വിജയ് ബാബുവിന്റെ ജീവിത കഥ | Vijay Babu Exclusive Interview | Point With DP | Dinesh Panicker

แชร์
ฝัง
  • เผยแพร่เมื่อ 31 มี.ค. 2023
  • Hi friends dinesh panicker here, today in this vlog I am sharing exclusive interview with vijay babu , hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 72

  • @critique5609
    @critique5609 ปีที่แล้ว +11

    തങ്കളോടുള്ളു ബഹുമാനം കൂടി ഇല്ലാതാക്കല്ലേ...കുറെ നാളായി വിജയ് ബാബു തിരികെ വരാനായി കാണിക്കുന്ന സർക്കസ് മനസ്സിലാകാൻ കെൽപ്പില്ലാത്തവർ ആണ് subscribers ennu കരുതരുത്

  • @meghaa3819
    @meghaa3819 ปีที่แล้ว +3

    Inspite of my comment earlier I still admire and respect you for who you are ❤ keep growing

  • @optimist288
    @optimist288 ปีที่แล้ว +4

    Nice conversation. You both are my favourite personalities. Thank you Dinesh sir for giving an opportunity to know more about Vijay Babu. Good luck to you both.

    • @anandn3247
      @anandn3247 ปีที่แล้ว +2

      ഈ വൃത്തികെട്ടവനെ ദിനേശ് പണിക്കർ സാറിനെപ്പോലുള്ള ഒരാൾ സപ്പോർട്ട് കൊടുക്കരുതായിരുന്നു . ഇവൻ കാണിച്ച വൃത്തികേട് വെളുപ്പിക്കാനുള്ള ഒരു ശ്രമമാണ് സാറിനെപ്പോലുള്ളവർ ഇന്റർവ്യൂ ചെയ്യുന്നതിലൂടെ അവനു കിട്ടുന്നത് .

    • @optimist288
      @optimist288 ปีที่แล้ว +2

      പരസ്പരം സമ്മതത്തോടെ നടന്നത്.

  • @Mrshowstealer
    @Mrshowstealer ปีที่แล้ว +3

    Oru doubt...
    Thumbnail and overall video beginning il kanichit introduction il suspense ayit Vijay anu guest enu parayenda karyam indo🤭

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      അങ്ങനെ വലിയ സസ്പെൻസ് ആയിട്ടൊന്നും ഉദ്ദേശിച്ചിട്ടില്ലല്ലോ

    • @Mrshowstealer
      @Mrshowstealer ปีที่แล้ว

      @@dineshpanickerofficial 😁.
      Just joking.
      Episodes ellam kidu anu 🔥

  • @achu1258
    @achu1258 ปีที่แล้ว +6

    Please don't support this kind of fraud Vijay Babu.....We all respect you Mr Dinesh Sir

  • @rejiaudit
    @rejiaudit ปีที่แล้ว +3

    Birds of the same feather flock together

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว +1

      വായിക്ക് തോന്നിയത് കോതയ്ക്ക് പാട്ട്... 🤪🤪🤪🤪

  • @carohitnair
    @carohitnair 3 หลายเดือนก่อน

    I think you need a better editor. The thumbnail is really poor. The editing looks cheap

  • @advbinoyvikram6553
    @advbinoyvikram6553 ปีที่แล้ว +2

    ദിനേശേട്ടാ ... നിങ്ങളുടെ ബോക്സർ എന്ന ചിത്രത്തിൽ ഹരിജി പാടിയ കൊലുസിൻ കൊഞ്ചലിൽ എന്നു തുടങ്ങുന്ന ഒരു ഗാനമുണ്ട്. എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണിത്. പക്ഷേ TH-cam ൽ പ്പോലും ഈ പാട്ട് മുഴുവനായിട്ടില്ല. ഈ പാട്ട് മുഴുവനായി കിട്ടാൻ ഒരു വഴി പറഞ്ഞു തരുമോ?

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      ഇല്ല മുഴുവൻ കിട്ടാൻ വേറെ സാധ്യതയില്ല

  • @yamunatheere4915
    @yamunatheere4915 ปีที่แล้ว +4

    Excellent interview ❤️

  • @Vladimir_8755
    @Vladimir_8755 ปีที่แล้ว +5

    എങ്കിലും ചന്ദ്രികേ പാളി പോയി സാർ

  • @SKMedicalinfo
    @SKMedicalinfo ปีที่แล้ว +5

    Life is always ups and downs. Vijay Babu is a fighter and he will be successful!

    • @rahulks5966
      @rahulks5966 ปีที่แล้ว +1

      Enik Ee video kaanumpol nta Achachane Oorma varunnu, He is a business man "VASU AACHARI" business ellam potti polinju and ippol saadharana joli okke cheyth pokunnu, Today life is beautiful ❤️, He is fight against problems, still successful 💯.

  • @febinninanmathew7942
    @febinninanmathew7942 ปีที่แล้ว +4

    Mr. Vijay's journey, as an entrepreneur is inspiring.

  • @manilalcs4914
    @manilalcs4914 ปีที่แล้ว +7

    നല്ല വ്യക്തിയോ ഇവനോ

  • @anandn3247
    @anandn3247 ปีที่แล้ว +12

    ഈ വൃത്തികെട്ടവനെ ദിനേശ് പണിക്കർ സാറിനെപ്പോലുള്ള ഒരാൾ സപ്പോർട്ട് കൊടുക്കരുതായിരുന്നു . ഇവൻ കാണിച്ച വൃത്തികേട് വെളുപ്പിക്കാനുള്ള ഒരു ശ്രമമാണ് സാറിനെപ്പോലുള്ളവർ ഇന്റർവ്യൂ ചെയ്യുന്നതിലൂടെ അവനു കിട്ടുന്നത് .

    • @agn4321
      @agn4321 ปีที่แล้ว +9

      അയാൾ എന്ത് വൃത്തികേട് ചെയ്തു? പരസ്പര സമ്മതത്തോടുകൂടി ചെയ്യുന്നതാണോ വൃത്തികേട്.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak ปีที่แล้ว +3

      ഈ വൃത്തികേട് എന്നുദ്ദേശിക്കുന്നത് കൃത്യമായി വ്യക്തമായി പറയൂ എന്താണെന്ന്...

    • @jose-qb6zm
      @jose-qb6zm ปีที่แล้ว +2

      ​@@agn4321 Athe Wife ulla oraal engane mattoru sthreeyumayi paraspara sammathathode cheythu ennu parayaan pattum.

    • @febin834u
      @febin834u ปีที่แล้ว +2

      Anand N @ അവൾക്ക് അറിയാമല്ലോ അയാൾ married ആണ് എന്ന്? എന്നിട്ട് അയാളുടെ കൂടെ കുറെ പ്രാവശ്യം പോയിട്ട് .... Last നായിക ആകാത്തെ ഇരുന്നപ്പോൾ case കൊടുത്തു... കാശ് , chance ന് വേണ്ടി ശരീരം വിൽക്കുന്ന ഇവളെ ഒക്കെ താങ്ങി നടക്കാൻ നാണമില്ലേ?

    • @josephjoseph7579
      @josephjoseph7579 ปีที่แล้ว

      Anand.. your are frustrated in sex life

  • @girishkrishnansvlog2329
    @girishkrishnansvlog2329 ปีที่แล้ว +5

    നന്നായിട്ടുണ്ട് ചേട്ടാ... താങ്കൾ നല്ലൊരു anchor കൂടി ആണെന്ന് തെളിയിച്ചിരിക്കുന്നു...അഭിനന്ദനങ്ങൾ....

  • @georgeks9545
    @georgeks9545 ปีที่แล้ว +2

    ഇതു നമ്മുടെ വിജയ് ബാബു അല്ലേ, ഏതോ കേസ് ഒക്കേ കേട്ടിരുന്നു, എല്ലാം ഒതുക്കി തീർത്തോ

  • @leenaphilip
    @leenaphilip ปีที่แล้ว +3

    iyale thangal kondu varandayirunnu

  • @malluirani2223
    @malluirani2223 ปีที่แล้ว +1

    Sir🙏

  • @samadvtrkv1311
    @samadvtrkv1311 ปีที่แล้ว +8

    നമ്മുടെ നാട്ടിൽ ഇപ്പോൾ കണ്ട് വരുന്ന ഒരു രീതി, ചില സ്ത്രീകൾ പീഠനം ഒന്നും രണ്ടും കൊല്ലം കഴിഞ്ഞേ അറിയൂ. അതിനെ ഒരുത്തനെതിരെ ഏതെല്ലാം രീതിയിൽ ഉപയോഗിക്കാം എന്ന് ഉള്ളതാണ് നമ്മുടെ പത്രക്കാരുടെ പിന്നീടത്തെ ജോലി.അതവർ ഭംഗിയായി നിറവേറ്റും. സ്വന്തം അമ്മക്ക് ഭ്രാന്ത് വരുമ്പോൾ മനസ്സിലാകും. വിജയ് ബാബുവിൻ്റെ കുറെ കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ ജനങ്ങൾക്കു് കഴിഞ്ഞിട്ടുണ്ട് ഇതിലൂടെ, അഭിനന്ദനങ്ങൾ ദിനേഷേട്ടാ...

    • @thomasmathew9455
      @thomasmathew9455 ปีที่แล้ว +1

      അതിന് നിനക്ക് ഇവനെക്കുറിച്ച് എന്തറിയാം? ആദ്യം നീ പോയി ഇവൻ്റെ ചരിത്രം പഠിക്ക്. എന്നിട്ടാവാം പുലമ്പൽ

  • @samadvtrkv1311
    @samadvtrkv1311 ปีที่แล้ว +2

    Super ❤

  • @MASSMALAYALI
    @MASSMALAYALI ปีที่แล้ว +1

    നന്നായിട്ടുണ്ട്.. 💓💞

  • @sheeladevaki8693
    @sheeladevaki8693 ปีที่แล้ว +1

    Sir 👍👍👍🙏🏻

  • @geojoseph2011
    @geojoseph2011 ปีที่แล้ว +1

    Hi Sir How are you ?

  • @sureshkumarkumar643
    @sureshkumarkumar643 ปีที่แล้ว

    Ethu. Sareeyalla

  • @SKMedicalinfo
    @SKMedicalinfo ปีที่แล้ว +2

    ❤❤❤❤

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +1

    👍🙏

  • @aryanearthmovers1269
    @aryanearthmovers1269 ปีที่แล้ว +1

    Dinesh sir

  • @binishbachari2528
    @binishbachari2528 ปีที่แล้ว

    അമ്പലത്തിലെ ലക്ഷദീപം ഒരു വീഡിയോ ആയിട്ട് ഇടാമോ?

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      അന്ന് അമ്പലത്തിൽ കവർ ചെയ്ത വീഡിയോ ഫുൾ ആയിട്ട് ഇട്ടിട്ടുണ്ട്

    • @binishbachari2528
      @binishbachari2528 ปีที่แล้ว

      @@dineshpanickerofficial അതിന്റെ ലിങ്ക് അയച്ചു തരുമോ?

  • @user-is4mr9yt9e
    @user-is4mr9yt9e ปีที่แล้ว

    നന്നായിട്ടുണ്ട് സാർ

  • @manilalcs4914
    @manilalcs4914 ปีที่แล้ว +1

    ആന്ദ്ര പെൻ?

  • @sihabp3431
    @sihabp3431 ปีที่แล้ว +3

    Freedom struggleil poyi thirich vanna aal anallo vijay babu .. nalla assal vettavaliyan .. avaneyokke interview cheyyanum Kure duranthangal..

  • @SKMedicalinfo
    @SKMedicalinfo ปีที่แล้ว +2

    Excellent interview. Vijay Babu is a great person and actor!

  • @binoybiniy2919
    @binoybiniy2919 ปีที่แล้ว +2

    താങ്കളിൽ നിന്നും കിരീടം പോലെ ഒരു ചിത്രം പ്രതീക്ഷിക്കുന്നു

    • @sameerchemmazhathu4473
      @sameerchemmazhathu4473 ปีที่แล้ว +1

      അതെന്തിനാ അത്പോലെ ഒരെണ്ണം😂

    • @anandn3247
      @anandn3247 ปีที่แล้ว +2

      ഈ വൃത്തികെട്ടവനെ ദിനേശ് പണിക്കർ സാറിനെപ്പോലുള്ള ഒരാൾ സപ്പോർട്ട് കൊടുക്കരുതായിരുന്നു . ഇവൻ കാണിച്ച വൃത്തികേട് വെളുപ്പിക്കാനുള്ള ഒരു ശ്രമമാണ് സാറിനെപ്പോലുള്ളവർ ഇന്റർവ്യൂ ചെയ്യുന്നതിലൂടെ അവനു കിട്ടുന്നത് .

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak ปีที่แล้ว

      @@anandn3247 എന്താണ് അദ്ദേഹം ചെയ്ത വൃത്തികേട്...???

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว +1

      If God wills

  • @febin834u
    @febin834u ปีที่แล้ว +5

    1 or 2 വർഷം കഴിയുമ്പോൾ പീഡനം ആണ് എന്ന് തിരിച്ചറിഞ്ഞ് കേസ് കൊടുക്കുന്ന ചില കേസുകെട്ടുകളെ support ചെയ്യുന്ന കുറെ വിവരം ഇല്ലാത്തവർ ഉണ്ട്

  • @kerala2023
    @kerala2023 ปีที่แล้ว +2

    Excellent Interviewer you are.......

  • @kerala2023
    @kerala2023 ปีที่แล้ว +5

    സർബത്ത് ഷമീർ ....ഒറ്റ characture മാത്രം മതി.....