ഇതെല്ലാം സത്യമാണോ? പറ്റിക്കാണോ?എന്റെ അനുഭവം/Ghughra gujiya maker/Dumbling maker/Momos maker/review

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 490

  • @raihanath6623
    @raihanath6623 ปีที่แล้ว +225

    ഈ വീഡിയോ എത്ര യോ ആളുകൾക്ക് ഉപകാരമാണ്. അവരുടെ വീഡിയോ കണ്ട് വാങ്ങാൻ നിൽക്കുന്നവർക്ക് ഈ വീഡിയോ എത്രയോ ഉപകാരമാണ്.very thanks noufaa

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว +2

      Welcome 😍😍

    • @Fairy_Crafts_374
      @Fairy_Crafts_374 ปีที่แล้ว +6

      Nan vangan nilkkeyirunn7

    • @minimagichome
      @minimagichome ปีที่แล้ว +6

      ഞാനും വാങ്ങിക്കണം എന്ന് കരുതിയതാണ്. ഇനി വേണ്ട അല്ലെ

    • @saheerasaifudheen-dy7cl
      @saheerasaifudheen-dy7cl ปีที่แล้ว +2

      ആ ഷീറ്റ് എവിടുന്നാ വാങ്ങിയത് എത്ര റേറ്റ് ആവും

    • @shyjashyja9320
      @shyjashyja9320 ปีที่แล้ว +3

      ഞാനും വാങ്ങാൻ വിചാരിച്ചതാ.. ഇനി വേണ്ട. വീഡിയോ കണ്ടത് നന്നായി

  • @zainu7801
    @zainu7801 ปีที่แล้ว +54

    അവരുടെ പരസ്യം കണ്ടപ്പോ ഒന്ന് വാങ്ങണം എന്ന് വിചാരിച്ചു നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരം ആയി 👍🏻👌🏻👌🏻thanks

    • @musthfamusthfa7762
      @musthfamusthfa7762 ปีที่แล้ว +3

      ഞാനും വിചാരിച്ചു കണ്ടപ്പോൾ വാങ്ങണം എന്ന് ഇനി വാങ്ങുന്നില്ല. വെറുതെ റിസ്ക്ക് എടുക്കുന്നില്ല 😂😂😂

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Welcome😍😍😍

  • @umbaipscpscperwad401
    @umbaipscpscperwad401 ปีที่แล้ว +20

    നിങള്‍പെട്ടു,,ഞങളും പെടാതിരിക്കാന്‍ നിങള്‍ ചെയ്ത വീഡിയോ വളരെ വളരെ ഉപകാരം,,താങ്ക്യൂ mam

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว +2

      ഞാൻ അത് return അടിച്ചു 😌😌

  • @nirmalson806
    @nirmalson806 ปีที่แล้ว +21

    അതെ വളരെ ഉപകാരപ്രദമായ വീഡിയോ ഇതിനു എക്സ്പീരിമെന്റ് ആവിശ്യം ആണ് congrats❤️

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Thankyuu😍😍

    • @MusthafaekEk
      @MusthafaekEk ปีที่แล้ว

      O Mhbbji+murtiജദ വരദാനം തരൂർ സദസ് ലജ്ജ ചെയ്ത ഗകദജദ

  • @najusvibesarts2507
    @najusvibesarts2507 ปีที่แล้ว +31

    ഇത് നല്ലൊരു കാര്യായി ട്ടോ. എല്ലാർക്കും വേണ്ടി 🥰👍

  • @saraslittleworld438
    @saraslittleworld438 ปีที่แล้ว +2

    Noufa.... Oil nu pakaram... Podi spread cheythoode

  • @Adhilayshusworld
    @Adhilayshusworld ปีที่แล้ว +3

    Meesho യിൽ ഇതിലും rate കുറവുണ്ട് വാങ്ങണമെന്ന് വിചാരിചിരിന്നു അപ്പോ ഇനി വാങ്ങേണ്ട thanks da🥰

  • @naseefasajid4239
    @naseefasajid4239 ปีที่แล้ว +2

    Ee upagaranangalekkal nalladh nammude hand upayogichu cheyyunnadhalle adhavum onnode perfection

  • @sajeerashameer8279
    @sajeerashameer8279 ปีที่แล้ว +6

    ഈ വീഡിയോ വളരെ ഉപകാരം.. ഇത് വാങ്ങണമെന്ന് വിചാരിച്ചതാ...

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      😍😍😍😍♥️♥️

  • @muhammadshaheem4997
    @muhammadshaheem4997 ปีที่แล้ว +3

    ഞാൻ വാങ്ങാൻ നോക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് ഒരുപാട് നന്ദിയുണ്ട്

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      😍😍😍😍♥️♥️♥️

  • @hanjas2205
    @hanjas2205 ปีที่แล้ว +1

    നല്ല upakaram ഉള്ള വീഡിയോ..ഞാൻ vanganam vijarichathaayirunu

  • @brainybrightbbracademy
    @brainybrightbbracademy ปีที่แล้ว +3

    സിംഗിളായിട്ടുള്താണ് നല്ലത് 👌👌e

  • @zubaidaalif
    @zubaidaalif ปีที่แล้ว +14

    വളരെ ഉപകാരം സഹോദരീ ❤

  • @mubeenacr4538
    @mubeenacr4538 ปีที่แล้ว +9

    നിങ്ങൾ ഈ വീഡിയോ ചെയ്തത് വളരെ നന്നായി... 🙏🏻

  • @RamsiAmeen
    @RamsiAmeen ปีที่แล้ว +4

    ആ എണ്ണസ്‌പ്രെഡ്‌ ചെയ്യുന്ന പ്രൊഡക്ട് ഒന് വീഡിയോ ചെയ്യാമോ പ്ലീസ് എനിക് നല്ല ഇഷ്ട്ടായി

  • @muneermuneer1408
    @muneermuneer1408 ปีที่แล้ว +1

    വളരെ usfull വീഡിയോ ആൻ .ഞൻ മീശോയിൽ നിന്ന് വാങ്ങണമെന്ന്ൻ vijarichirikkenഉ.താങ്ക്സ് dr

  • @yousafpattani8158
    @yousafpattani8158 ปีที่แล้ว +2

    ഇത്ത വിഡിയോ സൂപ്പർ. എല്ലാർക്കും അറിയാൻ പറ്റി 😃😂👍🏻👍🏻t

  • @yummycuisine7654
    @yummycuisine7654 ปีที่แล้ว +8

    Enthinu ithra vilikoduth vangibingane kashtapedunu.. 10rp pazhe type plastic undakum.. Atganu nallath

  • @jamshiyoutubechannel3152
    @jamshiyoutubechannel3152 ปีที่แล้ว +7

    Rice powder kond undakkunna ada poley ithil undakkan nallatha

  • @kkitchen4583
    @kkitchen4583 ปีที่แล้ว +2

    Valarie upakarapradhamaya oru nalla video eniyum ethupole nalla videos cheyyan daivam Anugrahikkattay ❤👌👍👍

  • @kl-14fashion72
    @kl-14fashion72 ปีที่แล้ว +3

    Oru plastic cover pice vekkanam
    Appo pettann ilakki edukkan pattuvayirikkum
    Pathiri okke undakunna pole

  • @Hansha_khan
    @Hansha_khan ปีที่แล้ว +1

    ഞാൻ വാങ്ങണം എന്ന് വിചാരിച്ചതായിരുന്നു ഈ വീഡിയോ കണ്ടത് നന്നായി

  • @rishussart9302
    @rishussart9302 ปีที่แล้ว +3

    ഞാൻ വാങ്ങാൻ നിക്കുക യായിരുന്നു വളരെ നന്ദി നൗഫ

  • @nithinsunny8580
    @nithinsunny8580 ปีที่แล้ว +1

    Parathunnathu kandittu vangan irunnathanu njan. Thank you dear

  • @muhammadshaheem4997
    @muhammadshaheem4997 ปีที่แล้ว +7

    പറഞ്ഞു തനതിന് ഒരുപാട് നന്ദി ഉണ്ട്

  • @sairanazer1211
    @sairanazer1211 ปีที่แล้ว +2

    വളരെ ഉപകാരം ഞാൻ വാങ്ങാനിരിക്കുകയായിരുന്നു ഈ വീഡിയോ കണ്ടത് കൊണ്ട് തന്നെ ഒരു തീരുമാനം എടുക്കാൻ പറ്റി

  • @mysthafakadai3489
    @mysthafakadai3489 ปีที่แล้ว +1

    Assaamualaiķumetha
    Adipolividio
    Ethanteveedavidaya

  • @ajushamizworld8500
    @ajushamizworld8500 ปีที่แล้ว +1

    Next uzhunnuvada maker kanikkamo??

  • @salmarashid5450
    @salmarashid5450 ปีที่แล้ว +4

    ഞാൻ ഇതിന്റെ വേറെ മോഡൽ ഓറഞ്ച് കളർ വാങ്ങിയിട്ടുണ്ട് എനിക്ക് അത് സൂപ്പർ ആയിട്ട് തോന്നുന്നുണ്ട്

  • @sumayyanoushad9299
    @sumayyanoushad9299 ปีที่แล้ว

    Enna thadavunnathinkkal nallath maida powder spread cheyytha mathi steel makersinu

  • @nasirkp4706
    @nasirkp4706 ปีที่แล้ว +9

    പരസ്യം കണ്ടിട്ട് ഇതുപോലെ ഓരോരു പ്രോഡക്റ്റ് വാങ്ങിയാൽ ഇങ്ങനെ തന്നെ യാണ് പറ്റിക്ക പെടൽ വാങ്ങിട്ട് പറ്റിക്ക പെട്ട എല്ലാവർക്കും ഒരു ബിഗ് Hi😀😀😀😀

  • @raseena.praseena.p8622
    @raseena.praseena.p8622 6 หลายเดือนก่อน +1

    Mave kuzhakanedutha sheet yevidunna kitiyad

  • @shanusanu2701
    @shanusanu2701 ปีที่แล้ว

    Arimaavukondu onnu try cheythu kaanikku noufa

  • @sonaedavanna
    @sonaedavanna ปีที่แล้ว +6

    Ithaa ഞാൻ ഇത് ഇടക്ക് ഇടക്ക് indaakkal ഉണ്ട്...ഇൻ്റെ അച്ച് പ്ലാസ്റ്റിക് singl aanu വൃത്തിയിൽ കിട്ടാൻ ഒരു കട്ടിയില്ലാത്ത പ്ലാസ്റ്റിക് കവർ അച്ചിനുള്ളിൽ വച്ച് അതിൽ മാവ് വെച്ച് പ്രസ്സ് ചെയ്യ്ത മതി അപ്പോ പൂവട നല്ല shappil കിട്ടും....

  • @ASOOSMIX1
    @ASOOSMIX1 ปีที่แล้ว +31

    ഇത് പരസ്യത്തിൽ കാണുമ്പോൾ ന്തെളുപ്പാ അല്ലെ നൗഫയുടെ വീഡിയോ കണ്ടപ്പോൾ മനസിലായി നമ്മൾക്ക് പണിതരുന്ന വലിയ പ്രസ്സാണെന്ന് 😂😂താങ്ക്സ് നൗഫ ഞാൻ വാങ്ങണമെന്ന് വിചാരിച്ചിരിക്കയാ എനി ഞാൻ വാങ്ങുന്നില്ല

  • @sheelatrivandrum6167
    @sheelatrivandrum6167 ปีที่แล้ว +14

    NOUFA’S, thanks for the honest review. I too fell for the misleading videos, ordered one on Amazon and returned it. The product is a total waste.

  • @youcan6239
    @youcan6239 ปีที่แล้ว +6

    Thanx ithaa🥰ith njan vangikkan cartil itt vachathaan😌😌Rakshapettuu…❤

  • @jazlaraheem9211
    @jazlaraheem9211 ปีที่แล้ว +1

    Aa Blue 🔵 sheet yevidennaa vangichee
    അതിനു എന്താ പറയാ

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Athu amazonil ninn.. Link desription boxilund

  • @arfvlogs6628
    @arfvlogs6628 ปีที่แล้ว

    Thank you itha. Njan orennam vangikkan nikkayirunnu .

  • @safnaskhalid9394
    @safnaskhalid9394 ปีที่แล้ว +10

    Enk thonnunnu ithade dough korch loose and soft anenn. Alpam tight akki kozachal ingane sticky Avilla. Dough tight anel snacks fry cheyth kazhinjal nalla cryspy aayirikkum. Orikkal angane try cheyth nokku

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว +3

      ലൂസ് ആയിട്ട് തന്നെ ഇങ്ങനെ ടൈറ്റ് കൂടെ ആണെങ്കിൽ ഞാൻ ചുറ്റിക എടുക്കേണ്ടി വന്നേനെ😀😀

    • @salmathjafeer3831
      @salmathjafeer3831 ปีที่แล้ว +1

      Dough tight aanenki theere thin aavula 😂 loos aaitenne press cheyyumbo thin aavunnilla

    • @shahnashahanshan9446
      @shahnashahanshan9446 ปีที่แล้ว

      @@NOUFASVIBEZ 😂😂😂

    • @sheelabadarudeen7219
      @sheelabadarudeen7219 ปีที่แล้ว

      Thanks alot

  • @shameenaramsheed9992
    @shameenaramsheed9992 ปีที่แล้ว +6

    Blu sheet evidunna vangiyadh

  • @SadhuIntu
    @SadhuIntu 7 หลายเดือนก่อน

    oil alla puratendath
    maida podi akiyalathi ready akum

  • @leenaleenakr9027
    @leenaleenakr9027 ปีที่แล้ว +1

    Ningade gas stove nte compeny etha onnu paraumo.

  • @raseenahashim8718
    @raseenahashim8718 ปีที่แล้ว +1

    Athil oil purattathe maida power thuki Pres cheyu

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Eethanenkilum same avastha thannaya😌

  • @jamshiyoutubechannel3152
    @jamshiyoutubechannel3152 ปีที่แล้ว +1

    Ragi adayum nannying ithil varum

  • @dilersheraf2609
    @dilersheraf2609 ปีที่แล้ว +1

    Valare upkrm ❤

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว +1

    Valalre upakara pradamaya vdo

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว +1

      Thankuuuu😍😍😍

  • @shimimol493
    @shimimol493 ปีที่แล้ว +2

    Noufa aa blue colour big board ath enthanu..evudunnu vangi athinte use onnu parayamo

    • @ahrazaashraf5230
      @ahrazaashraf5230 ปีที่แล้ว +1

      Ath chappathi okke undakkan mavu parathan use cheyyunna sheet aanu.. ath evide venenkilum virikkam .. rubber pole aanu board alla. Online und

    • @shimimol493
      @shimimol493 ปีที่แล้ว

      @@ahrazaashraf5230 thank you ❤️

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +4

    വാങ്ങണം എന്ന് കരുതിയതാണ് . ഇനി വേണ്ട 🥰🥰🥰🥰മനസിലാക്കി തന്നതിന് താങ്ക്സ് 🥰🥰🥰🥰

  • @fathimasafa1012
    @fathimasafa1012 ปีที่แล้ว +2

    Ith paranju thanna ithak nannnni Karanam manushayare pattikkunna paribadiyanne

  • @sakkeenachembrasseri445
    @sakkeenachembrasseri445 ปีที่แล้ว +2

    Pathiri press vangi cash poyi noufaaa

  • @jinsiiijinsi371
    @jinsiiijinsi371 ปีที่แล้ว +2

    🙆‍♀️ഞാനും വാങ്ങണം വിചാരിച്ചീന്നു..

  • @m.a...9130
    @m.a...9130 ปีที่แล้ว +1

    ഞാനും വാങ്ങണം എന്ന് വിചാരിച്ചിരുന്നു.... Tks

  • @fathimafathi8198
    @fathimafathi8198 ปีที่แล้ว +3

    Itha steel pathrathinte rivew cheyyumo.തീ കയറാത അടിയിൽ പിടിക്കാത്ത പത്രത്തിന്റെ കമ്പനി rivew ചെയ്യണേ

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 ปีที่แล้ว +1

    വീഡിയോ ഉപകാരമായി ❤

  • @noufila66
    @noufila66 ปีที่แล้ว +3

    Vedikanem yenne vichaaricha product aayirunnu.ini vedikilla.thanks

  • @thahiranazir8584
    @thahiranazir8584 ปีที่แล้ว +6

    Nanum vaganam ean vijarichini sathyam. Paran thanathin thank s❤

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      😍😍😍welcome😍😍

  • @shameenasavad5966
    @shameenasavad5966 ปีที่แล้ว +1

    Velliya ubagaram vdo cheidhadin njn medikan vendi irikuvarnu❤️

  • @marygreety8696
    @marygreety8696 ปีที่แล้ว +10

    Thank you for your honest review.

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว +1

      Thankyuu😍😍😍

  • @muzamilmuzamil3981
    @muzamilmuzamil3981 ปีที่แล้ว +1

    Valere upagaram noufaaaa

  • @miyaaash5640
    @miyaaash5640 ปีที่แล้ว

    Ethil first kanicha single njan vangichittund athu kuzhapalla use fullaa

    • @funwithmezeba6514
      @funwithmezeba6514 ปีที่แล้ว

      3rd ente ksyyilund ath oil nu pakaram maida mavittit use akumbo sheriyakunnund

  • @fathimafathi1416
    @fathimafathi1416 ปีที่แล้ว +1

    Kurachu kudee nallaa rithiyill avatharippikkammayirunuu

  • @binsiselvakumar1441
    @binsiselvakumar1441 ปีที่แล้ว

    Ethil oru msg koodiyund.... Ethoru cheruthineyum vila kurachu kaanaruth😂👌👍🏻👍🏻

  • @abdulnasar7788
    @abdulnasar7788 ปีที่แล้ว +1

    ഇത്തരം പ്രോഡക്റ്റുകളുടെ റിവ്യൂ ലൈവ് ആയികാണിച്ചു തരുന്ന ഇത്താക്ക്ഒരുപാട് thangs

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Welcome ♥️♥️♥️

  • @StoriesOfRhymes
    @StoriesOfRhymes ปีที่แล้ว

    Nannayi paruthiyit oru cup sharp vech mould pole ammaki eduka enit saanam ullil vech side oke press cheythal momos ayi...baagyam ee video Kanan thoniye

  • @fathimakassim2856
    @fathimakassim2856 ปีที่แล้ว +1

    Alpam oil spread cheytharunno

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      ചെയ്തിരുന്നു

  • @Ajmal_afil
    @Ajmal_afil ปีที่แล้ว +1

    Nalla information

  • @muhammadumarfarookh6872
    @muhammadumarfarookh6872 ปีที่แล้ว +1

    Countertop vaangunnathano

    • @zindiya6551
      @zindiya6551 ปีที่แล้ว

      Ath countertop alla pathiri, chappathi parathunna palakakk pakaram ഉപയോഗിക്കുന്നതാണ്, onlinil kittum

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Yes

  • @shahul6643
    @shahul6643 ปีที่แล้ว +1

    Njan inghale manasil vicharichuu..... Innale 🥰

  • @shaazshaaz1122
    @shaazshaaz1122 ปีที่แล้ว +1

    Njaanum vaangaa vchaarichu. Ini illlaaaa. Nomb edth ithinod kalikaan ninnaaal mattu panikalonnum nadakillaaa. Namma pande cheyyunath pole ooronnh parathi achil vech edkunnathaa nallath 😂

  • @ncali
    @ncali ปีที่แล้ว +1

    താങ്ക്സ് ഞാൻ ഓർഡർ കൊടുത്തു ക്യാൻസൽ ചെയ്യാൻ പോകുന്നു

  • @fareedafaree1366
    @fareedafaree1366 ปีที่แล้ว +3

    Njn vangan nikkuvarnnu enthayalum review thannadin thanks pinne ningal plastic ayadond oil illathe try akinoku maavu kurachoode loose aki kuzhachit

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      ഒരു രക്ഷയും ഇല്ലാ

  • @manjushabiju2955
    @manjushabiju2955 8 หลายเดือนก่อน

    നല്ല വീഡിയോ സൂപ്പർ❤❤❤

  • @haseenac9305
    @haseenac9305 ปีที่แล้ว +1

    Podi tooviyitt paratti nokku.... Enna aakkaruth

  • @Mazinvlog
    @Mazinvlog ปีที่แล้ว +2

    Pinne ithilokke undakunna nermnkond njan kaikond oru 10 ennam undakkum😅

  • @mubeenap7744
    @mubeenap7744 ปีที่แล้ว +1

    Thanks vanganam enn vijarikukayayirunnu

  • @shabanakp5415
    @shabanakp5415 ปีที่แล้ว +2

    എന്തിനാ ഇങ്ങനെ കഷ്ടപെടുന്നത് നേരാ പരത്തി ഒരു അടപ്പ് വെച്ച് മുറിക്കുക enitt ഒരു സുപൂൺ കിട്ടുന്നുണ്ട് ഒരു വീൽ ഉള്ളത് അത് വെച്ച് മുറിച്ചാൽ മതി ഈസി ആണ്

  • @sunithamusthafa2570
    @sunithamusthafa2570 ปีที่แล้ว +8

    വാങ്ങണം എന്ന് കരുതിയിരുന്നു. ഇനി ഇല്ല

  • @rb9993
    @rb9993 ปีที่แล้ว +1

    ഉപയോഗമായ വീഡിയോ
    Supar

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Thankyuu♥️♥️♥️

  • @lailakareem9473
    @lailakareem9473 ปีที่แล้ว +1

    ഞാനും വാങ്ങി തുറന്നു നോക്കിയപ്പോ തന്നെ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായി റിട്ടേൺ ചെയ്തു

  • @abdullatheef-dt5zl
    @abdullatheef-dt5zl ปีที่แล้ว +1

    Njangale nattil ee adakk koyada enn parayum

  • @homelymakes4025
    @homelymakes4025 ปีที่แล้ว +3

    Helpful vedio. 👍👍👍

  • @hanannafeeza8595
    @hanannafeeza8595 ปีที่แล้ว +1

    Njanum vagichu 😃aake pattikka pettu paisa poi athra thenne

  • @sairah1441
    @sairah1441 ปีที่แล้ว +1

    Thanks, it's very useful video

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      You are welcome😍😍

  • @Sonu-li7cy
    @Sonu-li7cy ปีที่แล้ว +5

    No. Ith nalla use full aanu tto njan വാങ്ങിയിട്ടുണ്ട് മാവ് പ്രസ്സ് ചെയ്യുന്നിടത്ത് 2പ്രാവശ്യം പ്രസ്സ് ചെയ്താൽ നല്ല പെർഫെക്റ്റ് ആയികിട്ടും സാധാരണ എടുക്കുന്ന പോലെ ചെറിയ ബോൾ മതി
    പിന്നെ
    നല്ല use full aanu onnum koode try ചെയ്യൂ

    • @Sonu-li7cy
      @Sonu-li7cy ปีที่แล้ว

      ഒരുപാട് എണ്ണയുടെ ആവശ്യം ഇല്ല ഒറ്റ പ്രാവശ്യം എന്ന തേച്ചാൽ മതി

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว +3

      ഇതിൽ ഒരുപാട് പേര് ഇത് കൊള്ളില്ല എന്ന് തന്നെ പറയുന്നുണ്ട് എനിക്കും അത് തന്നെയാണ് അഭിപ്രായം....

    • @shaayishahira
      @shaayishahira ปีที่แล้ว +1

      Pnne podi itt try cheith noknm

  • @ramlabiabdussalam5108
    @ramlabiabdussalam5108 ปีที่แล้ว +1

    ഞാനും ഇത് വാങ്ങി വെറുതെ ആ പൈസ പോയിക്കിട്ടി ഈ വീഡിയോ ആദ്യം കണ്ടിരുന്നെങ്കിൽ

  • @mohamedhaizam6408
    @mohamedhaizam6408 ปีที่แล้ว +1

    Useful vdeo
    Enna pole vangan udheshikunnavark

  • @maskysisters466
    @maskysisters466 ปีที่แล้ว +15

    ഉഴുന്നുവട maker വെടിച്ചിരുന്നു അതും ഇതു പോലെ തന്നെ ആയിരുന്നു അവർ കാണിക്കുന്ന പോലെ ഒന്നും ആവുന്നില്ല എന്റെ പൈസ പോയി

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      😍

    • @shareefashihabshareefa9939
      @shareefashihabshareefa9939 ปีที่แล้ว

      കറക്റ്റ് ഞാൻ മേടിച്ചു എനിക്കും ഉപ കരിക്കാൻ പറ്റിയില്ല

  • @rafna4565
    @rafna4565 ปีที่แล้ว +1

    Naile cone eatha itha

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Naz henna

    • @rafna4565
      @rafna4565 ปีที่แล้ว

      @@NOUFASVIBEZ evdenna vangye

  • @aztbyamalzadh9168
    @aztbyamalzadh9168 ปีที่แล้ว +1

    Ithinte onnum aavashyamilla cashum povum wash aakanum budhimutta…nammude pathiri pressum oru 20 roopante poovadante achum mathi.njan Gothamb mavila undakarulle…pottippovoola .aaviyil vevikkum .Aa single dumbling makerum athra cash koduth vanganda oru aavashyame….illa 😅

  • @failajunaid4951
    @failajunaid4951 ปีที่แล้ว +2

    Blue mat നല്ലത് ആണോ.... Link ഉണ്ടോ....? Rate....?

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว +1

      നല്ലത് ആണ് ട്ടോ..
      ഡെസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് കൊടുക്കാം

    • @semiaskar
      @semiaskar ปีที่แล้ว +1

      മീശോയിൽ ഉണ്ട്... ഞാൻ വാങ്ങിയിരുന്നു good product 👍🏻👍🏻

    • @failajunaid4951
      @failajunaid4951 ปีที่แล้ว

      @@semiaskar എത്ര രൂപ ആണ്... Link ഉണ്ടോ

  • @haseenathanveer
    @haseenathanveer ปีที่แล้ว +1

    Maav parathunna aa sadanam evdunn vangi.. Ethra rate

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Amazon... Link und description boxil

    • @haseenathanveer
      @haseenathanveer ปีที่แล้ว

      @@NOUFASVIBEZ thank youu😍

  • @afeefac123
    @afeefac123 7 หลายเดือนก่อน

    Maavil vellam kooduthal aanonnh oru doubt

  • @nezmi2180
    @nezmi2180 ปีที่แล้ว +13

    വാങ്ങാൻ ഉമ്മ പറഞ്ഞതെ ഉള്ളു 😆നന്നായി വാങ്ങാത്തത്...

  • @AnuAnu-zd7hs
    @AnuAnu-zd7hs ปีที่แล้ว +1

    Njan vedichhu but idhh shariyakkunnilaa

  • @muhammadfaraz224
    @muhammadfaraz224 ปีที่แล้ว +1

    Edhinekkalun nalladh first kaanicha meker aan

  • @usmanmp1280
    @usmanmp1280 ปีที่แล้ว +1

    Nail cone kittumo

  • @shereengafoor3962
    @shereengafoor3962 ปีที่แล้ว +2

    Easy aayi thoneeelaa noufaa negative parayallato

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      ഞാനും അത് തന്നെയാ പറഞ്ഞെ

  • @sijojoseph6172
    @sijojoseph6172 หลายเดือนก่อน +1

    താങ്ക് യൂ

  • @meharunnisa5862
    @meharunnisa5862 ปีที่แล้ว +1

    ഞാൻ വാങ്ങി പെട്ടു 🙂

    • @NOUFASVIBEZ
      @NOUFASVIBEZ  ปีที่แล้ว

      Return time kazhinjillenkil return chayyu