ബൈക്ക് ഉള്ളവർക്ക് ഒരു കാർ പുതിയ ഓഫർ | second choice

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Boodmo : boodmo.com/
    #boodmo #boodmo
    Athira 7012183326
    Saleem 8301985878
    Jishad 9778414400
    Ramya 9778414411
    Thoufeeq 9447212378
    #salurv
    #dreamtech
    #secondchoice
    #usedcars
    #usedcarskerala
    #usedcars #malayalam
    #usedcars #hotsales
    #damaka
    #usedcars
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    Facebook / dreamtechtravel
    / salu_rv

ความคิดเห็น • 595

  • @DreamTravelsRv
    @DreamTravelsRv  ปีที่แล้ว +27

    Boodmo : boodmo.com/
    #boodmo #boodmo

  • @jacobjohn9798
    @jacobjohn9798 ปีที่แล้ว +51

    തർക്കം വേണ്ട നിങ്ങൾ രണ്ടുപേരും പൊളി ആണ്.. നിങ്ങൾ രണ്ടുപേരുടെയും ഉയർച്ചയിൽ മുഹമ്മദ്‌ ഭായി സാലുവിനോടും സാലു മുഹമ്മദ്‌ ഭായി യോടും കടപ്പെട്ടിരിക്കുന്നു.... God bless both...❤❤

  • @shafeekkannur4659
    @shafeekkannur4659 ปีที่แล้ว +38

    സാദാരണക്കാരനെ 😍😍😍ഒരു വണ്ടി എന്ന് സ്വപ്നം കാണാൻ പഠിപ്പിച്ചത് തന്നെ നിങ്ങൾ രണ്ടാളും തന്നെ അല്ലേ 😍😍😍😍മാഷാ അല്ലാഹ് 🤲🏻😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍😍

  • @Faazthetruthseeker
    @Faazthetruthseeker ปีที่แล้ว +33

    മുഹമ്മദ്‌ക്കാന്റെ 2nd Choice ലെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സുഖമാണ്.ഇതിലുടെയാണ് ഞാൻ വണ്ടികളുടെ കൂടുതൽ detalis പഠിച്ചത്, model,variant, engine types. Insha allah ഒരു വണ്ടി എടുക്കണം ഈ വർഷം അത് മുഹമ്മദ്‌ക്കന്റെ അവിടുന്ന് തന്നെ 👍

  • @renjithedrenjith4714
    @renjithedrenjith4714 ปีที่แล้ว +28

    സാധരണക്കാരനൊപ്പം അതാണ് മുഹമ്മദ്ക്കാ ഒപ്പം സാലു ഭായിയും ഇനിയും ഒത്തിരി ഉയരങ്ങളിലേയ്ക്ക് പോകട്ടെ അഭിനന്ദനങ്ങൾ

  • @amalv1710
    @amalv1710 ปีที่แล้ว +24

    പാവങ്ങളുടെ ഒരേ ഒരു സുൽത്താൻ ❤🔥🎉

  • @saabcreation2294
    @saabcreation2294 ปีที่แล้ว +19

    ഞങ്ങൾ 4 അംഗങ്ങൾ ഉള്ള കുടുംബം ഹെൽമെറ്റ്‌ ഇട്ടുകൊണ്ടുള്ള യാത്ര വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. second choice എന്നെ ഹെൽമെറ്റിൽ നിന്നും സീറ്റ്‌ ബെൽറ്റിലേക്ക് കൂട്ടികൊണ്ട് പോകും എന്നാണ് തോന്നുന്നത് ❤️❤️❤️❤️❤️

  • @unnikrishnansini1259
    @unnikrishnansini1259 ปีที่แล้ว +14

    ദിവസങ്ങളായി കണ്ടിട്ട് എന്തേ വൈകിയേ ദിവസവും നോക്കാറുണ്ട് - അടിപൊളി❤

  • @vishnukumark6388
    @vishnukumark6388 ปีที่แล้ว +37

    വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഒരു പ്രത്യേക സുഖമാണ് വീഡിയോ കാണാൻ എന്നെങ്കിലും അവിടെ വന്നു വാങ്ങാൻ കഴിയണെ എന്ന് ആഗ്രഹം

  • @radhakrishnanps6435
    @radhakrishnanps6435 ปีที่แล้ว +15

    സാലു ഭായ് മുഹമ്മദ്‌ക്ക കുറച്ചു നാൾ കാണാതിരുന്നപ്പോൾ മനസ്സിന് ഭയങ്കര വിഷമം ആയിരുന്നു. ഇപ്പോൾ സമാധാനം ആയി 💕💕

  • @shiyaspi4403
    @shiyaspi4403 ปีที่แล้ว +13

    വാങ്ങിക്കാൻ പറ്റിയില്ലേലും കാണുമ്പോൾ ഒരു സുഖം 🥰🥰

  • @ibrahimmithadi748
    @ibrahimmithadi748 ปีที่แล้ว +7

    Second choice nte വീഡിയോക്ക് വേണ്ടി waiting ചെയ്യുകയായിരുന്നു.... അടിപൊളി Muhammad ഇക്ക salu ❤❤❤❤

  • @saifalivlog8991
    @saifalivlog8991 ปีที่แล้ว +7

    മുഹമ്മദ്‌ക്കാ. നിങ്ങളുടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.. 💞💞💞 ഇന്ഷാ അല്ലാഹ്.. ഒരു കാർ എടുക്കുക എന്നത് സ്വപ്നമാണ്.. മുഹമ്മദ്‌ക്കാ ഞാൻ എന്തായാലും നിങ്ങളെ കയ്യിൽ നിന്നും ഒരു കാർ എടുക്കും.. 💞💞💞💞💞

  • @akhilmarutholi6378
    @akhilmarutholi6378 ปีที่แล้ว +1

    സെക്കൻഡ് ചോയ്സ് സാലു വീഡിയോ ചെയ്താൽ മാത്രമാണ് അടിപൊളി ആവുന്നത് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു

  • @zubairsubair856
    @zubairsubair856 ปีที่แล้ว +5

    ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ നമ്മുടെ പാവങ്ങളുടെ സുൽത്താൻ മുഹമ്മദ്‌ ക 😊

  • @raisonjose4664
    @raisonjose4664 ปีที่แล้ว +9

    Wow.. എത്ര ദിവസായി wait ചെയ്യുന്നത് ❤❤❤

  • @hadipunnakkal6366
    @hadipunnakkal6366 ปีที่แล้ว +20

    Nios 😍😍😍😍
    For driving stability
    For Mileage
    For Best Features
    Best in hatchback segment 👌
    2 year using experience 🙌

    • @techie-clone9850
      @techie-clone9850 ปีที่แล้ว +1

      Milage😂

    • @kmsafeer
      @kmsafeer ปีที่แล้ว

      Automatic how much getting mileage

  • @moideennkm9079
    @moideennkm9079 ปีที่แล้ว +8

    കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰👌👌

  • @hamsam4059
    @hamsam4059 ปีที่แล้ว +4

    കുറെ നാളായി മമ്മദ് ക്ക, ശാലു ന്റെ വീഡിയോ കാണുന്നു, ഒരു കാർ വാങ്ങാൻ ആഗ്രഹിച്ചു ഇങ്ങനെ ഇരിക്കുന്നു., മഴക്ക് മുന്നേ വാങ്ങണം എന്ന് ആഗ്രഹിക്കുന്നു,, പടച്ചോൻ തരുമായിരിക്കും 🙏😍

  • @kabeerbabu8147
    @kabeerbabu8147 ปีที่แล้ว +6

    🚙സെക്കന്റ്‌ ചോയ്സ്🚗 വീഡിയോ ക്കായി കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @subairmm7840
    @subairmm7840 ปีที่แล้ว +7

    പൊളിച്ചു..ഒരുപാട് ഉയർച്ചയിൽ മുഹമ്മദ്‌ ഭായ് എത്തട്ടെ....സാലു ഭായി നിങ്ങളും സൂപ്പർ..രണ്ടാളും മനസ്സിൽ നന്മ ഉള്ളവർ ആണ്..പാവങ്ങളുടെ സുൽത്താന്മാർ..❤🎉

  • @groupmastervlogs9262
    @groupmastervlogs9262 ปีที่แล้ว +3

    Insha allah 🤲എനിക്കും ഒരു കാർ വാങ്ങണമെന്ന് ആഹ്ഗ്രഹമുണ്ട് പടച്ചതമ്പുരാൻ അനുഗ്രഹിച്ചാൽ അത് നിങ്ങളെ അടുത്ത്ന്നെ വാങ്ങണം എന്നാണ് ആഹ്ഗ്രഹം 🥰

  • @enayatha9613
    @enayatha9613 ปีที่แล้ว +2

    നിങ്ങൾ പൊളിയാണ് ഇക്കാ സാലു ബായ് നിങ്ങളെ അവതരണം വേറെ ലെവല് 🔥🔥🔥👍🏻👍🏻👍🏻

  • @renjithmadhu-fq9pt
    @renjithmadhu-fq9pt ปีที่แล้ว

    Mohd. Bhai...I'm from Kottayam
    I'm waiting 4 ur videos..
    My need is...Ertiga
    Ertiga valare kurava alle

  • @fahadchittangadan1531
    @fahadchittangadan1531 ปีที่แล้ว

    മുഹമ്മദ് ഇക്കാ കാർ എടുക്കാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക്കാറെടുത്ത ഒരു ഫീൽ കിട്ടും 😊
    👍👍👍

  • @youtubesupporting7671
    @youtubesupporting7671 ปีที่แล้ว +1

    Sthalam evide

  • @amalvv3162
    @amalvv3162 ปีที่แล้ว +1

    Njn tvm ullathanu Njn orupadu used car vlog kandittund pakshe eee chettan tharunnathu pole oru offerum nalla sathyasanthamaya kariyangalum njayamaya vilayum ethuvarekkum kandittilla njan oru vandi edukkunnankil evide ninnayirikkum 👍👍👍👍

  • @sudheermepadath4728
    @sudheermepadath4728 ปีที่แล้ว +2

    പടച്ചവൻ പഠിപ്പിച്ച മാർഗത്തിൽ കച്ചവടം ചെയുന്ന മുഹമ്മദ് ഇക്ക കൊള്ള ലാഭം എടുക്കാതെ മാന്യമായ കച്ചവടം എന്നും റബ്ബ് ആയുസ്സും ആരോഗ്യവും ഉയർച്ചെയും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🥰🥰🥰🥰

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 ปีที่แล้ว +1

    ഏതൊക്കെ വീഡിയോ ചെയ്താലും, സെക്കന്റ്‌ ചോയ്സ് ലെ വീഡിയോ അത് ഒരു പ്രത്യേക രസാ

  • @abdulshukoormp1825
    @abdulshukoormp1825 ปีที่แล้ว

    നിലവിൽ സ്റ്റോക്ക് ഉള്ള വണ്ടികളുടെ ഡീറ്റെയിൽസ് അറിയാൻ ഏത് നമ്പറിലേക്കാണ് വാട്സ്ആപ്പ് ചെയ്യേണ്ടത്? നമ്പർ ഒന്ന് പറയാമോ? Pls..

  • @sidheekulakbar
    @sidheekulakbar ปีที่แล้ว +3

    യൂസ്ഡ് കാർ
    രാജാ മുഹമ്മദ് ഭായ്
    സാലൂ സൂപ്പർ വീഡിയോ❤
    പാവങ്ങളുടെ സെക്കന്റ് ചോഴ്സ് പാവങ്ങാട്

  • @Muhsirjaan
    @Muhsirjaan ปีที่แล้ว

    Oru car vagikan kure aayi shramikunnu oru pazhe 800 undo kodukkuvan. 20000 roopak. Njanum rand kuttikalum bariyayum oru scooteril aann yathra chayunnee plz areelim undel ariyikkuka

  • @sojojoseph9286
    @sojojoseph9286 ปีที่แล้ว

    Bro ee vnddi ellm vide vere day vannl by cheyyan pattuo

  • @muhammedfaisal588
    @muhammedfaisal588 ปีที่แล้ว +2

    മുഹമ്മദ്‌ ഇക്കന് സാലു ന് ഒരുപാടു ഇഷ്ടമാണ് 🌹🤲🤲🤲🤲🤲

  • @sreechakramvlogs3711
    @sreechakramvlogs3711 ปีที่แล้ว +3

    ഈ ഷോറൂമിലെ വീഡിയോ എപ്പോഴും ഇടൂ 👍❤️❤️❤️

  • @abhilashkg7099
    @abhilashkg7099 ปีที่แล้ว +3

    Ithanu veriety offer.. 😍✌️

  • @shamsheer.t5458
    @shamsheer.t5458 ปีที่แล้ว +1

    ഞാൻ എന്റെ scooter വിറ്റിട്ടു കാർ വാങ്ങിക്കും. അത് മുഹമ്മത് ക്കാന്റെടുത് നിന്നാണ് വാങ്ങിക്കുക മുഹമ്മദ്‌ക്ക പോളിയാണ് ❤

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 5 หลายเดือนก่อน

    Will you send the photos of that Punto Multijet. Please reply

  • @maneeshadharv5109
    @maneeshadharv5109 ปีที่แล้ว

    Muhammed bhai
    Regarding Polo ,
    One channelil front glass replace parayunnu 😢and km 93k in catalogue,
    Major kazhinjio ithu service

  • @sundayrider7284
    @sundayrider7284 ปีที่แล้ว

    വണ്ടി എടുക്കാൻ കഴിയില്ലെങ്കിലും സെക്കന്റ്‌ ചോയ്സിന്റെ വീഡിയോസ് കണ്ടിരിക്കാൻ പൊളിയാണ്

  • @ramsheedkt681
    @ramsheedkt681 ปีที่แล้ว +6

    Vandiyude interior kude kaanicha nannayirunnu♥️

  • @jithinunnikrishnan5882
    @jithinunnikrishnan5882 ปีที่แล้ว

    എന്റെ കയ്യിൽ Alto 800 LXI 2012 മോഡൽ വൈറ്റ് കാർ ഉണ്ട് അത് എക്സ്ചേഞ്ച് ചെയ്തു Rits എടുക്കാൻ വല്ല വഴിയും ഉണ്ടോ

  • @anwar1331
    @anwar1331 ปีที่แล้ว

    Muhammedkka&salu……Yes exactly 💯 💯 true

  • @sunivs5057
    @sunivs5057 ปีที่แล้ว

    മെയ് 28 ന് എല്ലാ ആശംസകളും

  • @shafeeqkv8342
    @shafeeqkv8342 ปีที่แล้ว

    Bs6 bullet ഉണ്ട്. അത് exchange ചെയ്ത്. ഒരു car. വേണം. 2000 km ഓടിയിട്ടുണ്ട്. ബാക്കിയുള്ള വിവരം. തരാമോ. സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ് ബ്ലു. കളർ

  • @abdullamk3112
    @abdullamk3112 ปีที่แล้ว

    Scolthurakkumbol upayokikkan idhukudayano

  • @rasheedameeni8449
    @rasheedameeni8449 ปีที่แล้ว +1

    Muhammdka സത്യ സന്ദമായ കച്ചവടം. അല്ലാഹു ബറകത്ത് ചെയ്യട്ടെ. ആമീൻ.സൗദി അറേബ്യ യില് നിന്നും റഷീദ്

  • @shaheedabacker1605
    @shaheedabacker1605 ปีที่แล้ว

    ആഗ്രഹം ഉണ്ട് ..നാലു പേര് അടങ്ങുന്ന ഫാമിലി സ്കൂട്ടിയിൽ ആയിരുന്നു ഇപ്പോ അതും മുടങ്ങി ..ഇൻഷാഹ് അള്ളാഹ് ഞാനും വാങ്ങിക്കും

  • @jijotelespher9504
    @jijotelespher9504 ปีที่แล้ว +1

    Mohammadikka ..njn bahraininanu..nattil kollam..karunagapally .chavarayil aanu..may 28 ..pravasiyaya enik ..oru santhosham ulla divasanu..oru vandi..athoru pravasi friendisinu aagraham aanu. Athu ninga nadathi kodukunund ..heartly congrates bro❤

  • @baijubabu3647
    @baijubabu3647 ปีที่แล้ว

    Delivery available to other district??????? Pls reply

  • @dreemsshyam2477
    @dreemsshyam2477 ปีที่แล้ว

    Ea vedio kandu vandi book cheythu nale aanu delivery varan pattumo

  • @Trading682
    @Trading682 ปีที่แล้ว +6

    Vagon r എടുക്കുന്ന നിലവിൽ ബൈക്ക് ഉപയോഗിക്കാൻ സാമ്പത്തിക നിലയുള്ള വ്യക്തിക്ക് ഓട്ടോ വിളിച്ചു പോവുന്നത് ആയിരിക്കും നല്ലത്

    • @thenun6021
      @thenun6021 ปีที่แล้ว

      അതെന്താ

    • @Trading682
      @Trading682 ปีที่แล้ว

      @@thenun6021 55000 രൂപയുടെ wagon ർ മൈലേജ് ഒരു 10 km കിട്ടിയാൽ ഭാഗ്യം, പിന്നെ maintance വേറെയും

    • @thenun6021
      @thenun6021 ปีที่แล้ว +4

      @@Trading682 പിന്നെ കാറിനു ബൈക്കിന്റ മൈലേജ് കിട്ടുമോ. കാറിൽ പോകുകേം വേണം പെട്രോൾ അടിക്കാനും വയ്യ. താങ്കൾ വല്ല സൈക്കിലിലും പൊക്കോ അതാ നല്ലത്

    • @Trading682
      @Trading682 ปีที่แล้ว

      @@thenun6021 ആദ്യം നീ പോയി ഞാൻ first ഇട്ട കമെന്റ് രണ്ടു പ്രാവശ്യം വായിക്ക് മണ്ണുണ്ണി

    • @amaljithmr7340
      @amaljithmr7340 ปีที่แล้ว +1

      ​@@Trading682 ആ മോഡലിന് 10 കിട്ടുന്നുണ്ടേൽ ഭാഗ്യമാണ്. ന്റെ wagon ർ 2022 മോഡൽ ലോക്കൽ ഓട്ടത്തിന് 15km ആണ് ആവറേജ് കാണിക്കുന്നത്.

  • @Subish050
    @Subish050 ปีที่แล้ว

    Are all cars introduced flood affected free? Please confirm.

  • @GFX7gamer
    @GFX7gamer ปีที่แล้ว +2

    oru vandim illathorkku enthankilum kuravundo

  • @fayas246
    @fayas246 ปีที่แล้ว

    Video 2.08. Gray ritz sale ulladh aano..?

  • @babunk2621
    @babunk2621 ปีที่แล้ว

    സൂപ്പർ വി ഡിയോ എല്ലാം ഞാൻ കാണാറുണ്ട് അഭിനന്ദനങ്ങൾ

  • @kuttuuus
    @kuttuuus ปีที่แล้ว +2

    വടകര വണ്ടി white i10 details check ചെയ്തപ്പോള്‍ EKM RTO ടെ under ല്‍ black list ല്‍ പെട്ട വണ്ടിയാണെന്ന് കാണുന്നു. വേറൊരു വടകര വണ്ടി സെയിം ekm ല്‍ enforcement issues കാണുന്നുണ്ട് m parivahan app ല്‍

  • @saleshsankar51
    @saleshsankar51 ปีที่แล้ว

    Salunte vedio kandu vana njaan🥰❤️

  • @zainudheenzain9511
    @zainudheenzain9511 ปีที่แล้ว

    ഇൻഷാ അല്ലാഹ് എപ്പോഴെങ്കിലും മുഹമ്മദ്‌ കാന്റെ സെക്കന്റ് ചോയ്സിൽ നിന്നും ഒരുവണ്ടി എടുക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട്.
    സാലു ബായ് മൂന്ന് വർഷമായി നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.
    നിങ്ങൾ രണ്ടുപേരും ഒരു സംഭവമാണ് 👍

  • @ismailkozy3398
    @ismailkozy3398 ปีที่แล้ว +1

    Insha Allah ഞാനും വാങ്ങും ഒരു കാർ സ്‌ക്കന്റ് ചോയ്സിനിന്

  • @jafarkolichal5143
    @jafarkolichal5143 ปีที่แล้ว +1

    ആരുടെ വീടിയോയും കാണാറില്ലാ...മമ്മദിക്കാന്‍റെ വീടിയോ വെയ്റ്റ് ചെയ്തിരിക്കും..❤❤❤

  • @Abuissa1
    @Abuissa1 ปีที่แล้ว

    സത്യസന്ധമായ പ്രവർത്തികളിൽ ദൈവം കൂടെയുണ്ടാവും

  • @noushadnoushad3703
    @noushadnoushad3703 ปีที่แล้ว

    Vannallo nammale muth katta waiting aayirunnu video kanan

  • @anusreetp9336
    @anusreetp9336 ปีที่แล้ว

    അടിപൊളിയാണ് നിങ്ങൾ രണ്ടാളും

  • @smpc6775
    @smpc6775 ปีที่แล้ว

    Santro എത്ര mailege കിട്ടും

  • @moosanabdullah6902
    @moosanabdullah6902 ปีที่แล้ว

    നിങ്ങളുടെ വീഡിയൊ കാണാൻ പ്രത്യേകം ഒരു സുഖമാണ്

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 ปีที่แล้ว +3

    സാലുവിൻ്റെ അവതരണം ഒരു അവതരണം തന്നെയാണു

  • @seban7647
    @seban7647 ปีที่แล้ว

    ഇക്കാ nissan micra ഉണ്ടോ video ഒന്ന് ചെയ്യാമോ

  • @sureshmeghna2938
    @sureshmeghna2938 ปีที่แล้ว

    ❤👍❤ഉയിർ... മുഹമ്മദ് ഇക്കാ you are a mega star 👍❤👍... നാനോ നൈസ്..

  • @rasheedameeni8449
    @rasheedameeni8449 ปีที่แล้ว

    ശാലു ഭായ് നിങ്ങലുടെ vediyok വൈറിങ് ആയിരുന്നു

  • @sumeshprasad8807
    @sumeshprasad8807 ปีที่แล้ว

    Super ikka... Waiting ah erunu viedo ku... Nice prize

  • @funriders3432
    @funriders3432 ปีที่แล้ว

    മുഹമ്മദ്‌ ഇക്ക സാലു ചേട്ടാ 👍🏻👍🏻👍🏻വണ്ടിയെടുക്കാൻ ആഗ്രഹം ഉണ്ട്... അഥവാ എടുക്കാൻ സാധിച്ചില്ലെങ്കിലും നിങ്ങളെ രണ്ടാളെയും നേരിൽ കാണാനെങ്കിലും ഞാൻ സെക്കന്റ്‌ ചോയ്സിൽ വരും ഇൻഷാഅള്ളാഹ്..

  • @ALEX-kr8du
    @ALEX-kr8du ปีที่แล้ว +1

    Please share the location also.
    I am in Tamilnadu,
    INTERESTED TO BUY A CAR.....

  • @cheeto5717
    @cheeto5717 ปีที่แล้ว

    Upto 2 lakh vare ulla qualis kittumo

  • @moidupa6191
    @moidupa6191 ปีที่แล้ว

    Enne pole onnum illate ahlk enthagilum offer undo chetta

  • @ArunKumar-eu6hd
    @ArunKumar-eu6hd ปีที่แล้ว

    ഞാൻ ഒരു ഹൗസ് ഡ്രൈവറാണ് ഞാൻ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ് ഞാനിവിടെ ഓടിക്കുന്ന വാഹനം ഇന്നോവയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ഇന്നോവ വാങ്ങുക എന്നതാണ് എനിക്ക് എന്നെങ്കിലും അതിന് സാധിച്ചാൽ ഞാൻ നിങ്ങളുടെ കയ്യിൽ നിന്നും മാത്രമേ വാങ്ങൂ(മുഹമ്മദ് ഇക്കയുടെ കയ്യിൽ നിന്ന് )

  • @abdullahussain1969
    @abdullahussain1969 ปีที่แล้ว

    Automatic Celerio or K10 undo?

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 ปีที่แล้ว

    ഇക്ക നിങ്ങൾ നല്ല വ്യക്തി സമൂഹത്തിൽ ഇങ്ങനെ ഉള്ള ആൾ വേണം

  • @beastsworld710
    @beastsworld710 ปีที่แล้ว

    Ente aduthu 2016 Ritz re ldi convert vdi diesel alloy new 5 tires and subwoofer 70000km dual colour kodukanund

  • @sajics2079
    @sajics2079 ปีที่แล้ว +1

    ഒരു വണ്ടി എടുക്കാൻ പറ്റുമോ എന്നറിയില്ല ഈ വീഡിയോ കാണുമ്പോൾ നമുക്കും ഒരു വണ്ടി എടുക്കാൻ പറ്റും എന്ന് തോന്നുന്നു നിങ്ങൾ രണ്ടു പേർക്കും ഹായ്

    • @shiyaspi4403
      @shiyaspi4403 ปีที่แล้ว

      എനിക്കും 😢

  • @sharaf.e9018
    @sharaf.e9018 ปีที่แล้ว

    Inshaallah ഒരു കാർ വേണം

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +6

    വണ്ടി കാണിക്കുമ്പോൾ വണ്ടിയുടെ ഉൾഭാഗവും കാണിക്ക് സുഹൃത്തേ..

  • @travelfriend750
    @travelfriend750 ปีที่แล้ว

    അടിപൊളി,,.. നിങ്ങൾ രണ്ടാളും പൊളിയാണ് 😍😍😍

  • @prakashvc775
    @prakashvc775 ปีที่แล้ว

    സെക്കൻ ചോയ്സ്ന്റെ വീഡിയോ ഇന്ന് ഇടും എന്നു പറഞ്ഞല്ലോ, എനിയയ് നോട്ടിഫിക്കേഷനൊന്നും കിട്ടിയില്ല

  • @robsondoha8236
    @robsondoha8236 ปีที่แล้ว

    2009 സാൻഡ്രോ രണ്ടു വർഷം മുൻപ് 45 ഓടിയ വണ്ടി ഞാൻ കൊടുതതു ഒന്നേ അഞ്ചിനാണ്

  • @binojkumar5588
    @binojkumar5588 ปีที่แล้ว +1

    ഗോഡൗൻ സൂപ്പർ ലുക്കായിട്ടുണ്ട്🎉

  • @sajusundaran2344
    @sajusundaran2344 ปีที่แล้ว

    സ്‌ക്കന്റ് ചോയ്സിലെ വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു നിങ്ങൾ രണ്ടാളും പൊളിയാണ് മുഹമ്മദിക്കാനുവേണ്ടി പ്രാർത്ഥിക്കാറുണ്ട് ഇനിയും ഒരുപാട് സാധാരണക്കാർക് ഫോർ വീൽ give away ആയി കൊടുക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ സാലു ഭായ്ക്കു ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @ansonbaby4984
    @ansonbaby4984 ปีที่แล้ว

    വിഡിയോ കാണുന്നുണ്ട് .... നന്നായി ... ആശംസകൾ--...

    മുഹമ്മദ് ഇക്കയ്ക്ക് എല്ലാ വിധ നന്മകളും നേരുന്നു --...

  • @nasarnasar7474
    @nasarnasar7474 ปีที่แล้ว +1

    Ningale padachon anugrahikatte

  • @redboyvlogs3309
    @redboyvlogs3309 ปีที่แล้ว

    Beat financ kittumo

  • @musthafamkv5527
    @musthafamkv5527 ปีที่แล้ว +1

    രണ്ടര കൊല്ലത്തോളമായി മുഹമ്മദ് കാടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ കച്ചവടരംഗത്ത് ഇത്ര സത്യസന്ധമായി ജോലി ചെയ്യുന്ന രണ്ടാളെ കാണിച്ചു തരാൻ പറഞ്ഞാൽ ഞാൻ കാണിച്ചു കൊടുക്കും മുഹമ്മദ് കാടെ സെക്കൻഡ് ചോയ്സ് നിസാർ ക്കാ കാർ വേൾഡ്.. പ്രാർത്ഥനയോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @AshwinMashmello-dj7ub
    @AshwinMashmello-dj7ub ปีที่แล้ว

    Adipoli വീഡിയോ ❤

  • @eksanalthamarassery8407
    @eksanalthamarassery8407 ปีที่แล้ว +1

    നിങ്ങൾ നടത്തിയ എല്ലാ ഇവന്റ്റിലും ഞാൻ പങ്കെടുത്തിട്ടുണ്ട്, but ഇതു വരെ കാർ എന്ന സ്വപ്നം നടന്നിട്ടില്ല

  • @muralichandhanamkumarath3841
    @muralichandhanamkumarath3841 ปีที่แล้ว +1

    കുറച്ചു ദിവസമായി കാത്തിരിക്കുന്നു, ഇപ്പോൾ എങ്കിലും വന്നല്ലോ, നന്നായി

  • @Rosh102
    @Rosh102 ปีที่แล้ว

    Good Presentation ☺️

  • @latheeflatheef1327
    @latheeflatheef1327 ปีที่แล้ว

    Usd car king md👍 Athe
    Vellaan Aarumilla
    Urappu👍👍👍
    Salu sooper👍👍👍
    Abhi evide

  • @thoufeekthoufeek8133
    @thoufeekthoufeek8133 ปีที่แล้ว

    Where is this place?

  • @haseenafaisal8044
    @haseenafaisal8044 ปีที่แล้ว

    Ith evideya place

  • @priyeshv7227
    @priyeshv7227 ปีที่แล้ว +2

    Abhi yude channel lum und details.

  • @Anish-dq6gl
    @Anish-dq6gl ปีที่แล้ว

    😍😍😍മുഹമ്മദ്‌ ക 😍😍😍സാനു 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻