പതിനായിരം രൂപ ഉണ്ടെങ്കിൽ ഷൂസ് ബിസിനസ്സ് തുടങ്ങി ലക്ഷങ്ങൾ സമ്പാദിക്കാം ! | business ideas malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • WHOLESALE DEALER ADDRESS
    Friends Footwear
    main road Shoe Market ,
    inderlok
    Delhi - 110035
    CONTACT - 7015630005
    _______________________________________
    🧲ഡൽഹിയിൽ നേരിട്ട് വന്ന് സാധനങ്ങൾ എടുക്കാൻ വരുന്നവർക്ക് താമസിക്കാൻ അടിപൊളി ഹോട്ടൽ റൂം വിഡിയോ കാണാം
    • Video
    Common topic Discussed ✍🏻
    best business ideas Malayalam, Small business ideas Malayalam, business ideas Malayalam, High profit business ideas , Low investment business ideas, Low investment business ,business ideas ,business ideas in Kerala, Kerala business , Small business ideas 2022, business ideas 2023, low risk business ideas , low risk business, high profit business, Innovative business ideas , business ideas in Malayalam, business ideas for women , business ideas for teenager ,low investment high profit business, kerala startup ideas, startup ideas malayalam, how to start a business, low cost business ideas, new business ideas , business Vidyarthi ,Business ideas for students , business ideas from home Home based business ideas ,easy business ideas, franchise business, low investment franchise business, pravasi business in kerala, best franchise in kerala, best business new business ideas, best business ideas in Malayalam, top business ideas, top business ideas 2023, small business ideas 2023,New business ideas Malayalam If you like more zero investment , low investment business idea videos
    Cover topics of this Video ✍🏻
    1.Ladies footwear business Malayalam
    2.footwear shop business Malayalam
    3.Footwear Market video Malayalam
    4.Footwear Wholesaler Delhi Mumbai
    5.low price Footwear market India
    6.Copy shoos Market video
    7.Footwear manufacturer Delhi
    8.New business Footwear items
    9.Oneline business Footwear items kerala
    10.Malayalam business video delhi
    11.Karolbag market malayalam vlog
    12.Copy shoos market Delhi wholesy
    Video Disclaimer ✍🏻
    this video is made for education purpose only to give market related information business vidyarthi & TH-cam is not responsible for any profit or loss in kind of business it's all depends on customer's business plan& and hard work before buying anything must research market from your side before any kind of business. thank you so much
    നിയമം അനുസരിച്ചുള്ള മുന്നറിയിപ്പ് :
    ബിസിനസ്സ് തുടങ്ങിയാൽ നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനോ ലാഭത്തിനോ ഈ ചാനലോ യൂടൂബോ ഉത്തരവാദി ആയിരിക്കുന്നതല്ല.
    Song: Fredji - Happy Life (Vlog No Copyright Music) Music provided by Vlog No Copyright Music. Video Link:  • Fredji - Happy Li...
    #businessideasmalayalam
    #businessmalayalam
    #businessideas
    #businessvidyarthi
    #newbusinessideas2023

ความคิดเห็น • 312

  • @BusinessVidyarthi
    @BusinessVidyarthi  2 หลายเดือนก่อน +1

    ഇവിടെ നിന്നും നിങ്ങൾക്ക് ലബിക്കുന്ന ഷൂസുകൾ വിലക്കുറവിൽ ലബികാൻ കാരണം ഇവർ കമ്പനിയിൽ നിന്നും മിച്ചം വരുന്ന ഷൂസുകൾ ഒരുമിച്ച് എടുത്ത് വിൽപ്പന നടത്തുവർ ആയതുകൊണ്ടാണ് . അതിനാൽ ചിലപ്പോൾ നിങൾ ഉദ്ദേശിച്ച കളർ ലഭ്യമാകാൻ സാധ്യത കുറവാണ്. ആയതിനാൽ ഇവിടെ നിന്നും ഷൂസുകൾ എടുത്ത് footpath business ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമായിരിക്കും കൂടുതൽ ഉപകാരപ്പെടുക. Reetail ഷോപ്പുകളിൽ വിൽപ്പന നടത്താൻ വേണ്ടി നിങൾ ഉദ്ദേശിച്ച കളർ saize ലഭ്യമാകാൻ സാധ്യത കുറവാണ്

  • @ppmalippmali1512
    @ppmalippmali1512 ปีที่แล้ว +53

    നല്ലൊരു ശതമാനം ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ബിസിനസ് തന്നെയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കള്‍ക്ക് നന്ദി

  • @BusinessVidyarthi
    @BusinessVidyarthi  ปีที่แล้ว +35

    പ്രിയപ്പെട്ടവരെ 😍
    വീഡിയോ ഇഷ്ടപെട്ടാൽ അഭിപ്രായം കമൻ്റ് ചെയ്യാനും വിഡിയൊ ശെയർ ചെയ്യാനും മറക്കല്ലേ

    • @alphajaisal3959
      @alphajaisal3959 ปีที่แล้ว

      Hi

    • @ratheeshkallingal3678
      @ratheeshkallingal3678 ปีที่แล้ว

      ഹലോ സർ എനിക്കിങ്ങനെ ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട് എങ്ങനെ തുടങ്ങണം എന്ന് അറിയില്ല നിങ്ങൾ ഒന്ന് എക്സ്പ്ലൈൻ ചെയ്തു തരാമോ ചെയ്തു തരാമോ

    • @abuvlogs2129
      @abuvlogs2129 ปีที่แล้ว

      @@ratheeshkallingal3678 ബ്രോ കുറച്ചു തന്റേടം എനിക്ക് അത് ചെയ്യാൻ പറ്റുമെന്ന് ഉറപ്പ് ആദ്യം വിജയം ഉണ്ടാവുമെന്ന് വിചാരിക്കരുത് അല്പം ബുദ്ധിമുട്ട് ഉണ്ടാവും ഇറങ്ങി അങ്ങ് തിരിക്കുക അത്ര തന്നെ ബിസ്സിനെസ്സ്. താങ്കൾക് എന്താണോ മനസിൽ തുടങ്ങിയാൽ കമ്പര്ട്ടബിൾ തോന്നതു അത് തുടങ്ങു. പിന്നെ ഒരു കാര്യം വിജയിക്കുന്നത് വരെ അതിനായ് തന്നെ പരിശ്രമിക്കുക. അവിടെ കറക്കം ഉറക്കം ഒക്കെ അല്പം മാറ്റിയാൽ എല്ലാം തിരിച്ചു വന്നോളും...

    • @kl58p6
      @kl58p6 ปีที่แล้ว

      ഇത് എങ്ങനെ കിട്ടും
      അവരെ ബെന്ധപെടാൻ
      ആവുമോ . No : തരുമോ

    • @gassalimohammed7355
      @gassalimohammed7355 ปีที่แล้ว

      How to contract this man any phone No or wasapp No pls

  • @shajahannp4604
    @shajahannp4604 ปีที่แล้ว +27

    നല്ല ആഷയങ്ങൾ പരിചയപെടുത്തി തരുന്നതിന് ഒരു പാട് നന്നിയുണ്ട് BRO

  • @smithavlog
    @smithavlog ปีที่แล้ว +56

    ബിസിനസ്സ് അവസരം പരിചയപ്പെടുത്തുന്ന ചാനലുകൾ മലയാളത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങാൻ മോട്ടിവേഷൻ ലഭിക്കുന്നത് പോലെ തോന്നുന്നു .ഞാൻ ഈ ചാനൽ സ്ഥിരമായി കാണുന്നത് കൊണ്ടാണോ എന്നറിയില്ല..
    😊😊😊

  • @forsaleforsale7677
    @forsaleforsale7677 ปีที่แล้ว +12

    സൂപ്പർ വീഡിയോ ഞാൻ കണ്ടതിൽ വിലക്കുറവിൽ നല്ല മോഡൽ ഷൂ കാണിക്കുന്ന സൂപ്പർ വീഡിയോ ഇത്ര നല്ല ഷൂ വീഡിയോ വേറെ ഞാൻ കടില്ല

  • @kshoukatk.m.s6381
    @kshoukatk.m.s6381 ปีที่แล้ว +16

    ഓരോ സാധനത്തിനും വില ചോദിച്ച് പരിചയപ്പെടുത്തിയതിന് വളരെ നന്ദി👍❤

  • @asarafmoidu9879
    @asarafmoidu9879 ปีที่แล้ว +147

    അവർ വില പറയുമ്പോൾ എന്തിനാ അവരുടെ മുമ്പിൽ വെച്ച് അൽബുത പെടുന്നെ അത് മതി അവർക് വില കൂട്ടാൻ

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +17

      ഇനി ശ്രദ്ധിക്കാം 😃🙏

    • @nijoyjohnson2990
      @nijoyjohnson2990 ปีที่แล้ว +7

      Correct

    • @jaleelkalayath8974
      @jaleelkalayath8974 ปีที่แล้ว +9

      എനിക്കും തോന്നി

    • @makkarmm165
      @makkarmm165 ปีที่แล้ว +5

      അത്ഭുതം തോന്നാൻ മുട്ടിയിട്ട്....

    • @vipinvidhyadharan7536
      @vipinvidhyadharan7536 ปีที่แล้ว +1

      Haha wholesale sale ane ithe ,orikalum reaction kandonde vela kootilla😊

  • @ankursapra778
    @ankursapra778 ปีที่แล้ว +23

    Awesome Quality with genuine rates.....i also like your dealing behaviour

  • @BusinessVidyarthi
    @BusinessVidyarthi  ปีที่แล้ว +13

    ഇനിയും ഒരുപാട് ബിസിനസ്സ് അവസരം നിങ്ങളിലേക്ക് എത്രയും പെട്ടെന്ന് ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ പ്രസ്സ് ചെയ്തു വെക്കുക 😊

    • @forsaleforsale7677
      @forsaleforsale7677 ปีที่แล้ว +1

      👌

    • @mathewsthomas8277
      @mathewsthomas8277 ปีที่แล้ว +1

      Good 👍👍

    • @beat902
      @beat902 ปีที่แล้ว +1

      എനിക് ഒരു ഷൂസ് വേണം അയച്ച് തരുമോ ethraya വില ....

    • @bujuvlogs8021
      @bujuvlogs8021 ปีที่แล้ว

      👍

    • @Rinu3377
      @Rinu3377 ปีที่แล้ว

      ജിസിസി കാർഗോ ഉണ്ടോ

  • @sadikali852
    @sadikali852 ปีที่แล้ว +8

    170 രൂപയുടെ ലേഡീസ് ഷൂ 790 ന് വാങ്ങിയ ഞാൻ

  • @Peerless_Boutique234
    @Peerless_Boutique234 ปีที่แล้ว +4

    Njan ottumikka videosum vere alkarude kanarind. Ith superrrr. Ok thankyou

  • @jithinjames1961
    @jithinjames1961 11 หลายเดือนก่อน +5

    Bro 1st copy shoesൻ്റെ wholesale video ചെയ്യാമോ..?

  • @sevenstar775
    @sevenstar775 ปีที่แล้ว +3

    കഞ്ചാവ് Bussines ആണ് കേരളാTrend താങ്കളുടെ video അവരുടെ ശ്രദ്ധ യെ ആകർഷിക്കട്ടെ

  • @sevenstar775
    @sevenstar775 ปีที่แล้ว +4

    നല്ല വീഡിയോ ,ഒരുപാടു പേർക്ക് ഉപകാരപ്പെടും

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว

      തീർച്ചയായും ഒരുപാട് പേരുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ ബിസിനസ്സ് വിദ്യാർഥി കൂടെയുണ്ടാകും

  • @koyamon3605
    @koyamon3605 ปีที่แล้ว +6

    സംഗതി സപ്പറാണ് അവിടെ വന്നിട്ട് എടുക്കുന്നതാണ് നല്ലത്

  • @moideenpottengal6172
    @moideenpottengal6172 ปีที่แล้ว +2

    ഡൽഹിയിൽ ചെരുപ്പിന്റെ എല്ലാ ഐറ്റത്തിലുള്ളതും ലഭിക്കുന്ന സ്ഥലം ഒന്ന് വീഡിയോ ചെയ്യണേ

  • @Roshniblog-c5e
    @Roshniblog-c5e 10 วันที่ผ่านมา +1

    Sole not strong it's like wast.... ചെറിയ ഒരു ഒരു മീൻ മുള്ളിൽ ചവിട്ടിയാൽ തന്നെ കാലിൽ കൊണ്ട് കേറും

  • @hameedvethila629
    @hameedvethila629 ปีที่แล้ว +3

    Mumbail kambekar st. Mohdali rd ന്റെ പിന്നിൽ എല്ലാം 120₹ മാത്രം

  • @rejijoseph3045
    @rejijoseph3045 ปีที่แล้ว +3

    Very useful bro, THANK YOU, expect more videos like this 👍👌

  • @LijoAmr
    @LijoAmr ปีที่แล้ว +120

    ഇങ്ങിനെ ഹോൾസെയിൽ വില അറിഞ്ഞാൽ പിന്നെ എങ്ങനെ ലാഭത്തിൽ വിൽക്കാൻ കഴിയും ?

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +77

      ഇത് ഹോൾസെയിൽ വിലയാണ് ,
      റീട്ടെയിൽ വില കൂടും , അതിനാൽ കടയിൽ വന്നു ഒരു കസ്റ്റമറും ഹോൾസെയിൽ വിലയിൽ ചോദിക്കില്ല, ഇത്തരം വിവരങ്ങൾ നൽകുന്നത് പുതുതായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽ നിന്നും കാര്യങ്ങളിൽ വെക്തത ഉണ്ടാകാൻ വേണ്ടിയാണ് , .
      ഒരിക്കലും റീട്ടെയ്ൽ ബിസിനസിനെ ഇത് ബാധിക്കില്ല

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 ปีที่แล้ว +27

      പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഹോൾ സെയിൽ വില അറി യുക എന്നത് ആവശ്യം തന്നെ ആണ്...

    • @Aks-nu3lc
      @Aks-nu3lc ปีที่แล้ว +1

      Yellam agane aanu kooduthal vangiyal rate kurayum yellavarkkum ariyam

    • @sweethunder3282
      @sweethunder3282 ปีที่แล้ว +8

      Wholesale+expense=retail

    • @shameerkarappam4409
      @shameerkarappam4409 ปีที่แล้ว +1

      ​@@BusinessVidyarthibro this gay watsap number pls

  • @AbdulHameed-ik7kk
    @AbdulHameed-ik7kk 7 หลายเดือนก่อน +1

    ith second qualitty anu ath pole ithil standerd size undavilla

  • @SunilKumar-mc9fy
    @SunilKumar-mc9fy 6 หลายเดือนก่อน +1

    Yes thudagan thalpparyam unde

  • @ronehameed4872
    @ronehameed4872 10 หลายเดือนก่อน +1

    Bro chappals and shoes ( 7a) first copy video ചെയ്യുമോ

  • @Yoosuf_yoochu
    @Yoosuf_yoochu ปีที่แล้ว +4

    Bro boys trending chappals and shoes wholesale inte video cheyyumo

  • @sharonjk1343
    @sharonjk1343 ปีที่แล้ว +2

    നല്ല ഒരു ഇൻഫർമേഷൻ ആണ് good viedo

  • @ig.maneesh3346
    @ig.maneesh3346 ปีที่แล้ว +8

    First copy products wholsaler ne parichaya peduthu bro 🖤

  • @mujeebsincererandathani4942
    @mujeebsincererandathani4942 ปีที่แล้ว +1

    Hi bro....
    ഫസ്റ്റ് കാണിച്ച മോഡലുകൾ ഫുൾ റബ്ബർ ടൈപ് ആണോ അതോ മറ്റെന്തെങ്കിലും മെറ്റെറ്റീരിയൽ ആണോ?

  • @ig.maneesh3346
    @ig.maneesh3346 ปีที่แล้ว +6

    First copy shoes Wholsale dealers in delhi oru video🙂

  • @abdulhakeem2179
    @abdulhakeem2179 9 หลายเดือนก่อน

    Bro sports itemsine kurichu video cheyyumo

  • @ashrafadhinm
    @ashrafadhinm ปีที่แล้ว +2

    albhutham kanichu vila koottandattoo

  • @ananthuananthu1804
    @ananthuananthu1804 ปีที่แล้ว +1

    ചേട്ടാ നമക്ക് അവിടനിന്നു ഇഷ്ട്ടപെട്ട കുറച്ചു random shoes എടുത്താൽ ഈ price കിട്ടുവോ അതോ bulk ആയി എടുക്കണോ

  • @satheesan.ksatheeshkrishna2107
    @satheesan.ksatheeshkrishna2107 ปีที่แล้ว +5

    കച്ചവടത്തിന് താല്പര്യമുണ്ടു എങ്ങനെ തുടങ്ങാം

  • @Athulsuresh-ei7uz
    @Athulsuresh-ei7uz ปีที่แล้ว +1

    Ivarude kaiyil ninn neritt allathe sadhanangal vangi experience ullavar evideyenklm business cheyyunnavarundo?

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +1

      👍

    • @Athulsuresh-ei7uz
      @Athulsuresh-ei7uz ปีที่แล้ว +1

      @@BusinessVidyarthi aavareyanu njaanum anueshikunnath arenklm ee commentinu reply thannirunnenkil nannayene

  • @beamillioner
    @beamillioner ปีที่แล้ว +2

    Helmet wholesale shop cheyooo..

  • @adnanraza2419
    @adnanraza2419 ปีที่แล้ว +2

    Thanks good information

  • @lee468
    @lee468 6 หลายเดือนก่อน +2

    സൗണ്ട് കേട്ടിട്ട് സഞ്ജു സാംസൺ ആണ് ചോദിക്കുന്നെ..

  • @noushutips
    @noushutips ปีที่แล้ว +2

    അടിപൊളി ❤🌹👍

  • @jamsheerbabu3429
    @jamsheerbabu3429 10 หลายเดือนก่อน +1

    കേരളത്തിൽ നിന്ന് വരുമ്പോൾ ഏത് റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത് ഇറങ്ങിയതിനു ശേഷം കടയുടെ ലൊക്കേഷനിലേക്ക് ഇങ്ങനെ പോണം ഒന്ന് വ്യക്തമാക്കാമോസഹോദരാ...

    • @BusinessVidyarthi
      @BusinessVidyarthi  10 หลายเดือนก่อน

      New Delhi Railway station iranguka
      Metro upayoguchu inderlok metro station irangiyal ivide pokan sadhikum

  • @reghunathpillai5676
    @reghunathpillai5676 ปีที่แล้ว +1

    Enikkum thudanganam business.😊😊

  • @ashasapra1006
    @ashasapra1006 ปีที่แล้ว +3

    Waw, nice sir
    Your dealing are best,

  • @chiricorner
    @chiricorner ปีที่แล้ว +6

    10000 rs നു online parches ചെയ്താൽ എറണാകുളം വരെ transportation charge എത്ര വരും..?

  • @helboygfx177
    @helboygfx177 ปีที่แล้ว +8

    Nice video 💯💛
    Bro ithil 100,125,204 ennoke rate parayunundallo [ 100 to 600 ]
    Ee parayunna 100,125 rate okke *per piece* inte rate ano or *pair rate* ano 100,125 okke?

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +18

      ചെരുപ്പുകൾ per piece വില ആരെങ്കിലും പറയുമോ 😄
      Pair Rate , ✔️

    • @helboygfx177
      @helboygfx177 ปีที่แล้ว +2

      @@BusinessVidyarthi ok😁✌️

    • @kenzodoorswindowspandikkad9027
      @kenzodoorswindowspandikkad9027 ปีที่แล้ว +1

      @@BusinessVidyarthi 😀😂

  • @dilshanmohammed7206
    @dilshanmohammed7206 ปีที่แล้ว +1

    555 Thank you thank you thank you universe

  • @friendship8120
    @friendship8120 10 หลายเดือนก่อน +3

    appo ithanalle flipkartil ninnu kittunnat😅

  • @keralaytsupport
    @keralaytsupport ปีที่แล้ว +2

    Bro imported shoe video chyumo

  • @fmworld1422
    @fmworld1422 ปีที่แล้ว

    super
    👍
    so
    thanks
    super
    video

  • @gopinath6855
    @gopinath6855 ปีที่แล้ว +1

    Very good idia

  • @TheCpsaifu
    @TheCpsaifu ปีที่แล้ว +1

    Gr8 info
    Thnxx
    Subcribed 👍🏽🌹

  • @crazy__family137
    @crazy__family137 ปีที่แล้ว +1

    Yes

  • @TRAVELSTORIESBYVINCENT
    @TRAVELSTORIESBYVINCENT ปีที่แล้ว +5

    Siz ബാക്കി വരും അതാണ് പ്രെശ്നം

  • @For_a_fun
    @For_a_fun ปีที่แล้ว +1

    thanks for the valuable info

  • @minnuponnu1078
    @minnuponnu1078 ปีที่แล้ว +2

    സ്ട്രീറ്റിൽ ഇട്ട് വിൽക്കാൻ പറ്റോ മറ്റു ഷോപ്പുകാർ prashnamundakkumo

    • @sha6045
      @sha6045 11 หลายเดือนก่อน

      Same chinda 😅

  • @mkd121
    @mkd121 10 หลายเดือนก่อน +1

    MaashaAllah👍👍

  • @Fayiza54
    @Fayiza54 ปีที่แล้ว +1

    പാർസൽ എത്ര വരും എന്നോ ആര് കൊടുക്കണം എന്നോ എന്ന് നിങ്ങളുടെ ഒരു വീഡിയോയിലും കണ്ടില്ല,
    പാർസൽ വിടും മൂന്ന് ദിവസത്തിനുള്ളിൽ കിട്ടും എന്നൊക്കെ കണ്ടു
    പാർസൽ ചാർജ് വെയിറ്റ് നോക്കിയിട്ടാണോ അതോ സ്പെയ്സ് നോക്കിയിട്ടാണോ

  • @vipinputhoor8411
    @vipinputhoor8411 ปีที่แล้ว +2

    Good vedio😍
    അവിടെ പോയി എടുക്കുന്നതായിരിക്കും bettar അല്ലേ ?

  • @user-xe4dl5ly3h
    @user-xe4dl5ly3h 2 หลายเดือนก่อน +1

    ബ്രോ അവിടെ ഇതുപോലെ ബിസിനസ് കാര്യങ്ങൾ വീഡിയോ ചെയ്യുന്ന ആൻറണി ബ്രോ എന്ന ആളെ പറ്റി വല്ല വിവരവുമുണ്ടോ. ആൻറണി ബ്രോയുടെ ചാനലിലെ പേര് വേ ഓഫ് ലൈഫ് എന്നാണ് ബ്രോ പറയുന്നത് പോലെ ഓരോ സാധനങ്ങളുടെയും കാര്യങ്ങളാണ് ആൻറണി ബ്രോയും വീഡിയോ ചെയ്തുകൊണ്ടിരുന്നത്. പുള്ളിയെ പറ്റി ഇപ്പോൾ അറിവൊന്നുമില്ല .എന്തെങ്കിലും ബ്രോയ്‌ക്ക് അറിയാമോ എന്നറിയാൻ വേണ്ടിയാണ് ചോദിക്കുന്നത്❤❤😊😊

  • @shareefk3304
    @shareefk3304 11 หลายเดือนก่อน +2

    എങ്ങനെ നാട്ടിൽ എത്തും

  • @ajaybosect1647
    @ajaybosect1647 ปีที่แล้ว +1

    Bro, nammude brand namel print cheyth kittumo

  • @abdulmuneer7204
    @abdulmuneer7204 ปีที่แล้ว +3

    Good job 👍

  • @subis8199
    @subis8199 ปีที่แล้ว +1

    Dircet avideninnum purchase cheithutherukayanel nalathe...oviswasikalo aavere patrichalo....

  • @anzvlogz790
    @anzvlogz790 ปีที่แล้ว +2

    Good vdo

  • @basithvlogs1974
    @basithvlogs1974 5 หลายเดือนก่อน +1

    Good bro

  • @almaharhealthcareacupunctu678
    @almaharhealthcareacupunctu678 ปีที่แล้ว +2

    Thanks bro❤️

  • @user-pi5yu4jg2l
    @user-pi5yu4jg2l 8 หลายเดือนก่อน +1

    Not no

  • @muhammedsuhail9312
    @muhammedsuhail9312 ปีที่แล้ว +2

    Delivery charge ekadhesham ethra varum

  • @lejoyd
    @lejoyd ปีที่แล้ว +1

    Thank🙏 you

  • @bijugopinathan7452
    @bijugopinathan7452 ปีที่แล้ว +6

    Can we trust them to give advance payment, I like most of your videos and what about the quality of school shoes

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +1

      Trust and take the goods and start the business

  • @subis8199
    @subis8199 ปีที่แล้ว +1

    All types 30 pair aano edukendathe

  • @sanishdanishmessi3198
    @sanishdanishmessi3198 ปีที่แล้ว +2

    Bro nalla video bro 🫶🏻🤍

  • @rajuviswanadh5102
    @rajuviswanadh5102 ปีที่แล้ว +2

    പാവം ഒരാൾ നല്ല school ബാഗ് ഉണ്ടാക്കി കുറഞ്ഞ ചിലവിൽ കൊടുക്കാൻ നോക്കി എന്നിട്ടെന്താ athe model ആകരുത് കേരളം ആണ് ബ്രോ sookshikuka

  • @jomongeevarghese3542
    @jomongeevarghese3542 ปีที่แล้ว +1

    സൂപ്പർ

  • @VenuKv-wu3mo
    @VenuKv-wu3mo ปีที่แล้ว +1

    Hi

  • @paruz9714
    @paruz9714 ปีที่แล้ว +1

    Dress shops kudi kanikkumo

  • @mts.176
    @mts.176 ปีที่แล้ว +1

    മാനിഫാചാറി കമ്പനിയുടെ വീഡിയോ ചെയ്യുമോ bro 👍🏻

  • @user-kr6lk8xn3z
    @user-kr6lk8xn3z 7 หลายเดือนก่อน +1

    Customer ithu kanille

  • @muhammedhassansalim6151
    @muhammedhassansalim6151 ปีที่แล้ว +2

    Good bro

  • @shamseerpk6034
    @shamseerpk6034 9 หลายเดือนก่อน +1

    Kozhikode tranption charge

  • @yaseenyaseen9585
    @yaseenyaseen9585 ปีที่แล้ว +1

    Super👍👍

  • @user-vi9bd1xc8d
    @user-vi9bd1xc8d 11 หลายเดือนก่อน +2

    👍👍

  • @sudheenasudheer5367
    @sudheenasudheer5367 ปีที่แล้ว +1

    Flipil 299

  • @josephbenny7326
    @josephbenny7326 ปีที่แล้ว +1

    Good brother

  • @faisalca9383
    @faisalca9383 ปีที่แล้ว +2

    Good 👍👍👍

  • @newharyanvidjsong2023
    @newharyanvidjsong2023 ปีที่แล้ว +1

    NYC VLOG BRO

  • @KLking66
    @KLking66 ปีที่แล้ว +3

    എനിക്ക് കുറച്ചു ഇറക്കി തരുമോ

  • @arunramachandrana1025
    @arunramachandrana1025 ปีที่แล้ว +26

    1.സാധനം നാട്ടിൽ എത്തിക്കൻ ഇവർ ഏത് തരം ട്രാൻസ്പോർട്ട് ആണ് ഉപയോഗിക്കുന്നത്.(റോഡ് ആണോ റയിൽവേ ആണോ )
    2.എത്ര ദിവസം എടുക്കും നാട്ടിൽ ലഗേജ് എത്താൻ.
    3. കോമൺ ആണൺ ആയി എത്രയാണ് ലഗേജാ റെയിറ്റ്.

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +14

      1 - VRL
      2- 10 to 12 day's ( road )
      3- kg 12₹

    • @arunramachandrana1025
      @arunramachandrana1025 ปีที่แล้ว +3

      എൻ്റെ വീട് കൊല്ലം ജില്ലാ യിൽ കരിക്കോട് എന്ന സ്ഥലത്താണ് . അവിടെക്ക് സാധനം ഡെലിവറി ചെയ്യുമോ ?അതോ മെയിൻ ലൊഗസ്റ്റിക്ക് ഗോഡൗണിൽ വന്ന് കിടക്കുകയെ ഉള്ളോ ? അവിടെ നിന്ന് നമ്മൾ കളക്ട് ചെയ്യണോ ?

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +1

      Yes collect cheyyanam

    • @mushthu
      @mushthu ปีที่แล้ว +3

      GST number vendi varuo

    • @johnarinalloor4361
      @johnarinalloor4361 ปีที่แล้ว +3

      @@mushthu
      വേണ്ട

  • @hungryhabibi1859
    @hungryhabibi1859 ปีที่แล้ว +1

    Bro ithu vishvasikkavinnathano ????

  • @abuvlogs2129
    @abuvlogs2129 ปีที่แล้ว +1

    ബ്രോ ഇത് എവിടെ ആണ് ഒന്ന് പറഞ്ഞു തരുമോ

  • @meeramanju3419
    @meeramanju3419 ปีที่แล้ว +1

    Good one 💐💐💐. ഇവരിൽ നിന്ന് items എടുത്ത് വിൽക്കുന്നതിന്‌ TRN no ഉള്ളവർക്ക് മാത്രമാണോ?

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +1

      No

    • @meeramanju3419
      @meeramanju3419 ปีที่แล้ว +1

      @@BusinessVidyarthi items അയക്കാനായി ഇവർ TRN no ചോദിക്കുന്നുണ്ടല്ലോ, അപ്പോഴെങ്ങനെയാണ് കേരളത്തിലേക്ക് വരുത്തുക sir?

    • @BusinessVidyarthi
      @BusinessVidyarthi  ปีที่แล้ว +1

      TRN ആവശ്യം ഇല്ല . അവർ ചോദിക്കില്ല

  • @sijojoseph5073
    @sijojoseph5073 ปีที่แล้ว +4

    കൊള്ളാം ❤

  • @abdullanizar4192
    @abdullanizar4192 ปีที่แล้ว +2

    Oru box ethre kg varum?

  • @blindspot5024
    @blindspot5024 ปีที่แล้ว +3

    Keept up bro ❤

  • @bilsythomas-xq8zb
    @bilsythomas-xq8zb ปีที่แล้ว +1

    Hindi ariyilla chatta anducheyum

  • @muhammedp1377
    @muhammedp1377 ปีที่แล้ว +2

    👌👌

  • @majeestube7515
    @majeestube7515 9 หลายเดือนก่อน +1

    Ethevideyaanu

  • @nisamuk.p1491
    @nisamuk.p1491 ปีที่แล้ว +1

    B mall ano

  • @modamakkalzz5858
    @modamakkalzz5858 ปีที่แล้ว +2

    മിനിമം എത്ര പീസ് എടുക്കണം

  • @faisalkavumchal
    @faisalkavumchal ปีที่แล้ว +1

    Wowe!

  • @sameerpayyen7836
    @sameerpayyen7836 7 หลายเดือนก่อน +1

    ഡൽഹിയിൽ പോയി വാങ്ങാതെ അവർ പാർസൽ അയച്ചു തരുമോ

  • @lanotech3899
    @lanotech3899 ปีที่แล้ว +1

    Copy shoes undo