?

  • @odettefernades2451
    @odettefernades2451 4 ปีที่แล้ว +1

    Please give the ingredients in English

  • @466joseph
    @466joseph 4 ปีที่แล้ว +4

    How can we directly fry the pork without cooking it?Won't that be a problem?

  • @albertkottakal8361
    @albertkottakal8361 4 ปีที่แล้ว +1

    സൂപ്പർ ജിത്തു കൊതിപ്പിക്കല്ലേ
    കുറച്ചു താടാ.......

  • @m4malayali176
    @m4malayali176  5 ปีที่แล้ว +4

    Thanks all

  • @greenevents9623
    @greenevents9623 5 ปีที่แล้ว +4

    Nice ബ്രോ

  • @sherlywilson5935
    @sherlywilson5935 3 ปีที่แล้ว +1

    ഒരു സംശയം ചില്ലി പോർക്കിൽ വേപ്പില ചേർക്കുമോ

    • @m4malayali176
      @m4malayali176  3 ปีที่แล้ว +2

      ചിലർ ചേർക്കുന്ന കണ്ടിട്ടുണ്ട്

  • @sherlywilson5935
    @sherlywilson5935 3 ปีที่แล้ว +1

    ഇല്ല എനിക്ക് അറിയില്ല ഇതുണ്ടാക്കാൻ

  • @avemariya2646
    @avemariya2646 4 ปีที่แล้ว +1

    👍👍

  • @jithujoseph6990
    @jithujoseph6990 5 ปีที่แล้ว +1

    അടിപൊളി

  • @rahulmangalath7828
    @rahulmangalath7828 5 ปีที่แล้ว +3

    Kothipikkalledooo manushyaa

    • @m4malayali176
      @m4malayali176  5 ปีที่แล้ว +1

      കൊതിപ്പിക്കും

  • @vjvj2594
    @vjvj2594 5 ปีที่แล้ว +2

    നൈസ്

  • @anjalyjoshya.2224
    @anjalyjoshya.2224 4 ปีที่แล้ว +1

    Good presentation

  • @2030_Generation
    @2030_Generation 3 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി... 👍
    വീട്ടിൽ ഹിറ്റ്‌ ആയി... 😄❤👌
    എല്ലാരും ചോദിച്ചു എവിടെ നിന്നാ പഠിച്ചത് എന്ന്.. 😄 (പറഞ്ഞില്ല..)

  • @saneshvn434
    @saneshvn434 4 ปีที่แล้ว +1

    👍💯

  • @Anto60555
    @Anto60555 4 ปีที่แล้ว +1

    Video Super ! പൊതുവായി ഇടുന്ന videos ൽ hygiene ശ്രദ്ധിക്കണം. 2 പേരും ഒരേ Spoon ഉപയോഗിക്കുന്നത് നല്ല ശീലമല്ല!

  • @hemadamodaran9456
    @hemadamodaran9456 ปีที่แล้ว

    Chatti poratto.

  • @mayankavu8802
    @mayankavu8802 4 ปีที่แล้ว +1

    ഇത് എത്ര നേരം vevikyanm velattil?

    • @m4malayali176
      @m4malayali176  4 ปีที่แล้ว

      തളച്ച vellathill oru 6 മിനിറ്റു

  • @arathythrissur3267
    @arathythrissur3267 5 ปีที่แล้ว +6

    കൊതിപ്പിക്കല്ലേ ചേട്ടാ

  • @neenuneenu9255
    @neenuneenu9255 5 ปีที่แล้ว +5

    വായിൽ kappalodikam

  • @frijoyfrancis3225
    @frijoyfrancis3225 ปีที่แล้ว

    പോർക്ക്‌ കൂർക്ക ഇട്ടു വച്ചാൽ കലക്കും 💙💙💙😜😜😜