കാമപ്രാന്തൻമാരാണ്..വേട്ടനായ്ക്കളെപ്പോലെ..;സാധാ പോലീസുകാരല്ല..ഉന്നത ഉദ്യോ​ഗസ്ഥർ -പി.വി അൻവർ

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 193

  • @satheeshpullippara3427
    @satheeshpullippara3427 2 หลายเดือนก่อน +76

    അൻവർ ഇക്കയുടെ കൂടെ മലപ്പുറം പിള്ളേർ ഉണ്ട് . അൻ വർ ഇക്കയെ തൊടാൻ പറ്റില്ല ആർക്കും ഇതു മുന്നോട്ട് പോകും എല്ലാത്തിനെയും പൂട്ടും . ലാൽ സലാം ❤❤❤❤❤❤❤

    • @jinn8577
      @jinn8577 2 หลายเดือนก่อน +1

      തന്റെ മുക്യനാണ് ഒന്നാം പ്രതി

    • @jayakumartk4670
      @jayakumartk4670 2 หลายเดือนก่อน

      ഇപ്പോൾ നടക്കുന്നത്, മുസ്ലീം - ഹിന്ദു കളിയാണ് .....

    • @satheeshpullippara3427
      @satheeshpullippara3427 2 หลายเดือนก่อน

      @@jinn8577 കാണാം

  • @Mujeeb735
    @Mujeeb735 2 หลายเดือนก่อน +60

    എന്റെ വിജയാ.. ഇങ്ങനെ ഒരു നായാട്ടിനു പോലീസ് നെ അഴിച്ചു വിട്ടല്ലോ.

    • @shajinirappil3017
      @shajinirappil3017 2 หลายเดือนก่อน +1

      ജാൻവർ പറയുന്നത് ആഭ്യന്തരമന്ത്രി സതീശനാണെന്നാണ്

    • @shamsheeravikal9348
      @shamsheeravikal9348 2 หลายเดือนก่อน

      Ethum ethinte appuravum cheyyum ldf party k vendi maricha alkarud ishtAmundel e kannur loboik imp kudukunnth nirthnm cm ne purathknm

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 2 หลายเดือนก่อน +24

    രാഷ്ട്രീയ കളരിയിലെ ധീരയോദ്ധാവ് അൻവർ സാഹിബിന് ഒരായിരം അഭിവാദ്യങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AfsalAfka
    @AfsalAfka 2 หลายเดือนก่อน +23

    ഡാൻസ് ടീമിൽ ഒരുപാട് ആളുകൾ എംഡി എം അടിക്കുന്നുണ്ട്

  • @Shahul50391
    @Shahul50391 2 หลายเดือนก่อน +13

    പരാതി കൊടുക്കാൻ ചെന്ന സ്ത്രീകളോട് ഇതാണ് അവസ്ഥ എങ്കിൽ... ഇവരുടെ കീഴിൽ ജോലി ചെയ്യുന്നവർക്കും പല അനുഭവങ്ങളും പറയാനുണ്ടാവും 😮

  • @najmanisar1483
    @najmanisar1483 2 หลายเดือนก่อน +16

    എല്ലാം നിങ്ങളുടെ ഭരണത്തിൽ ചെയ്തിട്ട് ഞങ്ങളുണ്ട് സിപിഎമ്മും ഉണ്ട് പറയാൻ ഉളുപ്പുണ്ടോ വി കോൺഗ്രസിന്റെ ഭരണകാലത്തല്ല സിപിഎമ്മിന്റെ ഭരണകാലത്താണ്

  • @basheerpakkarath7166
    @basheerpakkarath7166 2 หลายเดือนก่อน +3

    അൻവറിനെ കാണാനില്ല എന്ന് നിയമസഭയിൽ പറഞ്ഞവർക്ക് ഉള്ള മറുപടിയാണ്

  • @EqualJustice-4-all
    @EqualJustice-4-all 2 หลายเดือนก่อน +13

    ഇത്രയും നൊട്ടോറിയസ് ക്രിമിനൽസും രതി വൈകൃതവും കൈ മുതലായുള്ള ഇത്തരം പോലീസുകാരുടെ ഭാര്യമാർ എങ്ങനെ ഇവരുടെ കൂടെ ഭാര്യമാരായി കഴിയുന്നു എന്നുള്ളതാണ് എന്നെ അതിശയിപ്പിക്കുന്ന വസ്തുത. ഈ കണക്കിന് പോയാൽ ഇവന്മാരുടെ മക്കളെ പോലും ഇവന്മാർ രതി വൈകൃതങ്ങൾക്ക് വിധേയമാക്കുമല്ലോ. ഇവന്മാർക്കൊക്കെ എയ്ഡ്സ് അസുഖം ഉണ്ടാവും. എന്തൊരു ദയനീയമായ അവസ്ഥയാണ് ഇത്തരത്തിലുള്ള പോലീസുകാരുടെ ഭാര്യമാർക്കുള്ളത് .അതുകൊണ്ട് സമൂഹത്തിലെ മാതാപിതാക്കൾ ഒരു കാര്യം മനസ്സിലാക്കുക. കഴിവിന്റെ പരമാവധി നിങ്ങളുടെ പെൺകുട്ടികളെ ഇതുപോലുള്ള പോലീസ് ഓഫീസർമാർക്ക് വിവാഹം ചെയ്തു കൊടുക്കാതിരിക്കുക. ഒന്നാമതായി ഇവന്മാർ ഉണ്ടാക്കുന്ന പണം മൊത്തവും അനധികൃത മാർഗ്ഗത്തിലൂടെയാണ്. അതിലുപരി ജനങ്ങളെ പലരീതിയിൽ ഇവന്മാർ ചൂഷണം ചെയ്യുന്നുണ്ട്. ഇത്രയും വിദ്യാഭ്യാസ കേരളത്തിൽ ഇതാണ് അവസ്ഥയെങ്കിൽ യുപിയിൽ പോലീസിന്റെ അവസ്ഥ എന്തായിരിക്കും എന്നുള്ളതിനെ കുറിച്ച് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല. ഇതിനെക്കാളും നല്ലത് യുപിയുടെ പോലീസ് തന്നെയാണ് .

  • @highland9667
    @highland9667 2 หลายเดือนก่อน +5

    അൻവർ എന്തൊക്കെ ആകട്ടെ ഇത്രയും ചങ്കൂറ്റത്തോടെ തുറന്നു കാര്യങ്ങൾ പറയുന്ന ഒരു എംഎൽഎ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 2 หลายเดือนก่อน +25

    നിങ്ങൾ കളിച്ചത് മക്കളെ PV അൻവറിനോടണ് നിങ്ങൾ പ്രതീക്ഷച്ചതിൻ്റെ 100 ഇരട്ടി നിങ്ങൾക്ക് മടക്കി തരും അതാണ് ഞങ്ങളുടെ നിലമ്പൂരിൻ്റെ സുൽത്താൻ PV അൻവർ 🔥🔥🔥

    • @shajinirappil3017
      @shajinirappil3017 2 หลายเดือนก่อน +3

      അൻവർ കളിച്ചത് പിണറായി വിജയനോടാണ് താമസിയാതെ ഫലം അറിയും അൻവർ

    • @BijuK-q2s
      @BijuK-q2s 2 หลายเดือนก่อน

      Evanano, nilaburinta,,,

    • @jayakumartk4670
      @jayakumartk4670 2 หลายเดือนก่อน

      അൻവർ ഉം ഒരു ഗുണ്ട thanne👆ആണ് 😂😂😂

    • @mohamedmannilthodi8081
      @mohamedmannilthodi8081 2 หลายเดือนก่อน

      കഴുതക്കാമം കരഞ്ഞു തീർക്കുകയല്ലാതെ വഴിയില്ല

    • @sainabau1603
      @sainabau1603 หลายเดือนก่อน

      പിണറായിയുടെ മുകളിൽ ദൈവമുണ്ട്

  • @msak3332
    @msak3332 2 หลายเดือนก่อน +8

    കേൾക്കുമ്പോൾ തന്നെ ഭയം വരുന്നു .

  • @AfsalAfka
    @AfsalAfka 2 หลายเดือนก่อน +14

    ഡാൻസ് ടീമിനെ പിരിച്ചുവിടണം

    • @Shahul50391
      @Shahul50391 2 หลายเดือนก่อน +2

      അവരെ ഇനി കഥകളി ടീം ആക്കി വിടണം.. 😄

  • @shinykutti3445
    @shinykutti3445 2 หลายเดือนก่อน +3

    അൻവർ സാർ അങ്ങാണ് ഇപ്പോൾ സൂപ്പർ സ്റ്റാർ , ചിലതിൽ അഭിപ്രായവ്യത്യാസമുൻടെങ്കിലും അങ്ങാണ് ശരി , അങ്ങാണ് സത്യം തെളിയിക്കാൻ ദൈവം ചുമതലപെടുത്തിയ സൂപ്പർസ്റ്റാർ 👌👌👌👌👌👌👌👌👌

  • @anaskodappaly
    @anaskodappaly 2 หลายเดือนก่อน +7

    അൻബറേ..‌ ഇങ്ങളല്ലേ ഭരിക്കുന്നത്...
    ഗതികെട്ട ഒരു ഗവണ്മെന്റ്

  • @CrazyCocs
    @CrazyCocs 2 หลายเดือนก่อน +2

    ഇതൊരു മലപ്പുറത്തെ കഥ മാത്രം എന്നതാണ് നമ്മളെ നടുക്കുന്നത് കേരളത്തിലെ മറ്റു ജില്ലകളിലൊക്കെയായി ഇതുപോലെ എത്ര കേസുകളുണ്ടാവും😮

  • @radhakrishnannairt8486
    @radhakrishnannairt8486 หลายเดือนก่อน +1

    🔥🔥🔥🙏🙏🙏

  • @ShihabKt-tr8xf
    @ShihabKt-tr8xf 2 หลายเดือนก่อน +3

    അപ്പോൽ ഈ പിണറായി വിജയന് എന്താ പണി.

  • @sportscorner7789
    @sportscorner7789 2 หลายเดือนก่อน +8

    Anwar ❤

  • @sainabau1603
    @sainabau1603 หลายเดือนก่อน

    പോലീസിലെ ക്രിമിനലുകളെ മുഴുവൻ നല്ല ശിക്ഷ കൊടുക്കണം. ജനങ്ങൾ ഒന്നിക്കണം

  • @NGKannur
    @NGKannur 2 หลายเดือนก่อน +12

    മാന്യമായി സ്വർണ്ണവും മയക്കുമരുന്നും കടത്താൻ വിടുന്നില്ല... എന്താല്ലേ 😢😢😢
    അൻവർ നെ പോലീസുകാർ നന്നായി കുടഞ്ഞു 😂😂😂😂

    • @muhammedali-vm4ul
      @muhammedali-vm4ul 2 หลายเดือนก่อน

      എടാ poora നീ മതം നോക്കി നടന്നോ

    • @mdpal7166
      @mdpal7166 2 หลายเดือนก่อน

      രാജ്യസ്നേഹം പറഞ്ഞു അമ്മയെയും കൂട്ടിക്കൊടുത്തു ശീലമുള്ള സവർക്കറൈറ്റ് ഹിന്ദുത്വർ കേന്ദ്ര ഭരണത്തിന്റെ മറവിൽ നടത്തികൊണ്ടിരുന്ന സ്വർണ മയക്കുമരുന്ന് കടത്ത് പൊളിച്ചു കൈയ്യിൽ തന്നു അല്ലേ😂😂😂😂 അൻവർ ഹീറോ. പോലീസ് പുളുത്തും അൻവറിനെ അത് മോദിയുടെ തന്ത കുഴിയിൽ നിന്ന് എണീറ്റ് വന്നാലും നടക്കില്ല ലിംഗം😂😂😂

    • @abdulraoof7790
      @abdulraoof7790 2 หลายเดือนก่อน

      പീഡകൻ പോലിസ് ആണ് എന്ന് തോന്നുന്നു

  • @kl374713
    @kl374713 2 หลายเดือนก่อน +7

    എങ്കിൽ പിന്നെ ഇത്രയും ത്യാഗം സഹിച്ചു സ്വർണം കടത്താതെ ഇരുന്നു കൂടെ??
    പറ്റില്ല അല്ലെ 😂

    • @mhdafsalmhdafsal7346
      @mhdafsalmhdafsal7346 2 หลายเดือนก่อน

      എടാ ഒരു vattam ചെയ്ത് പിടിച്ച ആളുകളെ കുറിച്ചാണ് പറയുന്നത്...

    • @SirajC-u2y
      @SirajC-u2y 2 หลายเดือนก่อน

      Eda myre avar thettu cheytha ivde niysmsm und punish cheyyan .allathe ath muthaleduth rape alla cheyyande patti thayoli

  • @mannaratharaali-p5t
    @mannaratharaali-p5t 2 หลายเดือนก่อน +1

    നല്ലവരായ പൊതുജനങ്ങൾ ഒക്കെയും എംഎൽഎ അൻവറിന്റെ ദൗത്യത്തിന് പിന്നിലുണ്ട് ഞങ്ങളൊക്കെയും ഉണ്ട് ഈ ദൗത്യത്തിന് പിന്നിൽ ഈക്രമണൽ ഒട്ടോറിയൽസിനെ ഇല്ലാതാക്കുന്നതുവരെയും കേരളത്തിലെ പോലീസ് സേനയെ സംശുദ്ധീകരിക്കുന്നതിന് വേണ്ടിയും ഞങ്ങൾ അൻവറിനോടൊപ്പം എന്നും നിലകൊള്ളും ഈ സർക്കാരിനോടൊപ്പമുള്ള പക്ഷേ മുഖ്യമന്ത്രി നേരിടാൻ പാടില്ല നെറികേട് കാണിച്ചാൽ മുഖ്യമന്ത്രിക്കെതിരെയും ആഞ്ഞടിക്കേണ്ടി വരും പ്രതിപക്ഷം നെറികെട്ട പ്രതിപക്ഷമാണ് കേരളത്തിലുള്ള ബിജെപി നെറികെട്ട ബിജെപി ആണെന്ന് നാട്ടിൽ ഉള്ളത് ബലാത്സംഗികളും ക്രൂരന്മാരും ഭീകരന്മാരും തീവ്രവാദികളുമാണ് അവർക്കെതിരെ ശക്തമായി നടപടി നമ്മൾ സ്വീകരിക്കണം ഒറ്റക്കെട്ടായി നല്ലവരായ എല്ലാ ജനങ്ങളും പിന്നാലെ ഉണ്ട്

  • @brightsides9400
    @brightsides9400 2 หลายเดือนก่อน +12

    സ്വർണ്ണ, മയക്കുമരുന്ന് കള്ളക്കടത്തു തടയണമെന്നല്ല, കൊണ്ടുവരുന്ന കാരിയൻമാരെ പിടിക്കുന്നതാണ് വിഷയം.

    • @harik3547
      @harik3547 2 หลายเดือนก่อน +1

      അതാണ് മെയിൻ സ്വർണം കടത്താൻ തടസം പാടില്ല ഇതിനു വേണ്ടി യാണ് ഇ പരുപാടിയൊക്കെ ... രാഷ്ട്ര സേവനം നടത്തുന്ന സ്വർണ കടത്തുകാരുടെ രക്ഷകൻ ..

    • @anyanauh4857
      @anyanauh4857 2 หลายเดือนก่อน

      Ninteyokke oru kaaaryam.... Vegham poyi Nalla doctore kandoo.. kannu kaaanaan pattathaayi

    • @manchu1172
      @manchu1172 2 หลายเดือนก่อน +3

      കട്ട മുതൽ ഗവൺ മെൻ്റിനെ ഏൽപിക്കണം അല്ലാതെ കട്ട മുതൽ കക്കൽ അല്ല വേണ്ടത്

    • @harik3547
      @harik3547 2 หลายเดือนก่อน

      ​@@manchu1172കള്ളക്കടത്തുകാർക്കു എതിരെയുള്ള പോലീസ് പീഡനത്തെ കുറിച്ചല്ലേ അയാൾ പറയുന്നത് . അതായതു പോലീസ് കള്ളക്കടത്തുകാരെ പോക്കുന്നത് നിർത്തണം .. പോലീസ് പേടി കൂടാതെ കള്ളക്കടത്തു നടത്താൻ അനുവദിക്കണം .. ഇടിമുറി വേണ്ട.. ..കള്ളക്കടത്തു നടത്തിയവർക്ക് ഇവിടെ അന്തസോടെ കഴിയണം..
      അതല്ലാതെ ഗവണ്മെന്റ് നു പൈസ കിട്ടണം എന്ന് അയാള ഇ video യിൽ എവിടെയാണ് പറയുന്നത് ..

    • @muhammedali-vm4ul
      @muhammedali-vm4ul 2 หลายเดือนก่อน

      എടാ നാറി തായോളി ഗവണ്മെന്റ് ഇൽ ലഭിക്കേണ്ട കോടികണക്കിന് രൂബ ആണ് അടിച്ച് മാറ്റുന്നത് കൂടാതെ പീഡനവും

  • @indian9386
    @indian9386 2 หลายเดือนก่อน +7

    മയക്കുമരുന്നും കഞ്ചാവും, സ്വർണ്ണക്കള്ളക്കടത്തും പോലീസ്പിടിക്കരുത്. അൻവർ ഹാപ്പി.

    • @abdulraoof7790
      @abdulraoof7790 2 หลายเดือนก่อน

      പീഡകൻ പോലിസ് ആണ് അല്ലേ

    • @Zealmineralwater.com1010Zeal
      @Zealmineralwater.com1010Zeal 2 หลายเดือนก่อน

      Hlo Mister
      MLA Didn't said like that
      PV ANWAR MLA 👌✨🔥

  • @sajeeshkumar1725
    @sajeeshkumar1725 2 หลายเดือนก่อน +5

    സതീശൻ പോലീസ് മന്ത്രി സ്ഥാനം ozhiyanam

  • @sainabau1603
    @sainabau1603 หลายเดือนก่อน

    അൻവറിന് കാര്യം തിരിയാൻ വൈകിപ്പോയി

  • @jacksonkj2260
    @jacksonkj2260 2 หลายเดือนก่อน +5

    ഒരു ബുക്ക് ആയിട്ട് ഇറക്കണം സെർ

  • @shb5169
    @shb5169 2 หลายเดือนก่อน +4

    Law & order is down in Kerala

  • @mohammadasharafm3750
    @mohammadasharafm3750 2 หลายเดือนก่อน +2

    ശതീശൻ അഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം

  • @usmanEk-bm4ih
    @usmanEk-bm4ih หลายเดือนก่อน

    ഇത് വാസ്തവമാണ് അൻവർ സാധാരണക്കാർക്ക് ഒരു നീതിയും ഇ

  • @njanorumalayali7032
    @njanorumalayali7032 2 หลายเดือนก่อน

    ❤❤❤ അൻവർ എംഎൽഎ❤❤

  • @MaharoofVp-z4t
    @MaharoofVp-z4t หลายเดือนก่อน

    അൻവർ ആരാ കേരളം ഭരിക്കുന്നെ

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 2 หลายเดือนก่อน +2

    എടൊ ഇത് ആരുടെ ഭരണ കാലത്തെ കഥയാണ് പറയുന്നത്. ഉളുപ്പ് ഇല്ലേ ഇങ്ങനെ പറയാൻ

  • @SajeevCR
    @SajeevCR 2 หลายเดือนก่อน +4

    താങ്കൾ മുഖ്യ മന്ത്രിയെ ഇടക്ക് പുകഴ്ത്തി പറയും. പോലീസ് ലോകത്തിലെ തെമ്മാടികളും. ആഭ്യന്തരം ഈ മുഖ്യൻ തന്നെയാണ് എന്ന് അറിയാമോ? അപ്പോൾനിങ്ങൾ ആരെയാണ് കുരിശിൽ ഏറ്റുന്നത് എന്നറിയുവാൻ ഈസി.

  • @mathewjosephvelikkakam4178
    @mathewjosephvelikkakam4178 2 หลายเดือนก่อน

    വേലു തന്നെ വിളവ് തിന്നണം.

  • @alikurikkal4416
    @alikurikkal4416 หลายเดือนก่อน

    👍👍👍👍👍👍

  • @babymathew814
    @babymathew814 2 หลายเดือนก่อน +3

    എല്ലാവേണ്ടാതീനോം കാണിച്ചിട്ട് കൂടെഞങ്ങളുണ്ട്പോലും.
    ഇയാൾക് വട്ടാണ്.

  • @shajipc268
    @shajipc268 2 หลายเดือนก่อน

    ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിയിൽ വരാത്ത പേജ് കൾ മുക്കാനുള്ള, ശ്രദ്ധ തിരിക്കാനുള്ള തിരുട്ട് നാടകം

  • @mathewskurien883
    @mathewskurien883 2 หลายเดือนก่อน

    ഒന്നിൽകൂടുതൽഭാര്യയു മായി വിലസുന്ന മാഫിയ ത്തലവന്റെവിലാപങ്ങൾ.

  • @shamsudeenth5113
    @shamsudeenth5113 2 หลายเดือนก่อน

    Please be shown continued. Okay. Thanks.√

  • @suresht7188
    @suresht7188 2 หลายเดือนก่อน

    അൻവർ സാഹിബിനെ mla ആക്കിയ മലപ്പുറത്തുകാർ 💪💪❤

  • @roopeshraj7636
    @roopeshraj7636 2 หลายเดือนก่อน +1

    നിങ്ങൾ തകർക്ക് ബ്രോ 🎉

  • @abdullatheef5293
    @abdullatheef5293 หลายเดือนก่อน

    supper

  • @ShiyasMorayur
    @ShiyasMorayur 2 หลายเดือนก่อน

    Mla thaangalaanu correct big salute njangal ningalude koodeyund

  • @Ajay-f1i3k
    @Ajay-f1i3k 2 หลายเดือนก่อน

    അൻവർ ഇക്ക

  • @usmank9032
    @usmank9032 2 หลายเดือนก่อน +2

    പോന്നോടാ സാർ പോന്നോട്ടെ കേൾക്കാൻ ഞങ്ങൾ സന്നദ്ധരാണ്❤❤😂😂😂

  • @pandarakkalan.615
    @pandarakkalan.615 2 หลายเดือนก่อน +6

    Sharikkum ningalanu home minister aakendathu

    • @sofiyac3966
      @sofiyac3966 2 หลายเดือนก่อน

      ഒരൊറ്റ ചോദ്യം.. എന്തു കൊണ്ട് ആരോപണ വിധേയനെ മാറ്റി നിർത്തി അന്വേഷണം പ്രഖ്യാപിക്കുന്നില്ല മുഖ്യമന്ത്രി..

  • @basheermohammed966
    @basheermohammed966 2 หลายเดือนก่อน

    കേരളം കുടെ ഉണ്ട സഖാവെ
    നീതി പുലരെ െട്ട

  • @Userxx75jfdoirjjem
    @Userxx75jfdoirjjem 2 หลายเดือนก่อน +2

    സ്വർണക്കടത്തുകാരുടെ സ്വന്തം MLA. കളങ്കിതൻ. ഇവനെ ഉടൻ അറസ്റ്റ് ചെയ്തു വിശദമായി ചോദ്യം ചെയ്യണം.

    • @mhdafsalmhdafsal7346
      @mhdafsalmhdafsal7346 2 หลายเดือนก่อน

      Ayyoda 😂😂😂.. കിടന്ന് വെളുപ്പിക്കല്ലേ

  • @arjun-dw7mb2ds2r
    @arjun-dw7mb2ds2r 2 หลายเดือนก่อน +2

    സ്വർണ്ണം വച്ച് വീർപ്പിച്ച് വച്ചിരിക്കുന്നവരെ മുഴുവൻ പണിതു എന്നാണ് അൻവർ പറയുന്നത്

  • @freefiremask7094
    @freefiremask7094 2 หลายเดือนก่อน

    💯👍🏼

  • @njanorumalayali7032
    @njanorumalayali7032 2 หลายเดือนก่อน

    👺👺👺 എന്നാലും എൻറെ വിജയാ 😅😅😅

  • @rajktm1981
    @rajktm1981 2 หลายเดือนก่อน

    അഭിയത്തര വകുപ്പ് മന്ത്രി രാജി വെച്ചാൽ തീരാവുന്ന പ്രേഷ്‌നമ ഉള്ളൂ😮😮😮

  • @sureshbabut4114
    @sureshbabut4114 2 หลายเดือนก่อน

    Anwar Bhai parayunnathil vasthutha undennu thonnunnu.
    Addeham verum vakku parayarilla.
    Sathiam purathu varatte.
    Congrats sakhav Anwar 🎉

  • @SureshBabu-ii2hz
    @SureshBabu-ii2hz 2 หลายเดือนก่อน +1

    എന്തിനാണ് മലദോരത്തിനു ഉള്ളിൽ സ്വർണ്ണം കയറ്റി കടത്തു നടത്തുന്നത് അതു ചെയ്യാതിരിന്നാൽ പോരെ

  • @anil.k.s8697
    @anil.k.s8697 2 หลายเดือนก่อน

    its done you done

  • @RafeeqRafi-uf9mx
    @RafeeqRafi-uf9mx หลายเดือนก่อน

    അൻവർക്ക ഒന്ന് നിർത്തി പോവുക,, വെറുപ്പിക്കൽ

  • @BasheerValli-ic9hs
    @BasheerValli-ic9hs 2 หลายเดือนก่อน

    It's true.... What's doing government

  • @vinodpk7163
    @vinodpk7163 2 หลายเดือนก่อน

    അൻവർ എം.എൽ.എ സധൈര്യം മുന്നോട്ട് പോകുക ജനങ്ങൾ പിന്നിലുണ്ട്

  • @ashokanp.t.2435
    @ashokanp.t.2435 2 หลายเดือนก่อน

    ശരി യുടെ പക്ഷത്തെ അന്നവർ നിൽക്കുന്നതിൽ ഞാനും നിങ്ങളുടെ കൂടെ

  • @abdujishar9894
    @abdujishar9894 2 หลายเดือนก่อน +1

    അപ്പൊ ഭരിക്കുന്നത് bjp ആണോ കേരളത്തിൽ അതോ കോൺഗ്രസോ അൻവർ ഇവിടെ പറയുന്നതിന് എന്ത് ആണ് നമ്മുടെ മുഖ്യൻ ഒന്നും പറയാത്തത്

  • @kunhiramanp4273
    @kunhiramanp4273 2 หลายเดือนก่อน

    IN THIS PERTICULaR CASE..
    Anwar.. U r Great no doubt ♥️
    Anwar.. U r Great no doubt ♥️
    Anwar.. U r Great no doubt ♥️
    Anwar.. U r Great no doubt ♥️
    Anwar.. U r Great no doubt ♥️
    Anwar.. U r Great no doubt ♥️

  • @sreedharant7209
    @sreedharant7209 2 หลายเดือนก่อน

    ഒരു ഗവ.ഇല്ലേ ഇവിടെ...ഗവ.ചെയ്യുന്നതും ഇതുതന്നെയല്ലേ ആൻവറേ... ആഭ്യന്തരം ഇതൊന്നും അറിയുന്നില്ലേ..എല്ലാറ്റിനും കൂട്ടുനിന്നിട്ടു ഇപ്പോൾ ഒച്ച വെക്കുന്നത് എന്തിനാ...സർക്കാരിന് ഒരു പങ്കുമില്ലേ...വകുപ്പുകളിൽ മുഴുവനും ഇത് തന്നെ അവസ്ഥ..സാധാരണ ജനങ്ങൾ എല്ലാം സഹിക്കുന്നു...

  • @vishnurajanbabu2450
    @vishnurajanbabu2450 2 หลายเดือนก่อน +1

    Next in the list is KSEB

  • @SureshKumar-xc8up
    @SureshKumar-xc8up 2 หลายเดือนก่อน

    This mla is 4 the society

  • @thankachanthomas6988
    @thankachanthomas6988 2 หลายเดือนก่อน

    സ്വർണം കള്ളക്കാർക്ക് ഇനി സര്ക്കാര് പോലീസ് സംരക്ഷണം നൽകണം😂❤❤❤❤

  • @unniunni268
    @unniunni268 2 หลายเดือนก่อน +3

    എല്ലാത്തിനും കേസ് എടുക്ണം. പക്ഷെ. സർക്കാരിനെ ഒന്നും പറയരുത്.. എന്ത് തേങ്ങായ ഇവൻ എന്നും വന്നു പറയുന്നേ. ഫ്രാന്തു ആണോ 😂

  • @UmmerN-e9f
    @UmmerN-e9f 2 หลายเดือนก่อน

    ലീഗുണ്ട്.

  • @vkkurianthomas4132
    @vkkurianthomas4132 2 หลายเดือนก่อน

    LDF and PV with U

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 หลายเดือนก่อน

    Muthane MLA❤❤❤❤

  • @SMQ81
    @SMQ81 2 หลายเดือนก่อน

    സത്യസന്ധനായ വിശുദ്ധ അൻവർ😅😂

  • @aldahiyah
    @aldahiyah 2 หลายเดือนก่อน

    His view on smuggling too please

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n 2 หลายเดือนก่อน

    Aadyam mukesh dismiss chayou

  • @muhammedabdulganiali6331
    @muhammedabdulganiali6331 2 หลายเดือนก่อน

    പാർട്ടിയും' പിണറായിയും😊😊😊😊😊

  • @vishnuprakashp7035
    @vishnuprakashp7035 2 หลายเดือนก่อน

    Home minister 🔥

  • @ashrafadhinm
    @ashrafadhinm 2 หลายเดือนก่อน

    anwarkka super

  • @HussainAlukkal
    @HussainAlukkal 2 หลายเดือนก่อน

    ഇങ്ങിനെ തന്നെയാണ് ഈദ് പറയേണ്ടദ് എല്ല പാർട്ടിക്കാർക്കും ഇതു അനുഭവ മകണം

  • @krssunandhu5971
    @krssunandhu5971 2 หลายเดือนก่อน

    ആർക്കാ ഭരണം??/

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 2 หลายเดือนก่อน +3

    വട്ടായോ

  • @rameshs9153
    @rameshs9153 2 หลายเดือนก่อน

    സത്യം, ആണിനെ വരെ വെറുതെ വിടാത്ത കമഭ്രാന്ത് ആണ് ഇവൻ മാർക്ക് 😂

  • @baburajchirayil121
    @baburajchirayil121 2 หลายเดือนก่อน +1

    സ്വർണ ക്കള്ളക്കടത്തിൽ വിഹിതം കിട്ടാതായപ്പോൾ മൂരി ഇടഞ്ഞു

  • @sameerksameerkk
    @sameerksameerkk 2 หลายเดือนก่อน

    😮😮😮

  • @SATHEESHPALASSERI
    @SATHEESHPALASSERI 2 หลายเดือนก่อน +4

    സ്വർണം കടത്തുന്നവരെ പിടിക്കുന്നതാണോ പ്രശ്നം? Police ശക്തമായ നടപടികൾ എടുക്കുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്

    • @faisalfa2354
      @faisalfa2354 2 หลายเดือนก่อน

      Pottan.ssngi😅

  • @subaidact3649
    @subaidact3649 2 หลายเดือนก่อน +2

    Mla nte keezhil oru janakkeya samithi rupeekarikkanam,policinte itharam thonivasam purath konduvaran

  • @Sp-l7r
    @Sp-l7r หลายเดือนก่อน

    Eni muthal ooro policemareyum wach cheyanam

  • @kunhiramanp4273
    @kunhiramanp4273 2 หลายเดือนก่อน

    Anwar nu police protection kodukkanam 👍

  • @DhasanChettan
    @DhasanChettan 2 หลายเดือนก่อน

    Njettikkalle sathishan sir endhu cheythu bharikkunna partyude alalle thaan anveshikkan parayu anver sir ningalude perilulla case okke endhayi onnu athu koode parayu

  • @asifkalpaka6572
    @asifkalpaka6572 2 หลายเดือนก่อน

    ലാൽസലാം സഖാവേ❤

  • @arunsasthry3143
    @arunsasthry3143 2 หลายเดือนก่อน

    അംബൂബ കു വട്ടായോ 🤣

  • @HussainAlukkal
    @HussainAlukkal 2 หลายเดือนก่อน

    അൻവർ സഖാവിനു എത്ര പൈസ വേണമെങ്കിലു അവർ കൊടുക്കും അൻവർ അതു വാങ്ങാധേ നോക്ക് ജനങ്ങൾ വിശ്വസിച്ചു വോട്ടു വാങ്ങി നിലംബൂർ കാർക്ക് തെറ്റിട്ടില്ല പവർ man

  • @unnikrishnan5007
    @unnikrishnan5007 2 หลายเดือนก่อน

    നിങ്ങളുടെ ഭരണ മേന്മ 😂😂

  • @muhammedmmuhammedd
    @muhammedmmuhammedd 2 หลายเดือนก่อน +1

    Pinaray vijayan❌ vayaasaayenkil Aduthu kazhyvulla Aalinu abhyandharam kodukkuka

  • @najmajose941
    @najmajose941 2 หลายเดือนก่อน

    I think most of gold is coming for Mr Anwar that is why he have this much issues

  • @princepulikkottil8050
    @princepulikkottil8050 2 หลายเดือนก่อน

    അപ്പോൾ റിയാസ് സ്വാഹാ 😂

  • @AfsalAfka
    @AfsalAfka 2 หลายเดือนก่อน +1

    മുഴുവൻ ടീമിനെയും പൊക്കണം

  • @prakashanpillai7487
    @prakashanpillai7487 2 หลายเดือนก่อน

    This is a lesson to public servants not to become Chamchas to political parties for shear gains in many forms forgetting there are actually paid servants to the public.

  • @madhusudananmanghat8451
    @madhusudananmanghat8451 2 หลายเดือนก่อน

    കളങ്കിത ക ച്ചവടക്കാരനായ സാമൂഹ്യ പരിഷ്ക്കർത്താവ്. അതാണ് ബിജ്യന്റ് k രളം😃😃😃😃പാവം pv പച്ചവെള്ളം ചവച്ചുകുടിക്കുന്ന ശുദ്ധൻ 😁😁😁

  • @pappa1145
    @pappa1145 2 หลายเดือนก่อน +1

    അയ്യോ പാവം എത്ര നല്ല മനുഷ്യൻ

    • @harik3547
      @harik3547 2 หลายเดือนก่อน

      പറയാനുണ്ടോ തങ്കപ്പെട്ട മനുഷേയൻ ആണ് ഇ ഇക്ക ... കൊറച്ചു കൊലപാതക കേസും ഭൂമി തട്ടിപ്പും മാത്രമേ ഇ മനുഷേയൻ ചെയ്തിട്ടുള്ളു ..ഇങേരു ഷൂപരാഡാ

  • @ummerkundoor2549
    @ummerkundoor2549 2 หลายเดือนก่อน

    പോലീസിൻ്റെ ക്രിമിനൽ അന്നോ ഷിക്കാൻ ഒരു ഹേമ കമ്മിറ്റി വെക്കണം

  • @subaidact3649
    @subaidact3649 2 หลายเดือนก่อน +1

    Ella police kareyum purath kond varanam