ഈ വേദസൂത്രമറിഞ്ഞാൽ ജീവിതം തന്നെ മാറിപോകും |KASYAPA VEDA RESEARCH FOUNDATION|

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • എന്താണ് ചിലര്‍ക്ക് മാത്രം ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകാന്‍ കാരണം? എന്തുകൊണ്ടോ, എന്റെ കാര്യങ്ങള്‍ മാത്രം ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്ന് തോന്നാറുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ആ അഞ്ച് ചോദ്യങ്ങളെക്കുറിച്ച് അറിയാമോ? മാത്രമല്ല, എത്രയും പെട്ടന്നുതന്നെ നിങ്ങള്‍ മാറ്റം വരുത്തേണ്ട ഏഴ് കാര്യങ്ങളുണ്ട്. ഏഴ് വര്‍ണ്ണങ്ങളോട് കൂടിയ ആ മഴവില്ലിനെ യജുര്‍വേദ മന്ത്രങ്ങളില്‍നിന്ന് കണ്ടെത്തി പ്രായോഗികരൂപത്തില്‍ പറഞ്ഞു തരികയാണ് ആചാര്യശ്രീ രാജേഷ്.
    #KasyapaVedaResearchFoundation
    #AcharyashriRajesh#vedham#life

ความคิดเห็น •