Uppum Mulakum 2 | Flowers | EP# 364

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow....
    #uppummulakum2 #Sitcom #Flowers
  • บันเทิง

ความคิดเห็น • 1.4K

  • @shazaraza1157
    @shazaraza1157 ปีที่แล้ว +1187

    ആറ് മാസം തൊട്ട് 5വയസ്സ് വരെ സീരിയൽ പരമ്പരയിൽ അഭിനയിച്ച നമ്മുടെ കൊച്ചു പാറുകുട്ടിക്കാവട്ടെ ഇന്നത്തെ like

  • @Jithesh-Bellam
    @Jithesh-Bellam ปีที่แล้ว +94

    ക്ലൈമാക്സ്‌ പൊളി 😂😂😂ദിയ യുടെ അസൂയ ലെച്ചുവും പാറുക്കുട്ടിയും തീർത്തു കൊടുത്തു ❤❤❤

  • @ruth7735
    @ruth7735 ปีที่แล้ว +348

    Balu and Neelu combo yennum poliyannu 👍🏻❤️❤❤❤🥰🥰🥰🥰

  • @JIBIN123
    @JIBIN123 ปีที่แล้ว +136

    ഇത്രയൊക്കെ ആയിട്ട് സ്വന്തം husbantne പറ്റി പറയാത്ത ദിയായാണ് എന്റെ ഹീറോ 😅😂

    • @deva7734
      @deva7734 11 หลายเดือนก่อน +1

      Ath ok marann 😂

    • @5a06gourinandatr4
      @5a06gourinandatr4 11 หลายเดือนก่อน +2

      Ath scriptil undagillalle parayan pattu 😅😊

    • @JIBIN123
      @JIBIN123 11 หลายเดือนก่อน +1

      @@5a06gourinandatr4 🤭

  • @prakasanv3912
    @prakasanv3912 ปีที่แล้ว +75

    ബാലു അണ്ണൻറെ നീലു അമ്മയുടെ റൊമാൻസ് സൂപ്പർകിടു🤣🤣🤣👌👌👌💯💯💯

  • @Geethuzzzzz
    @Geethuzzzzz ปีที่แล้ว +65

    നീലുവിൻ്റെയും ബാലുവിൻ്റെയും പ്രണയത്തേക്കാൾ മനോഹരമായതൊന്നും ഉപ്പും മുളകിൽ ഇല്ല...❤❤❤❤❤

  • @NJRCR7LM10
    @NJRCR7LM10 ปีที่แล้ว +56

    4:21 keshuvinte pandathe chutti kaliye kurichu lechu parayumbo keshuvinte face expressions 😂😂😂
    vere lvl❤❤😂

  • @RoopeshP-vi8sx
    @RoopeshP-vi8sx ปีที่แล้ว +62

    കുറെ കാലത്തിനു ശേഷം ഇന്ന് അലീനയുടെ പേര് പറഞ്ഞപ്പോൾ സന്തോഷം 🥰🥰❤️✨✨✨
    ബാലു നീലു റൊമാൻസ് അത് 🥰🥰🥰👌👌❤️✨✨✨

    • @msd785
      @msd785 11 หลายเดือนก่อน

      😍

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +95

    Lechu superb performance at 4:07 😂😍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +89

    *what a romantic performance by balu & neelu💯😂🔥*
    *balu+neelu=best combo ever😻*

  • @Misrinabeer
    @Misrinabeer ปีที่แล้ว +122

    Baluvinteyum neeluvinteyum acting poli🎉🎉❤❤❤
    No one can replace them!!❤❤❤
    Lachu superbb acting,cutie❤❤

  • @renjithmenon1110
    @renjithmenon1110 ปีที่แล้ว +127

    മുടിയനും കൂടി ഉണ്ടായിരുന്നെങ്കിൽ ഇരട്ടി സന്തോഷവും മധുരവും ആയേനെ😇❤

  • @geojoseph2011
    @geojoseph2011 ปีที่แล้ว +296

    Today 's Balu and Neelu Romantic combo is really nice🥰🥰🥰🥰🥰👌👌👌👌👌💯💯💯💯💯💯❤️❤️❤️❤️

  • @akhilaakku3112
    @akhilaakku3112 ปีที่แล้ว +22

    Balu achantyum, neelu ammayudum romantic kanan nalla rasmund. Nalla rethiyil poyikondrikkumbol aanu ആ ദിയയുടെ കുത്തിരിപ്പ്. എന്നാലും climax കിടിലം. പണി ദിയയ്ക്കു തന്നെ കിട്ടി.😅
    Balu❤️neelu
    Thats combo made for each other🥰❤️

  • @malayalikuttam
    @malayalikuttam ปีที่แล้ว +1876

    ബാലു ഫാൻസ്‌ ഉണ്ടോ 🔥🔥🔥

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +31

    ബാലു നീലു combination oru രക്ഷയും ഇല്ല❤❤❤❤

  • @ashimashaji6b474
    @ashimashaji6b474 ปีที่แล้ว +86

    Lachuzz acting very good and natural so cute ❤😊lachu keshu super combo 😊😍💖

  • @daretodream1189
    @daretodream1189 ปีที่แล้ว +125

    Thank you for bringing back Balu neelu combo ...Neelu was in negative shade for a long time...😊😊

  • @rosnarose1937
    @rosnarose1937 ปีที่แล้ว +22

    ദിയെടെ ഒരു കളിയും നടക്കത്തില്ല, ഇതേ നമ്മുടെ ബാലുച്ചേട്ടനും നീലു അമ്മയുമാ അവരെ വേറെ ലെവൽ couples ആണ്. ബാലുച്ചേട്ടൻ നീലുഅമ്മ combo👌👌👌👌

  • @suryathapasya2886
    @suryathapasya2886 ปีที่แล้ว +45

    സംവിധായകന് മുടിയനോട് എത്ര വൈരാഗ്യം ഉണ്ടങ്കിലും ഇടയ്ക്ക് അവന്റെ പേര് എങ്കിലും ചേർക്കാൻ തോന്നിയാൽ പ്രേക്ഷകർ ആയ ഞങ്ങൾക്ക് സന്തോഷം ആകുമായിരുന്നു

    • @AJB-2255
      @AJB-2255 ปีที่แล้ว +3

      Correct

    • @Samah_kb
      @Samah_kb ปีที่แล้ว +3

      അവൻ ഡ്രഗ്സ് കേസിൽ ബാംഗ്ലൂർ വെച്ച് പിടിച്ചു എന്ന് ഡയറക്ടർ പറഞ്ഞു അതിന്റെ പേരിൽ ഇതിൽ നിന്ന് അവനെ ഒഴിവാക്കി

    • @NJRCR7LM10
      @NJRCR7LM10 ปีที่แล้ว +1

      real lifil allaalo alle😮

    • @rahulj8012
      @rahulj8012 ปีที่แล้ว +5

      ​@@Samah_kbഡാ അത് ഒറിജിനല് അല്ല അത് സ്ക്രിപ്റ്റ് ആണ്

    • @AJB-2255
      @AJB-2255 ปีที่แล้ว +5

      @@Samah_kb mr pottan ath kadha yaan man uppum mulakum story ath telecast cheythilla

  • @sujithsreerajs5758
    @sujithsreerajs5758 ปีที่แล้ว +20

    💖 ബാലു അച്ഛനും നീലു അമ്മയും 🥰Romance ചെയ്യുന്നതു കാണാൻ എന്ത് രസമാണ്❤️❤️👌👌❤️❤️Super Cobo

  • @MuhammedSinan-yj5tj
    @MuhammedSinan-yj5tj ปีที่แล้ว +16

    Diya enna charactere onn oyivakki tharammo please

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +58

    ബാലു നീലു the evergreen combo 🥹🤩❤️‍🩹

  • @rasheedsuhara1718
    @rasheedsuhara1718 ปีที่แล้ว +49

    ഒന്നും പറയാനില്ല പൊളിച്ചു 🎉🎉🎉🎉❤❤❤❤❤

  • @shibinkannurvlogs
    @shibinkannurvlogs ปีที่แล้ว +89

    ബാലു നീലു combo ഇഷ്ടപ്പെടുന്നവർ 👍👍

  • @rameshkr1305
    @rameshkr1305 ปีที่แล้ว +54

    romantic balu and neelu cute couples ❤❤

  • @harikrishnankoledath1739
    @harikrishnankoledath1739 ปีที่แล้ว +256

    Love uppum mulakum more than all other tv programmes😍😍.....bring back mudiyan & old persons who acted this before🙂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +30

    ഇന്നത്തെ thumbnail പൊളിച്ചു....പഴയ ഉപ്പും മുളകും ഫീൽ തരുന്നത്.....🥰🤩

  • @xmudmax4319
    @xmudmax4319 ปีที่แล้ว +108

    കുറേ കാലത്തിനു ശേഷം നല്ല ഒരു Episode ❤💯

    • @Geethuzzzzz
      @Geethuzzzzz ปีที่แล้ว

      Season 1,episode 189 കാണൂ,അതിൽ മക്കൾ,ഇതിൽ മരുമകൾ....

  • @Riyaaaa2
    @Riyaaaa2 ปีที่แล้ว +178

    No one can replace Balu's Acting💯💯😅

  • @saji777KL04
    @saji777KL04 ปีที่แล้ว +24

    മനസ്സിൽ Romance.. ഉണ്ടെങ്കിൽ.. മഴ.. നല്ലതാണ്... ♥️

  • @ayisharamsina2138
    @ayisharamsina2138 ปีที่แล้ว +742

    മുടിയൻ തിരിച്ച് വരണം എന്ന് ഉള്ളവർ ഉണ്ടോ

    • @badanilijo7350
      @badanilijo7350 ปีที่แล้ว +1

      ഉണ്ട്

    • @fulcrum8239
      @fulcrum8239 ปีที่แล้ว +1

      Ys

    • @ridergamer2035
      @ridergamer2035 ปีที่แล้ว +1

      Yes

    • @sulthan3157
      @sulthan3157 ปีที่แล้ว +4

      Und but director maranam😢🥺

    • @ananya2430
      @ananya2430 ปีที่แล้ว +6

      ഉണ്ടായിട്ടെന്താ കാര്യം

  • @sana-xn4vi
    @sana-xn4vi ปีที่แล้ว +62

    അലീന ഫ്രാൻസിസ് ഗസ്റ്റ് റോളിൽ വന്നാൽ പൊളിക്കും 😂

  • @saleemkp6713
    @saleemkp6713 ปีที่แล้ว +19

    നിലു ബാലു കൊമ്പോ എന്നും ഇഷ്ടം മാത്രം ❤❤

  • @seenasnachu1788
    @seenasnachu1788 ปีที่แล้ว +61

    18.05 diyas expression 😄😄😄 first time ഈ എപ്പിസോഡ് ദിയ എടുത്തു
    As usual എത്ര ഇടിയുണ്ടാക്കിയാലും ideal couples ബാലുവും നീലുവും തന്നെ 🥰😄😄😄

  • @milan9159
    @milan9159 ปีที่แล้ว +9

    Sidhu നെ ഫോൺ call il എങ്കിലും പേര് പറയുന്നു ഉണ്ട്... But mudiyan കാര്യം ആരും പറയുന്നില്ല 🥺

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +66

    *uppum mulakum is incomplete without mudiyan💯🔥*
    *waiting for mudiyan massive comeback😻*

    • @ramyar323
      @ramyar323 ปีที่แล้ว

      Irritating comment

  • @rosilinantony4763
    @rosilinantony4763 ปีที่แล้ว +23

    ദിയ നല്ല ഓവറാണ്. ഒരു രസവുമില്ല, ❤️❤️❤️

  • @omanakuriyan_
    @omanakuriyan_ ปีที่แล้ว +87

    Balu nelu best combo❤❤

  • @sharafudheen3311
    @sharafudheen3311 ปีที่แล้ว +15

    മുടിയനില്ലാതെ അവന്റെ വീട്ടിൽ ഒരു ഉളുപ്പുമില്ലതെ തുടരുന്ന കെട്ട്യോൾ...directerude ലോജിക് അപാരം തന്നെ 😂😂😂..

  • @anjuu7795
    @anjuu7795 ปีที่แล้ว +61

    5:29 background music and scene♥️♥️♥️♥️ 5:46 Lachu dialogue😂

    • @febiya8832
      @febiya8832 ปีที่แล้ว

      Which music ?

    • @sreejithrnair4981
      @sreejithrnair4981 ปีที่แล้ว +1

      Maya manchalil... Song

    • @ronyjoseph1420
      @ronyjoseph1420 ปีที่แล้ว +4

      Enik thonnunilla sidhune ithepoleyokke snehikan pattumenne... This dialogue with bgm 👌👌

  • @SafarudeenEs
    @SafarudeenEs ปีที่แล้ว +33

    Balu &nilu combo super🎉🎉🎉🎉🎉

  • @lijijosph5453
    @lijijosph5453 ปีที่แล้ว +68

    Balu Neelu is acting super..🥰

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +9

    Parukutty at 16:12: രണ്ടപ്പൂപ്പൻമാരും തുമ്മി മരിക്കുമായിരിക്കും. 🤣🤣🤣

  • @minshasherin1316
    @minshasherin1316 ปีที่แล้ว +76

    Balu neelu so cute❤

  • @Qalbile_paatt
    @Qalbile_paatt ปีที่แล้ว +117

    ദിയയുടെ അഭിനയവും ഭാവങ്ങളും ഇഷ്ടപെടാത്തവരുണ്ടോ

  • @yousafali4424
    @yousafali4424 ปีที่แล้ว +67

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി❤️😍😍🔥🔥

  • @aneesapa5534
    @aneesapa5534 ปีที่แล้ว +17

    ഒരുപാട് nalukalkk ശേഷം ഒരു അടിപൊളി എപ്പിസൊദ് സൂപ്പർ ❤❤❤❤❤ദിയയു de അസൂയ കലക്കി 😅😅

  • @Vinayak_drip
    @Vinayak_drip ปีที่แล้ว +91

    Night+uppum mulaku = അന്തസ്സ് ❤️

  • @chachu846
    @chachu846 ปีที่แล้ว +25

    Neelu amma balu achan combo 😍😍😍😍😍😍😘😘😘

  • @lijijosph5453
    @lijijosph5453 ปีที่แล้ว +106

    കോശുവിനെ ദിയ എപ്പോഴും താഴ്ത്തി പറയുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ..😓😓

    • @kavyap.r496
      @kavyap.r496 ปีที่แล้ว +5

      Theere ishtalla

    • @aadhizz3648
      @aadhizz3648 ปีที่แล้ว +5

      Diya chechii superaa.....❤️
      Aa oombiye nakum kond mindathe irunnal😑

    • @kshoukathali4
      @kshoukathali4 ปีที่แล้ว +1

      ഇല്ല

  • @this.is.notcret
    @this.is.notcret ปีที่แล้ว +43

    ബാലുച്ചേട്ടനും നീലുചേച്ചിയും അന്നും ഇന്നും എന്നും പൊളി തന്നെ 👍👍❤️❤️😂

  • @akhilraj-wk9qx
    @akhilraj-wk9qx ปีที่แล้ว +10

    16:12 പാറു : രണ്ട് അപ്പൂപ്പന്മാരും തുമ്മി മരിക്കുയിരിക്കും

  • @venkatkumar1397
    @venkatkumar1397 ปีที่แล้ว +6

    10.45 latchu dialogue adipoli

  • @ayishasworld8020
    @ayishasworld8020 ปีที่แล้ว +37

    സിദ്ധുവും മുടിയനും ഇല്ല. എന്നാൽ ഓരോരുത്തരുടെയും ഭാര്യമാർ ഉണ്ട്. ഭർത്താക്കന്മാർ എവിടെ പോയി 😂

    • @Samah_kb
      @Samah_kb ปีที่แล้ว

      അവരെ ഒഴിവാക്കി

    • @Geethuzzzzz
      @Geethuzzzzz ปีที่แล้ว

      Siddhu വരുന്നുണ്ട്

    • @Rose_Mariya_t_b
      @Rose_Mariya_t_b ปีที่แล้ว

      ​​@@GeethuzzzzzAar paranju

    • @alliswell5663
      @alliswell5663 ปีที่แล้ว

      They are widows 😂

    • @SamadPa-f3j
      @SamadPa-f3j ปีที่แล้ว +1

      സിദ്ധുവിനെ പറ്റി പറയുന്നുണ്ട് മുടിയനെ പറ്റി മിണ്ടുന്നപോലുമില്ല

  • @c.p.varghese7253
    @c.p.varghese7253 ปีที่แล้ว +9

    ദിയ വളരെ ബോർ ആകുന്നു
    ഇതിനെ സീരിയലിൽ നിന്ന് മാറ്റുന്നതാണ് നല്ലത്

  • @vidhyarajl4363
    @vidhyarajl4363 ปีที่แล้ว +14

    Diyaye central character ആക്കുന്നത് ബോറാണെന്ന് ഇങ്ങേരോട് എത്ര പറഞ്ഞാലും manassilavathillio🤦‍♀️

  • @sherinsony9509
    @sherinsony9509 11 หลายเดือนก่อน +3

    Balu and neelu super mass and keshu paru lachu very very style uppum mulakum super❤❤

  • @anfas54
    @anfas54 ปีที่แล้ว +106

    Balu acting is natural

    • @EdwinBabu-k7h
      @EdwinBabu-k7h ปีที่แล้ว +3

      പക്ഷേ Diya Hyma Cast Already നശിപ്പിച്ചു കുളം തോണ്ടി, ഇനി എന്ത് ചെയ്തിട്ടു എന്ത് കാര്യം 🤮🤮💩

  • @marilynmeyer1619
    @marilynmeyer1619 ปีที่แล้ว +12

    Super episode. Dream scene lovely with the dance and outfits. Tug of war super and her trick that back fired.

  • @mariyalissy9303
    @mariyalissy9303 ปีที่แล้ว +16

    ദിയ ചെകുത്താൻ നെ ഒന്ന് മാറ്റു പ്ലീസ്......

  • @Jithesh-Bellam
    @Jithesh-Bellam ปีที่แล้ว +36

    ബാലുവിന്റെയും നീളുവിന്റെയും റൊമാൻസ് പൊളിച്ചു ❤❤❤ദിയക്ക് വിഷ്ണു( മുടിയൻ )ഇല്ലാത്തതിന്റെ സങ്കടം 😂😂😂എല്ലാം പൊളി തന്നെ ❤️❤️❤️❤️

  • @savintarun9257
    @savintarun9257 ปีที่แล้ว +11

    Dhiyaye onnu purathakkikoode... please it's a request....enth bore abhinayam aanu...avalde scene varumbo skip cheyth viduva....

  • @appuzzandammuvlogappuandam5527
    @appuzzandammuvlogappuandam5527 ปีที่แล้ว +54

    😊2 day neelu,balu romantic combo is really nice 🥰😍😘😚😵

    • @appuzzandammuvlogappuandam5527
      @appuzzandammuvlogappuandam5527 ปีที่แล้ว

      😍😍😍😍🥰🥰🥰😘😘😘😘😚😚😚♥️♥️♥️🌹🌹🌹💯🔥💝💘💓💖👌👌

    • @DORADO_car_spoter
      @DORADO_car_spoter ปีที่แล้ว +1

      WERTYop❤❤❤❤WERTYop❤❤❤❤WERTYop❤❤❤❤WERTYop❤❤❤❤WERTYop❤❤❤❤

  • @SnehaSneha-ct2bn
    @SnehaSneha-ct2bn ปีที่แล้ว +28

    Uppum mulakum ella divasavum venam ennullavr aarokke ❤

  • @sujilpoorni2304
    @sujilpoorni2304 ปีที่แล้ว +50

    Very Nice Episode ❤️❤️❤️👌👌👌

  • @ashrafd5709
    @ashrafd5709 ปีที่แล้ว +44

    Waiting for Mudiyqn’s MAAASSSS Entry ❤✌️✌️✌️

    • @Samah_kb
      @Samah_kb ปีที่แล้ว +2

      Never he's not coming 🤭

  • @RedNTQ-k2d
    @RedNTQ-k2d ปีที่แล้ว +11

    Today episode Balu neelu romantic dance and romantic seens balu neelu couple comb super mass aver all really good episode ❤️❤️❤️❤️

  • @anjanar25
    @anjanar25 ปีที่แล้ว +27

    നാളത്തെ എപ്പിസോഡ് (Tour episode) wait ചെയ്യുന്നവർ ഉണ്ടോ🤗എന്നെപ്പോലെ 😍

  • @Richoos-sm
    @Richoos-sm ปีที่แล้ว +32

    ഇന്ന് ചക്കപ്പഴവും ഉപ്പും മുളകും രണ്ടും പൊളിച്ചു 😁😂 സുസു ന് മാത്രം ഒരു മാറ്റവും ഇല്ല 😃😃

  • @ridhilmessi-kr1qm
    @ridhilmessi-kr1qm ปีที่แล้ว +17

    നാളത്തെ tour episode kaatta🔥waiting

  • @vishnuv564
    @vishnuv564 ปีที่แล้ว +12

    Balu neeli romance❤ lachu 🤎 keshu combo paru hima diya combo

  • @lijotoju858
    @lijotoju858 ปีที่แล้ว +13

    Mudiyan is missing.💔

  • @rahulravanan
    @rahulravanan ปีที่แล้ว +2

    നീലു❤ ബാലു അടികൂടൽ തകർത്തു. അവസാനം ആ സസ്പെൻസ് പൊളിച്ചത് തകർത്തു😊

  • @ligeshkb2728
    @ligeshkb2728 ปีที่แล้ว +12

    ആണുങ്ങൾ വാഴത്തില്ല നിലനിൽപ്പിനു വേണ്ടി മാത്രം ബാലുവിനെ നിർത്തി 😂😂😂

  • @sajeerktsajeer
    @sajeerktsajeer ปีที่แล้ว +18

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚💜❤️💙

  • @SoniaAntony-pj9jg
    @SoniaAntony-pj9jg ปีที่แล้ว +8

    Diyakku entha prasnam veruthe piripikkal🤔🤔

  • @irfuameeichu313
    @irfuameeichu313 ปีที่แล้ว +1

    Neelu nalla sundariyannallo inn kannan chiriyum sooperann dressum polliyann

    • @irfuameeichu313
      @irfuameeichu313 ปีที่แล้ว

      Diyaye adich purathakkanam asooyakkarye

  • @ytchannel659
    @ytchannel659 ปีที่แล้ว +47

    Cute romantic balu neelu ❤❤❤

  • @Sathya-y1f
    @Sathya-y1f ปีที่แล้ว +6

    ബാലും നീലും അല്ലേലും പൊളിയല്ലേ 👌👌❤️❤️🥰🥰😍😍

  • @Shameesss
    @Shameesss ปีที่แล้ว +36

    Night + uppum mulakum + bed best combo

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +18

    Rain+tea+kappa+romance um vera level❤❤❤❤
    Balu anna ❤❤❤
    Diya over aannuu😢

  • @Vaseem-wv2mv
    @Vaseem-wv2mv ปีที่แล้ว +75

    Lachu balu neelu keshu natural acting❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +37

    *no one can replace balu's acting💯😂🔥*
    *balu+neelu=best combo ever😻*

  • @saganaliyas
    @saganaliyas ปีที่แล้ว +17

    Please come to back mudiyan❤❤❤

  • @BTECHYOFFICIAL
    @BTECHYOFFICIAL ปีที่แล้ว +1

    ഇതും കൂടി കേറി കാണാനേ ❤

  • @ammuzzz5591
    @ammuzzz5591 ปีที่แล้ว +8

    Real husband and wife pole thonunu😊😂

  • @ruth7735
    @ruth7735 ปีที่แล้ว +4

    E Diya vannathu nala Happy Aayi povunna Family Thakkarkkanno 😖

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +27

    Balu chettan❤❤❤❤chechi❤❤❤❤,,super❤❤❤

  • @safreenakp9786
    @safreenakp9786 ปีที่แล้ว +6

    ദിയ .മുടിയനെ മിസ്സ് ചെയുന്നു😅😅 പാവം

  • @ABHIJITH-r4w
    @ABHIJITH-r4w ปีที่แล้ว +12

    ബാലു നീലുവിന്റെയും റൊമാന്റിക് സൂപ്പർ തന്നെ😘😘😘❤❤

  • @Vaiganilu
    @Vaiganilu 5 หลายเดือนก่อน +1

    ഈ എപ്പിസോഡ് മുഴുവൻ romantic ആണ് 👩‍❤️‍💋‍👨👩‍❤️‍💋‍👨

    • @Vaiganilu
      @Vaiganilu 4 หลายเดือนก่อน

      Please ആരെങ്കിലും 1 comment ഇടു Please Please😢😢😢😢

    • @Vaiganilu
      @Vaiganilu 4 หลายเดือนก่อน

      Please ആരെങ്കിലും 1 comment ഇടു Please😢😢😢😢 Please

  • @SarangKS-q7h
    @SarangKS-q7h ปีที่แล้ว +27

    this was a good episode all among the season 2 uppum mulakum

    • @Geethuzzzzz
      @Geethuzzzzz ปีที่แล้ว

      പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി.....സീസൺ 1, 189 നോക്കൂ

  • @abhaysunil8104
    @abhaysunil8104 ปีที่แล้ว +11

    Balu neeelu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤foerver combo❤❤❤

  • @Its.me_habi_
    @Its.me_habi_ ปีที่แล้ว +14

    Diyaye isstapedathavar arokeyy

  • @vidhyav5240
    @vidhyav5240 ปีที่แล้ว +11

    Lachu muthaanu❤😘🥰🔥
    Lachu uyir🤩😎💪😚💥💝
    Lachuss&diyaas Combo poli💞❣️😍💘🖤💙💕
    Lachu&neelu real mom and doughter Combo supper ❤️🤗🤩💖💘👌☺️💯

  • @SarangKS-q7h
    @SarangKS-q7h ปีที่แล้ว +50

    good episode i wish they could make like more entertaining episodes like this one.

    • @Geethuzzzzz
      @Geethuzzzzz ปีที่แล้ว

      Season 1,episode 189,അതിൽ മക്കള് തമ്മിൽ തല്ലിക്കാൻ നോക്കുന്നു,ഇതിൽ മരുമകൾ..അതെയുള്ളൂ വ്യത്യാസം

  • @rushivavasrushi
    @rushivavasrushi ปีที่แล้ว +5

    നിലുമ്മ ഒന്ന് ചിരിച്ച എപ്പിസോഡ്.......പിന്നെ ദിയകു റൊമാന്റിക് ആവാൻ husbend അല്ലെ വേണ്ടേ... അല്ലാതെ മമ്മ അല്ല 😉😇😂🫣🫢

  • @Its.me_habi_
    @Its.me_habi_ ปีที่แล้ว +22

    Uppum mulakum incomplete family but without mudiyan chetta

  • @toxiNtidE
    @toxiNtidE 11 หลายเดือนก่อน +1

    3:55 Thaaaraaavu keeeeshu 😂