TATA ഈ എൻജിൻ ഫുൾ പണി ആകുമോ👍👎

แชร์
ฝัง

ความคิดเห็น • 422

  • @JETTOGEORGE
    @JETTOGEORGE 3 ปีที่แล้ว +41

    അടിപൊളി വിവരിക്കൽ, ഉള്ളത് ഉള്ളതുപോലെ പറയുന്നതിന് (എല്ലാ വീഡിയോ ) 👍👍

  • @jabirjabir7396
    @jabirjabir7396 3 ปีที่แล้ว +24

    സത്യമായ കാര്യം പറയാൻ ആരെയും പേടിക്കേണ്ട ബ്രോ സത്യസന്ധമായ വീഡിയോ ചെയ്യുന്നത് കൊണ്ടാണ് ബ്രോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +12

    വളരെ നല്ല വീഡിയോ. ഡൈ കോർ എഞ്ചിൻ സ്പെയർ വില കൂടുതലാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ പുക . വണ്ടി നല്ല പൂക്കുറ്റി വലിയാണ്. എതിലെയും കയറി പോകും.

  • @nahashydrose7883
    @nahashydrose7883 3 ปีที่แล้ว +4

    ഇക്ക പറയുന്നത് വളരെ ശരിയാണ്... എന്റെ കയ്യിൽ ഉണ്ട്... maintanance costly ആണ്...

  • @rider1809
    @rider1809 3 ปีที่แล้ว +12

    DICORE ENGINE സൂപ്പർ. GOOD POWER
    GOOD MILEAGE.

  • @harumon100
    @harumon100 3 ปีที่แล้ว +11

    Tata indica 475 tdi is easy to maintain and cheep.
    Dicor പരിഷ്കാരിച്ചു cr4 ഇൻഡിഗോ സിസ് ഇറക്കിയിരുന്നു.

  • @gsmhelp1936
    @gsmhelp1936 3 ปีที่แล้ว +10

    ചെറിയ ക്യാഷ് ഒള്ളു എന്ന വിചാരിച് ഇ ഈ ടൈപ്പ് വാഹനങ്ങൾ എടുക്കാതിരിക്കുക , കംപ്ലൈന്റ്സ് ആയാൽ പൊളി മാർകെറ്റിൽ ഇടുക അല്ലെങ്കിൽ spare parts separete ചെയ്ട് വിൽക്കുക

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +2

      Yes

    • @torqueend1874
      @torqueend1874 3 ปีที่แล้ว

      shariyaanu.. bro

    • @christyissack6337
      @christyissack6337 2 ปีที่แล้ว

      ഇക്ക indica vista qutrajet എടുത്താൽ പണി ആകുമോ എപ്പോളും പണി വരുമോ

    • @NEWGAMING632
      @NEWGAMING632 2 ปีที่แล้ว

      @@christyissack6337 bro quadrajet fiat nte engine anu switilum ithe engine anu low maintenance um nalla performance um anu

  • @സൈമൺനാടാർ
    @സൈമൺനാടാർ 3 ปีที่แล้ว +17

    ടാറ്റയെ കുറച്ചു അറിയുന്നവർ ഇത്‌ കേട്ട് മനസിലാക്കും..
    ഇ അവിടുന്നും ഇവിടുന്നും കേട്ട് വരുന്നവർ ഉണ്ടല്ലോ പ്രത്യേകിച്ച് ചില വണ്ടിയുടെ ഫാൻസുകാർ അവർ വന്ന് പൊങ്കാല ഇടാൻ സാധ്യത ഉണ്ട്,, കാരണം അവർക്ക് വേണ്ടതൊക്കെ ചേട്ടൻ പറയുന്നുണ്ട് 😃😃..
    ടാറ്റ use ചെയുന്ന ആരും കൃത്യമായി മൈന്റൈൻ ചെയ്യുന്ന ആരും ടാറ്റയെ കുറ്റം പറയില്ല....

  • @forever2789
    @forever2789 3 ปีที่แล้ว +7

    ഏവരെയും ആകർഷിക്കുന്ന നല്ല അവതരണം....💓💓❤️❤️

  • @subashmk46
    @subashmk46 3 ปีที่แล้ว +10

    ഇക്കാ വണ്ടിയുടെ കര്യങ്ങൾ ഇക്ക സത്യസന്ധമായിപറയുന്ന കൊണ്ടാ ഇങ്ങളെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @KamaruThayyil-h3g
    @KamaruThayyil-h3g 3 ปีที่แล้ว +3

    ബായ് സൂപ്പർ ഈ കാര്യം ഞാൻ മുന്നേ ഒരു വീഡിയോയിൽ സൂചിപ്പിച്ചിരുന്നു..... dicor എഞ്ചിനെ പറ്റി ആർക്കും ഐഡിയ ഉണ്ടാവാൻ വഴിയില്ല ... നല്ലൊരു വിവരണം ആണ് താങ്കൾ ചെയ്തത്.👍

  • @rider1809
    @rider1809 3 ปีที่แล้ว +6

    TATA SUMO GRANDE 2.2L DICORE ENGINE. ഉപയോഗിച്ചു. കുറേ പോർ GRANDE വാങ്ങിക്കേണ്ട എന്ന് പറഞ്ഞു BUT ഞാൻ വാങ്ങി 4 YEAR USE CHEITHU GOOD VEHICLE. EGR TURBO ELLAAM SERVICE കഴിഞ്ഞു. ഇപ്പോൾ ഏകദേശം 14 15 MILEAGE കിട്ടുന്നുണ്ട്.IAM HAPPY TATA SUMO GRANDE 2.2L DICORE ENGINE ഉയിര് .

  • @antolijo5514
    @antolijo5514 ปีที่แล้ว +2

    യാഥാർത്ഥ്യ തുറന്നു പറഞ്ഞതിനും വിലയേറിയ വിവരങ്ങൾ നൽകിയതിനും അഭിനന്ദനങ്ങൾ🌹

  • @manu201022
    @manu201022 3 ปีที่แล้ว +19

    നിങ്ങൾ പറയുന്നതൊക്കെ 100% ശെരി ആണ്. നല്ല പെർഫോമൻസ് & മൈലേയ്ജ് ഉള്ള engine. എന്നാൽ ഒരു ചെറിയ പണി വന്നാൽ പോലും മെക്കാനിക്കിനു തലവേദന ആണ്.

    • @vlogoftravancore7030
      @vlogoftravancore7030 3 ปีที่แล้ว +1

      Yes... Mechanic nu thalavedana

    • @goldenpegasus1995
      @goldenpegasus1995 2 ปีที่แล้ว +3

      അങ്ങനെ പണിയാൻ ബുദ്ധിമുട്ടുള്ള ആളുടെ അടുത്ത് നമ്മൾ പണിയാൻ കൊണ്ടുപോണില്ല 😂

  • @jaleelpang9574
    @jaleelpang9574 3 ปีที่แล้ว +14

    Ford tdci 1.4 ഡീസൽ ഇപ്പോൾ 250000 km ഓടി
    ഡി കാർബൺ ചെയ്താൽ എന്തകിലും പ്രോബ്ലം ഉണ്ടാകുമോ?
    ഇക്കയുടെ അഭിപ്രായം പറയാമോ?

    • @9747048223
      @9747048223 3 ปีที่แล้ว +2

      ഇഞ്ചക്ടർ പൊതുവെ കംപ്ലയിന്റ് ആണ്...
      അതുകൊണ്ട് ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്...

  • @rejigopuran3928
    @rejigopuran3928 3 ปีที่แล้ว +8

    2008 മോഡൽ safari dicor എന്റെ ഒരു ബന്ധു എടുത്തിരുന്നു. പുതിയ വണ്ടി. വാങ്ങിച്ചു ഒരു കൊല്ലം ആയപ്പോഴേക്കും ആ വണ്ടിക്കു പണി കിട്ടി.
    അന്ന് ഞങ്ങൾ ഒരു ചടങ്ങിന് പോയിട്ട് തിരിച്ചു വരികയായിരുന്നു. ഞാൻ ഈ വണ്ടിയുടെ പിറകെ എന്റെ indica v2വുമായി വരുന്നുന്നു. പെട്ടന്ന് ആ സഫാരി റോഡിനു നടുക്ക് നിന്നു... റോഡ് ആകെ ബ്ലോക്ക്‌ ആയി. ഞങ്ങൾ എല്ലാവരും ചേർന്ന് വണ്ടി റോഡിന്റെ സൈഡിലേക്ക് തള്ളി മാറ്റി.
    സ്റ്റാർട്ട്‌ ആക്കാൻ ആവതു നോക്കിയിട്ടും സ്റ്റാർട്ട്‌ ആയില്ല. പുള്ളി ഒരു mechanic ആണ്. ഞാൻ മെക്കാനിക് ഒന്നും അല്ലെങ്കിലും മെക്കാനിക്കൽ കാര്യങ്ങളിൽ താല്പര്യം ഉള്ളത് കൊണ്ട് അത്യാവശ്യം കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നു. പക്ഷെ crdi യെപ്പറ്റി അന്ന് ഒന്നും അറിയില്ലായിരുന്നു. ഞാൻ ലിഫ്റ്റ് പമ്പ് ഒക്കെ ലോഡ് ചെയ്തു വണ്ടി സ്റ്റാർട്ട്‌ ഒക്കെ ചെയ്തിട്ടുണ്ട്... മുമ്പുണ്ടായിരുന്ന matador engine ambassadorൽ. ആ ഓർമ വെച്ച് ഞാൻ ഇതിന്റെ ലിഫ്റ്റ് pump എവിടെ എന്നന്വേഷിച്ചപ്പോൾ പുള്ളി ആ സിസ്റ്റം ഇതിനില്ല... പകരം ഡീസൽ ലോഡ് ആവുന്നുണ്ടോ എന്നറിയാൻ 'കറുത്ത.. ഒരു bladder പോലുള്ള ഒരു ഭാഗം ഞെക്കി ഞെക്കി അത് ലോഡ് ആകുന്നതു കാണിച്ചു തന്നത് ഓർക്കുന്നു... അത് ലോഡ് ആയാലും self അടിച്ചാൽ വീണ്ടും ഇറങ്ങിപ്പോകും.
    ഒടുവിൽ service center ലേക്ക് വിളിച്ചു. എറണാകുളം മാമംഗലത്തിനടുത്തായിരുന്നു ഞങ്ങൾ നിന്നിരുന്നത്. അവിടെ അടുത്ത് തന്നെയാണ് rf motors. അവിടെ നിന്നും service വെഹിക്കിൾ 'സുമോ spacio' വന്നു.
    അവർ നോക്കിയിട്ട് പറഞ്ഞു... ടൈമിംഗ് ബെൽറ്റ്‌ പൊട്ടിയതാണ്. Valve വന്നു അടിച്ചു അതിന്റെ (lash ) പോയി എന്നും.
    (ആ പറഞ്ഞത് എന്താണെന്ന് എനിക്ക് ഇത് വരെയും മനസ്സിലായിട്ടില്ല. അത് എന്താണെന്ന് താങ്കൾ പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു.)
    എന്തായാലും വണ്ടി അവിടെ നിന്നും കെട്ടി വലിച്ചു കൊണ്ട് പോയി. ഹെഡ് മൊത്തം മാറേണ്ടി വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 25000+ രൂപയും ആയി അന്ന്. ( വർഷം 2009ൽ ). അത് വണ്ടിയുടെ വാറന്റി ഉണ്ടായിരുന്ന കൊണ്ട് കവർ ആയി പോയി. എന്തായാലും പണി പൂർത്തിയായി കിട്ടിയ ഉടൻ (കാര്യം അതിനും 1 മാസം എടുത്തു. പാർട്ട്‌ companyയിൽ നിന്നും വരാൻ) പുള്ളി വണ്ടി വിറ്റ് തടി ഊരി.
    അന്ന് വന്നിരുന്ന ഒരു മെക്കാനിക് പറഞ്ഞതോർക്കുന്നു... ഈ dicor engine ഉള്ള വണ്ടികൾക്ക് സാധാരണ ഉള്ളതാണ് അപ്രതീക്ഷിതമായ ഈ ടൈമിംഗ് ബെൽറ്റ്‌ പൊട്ടൽ... Indigo ഒക്കെ ഒരു പാട് വരാറുണ്ടെന്നു... ഒക്കെയും 25000 കിലോമീറ്റർ ആകുമ്പോൾ ... അത് കൊണ്ട് 20000 km ആകുമ്പോൾ തന്നെ ടൈമിംഗ് ബെൽറ്റ്‌ മാറുന്നതാണ് നല്ലത് എന്ന്... അല്ലെങ്കിൽ belt പൊട്ടും.... പിന്നെ valve വന്നു അടിക്കലും.
    (Lash എന്നത് കൊണ്ട് എന്താണാവോ ഉദ്ദേശിച്ചത്.... ഇനി backlash ആണാവോ ഉദ്ദേശിച്ചത്... അതോ latch ആണോ... 🤔ആവോ?... താങ്കൾക്കു അറിയാം എങ്കിൽ പറഞ്ഞു തരിക... ഒപ്പം ഞാൻ മുൻപ് സൂചിപ്പിച്ച കറുത്ത bladder പോലുള്ള ഭാഗവും )
    P.S. ഈ വണ്ടി 28000 km ആണ് ആകെ ഓടിയിരുന്നത്. ഷോറൂം
    Service കൃത്യം ചെയ്തിരുന്നു ...20000ത്തിൽ ഒന്നും ടൈമിംഗ് belt മാറേണ്ട കാര്യം ആരും പറഞ്ഞിരുന്നില്ല... Owners manuelലിലും ഇല്ല.

    • @torqueend1874
      @torqueend1874 3 ปีที่แล้ว +1

      matdor engine benz alle broo.. vere level

    • @rejigopuran3928
      @rejigopuran3928 3 ปีที่แล้ว

      @@torqueend1874 അതെ. അടിപൊളി engine ആയിരുന്നു. അതിൽ മണ്ണെണ്ണ ഒഴിച്ച് വരെ ഓടിച്ചിട്ടുണ്ട് അക്കാലത്ത്...mico യുടെ pump. Ambassadorന്റെ ഒറിജിനൽ bmc enginൽ വന്നിരുന്നത് cav pump ആണ്. മണ്ണെണ്ണ അതിൽ ഒഴിച്ചാൽ പണി കിട്ടും. പമ്പിന്റെ ഉള്ളിലെ വാഷർ പോകും എന്നാണ് പറഞ്ഞു കേട്ടത്.

    • @aravindsomadas4187
      @aravindsomadas4187 3 ปีที่แล้ว

      Matador engine ambassador njangalkum udayirunnu poliyarunnu. Kodukendi vannu. Pinne ente oru chittak ee indigo ecs und ethinte oru parts pollum kittanila. Disel pipe pottipo nhangal anubacichatha pinne hydraulic pressing cheyith ok akkendi vannu.

  • @RiaN-lr5fs
    @RiaN-lr5fs ปีที่แล้ว +3

    What is the difference between cars with DICOR and CR4 engines.

  • @TheSugeshsugu
    @TheSugeshsugu 3 ปีที่แล้ว +3

    Tata indigo marina യിൽ വന്ന TCIC engine എങ്ങനെ?
    ഒരു റിവ്യൂ ചെയ്യുമോ?
    Tcic engine.!

  • @gangboss2799
    @gangboss2799 3 ปีที่แล้ว +4

    ikka 2yer munp 2009 mode Dicor indigo eduthadh vandi meet arnnu. ipozhum vell maintain cheyth kond nadakunnadh. Power adipoli aan milagum ond silent engine aan disel anelum shabdham kuravan pani normal vandikalk ollapole thanne oll adhpole nokunond

  • @rahuls_vlogs1991
    @rahuls_vlogs1991 2 ปีที่แล้ว +3

    വളരെ നല്ല വീഡിയോ ചേട്ടായി... ഞാൻ ഈ വണ്ടി 2nd എടുക്കാനായി നോക്കിയതാ.... Thank you👍

  • @സത്യംപറയട്ടെ
    @സത്യംപറയട്ടെ 2 ปีที่แล้ว +2

    Indigo CS 2011 എന്‍ജിന്‍ ഇത്തരത്തിലാണോ....?
    എടുക്കാന്‍ ആലോചിക്കുന്നുണ്ട്. പണി കിട്ടുമോ ?

  • @Akshay-xs1wf
    @Akshay-xs1wf 3 ปีที่แล้ว +8

    Tata indica diesel engine ith allalo? Athinte oru video cheyomo ikka🥺💯

  • @nizarkabeer9971
    @nizarkabeer9971 3 ปีที่แล้ว +2

    Toyota Corolla Altis d4dj diesel 2013 ഏത് oil use ചെയ്യണം. എന്തൊക്കെ കാര്യങ്ങൽ ശ്രദ്ധിക്കണം. എങ്ങനെ നല്ല രീതിയിൽ മൈൻ്റൈൻ ചെയ്തു പോകാം ഒരു വീഡിയോ ചെയ്യുമോ. Thankyou

  • @vishnusai1943
    @vishnusai1943 3 ปีที่แล้ว +4

    ഞാൻ ഉപയോഗിക്കുന്നുണ്ട് taxi anu. മൈലേജും പവറും അത് അടിപൊളി.Dicor എൻജിൻ കാര്യത്തിൽ. പക്ഷേ പണി വന്നു തുടങ്ങിയാൽ കൈയ്യിൽ നിൽക്കില്ല.. പോക്കറ്റ് കാലിയാകുന്ന വഴി അറിയത്തില്ല

  • @rider1809
    @rider1809 3 ปีที่แล้ว +3

    Ellaa ഭാഗവും Service cheythu kondu nadannaal good

  • @sumeepchathannoor2805
    @sumeepchathannoor2805 2 ปีที่แล้ว +2

    Ekkaa indica cs പെട്രോൾ വണ്ടി എടുത്താൽ പണി കിട്ടുമോ?
    2008 ലാസ്റ്റ് മോഡൽ വണ്ടി ആണ് 66000km ഓടിയിട്ടുണ്ട്

  • @torqueend1874
    @torqueend1874 3 ปีที่แล้ว +4

    areeyum pedikkanda bro.. parayunnavar parayatte never mind.. thangal sathyasandhamaayi thanne parayanam
    pavappettavarude cash pokumpol avarude vishamam valare valare valuthaayirikkum...

  • @linishkannoth4620
    @linishkannoth4620 2 ปีที่แล้ว +1

    പെട്രോൾ മോഡൽ 2009 എടുത്താൽ പ്രോബ്ലം ആകുമോ please reply..

  • @roxy25251
    @roxy25251 2 หลายเดือนก่อน +1

    Tata indigo CS ls dicor 1.4 (2008) Alterator/Fan BELT Size ettra parayamo- 5pk730 or 5pk1065 ??

  • @VIPINKUMAR4U
    @VIPINKUMAR4U 3 ปีที่แล้ว +2

    Ikka idica ethu model aanu edukkendathu
    Pls reply

  • @geovthomas5756
    @geovthomas5756 3 ปีที่แล้ว +2

    I am looking for a car for study driving.maximum budget 60k which car is the best choice?
    Please reply friends

  • @sanalkumarms9598
    @sanalkumarms9598 หลายเดือนก่อน +1

    Anniku tata Indica xeta glx Elll 2009 model und vandiku nella missing und milage thera kuravannu ethinnu enthu chayan pattum avida yannu workshop number setumo

  • @indiancr7352
    @indiancr7352 3 ปีที่แล้ว +8

    Honda city എല്ലാമോഡലിനെയും കുറച്ചു video വേണം

  • @rijilmc833
    @rijilmc833 3 ปีที่แล้ว +3

    Superb...😍 Ekaa njan kure ayi oru Indica v2 DLS chayumo enn chothikunnu vandi kittiyal onn chayane..😊

  • @shajuriyas4774
    @shajuriyas4774 3 ปีที่แล้ว +16

    65000.കൊടുത്തു വാങ്ങി 38000ചിലവാക്കി 32000നു വിറ്റു 😢

    • @aravindm1676
      @aravindm1676 3 ปีที่แล้ว +1

      @Dio Drive bro de vandii etha

  • @wayanadsiraj
    @wayanadsiraj 3 ปีที่แล้ว +1

    dicor എൻജിൻ ഏതു വർഷത്തിലാണ് സ്റ്റാർട്ട് ചെയ്തത് ഏതൊക്കെ മോഡലിൽ ഇറങ്ങിയിട്ടുണ്ട്

  • @ahamedzameen8923
    @ahamedzameen8923 3 ปีที่แล้ว +7

    Dicor സഫാരിയുടെ വീഡിയോ ചെയ്യുമോ

  • @sreejitharya8758
    @sreejitharya8758 3 ปีที่แล้ว +1

    Idica കൊള്ളാവുന്ന vandi ഏതാ paryo chettay

  • @RiaN-lr5fs
    @RiaN-lr5fs ปีที่แล้ว +1

    Oru Dicor allenkil CR4 vangiyalo?

  • @sreenivasachidambaram4911
    @sreenivasachidambaram4911 4 หลายเดือนก่อน

    വളരെ സത്യം 2013 മുതല് ഇൻഡിക്ക ev 2 cr 4 ഉപയോഗിക്കുന്നു ac കൂളിങ് കോയില് 3 തവണ മാറി 80 k യില് ക്ലച്ച് മാറി ഇടയ്ക്ക് ഒരു injector പണി മുടക്കി കൊറേ കൊണ്ട് നടന്നു ഐഓസി യുടെ addon d എന്ന additive യൂസ് ചെയ്തപ്പോള് ശരിയായി 16/18 ആണ് milage പികപ്പ് ഒക്കെ നല്ലതാണ്

  • @kallangaming4334
    @kallangaming4334 3 วันที่ผ่านมา +1

    Kiddilan vandi an 3 lakh odi no problem. Good millage and performance

  • @Astroshahh
    @Astroshahh 3 ปีที่แล้ว +1

    Chetta safari dicor edukkunnathine patti endha abiprayam onn explain cheyyuo

  • @sajeshyadu6786
    @sajeshyadu6786 3 ปีที่แล้ว +2

    Ente kayyil oru indica DLS 2009 model und... Ithinu enthenkilum prasnamundo.... Ithinte enginum ithe pole aano....

  • @fahadabdullah9210
    @fahadabdullah9210 3 ปีที่แล้ว +4

    ഞാൻ ഉപയോഗിച്ച dicor indica കാലു കൊടുക്കാതെ തന്നെ സ്പീഡിൽ move akumayirunnu.

    • @anoopissacissac1985
      @anoopissacissac1985 2 ปีที่แล้ว +1

      Fuel ഫിൽറ്റർ അടിയിൽ ഒരു സെൻസർ ഉണ്ട് അതിന്റെ വിരെ correct ആയി കണക്ഷൻ cheyyanam

    • @anoopissacissac1985
      @anoopissacissac1985 2 ปีที่แล้ว

      Wire

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว +1

    Indigo cs tdi nallathano ikka......orennam othu vannu km kuranje

  • @rajeshr2720
    @rajeshr2720 2 ปีที่แล้ว +2

    Tata Revotorq. (Altroz Diesel)?

  • @RahulDas-ng5jb
    @RahulDas-ng5jb 3 ปีที่แล้ว +2

    ചേട്ടാ ടാറ്റാ വാഹനങ്ങൾ എതൊക്കെ ആണ് മേടിക്കാൻ നല്ലത് എന്നുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ

    • @Jasir12345
      @Jasir12345 3 ปีที่แล้ว

      puthiya vahanagal vangaam

    • @emmanualroy736
      @emmanualroy736 3 ปีที่แล้ว +1

      DIESEL ENGINES NOKKAM ALMOST FIAT MULTIJET ENGINE AAN TATA YIL ADAKKAM MIKKAVARUM COMPANY CARUKALIL VARUNNATH.

    • @RahulDas-ng5jb
      @RahulDas-ng5jb 3 ปีที่แล้ว

      Thanks

  • @preemshkolagarakandy4389
    @preemshkolagarakandy4389 2 ปีที่แล้ว +1

    Tata Manza engine പണിയാൻ എത്ര ചിലവ് വരും

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +1

    Indigo LS 2004 മോഡൽ വണ്ടിയുടെ എൻജിൻ എങ്ങനുണ്ട്

  • @akashkpcochin5202
    @akashkpcochin5202 3 ปีที่แล้ว +1

    ikka tata sumo Grande dicore or turbo is better plz reply.....

  • @gangboss2799
    @gangboss2799 3 ปีที่แล้ว +3

    ippo ulla full option vandikalude features idhil ond back seat amrest with cup holder electric adjest mirrors 6speakers hight adjestable frond seats roof light frond and back

  • @amanmohammed236
    @amanmohammed236 3 ปีที่แล้ว +2

    Renault Logan ഒന്നു detail ആയിട്ട് video ചെയ്യാമോ

    • @amanmohammed236
      @amanmohammed236 3 ปีที่แล้ว

      @VK Vlogs ath kandu
      Vandide review aan chodichad

  • @jyothish7378
    @jyothish7378 หลายเดือนก่อน

    💯% സതൃസന്ധമായ അഭിപ്രായം...✔️

  • @98yahyaahmed8
    @98yahyaahmed8 3 ปีที่แล้ว +2

    Cheta vw 1.5 tdi ne Patti entha abhiprayam

  • @sworldengineeringkattilapo5218
    @sworldengineeringkattilapo5218 2 ปีที่แล้ว +1

    Chetta ente vandi start avunilla ody vanuninnadha pinne startavunilla

  • @suhramujeeb2709
    @suhramujeeb2709 3 ปีที่แล้ว +2

    എന്റെ വണ്ടി ടാറ്റാ india ഡി എൽ എസ് ആണ് 2008 മോഡൽ ആണ് ഈ വണ്ടി ഏത് ടൈപ്പ് എൻജിൻ ആണെന്ന് എങ്ങനെ അറിയും ഇൻഡിക്കയുടെ എഞ്ചിൻ നമ്പർ ഏത് ഭാഗത്താണ് ആണ്

  • @vishnuvpillai9674
    @vishnuvpillai9674 3 ปีที่แล้ว +3

    Indica eV2 LX , dicor ആണോ?

  • @athul324
    @athul324 3 ปีที่แล้ว +2

    indigo ecs same engine aano

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +1

    Indigo TDI എൻജിൻ എങ്ങനെ ഉണ്ട് സെബിൻ ബ്രോ കൊള്ളാമോ? 🥰

  • @saneshsaneshp9290
    @saneshsaneshp9290 7 หลายเดือนก่อน +1

    2003 tata indigo എങ്ങനെ ?

  • @manapattikaden5
    @manapattikaden5 3 ปีที่แล้ว +1

    ചേട്ടാ tigor 2020ഓട്ടോമാറ്റിക് എങ്ങനെ ഉണ്ട് ഒരു revew cheyyamo

  • @sajeevps456
    @sajeevps456 2 ปีที่แล้ว +2

    2014 indica Ev2 വില് dicor എൻജിൻ ആണോ വരുന്നത്, താങ്കൾ ഈ പറയുന്ന പ്രശ്നം ആ എൻജിനും വരുമോ. ദയവായി മറുപടി തരണേ വണ്ടി എടുക്കാൻ വേണ്ടിയാണ്.

  • @harisharis5880
    @harisharis5880 3 ปีที่แล้ว +4

    I 20 diesal old model riview please

  • @goldenpegasus1995
    @goldenpegasus1995 2 ปีที่แล้ว +2

    വണ്ടി നന്നാകുന്നവർ പലതും പറയും... ഇഷ്ടമുള്ളവർ വണ്ടി വാങ്ങുക ഉപയോഗിക്കുന്നവരോട് ഫീഡ്ബാക്ക് ചോദിക്കുക.. 👍🏻

  • @goldenpegasus1995
    @goldenpegasus1995 2 ปีที่แล้ว +1

    വാൾവ് കവർ ലീക് ഉണ്ടെങ്കിലും no സീൻ.. ഇതേ same pattern എഞ്ചിൻ തന്നെയാണ് nexonil ഇരിക്കുന്നത്.. Bosch... Delfi

  • @pradeepmr5136
    @pradeepmr5136 6 หลายเดือนก่อน +1

    ലോക തോൽവി വണ്ടി എൻ്റെ കയ്യിലുണ്ട് ഞാൻ പെട്ടിരിയ്ക്കുകയാ 2026 വരെ പേപ്പർ ഉണ്ട് നിലവിൽ എനിയ്ക്ക് കറുത്ത കട്ടപ്പുക വരുന്നുണ്ട് അതിനെന്താ വഴി എന്നാലോചിച്ചിരിക്കുകയാ ആരും എടുക്കരുത് ഇൻഡിഗോ ഇ സി എസ് പെട്ടു പോകും ശാപം പിടിച്ച വണ്ടി

  • @Rajugiriraju-r1g
    @Rajugiriraju-r1g 3 ปีที่แล้ว +1

    Tata indica petrol engine cars enganeyunnd ikkkka

  • @5096rahul
    @5096rahul 3 ปีที่แล้ว +1

    Tata Safari yude review cheyyamo? Orupad alkar chothikyunund

  • @MsBijoys
    @MsBijoys 3 ปีที่แล้ว +2

    Indigo ecs 2013 vandi എടുത്താൽ പെടുമോ pls reply

    • @lehan7026
      @lehan7026 3 ปีที่แล้ว

      No

    • @lehan7026
      @lehan7026 3 ปีที่แล้ว

      Ecs adipoili annu

    • @lehan7026
      @lehan7026 3 ปีที่แล้ว +2

      Cs edkenda

    • @kootukarenzammi1564
      @kootukarenzammi1564 3 ปีที่แล้ว

      എന്റെ 2013 ecs indigo കൊടുക്കുന്നുണ്ടു് താൽപര്യമുള്ളവർ വിളിക്ക 944719 225 7
      No complaint

  • @vibhucaravind7240
    @vibhucaravind7240 3 ปีที่แล้ว +4

    CR4 Engine engane unde

  • @sreejithtc8532
    @sreejithtc8532 3 ปีที่แล้ว +2

    ekka ningale parnjthu 100 presntage currect aaa oru karym parayn marnnu 50000 km engilum timing belt and related parts chainge chynm , company paraunnathu 1lacka mikka vandikalum athraum pokarillaa brokken akan chance kooduthal und

  • @sdddhf
    @sdddhf 3 ปีที่แล้ว +2

    എന്താണ് ഔറ ക്വാട് റാജെററ് ,ക്വാട് റാജെറ്റ് ഇതിൽ ഏത് വണ്ടിയാണ് നല്ലത്

    • @nazlegacy
      @nazlegacy 3 ปีที่แล้ว +4

      Quadrajet engine from fiat(multijet),aura enulth indica vista/manza variant aanu same like lxi vxi

    • @harikrishnanh6553
      @harikrishnanh6553 3 ปีที่แล้ว

      Aura Fulloption aan... Quadrajet enginukalk pothuve prashnagl kand vararilla swift ritz tudagiya vandikalil okke same engine aanu use chyune

  • @SahadPachi
    @SahadPachi 3 หลายเดือนก่อน

    Intica vista 2010 model vandiye kurich onnu paranju tharumo

  • @kirannadh2150
    @kirannadh2150 3 ปีที่แล้ว +2

    Indigo eth version anu edukkan nallath

  • @shafithrithallur850
    @shafithrithallur850 2 ปีที่แล้ว +1

    Super ace mint ന് ഈ എഞ്ചിൻ ഫിറ്റ് ചെയ്യാമോ

  • @devanand6753
    @devanand6753 3 ปีที่แล้ว +2

    Sabin ikkaa, Pajero ഒന്ന് review ചെയ്യാമോ . Second hand Pajero എടുത്താൽ എങ്ങനെ ഉണ്ടാവും. Parts ഒക്കെ കിട്ടുമോ?

  • @akashhari4016
    @akashhari4016 3 ปีที่แล้ว +1

    Car engine foundatine kurichu oru video cheyamo

  • @98yahyaahmed8
    @98yahyaahmed8 3 ปีที่แล้ว +7

    Sathyam parayunath kondaan njan chettante review kanunath

  • @athulsa9794
    @athulsa9794 3 ปีที่แล้ว +3

    ekka nissan nte vandiye marakaruth.. micra, sunny, terrano, kicks.. etc... ethankilum onn review chyan marakaruth.. oru japanese vandiye nammal thalli kalayan padillaa... popularity kuravann but ath oru kidilam vandi ann.. allee broiii

  • @manojkumar-ll7nl
    @manojkumar-ll7nl 3 ปีที่แล้ว +1

    താങ്ക്സ് ഇക്ക, ഞാൻ Aria യുടെ റിവ്യൂ ചോദിച്ചിരുന്നത് ആ വണ്ടി dicor, Varicor എന്നീ രണ്ട് എൻജിനിലും ഇറക്കിയിരുന്നല്ലോ...? ഞാൻകുറെ പ്രാവശ്യം കമൻ്റെഴുതിയ കാര്യമാണ് ഇന്ന് പറഞ്ഞത് Dicor ൻ്റെ സംശയം മാറി, varicor എൻജിൻകൂടി റിവ്യൂ ചെയ്യുമെന്ന് വിശ്വസിക്കുന്നു. പിന്നെ ഒരു സംശയം, Tata hexa യിൽ ഇതിലേത് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്..?

  • @krishnakumarunni2555
    @krishnakumarunni2555 3 ปีที่แล้ว +12

    ലോക തോൽവി ആണ് ഞാൻ പെട്ട് പോയതാ... പമ്പ് പണി വന്നിട്ട് ഹെഡ് trubo എല്ലാം പണിഞ്ഞു തോറ്റുപോയി.... അവസാനം കിട്ടിയ വിലക്ക് ചാരി..... ആരും ഇ engine ഉള്ള വണ്ടി എടുത്താൽ തോറ്റുപോകും

    • @bobbyphilip9443
      @bobbyphilip9443 3 ปีที่แล้ว

      Chetta, indica vista 2011 model petrol engine engane unde,

    • @RICH-DAD-
      @RICH-DAD- ปีที่แล้ว

      Bro njanum same problem

    • @RICH-DAD-
      @RICH-DAD- ปีที่แล้ว

      Numer tharvo detail aayitt ariyana

  • @anoopissacissac1985
    @anoopissacissac1985 2 ปีที่แล้ว +1

    2012 indigo ecs കിടപ്പുണ്ട് ഒന്ന് എടുത്തോണ്ട് പോയി തരാമോ?

  • @ashwathiachu7342
    @ashwathiachu7342 3 ปีที่แล้ว +1

    Marina maintenance engane broii......

  • @massmass6107
    @massmass6107 ปีที่แล้ว +1

    Very Informative video. Thank you BRO 🙏

  • @somanathks
    @somanathks 3 ปีที่แล้ว +2

    Tata aria dicor review cheyumo

  • @midlajkasaragod6947
    @midlajkasaragod6947 3 ปีที่แล้ว +1

    Ekka brezza petrol 2020 patti parayavoo pls

  • @aneeshsasankan4926
    @aneeshsasankan4926 3 ปีที่แล้ว +1

    Bro tata indica dls nalla vandi ano

  • @arunmohan600
    @arunmohan600 3 ปีที่แล้ว +1

    2007 model wagonr nu enthu rate und vellam keriyath anu

  • @veeraspv9855
    @veeraspv9855 3 ปีที่แล้ว +1

    Ikka safari Dicor?

  • @anasms1145
    @anasms1145 7 หลายเดือนก่อน

    എനിക് ഉണ്ട് 2012 മോടൽ ന്നല്ല വണ്ടിയാ5 വർഷമായി വാങ്ങിയിട്ട് ഇടക്ക് ചെറിയ പണി വരാറുണ്ട്

  • @athulsa9794
    @athulsa9794 3 ปีที่แล้ว +2

    thanks ekkaaa.. thank u very much.... thanks for your reply for my comment ekka... 😊 😊

  • @rahul6996
    @rahul6996 ปีที่แล้ว +2

    THANK YOU FOR YOUR VALUABLE INFORMATION

  • @moonlight5099
    @moonlight5099 3 ปีที่แล้ว +1

    Second hand Amt cars low rate il varunnath parayamo.
    Pattuanel vdo plz

  • @arunkumarb1447
    @arunkumarb1447 3 ปีที่แล้ว +1

    നെക്സോൺ ഡീസൽ റിവ്യു ചെയ്യാമോ ഭായി.

  • @sijujohn7718
    @sijujohn7718 3 ปีที่แล้ว +3

    ടാറ്റാ indica 2008മോഡൽ പമ്പ് പണിയണമോ

  • @nikhilkp2441
    @nikhilkp2441 3 ปีที่แล้ว +1

    Corolla 2004 review cheyyumo

  • @ISTHIHAARmedia
    @ISTHIHAARmedia 3 ปีที่แล้ว +2

    Ikka 2012 model indica Vista tdi
    2 lakh km
    taxi single owner odiya car entel undu ath vechu oru vedeo cheyyumo ente place tvm aanu

  • @saneeshtirur1246
    @saneeshtirur1246 3 ปีที่แล้ว +2

    Injector kazhichal panni kittum injector azhichal udane diesel il ittu vakkuka oru paruthi vare preshnam undavilla

  • @sajisaji3547
    @sajisaji3547 3 ปีที่แล้ว +1

    എന്റെയും 2003 ഒരു ടാറ്റാ ഇൻഡിക്ക അതിന്റെ ക്ലച്ച് ടൈറ്റ് എന്തുകൊണ്ടാണ്

  • @manzoormanu1689
    @manzoormanu1689 3 ปีที่แล้ว +1

    Tata vista tdi engine prashnamano