തങ്കം അമ്മയെ രത്നമ്മേ എന്നു വിളിച്ചപ്പോ എന്റെ അമ്മയെയും അമ്മയുടെ അമ്മയെയും ഒരു നിമിഷം ഓർത്തു പോയി.... 🙏🙏🙏 പഴയ ഒരുപാട് ഓർമ്മകൾ ഈ കുടുംബം തരുന്നു.. ഒരുപാട് ഇഷ്ടം എല്ലാരോടും... 😪 മുത്തേ..... തക്കിളി മുത്തേ... 😊😊😊😊😊😊
Innathe episode polichu ammavan amma oke illond colour full aayi pinne Soumya u r cute endh vrethikkane hair oke odukki vach e serial pattiya dressing and hair style 💯👍
പലപ്പോഴും ശ്രദ്ധിച്ച ഒരു കാര്യം ആണ് പറയണം എന്ന് വിചാരിച്ചതുമാണ്. പ്രായത്തിൽ മൂത്തവർ വെളിയിൽ നിന്നും വരുമ്പോൾ ഇരുന്നിടത്തു നിന്നും ഒന്നെഴുന്നേൽക്കാനുള്ള മര്യാദ കാണിക്കുക. ആ ചക്കപ്പഴം സീരിയലിൽ ഉള്ള ഒരു പ്രത്യേകത അതാണ്. എപ്പിസോഡ് തുടങ്ങുമ്പോൾ അമ്മാവൻ വരുമ്പോൾ മുത്ത് ഇരുന്നിടത്തു തന്നെ ഇരിക്കുന്നു. പല എപ്പിസോഡിലും ലില്ലിയും തങ്കവും എല്ലാം ഇത് തന്നെയാണ് ചെയ്യുന്നത്. പറ്റുമെങ്കിൽ ശ്രദ്ധിക്കുക.
@@Sil1234sil എന്ത് പൊട്ടത്തരം ആണ് പറയുന്നത്. എനിക്ക് എന്റെ അപ്പനെയും അമ്മയെയും വളരെ ഇഷ്ടമാണ്. ഞാനും എന്റെ അമ്മയും കൂട്ടുകാരെപ്പോലെയാണ്. അതുകൊണ്ട് അവർക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കണ്ടേ. അവർ പഠിപ്പിച്ചതും അത് തന്നെയാണ്. വീട്ടിൽ പരിചയം ഇല്ലാത്തവർ ആയിക്കോട്ടെ മറ്റു ബന്ധുക്കൾ ആയിക്കോട്ടെ മുതിർന്നവരെ ബഹുമാനിക്കണം. അടുപ്പം ഉണ്ടെങ്കിൽ ബഹുമാനം കുറയുകയല്ല കൂടുകയല്ലേ വേണ്ടത്. ഇത് വരെ ഇതൊന്നും പഠിച്ചില്ലേ,ആരും പഠിപ്പിച്ചില്ലേ. അതോ ഇതിന്റെയൊന്നും ആവശ്യം ഇല്ലായെന്ന് തോന്നുന്നുണ്ടോ, അങ്ങിനെയെങ്കിൽ കുഴപ്പമില്ല. 👍👍
@@Sil1234sil താങ്കൾക്ക് എത്ര വയസുണ്ട് എന്നെനിക്കറിയില്ല പക്ഷെ ഒരു കാര്യം പറയാം. നമ്മുടെ വീട്ടിൽ ഇരിക്കുമ്പോൾ അപ്പുറത്തെ മുറിയിലേക്കും ഇപ്പുറത്തെ മുറിയിലേക്കും പോകുമ്പോൾ എണീറ്റ് നിൽക്കണം എന്നല്ല ഉദ്ദേശിച്ചത്. അങ്ങിനെ ചെയ്താൽ അതു കാട്ടിക്കൂട്ടൽ തന്നെയാണ്. വെളിയിൽ നിന്നും മുതിർന്ന ഒരാൾ വീട്ടിലേക്കു വരുമ്പോൾ അതു വീട്ടിലുള്ളവരോ മറ്റുള്ളവരോ ആയിക്കോട്ടെ ഒന്നെണീറ്റ് ബഹുമാനിച്ചു നോക്ക് അറിയാം വ്യത്യാസം. ആരോടും പറയണ്ട നിങ്ങൾ പല പ്രാവശ്യം ചെയ്തു നോക്കു, നിങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കുമ്പോൾ അറിയാതെ നമ്മൾക്ക് തന്നെ ഒരു പ്രൗഡ് ഫീൽ ചെയ്യും. നമ്മളെക്കുറിച്ച് അവർക്കും, ചിലപ്പോൾ അവരത് പറഞ്ഞുവെന്ന് വരില്ല. അതു പോലെ ഓരോഫീസിൽ ചെന്നാൽ നമ്മൾ സീനിയർ ആയ ആളെക്കണ്ടാൽ ഒന്നെഴുന്നേറ്റ് (എപ്പോഴുമല്ല, ആദ്യം കാണുമ്പോഴോ അല്ലെങ്കിൽ അവശ്യമുള്ളപ്പോഴോ) ബഹുമാനിക്കുക. അതു അവർക്കു നമ്മോടുള്ള ഇഷ്ടം കൂട്ടുകയേയുള്ളു. വീട്ടിൽ പഠിച്ചില്ലെങ്കിൽ മറ്റുള്ളയിടത്തും നമ്മൾ അതു ചെയ്യില്ല. നഷ്ടം നമ്മൾക്ക് തന്നെയാണ്. എനിക്ക് നാൽപത്തൊൻപത് വയസായി, ഡൽഹിയിൽ ആണ് ജോലി ചെയ്യുന്നത് മാർക്കറ്റിംഗിലാണ്. ചെറുപ്പം മുതൽ മാതാപിതാക്കൾ പഠിപ്പിച്ച ഈ കാര്യം എനിക്കൊത്തിരി ഉപകാരപ്പെടുന്നുണ്ട്. അങ്ങോട്ട് കൊടുക്കുന്ന ബഹുമാനം ഇങ്ങോട്ടും കിട്ടുന്നു. അതു മുതിർന്നവരോട് മാത്രമല്ല എന്റെ പ്രായത്തിൽ കുറഞ്ഞവരോടും കാണിക്കുന്നു. അതെനിക്ക് ഒത്തിരി പ്രയോജനം ചെയ്യുന്നു. അതുകൊണ്ട് താങ്കൾ അങ്ങിനെ ചെയ്യണം എന്ന് ഞാൻ പറയില്ല. കാരണം താങ്കൾക്ക് ഇത് വെറും കാട്ടിക്കൂട്ടലുകളാണല്ലോ.
എന്തായാലും അമ്മ വാതില് തുറക്കാതിരിന്ന്ട്ട് ലില്ലിയും തങ്കവും വന്നിരിക്കുന്നത് ശരിയായില്ല. എല്ലാ സീരിയസും തകർത്തു. തങ്കം ലില്ലി രണ്ടും ഒന്നുകൂടി സീരിയസ് ആ കണമായിരുന്നു ....
5:51 ൽ kanakan നിൽക്കുന്ന background ശ്രദ്ധിച്ചോ thankathinte adukkala appol lilliyudeyum thankathinteyum adukkala onnan manassilayirunnilaa ..power😇❗️
ഈ എപ്പിസോഡിൽ അമ്മയാണ് ഹീറോ.... 👍👍👍😂😂
ബിഗ് സല്യൂട് അമ്മ... 👍👍
🥰🥰
സാധാ കുടുംബം Natural Actors💥💞🙏🌼🍁
💥💞🙏🌼🍁
തങ്കം അമ്മയെ രത്നമ്മേ എന്നു വിളിച്ചപ്പോ എന്റെ അമ്മയെയും അമ്മയുടെ അമ്മയെയും ഒരു നിമിഷം ഓർത്തു പോയി.... 🙏🙏🙏
പഴയ ഒരുപാട് ഓർമ്മകൾ ഈ കുടുംബം തരുന്നു.. ഒരുപാട് ഇഷ്ടം എല്ലാരോടും... 😪
മുത്തേ..... തക്കിളി മുത്തേ... 😊😊😊😊😊😊
Yes njanum Ammaye Peru vilikkum
Ammoommayeyum valyammayeyum.., ammoomma poyi 😔
Ente valyamma Ee sethu lakshmi ammaye pole thanne aanu kanan
Ellavarum angane aanu vilikkaru
@@ഭദ്രഭാവയാമി 😔
അമ്മയ്ക്ക് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു... അമ്മ 👍
താങ്കത്തിന്റ ബ്ലാക്ക് നൈറ്റി സൂപ്പർ 💖💖👍
അപ്പോള്‍ നോട്ടം ഡ്രസ്സിലും ഉണ്ട് അല്ലേ?
നൈറ്റി എവിടുന്ന് വാങ്ങുന്നു?
Nstyle nighties annu ennu thonninnu super
@@susanisaac1402 അടിച്ചു മാറ്റിയതാ
തങ്കത്തിന്റെ ചിരി കാണാൻ ഒരു പ്രത്യക ഭംഗിയാണ്..
after straightening her hair
അമ്മാവന് ഇരട്ടക്കുട്ടികൾ തന്നെ ഉണ്ടാവട്ടെ 👍👍🥰🥰🥰
🤣🤣🤣
Kanakan and clitto kudiyan de abhinayan cheyyan randuperum superb aanu
😂😂
ക്ളീറ്റോയേ ചേട്ടനെ പുതിയതായി ഇറങ്ങിയ ഭൂതകാലം,കേശു എന്നീ സിനിമകളിൽ കണ്ടു,അടിപൊളിയായിട്ടോ..ആശംസകൾ
Cleeto ishtam☺️👍
എന്ത് പറഞ്ഞാലും അമ്മ ഉണ്ടെങ്കിൽ 👍❤️
അമ്മമാരേക്കാള്‍ കഷ്ടം അമ്മൂമ്മമാരാ. കല്യാണം കഴിഞ്ഞത്തിന്‍റെ പിറ്റേ ദിവസം ചോദിക്കും "വിശേഷം ഉണ്ടോ" എന്ന്
@@ramyapp4268
,, =
@@ramyapp4268
Fa.
00000 000 =. 00. 0
A
Ellavarum super aayittundu. Pakshe ivide ammayaanu yathaartha heroine ❤❤❤❤
Super👌🏻 ammavanu ini kunju varan povunna episodum ulpeduthane... Vykiyalum jeevikan orungiyal deyvam koodey kanum enna oru nalla msg koodi aavum athu👍👍👍💐💐💐💐💐
സാധാരണ വീടുകളിൽ സംസാരിക്കുന്നതുപോലെയാണ് എല്ലാവരും ഡയലോഗ് പറയുന്നത്. അഭിനയമാണെന്നു തോന്നുകയില്ല.
Correct.
Sheriya
അമ്മാവനെ കളിയാക്കൊന്നും വേണ്ട, നിങ്ങളെക്കാൾ സൂപ്പർ ആണ് അമ്മാവൻ, സ്വന്തം കെട്യോൻമാരേക്കാൾ സൂപ്പർ കുടുംബനാഥൻ ആണ് അമ്മാവൻ.
Ethezhuthunnathe arayalum avarude thalamuraye daivam anugrahikkatte innu kudumbagalil ninnum nashtappetupoya santhoshamanithu.....
വെള്ളിശനി ഞായർ മൂന്ന് ദിവസം വാല്ലാത്ത ഒരു അവസ്ത അളിയൻമാരെ കാണാത്തത് കൊണ്ട്💜
സതൃമാണ്
Sathiyam
Sheriya
Athe
Jolikk poyal mathi
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്. ഒന്നും പറയാനില്ല. കുടി സീൻ വേണമായിരുന്നു 😄♥️
Story dardryam anel njangal tharam. Enthonnadey ithu
Ee serial 2017l start cheythatha what an achievement
ലില്ലിയുടെ മാസ്റ്റർപീസ് വാചകം -"പൊക്കോ അവിടുന്ന്". 5:18
Athe nallatha ath kelkaan
സന്താന സൗഭാഗ്യം എന്ന് കണ്ടപ്പോൾ ഞാൻ തങ്കത്തിന്റെ ആണെന്ന് വിചാരിച്ചു.....കട്ട വെയ്റ്റിംഗ് ക്ലീറ്റോ 2.0
ഞാനും അങ്ങനെയാ വിചാരിച്ചത്
Innathe episode polichu ammavan amma oke illond colour full aayi pinne Soumya u r cute endh vrethikkane hair oke odukki vach e serial pattiya dressing and hair style 💯👍
Ammavante iratta kuttigale kanan agraham ullavar undo👍🤩🤩
Njan pregnant 🤰 aanennu ariyunnenu munne pregnant aayatha thankam.. ente delivery kazhinju.. thankathinu ethre maasathe pregnancy aano aavo 🥴🥴..
P
Kandal pore
😅😅😅😅😅
Athu natural ithu artificial 😂
Delivery kazhinju kanum....24 hrs theetti alle ...athu gas kayari verthatha....aaa sharirathil mutham garbama
🌹🌹🌹🌹ലളിതം സുന്ദരം 🌹🌹🌹🌹അഭിനന്ദനങ്ങൾ 😍😍😍😍
E seriel kanuvan orupad ishtan...but thottadnum pdchadinum kallukudi ad aan e serialnde atavum nagative version
All credit goes to Script writer and Director Rajesh Talechara. May God bless you all. 👍
❤️
😂😀😎😭❤️🔥🎉🙏👍
Cleeto kanakan ...kall kudich episode nashippikkalle 🙄🙄🙄🙄ennum ithene pani 🙄kuttikaloke kaanunna serial aan😎😎😎
7.27 തങ്കം ക്യാമറയിൽ നിന്നും മാറി ചെരിഞ്ഞു നിന്നത് കണ്ടോ
ഇരട്ടക്കുട്ടികൾ എന്ന് പറഞ്ഞപ്പോൾ അമ്മാവൻ ചമ്മി..😀
adipoli thankam nalkunal sundhari ayi varunnu god bless every body
അളിയൻസിൽ , കടുത്ത ആശയ ദാരിദ്ര്യം .. അടുത്ത കുറെ എപ്പിസോഡുകൾ അതിന് തെളിവുകൾ ! നടത്തിപ്പുകാർ ശ്രദ്ധിക്കുമല്ലോ ല്ലേ ?
Adhee...thattikootu episodes aanu
സത്യം വന്നു വന്നു തോൽവിയായി മാറി 😭😭😭
വയസായ തങ്കം ഗർഭിണി. അമ്മാവന് ആയിക്കൂടെ ഒരു കുട്ടി
അമ്മ ഇഷ്ടം ❤️❤️❤️
Favorite family 🥰🥰🥰🥰
Really good program
First like comment.. thankam nte nighty super 👌.. Ammavan pettu 😃 😀 😄 😁 🤣 😂 Elaavarudeyum aaghraham pole Twins thanne pettenne varatte hahahahah....
(N 'style) nighty
@dhanya R u frm ibs
Very good episode... I. Like it very much. Best wishes Aliyan's team God bless all. OMSai... Wishes from Prakash uncle and fmly Bangalore
Angelayum pengalum super kleetto lillyyekkalum kanakan thankamthenekkalum orupadu melee👍🏾 ammayude agraham nadakkatte
Etha oru rasama aliyans
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️
ഞാനും
Kollilla episode
അമ്മയുടെ ആഗ്രഹം പോലെ കഥ മുമ്പോട്ട് പോട്ടെ. അമ്മ പൊന്നമ്മ ❤️
Super episode
adutha episodukalill thankathintte prasavam orungumalloh! 9 maasamayeettoh...hahaha
Aliyans ♥️
സുലു ചേച്ചിയുടെ വഴക്ക് ഒരു എപ്പിസോഡ് ആക്കികൂടെ
ശരിയാ ഈ തങ്കതിനെ ഒക്കെ ഒഴിവാക്കി ഒരുദിവസം അവരെ കാണിക്കു
Thankam paranjath kettal thankathinu pathinezha vayasayitalle pragnant ayat
അടുക്കള ഒന്നല്ലേ ക്യാമറ ഇന്നിവിടെ നാളെ അപ്പുറം 🤣🤣🤣
കള്ളുകുടി എപ്പിസോഡ് ഇടാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.. ബാക്കിയുള്ള എല്ലാം അടിപൊളി
Nalla hair👌🏻👌🏻muth 😍😇
Misleading Caption enna kaaryathinu njaan ee video report chcryyan pova...sathyam paranja njaan orthu innengilum "santhana saubhagyam" enna heading kandappol thankam nu koch undaai kaanum ennu?? Aa mudukkente kochinte kaaryam pinne chinthikkam...aathyam ready aakunnathinte surprise veliyaakatte!!!😁😁😁😁😁😁😁😁
Amma is a hero🎉🎉❤❤
Mmm രണ്ട് ഗർഭം..... ഒരു കണ്ണീർ സീരിയൽ ലെവൽ ആയി വരുന്നോണ്ട്
Super episode. Amma super..
Aliyans super❤
പെട്ടന്ന് kazhiju episode...
Thankam pregnant Ayitte ippol 9 months aayi. Prasavikarayille.
എപ്പിസോഡ് കൊള്ളില്ല
Sathyam...verum thattikootu
അമ്മാവന്റെ വീട്ദുരൂഹമായ കഥയ്ക്ക് കൊള്ളാം പ്രത്യേകിച്ച് പ്രേതകഥ അത്തരത്തിലോരുepisod പ്രതീക്ഷിക്കുന്നു
ഇന്നലെ ഭൂതകാലം കണ്ടല്ലേ 👻👻👻
പലപ്പോഴും ശ്രദ്ധിച്ച ഒരു കാര്യം ആണ് പറയണം എന്ന് വിചാരിച്ചതുമാണ്. പ്രായത്തിൽ മൂത്തവർ വെളിയിൽ നിന്നും വരുമ്പോൾ ഇരുന്നിടത്തു നിന്നും ഒന്നെഴുന്നേൽക്കാനുള്ള മര്യാദ കാണിക്കുക. ആ ചക്കപ്പഴം സീരിയലിൽ ഉള്ള ഒരു പ്രത്യേകത അതാണ്. എപ്പിസോഡ് തുടങ്ങുമ്പോൾ അമ്മാവൻ വരുമ്പോൾ മുത്ത് ഇരുന്നിടത്തു തന്നെ ഇരിക്കുന്നു. പല എപ്പിസോഡിലും ലില്ലിയും തങ്കവും എല്ലാം ഇത് തന്നെയാണ് ചെയ്യുന്നത്. പറ്റുമെങ്കിൽ ശ്രദ്ധിക്കുക.
അത് സത്യം ആണ്
Athrakk aduppamullavar anu avar athukond formalities nte onnum.avashyam illa
@@Sil1234sil എന്ത് പൊട്ടത്തരം ആണ് പറയുന്നത്. എനിക്ക് എന്റെ അപ്പനെയും അമ്മയെയും വളരെ ഇഷ്ടമാണ്. ഞാനും എന്റെ അമ്മയും കൂട്ടുകാരെപ്പോലെയാണ്. അതുകൊണ്ട് അവർക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കണ്ടേ. അവർ പഠിപ്പിച്ചതും അത് തന്നെയാണ്. വീട്ടിൽ പരിചയം ഇല്ലാത്തവർ ആയിക്കോട്ടെ മറ്റു ബന്ധുക്കൾ ആയിക്കോട്ടെ മുതിർന്നവരെ ബഹുമാനിക്കണം. അടുപ്പം ഉണ്ടെങ്കിൽ ബഹുമാനം കുറയുകയല്ല കൂടുകയല്ലേ വേണ്ടത്. ഇത് വരെ ഇതൊന്നും പഠിച്ചില്ലേ,ആരും പഠിപ്പിച്ചില്ലേ. അതോ ഇതിന്റെയൊന്നും ആവശ്യം ഇല്ലായെന്ന് തോന്നുന്നുണ്ടോ, അങ്ങിനെയെങ്കിൽ കുഴപ്പമില്ല. 👍👍
@@sajeevjoseph5773 onneneettillengil bahumanam illa ennokke vijarikkan thudangiyal kashtamanu..njanente parents ne kandal enikkaronnumilla...ennu vach avarod bahumanavum snehavumillann allallo ..avarente family anu .ente swantham alkkar..avarod enikk onnum bodhippikkenda karyamilla..avarkk nalla pole ariyam enikk avarodum avarkk ennodum ulla sneham..allathe kure kanich koottalukalde avashyamilla..pinne..yes,athikam aduppamillathavare kanumbolokke adarasoochakamay enikkarund..avarkk manassilakan athu avashyamund..swantham veettukar enne manassilakkunnavar anu athukond ee kaattikoottalukal onnum illa veettil..sneham mathrame ullu
@@Sil1234sil താങ്കൾക്ക് എത്ര വയസുണ്ട് എന്നെനിക്കറിയില്ല പക്ഷെ ഒരു കാര്യം പറയാം. നമ്മുടെ വീട്ടിൽ ഇരിക്കുമ്പോൾ അപ്പുറത്തെ മുറിയിലേക്കും ഇപ്പുറത്തെ മുറിയിലേക്കും പോകുമ്പോൾ എണീറ്റ് നിൽക്കണം എന്നല്ല ഉദ്ദേശിച്ചത്. അങ്ങിനെ ചെയ്താൽ അതു കാട്ടിക്കൂട്ടൽ തന്നെയാണ്. വെളിയിൽ നിന്നും മുതിർന്ന ഒരാൾ വീട്ടിലേക്കു വരുമ്പോൾ അതു വീട്ടിലുള്ളവരോ മറ്റുള്ളവരോ ആയിക്കോട്ടെ ഒന്നെണീറ്റ് ബഹുമാനിച്ചു നോക്ക് അറിയാം വ്യത്യാസം. ആരോടും പറയണ്ട നിങ്ങൾ പല പ്രാവശ്യം ചെയ്തു നോക്കു, നിങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കുമ്പോൾ അറിയാതെ നമ്മൾക്ക് തന്നെ ഒരു പ്രൗഡ് ഫീൽ ചെയ്യും. നമ്മളെക്കുറിച്ച് അവർക്കും, ചിലപ്പോൾ അവരത് പറഞ്ഞുവെന്ന് വരില്ല. അതു പോലെ ഓരോഫീസിൽ ചെന്നാൽ നമ്മൾ സീനിയർ ആയ ആളെക്കണ്ടാൽ ഒന്നെഴുന്നേറ്റ് (എപ്പോഴുമല്ല, ആദ്യം കാണുമ്പോഴോ അല്ലെങ്കിൽ അവശ്യമുള്ളപ്പോഴോ) ബഹുമാനിക്കുക. അതു അവർക്കു നമ്മോടുള്ള ഇഷ്ടം കൂട്ടുകയേയുള്ളു. വീട്ടിൽ പഠിച്ചില്ലെങ്കിൽ മറ്റുള്ളയിടത്തും നമ്മൾ അതു ചെയ്യില്ല. നഷ്ടം നമ്മൾക്ക് തന്നെയാണ്. എനിക്ക് നാൽപത്തൊൻപത് വയസായി, ഡൽഹിയിൽ ആണ് ജോലി ചെയ്യുന്നത് മാർക്കറ്റിംഗിലാണ്. ചെറുപ്പം മുതൽ മാതാപിതാക്കൾ പഠിപ്പിച്ച ഈ കാര്യം എനിക്കൊത്തിരി ഉപകാരപ്പെടുന്നുണ്ട്. അങ്ങോട്ട് കൊടുക്കുന്ന ബഹുമാനം ഇങ്ങോട്ടും കിട്ടുന്നു. അതു മുതിർന്നവരോട് മാത്രമല്ല എന്റെ പ്രായത്തിൽ കുറഞ്ഞവരോടും കാണിക്കുന്നു. അതെനിക്ക് ഒത്തിരി പ്രയോജനം ചെയ്യുന്നു. അതുകൊണ്ട് താങ്കൾ അങ്ങിനെ ചെയ്യണം എന്ന് ഞാൻ പറയില്ല. കാരണം താങ്കൾക്ക് ഇത് വെറും കാട്ടിക്കൂട്ടലുകളാണല്ലോ.
തങ്കം എന്നാ ഡെറ്റ്
വല്ലപ്പോഴും കുടി രംഗം കാണിക്കണം
പുത്തൻസാരി 5 ഇറക്കു plsss
Athu thee koduth kathichillee😁
🥰🥰🥰ammma 🥰🥰🥰🥰
Aliyans ishttamullavar ivide like
Ananaaooo arijillla
അളിയൻസ് ഇഷ്ടമുണ്ടായിരുന്നു ഇപ്പോൾ ഇല്ല
സന്താന സൗഭാഗ്യം അമ്മാവനാണോ? അമ്മാവോ 🤣🤣
Aliyanz ishttam
Amme kumme, amme kumme 15 mins gone, no content so valipichu valichu nathichu.. amme te konjakkam. Very much nonsense.
Ente mol ennod parayunna phrase.. "mummy onnu pokunnundo" lilly
അമ്മാവന് വയസ്സാംകാലത്ത് സന്താനഭാഗ്യം ഉണ്ടായാല്‍ മതിയായിരുന്നു
Oh my God ..ഇനിയും ഗർഭം.😬😬
എന്തായാലും അമ്മ വാതില് തുറക്കാതിരിന്ന്ട്ട് ലില്ലിയും തങ്കവും വന്നിരിക്കുന്നത് ശരിയായില്ല. എല്ലാ സീരിയസും തകർത്തു. തങ്കം ലില്ലി രണ്ടും ഒന്നുകൂടി സീരിയസ് ആ
കണമായിരുന്നു ....
Super
Girirajan comes empty hand always
മുത്തിനെ ഇഷ്ടമാണ് 🥰
Cleeto uiyr😍
Star magic kand vannavarundo
കനക ഇത് പോലെ വായാ തുറന്നാൽ ഈച്ച കേറും അമ്മാവൻ വന്ന സമയത്ത് ഏലസ് കെട്ടേണ്ട ഭാഗം
Thalipwoli episode....verudhe thattikoottu...aa thankathine pettanu innu presavipichoode...divya garbham valadhum aano...
സൂപ്പർ 👌🏾👌🏾👌🏾👌🏾
Ee parayunna manju kochanoo...she is Always negative....
Polichu ponno 🤣🤣🤣
5:51 ൽ kanakan നിൽക്കുന്ന background ശ്രദ്ധിച്ചോ thankathinte adukkala appol lilliyudeyum thankathinteyum adukkala onnan manassilayirunnilaa ..power😇❗️
2 corner annu
അത് കനകൻ മുൻപ് പറഞ്ഞിട്ടുണ്ട്
എല്ലാം വിധിയുടെ വിനമ്പ്രുത് പുനമ്പ്രുത്
@Mridul's entertiment aano🤔
Enikum nerathe ariyam. Ivar thanne oru vlogil aliyans location kanichirunnu. Athil avar vishadamayi paranjitund oru veed an oru അടുക്കള
My favorite program ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ammavan 40 vayass aayolloo guys ? 😂😂😂😂
Athinu
Hi
Manju thallachi cheruppamanenna vicharam.... Kattu kizhavi... Ammavan chullan chekkan thanneya..... Ninakku vayasamkalathu kuttiye ondakkan oru nanavumillenkil ammavanum ammayikkum no problem.....
Aliyans kidduuuuu
Ammavan um ammayikum kunj venam
മൂക്കിൽ പല്ല് വന്ന അമ്മാവനും, അമ്മയും ഒക്കെ ആണ് അളിയൻസിന്റെ ഐശ്വര്യം.
Nala bore akunnund😒 pazhaya pola kanan thonunila😒
മറി മായം ഉയിർ 👍👍👍❤❤👍👍❤👍❤👍❤👍❤👍👍👍❤
Ide daily venamayirunnu😄
Amma
Nashtapedumbol vedhana parayan pattilla
Ha.. super..
Aliyans thankam anu hero. We are waiting Girija child not thankam. Lily is sometimes bore.
എന്താടീ, നാൽപ്പത് കഴിഞ്ഞാ കുട്ടികളുണ്ടാവില്ലേ..? ഓരോ കിണറ്റിലെ തവളകള്..😂
Manjutakodamsupeara
❤️❤️❤️❤️❤️❤️❤️❤️