കണ്ടിട്ടുള്ളതിൽവെച്ചു ഏറ്റവും നല്ല അവതരണം എച്ച് എടുക്കുന്നവർ ഈവീഡിയോ മാത്രം കണ്ടാൽ മതി വിജയം ഉറപ്പാണ് നിങ്ങൾ പറഞ്ഞു തരുന്ന ഓരോ അളവുകളും കറക്ട്ടാണ് ഇത് മനസ്സിൽ ഓർത്തു വച്ചാൽ മതി 👍
ഞാൻ ഇപ്പോൾ മനസ്സിൽ വിചാരിച്ചേ ഉള്ളു, H ട്രാക്ക് ഇൽ stearing തിരിക്കുന്നത് ഒന്നുകൂടെ ആരേലും പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന്... എനിക്ക് നാളെയാണ് ടെസ്റ്റ്... 🙏🏻🙏🏻Thank you
താങ്കളുടെ H വീഡിയോ കണ്ട് ഇന്ന് test പോയി H- Pass ആയി റോഡ് വർക്ക് നടക്കുന്ന 1 way ആയതിനാൽ road കിട്ടിയില്ല വളരെ വിശദീകരിച്ച് ഒരു road test വീഡിയോ പ്രതീക്ഷിക്കുന്നു
ഇ വീഡിയോ കാണുന്ന വർ ടെസ്റ്റ് പാസാക്കും,,, 👏
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടു തന്നെ H എടുത്തു.... ശെരിക്കും helpfull ആണ് ഈ വീഡിയോ 🙏🙏🙏
സൂപ്പർ ഇത് കണ്ട മതി വേറൊന്നും വേണ്ട 👍👍
ഇന്നാണ് ഈ വീഡിയോ കണ്ടത്.. ഈ വീഡിയോ പത്ത് പ്രാവശ്യം കണ്ട് നോക്കി മനസ്സിലാക്കി രണ്ടുപ്രാവശ്യം H എടുത്ത് പ്രാക്ടീസ് ചെയ്താൽ ഈസി ആയിട്ട് എച്ച് എടുക്കാം
കണ്ടിട്ടുള്ളതിൽവെച്ചു ഏറ്റവും നല്ല അവതരണം എച്ച് എടുക്കുന്നവർ ഈവീഡിയോ മാത്രം കണ്ടാൽ മതി വിജയം ഉറപ്പാണ് നിങ്ങൾ പറഞ്ഞു തരുന്ന ഓരോ അളവുകളും കറക്ട്ടാണ് ഇത് മനസ്സിൽ ഓർത്തു വച്ചാൽ മതി 👍
😇
😂
❤❤@@mahinvlog5186
👌👌
April 2 aanu test.. H valya pblm aanu...8 kuzhappamilla....8 um h um roadum first chance il thanne pass aakan ellavarum pradhikkane... 🙏🙏🙏❤️
Pass aayo
Pass ayooooo?
😊😊
Pass aayo
ഇന്നായിരുന്നു test... Both 2 wheeler &4 wheeler successfully passed..... Thanks for helping me👍🏻👍🏻
🙂
Innayirunnu sir ente test both two wheeler and four Wheeler randum pass ayi.. 🥰 Thank you so much for your classes 🙏🏻
❤️
Valare upakaramula video👍
❤️
Thank you sir. I have passed car and two wheeler. Your H test and road test videos helped me a lot.
🙂
@@princydrivingschoolkattaka3827òlxb😊2njkķò000o0
Njn pass ayiiii😍Thnk u bro❤😊
Nalla pole manasilavunnu.thanks
Nalla class
Nannai manasilayi🥰🥰🥰
ഏറ്റവും ഇഷ്ടം പെട്ട ക്ലാസ്.. പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു ❤️❤️
നല്ല ക്ലാസ്സ് 🙏🙏🙏
വളരെ ഉപകാരപ്രദമാണ് ഈ വീഡിയോസ്
Ee videos kandapo enikum thoni ddriving padikaan... Angane oru Masamaitt padikuva...Innu enik driving test aayirunu....8+H passed 👍iam very happy..😊
🙂🙂🙂
ഞാൻ H പൊട്ടി 😔. Retest നു ഫൈൻ അടച്ചു. ലാസ്റ്റ് കമ്പിയേൽ മുട്ടി..... അടുത്തത് കിട്ടണേ 😊😊
Kaaryangal valare vykthamayi manassilakki tharunnu.thank you.
Good class❤sir avatharanam 👍
Stiyaring paranj thannathinnu thank you so much sir ☺️
Pass ayo
Super nannayi manasilaayi 🙏
😀
നല്ലതു പോലെ മനസ്സിലാക്കി തന്നു
Thanks nalla class
ഉണ്ണി ചേട്ടൻ തകർത്തു
Super class anu sir
നല്ല ക്ലാസ്സ് ഇഷ്ടപ്പെട്ടു
ഇന്ന് test ayirunnu....pass ayii..
Thank you bro...😍
🙂
ഇന്ന് വന്ന് H എടുത്തു ഒന്നും മനസിലായില്ല pakshe ഈ വീഡിയോ കണ്ടപ്പോൾ കുറച്ച് മനസിലായി
വളരെ നല്ലത് 👌👌👌
🙂
23 ന് ആണ് car test നല്ല tension ഉണ്ട് എന്റെ പകുതി ഞാൻ ശ്രമിക്കും ബാക്കി പകുതി ദൈവത്തിന്റെ കൈയിൽ ആണ്
Innu enik test ayirunnu.. Pass aayi. Videos valare upakaram aayi.. Thank you princy driving school
,❤️
Adipoli❤❤❤❤
Thank you.bro. njan H edukan thayyaranu. Anyway Thank you So much
Steering first right,second left,third left,fourth right.but sir second right ennu parayunnund...
S njnnum sradichu
Nannayi manasilakki thannu👍
Aadyam idathott alle thirikkuka
ഇന്നലെ ടെസ്റ്റ് ആയിരുന്നു two wheeler and car രണ്ടും പാസ്സ് ആയി. നല്ല ക്ലാസ്സ് ...ആയിരുന്നു.
Understood
നല്ല ക്ലാസ്സാണ് മെയ് 3 നാണ് ടെസ്റ്റ്
Manasilaye. Thank you
ഞാൻ ഇപ്പോൾ മനസ്സിൽ വിചാരിച്ചേ ഉള്ളു, H ട്രാക്ക് ഇൽ stearing തിരിക്കുന്നത് ഒന്നുകൂടെ ആരേലും പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന്... എനിക്ക് നാളെയാണ് ടെസ്റ്റ്... 🙏🏻🙏🏻Thank you
❤️
Good
Very good❤❤❤
Thank u❤ pass aayi
❤️
Very good.
Steering 2 oravis6amlevelonnnu parayamo
very helpful 👍
🙂
നന്നായി മനസ്സിലാക്കാൽ പറ്റി
Second turn idathekk alle odichath??? Valathekk enna paranjath...
Ennanu ente test daivame just ormapeduthaanayi onnuudi nokaaan vannathanu 🙏
My test also 16 at palakkad
Very best coaching
All the best nannayi practice cheyukka
H കിട്ടി road പോയി
@@govindanunnikuttinath6447 engana road poyath bro enik test ind next 17 n
Parallel parking, angle parking chyumbol stearing ngotta thirikende ? Left ano right anoo please rply
Thank u sir . Test passyi
H edukkumbo steering nokkan paduo
👍👍
Halo first edathottalle thirikkuka നിങ്ങൾ പറയുന്നു വലത്തോട്ട് enn
താങ്ക്സ്
Very. Good. Sir
Bro njaley enikk testaaanu bronte videos ellum kanal ind ellarum prarthikkaney
Nice video😍
🙂🙂🙂
Thanks sir❤
Thankyu driving pass ayi
🙂
വണ്ടി trackinte centre ano എന്ന് എങ്ങനെ അറിയാം
👌
👌👌
thankyou so much☺🥰
🙂
താങ്കളുടെ H വീഡിയോ കണ്ട് ഇന്ന് test പോയി H- Pass ആയി റോഡ് വർക്ക് നടക്കുന്ന 1 way ആയതിനാൽ road കിട്ടിയില്ല വളരെ വിശദീകരിച്ച് ഒരു road test വീഡിയോ പ്രതീക്ഷിക്കുന്നു
Ok 👍
വേഗം ചെയ്യണേ
Plz
th-cam.com/video/px7ffgsqUxY/w-d-xo.html
@@princydrivingschoolkattaka3827 ithevide aanu class
Thanks
Kambiyude position oro turnilum eth side an
H il ethra nokkittum Stearing Straight aakkan pattanillaa
Njn test pass ayi❤
😢❤❤❤🎉🎉😢😢
Super
🙂
👍👍👍
Maruthi alto 800 aano
Turn/straight cheyyumbo nirthan pattumo
👍🏻❤️
ചേട്ടാ ടെസ്റ്റ് പാസായി ലൈസൻസ് ഇനി എപ്പോൾ കിട്ടും
👌👌👌👍👍
🙂🙂🙂
Driving school il vazhaka... Onnum angot sheri akunilla. Jn ningalde video's anu kanunne. May 7 nu anu test... Ellarum praarthikanam
😊
നല്ല അവതരണം
ചേട്ടാ എനിക്ക് മൂന്നാമത്തെ പ്രാവിശ്യം ആണ് ഇനി ഈ സ്ട്രിയറിങ് തിരികുനത എനിക്ക് തെറ്റാണ്ണേ ഇപ്പോ കററ് മനസിലായി tnxxxx 💕
❤️👍👍👍👍🙂🙂
എനിക്ക് മാർച്ച് 3ന് എല്ലാരും പ്രാർത്ഥിക്കണം
March 18
Thank you
🙂
sir ആദ്യം ഓടിക്കുന്നത് 1- മത്തെ കണ്ണാടിയിൽ കാണുമ്പോൾ ആണോ അതോ രണ്ടാമത്തെ കണ്ണാടിയിൽ കാണുമ്പോൾ ആണോ ഓടിക്കേണ്ടത് അത് പറഞ്ഞു തരാമോ
1 st
Thank you sir
🙂
September 3 ne test ollavare endoo
Sar enik h nte clas ayirunnu ennale pakshe enik onnum manassilayillayirunnu edathottano valathottano stiyaring thirikkendath ennu ningalude veediyo kandhappol nallanam manassilavunnundu
😊
Athinte oru video idamo plz
Ethintee video 🤔
Eniku H edukumbol clach annu problem
ആദ്യമായി ഒറ്റയ്ക്ക് H എടുക്കാൻ ട്രാക്കിൽ ഇറങ്ങി അത് P ആയിപ്പോയ എന്റെ കൂട്ടുകാരനെ ഞാൻ ഓർത്തുപോകുകയാണ് 😂😂😂😂
😀
🥰🥰🥰
🙂🙂🙂
പഠിക്കുന്നവർ എങ്ങനെ steering turen chaayandath athupole round bot
എന്തു ഭാഗത്താണ് സ്റ്റാർങ് തിരിക്കാണ്ട്
Nannayi padichirunnu but fail aayippoyi nalla offecer ayirunnu chirichukondu mathrame samsarikkathullu caril kerumbol aake vepralamayippoyi
Saramilla next time edukam
റിവ്ഴ്‌സ് എടുക്കുമ്പോൾ അസിലേറ്റർ കൊടുക്കണോ
Venda
Sir എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ് H ഞാൻ FAILD ആയി 😔😔
ഏപ്രിൽ 4ടെസ്റ്റ് ആണ് 😔😔
Enikum innanu...H poy😢
Nigalk kittiyo