Samsaaram Heroes : th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.htmlfeatured My Home : th-cam.com/channels/0Xb1Epbq4YczycO51EclJw.htmlfeatured ആവശ്യമുള്ള സാധനങ്ങൾ പോർക്ക് - 1.5 കിലോ ചെറിയ ഉള്ളി - 150 ഗ്രാം കുരുമുളകുപൊടി - 2-4 സ്പൂൺ മഞ്ഞൾ പൊടി ഇഞ്ചി വെളുത്തുള്ളി തേങ്ങാ കൊത്ത് പച്ചമുളക് സവോള - 3 എണ്ണം മല്ലിപൊടി - 2 സ്പൂൺ കാശ്മീരി ചില്ലി - 1 സ്പൂൺ മുളകുപൊടി - 1/2 സ്പൂൺ ഗരം മസാല വിനാഗിരി നന്നായി കഴുകി വൃത്തിയാക്കിയ പോർക്കിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് മഞ്ഞൾ പൊടിയും, ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇടുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കുരുമുളകുപൊടി ചേർക്കുക (ആവശ്യത്തിനനുസരിച്ച്). ഇതിലേക്ക് ചതച്ചുവെച്ച പച്ചമുളകും, കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക. കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇത് മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക. (ഇടക്ക് ഇളക്കികൊടുക്കണം). നന്നായി വേവിച്ചതിനുശേഷം വാങ്ങി വെക്കുക. ഒരു പാൻ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കടുക് ഇടുക. എടുത്തുവെച്ചിരിക്കുന്ന തേങ്ങാകൊത്തിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് ഇളക്കി വെളിച്ചെണ്ണയിലേക്ക് ഇടുക. ഒന്ന് ഫ്രൈ ആയതിനുശേഷം അതിലേക്ക് 3 സവോള ചേർക്കുക. വഴന്നുവന്നതിന് ശേഷം ഇതിലേക്ക് 2 സ്പൂൺ മല്ലിപൊടി ചേർക്കുക. ഒന്ന് ഇളക്കി യോചിപ്പിച്ച ശേഷം കാശ്മീരി ചില്ലി 1 സ്പൂണും മുളകുപൊടി 1/ 2 സ്‌പൂണും ചേർക്കുക. കുറച്ച് ഗരം മസാലകൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് 2 സ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് പോർക്ക് വേവിച്ചപ്പോൾ മാറ്റിവെച്ചിരിക്കുന്ന നെയ് വെള്ളം കൂടി ചേർത്ത് മൂടി വെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും കുറച്ച് വിനാഗിരിയും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കിയെടുക്കുക. പോർക്ക് കറി റെഡി
അമ്മച്ചി, ഷിനോയി, രണ്ടു പേർക്കും സന്തോഷകരമായ ഒരു ക്രിസ്മസ് ആംശസിക്കുന്നു ,ഞാനും മോളും വീട്ടിൽ വന്നപ്പോൾ കാണിച്ച സ്നേഹത്തിന് ഒത്തിരി നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, തിരിച്ചു പോകാൻ നേരം കുറെ ചെടികൾ ഒക്കെ തന്നാണ് അമ്മച്ചി ഞങ്ങളെ യാത്രയാക്കിയത്, എന്നും പ്രാർത്ഥനയിൽ ഉണ്ടാകും അമ്മച്ചി 🙏🙏
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം നാടിനെയും നാട്ടുകാരെയും കുറിച്ച് കഥകളും കടങ്കഥകളും പറഞ്ഞു തരാൻ അമ്മയും അപ്പുപ്പനും മുത്തശ്ശിയും മുത്തച്ഛനും ഇന്ന് എല്ലാവർക്കും ഉണ്ടോ ഈ അമ്മച്ചിയെ കാണുമ്പോൾ ഓർത്തുപോകുന്നു ആ ബാല്യം വെറുതെ പിറകോട്ട് നോക്കി
Very tasty meat than mutton and beef. If it’s not good to eat why Allah created it. If there is a god he will never hide in heaven he will show his face
Presentation super ayirunnu..ammachi super but cookery show il foodilekku mathrm camera kondupovan madicha cameraman anu highlight ...vallapozhum mathrm camera foodilekku bakkimotham ammachiyum ah chettanum mathrm..super cameraman..
എന്റെ നാട്ടിൽ പോർക്ക് അങ്ങനെ കിട്ടാറില്ല. ഗൾഫിൽ വന്ന ശേഷം ഒരിക്കൽ ഒരു സുഹൃത് പോർക്ക് കറി വെച്ച് തന്നു.. പിന്നീട് ബീഫുന് പകരം പോർക്ക് ആയിരുന്നു വാങ്ങിയിരുന്നത്... ❤️
അമ്മച്ചി അടിപൊളി 👌👌👌ഒത്തിരി സന്തോഷം 😊😊😊ഒരുപാടു ഇത് പോലുള്ള വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു, സർവേശ്വരൻ ആയുരാരോഗ്യങ്ങൾ അമ്മച്ചിക്ക് നൽകട്ടെ പ്രാർത്ഥനയോടെ ❤❤❤😊
കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു👏🏻🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
പോർക്ക് ഒക്കെ 2hrs വേവിക്കണം എന്നാണ് ഞങ്ങളുടെ ഇവിടൊക്കെ പറയുന്നത്, അമ്മച്ചി ആദ്യം ഒരു 10മിനിട്ടും പിന്നീട് ഒരു 10 മിനിട്ടും അങ്ങനെ 20 മിനിറ്റ് ആണ് എടുത്തതായി പറയുന്നത് അതുമതിയോ?, പിന്നേ വിനാഗിരി ഞാൻ ഇതുവരെ ചേർത്തിട്ടില്ല അടുത്തപ്രാവശ്യം try ചെയ്യുന്നുണ്ട്
Samsaaram Heroes : th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.htmlfeatured
My Home : th-cam.com/channels/0Xb1Epbq4YczycO51EclJw.htmlfeatured
ആവശ്യമുള്ള സാധനങ്ങൾ
പോർക്ക് - 1.5 കിലോ
ചെറിയ ഉള്ളി - 150 ഗ്രാം
കുരുമുളകുപൊടി - 2-4 സ്പൂൺ
മഞ്ഞൾ പൊടി
ഇഞ്ചി വെളുത്തുള്ളി
തേങ്ങാ കൊത്ത്
പച്ചമുളക്
സവോള - 3 എണ്ണം
മല്ലിപൊടി - 2 സ്പൂൺ
കാശ്മീരി ചില്ലി - 1 സ്പൂൺ
മുളകുപൊടി - 1/2 സ്പൂൺ
ഗരം മസാല
വിനാഗിരി
നന്നായി കഴുകി വൃത്തിയാക്കിയ പോർക്കിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് മഞ്ഞൾ പൊടിയും, ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇടുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കുരുമുളകുപൊടി ചേർക്കുക (ആവശ്യത്തിനനുസരിച്ച്). ഇതിലേക്ക് ചതച്ചുവെച്ച പച്ചമുളകും, കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക. കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇത് മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക. (ഇടക്ക് ഇളക്കികൊടുക്കണം). നന്നായി വേവിച്ചതിനുശേഷം വാങ്ങി വെക്കുക. ഒരു പാൻ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കടുക് ഇടുക. എടുത്തുവെച്ചിരിക്കുന്ന തേങ്ങാകൊത്തിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് ഇളക്കി വെളിച്ചെണ്ണയിലേക്ക് ഇടുക. ഒന്ന് ഫ്രൈ ആയതിനുശേഷം അതിലേക്ക് 3 സവോള ചേർക്കുക. വഴന്നുവന്നതിന് ശേഷം ഇതിലേക്ക് 2 സ്പൂൺ മല്ലിപൊടി ചേർക്കുക. ഒന്ന് ഇളക്കി യോചിപ്പിച്ച ശേഷം കാശ്മീരി ചില്ലി 1 സ്പൂണും മുളകുപൊടി 1/ 2 സ്‌പൂണും ചേർക്കുക. കുറച്ച് ഗരം മസാലകൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് 2 സ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് പോർക്ക് വേവിച്ചപ്പോൾ മാറ്റിവെച്ചിരിക്കുന്ന നെയ് വെള്ളം കൂടി ചേർത്ത് മൂടി വെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും കുറച്ച് വിനാഗിരിയും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കിയെടുക്കുക. പോർക്ക് കറി റെഡി
11
L
Z
.
th-cam.com/video/o9FgfwXjux8/w-d-xo.html
Panni kazhikkamo full video
ബീഫ് നെ കാൾ നുറുമടങ്ങു രുചി ആണ് പോർക്ക് ന് ❤️
അതല്ലേ ബ്രോ ക്രിസ്മസ് ന്യൂ ഇയറിന് കോടികളുടെ കച്ചവടം നടക്കുന്നത്
സത്യം 🥰
ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കണം എന്ന് മാത്രം 😊❤️
Fat കൂടുതൽ അണ്
Lean cut ഇല്ല..
Porkinte athraa taste varulla.. ennalum beefintem porkintem idayill nikunna oru item ondu.. pattii..bow bow.. beefinekkall taste anu.. ithu abhadahvashal bangloreil ninnum kazhichatha.. taboo taboo.. odikoooo
അമ്മച്ചി, ഷിനോയി, രണ്ടു പേർക്കും സന്തോഷകരമായ ഒരു ക്രിസ്മസ്
ആംശസിക്കുന്നു ,ഞാനും മോളും വീട്ടിൽ വന്നപ്പോൾ കാണിച്ച സ്നേഹത്തിന് ഒത്തിരി നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, തിരിച്ചു പോകാൻ നേരം കുറെ ചെടികൾ ഒക്കെ തന്നാണ് അമ്മച്ചി ഞങ്ങളെ യാത്രയാക്കിയത്, എന്നും പ്രാർത്ഥനയിൽ ഉണ്ടാകും അമ്മച്ചി 🙏🙏
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം നാടിനെയും നാട്ടുകാരെയും കുറിച്ച് കഥകളും കടങ്കഥകളും പറഞ്ഞു തരാൻ അമ്മയും അപ്പുപ്പനും മുത്തശ്ശിയും മുത്തച്ഛനും ഇന്ന് എല്ലാവർക്കും ഉണ്ടോ ഈ അമ്മച്ചിയെ കാണുമ്പോൾ ഓർത്തുപോകുന്നു ആ ബാല്യം വെറുതെ പിറകോട്ട് നോക്കി
നമ്മൾ ഇത് കഴിക്കില്ലെങ്കിലും അമ്മച്ചിയുടെ പാട്ടും സംസാരവും കേൾക്കാൻ വന്നതാണ്. അമ്മച്ചിക്കും അവതാരകനും ചാനലിനും Happy Xmas🥳🥳😍
Happy Christmas
Very tasty meat than mutton and beef. If it’s not good to eat why Allah created it. If there is a god he will never hide in heaven he will show his face
എനിക്ക് അമ്മച്ചിയേം, അമ്മച്ചീടെ പാചകവും ഒരുപാട് ഇഷ്ടമാണ് 🥰 അമ്മച്ചി... ചേട്ടാ..പൊളിച്ചു... 👍🙂😍..
I tried this recipe, came out so tasty. Thanks
കുറേക്കാലമായി പോർക്കു കഴിച്ചിട്ട്.. അമ്മച്ചിയുടെ പാചകം കണ്ടപ്പോള്‍ ഉടനെ ഉണ്ടാക്കി കഴിക്കാനൊരാഗ്രഹം. വളരെ നന്നായിട്ടുണ്ട് 👌
എന്നെ കൂടി വിളിക്കണേ
ഇന്ന് എന്റെ വീട്ടിലോട്ട് പോരെ ഫുഡ് കഴിച്ചിട്ട് പോകാം
അടിപൊളി അമ്മച്ചി ഇനി ഇതുപോലെ വെക്കണം 👍👍👍
അമ്മച്ചി.. പാട്ട് സൂപ്പർ, ഞാൻ പോർക്ക് കഴിക്കാറില്ല.. വീട്ടിലെ ബാക്കി എല്ലാവരും കഴിക്കും. മോൻ ഇപ്പോഴേ പറഞ്ഞു നാളെത്തന്നെ ഇത് ഉണ്ടാക്കണമെന്ന്.. 😀😀😀
ഒരിക്കൽ കഴിച്ചാൽ ഡെയിലി കയിച് പോകും 😋😋👌
@@powerfullindia5429 the best and healthy one … better than beef …
അത് എന്താ താൻ പോർക്ക് കഴിക്കാത്തത്
കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട് അമ്മച്ചി 👌
Very good. അമ്മച്ചി ഒത്തിരി നന്ദി.
അമ്മച്ചി Happy Christmas & New Year...Stay happy and blessed
അപ്പോൾ നാളെ പോർക്ക് തന്നെ... തീരുമാനിച്ചു 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
സൂപ്പർ അമ്മച്ചിയുടെ സ്ഥലം എവിടെയാണ് ഞാൻ ഒരുദിവസം വരുന്നുണ്ട് ഫുഡ് കഴിക്കാൻ
മേരി അമ്മച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
Happy new years
ഞാൻ ഇത് ഉണ്ടാക്കും അമ്മച്ചി, കണ്ടാൽ thanne അറിയാം super aanennu
Cooking videoil camera cooking panilekku focus cheyyanam...😊
Vayil vellam vannu ammachi, oru rakshayilla. Njanum undakki nokkum. Thank you ammachi.
Presentation super ayirunnu..ammachi super but cookery show il foodilekku mathrm camera kondupovan madicha cameraman anu highlight ...vallapozhum mathrm camera foodilekku bakkimotham ammachiyum ah chettanum mathrm..super cameraman..
Super.njan try cheithu
എന്ത് രസമാ ഈ അമ്മച്ചീടെ സംസാരം. 😍😍
സൂപ്പർ
ഒത്തിരി നന്മകൾ നേരുന്നു
ഒത്തിരി നന്ദി 🙏
Superb ma'am keep it up , definitely i will try this 😊
കണ്ടാൽ തന്നെ അറിയാം നല്ല കൈ പുണ്യ മുള്ള അമ്മച്ചി
Aa molkkum koodi chendamuriyan kappayum porkkum koodi kodukkanea
അമ്മച്ചി സൂപ്പർ ആയിരുന്നു. ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത്. 👍👍
Njan undakki ammachi, super aanu vtl ellavarkkum ishtayi👌👌👌😋😋😋😋
അമ്മച്ചിയുടെ പാചകവും പാട്ടും സംസാരവും എല്ലാം അടിപൊളി..
Unbelievable ❤ color texture and taste ❤
Allelum e ammachimar ellam supara
Adipoly...kanumbo thanne ariyam...pork-nte ruchi👌👌
എനിക്ക് ഏറ്റവും ഇഷ്ടം പോർക്ക്. ബീഫിനെക്കാൾ രുചി.
എന്റെ നാട്ടിൽ പോർക്ക് അങ്ങനെ കിട്ടാറില്ല. ഗൾഫിൽ വന്ന ശേഷം ഒരിക്കൽ ഒരു സുഹൃത് പോർക്ക് കറി വെച്ച് തന്നു.. പിന്നീട് ബീഫുന് പകരം പോർക്ക് ആയിരുന്നു വാങ്ങിയിരുന്നത്... ❤️
Gulfil pork?? 🙄🙄🙄
@jothomaspj6065 UAE l
പറഞ്ഞോളൂ മലയാളി ഹിന്ദുവും ക്രിസ്ത്യാനിയും യുക്തിവാദിയും കേൾക്കും സത്യം മലയാളിയ്ക്ക് അന്ന്യം നിന്നു പോയി
അമ്മച്ചി അടിപൊളിയായിട്ടുണ് പോർക്ഫ്രൈ👌👌
അമ്മച്ചി അടിപൊളി 👌👌👌ഒത്തിരി സന്തോഷം 😊😊😊ഒരുപാടു ഇത് പോലുള്ള വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു, സർവേശ്വരൻ ആയുരാരോഗ്യങ്ങൾ അമ്മച്ചിക്ക് നൽകട്ടെ പ്രാർത്ഥനയോടെ ❤❤❤😊
സുപ്പർ സുപ്പർ അതിലും മനോഹരമാണ് അമ്മയുടെ പാട്ട് ❤👍👍👍
Allengilum ammachimarude pachakam varnadidam aanu 😊
which camera is used for this video? thanks
കുരുമുളക് ഇട്ട പോർക് ... ♥♥♥
അടിപൊളി പോർക്ക് ഫ്രൈ ഒരു ദിവസം വിളിച്ചാൽ വരം 💐
അമ്മച്ചി സൂപ്പർ എന്തായാലും ഉണ്ടാക്കും....😋😋
Will try this Christmas day(Angamali Pork)🎉,🎄👍👋
Ente ammachi... vaayil koodi oru yudhathinulla kappal odikkam...super 👌👌👌❤
I tried it. 👍👍👍☺️☺️☺️ അടിപൊളി
Ammachi rocks. Adipoli
Onnum parayan illa adipoli👌👌
അമ്മച്ചി ഞങ്ങളും കാണാൻ വരട്ടെ 😍
ഉം...കുഴപ്പമില്ല...എന്നാലും.അങ്കമാലി..ആണ്..മികച്ചത്..ഞാൻ.ഇത്.രണ്ടും.ഉണ്ടാക്കാറുണ്ട്
Njan undakan povuatto😜😜
Recipes ithiri zoom cheyth kattiyal nannayirunnu bro ❣️
കോട്ടയം 🔥
Ammacheee EntamayeOorkunnu. Santhosham
അമ്മച്ചിക്ക് ഒത്തരി നന്ദി
അമ്മച്ചിയും ഷിനോയ് ചേട്ടനും അടി പൊളിയാ നല്ലാ കോമ്പിനേഷൻ
Nalla ammayum,nalla monum
Daddy of her Children ❤
നന്നായിരിക്കുന്നു അമ്മച്ചി 💞💞
നന്നായിട്ടുണ്ട് അമ്മച്ചി❤❤❤
Great presentation Ammachi all the best
Ammachi de cooking super, പക്ഷെ camara ഫുഡ് ലേക്ക് ഒന്ന് focus ചെയ്താൽ വളരെ നല്ലതാണ്.
Ammachi nalla elimayulla ammachi
Adipoli tatste anannu urappanu
കാണാൻ തന്നെ ഒരു ഭംഗി വായിൽ വെള്ളം വന്നു അമ്മച്ചി 👍👍👍👍🤣🤣🤣🤣🤣
Cheyyunna paathran sherikk kaanikkaayirunn,
Ammachi I made the pork aAdipoli
Thank you
Pls share the recipe of pork vindaloo
Jojo chettan kuwaitil evidarunnu ethu company ayirunnu
അമ്മച്ചി സൂപ്പർ ❤
കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു👏🏻🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
Super amma
അമ്മച്ചി സൂപ്പർ
ബീഫ് കാരണം തരംതാഴ്ത്തപ്പെട്ട നമ്മുടെ സ്വന്തം പാവം പോർക്ക് ...
Underrated
പോർക്ക് ഒക്കെ 2hrs വേവിക്കണം എന്നാണ് ഞങ്ങളുടെ ഇവിടൊക്കെ പറയുന്നത്, അമ്മച്ചി ആദ്യം ഒരു 10മിനിട്ടും പിന്നീട് ഒരു 10 മിനിട്ടും അങ്ങനെ 20 മിനിറ്റ് ആണ് എടുത്തതായി പറയുന്നത് അതുമതിയോ?, പിന്നേ വിനാഗിരി ഞാൻ ഇതുവരെ ചേർത്തിട്ടില്ല അടുത്തപ്രാവശ്യം try ചെയ്യുന്നുണ്ട്
പറഞ്ഞത് സത്യമാണ് . പോർക്ക് atleast ഒരു വിസിൽ കേൾകുന്നവരെ കുക്കറിൽ വേവിക്കണം എന്നാണ് പറയാറ്.
Ammacyy ❤🎉❤🎉 vesakkunnu curry kandappol
Super navil kappal audunnu
I couldn't see ammachi taking pork oil and keeping. I see her adding to the masala. Where is that coming from?
Ammacheeda.pachakam.kanan.nalla.rasamanu
ഈ ഇടക്കാണ് ഞാൻ അത്യമായിട്ട് കറി ഉണ്ടാക്കിയത്... സൂപ്പർ ആയിരുന്നു... അതുകൊണ്ട് വീട്ടിൽ ഞാൻ മാത്രമേ കഴിച്ചോളൂ 😅😅😅
Visha pathram matti manchatti upayokikuka
Kollam ammachi poliyatto
ലവ്‌ലി ചേച്ചി ലെസ്ലി ചേച്ചി വേഗം വായോ .... നിങ്ങളെ കാണാനില്ലലോ
Adipoli recipe ..Happy Christmas Ammachi.
നല്ല പാചകം
അമ്മച്ചി സൂപ്പർ 🥰😘😘😘😘
I request you kindly tell Ammachi to make pork vindaloo
Wow 😲
Fantastic, homely,merry Christmas Ammachi.
Coming sunday njan ivane ondakkum.
Saappidumallo!
What increases the taste of pork in this dish as given in the title? Can't see any tips.
Only once added Salt ..!! After Masala no need to add..?
Happy Christmas 🎄 ammachi
അമ്മച്ചി സൂപ്പർ ♥️♥️♥️♥️
Ammachi and the anchor, you both compliment each other very well...Super
0P
പോർക്ക് ഇഷ്ടം 😋
നല്ല അമ്മച്ചി 😍😍😍
Adipoli 🎉
Very super ammachi
Super God bless ammachi
പോർക്കിന്റെ റെസിപി കണ്ടതോടെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. പക്ഷെ ഇനിയിപ്പോ കൊതി തീർക്കാൻ എന്ത് ചെയ്യും.
എന്റെ വീട്ടിലേക് ഇന്ന് വായോ ഇവിടെ പോർക്ക് ആണ്
Garbinigal pork kazhikkan pattumo
Kazikkalo