കലയിൽ ജാതിബോധം ശക്തമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ | Interview | Harish Sivaramakrishnan

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Interview with Harish Sivaramakrishnan | Manorama News
    Harish Sivaramakrishnan ,Music,Singer
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 203

  • @teampsychomukku
    @teampsychomukku 5 ปีที่แล้ว +18

    നല്ല വ്യക്തിത്വവും നല്ല കാഴ്ചപ്പാടും ഉള്ള ആളാണ് ഹരീഷ് ഏട്ടൻ അദ്ദേഹം ചെയ്യുന്ന പ്രവർത്തിയെ പറ്റി വളരെ നല്ല ധാരണയുള്ള മനുഷ്യൻ, നല്ല കലാകാരനും ദൈവം അനുഗ്രഹിക്കട്ടെ ...

  • @sreenadhmadhukumar
    @sreenadhmadhukumar 5 ปีที่แล้ว +18

    ഈ സംഗീതം അടിമപ്പെടുത്തിയവരിൽ ഈ ഞാനും ഉൾപ്പെടുന്നു.....💞ഇത്രയേറെ ചവിട്ടി തേക്കപ്പെട്ടിട്ടും എത്ര മാന്യമായി സംസാരിക്കാൻ സാധിക്കുന്നു...💯

  • @sajan.s5965
    @sajan.s5965 5 ปีที่แล้ว +80

    കർണാട്ടിക്കും, ഹിന്തുസ്ഥാനിയും, രാഗങ്ങളും ഒന്നും ഞങ്ങൾക്കറിയില്ല. പക്ഷെ നിങ്ങൾ ഇ പഴയപാട്ടുകൾ പാടുന്നത്കേൾക്കുമ്പോ രോമം എഴുന്നേറ്റുനിക്കും. സത്യം..

  • @jayasrees6976
    @jayasrees6976 5 ปีที่แล้ว +30

    എന്തിനാണ് ഇങ്ങനെ ഒരു caption. അനുഗ്രഹീത കലാകാരൻ ആണ് ഹരീഷ് sir. യുവ തലമുറ ഏറ്റവും ഇഷ്ടപെടുന്ന ഗായകനും. ഹരീഷ് sir നു എല്ലാ ഭാവുകങ്ങളും. ഹരീഷ് sir ഇഷ്ടം ♥️♥️♥️

    • @thankanthottamchery8608
      @thankanthottamchery8608 2 ปีที่แล้ว

      അപ്പോൾ അദ്ദേഹം സംസാരിച്ചത് കേട്ടില്ലേ. ജാതി വാലുകൾക്കുള്ളിൽ നിന്ന് പാടിയാലേ അംഗീകരിക്കുവെന്നത്. ഗുരുവായൂർ പോയി പാടിയപ്പോൾ അദ്ദേഹംത്തിന്റെ പൂണൂൽ തപ്പിയ കഥയും കേട്ടില്ലേ. ഹരീഷ് ഒരു വിഗ്രഹവിശ്വാസിയല്ല

    • @TakeTwo-zp6fc
      @TakeTwo-zp6fc 10 หลายเดือนก่อน

      Poyi Ari vangi sthrotram padi myre​@@thankanthottamchery8608

  • @shaheedmohammed280
    @shaheedmohammed280 5 ปีที่แล้ว +81

    ഹരീഷേട്ടാ... നിങ്ങ പൊളിയാണ്.. കർണ്ണാടികിനെ കൂടുതൽ ആളുകളിലേക്ക് , പ്രതേകിച്ച് യൂത്തിലേക്ക് എത്തിക്കാന് ചേട്ടന് കഴിയുന്നുണ്ട്...😍

  • @akhilramachandran4647
    @akhilramachandran4647 5 ปีที่แล้ว +16

    പാടുന്നതെല്ലാം ആസ്വാദകന്റെ ഹൃദയത്തിലെത്തിക്കാൻ കഴിവുള്ള ആളാണ് ഹരീഷ്ജി.. യാതൊരു അതിഭാവുകത്വവും ഇല്ലാതെ സംസാരിക്കാനും കഴിയുന്നു എന്നതാണ് അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നതും ..well structured ആയ ഒരു interview.."നല്ല ഉത്തരങ്ങൾ നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനം ആണ് " എന്നത് കൊണ്ട് തന്നെ Mr.Saneesh deserves a huge round of applause..😎😍😍😍😍

  • @geethaav7220
    @geethaav7220 4 ปีที่แล้ว +7

    ഹരീഷ് സാറിന്റെ രംഗപുരവിഹാര എത്രകേട്ടാലും മതിവരില്ല എനിക്ക് സംഗീതം അറിയില്ല പക്ഷെ നല്ല ഒരു സംഗീത ആസ്വാതികയാണ്

  • @onceappuonatime
    @onceappuonatime 4 ปีที่แล้ว +5

    ഹരീഷ് ഏട്ടൻ പാടുന്ന കേൾക്കാൻ
    0:26 ~ Deva Kanyaka Sooryathampuru meettunnu
    12:36 ~ Rangapura Vihara
    15:28 ~ Devi Aathmaraagamaekaan (with Adipoly feel ulla water fountain bgm)
    20:57 ~ Paathiravayyilla .... Thaaraka Kannezhuthi
    25:06 ~ 10 Veluppinu
    38:37 ~ O Dilruba ini

  • @jayarajlcc
    @jayarajlcc 5 ปีที่แล้ว +42

    ഹരീഷും ശരത് സാറും ഒരുമിക്കുന്ന ഒരു work പ്രതീക്ഷിക്കാമോ

  • @vinugeorge6534
    @vinugeorge6534 5 ปีที่แล้ว +15

    ഹരീഷ് ഭായ്,,,, നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ,,,

  • @Deepamarkose
    @Deepamarkose 5 ปีที่แล้ว +5

    ഹരീഷേട്ടൻ മുത്ത് ആണ് 😍😍😍😍love u harish ഏട്ടാ

  • @binimbbinimb53
    @binimbbinimb53 3 ปีที่แล้ว +1

    Hareeshetta create your own expression on music that we are loves a lot ...

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 ปีที่แล้ว +2

    അത് കർണാടക സംഗീതം ഇത് കേരള സംഗീതം 🙏💪💪💪💝💝💝

  • @jast7586
    @jast7586 5 ปีที่แล้ว +42

    7:00 onwards....40 mins with this thumbnail only manorama can do it🙏

  • @jibingeorgekarickom
    @jibingeorgekarickom 5 ปีที่แล้ว +3

    39:00 goosebumps 🔥🔥

  • @siddharthks3223
    @siddharthks3223 4 ปีที่แล้ว +2

    കലയിലും ജാതിബോധമുണ്ട് സത്യമാണ്.. ടൈറ്റിൽ അങ്ങനെ തന്നെ വേണം

  • @nagarajamk9668
    @nagarajamk9668 ปีที่แล้ว

    Great Harish. Awesome awesome ❤❤ God bless you. You are blessed

  • @sadiq5628
    @sadiq5628 5 ปีที่แล้ว +5

    നല്ല ഇന്റർ വ്യൂ...... നല്ല ക്യാപ്ഷ്യൻ ....വ്യക്തമായ രാഷ്ട്രീയ ബോധത്തോടെയുള്ള ഇന്റർവ്വ്യൂ.... സമകാലിക കേരളത്തിൽ "ജാതി" ഇപ്പോഴും സജീവമായി നിലനിൽക്കുന്നത്‌ കൊണ്ട്‌ കലയിലെ ജാതി തിവ്രതയെ വ്യ്കതമായി പറഞ്ഞു...👍👍👍👍👍
    ഹരീഷേട്ടന്റെ കലയും രാഷ്ട്രീയ ബോധവും അദ്ധെഹത്തിനോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നു.....😍💪🏼

  • @vishnuk444
    @vishnuk444 5 ปีที่แล้ว +3

    A true person by heart!! Can't expect one to open up more that this during an interview!!

  • @NavasPadoor
    @NavasPadoor 5 ปีที่แล้ว +7

    You are a gem a person dear Harish bhai ♥️💚

  • @sujaantoney2573
    @sujaantoney2573 5 ปีที่แล้ว +33

    നല്ല കാഴ്ചപ്പാടും ഉള്ളയാളാണ് ഹരീഷ് എന്ന് മനസിലാവുന്നു

  • @nnair891
    @nnair891 5 ปีที่แล้ว +83

    ഹരീഷേട്ടൻ പറഞ്ഞ സംഗീതം ആസ്വദിക്കാതെ superficialities മാത്രം നോക്കുന്നവരുടെ കൂട്ടത്തിൽ മനോരമയും പെടും എന്ന് caption കണ്ടാൽ മനസിലാകും . കഷ്ടം!

  • @sanoopsivadas1998
    @sanoopsivadas1998 4 ปีที่แล้ว +2

    Valare nalla bhaasha sudhdhi indu hareesh ettanu...Keep it up

  • @tvmani1808
    @tvmani1808 3 ปีที่แล้ว +1

    Super mall u Singer god bless you

  • @RD--iv8ej
    @RD--iv8ej 5 ปีที่แล้ว +2

    Such a great person.Hats off you Harish💐

  • @jaihind8967
    @jaihind8967 3 ปีที่แล้ว

    ഇതു കേട്ടിട്ടു ഇദ്ദേഹം പറയുന്നത് വല്ലതും മനസിലായ ആരെങ്കിലും ഉണ്ടോ...

  • @remadevi2937
    @remadevi2937 4 ปีที่แล้ว +1

    Fantastic person. I just loved your music

  • @divyamu8490
    @divyamu8490 5 ปีที่แล้ว +35

    ഒട്ടും കലാബോധമില്ലാത്ത അവതാരകൻ. പുട്ടിന് പൊടി ഇടുന്ന പോലെ "ഇന്നാ ഒരു പാട്ട് പാട്" എന്ന് പറഞ്ഞാൽ പാടാൻ .... ഹോ!. കഷ്ടം. എന്നിട്ടും അദ്ദേഹം വിനയപൂർവം പാടി.

  • @shijonjoseph4606
    @shijonjoseph4606 5 ปีที่แล้ว +3

    ഹരീഷേട്ട ഇങ്ങള് പൊളിയാണ് 🤩🤩

  • @soumyachacko3435
    @soumyachacko3435 3 ปีที่แล้ว

    Super😍😍😍😍👏👏👏god bless u...

  • @Mr__Bombastic16
    @Mr__Bombastic16 5 ปีที่แล้ว +3

    Harishettan ♥ ♥ ♥

  • @Little_Grey_Cells
    @Little_Grey_Cells 5 ปีที่แล้ว +1

    😍😍😍😍😍thudakam gambheeram..I love that song..hareeshettan muthanu😘😘 nice interview 👍👍ooh dilrubaàaa...

  • @nagarajamk9668
    @nagarajamk9668 3 ปีที่แล้ว

    I am addicted to your songs Harish

  • @mohitha2403
    @mohitha2403 3 ปีที่แล้ว

    ഹരീഷേട്ടൻ ഇഷ്ടം

  • @vishnugl262
    @vishnugl262 3 ปีที่แล้ว

    Super ♥️ you chetta

  • @Sanj4y-411
    @Sanj4y-411 3 ปีที่แล้ว

    Hareesh ettan 🖤

  • @aadhilzabeel
    @aadhilzabeel 5 ปีที่แล้ว +2

    ബുജി❤️❤️

  • @pushpag8568
    @pushpag8568 4 ปีที่แล้ว

    Decent Interview. Loved ur Magical Voice.

  • @anandhakrishnananandhu322
    @anandhakrishnananandhu322 3 ปีที่แล้ว +1

    shoranur❤

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +4

    *ഹരീഷ് കിടുവാണ്*

  • @sambhas999
    @sambhas999 5 ปีที่แล้ว +1

    HARISH is a versatile & innovative Singer..... Very knowledgeable improvisation..... Down to earth... Amidst many Showmanship stages in which Singers even Sitting as judges who have no knowledge about music, still they do it....RIMI & JYOLSANA are like...

  • @jinidotcom9820
    @jinidotcom9820 5 ปีที่แล้ว +12

    നിങ്ങളുടെ കേൾക്കാൻ സുഖമുണ്ട് അത് മാത്രം മതി കർനാടകയോ പഞ്ചാബോ ഏത് കോപ്പയാലും നെവർ മൈൻഡ്

  • @jibuss4512
    @jibuss4512 2 ปีที่แล้ว

    ഏത് ചോദ്യം ചോദിച്ചാലും, എളിമ രൂപത്തിലുള്ള മറുപടി...
    ഓരോ ചരണങ്ങൾ പാടി തീർക്കുമ്പോൾ - അടുത്ത പാട്ടിനായി കാതോർതു പോകുന്നു 🤍

  • @behappyandsafeandsecure
    @behappyandsafeandsecure ปีที่แล้ว

    അദേഹത്തിന്റെ കാലം കഴിഞ്ഞു,, അദ്ദേഹത്തിനു അതുപോലെ പാടാൻ പറ്റില്ല,,,,തെറ്റല്ല,,,മറ്റൊരാൾ പാടുന്നഅതുപോലെ,, ഒരുസുഖമാണ്

  • @aniljohn4998
    @aniljohn4998 3 ปีที่แล้ว

    Super speach

  • @devuspilliadevu2624
    @devuspilliadevu2624 4 ปีที่แล้ว

    My favorate singer

  • @sheejapa4868
    @sheejapa4868 3 ปีที่แล้ว

    Great sir

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 5 ปีที่แล้ว +1

    Awesome...

  • @b.c.radhakrishnanrlv8558
    @b.c.radhakrishnanrlv8558 3 ปีที่แล้ว +1

    ഹരീഷിൻ്റെ പാട്ടു് സസൂക്ഷ്മം കേട്ടാൽ പാട്ടിലെ വരികളിലേക്കും അതിലെസന്ദർഭങ്ങളിലേക്കും, അർത്ഥങ്ങളിലേക്കും കൂടി കേൾവിക്കാരന് ഇറങ്ങി ചെല്ലാം കഴിയുമെന്നുള്ളതാണ് ഒരു പ്രത്യേകത.

  • @minipillai1980
    @minipillai1980 3 ปีที่แล้ว

    Sir superb singer

  • @foncyjohnson9079
    @foncyjohnson9079 3 ปีที่แล้ว

    Super man Harish

  • @vijayanak1855
    @vijayanak1855 4 ปีที่แล้ว

    What Mr.Hareesh said is true. I had a experience in music academy hall in Chennai during a concert organised a famous Sabha.several musitions were performing one by one. The all India radio were recording few of the participants. First time Mr.Neyyattinkara Vasudevan got a chance to perform in such a Sabha. When he started singing for 10 minutes time A I R WERE not recording. Later they forced to bring the A.I.R. mic and started recording. Few of the front raw audience were behaving very differently and criticising the office bearers. Later the forced themselves to join to appreciate him and was a noted musition among them.
    Still that concert is registered in my mind. NO doubt he was a great musician. And wish peace for soul 🙏

  • @vishnunavin6637
    @vishnunavin6637 5 ปีที่แล้ว +2

    ജാതി നോക്കിയാൽ ആസ്വതകരെ കിട്ടില്ല യെന്ന് എല്ലാവർക്കും മനസിൽ ആയി

  • @syamkumar7655
    @syamkumar7655 4 ปีที่แล้ว

    My inspiration and roll model in music...keep rock brother...all the very best...

  • @Darizzard.
    @Darizzard. 5 ปีที่แล้ว +2

    super...😍😍

  • @jeothylakshmi6002
    @jeothylakshmi6002 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🙏

  • @Saaranki
    @Saaranki 5 ปีที่แล้ว

    Harish ettan uyirrr😘😘😘😘

  • @vijeshvijesh1425
    @vijeshvijesh1425 5 ปีที่แล้ว +1

    ഹരീഷ് സ൪ സുപ്പ൪

  • @jojijohny3227
    @jojijohny3227 4 ปีที่แล้ว

    U r awsm, spr singing.

  • @lekshmid6934
    @lekshmid6934 5 ปีที่แล้ว +23

    കഷ്ടം, progressive ആയ ആളാണത്രെ ഇന്റർവ്യൂ ചെയ്യുന്ന ആൾ. പറയുന്നത് മൊത്തം ജാതി ജാതി. ഹരീഷിന്റെ രംഗ പുര വിഹാര കേട്ട എന്റെ മനസ്സിൽ അദേഹം ഏത് ജാതിയാണെന്ന് വന്നതേയില്ല. അദ്ദേഹത്തിന്റെ voice-ൽ ദൈവം വസിക്കുന്നു എന്നേ തോന്നിയുള്ളൂ. ഹിന്ദുവിനെ ആക്ഷേപിക്കാൻ കിട്ടുന്ന ഒരാവസരവു വിടാത്ത കുറെ ചാനലുകൾ. ലിബറലിസത്തിൽ പൊതിഞ്ഞ വർഗീയവാദികൾ.

    • @arunvijio4510
      @arunvijio4510 5 ปีที่แล้ว

      Harish പറഞ്ഞതൊക്കെ currect ആണ്. ഒരുപാട് പേർ അറിയാൻ ആഗ്രഹിക്കുന്നതും. പിന്നെ ഹിന്ദു എന്ന് എടുത്തു പറയുന്നത് തന്നെ ഇതിന്റെ മറ്റൊരു വേർഷൻ തന്നെയല്ലേ

  • @Bagava2010
    @Bagava2010 4 ปีที่แล้ว +1

    Harish is a Palakkad Tamil Iyer guy.. I think he gets chances in Chennai sabhas for his caste.. Of course he is a talented vocalist.. But in Chennai sabhas caste play an important role.. As I am a Chennaite for thirty years, I know sabha politics.. Non Brahmin musicians are very very less popular in Chennai.. Chennai music circle is controlled by Brahmins.. I hope Harish knows all these hidden agenda 😶Wishing Harish an abundance of health and a musical life forever 💐💐

    • @ps4boy63
      @ps4boy63 2 ปีที่แล้ว

      Like there is no caste in kerala

  • @ekbooks7114
    @ekbooks7114 5 ปีที่แล้ว

    Standard questions...good

  • @aneefalokkattil3610
    @aneefalokkattil3610 5 ปีที่แล้ว +17

    നിങ്ങൾ പുലിയാണ്....വെറും പുലിയല്ല... സിംഹം

  • @ibnubathuthaa2094
    @ibnubathuthaa2094 5 ปีที่แล้ว +2

    ♥️♥️♥️

  • @anandhakrishnaprasad8709
    @anandhakrishnaprasad8709 5 ปีที่แล้ว +7

    ഇന്റർവ്യൂ കൊള്ളാം but.... ഒരു ചെയർ ഇട്ട് കൊടുക്കാമായിരുന്നു നിന്ന് മടുത്തു കാണും ഹരീഷ് ഏട്ടൻ

  • @praveenindia1935
    @praveenindia1935 5 ปีที่แล้ว +22

    ഒരു പബ്ലിസിറ്റിക്കുവേണ്ടി ഗായകനെക്കൊണ്ട് മനപ്പൂർവം തെണ്ടിത്തരം പറയിപ്പിക്കുന്നു.ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ വളരെ ശക്തമായ ജാതി വ്യത്യാസമുണ്ടല്ലോ.കാതോലിക്കരോ മറ്റു ജാതിയിൽ പെട്ട ക്രിസ്ത്യാനികൾ ആരെങ്കിലും sc st കമ്മ്യൂണിറ്റിയിൽ ഉള്ള ക്രിസ്ത്യാനികളെ വിവാഹം കഴിക്കുമോ. മനോരമ ആദ്യം അതിനെക്കുറിച്ചു പറയട്ടെ.എന്നിട്ട് ആകാം സംഗീതത്തെക്കുറിച്ചു സംസാരിക്കുന്നത്.ഇതുപോലെയുള്ള മാധ്യമങ്ങൾ ആണ് ആളുകളെ തമ്മിൽ വിഘടിപ്പിക്കുന്നത്.

    • @billdosam8476
      @billdosam8476 5 ปีที่แล้ว +4

      കോൺവെർട്ടഡ് ക്രിസ്റ്യൻസ് എപ്പോഴും വേറെ തന്നെ ആയിട്ടാണ് കണക്കാക്കുന്നത്. ഒരു പറ്റം ക്രിസ്ത്യൻസ് പറയാറുണ്ട്, അവർ കോൺവെർട്ടഡ് ഫ്രം നമ്പൂതിരി ആണെന്ന്.

    • @praveenindia1935
      @praveenindia1935 5 ปีที่แล้ว +2

      @@billdosam8476 അതെ.ക്രിസ്ത്യാനി ആയിട്ടുള്ള ആൾ നമ്പൂതിരി ആയിരുന്നു എന്നു പറഞ്ഞിട്ടുള്ളതിൽ എന്താണ് അർദ്ധം. അതിൽ നിന്നും യാതൊരു സംസ്കാരമില്ലാത്ത അവസ്ഥയിലേക്ക് വന്ന ആളിനെക്കുറിച്ചു എന്തുപറയാൻ.പണം ഉണ്ടാക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു മതത്തിന്റെ ആളുകൾ.

    • @tylerdavidson2400
      @tylerdavidson2400 5 ปีที่แล้ว

      praveen India അതിനവർ ഹിന്ദുക്കൾ മാത്രമാണ് ജാതി ചോദിക്കുന്നതെന്നു പറഞ്ഞിട്ടില്ലല്ലോ ഈ ഇന്റർവ്യൂവിൽ എവിടെയും. പിന്നെന്തിര് തലയിൽ പൂട തപ്പുന്നത്? പിന്നെ ഓരോ മാധ്യമങ്ങളും അവരവരുടെ മതത്തിന്റെ കാര്യം മാത്രം റിപ്പോർട്ട് ചെയ്യാൻ ഇതെന്തോന്ന് താലിബാനോ? 😂😂😂

    • @tylerdavidson2400
      @tylerdavidson2400 5 ปีที่แล้ว +1

      praveen India Sambhandham was the culture of Hindus here back in the days. 😂😂😂

    • @jerinmathew995
      @jerinmathew995 5 ปีที่แล้ว +1

      എന്തുണ്ടങ്കിലും കത്തോലിക്കരുടെ നെഞ്ചത്തോട്ട് കേറിക്കോണം... കത്തോലിക്കാ സഭയും മനോരമയും തമ്മിൽ ഒരു ബന്ധവും ഇല്ല... മനോരമ ഓർത്തഡോക്സുകാരനായ മാമൻ മാപ്പിളയുടെയാ....

  • @billdosam8476
    @billdosam8476 5 ปีที่แล้ว +15

    ജാതീയത കൊണ്ടാണ് ഇപ്പോഴത്തെ ഗായകർ എല്ലാം സിനിമയിൽ വന്നത്. തിലകൻ പ്രശ്നം അത് തന്നെ ആണ്, എതിർ വശത്തു നെടുമുടിയിൽ നിന്ന് ഉള്ള നടൻ ആണ്.

    • @-mu6gz
      @-mu6gz 5 ปีที่แล้ว

      Poda myre

  • @arjunks2185
    @arjunks2185 5 ปีที่แล้ว +8

    കുങ്കുമം പൂക്കും കുന്നിൻ മേലൊരു
    കുഞ്ഞിളം കിളി പാടുന്നു
    അമ്പലം ചുറ്റിയെത്തും പ്രാവുകൾ
    ആര്യപൊൻ പാടം കൊയ്യുന്നു
    വെള്ളിയാഴ്ച പുലർച്ചെയോ
    പുള്ളോർ പൂങ്കുടം കൊട്ടുന്നു
    നാഴിയിൽ മുളനാഴിയിൽ
    ഗ്രാമം നൻമ മാത്രമളക്കുന്നു
    നൻമ മാത്രമളക്കുന്നു
    ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു
    സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

  • @ARkansas199
    @ARkansas199 5 ปีที่แล้ว +19

    Hariharan + yesudas....malayalam film industry not using him...well...its a huge loss to mallus.

    • @arjunm7164
      @arjunm7164 5 ปีที่แล้ว +5

      This guy should not be limited to film songs.. He should be free as he is now.. So its better that film industry not use him that much. Only then he can express his creativity more freely.

  • @shyam-xi8fd
    @shyam-xi8fd 3 ปีที่แล้ว

    Ith evadeya location ena kidu ayi tta cheyith erikunne

  • @anoopkumar8323
    @anoopkumar8323 5 ปีที่แล้ว +15

    ആ title വച്ച് വേറെ 2minute വീഡിയോ ചെയ്തിട്ട് ബാക്കി ഉള്ളത് നല്ലൊരു title കൊടുത്ത് ചെയ്താൽ നന്നായേനെ.

  • @anilkgopalan
    @anilkgopalan 5 ปีที่แล้ว +11

    Manorama got Monopoly on these types of titles.

  • @vipinled5014
    @vipinled5014 4 ปีที่แล้ว

    👏👏👏👏👏👏👏♥️♥️♥️♥️🤘

  • @saajithsaajith744
    @saajithsaajith744 5 ปีที่แล้ว

    Agam. So great. Im fan of Agam. In my Bose/ poineer/ kenwood/ tecnics/&nakamici w/ yamaha speakers. "Clarion" ur songs....... especialy ur boat song........

  • @vishnupvikraman1560
    @vishnupvikraman1560 5 ปีที่แล้ว +4

    He is a God blessed person. But, manorama shame on your caption. You guys diluting the kerala people...

  • @sumithamadhuraj
    @sumithamadhuraj 5 ปีที่แล้ว +1

    💞 You are really superb..💞

  • @sree_thu_lip7642
    @sree_thu_lip7642 5 ปีที่แล้ว

    Feeling

  • @pradeepps1
    @pradeepps1 2 ปีที่แล้ว

    ഹരീഷ് ശിവരാമകൃഷണൻ പാടുന്ന കവർ വളരെ ആസ്വാദ്യകരമാണ്... അതിന്റെ അനുഭവം വളരെ മൂവിഗ്ആണ്.... പക്ഷേ എക്സ്പളനേഷനുകളിൽ ഒറിജിനൽ സിഗേഴ്സിനെ ഹോളിഫൈ ചെയ്യുന്നത് അനൽപ്പമായ അതൃപ്തി ഉളവാക്കുന്നു.അതിന്റെ കാര്യമില്ല എന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ...നിങ്ങൾ സംഗീതത്തെ അതിന്റ സൗന്ദര്യത്തെ ആസ്വദിക്കുകയും സാദാരണക്കാരന് അത് മറ്റൊരുതലത്തിൽ അനുഭവവേദ്യമാക്കാൻ കാരണമാകുന്നു എന്ന് തോന്നുന്നു....

  • @gnanaloganathan4698
    @gnanaloganathan4698 5 ปีที่แล้ว +2

    Your singing is divine. God bless you!

  • @NirmalJ25
    @NirmalJ25 5 ปีที่แล้ว

    Could have mentioned the name of interviewer in the credit section....
    Nice interview covering a wide range of relevant topics..

  • @philipphilip5472
    @philipphilip5472 4 ปีที่แล้ว

    award coming..

  • @vivekmohanan6332
    @vivekmohanan6332 5 ปีที่แล้ว +1

    ഒന്ന് കാണാൻ കൊതിയാവുന്നു

  • @AKGROUP-sy7qx
    @AKGROUP-sy7qx 5 ปีที่แล้ว

    💪💪🌹🌹

  • @mampettaappu588
    @mampettaappu588 5 ปีที่แล้ว +8

    മനൊരമേ ജാതി സംഗീതം എന്നാക്കാമായിരു

  • @vivekmelukara4772
    @vivekmelukara4772 5 ปีที่แล้ว

    Good. ..♡♡♡

  • @Madhu-ms6mq
    @Madhu-ms6mq 3 ปีที่แล้ว +1

    ഉച്ചാരണം. Aksharspudadha ശ്രദ്ധിക്കണം....... മുണ്ട്.....വളെരെ ഇഷ്ടപ്പെട്ടു

  • @autophiliest.
    @autophiliest. 5 ปีที่แล้ว +1

  • @salmankukku4489
    @salmankukku4489 5 ปีที่แล้ว

    Wer is this location

  • @sringasworld854
    @sringasworld854 5 ปีที่แล้ว +37

    8. 48 അമ്പലത്തിൽ ഷർട്ട്‌ ഇടരുത് എന്ന് പറയുന്നത് തന്നെ പൂണൂൽ ഉള്ളവനെയും ഇല്ലാത്തവനെയും തിരിച്ചറിയാൻ വേണ്ടിയല്ലേ..

    • @yokk8760
      @yokk8760 5 ปีที่แล้ว +7

      Bayagaraa kandupidithaam 😂

    • @anilkgopalan
      @anilkgopalan 5 ปีที่แล้ว +6

      യാതൊരു വിവരവുമില്ലാത്തവർ കമൻറു ചെയ്താൽ ഇങ്ങനിരിക്കും.

    • @JP-bd6tb
      @JP-bd6tb 5 ปีที่แล้ว

      ആണോ

    • @keralabeauty389
      @keralabeauty389 5 ปีที่แล้ว

      Vellappally പണ്ട് paranja dialogue alleeee.

    • @greeshma4504
      @greeshma4504 5 ปีที่แล้ว +2

      Thiricharinjitt avde tharam thirichu nirtharundo???vivarakked

  • @elizabethp4266
    @elizabethp4266 5 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹😍😍😍😍😍😍

  • @vipin.ppoozhiyil6374
    @vipin.ppoozhiyil6374 5 ปีที่แล้ว +4

    മ്മടെ മുത്ത് ആണ്

  • @greenscorner1
    @greenscorner1 2 ปีที่แล้ว

    fan

  • @tvmani1808
    @tvmani1808 3 ปีที่แล้ว +1

    Mani Lath and Deep a a ppreci ate your art of singh ing

  • @sarathyester
    @sarathyester 5 ปีที่แล้ว +17

    വീഡിയോ ഗ്രാഫി ചെയ്ത വിദ്വാനോട് അത് പഠിച്ചിട്ടു ചെയ്യാൻ പറയു !

    • @swajayvlogs
      @swajayvlogs 5 ปีที่แล้ว +3

      Sarath Yester 😂🤪😂 official camera menon vannillla appo kittiyavane vachu eduthu😂😂

  • @theoryoflife7338
    @theoryoflife7338 5 ปีที่แล้ว +14

    I have knwn this guy frm his band agam fr more than 6+ yrs..i dnt understand why now malayalam television is now behind him takin interviews whr were they bf4..is thr any reason..??

    • @v123wsx
      @v123wsx 5 ปีที่แล้ว +3

      Seen his concert in Trivandrum back in 2013, always wondered why this man and Agam is not popular back then.

    • @dennyjames6120
      @dennyjames6120 5 ปีที่แล้ว +5

      His recent covers of malayalam melodies has brought him to limelight in social media. Most of his clips from that parking lot has gone viral. I guess the media is chasing him after that. His original music is even better and deserves more attention.

    • @sayanthsunil2631
      @sayanthsunil2631 5 ปีที่แล้ว +3

      Person who doesn't want publicity and fame will stay unidentified for few years only . Atlast, world will recognise him some day, his talent will shine like a star . Now , It's the time for Harishettan , so he has gone viral

  • @jerinmathew995
    @jerinmathew995 5 ปีที่แล้ว +2

    എന്തുണ്ടങ്കിലും കത്തോലിക്കരുടെ നെഞ്ചത്തോട്ട് കേറിക്കോണം... കത്തോലിക്കാ സഭയും മനോരമയും തമ്മിൽ ഒരു ബന്ധവും ഇല്ല... മനോരമ ഓർത്തഡോക്സുകാരനായ മാമൻ മാപ്പിളയുടെയാ....

  • @nazerqatar1915
    @nazerqatar1915 5 ปีที่แล้ว

    Policchu

  • @Harikrishnanacharya.r1027
    @Harikrishnanacharya.r1027 3 ปีที่แล้ว

    ശരത് സർ പൂണൂൽ ഉള്ള കമ്യൂണിറ്റി ആണ്

  • @Peaceful123-j7v
    @Peaceful123-j7v 5 ปีที่แล้ว +1

    Youth ne vere oru level ileku kondupoi ee kalathu avishyam aanu idhehathe poloru gayakane👍🙏

  • @sabinnileshwar1040
    @sabinnileshwar1040 5 ปีที่แล้ว

    You are a brilliant person❤️❤️❤️