ഈ നാളുകാർ 2025 ൽ രാജാവിനെപ്പോലെ വാഴും | 2025 ലെ സമ്പൂർണ വർഷഫലം | Varsha phalam | Nakshatra phalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 98

  • @anilkblr
    @anilkblr 17 วันที่ผ่านมา +28

    എല്ലാം ശോകം ആണല്ലോ. നിങ്ങൾക്ക് നല്ല കാലം ആയിരിക്കുമല്ലോ

    • @nagesh2021
      @nagesh2021 16 วันที่ผ่านมา

      What about old femalae memers

    • @narayananm7965
      @narayananm7965 16 วันที่ผ่านมา

  • @VishnuRnair-wc9ir
    @VishnuRnair-wc9ir 16 วันที่ผ่านมา +3

    അമ്മച്ചി കഴിഞ്ഞ വർഷവും ഇങ്ങനെ പറഞ്ഞു ഇരിക്കട്ടെ എന്റെ വക ഒരു കമന്റ്‌

  • @risingstar1037
    @risingstar1037 4 วันที่ผ่านมา +1

    It’s looks like you need to consult a good astrologer to know your future or else you may be trashed by people..

  • @codukarunila
    @codukarunila 17 วันที่ผ่านมา +1

    വളരെ നല്ല പ്രവചനം 🎉🎉💥

  • @SANOJCR684
    @SANOJCR684 17 วันที่ผ่านมา +8

    Negative മാത്രം അല്ല പോസിറ്റീവ് കാര്യങ്ങളും കുറച്ച് പറയാട്ടോ.. 😊😊

  • @MohananMohan-ig5qu
    @MohananMohan-ig5qu 16 วันที่ผ่านมา +1

    മാഡം ഈ പറഞ്ഞ കാര്യങ്ങളെല്ലാം നടക്കാൻ നടക്കുന്നതാണ് എല്ലാം ശരിയായ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത് ഇനിയും വേറെ പുതിയതായിട്ട് വല്ലതും പറയാനുണ്ടായെങ്കിൽ പറയുക

  • @KarunakaranKp-u8i
    @KarunakaranKp-u8i 17 วันที่ผ่านมา +4

    നിങ്ങളുടെ ഉയർച്ച. നിങ്ങൾക്ക് തന്നെ..

  • @Originaluser777
    @Originaluser777 16 วันที่ผ่านมา +2

    What ever may be i will do my work honestly....

  • @sheejasaro
    @sheejasaro 17 วันที่ผ่านมา +36

    ചുരുക്കി പറയാൻ ഒരു നാളും അടുത്ത വർഷം കൊള്ളില്ല

  • @sujithabiju6177
    @sujithabiju6177 5 วันที่ผ่านมา

    2:08:05 അവിട്ടം നക്ഷത്രം

  • @sujithabiju6177
    @sujithabiju6177 5 วันที่ผ่านมา

    1:06:25 ഉത്രം നക്ഷത്രം

  • @presannan5370
    @presannan5370 16 วันที่ผ่านมา +1

    സ്ത്രീകളുമായിട്ടുള്ള ബന്ധം വളരെ സൂക്ഷിച്ചുവേണം. നല്ല കാര്യം 😂

  • @sheejasaro
    @sheejasaro 17 วันที่ผ่านมา +22

    2025 ൽ വളരെ നല്ലത് വിശാഖം എന്ന് എല്ലാം ജ്യോൽസ്യൻമാരും പറഞ്ഞു..
    ഇപ്പോൾ ദേ കിടക്കുന്നു

    • @angelomathews5444
      @angelomathews5444 17 วันที่ผ่านมา +3

      😂

    • @thamburu4894
      @thamburu4894 17 วันที่ผ่านมา +1

      Athe thiruvonam angane paranju.... Ipo eallam nere thirichu😂... Eanthoke anoo

    • @sheejasaro
      @sheejasaro 16 วันที่ผ่านมา

      @@thamburu4894 ആാാ

    • @sheejasaro
      @sheejasaro 16 วันที่ผ่านมา

      @@angelomathews5444 😂

    • @Bindu008-iq2xh
      @Bindu008-iq2xh 16 วันที่ผ่านมา

      😂😂

  • @anoopkm7665
    @anoopkm7665 17 วันที่ผ่านมา +2

    2.2.26 Revathi ❤

  • @santhoshp.r4046
    @santhoshp.r4046 16 วันที่ผ่านมา +7

    Ente ammachi njan sthiram kaanum ninglude videos innu vere oru kariyavum nadannittilla

  • @chandramohanpulikkot2313
    @chandramohanpulikkot2313 13 วันที่ผ่านมา

    Visakumbol food kazhikum, kazhikunnathil baki ullathu thuri pokum, ratri kazhinjal pakal varum,

  • @RejileshReji-x9h
    @RejileshReji-x9h 16 วันที่ผ่านมา +1

    ഇതൊക്കെ വച്ച് കേൾക്കുമ്പോഴാണ് നെഗറ്റീവടിക്കുക നടക്കണ്ടത് നടക്കും❤

    • @lk88888
      @lk88888 11 วันที่ผ่านมา

      Sharikum

  • @godisgreat3387
    @godisgreat3387 17 วันที่ผ่านมา +1

    🙏ഓം നമോ നാരായണായ നമഃ 🙏

  • @cpunnikrishnan3980
    @cpunnikrishnan3980 17 วันที่ผ่านมา +11

    ചോതി നക്ഷത്ര ഫലം - ശനി വ്യാഴം രാഹു കേതു എന്നി ഗ്രഹമാറ്റം 2024 വരുന്നുണ്ട് . അതിന്റെ ഗുണം ഉണ്ടാവും . പിന്നെ നമ്മുടെ പ്രവൃത്തി ഫലം ചേരുമ്പോൾ അന്തം കുന്തം ഇല്ലാതെ പറയരുത് .

  • @rajeevprabhakar449
    @rajeevprabhakar449 15 วันที่ผ่านมา +2

    കൈക്കൂലി വാങ്ങാത്ത ദൈവങ്ങളൊന്നുമില്ലേ?

  • @Fisnessihsan
    @Fisnessihsan 16 วันที่ผ่านมา +1

    നല്ലത് എന്നു പറയുന്നത് നേരെ വിപരീതം ആയിരിക്കും 😂 അങ്ങനെയാണ് അനുഭവം

  • @ajithchandran1001
    @ajithchandran1001 17 วันที่ผ่านมา +1

    Om Namo Narayanaya 🙏🙏🙏

  • @satheeshKumar-n9x
    @satheeshKumar-n9x 16 วันที่ผ่านมา +5

    പൂരാടം നാളിന്റെ കാര്യം പറയരുത് ഒന്നും നടക്കില്ല അനുഭവിച്ചവർക്ക് അറിയാം 53.വയസ്സ് ആയി ഒരു കിടപ്പാടം പോലും ഇല്ല. എനിക്ക് ഒരു ദൈവത്തിലും വിശ്വാസം ഇല്ല

  • @thamburu4894
    @thamburu4894 17 วันที่ผ่านมา +3

    Thiruvonam 71/2 sani marile 2025 march il marum nalla time akum eannoke alle paranjee😮ithu aru parayane viswadikum

  • @jithesh24
    @jithesh24 17 วันที่ผ่านมา +3

    58:00 makam

  • @minimini7038
    @minimini7038 17 วันที่ผ่านมา +2

    🎉🎉🎉

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 17 วันที่ผ่านมา +2

    😢 അപ്പോ ഈ കൊല്ലവും രക്ഷ ഇല്ല😂😂

  • @lk88888
    @lk88888 11 วันที่ผ่านมา

    Ee ammachi negative adichu manushyane desp akkum..
    Onnu irangipokamo

  • @sajeevdamodaran4721
    @sajeevdamodaran4721 6 วันที่ผ่านมา

    ഓടടി മുതുക്കി
    നെഗറ്റീവ് പ്രവചക

  • @jayaparakashg1736
    @jayaparakashg1736 17 วันที่ผ่านมา +1

    Tanks

  • @Vanaja-wg2ip
    @Vanaja-wg2ip 15 วันที่ผ่านมา +3

    Ningal dayavaayi u tubil vannu parayanda

  • @VyighaAkhilesh-ob2cc
    @VyighaAkhilesh-ob2cc 17 วันที่ผ่านมา +1

    🙏

  • @mohananm7197
    @mohananm7197 17 วันที่ผ่านมา +1

    മോഹനൻ.
    അശ്വതി
    13.4.1964.🙏🙏🙏🙏🙏🙏🙏🙏🙏

  • @satheeshmathew9645
    @satheeshmathew9645 13 วันที่ผ่านมา

    അമ്മച്ചി സ്വെന്തം ജാതകം ഒന്ന് നോക്കൂ.2025ൽ അമ്മച്ചിയുടെ ജാതകം

  • @ebeythomas3905
    @ebeythomas3905 17 วันที่ผ่านมา +3

    നെഗറ്റീവ് മാത്രം

  • @AjithKumar-i6z
    @AjithKumar-i6z 17 วันที่ผ่านมา +1

    😮

  • @vaprasad4443
    @vaprasad4443 7 วันที่ผ่านมา

    Ivarude kazhchayil aarkkum kollilla

  • @pradeepkumarkumar9167
    @pradeepkumarkumar9167 16 วันที่ผ่านมา +3

    Negative കൊച്ചമ്മ വന്നല്ലോ..!!

  • @unnicarlton
    @unnicarlton 16 วันที่ผ่านมา

    നിങ്ങളുടെ ജാതകം എങ്ങനെ ഉണ്ട് ഒന്ന് ഗണിച്ചു പറയൂ അത് ശരിയാണെങ്കിൽ ഞങ്ങളും വിശ്വസിക്കാം

  • @guruguru6601
    @guruguru6601 16 วันที่ผ่านมา +1

    യുസഫലി സാറിനേ പോലെ ആവുമോ

  • @rashivm3232
    @rashivm3232 16 วันที่ผ่านมา +13

    അമ്മാമേ.... ഇത്രയും ആക്രാന്തം പാടില്ല... പിന്നെ എന്നും ഇതുപോലെ പറഞ്ഞു ആളെ പറ്റിക്കരുത്... കഴിഞ്ഞ മാസം ഒരുകൊല്ലത്തെ കുറിച്ചു നല്ലത് പറഞ്ഞു... ഈ മാസം ഇതേ കൊല്ലം മാറ്റി പറഞ്ഞു 😀😀😀ബെസ്റ്റ്... നിങ്ങൾ തന്നെ സ്വയം നിങ്ങളുടെ വീഡിയോ കാണുക അതിനു ശേഷം മാത്രം നാട്ടുകാരെ പറ്റിക്കുക.... 👍👍👍പിന്നെ അസ്ട്രോളജിയെ കുറിച്ചു ആദ്യം എല്ലാവരും കൂടി പടിക്കുക.. അതിനു ശേഷം ഒരുപോലെ പറയുക... യൂട്യൂബിൽ ഇതേ വർഷം ഒരുപാട് പേര് പറഞ്ഞു ഇതിൽ ഒരുവിധം ഞാൻ കണ്ട്.... പക്ഷേ കണ്ടതെല്ലാം പലതരത്തിൽ ഒരുപോലെ ഒന്നും തന്നെ കണ്ടില്ല... അതിനർത്ഥം വെറും പറ്റിക്കൽ 😀😀😀

  • @neelakandandhanajayan3202
    @neelakandandhanajayan3202 13 วันที่ผ่านมา

    ബാക്കി അടുത്ത പൊക എടുത്തിട്ട് പറയാം... 🤣🤣🤣

  • @midhunck1290
    @midhunck1290 14 วันที่ผ่านมา

    Udayippukel iragummm

  • @venkimovies
    @venkimovies 17 วันที่ผ่านมา +2

    എന്തൊക്കെ ദൈവ നിഷേധമാണീ പറയുന്നത് മഹാ പാപത്തിന് പരിഹാരമില്ല ചേച്ചിക്ക് ഇതിനേക്കുറിച്ച് വല്ല്യ ഐഡിയ ഒന്നുമില്ല അല്ലേ

  • @raveendranravi5394
    @raveendranravi5394 11 วันที่ผ่านมา

    ഒന്നും നടക്കില്ല 😂

  • @AnilKumar-cv9dv
    @AnilKumar-cv9dv 17 วันที่ผ่านมา +2

    😂😂😂🎉

  • @AnilKumar-cv9dv
    @AnilKumar-cv9dv 17 วันที่ผ่านมา +1

    🎉🎉🎉🎉🤣

  • @shajiyohanan8599
    @shajiyohanan8599 15 วันที่ผ่านมา

    ഇത്രയും വലിച്ചുനീട്ടി പറയണോ?

  • @sibisibik-io2op
    @sibisibik-io2op 16 วันที่ผ่านมา +3

    പൂമോളെ നീ എവിടുന്നാ ജ്യോത്സ്യം പഠിച്ചത് 2025 ൽ ഒരു നക്ഷത്രക്കാർക്കും
    സ്വൈര്യം ഉണ്ടാവില്ല എന്നാണോ നീ പറയുന്നത്
    നിൻ്റെ നക്ഷതം ഏതാണ് അതുകൂടി പറയണേ

    • @dileeptg5142
      @dileeptg5142 14 วันที่ผ่านมา +1

      Respect age pls

  • @KarunakaranKp-u8i
    @KarunakaranKp-u8i 17 วันที่ผ่านมา +6

    Ningal പറയുന്ന ആർക്കെങ്കിലും എണ്ടെങ്കിലും. എന്നെങ്കിലും ഉപകാരം കിട്ടിയിട്ടുണ്ടോ. അതു കൂടി. ആദ്യം. അറിയിക്കണം ..പേരും അഡ്രസ്സും വെച്ച്.

  • @trrenjithnair3411
    @trrenjithnair3411 16 วันที่ผ่านมา +1

    ചുമ്മാതെ പറയുകയാണ് അല്ലേ പഠിച്ച് അല്ല പറയുന്നത്

  • @ramchandrankp8169
    @ramchandrankp8169 15 วันที่ผ่านมา

    Onnu short aayi paranju koode

  • @rrrrssss263
    @rrrrssss263 15 วันที่ผ่านมา

    ഇതൊന്നും കാണാതെ ഇരിക്കുക

  • @RajMani-w9w
    @RajMani-w9w 16 วันที่ผ่านมา +1

    Ramani..name wordas..mattanam😊re alla

  • @RajeshMv-ik2yt
    @RajeshMv-ik2yt 17 วันที่ผ่านมา +1

    Trikketa 2025 poyi kitti santoshayi😂

  • @CkVineesh-v5p
    @CkVineesh-v5p 17 วันที่ผ่านมา +2

    Onnum nadakkullaa

  • @JosePv-q1f
    @JosePv-q1f 16 วันที่ผ่านมา

    Phode,phode,,😅

  • @viswamviswam4084
    @viswamviswam4084 16 วันที่ผ่านมา

    ദോഷം മാത്രമേ ഉള്ളോ അമ്മച്ചീ

  • @josephkj6425
    @josephkj6425 17 วันที่ผ่านมา +1

    Om cream crome

    • @sanathani8031
      @sanathani8031 17 วันที่ผ่านมา

      അന്നോ കുഞ്ഞെടെ 😂

    • @dileeptg5142
      @dileeptg5142 14 วันที่ผ่านมา

      Daa pastare... your comedy vedios are available in youtube.😂😂😂
      Pulle luya😂

  • @thamburu4894
    @thamburu4894 17 วันที่ผ่านมา +1

    Ithu 2024 le ano parayane😂😂😂😂

  • @bindhuaravindhan2761
    @bindhuaravindhan2761 17 วันที่ผ่านมา +1

    😂😂

  • @AnilKumar-cv9dv
    @AnilKumar-cv9dv 17 วันที่ผ่านมา +2

    😂

  • @unnicarlton
    @unnicarlton 16 วันที่ผ่านมา

    ഒന്നും ശരിയല്ല

  • @suryabahrain
    @suryabahrain 15 วันที่ผ่านมา +1

    Evarkku vattane nonsense

  • @AlthafVk-ni4kz
    @AlthafVk-ni4kz 16 วันที่ผ่านมา

    സയൻസും ടെക്നോളജി യും അത്രയൊന്നും വളർച്ച യില്ലാത്ത കാലത്ത് നിങ്ങൾ ജനങ്ങളെ പറ്റിച്ചു ഇനി നിങ്ങളെപ്പോലെ ഉള്ളവർക്ക് അധികം ആയുസ്സില്ല

    • @dileeptg5142
      @dileeptg5142 14 วันที่ผ่านมา

      Yes, only Madrasa education is good.
      Onnu poda...😂😂😂

  • @venugopal3393
    @venugopal3393 11 วันที่ผ่านมา

    നാണം ഇല്ലേ എല്ലാ വർഷം ഇതുപോലെ പറയേം ജോതിഷം അറിവില്ലാ മയം ആണ കർമ്മം ഫലം ആണ് മനുഷ്യൻ അനുഭവികുന്നതു നാണം ഉണ്ടെങ്കിൽ ഈ പണി നിർത്തുക ഹിന്ദുക്കളെ നന്നാക്കി നന്നാകി തീർത്തു കളഞ്ഞു നി ഒക്കെ ഫണം വാരുന്നു ഹിന്ദു നശിക്കുന്ന ഹിന്ദുക്കളെ ഈ ഒരുത്തരു പറയുന്നത് വിശ്വസിക്കരുതജോ നിഷൻ പറയുന്നവരെ വിട്ടിൽ കയറ്റുരുമ് ഇതിൻ്റെ പുറകേ പോകരുത് നിങ്ങൾ നശിക്കും ഇഷ്ടമുള്ള രിതിയിൽ സർഷ്ടാവിനെ പ്രാപിക്കാക്കുക

  • @sheejasaro
    @sheejasaro 17 วันที่ผ่านมา +1

    🙏🙏

  • @satheeshmathew9645
    @satheeshmathew9645 13 วันที่ผ่านมา

    😂

  • @blessenpb519
    @blessenpb519 2 วันที่ผ่านมา

    😂😂

  • @jeminijemini6934
    @jeminijemini6934 16 วันที่ผ่านมา +1

    🙏🙏🙏