മീശ

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2020
  • MEESA|S HAREESH|Malayalam Book Review|Malayalam Novel|MALAYALAM BOOKS
    25 ലക്ഷം അവാർഡ് തുകയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരം നേടിയ -ജെ . സി . ബി അവാർഡ് 2020 -നേടിയ നോവൽ. മീശ ഒരു പ്രതീകമാണ്.ഓരോ താഴ്ന്നവർഗക്കാരനും മോഹിക്കുന്ന അധികാരത്തിന്റെ പ്രതീകം.ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒരു നല്ല നോവൽ.
    BUY ONLINE:
    dcbookstore.com/books/meesa
    You can also watch
    MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |...
    TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്...
    TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങ...
    TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ...
    TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്...
    BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവല...
    I think this video will help you. Have a great reading time.
    WITH LOVE,
    VIJOSH SEBASTIAN
    My whatsapp No: 7012784033
    my facebook page:
    / vijosh.sebastian.3

ความคิดเห็น • 85

  • @jithusenglishrealm9054
    @jithusenglishrealm9054 3 ปีที่แล้ว +4

    Splendid and clear presentation. You could enumerate the celebrated merits of the book... expects the same sort of attempts..

  • @nithinthimothyy

    അത്ര അതികം ചർച്ച വിഷയം ആയ പുസ്തകം ആയത് കൊണ്ട് വായിച്ചു തുടങ്ങി.........എവിടെ എങ്കിലും എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി നോക്കി....കഷ്ടപ്പെട്ട് ഒരുപാട് നാൾ എടുത്ത് ഒരു കണക്കിന് വായിച്ചു. തീർത്തു ഇന്ന്...

  • @sajanarajan9372
    @sajanarajan9372 ปีที่แล้ว +2

    മീശ എന്ന നോവൽ വായിച്ചുതുടങ്ങിയപ്പോൾ ഏതാണ്ട് ഒരു നൂറോളം പേജുകൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് അതിലെ ഭാഷയോടൊത്തു പോകാനായത്... മലപ്പുറം തൃശൂർ പാലക്കാട്‌ ജില്ലകളിൽ നിന്നും വളരെ വത്യാസം തോന്നുന്നുണ്ട് നീണ്ടൂരുകാരുടെ നാടൻ ശൈലികൾക്ക്... പകുതി വായിച്ചിട്ടും പിടുത്തം കിട്ടാതെ വന്നപ്പോൾ നല്ല ഒരു റിവ്യൂ തേടി ഇറങ്ങിതാണ്... ഇപ്പോൾ ഏതാണ്ട് അവസാന പേജുകളിൽ എത്തി നിൽക്കുന്നു.. ഒരു ടീച്ചറെ പോലെ കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി... സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 👍🙏🏻

  • @ashickkp
    @ashickkp 3 ปีที่แล้ว +2

    മീശ ഏറെ ചർച്ച ചെയ്യപ്പെട്ട നോവലാണ്, kamaram സജീവും manila മോഹനും mathrubumi യിൽനിന്ന് രാജീവച്ചതും ഈ നോവലിന്റെ പ്രമേയം കൊണ്ടുതന്നെയാണ്. മീശയുള്ള വാവച്ചനിൽ നിന്നുതുടങ്ങുന്ന കഥ, അധികാരത്തിനെതിരെ, അനീതിക്കെതിരെ യുള്ള കഥ. ആരെയൊക്കെയോ പൊള്ളിക്കുന്ന കഥ. മനോഹരമായ അവതരണത്തിന് വിജോഷ് സെബാസ്റ്റ്യന് അഭിനന്ദനങ്ങൾ

  • @abiyababy9292
    @abiyababy9292 3 ปีที่แล้ว +2

    നല്ല അവതരണം. All the best സാർ 👍👍🙏🙏

  • @SchoolingVlog
    @SchoolingVlog 3 ปีที่แล้ว +1

    Thanks sir

  • @preejatd4863
    @preejatd4863 3 ปีที่แล้ว +2

    Valare nannayittunde sir avatharam 👍👍👍👍👍👍👍👍👍👍👍

  • @pravithadevi5177
    @pravithadevi5177 3 ปีที่แล้ว +3

    Good presentation....sir,

  • @viswanathanmaster4756
    @viswanathanmaster4756 3 ปีที่แล้ว +1

    Nice presentation sir, 🙏🌺🍀

  • @ashithakrishna2342
    @ashithakrishna2342 ปีที่แล้ว +1

    Good presentation 👍🏻✌️

  • @pandittroublejr
    @pandittroublejr 3 ปีที่แล้ว +1

    Good video...👍🏾👍🏾📖🔖

  • @marygirly1164
    @marygirly1164 3 ปีที่แล้ว +1

    👍❤️ നല്ല അവതരണം👍❤️

  • @RJV_shorts1
    @RJV_shorts1 3 ปีที่แล้ว +1

    🥰 മികച്ച അവതരണം.....🥰

  • @avanijayaprakash1041
    @avanijayaprakash1041 3 ปีที่แล้ว +2

    Nyz sir✌😍

  • @baburajkalampoor4400
    @baburajkalampoor4400 3 ปีที่แล้ว +1

    നല്ല പരിചയപ്പെടുത്തൽ

  • @krishnakumar-qe9pk
    @krishnakumar-qe9pk 3 ปีที่แล้ว +1

    Good presentation

  • @noufalnoufumh6269
    @noufalnoufumh6269 3 ปีที่แล้ว +1

    It's amazing 👍

  • @rasmiyafaisal581
    @rasmiyafaisal581 3 ปีที่แล้ว +2

    Super👏

  • @36_rijoswinston45
    @36_rijoswinston45 2 ปีที่แล้ว +1

    Beginerine vayikkan pattiya novel qno

  • @ajuc3156
    @ajuc3156 3 ปีที่แล้ว +3

    💞