ലിജികൊച്ചിന് ലോട്ടറി അടിക്കാൻ ടൈം ആയെന്ന് പക്ഷെ ഒരു കുഴപ്പം 👍😂❤️❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 159

  • @sreelashivankutty6445
    @sreelashivankutty6445 หลายเดือนก่อน +24

    ലിജി കൊച്ചിന് ലോട്ടറി അടിക്കട്ടെ

  • @mumthassalam7995
    @mumthassalam7995 หลายเดือนก่อน +7

    കുട്ടത്തിക്ക്‌ എന്താ ജോലി അച്ഛന്റെ അട 👌സുജിത്കുക്ക് ചെയ്യുന്നുടാല്ലോ എല്ലാവർക്കും നല്ലത് വരട്ടെ 🤲🤲🤲♥️♥️♥️

  • @sruthy-sruthy4793
    @sruthy-sruthy4793 หลายเดือนก่อน +14

    പച്ച കുതിര അതല്ല. പച്ച കളർ ആണ്. ഇത് കേറുന്നത് നല്ലതല്ല.. എന്തായാലും ലിജി കൊച്ചും അമ്മേം സുഖം ആയി ഇരിക്കട്ടെ 🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 หลายเดือนก่อน +2

    😂😂paavam lotery.
    Lijikochinte kaalu naalle rasamundu.chechi oru ummathannu keto kaalil.😘😘

  • @fahisa4273
    @fahisa4273 หลายเดือนก่อน +8

    Pavam achan🥰 adakku parathunnathu kandappol sangadamayi...😌 Sujithettanu jolikku pokande...Ammakku ippol enganeyundu.

  • @prasanna1118
    @prasanna1118 หลายเดือนก่อน +8

    Healthy food koduth body weight koodum ezhunnettu nilkkan padakum kurachu ammakku kodukku nalla sheenam ond👍❤️

  • @sreedevikv1565
    @sreedevikv1565 หลายเดือนก่อน +6

    അത് പച്ചകുതിര അല്ല ലിജികുട്ടി പച്ചകുതിരപ്പച്ച നിറമാണ് ഞങൾ പച്ചകാള എന്നാണ് പറയുന്നത് അച്ഛൻ നല്ല ജോലിയിലാണല്ലോ അച്ഛനും മോനും നല്ല പണിയിലാണ് അമ്മയും മോളും നോക്കിയിരിക്കുന്നു ഇതാണ് സ്‌നേഹമുള്ള കുടുംബം ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @Nishahareesh-f6j
    @Nishahareesh-f6j หลายเดือนก่อน +9

    Lijikochinu adicha lottery aanu sujith and family 😍

  • @evergreen2457
    @evergreen2457 หลายเดือนก่อน +12

    അമ്മക്കും കൊടുക്കു നല്ല ഫുഡ്‌

  • @DaNi-eo1gd
    @DaNi-eo1gd หลายเดือนก่อน +1

    അവിയലിൽ ഇത്രവെള്ളം വേണ്ട അമ്മയെ നല്ല പോലെ ശ്രദ്ധിക്കണേ എല്ലാവർക്കും നല്ലതു വരട്ടെ എന്ന പ്രാർത്ഥനയോടെ ❤❤

  • @shajiphilip6366
    @shajiphilip6366 หลายเดือนก่อน +46

    ഒരു വീട്ടിൽ അമ്മക്ക് വയ്യ എങ്കിൽ maximum അവർ കൊണ്ടു നടക്കും. അവസാനം ഇതുപോലെ rest എടുത്താൽ വീട്ടിലെ ബാക്കി എത്ര പേര് പണിയെടുത്താലും ആവില്ല അല്ലേ.

    • @shajiphilip6366
      @shajiphilip6366 หลายเดือนก่อน +2

      ഇന്നു അമ്മേടെ ചിരി കണ്ടു. സുഖമായി വരുന്നുണ്ട്

    • @user-iq2jg1mo7h
      @user-iq2jg1mo7h หลายเดือนก่อน +1

      Jjj

    • @rachelbenny2618
      @rachelbenny2618 หลายเดือนก่อน +1

      Achan.supper.Achanum monum Ella panium chayyunnu supper.Amma rest edukattae supper.

  • @nainikaarya7216
    @nainikaarya7216 หลายเดือนก่อน +12

    ലിജിക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കാം. അടുത്ത വീഡിയോ യിൽ
    എന്റെ മക്കൾക്ക് ഒരു ഹായ് തരുമോ. ആര്യ. നൈനിക. നിങ്ങളെ ഒരു പാട് ഇഷ്ട്ടം ആണ്. മറക്കല്ലേ ❤❤❤❤❤

  • @sareenaahammed78
    @sareenaahammed78 หลายเดือนก่อน +8

    Ammaykum kdku helthy food kure medicine okkeyullathalle

  • @ratnamnair4137
    @ratnamnair4137 หลายเดือนก่อน +6

    Achan oru sambavam thanne

  • @RoshanBabu-pd1yx
    @RoshanBabu-pd1yx หลายเดือนก่อน +7

    എന്നാലും അച്ഛനും സുജിത്തും വീട്ടിലെ ജോലി എല്ലാം ചെയ്യുന്നുണ്ടല്ലോ എന്റെ വീട്ടിൽ വയ്യാ എങ്കിലും ജോലി ചെയ്യണം പാവം അച്ഛൻ ഒരു മടിയും ഇല്ലാതെ ചെയ്തു തരുന്നു❤❤❤❤

  • @lailag120
    @lailag120 หลายเดือนก่อน +1

    വെട്ടിൽ എന്ന് പറയും.ലിജിക്കുട്ടീ❤❤❤❤

  • @leelamathew4681
    @leelamathew4681 หลายเดือนก่อน +1

    Wow Sujithae Aviyal Adipoli. Enjoy ❤️🙏

  • @leelamathew4681
    @leelamathew4681 หลายเดือนก่อน +3

    Sujithae rice, sugar ,Salt and oil try to avoid/limit. . Good luck. Almond is good for all, try to consume 5-7 almonds, especially Vanaja, it’s good for heart health. ❤️🙏

  • @user-rt7dk6li2v
    @user-rt7dk6li2v หลายเดือนก่อน +3

    Nalla Achanum Ammayum.... Liji kutty.🎉

  • @jesnuch8956
    @jesnuch8956 หลายเดือนก่อน +4

    Chettaa ammaaykum kuudii kodukku healthy foods😢

  • @susjohny6691
    @susjohny6691 หลายเดือนก่อน +5

    Ee madam muringailakku visham undenna parayunne. Lijikku lottery adikkatte. ❤

  • @kochiranijoseph6055
    @kochiranijoseph6055 หลายเดือนก่อน +2

    Pavam Sujith love you brother May god bless you all ❤❤❤❤❤❤❤

  • @JoiceDcunha
    @JoiceDcunha หลายเดือนก่อน +2

    Super video and your cooking 🔪 is too good 👍👍 the curry looks 😋 awesome . You are a loving hard working person for your family, God bless you 🙏🏾🙏🏾 dear ❤️ God will give you more strength and patience to you 👍🙏🏾❤

  • @smithanair1976
    @smithanair1976 หลายเดือนก่อน +3

    Ammakku paalonnum ippol adhikam kodukkenda. Dhehikkan paadalle... Dates okke kodukku. Ammakku ksheenam ondu. Blood kuravaarikkum. Athupole muringa ilayonnum ippol kodukkenda.

  • @ashalatha438
    @ashalatha438 หลายเดือนก่อน +2

    Sugar ullavar kazhikunnathu eppozhum elayada

  • @divyanair5560
    @divyanair5560 หลายเดือนก่อน

    Nic video liji and Sujith ammeke etrem petene sukmakete prayer epozhum unde 💓💞💞💞🙏🙏

  • @jasminshaji9284
    @jasminshaji9284 หลายเดือนก่อน +2

    Ammakkum healthy food kodukkanam .ila ada onnum kodukkathe.Amma operation kazhinjathalle.milk okke ammakku kodukku

  • @SeenuSeenus-b5o
    @SeenuSeenus-b5o หลายเดือนก่อน +1

    God bless dears❤❤❤❤❤❤

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 หลายเดือนก่อน +2

    അച്ഛന്‍ food ഉണ്ടാക്കിയത് super aanu😊

  • @dinnaaj2981
    @dinnaaj2981 หลายเดือนก่อน +1

    Super video annetto

  • @rajeevsmera1363
    @rajeevsmera1363 23 วันที่ผ่านมา

    Super video

  • @bindhuvaliyavalappil3549
    @bindhuvaliyavalappil3549 หลายเดือนก่อน +3

    Achan amma pavam

  • @sinibabyantony
    @sinibabyantony หลายเดือนก่อน

    Cooking തകർത്തു അച്ഛനും monu❤❤❤❤

  • @thankammaabraham4906
    @thankammaabraham4906 หลายเดือนก่อน +7

    അത് കടിച്ചാൽ പ്രശ്നം ആണ്.. പച്ചക്കുതിര ഇതല്ല ട്ടോ. Luv u all ❤❤❤

  • @user-ft4kc7jd5x
    @user-ft4kc7jd5x หลายเดือนก่อน

    Nigalude videos ellam kanarund nigaludevoru sucribera ammakku vegam sugam agan prathikkunnu athupole thanne lijikkum sugam agan prathikkunnund

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 หลายเดือนก่อน

    Achan suuuper aanallo👍🥰🥰🥰♥️♥️♥️🙏. Achanum Sujithum koodi cheyunnathu kondu Ammaku rest edukam. Amma ethraum pettannu poorna aarogyavathi aayi varatte ennu prarthikunnu. Ada suuuper 👍😋. Athu pachakuthira alla, pachakuthira pacha niramanu Sujithe. Currykal suuuper aayitundu 👍😋Ammayku nalla ksheenam undu.

  • @The_Survivor260
    @The_Survivor260 หลายเดือนก่อน

    Nalla intro video😍

  • @Rethy.M.K
    @Rethy.M.K หลายเดือนก่อน +5

    Karkkidaka masathil muringa ila kazhikkilla

  • @leelamathew4681
    @leelamathew4681 หลายเดือนก่อน +1

    Use the same breakfast for Lijikutty and Vanaja.❤️🙏

  • @ratnamnair4137
    @ratnamnair4137 หลายเดือนก่อน +1

    Sujit, midukkana, arappu kanumbol kothiyakunnu

  • @ashokansuryatv1657
    @ashokansuryatv1657 หลายเดือนก่อน +2

    ആശംസകൾ

  • @anjusoman2959
    @anjusoman2959 หลายเดือนก่อน +1

    Chettan ഇപ്പോൾ joli cheyyunnille

  • @hann2682
    @hann2682 หลายเดือนก่อน

    Ammakkum Ligikkum.same food kodukku.Bless you all❤

  • @sisilypaulose1754
    @sisilypaulose1754 หลายเดือนก่อน

    SUPER 😊

  • @hareenajoby9173
    @hareenajoby9173 หลายเดือนก่อน

    സുജിത്തും ഫാമിലിയും സൂപ്പെറാ

  • @misbahmidlaj3822
    @misbahmidlaj3822 หลายเดือนก่อน

    പാവം അമ്മ. അച്ഛനേം സുജിത്തേട്ടനേം കാണുമ്പോ സങ്കടോം സന്തോഷവും ഒരുപോലെ

  • @bindhuvaliyavalappil3549
    @bindhuvaliyavalappil3549 หลายเดือนก่อน +1

    Sunlight kollan patumboll kollanam vit d👍

  • @susanvarughese7029
    @susanvarughese7029 หลายเดือนก่อน

    Bhaya what is ur job. May god bless u

  • @user-gc9kz7yx7r
    @user-gc9kz7yx7r หลายเดือนก่อน

    Lijikutti Amma ❤❤❤❤❤❤

  • @beenaomanakuttan7046
    @beenaomanakuttan7046 หลายเดือนก่อน +1

    Sujith enikkum choranu ishttam

  • @anugrace2797
    @anugrace2797 หลายเดือนก่อน

    ലോട്ടറി അടിക്കട്ടെ ലിജി ചേച്ചിയ്ക്ക്❤ അമ്മേം ചേച്ചിയും അച്ചനും സുഖമല്ലേ മുറ്റത്ത് വെള്ളം കേറിയോ

    • @lijisujithvlogs
      @lijisujithvlogs  หลายเดือนก่อน

      ചെറുതായിട്ട്

  • @kunjumolpappachan2995
    @kunjumolpappachan2995 หลายเดือนก่อน

    എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏❤️😅

  • @user-gt1hl4pc4s
    @user-gt1hl4pc4s หลายเดือนก่อน

    കോഴിക്കോട് എവിടെയാ സ്ഥലം phisiotheraphy

  • @arjunvijaym-tz9vs
    @arjunvijaym-tz9vs หลายเดือนก่อน

    ❤❤❤❤

  • @bijis3733
    @bijis3733 หลายเดือนก่อน +1

    AmmyekkeNallesheenameunde

  • @renukasatheesh7765
    @renukasatheesh7765 หลายเดือนก่อน

    Ella jolikalum achanum koodi cheyyunnudallo❤❤athu pachakkuthira allatto 😊pulchaadiya🥰 sathyam njanum choru unnunnathu kuraykkam ennokke oorkkum pakshe nadakkilla chorum curry yum kaanumbol kazhichu pokum🤦ini enthu cheyyum😊

  • @leenalino5268
    @leenalino5268 หลายเดือนก่อน

    God bless you all 🙏❤️

  • @bushrab630
    @bushrab630 หลายเดือนก่อน

    ഞാൻ കോഴിക്കോട് ആണ് ഇവിടെ vannal അറിയിക്കണേ

  • @user-il8fr4sm8x
    @user-il8fr4sm8x หลายเดือนก่อน +1

    വെള്ളം ഒഴിക്കണ്ട സുജിത്തേ അവിയലിനു

  • @divyanair5560
    @divyanair5560 หลายเดือนก่อน

    Sujith fish curry super aviyel super 🥰🥰🥰

  • @ds4275
    @ds4275 หลายเดือนก่อน +2

    ചോറ് കഴിക്കാം സുജിത്ത്. എന്നാൽ വളരെ ചെറിയ അളവിൽ കഴിക്കുക. കൂടുതൽ പച്ചക്കറികളും സാലഡുകളും മീനും ചോറിനൊപ്പം കഴിക്കുക

  • @mareenajomy9893
    @mareenajomy9893 หลายเดือนก่อน +5

    പച്ച കളർ അല്ലല്ലോ😂😂😂 വേഗം ആരോഗ്യം കിട്ടട്ടെ, പ്രാർത്ഥനയോടെ❤❤

  • @usharajasekharan3158
    @usharajasekharan3158 หลายเดือนก่อน

    Pachakuthira annu paraunnathu pachakalaraanu ethu vare atho aano❤

  • @radhammal5430
    @radhammal5430 หลายเดือนก่อน

    Super adipoli curry Lijikutty super ayallo ammayku sheenam undu treatment kazhinju pettanu nada kanam

  • @Rugmini-xg2md
    @Rugmini-xg2md หลายเดือนก่อน +1

    Karkkidakathil muringa edukkilla

  • @sheejasivan4011
    @sheejasivan4011 หลายเดือนก่อน

    Super❤❤❤

  • @binduprakash6801
    @binduprakash6801 หลายเดือนก่อน

    അമ്മയ്ക്ക് സുഖം തന്നെയല്ലേ .........❤❤❤❤........

  • @subeerpoolonnukandy8510
    @subeerpoolonnukandy8510 หลายเดือนก่อน +1

    👍

  • @RajaniUnnikrishnan-qv4ie
    @RajaniUnnikrishnan-qv4ie หลายเดือนก่อน +2

    Hi

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 หลายเดือนก่อน

    ചിയാസീഡ്, rolled ഓട്സ്, ബദാം, fruits പാൽ, എല്ലാം കൂടി മിക്സ്‌ ചെയ്തു, കപ്പലണ്ടി ഉണ്ടെങ്കിൽ അതുകൂടി പൊടിച്ചു അല്പം ചെത്തു കഴിക്കുന്നത് healthy breakfast ആണ്

  • @SumadeviP
    @SumadeviP หลายเดือนก่อน

    ❤❤❤❤❤❤

  • @nijithp9871
    @nijithp9871 หลายเดือนก่อน

    ❤❤❤

  • @shobhanacr6572
    @shobhanacr6572 หลายเดือนก่อน +1

    വീട്ടില് ആണ് മോളെ

  • @VijayakumariP-fg6pr
    @VijayakumariP-fg6pr หลายเดือนก่อน

    ❤❤

  • @revammagopalan9525
    @revammagopalan9525 หลายเดือนก่อน +22

    രാവിലെ ഇങ്ങനെ മധുരം കഴിക്കാതെ. ഓപ്പറേഷൻ കഴിഞ്ഞ അമ്മക്ക് ഹെൽത്തി ഫുഡ്‌ കൊടുക്ക്‌ സുജിത്തേ. അമ്മ ക്ഷീണിച്ചു. അമ്മയ്ക്കും ചിയ, ബെതാം, ഓട്സ്, ഡേറ്റ്സ് ഒക്കെ കൊടുക്കൂ. ഒന്ന് ആരോഗ്യം ഉണ്ടാകട്ടെ.

  • @selfyangel194
    @selfyangel194 หลายเดือนก่อน

    ❤❤❤❤❤

  • @beenaanu5069
    @beenaanu5069 หลายเดือนก่อน +1

    Amma othri shenechu

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @user-on3is4cu8k
    @user-on3is4cu8k หลายเดือนก่อน

    ഹലോ സുജിത്ത് അത് പച്ചക്കുതിര അല്ലല്ലോ

  • @madhuravindran6499
    @madhuravindran6499 หลายเดือนก่อน

    Karkkadakathil muringa ilakazhikkaruth

  • @anilnair4941
    @anilnair4941 หลายเดือนก่อน

    Karkkida madam muringa Ila kazhikkaruth

  • @sobhanakumari3186
    @sobhanakumari3186 หลายเดือนก่อน +2

    അവിയലിനു വെളുത്തുള്ളി ചേർക്കില്ല. വെള്ളം കുറച്ചു ഒഴിക്കുക. അരപ്പ് തിളപ്പിക്കരുത്. ആവി കയറുമ്പോൾ കറിവേപ്പില യും പച്ചവെളിച്ചെണ്ണയും ഒഴിക്കുക.

    • @ps-ol7dz
      @ps-ol7dz หลายเดือนก่อน +1

      Njagalude nattil garlic upayogikkum

    • @hann2682
      @hann2682 หลายเดือนก่อน

      We use garlic.

  • @mariajoseph3046
    @mariajoseph3046 หลายเดือนก่อน

  • @sheejajaison964
    @sheejajaison964 หลายเดือนก่อน +1

    Sujith u have a kind heart

  • @ramlasalim6025
    @ramlasalim6025 หลายเดือนก่อน +1

    Hai makkale

  • @ranimathew6938
    @ranimathew6938 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @bindusoman3297
    @bindusoman3297 หลายเดือนก่อน

    🎉

  • @Anjalilathwal-m4t
    @Anjalilathwal-m4t หลายเดือนก่อน

    njn engneya meencurry vekne

  • @geethapurushothaman5405
    @geethapurushothaman5405 หลายเดือนก่อน

    കോഴിക്കോട് ഏത് സ്ഥലത്താണ് സുജിത്തേ വരുന്നത്

    • @lijisujithvlogs
      @lijisujithvlogs  หลายเดือนก่อน

      കുണ്ടുപറമ്പ്

  • @mollysunny5287
    @mollysunny5287 หลายเดือนก่อน +1

    Athine vittil ennuparaum

  • @vijithavishnu9658
    @vijithavishnu9658 หลายเดือนก่อน

    💝💝💝💝💝💝💝

  • @user-il8fr4sm8x
    @user-il8fr4sm8x หลายเดือนก่อน +2

    അത് പച്ചകുതിര അല്ല ഒരു പുൽച്ചാടി ആണ് അത്

  • @evadavis8932
    @evadavis8932 หลายเดือนก่อน

    Sugar patient should not have jaggery

  • @mollypallat2659
    @mollypallat2659 หลายเดือนก่อน

    ലിജി അത് കണ്ടിട്ട് പച്ച kudithira അല്ലല്ലോ?

  • @marypious6351
    @marypious6351 หลายเดือนก่อน

    🎉t

  • @omanatsoope9208
    @omanatsoope9208 หลายเดือนก่อน

    Nalla aaharam kodukan parayan eluppam rs, koody vande

  • @user-gt1hl4pc4s
    @user-gt1hl4pc4s หลายเดือนก่อน

    Ithrem maav edukano adak kurach eduthal pore acha

  • @radhaap5924
    @radhaap5924 หลายเดือนก่อน +3

    കർക്കിടകമാസത്തിൽ മുരിങ്ങയില കഴിക്കരുത് അവിയൽ ഉണ്ടാക്കാൻ ഇത്രയും വെള്ളം ഒഴിക്കരുത്

  • @bindhus8428
    @bindhus8428 หลายเดือนก่อน

    😂😂😂🥰🥰

  • @sheejajaison964
    @sheejajaison964 หลายเดือนก่อน +3

    Ammaye ini kammal okke ideecku

    • @ushaprasad1726
      @ushaprasad1726 หลายเดือนก่อน

      മിഥുനം - കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുത്. അമ്മയ്ക്ക് ഒട്ടും കൊടുക്കരുത്