ഒറ്റ ക്ലിക്കില്‍ മദയാനയെ പൂട്ടിയ പുലിക്കുട്ടി ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2024
  • ഒറ്റ ക്ലിക്കില്‍ മദയാനയെ പൂട്ടിയ പുലിക്കുട്ടി ഇതാണ് ; ആന പോലും അറിയാതെ ആനയെ റിമോട്ട് കൊണ്ട്‌ പാപ്പാന് പിടിച്ച് കെട്ടാം.. സംവിധാനം ഒരുക്കി യുവ ശാസ്ത്രജ്ഞന്‍ !
    © 2024 Focus NewsTv | Focusnewsonline
    Social Media Link
    ► Website : focusnewsmedia.com/
    ► Facebook / focusnewstvonline
    ------------------------------------------------------------------------------
    #focusnewstv #Focusnewsonline
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Focus NewsTv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 349

  • @User.1-1
    @User.1-1 2 หลายเดือนก่อน +120

    കഴിവുളള എൻജീനിയർ ഉയർന്നവരട്ടെ നാടിനഭിമാനമാകട്ടെ അഭിനന്ദനങ്ങൾ❤❤❤

    • @bsmahesh9238
      @bsmahesh9238 2 หลายเดือนก่อน +1

      Congrats...nice thought

    • @samakaleenam
      @samakaleenam 2 หลายเดือนก่อน

      Softwear
      Hardwear
      Construction
      Web
      Structural
      Casting
      Sound......
      Enthoke mekhalakal......
      Iniyetha Aana engineering

  • @sajeevsadasivan7645
    @sajeevsadasivan7645 2 หลายเดือนก่อน +84

    ഇതുപോലെ ജനോപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ താങ്കളിൽ നിന്നും ഇനിയും ഉണ്ടാകട്ടെ 🙏

    • @sreejithsomanadhan445
      @sreejithsomanadhan445 2 หลายเดือนก่อน

      Enthinu

    • @arns007
      @arns007 2 หลายเดือนก่อน

      താങ്ങൾക്ക് ആ ജീവിയോട് ഒന്നും തോന്നുന്നില്ലേ

  • @bhaskarannair9193
    @bhaskarannair9193 2 หลายเดือนก่อน +34

    വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഈ ചെറുപ്പക്കാരനിൽനിന്നും ജനോപകാരപ്രദവും വിസ്മയകാരവുമായ കാര്യങ്ങൾ
    ഇനിയുമുണ്ടാകട്ടെ. രാഷ്ട്രീയക്കാർക്കുവേണ്ടി സ്വന്തം
    ജീവിതം നശിപ്പിക്കുന്ന യുവതലമുറ അവരുടെ കഴിവുകൾ സമൂഹത്തിനു പ്രയോജനപ്പെടുന്ന രീതിയിൽ
    ചിലവഴിക്കുന്ന ഒരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ.

    • @arns007
      @arns007 2 หลายเดือนก่อน

      ആ ജീവിയെപ്പറ്റി നിങ്ങൾക്ക് ഒന്നും തോന്നിന്നില്ലേ?

    • @jojyvm1625
      @jojyvm1625 29 วันที่ผ่านมา

      ​@@arns007enthu thonnan... it's safe for both ....

  • @Realme.99
    @Realme.99 2 หลายเดือนก่อน +122

    എല്ലാ മനുഷ്യർക്കും ഇത് പോലെ machine വെക്കണം എന്നാണ് എന്റെ ഒരു ഇത്.....

    • @narayananvn3406
      @narayananvn3406 2 หลายเดือนก่อน +5

      Very good recomentation.

    • @Ubaidfavas
      @Ubaidfavas 2 หลายเดือนก่อน +6

      Enna onnu aadhyam nigal vangi vechooo....

    • @abrahamt.c6018
      @abrahamt.c6018 2 หลายเดือนก่อน +1

      Aadhyam vechal discount undo?😂

    • @VeritasVosliberabit927
      @VeritasVosliberabit927 2 หลายเดือนก่อน +4

      അതെ ആനക്ക് സ്വാഭാവിക മായി പ്രകൃത്യാ ഉള്ള ഒരൂ പ്രശ്നമാണ് ഈ മദപ്പാട്... ഈ മനുഷ്യര്‍ ചെയ്ത് കൂട്ടുന്ന ക്രൂരതകൾ ക്ക് എന്താണ് പ്രതി വിധി.. ഒരു കണ്ടു പിടുത്തം ആ മേഘലയിൽ വരേണ്ടത് അനിവാര്യം ആണ്.

    • @thomasctthomas1447
      @thomasctthomas1447 2 หลายเดือนก่อน +1

      ആ ഇത് നല്ല ഒരു ഇതാണ്

  • @rameshrameshpk8225
    @rameshrameshpk8225 2 หลายเดือนก่อน +50

    ഈ ഒരു കണ്ടുപിടുത്തം ആനക്ക് വളരെ ഗുണം ചെയ്യും കാരണം ആ സമയത്ത് ക്രൂര മർദനത്തിന് ആന ഇരയാവും അതിൽ നിന്ന് മോചനം

  • @rajanramdas5134
    @rajanramdas5134 2 หลายเดือนก่อน +35

    അമ്പലങ്ങളിൽ അല്ല, ഓരോ ആനയ്ക്കും ഈ ഉപകരണം നിർബന്ധമാക്കുന്നതാണ് ഉചിതം. ചങ്ങലയുള്ളതുപോലെ തന്നെ ഈ ഉപകരണവും വേണം.

    • @VeritasVosliberabit927
      @VeritasVosliberabit927 2 หลายเดือนก่อน

      അമ്പലം ആനക്ക് വേണോ????

    • @Clever369
      @Clever369 2 หลายเดือนก่อน

      Athe

    • @goodthinker2795
      @goodthinker2795 2 หลายเดือนก่อน

      ആന അമ്പലത്തിന് വേണം​@@VeritasVosliberabit927

  • @sivanc.k.4950
    @sivanc.k.4950 2 หลายเดือนก่อน +9

    സെക്യൂരിറ്റി സിസ്റ്റം കൈയ്യിൽ വച്ചിരിക്കുന്ന ആൾ, ആയത് യുവശാസ്ത്രഞ്ജന് തിരിച്ചു കൊടുത്തു മര്യാദ കാണിക്കൂ.
    ഈ ഡിവൈസ് കണ്ടുപിടിച്ച താങ്കൾക്കും , സഹായിച്ചവർക്കും അഭിനന്ദനങ്ങൾ, ആശംസകൾ ❤❤❤

  • @user-ti9sq3sf3r
    @user-ti9sq3sf3r 2 หลายเดือนก่อน +24

    പുതിയ പുതിയകണ്ടുപിടുത്തങ്ങൾ ഇനിയും ഉണ്ടാകട്ടെ 🙏🏿അഭിനന്ദനങ്ങൾ ബ്രോ

  • @pmp7771
    @pmp7771 2 หลายเดือนก่อน +18

    ഇത് എത്രയും. വേഗം ഇമ്പ്ലിമെന്റ് ചെയ്യാൻ ഇടവരട്ടെ. ഇതിന് മുൻപ് ഇത്തരം വാർത്ത ഉണ്ടായിരുന്നു. പിന്നെ അത് കെട്ടടങ്ങി

  • @pratheepkumarspillai9147
    @pratheepkumarspillai9147 2 หลายเดือนก่อน +11

    സൂപ്പർ 👌 നിർഗുണന്മാരായ രാഷ്ട്രീയ കാരെ പൂട്ടുന്ന ഒരു മെഷീൻ ജങ്ങൾക്ക് വളരെ ഉപകാര പെടും... ഇനി അതാകട്ടെ

  • @Eritreaah
    @Eritreaah 2 หลายเดือนก่อน +4

    ഞാൻ 2015 ൽ ഇതുപോലുള്ള ഒരു ഡിവൈസ് ചെയ്തിരുന്നു. അതു മേൽചങ്ങലയുടെ കൂടെയുള്ള കേബിൾ മുറുകി പിൻകാലുകൾ മടങ്ങി ഇരിക്കുന്ന അവസ്ഥയിലാവും ആന. ഒരു 10 മീറ്റർ കേബിളും ഒരു DC മോട്ടറും കൂടി ആനയുടെ മെയ്‌ച്ചങ്ങല കൂട്ടിക്കൊളുത്തുന്ന വയറിനടിഭാഗത്തു കിടക്കും. ആകെയൊരു ലോക്സ്വിച് മാത്രമായുള്ള കൻട്രോളിൽ. കൂടാതെ വലുപ്പത്തിൽ അതു തയ്യൽ മഷീന്റെ മോട്ടോർ വലുപ്പമേ ഉണ്ടാകു. പിന്നെ ആനയുടെ മൂവിങ്ങിനനുസരിച്ചു മുറുകും. സ്വിച്ച് ലോക്‌പോസിഷൻ ആയാൽ ആന 5 മീറ്ററിൽ കൂടുതൽ നീങ്ങില്ല. അതും ഇതുപോലെ തന്നെ ആർക്കും താല്പര്യമില്ലാത്തത്തിന്റെ പേരിൽ ഉപേക്ഷിച്ചു.

  • @merlin3515
    @merlin3515 2 หลายเดือนก่อน +15

    ഈ കൊടും ചൂടിൽ എഴുന്നള്ളിപ്പ് നടത്തുന്നത് കുറ്റകരമാക്കണം പാവം മിണ്ടാപ്രാണി ആയ ഈ വന്യജീവി യെ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്😮😮😮😮

    • @sreenivasanpn5728
      @sreenivasanpn5728 2 หลายเดือนก่อน

      യേശു പറഞ്ഞു, ഈ ഭൂമിയിൽ ഉള്ളതെല്ലാം നിനക്ക് കൊല്ലാനും തിന്നാനും ഉള്ളതാണെന്ന്.

    • @satheesanpacha6729
      @satheesanpacha6729 2 หลายเดือนก่อน

      "You are skilled at engaging in animal cruelty; let the animals go and live where they belong. Why capture the elephant in the first place? It's shameful that so many people supported you."

  • @josmijose6937
    @josmijose6937 2 หลายเดือนก่อน +21

    Super proud of you

  • @rajeswaris6039
    @rajeswaris6039 2 หลายเดือนก่อน +11

    വളരെ നല്ല കണ്ടുപിടിത്തം 👍🏼ഇതുപോലെ റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾ പോലീസ് കണ്ട്രോൾ റൂമിലും, mvd-ക്കും സിഗ്നൽ കിട്ടാനും, ഉടൻ സഹായം നൽകാനും ഒരു വഴി കണ്ടുപിടിക്ക്. ജനതയ്ക്ക് ഉപകാരം ഉണ്ടാകും. 🙏🏼🙏🏼

  • @viswamk8666
    @viswamk8666 2 หลายเดือนก่อน +13

    Proud of you. 👍💪big salut

  • @pradishkar5219
    @pradishkar5219 2 หลายเดือนก่อน +10

    നല്ല കണ്ടുപിടിത്തമാണ് ഭാവിയിൽ ഉത്സവ - പെരുന്നാൾ വേളകൾ ഭയരഹിതരായി ആളുകൾക്ക് പങ്കെടുക്കാം, ആനകൾക്ക് ചിപ്പ് എത്രത്തോളം പ്രധാന്യമാണ് അതു പോലെ തന്നെ ഈ Divice ഉം എല്ലാ ആനകൾക്കും നിർബന്ധമാക്കണം.

  • @bijumonyohannan
    @bijumonyohannan 2 หลายเดือนก่อน +5

    ഇത് നേരത്തെ ആയിരുന്നെങ്കിൽ ഒത്തിരി പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു ❤

    • @anu.wwilfred5442
      @anu.wwilfred5442 2 หลายเดือนก่อน +3

      I tried but so many people they are indented to stope my research and motive one different way

    • @dasm.m7197
      @dasm.m7197 2 หลายเดือนก่อน +1

      അതിന് ഇദ്ദേഹം നേരുത്തേ ജനിക്കണ്ടേ?

  • @abdulrahman-em8zv
    @abdulrahman-em8zv 2 หลายเดือนก่อน +5

    എങ്ങനെയാണ് ഇത് ലോക്കാവുന്നത് എന്ന് കാണിച്ചില്ല. അത് അറിയാൻ വേണ്ടിയാണ് Full video കണ്ടത്

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 หลายเดือนก่อน +5

    Midukkan. Excellent. Continue in your endevours. God bless.

  • @angelwings3236
    @angelwings3236 2 หลายเดือนก่อน +14

    Abhinandanangal sahoo 🎉🎉🎉

  • @johnysebastian7370
    @johnysebastian7370 2 หลายเดือนก่อน +9

    മദം ഉണ്ടാകുന്നത് പാപ്പാന് നേരത്തേ അറിയാം. ആന പിണങ്ങുന്ന സമയത്താണ് ഇതിൻ്റെ ആവശ്യം

  • @radhanottath7994
    @radhanottath7994 หลายเดือนก่อน

    🙏🕉️🙏 ഈ ഡിവൈസ് കണ്ടു പിടിച്ച യുവ ശാസ്ത്രജ്ഞ പ്രതിഭയ്ക്ക് സഹസ്ര കോടി വന്ദനം...🙏 ഇനി ആന ഇടഞ്ഞാൽ സംഭവിക്കുന്ന ജനത്തിൻറെ നെട്ടോട്ടത്തിനും പാപ്പാൻമാരുടെ മാനസിക വിഷമത്തിനും തിരശ്ശീല വീഴും....! സസ്നേഹം...
    🕉️🔱🕉️

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 2 หลายเดือนก่อน +7

    ഈയൊരു മെഷീൻ കണ്ടു പിടിക്കണമെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ ഞാൻ കണ്ടു പിടിക്കുന്നതിനു മുൻപേ ഈ പഹയൻ കണ്ടു പിടിച്ചില്ലേ.

  • @dineshraja8600
    @dineshraja8600 2 หลายเดือนก่อน

    പ്രപഞ്ചത്തിൽ ആദ്യമായി, റിമോട്ട് കൺട്രോൾ എന്ന വാക്കും, അതിനൊത്ത, ആർക്കും കണ്ടു പിടിക്കാൻ അസാധ്യമായ, അസാധാരണ, പുതു പുത്തൻ യന്ത്രം, കണ്ടു പിടിച്ചു, നിർമ്മാണം പൂർത്തിയാക്കി, വാർത്ത ഭക്ഷിക്കാൻ തക്കം നോക്കിയിരിക്കുന്ന യൂട്യൂബ് ചാനലിനായി, വാർത്താ നിർമ്മാണം നടത്തിയ അതീവ, പ്രപഞ്ച ബുദ്ധിമാനായ യുവ, ശാസ്ത്ര-ഞ്ജന് അഭി- നന്ദനങ്ങൾ !!!!!
    ഇനിയും കേരളം ആനകളെ ഉപദ്രവിക്കുന്ന റാങ്കിൽ ഒന്നാം സ്ഥാനം അലങ്കരിക്കട്ടെ, എന്നും ആശംസകൾ !!!!!!

  • @user-xc3zu3om4h
    @user-xc3zu3om4h 2 หลายเดือนก่อน +7

    ആനയുടെ സ്വാഭാവമല്ല ഇത് മോണിറ്റർ ചെയ്യുന്നത് ചുറ്റുമുള്ള ആളുകളുടെ പ്രവർത്തനമാണ് മോണിറ്റർ ചെയ്തു ഡിവൈസിസിലോട്ട് ഇൻഫോം ചെയ്യുന്നത്,ബുദ്ധി കൊള്ളാം. ഒരു ആനയുടെ എന്തെങ്കിലും ഒരു ദുസ്വഭാവ പ്രവർത്തനം അത് അനയേക്കാൾ പെട്ടെന്ന് പ്രതിഫലിക്കുക ചുറ്റുമുള്ള ആളുകളിൽ ആയിരിക്കും 👍👍

  • @yathrikanranishnadukani
    @yathrikanranishnadukani หลายเดือนก่อน +1

    ഓരോ അമ്പലങ്ങളിൽ എന്നല്ല ഓരോ ആന ക്കും ആന മുതലാളിമാർ വാങ്ങണം എന്നതാണ് പ്രാവർത്തികമാകുന്നത്.
    ന്തായാലും പൂരം അതിന്റ ഭംഗിയിൽ നിലനിർത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും ആയി മാറാൻ ഇത് ഗുണകരമാണ്.
    പാപ്പന്മാരുടെ ആവശ്യമായ തോട്ടി ക്രിയകൾ ഇല്ലാതാക്കാനും സാധിക്കുന്നു

  • @mohananraghavan8607
    @mohananraghavan8607 2 หลายเดือนก่อน +5

    അനുജീ എത്ര കാലമായി പറയുന്ന കാര്യത്തിൽ താങ്കൾ ഒരു തീരുമാനം ഉണ്ടാക്കി. എത്ര അഭിനന്ദിച്ചാലും മതിയാകില്ല🎉🎉🎉
    ഇതുപോലെ ഇരുമ്പു ചങ്ങലക്കു പകരം ഭാരം കുറഞ്ഞ മെറ്റൽ അല്ലെങ്കിൽ ബെൽറ്റ് കൂടി താങ്കൾ മാർക്കറ്റിൽ കൊണ്ടു വരണം.
    ഇവിടുത്തെ ഭാന്തന്മാരായ മനുഷ്യർക്കു കൂടി എന്തെങ്കിലും മരുന്നു കൂടി കണ്ടുപിടിക്കണം😅

  • @balachandrakv6661
    @balachandrakv6661 2 หลายเดือนก่อน +2

    അൽമാ ർത്ഥത ഉള്ള പ്രവർത്തനത്തിനു പ്രകൃതി എല്ലാ സഹായവും വെളിവാക്കി തരും. ഇതു പ്രകൃതി ഒരുക്കി തരും

  • @hannafathima
    @hannafathima 2 หลายเดือนก่อน +3

    ഉപദ്രവം ഇല്ലാത്ത രീതിയിൽ ellaam ചെയ്യൂ 👍👏😍

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 2 หลายเดือนก่อน +7

    Elephent ownersinu orupaadu ghunam cheyyum oppam thanne nattukaarkkum pedikkathe program kanaam❤❤❤adipoli ❤ porichu

  • @serjibabu
    @serjibabu 2 หลายเดือนก่อน +4

    ടൈറ്റാനിയത്തിൽ തന്നെ ചെയ്യണം അപ്പോൾ വെയ്റ്റ് പകുതിയായ് കുറക്കാം ബലവും കൂടും ഓരോ അംമ്പലങ്ങളും സ്വന്തമായ് വാങ്ങിവെക്കട്ടെ ഇത് ഇട്ടാൽ മാത്രമേ എഴുന്നുള്ളിക്കാൻ ഗവൺമെൻ്റ് അനുവദിക്കാവു.

    • @anu.wwilfred5442
      @anu.wwilfred5442 2 หลายเดือนก่อน

      yep ( you like people are right thinkers and motivators )

  • @whatsup_viral
    @whatsup_viral 2 หลายเดือนก่อน +92

    പിണറായിയെ ലോക്ക് ചെയ്യാൻ ഒരു ഡിവൈസ് കണ്ടുപിടിച്ച് തരുമോ?? കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചേട്ടാ 😢

    • @nishabalan3158
      @nishabalan3158 2 หลายเดือนก่อน +1

      😂😂😂😂😂

    • @narayananvn3406
      @narayananvn3406 2 หลายเดือนก่อน +2

      Athyavasyam.

    • @abhijithkraj1570
      @abhijithkraj1570 2 หลายเดือนก่อน +1

      ED Enforcement Directorate undu

    • @whatsup_viral
      @whatsup_viral 2 หลายเดือนก่อน

      @@abhijithkraj1570 solid proof illa bro .so ed ku onnum cheyyan pazhiyilla

    • @gangasudheer4677
      @gangasudheer4677 2 หลายเดือนก่อน +2

      ശരിയാ

  • @lathas3524
    @lathas3524 2 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @sadanandhasadanandha4994
    @sadanandhasadanandha4994 2 หลายเดือนก่อน +7

    Big salute bro

  • @NishaRajeev-mg4wv
    @NishaRajeev-mg4wv 2 หลายเดือนก่อน +5

    Big salute

  • @mohanb6972
    @mohanb6972 2 หลายเดือนก่อน +3

    Very useful innovation

  • @thampinj2444
    @thampinj2444 2 หลายเดือนก่อน +2

    God bless you. Good of luck.

  • @kmd4957
    @kmd4957 2 หลายเดือนก่อน +1

    ഞാൻ കുറേമുമ്പ് ഇങ്ങനെയൊന്ന് ആരെങ്കിലും കണ്ട് പിടിചെങ്കിൽ എന്ന് ആഗ്രഹിച്ചുരുന്നൂ അത് യഥാർത്ത്യമായി

  • @Suresh-bf6me
    @Suresh-bf6me 2 หลายเดือนก่อน +1

    സൂപ്പർ 👍👍👍

  • @jyothyvkumar1638
    @jyothyvkumar1638 หลายเดือนก่อน

    Adipoli ഇത്രയും പെട്ടന്ന് ഇതൊക്കെ കൊണ്ട് വരണം all the best

  • @rajeevnair7133
    @rajeevnair7133 2 หลายเดือนก่อน +2

    Great experiment 🎉tnx

  • @bappurannyjosemathews2525
    @bappurannyjosemathews2525 2 หลายเดือนก่อน +2

    Thank you. Keep on doing great things. Will any angry elephant destroy the equipment?

  • @thomasmathew4638
    @thomasmathew4638 2 หลายเดือนก่อน +1

    Congratulations.keep it up.good

  • @lijojose1812
    @lijojose1812 2 หลายเดือนก่อน +2

    മിടുമിടുക്കൻ 👍👍👏👏👏👏

  • @rajannair9612
    @rajannair9612 2 หลายเดือนก่อน +3

    വിജയാശംസകൾ നേരുന്നു

  • @ravikurupsukumara8978
    @ravikurupsukumara8978 2 หลายเดือนก่อน +2

    Very useful innovation , naattilum, kaattilum ulla elephants nu oru single controlled remote system nallathanu. Simplest, save many lives and our farmers krishi. Everyone supposed use a single type of remote that works naattilum, kaattilum.

  • @user-sg9pb5mt2l
    @user-sg9pb5mt2l 2 หลายเดือนก่อน +3

    Great invention.... congratulations bro... Kattanene enthu cheyyum...
    Like padayappa, arikomban...

    • @anu.wwilfred5442
      @anu.wwilfred5442 2 หลายเดือนก่อน +1

      already gave the idea to the forest department .

  • @vasanthamhandmades998
    @vasanthamhandmades998 2 หลายเดือนก่อน +3

    Congratulations ❤

  • @shk4779
    @shk4779 2 หลายเดือนก่อน +1

    How does it work?

  • @Gods_Own_Country.
    @Gods_Own_Country. 2 หลายเดือนก่อน +9

    *Best wishes 👍🏻*

    • @serjibabu
      @serjibabu 2 หลายเดือนก่อน

      മദം ഉണ്ടാകുന്ന സമയത്തു മാത്രമല്ല സുഹൃത്തേ ആന ഇടയുന്നത്. അടുത്തു നിൽക്കുന്ന ആനയോടുള്ള ഭയം അല്ലെങ്കിൽ ദേഷ്യം, അസാധാരണ ശബ്ദം എന്തിനധികം പാപ്പാന് അപകട പറ്റുമെന്ന് തോന്നിയാലും ആന ഇടയും.

  • @uthamantk2153
    @uthamantk2153 2 หลายเดือนก่อน +2

    ❤❤❤suppar
    Thrissur

  • @shonejohny2360
    @shonejohny2360 หลายเดือนก่อน

    Wrking paranjilla.... engane aanu e device aanaye controll cheyunne ...

  • @Lohitakshan
    @Lohitakshan หลายเดือนก่อน

    What a brilliant idea and may God bless you my bro

  • @Exposure_M_E_D_I_A
    @Exposure_M_E_D_I_A 2 หลายเดือนก่อน

    ഒന്നും പറയാനില്ല നല്ല കണ്ടുപിടുത്തം 💗💗💗🔥🔥🔥

  • @shanifsr4037
    @shanifsr4037 2 หลายเดือนก่อน +8

    Really amazing❤

  • @SyamnarayanSyamji
    @SyamnarayanSyamji 2 หลายเดือนก่อน +3

    Congratulations

  • @sajis2279
    @sajis2279 2 หลายเดือนก่อน +8

    ബിഗ് സല്യൂട്ട് ഉത്സവത്തിന് കൊണ്ട് പോകുന്ന ആനകൾക്ക് ഈ ഉപകരണം ഉപയോഗിക്കുക

  • @sreekumarnarayanan5748
    @sreekumarnarayanan5748 28 วันที่ผ่านมา

    Very good 🙏 I was thinking on the same line.

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 หลายเดือนก่อน +1

    ❤all the best❤❤❤❤❤

  • @georgemathew2486
    @georgemathew2486 2 หลายเดือนก่อน

    Occasional invention.Good wishes.

  • @sajeevkumars9820
    @sajeevkumars9820 2 หลายเดือนก่อน

    മോനെ big salute ❤👌👌👌

  • @bhaskarankk2443
    @bhaskarankk2443 2 หลายเดือนก่อน +1

    ഇതുപോലെ ഒരു ഉപകരണം കുറെ വർഷങ്ങൾക്കുമുൻപ് ഒരാൾ ഉണ്ടാക്കിയതാണ് കേട്ടിട്ടുണ്ട് ഗുരുവായൂർ അമ്പലത്തിലെ ആനയിൽ പരീക്ഷിച്ചതായും കേട്ടിട്ടുണ്ട്
    പക്ഷെ നനഞ്ഞാൽ കുഴപ്പമാകും എന്നും കേട്ടിരുന്നു

  • @TheSpyCode
    @TheSpyCode 2 หลายเดือนก่อน +1

    ആനയെ ഒഴിവാക്കികൂടെ ഇതുപോലെ ഓരോന്ന് കണ്ടുപിടിച്ച് ആനയെ ഇങ്ങനെ കൊണ്ട് നടക്കാൻ നോക്കുന്നത് എന്തിനാ അത് കാട്ടിൽ പോയി ജീവിക്കട്ടെ എന്നേ..😢

  • @johnalexanderjensumusic
    @johnalexanderjensumusic 2 หลายเดือนก่อน

    excellent

  • @samjohn9061
    @samjohn9061 2 หลายเดือนก่อน +1

    I remember seeing a video of a similar invention in Trissur, what happened to it?. Commercializing of an invention is the success of the invention. He is on the right track, however, there are several more issues to be resolved before commercialization. I specialized on Control Systems and one of the Judges for the worldwide Engineering Design Competition since 2018.

  • @soundararajan7429
    @soundararajan7429 2 หลายเดือนก่อน +1

    All the best 🙏

  • @user-cq6bn3iw6v
    @user-cq6bn3iw6v 2 หลายเดือนก่อน +1

    Masha allaha

  • @sunnymangarathil
    @sunnymangarathil 2 หลายเดือนก่อน

    Great, 💐

  • @yoyo-lx3jq
    @yoyo-lx3jq 2 หลายเดือนก่อน +18

    പിണറായി വിജയനെ ലോക് ചെയ്‌യാൻ എൻ്റെങ്കിലും കണ്ട് പിടിക്കുമോ

    • @User.1-1
      @User.1-1 2 หลายเดือนก่อน

      😂😂😂

    • @jithinuthup9860
      @jithinuthup9860 2 หลายเดือนก่อน

      😂😂😂😂

    • @manu7815
      @manu7815 2 หลายเดือนก่อน +1

      Hahaa. ലോകസഭ ഇലക്ഷൻ കഴിയട്ടെ

    • @Manikumar12345
      @Manikumar12345 2 หลายเดือนก่อน

      അതിനല്ലേ തെരഞ്ഞെടുപ്പു ലോകസഭ അടുത്തത് തദ്ദേശ പിന്നെ നിയമസഭ ⛓

  • @sasin123
    @sasin123 หลายเดือนก่อน

    greatest

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm 2 หลายเดือนก่อน

    Congrats

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 2 หลายเดือนก่อน

    Congrats💞👍👍

  • @waterhearts7097
    @waterhearts7097 2 หลายเดือนก่อน

    🙏🙏🙏🙏 Incredible Invention... God bless this scientist...

  • @RajKumar-qq8qc
    @RajKumar-qq8qc 2 หลายเดือนก่อน

    Congrats bro 👌

  • @renjithacs7711
    @renjithacs7711 2 หลายเดือนก่อน +1

    👏👏👏🤝

  • @rajudaniel1
    @rajudaniel1 2 หลายเดือนก่อน +3

    പണ്ടൊക്കെ ചൂണ്ടുമർമ്മം ഇന്ന് ക്ലിക്ക് മർമ്മം.

  • @RAVISVLOG2023
    @RAVISVLOG2023 2 หลายเดือนก่อน +2

    വിജയാശംസകൾ

  • @user-te1hz4kk1y
    @user-te1hz4kk1y 2 หลายเดือนก่อน +1

    Good. But is there a chance of hacking?

  • @chandrashekar9913
    @chandrashekar9913 2 หลายเดือนก่อน +3

    എത് വമ്പനായാലും കണ്ണ് മൂടിയാൽ ഒന്നും ചെയ്യാൻ പറ്റാതെ നി നിശ്ചലമാകും..ആരീതിയിൽ നമ്മൾ ഹെഡ് ഇയർ ഫോൺ വെക്കുന്ന പോലെ രണ്ടു കണ്ണ് കളുടെ സ്ഥാനത്ത് മൂടാൻ കഴിയുന്ന കണ്ണട പോലെ രണ്ടു കറുത്ത ആവരണം ആവശ്യം വരുമ്പോൾ ഓട്ടോമാറ്റിക്കായി റിമോട്ട് കണ്ട്രോൾ ളിൽ തുറക്കാനും അടയ്ക്കാനും കഴിയുന്ന ഉപകരണം കുറച്ചു കൂടി സിംപിൾ ആയിരിക്കും..😊

  • @gheevarghesevt1247
    @gheevarghesevt1247 2 หลายเดือนก่อน +2

    വണ്ടികൾക് സ്പീഡ് ഗവർണർ മാതിരി ഇത് എല്ലാ ആനകൾക്കും ഘടിപ്പിക്കണം

  • @Bulletlover-xy7bv
    @Bulletlover-xy7bv หลายเดือนก่อน +1

    ആൾ കയറാതെ തേങ്ങ വിളിക്കാനുള്ള ഒരു മെഷീൻ കണ്ടെത്തൂ 🙏

  • @sre1966
    @sre1966 2 หลายเดือนก่อน

    ഇതു no1 കണ്ടുപിടുത്തം അവാർഡ് കിട്ടാൻ അർഹത 🌹👍

  • @windyday8852
    @windyday8852 2 หลายเดือนก่อน +1

    Sales point of view it should be made mandatory for religious institutions to have it. But for public safety, each n every elephant must have this fitted whenever it is untied from its tying pillar and taken out to road from its protected compound.

  • @user-bl1el6du5k
    @user-bl1el6du5k 2 หลายเดือนก่อน +1

    Nalla oru kaaryam .natappil varatte, orukaaryam kuutyund,aanakku kruura dehopadravangal thatayanum oru divice athrakkavashyam.... aakunnu. please go ahead

  • @Krishnaso734
    @Krishnaso734 2 หลายเดือนก่อน +5

    Nice❤❤❤interview

  • @jobenjoseph5158
    @jobenjoseph5158 2 หลายเดือนก่อน +1

    Please check can we lock this system to some politicians also

  • @johnjohnverghese5339
    @johnjohnverghese5339 2 หลายเดือนก่อน

    What an idea 😮

  • @sunilpanhikayil5824
    @sunilpanhikayil5824 หลายเดือนก่อน

    മദപ്പാട് വേറെ മദമിളകൾ വേറെ കേട്ടോ

  • @geethakumari771
    @geethakumari771 2 หลายเดือนก่อน +1

    Athine weight thangumallo.kastapade undakillallo.pappan peedanam avoid cheyan pattumo.camerayil pathiyumo

    • @anu.wwilfred5442
      @anu.wwilfred5442 2 หลายเดือนก่อน +1

      S ( normally Elephant carries 70 -100 kg weight chains ) but this device is only 16 kg so as 5000kg elephant 16 kg is like a ring

  • @artshantivan1082
    @artshantivan1082 2 หลายเดือนก่อน +2

    Be a Guinness record holder💐💐💐

  • @chandramohanpulikkot2313
    @chandramohanpulikkot2313 2 หลายเดือนก่อน +1

    can you find out a devise by which cross chains can be eliminated

    • @anu.wwilfred5442
      @anu.wwilfred5442 2 หลายเดือนก่อน +2

      yep ( already ongoing research but waiting for approval)

    • @anu.wwilfred5442
      @anu.wwilfred5442 2 หลายเดือนก่อน +2

      with this device elephant is free from chain

  • @user-qb7vy6xy5x
    @user-qb7vy6xy5x 2 หลายเดือนก่อน +8

    എന്ത് കണ്ടു പിടിച്ചാലും കേരളത്തില്‍ ഒന്നും approval ആവാന്‍ പോണില്ല... കുറെ വെള്ളനകള്‍ ഉണ്ടല്ലോ ഇവിടെ,അവരുടെ കീശ നിറഞ്ഞാല്‍ മാത്രമേ ഇവിടെ വല്ലതും nadakkulloo....

  • @rafeekkareem2173
    @rafeekkareem2173 2 หลายเดือนก่อน

    Poli💪

  • @neelushanmukan8711
    @neelushanmukan8711 2 หลายเดือนก่อน +1

  • @devkrishna6137
    @devkrishna6137 2 หลายเดือนก่อน +1

    Well done God bless you

  • @knalubab1968
    @knalubab1968 2 หลายเดือนก่อน +14

    ലോക്ക്, ലോക്ക് എന്ന് പറയുന്നതല്ലാതെ, എങ്ങനെ അത് പ്രവർത്തിക്കുന്നു എന്ന് പറയുന്നില്ല... ആനയുടെ കാലുകൾ ചലിപ്പിക്കാൻ പറ്റാത്ത രീതിയിൽ ആണോ, ആർക്കറിയാം... അവതാരിക വെറുതെ നാക്കിട്ട് കുടയുന്നു... ബീച്ചിൽ പോയി ഇരുന്നു സംസാരിക്കുന്നതുപോലെ ഉണ്ട്....

    • @serjibabu
      @serjibabu 2 หลายเดือนก่อน +2

      വീഡിയോ മുഴുവനായ് കാണു. റിമോട്ടിലെ in പ്രസ്സ് ചെയ്യുമ്പോൾ വയർ റോപ്പിനെ മോട്ടോർ കറങ്ങി ചുറ്റിയെടുക്കും അപ്പോൾ മുൻകാൽ പിൻകാലിലേയ്ക്ക് അടുക്കും ആന ലോക്ക്, out പ്രസ്സ് ചെയ്താൽ മുൻകാല് റിലീസ് ആകും ആനക്ക് നടക്കാൻ കഴിയും.

    • @user-zj9gv8hs2t
      @user-zj9gv8hs2t 2 หลายเดือนก่อน +1

      @@serjibabu :അത് താങ്കൾക്ക് എങ്ങനെ അറിയാം ? അക്കാര്യം അല്ലെ ചോദിക്കേണ്ടതും പറയേണ്ടതും
      അവതാരികയ്ക്കു ഈ പണി പറ്റില്ല. ശാസ്ത്രജ്ഞനും എന്ത് പറയണം എന്നറിയില്ല.

    • @serjibabu
      @serjibabu 2 หลายเดือนก่อน

      @@user-zj9gv8hs2t ഞാൻ വീഡിയോ ശ്രദ്ധിച്ചിരുന്നു .

    • @dinukuttapankuttapan8382
      @dinukuttapankuttapan8382 2 หลายเดือนก่อน

      പറയും കാണ് വീഡിയോ

    • @ramachandrannair6409
      @ramachandrannair6409 2 หลายเดือนก่อน

      First listen to its completely before completely.
      Lock means English vakku anu first learn d meaning of lock with remote. Just like switching on n off of a Tv with d Remote.
      Ok my dear friend..please pay attention to d full talks between d Tv- jockey n d scientist to understand d real real facts..😮

  • @user-cq6bn3iw6v
    @user-cq6bn3iw6v 2 หลายเดือนก่อน

    Allaha bless you

  • @nandakumarcheloor8814
    @nandakumarcheloor8814 2 หลายเดือนก่อน +1

    Brst wishes

  • @rajannair09
    @rajannair09 2 หลายเดือนก่อน +3

    ആനെയെ പൂട്ടുന്ന ചെക്കന് ആശംസകൾ 🎉

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +1

    ഗ്രേറ്റ്‌ ഗോ അഹെഡ് പ്രൗട് ഓഫ് യൂ 👍👍