മുൻ ദ്വാരത്തിലൂടെ എപ്പോഴും കീഴ് വായു പുറപ്പെടുന്നുവുളു മുറിയുന്നു | Goodness path

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മുൻ ദ്വാരത്തിലൂടെ എപ്പോഴും കീഴ് വായു പുറപ്പെടുന്നു
    വുളു മുറിയുന്നു | Goodness path
    #GoodnessPath
    #പ്രഭാഷണം
    #Islamicspeech
    *Subscribe channel*ൽ
    / @goodnesspath1
    അറിവുകൾ നേടാം (goodness path) നന്മയുടെ പാതയിലൂടെ
    അറിവുകൾ നേടിയെടുക്കണം
    Contact:
    wa.me/+91996114... (whatsapp only)
    9961147861
    chat.whatsapp....
    എല്ലാ ദിവസവും വെത്യസ്തമായ അറിവുകൾ നേടാൻ ഗ്രൂപ്പിൽ ചേരുക
    *എല്ലാവരിലേക്കും ഷെയർ ചെയ്യുക
    ഗ്രൂപ്പിൽ സംശയ നിവാരണവും ഉണ്ടാകും ഇൻ ഷാ അല്ലാഹ്*
    Facebook :
    www.facebook.c...
    ഉപകാരമുള്ള അറിവുകൾ നേടാം, ഇസ്ലാമിക പഠനം, പൊതു അറിവുകൾ, ചരിത്രങ്ങൾ കഥകൾ, മസ്അലകൾ

ความคิดเห็น • 1.2K

  • @shadimuhammed9043
    @shadimuhammed9043 2 ปีที่แล้ว +544

    അൽഹംദുലില്ലാ മനസ്സിലേ അലട്ടുന്ന പ്രശ്നമാണ്.ഒരാളോടും പറഞ്ഞ് ബോധ്യപ്പെടുത്താനും പ്രയാസമാണ്.വിജാരിക്കാതെ കിട്ടിയ മറുപടിയാണ്.അള്ളാഹു ഉസ്താദിനും കുടുംബത്തിനും ഹൈറ് നൽകട്ടേ. ദുആ വസ്വിയ്യത്തോടെ

  • @rafeenathayattil827
    @rafeenathayattil827 2 ปีที่แล้ว +238

    ചോദിക്കാൻ മടിക്കുന്ന ചോദ്യം പ്രതീക്ഷിക്കാതെ മറുപടിയായി തന്ന ഉസ്താദിന് അള്ളാഹു ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ...
    ഇത് പോലെ തന്നെ പ്രതീക്ഷിക്കാതെ തന്നെ അള്ളാഹു ഉസ്താദിനും ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ..ആമീൻ....

  • @risurashi443
    @risurashi443 2 ปีที่แล้ว +155

    ഒരുപാട് കാലത്തെ സംശയമായിരുന്നു ഉസ്താത് തീർത്തു തന്നത് ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു തരാൻ ഉസ്താദിന് ആഫിയതുള്ള ദി ർക്കായുസ് അള്ളാഹ് നല്കട്ടെ ആമീൻ 🤲

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ

    • @muhammednajil8739
      @muhammednajil8739 2 ปีที่แล้ว

      Same..

    • @MuhsinaMuhsina-tc2fz
      @MuhsinaMuhsina-tc2fz 2 ปีที่แล้ว +1

      അൽഹംദുലില്ല..... എനിക്ക് 3 കുട്ടികളാണ്. എനിക്ക് 2 പ്രസവം കഴിഞ്ഞതിന് ശേഷം ഉണ്ടായിരുന്നു. ഇപ്പോൾ 3 അപോർഷൻ കഴിഞ്ഞു മൂന്നാമത് പ്രസവിച്ച ശേഷം ഉണ്ടായിട്ടില്ല. അൽഹംദുലില്ല.... ഇപ്പോൾ കുട്ടിക്ക് 3 വയസ്സാവാനായി...

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

    • @hairusalamhairusalam4632
      @hairusalamhairusalam4632 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

  • @minnoosworld8480
    @minnoosworld8480 11 หลายเดือนก่อน +8

    ആരോടും പറയാൻ മടി കാരണം പറയാതെ ഞാൻ വിഷമിച്ചിരുന്നു ഈ വിഡിയോ വളരെ ഉപകാരം. ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് ഉണ്ടാവട്ടെ

  • @zahrafathimakurikkal5540
    @zahrafathimakurikkal5540 2 ปีที่แล้ว +30

    ഒരുപാട് കാലം ഇതുകൊണ്ട് ബുദ്ധിമുട്ടിയിരുന്നു ഞാൻ ഇപ്പോൾ ഉസ്താദിൻറെ ക്ലാസ്സിൽ നിന്നും വ്യക്തമായി മനസ്സിലായി.
    അല്ലാഹുവേ ഉസ്താദിന് എഫിയ തോടുകൂടി ഉള്ള ദീർഘ ആയുസ്സ് നൽകണമേ അല്ലാഹ്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @raheembcm6549
    @raheembcm6549 2 ปีที่แล้ว +37

    അൽഹംദുലില്ലാഹ് ഞാനും ithu kond പ്രയാസം അനുഭവിക്കുന്നവരാണ്. വളരെ ഉപകാരമുണ്ട് ഈ ക്ലാസ്സുകൊണ്ട്. ഉസ്താദിനു വളരെ നന്ദി

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @ajzalasimasim558
    @ajzalasimasim558 2 ปีที่แล้ว +59

    ഇന്ന് വരെ ഈ സംശയം ആയിരുന്നു അൽഹംദുലില്ലാഹ് മാറി ഉസ്താദ് ന്ന് ആരോഗ്യം വും ആയുസ്സും കൊടുക്കട്ടെ ആമീൻ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @realme8424
      @realme8424 2 ปีที่แล้ว +1

      @@Goodnesspath1 الحمد لله
      ഒരുപാട് സം ശയം ഉള്ള ചോദ്യം ആയിരുന്നു ഇത് കേൾക്കാൻ അവസരം ഒരുക്കി തന്ന വർക്കും പ്രതേഗം ഉസ്താദ് ഇനും അള്ളാഹു ഹൈർ പ്രദാനം ചെയ്യട്ടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @semiyasvlog1641
    @semiyasvlog1641 2 ปีที่แล้ว +2

    അൽഹംദുലില വളരെ വിഷയത്തിലുള്ള ഒരു കാര്യം യായിരുന്നു നിസ്കാരം നഷ്ടപ്പെട്ടു പോകും മേ എന്ന പേടി ഉണ്ടായിരുന്നു സമാധാനം ആയി ഉസ്താദേ ദു ആ ചെയ്യണം ഉസ്താദിന്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്
      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം

  • @shifoosblog7478
    @shifoosblog7478 2 ปีที่แล้ว +68

    അൽഹംദുലില്ലാഹ് ഈ അറിവ് പകർനുതന്ന ഉസ്താദിന് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ 🤲

  • @muhammednadish7749
    @muhammednadish7749 2 ปีที่แล้ว +3

    ഉസ്താതെ അൽഹംദുലില്ലാഹ്. എനിക്ക് കുറെ കാലമായി. പരിഹാരം തുണി കെട്ടി വെച്ചു നിസ്കരിക്കാൻ എപ്പോളും പറ്റി എന്ന് വരില. ഇത് ഒരു നല്ല അറിവാണ്..

  • @moosam5267
    @moosam5267 2 ปีที่แล้ว +22

    ഉസ്താദേ അള്ളാഹു നിങ്ങൾക് ആരോഗ്യത്തോടെ ഉള്ള ദീർഘ ആയുസ് നൽകട്ടെ. എനിക്ക് പ്രസവത്തിനു ശേഷം ഞാൻ അനുഭവിക്കുന്ന ഒരു വലിയ പ്രയാസമായിരുന്നു. നല്ലൊരു അറിവാണ് ഇത്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว +1

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @jmlpn6825
    @jmlpn6825 2 ปีที่แล้ว +5

    അൽ ഹംദുലില്ലാഹ്
    ഓർക്കാതെ കിട്ടിയ പുതിയ അറിവ്
    ഈ .... അറിവിന് കാരണക്കാരനായ ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ ....الله
    അതിലുപരി ഇനിയും ഒരു പാട് അറിവ് നൽകാനും പഠിക്കാനും റബ്ബ് തൗഫീഖ് ചെയ്യട്ടേ.....امين امين يارببلعالمين

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @How_to_7546
    @How_to_7546 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്, ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിനി നന്ദി, ഒരു pad കാലത്തെ സംശയം ആണ് തീർന്നു കിട്ടിയത്, പടച്ചോൻ തക്കതായ പ്രതിഫലം ഉസ്താദിനു തരട്ടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @rinurinu8009
    @rinurinu8009 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് നല്ലൊരു മറുപടിയാണ് ഞാനും നിസ്കാരം അഴിച്ചു വീണ്ടും വുളു ചെയ്തു നിസ്കരിക്കാറാണ് ഇത് കേട്ടപ്പോൾ ഒരു സമാധാനമായത്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @saleenanoudhad426
    @saleenanoudhad426 2 ปีที่แล้ว +36

    അൽഹംദുലില്ലാഹ് 🤲 ഉസ്താദിനെ ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ 🤲

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @nisabnpb6797
      @nisabnpb6797 2 ปีที่แล้ว +1

      Aameen

  • @shafeeqaap4294
    @shafeeqaap4294 2 ปีที่แล้ว +2

    ഈ ഒരു പ്രശ്നം കാരണം വളരെയധികം പ്രയാസപ്പെട്ടിരുന്നു. മസ്അല അറിഞ്ഞത് വളരെ ഉപകാരപ്രദമായി. جزاك الله خيرا

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @hajaramusthafa9675
    @hajaramusthafa9675 2 ปีที่แล้ว +55

    ഞാൻ ഈ മെസ്സേജ് കിട്ടുന്നത് വരെ വലിയ മനപ്രയാസം തിലായിരുന്ന നു എന്റെ നിസ്കാരം നഷ്ടം പെടുന്നതിനെ ഓർത്തു മാത്രം
    Allamdullila ഉസ്താദ്. തന്ന ഈ അറിവ് അള്ളാഹു സ്വീകരിക്കുന്ന അമൽ ആകു മറക്കേണ്ട ആമീൻ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว +6

      ആമീൻ യാ റബ്ബൽ ആലമീൻ

    • @wafackmongam98
      @wafackmongam98 2 ปีที่แล้ว +1

      Aameen

  • @ansilanuvlogs
    @ansilanuvlogs 2 ปีที่แล้ว +10

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് വർഷമായി പുറത്തു പറയാൻ വിഷമിച്ചു കഴിഞ്ഞിരുന്ന ഒരു കാര്യം ആണ് ഉസ്താദിന് അല്ലാഹു ബറക്കത്ത് ചെയ്യട്ടെ 🤲

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @sinumol4174
    @sinumol4174 2 ปีที่แล้ว +3

    എന്റെയും സംശയമാണ് ഉസ്താദേ ഒരാളും പറഞ്ഞു തരാത്ത അറിവാണ് അൽഹംദുലില്ലാഹ്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @fakruddinahamed8369
    @fakruddinahamed8369 10 หลายเดือนก่อน +3

    ഇതുവരെ കേൾക്കാത്ത ഒരു അറിവ്, ഒരുപാടുപേർക്ക് ഉപകാരമായിട്ടുണ്ടാകും.jazakallahu kahair

  • @fasilfayis9257
    @fasilfayis9257 2 ปีที่แล้ว +62

    ഉസ്താദിന്റെ ക്ലാസ്സ്‌ കാരണം ഒരുപാട് പേർക് ജീവിതത്തിൽ പുതിയ വഴിതിരിവ് ഉണ്ടാവുന്നുണ്ട് അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ ആമീൻ

  • @fousiyasadique
    @fousiyasadique 2 ปีที่แล้ว +67

    Alhamdulillah orupad നാളായി അലട്ടിക്കൊണ്ടിരിക്കുന്ന oru prsnm ആയിരുന്നു allahu usthadinn ആഫിയത്തുള്ള ദീര്ഗായുസ്സ് nalkatte ഇനിയും ഇതുപോലെയുള്ള അറിവ് mattullavark അറിയിച്ചു kodukaan സാധിക്കട്ടെ 🤲🤲

  • @shortshabeebivideos9237
    @shortshabeebivideos9237 2 ปีที่แล้ว +6

    കുറെ ആയി ഇങ്ങനെയുള്ള പല പ്രശ്നങ്ങളെ കൊണ്ട് ബുദ്ധിറ്റുന്നു. എന്റെ നിസ്കാരം ശരിയാകുന്നുണ്ടോ എന്ന് വരെ സംശയമാണ് അള്ളാഹു എല്ലാം പൊറുത്തു തരട്ടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @amangaming185
    @amangaming185 2 ปีที่แล้ว +58

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒന്നും പറയാനില്ല വല്ലാത്ത സന്തോഷം ജസാക്കല്ലാഹ് ഹൈർ

  • @d82sumayyath69
    @d82sumayyath69 2 ปีที่แล้ว +25

    Alhamdulillah ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @pisoli8861
    @pisoli8861 2 ปีที่แล้ว +32

    അൽഹംദുലില്ലാഹ്. ഒരുപാട് ആഗ്രഹിച്ച ക്ലാസ് 👍👍👍. ദുആയിൽ എന്നെ യും കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲. എന്റെ ഉപ്പ കബറിലാണ്. ഉപ്പാക്ക് വേണ്ടി യും ദുആ ചെയ്യണേ 🤲🤲

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว +1

      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം
      അല്ലാഹു ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ

    • @noushadkalloor3083
      @noushadkalloor3083 2 ปีที่แล้ว +1

      Ente uppayum ,2 varsham kazhinju,,,,duayil ellarum ulpeduthanamaee

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว +2

      അല്ലാഹു സ്വർഗം നൽകട്ടെ ആമീൻ

  • @hajarahajuhajarahaju1424
    @hajarahajuhajarahaju1424 2 ปีที่แล้ว +20

    ഇതു വരെ ആരും പറയാത്ത കാരിയം ആൺ ഉസ്താത് പറഞ്ഞത് الحمدلله
    Usthathidin ആഫിയത്തും ആരോഗിയവും ദ്ദീർഗായുടും
    Kodukkane الله
    أمين امين امين يارب العالمين

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

    • @nafinadi433
      @nafinadi433 2 ปีที่แล้ว

      ആമീൻ

  • @shiyasvalanchery2853
    @shiyasvalanchery2853 2 ปีที่แล้ว +2

    ജസാക ള്ളാഹു ഖൈർ
    ഈ അറിവ് നല്ലൊരു ഉപകാരം ആയി അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @hidamolponnu6461
    @hidamolponnu6461 2 ปีที่แล้ว +3

    യാ അല്ലാഹ് ചോദിക്കാൻ മടിച്ചിരുന്ന ഒരുചോത്യമാണ് ഈ ഉസ്താദ് വളരെ മനോഹരമായി പറഞ്ഞുതന്നു

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @mmusthafa1715
    @mmusthafa1715 2 ปีที่แล้ว +3

    എനിക്കു മുള്ള പ്രശ്നമാണ് ഞാൻ വീണ്ടും വുള്ഹ് എടുക്കാരാണ് പതിവ് mashala പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @muftharmufthar1329
    @muftharmufthar1329 2 ปีที่แล้ว +19

    നല്ലത് പോലെ പറഞ്ഞു തന്നു അൽഹംദുലില്ലാഹ്. ഓരോപാട് നാളത്തെ സംശയം ആയിരുന്നു ദുആ വസിയതോടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്
      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം

  • @muhammadali739
    @muhammadali739 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഉസ്താദ് ഒരുപാട് കാലത്ത് സംശയം ആയിരുന്നു ഉസ്താദിന് അള്ളാഹ് അർഹമമായ ഫലം തരട്ടെ

  • @shifanak9751
    @shifanak9751 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ്.. ഒരുപാട് കാലമായി ഉള്ള സംശയം തീർത്തു തന്ന ഉസ്താദിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

    • @football-ee2gh
      @football-ee2gh 2 ปีที่แล้ว +1

      Ameenyarabbalalameen

    • @shahidach274
      @shahidach274 2 ปีที่แล้ว +1

      Alhamdulillah...valare upakkarapradamaayi....ഉസ്താദിന് അർഹമായ പ്രതിഫലം കിട്ടട്ടെ....ആമീൻ..

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @faazpachuzz4057
    @faazpachuzz4057 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ഒരുപാട് ഉപകാരമായിരുന്നു ഉസ്താദിന്റെ ഈ ഈ ഒരു വീഡിയോ ജസകല്ലാഹു ഹൈറാ കുറെ കാലമായി മനസ്സിനെ വല്ലാതെ അലട്ടുന്ന ഒരു കാര്യമായിരുന്നു

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @shameerakadar7598
    @shameerakadar7598 2 ปีที่แล้ว +78

    അൽഹംദുലില്ലാഹ്....... ജസകല്ലാഹു khairah..... ഒരു പാട് കാലമായിട്ട് ഈ ഒരു വിഷമം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.... ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ... ആമീൻ

  • @fareedarashi5777
    @fareedarashi5777 2 ปีที่แล้ว +14

    അല്ലാഹുവേ ഇൽമ് പറഞ്ഞു തന്ന ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @mubeenkk1557
    @mubeenkk1557 2 ปีที่แล้ว +3

    ഉസ്താദേ മനസ്സ് വല്ലാത്ത വിഷമത്തിലായിരുന്നു........... ഇതിനെ കുറിച് പറഞ്ഞു തന്നതിന്........ അൽഹംദുലില്ല....... അള്ളാഹു ഹൈറക്കട്ടെ.... ആമീൻ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @rabiyaubaid6541
    @rabiyaubaid6541 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ
    വുളൂ മുറിയില്ല എന്നറിയാമെങ്കിലും നിത്യ അശുദ്ധിയിൽ പെടുമെന്ന അറിവ് പകർന്നു തന്നതിൽ جزاكالله خيرا

  • @fousiyaismail1189
    @fousiyaismail1189 2 ปีที่แล้ว +3

    അൽഹ०ദൂലില്ലാഹ് എന്നെപോലെ ഒരുപാട് സ്ത്രീകളുടെ സ०ശ.യ० മാ്റ്റിതന്നതിന്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @riyasriaysriyas5887
    @riyasriaysriyas5887 2 ปีที่แล้ว +25

    അൽഹംദുലില്ലാഹ്.... നല്ല അറിവ്.... ഒരുപാട് കാലത്തെ ബുദ്ധിമുട്ട് ആണ് ഇത്..... എല്ലാം മനസ്സിലായി... അള്ളാഹു ഉസ്താദിന് ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @lulumol6951
    @lulumol6951 2 ปีที่แล้ว +9

    മാഷാ അള്ളാഹ് - അൽഹംദുലില്ലാഹ്. നല്ല അറിവുകൾ - മാനസികമായ പ്രയാസങ്ങൾ മാറാൻ ഇഹപര വിജയികളിൽ ഉൾപ്പെടുത്താൽ എല്ലാം ഉസ്താദ് പ്രാർത്ത നയിൽ ഉൾപ്പെടുത്തണമെന്ന് ഉണർത്തുന്നു.ഇൻശാ അള്ളാഹ്-

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം

  • @shadilsha7669
    @shadilsha7669 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ്,വളരെ നാളായുള്ള സംശയം തീർത്തതിനു ഉസ്താദിനു നന്ദി, അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം

  • @seenuworld390
    @seenuworld390 2 ปีที่แล้ว +15

    ആമീൻ യാ റബ്ബൽ ആലമീൻ
    ഉപകാര പ്രദമായ അറിവു പകർന്നു തന്ന ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവട്ടെ
    ആമീൻ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimaa8349
    @fathimaa8349 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഇത് പറഞ്ഞു തന്ന ഉസ്താദിന് ദീർഘ ആയുസ് തന്നു അനുക്ര ഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഇതു നല്ലരു അറിവാണ് അൽഹംദുലില്ലാഹ് മാഷാ അള്ളാ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @arifaibru4468
    @arifaibru4468 2 ปีที่แล้ว +5

    നല്ലൊരു അറിവാണ് ഉസ്താദ് പകർന്നു തന്നത്, jazhakallah khair 🤲🏻

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @shajidhashahul4059
    @shajidhashahul4059 2 ปีที่แล้ว +8

    الحمد الله جزاك الله خير
    ഒരുപാട് നാളുകൾ കൊണ്ട് മനസിനെ അലട്ടി കൊണ്ടിരുന്ന ഉരു പ്രശനമായിരുന്നു ഇത് അൽഹംദു ലില്ലാഹ് ഇപ്പോൾ സമാധാനമായി 😌
    ഇതിന് അർഹമായ പ്രതിഫലം ഉയതാദിന് അള്ളാഹു ഇരുലോകത്തും താറുമാറാകട്ടെ ആമീൻ 🤲🤲

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @fathma892
      @fathma892 2 ปีที่แล้ว +1

      امين امين يارب العالمين

  • @tutuachu5483
    @tutuachu5483 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനെ യും കുടുംബ ത്തിനെയും നമ്മളെ എല്ലാവരെയും അള്ളാഹു താഹല അനുഗ്രഹിക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadnoufi3482
    @muhammadnoufi3482 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഉസ്താദിനു ആരോഗ്യം ഉള്ള ദീർഘായുസ് തരട്ടെ ആമീൻ ആമീൻ

  • @haneenaansad5348
    @haneenaansad5348 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ്. മനസ്സിലെ വല്യ ഒരു ഭാരം ഇറക്കി വെച്ചത് പോലെ. മാഷാ allah 🤲🤲🤲🤲

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว +1

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @تاجدارالمدينة
    @تاجدارالمدينة 2 ปีที่แล้ว

    الحمدلله ثم الحمدللهവളരെ ഉപകാരപ്രദമായ വിഷയം ഉസതാദിന് الله ദീര്ഘായുസും ആഫിയതും ദീനിന്റ ഹിദ്മതിനായി പ്റധാനം ചെയ്യട്ട امين امين يارب العالمين

  • @fathimac.k7915
    @fathimac.k7915 2 ปีที่แล้ว +28

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്പെട്ട അറിവ് അള്ളാഹു ഉസ്താദിന് ദീര്ഗായുസ് നൽകട്ടെ ഞങ്ങൾക്ക് വേണ്ടി ഉസ്താദും ദുആ ചെയ്യണേ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ
      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം

    • @safiyathkalaparayil8834
      @safiyathkalaparayil8834 2 ปีที่แล้ว +1

      @@Goodnesspath1 aameen

  • @shanusanha9755
    @shanusanha9755 2 ปีที่แล้ว +2

    Alhamdulilla. എൻ്റെ വലിയൊരു പ്രശ്നത്തിന്. പരിഹാരമായി

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @juvyriyamuhammed153
    @juvyriyamuhammed153 2 ปีที่แล้ว +6

    Al hamdulillah, ഈ അറിവ് പകർന്നു തന്ന ഉസ്താദിന് അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ
    آمين يا رب العالمين 🤲🏻🤲🏻🤲🏻

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @rayanahammed2072
    @rayanahammed2072 2 ปีที่แล้ว +2

    ഒരുപാട് നാളത്തെ സംശയമായിരുന്നു ഉസ്താദ് അത് തീർത്തു തന്നു

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @najnashijarnajnashijar8092
    @najnashijarnajnashijar8092 2 ปีที่แล้ว +52

    എത്ര കാലം കൊണ്ടുള്ള സംശയം അത് തീർന്നു അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Aysha-bo2yo
      @Aysha-bo2yo 2 ปีที่แล้ว +1

      Alhamduleela

    • @nebeesanebeesa3743
      @nebeesanebeesa3743 2 ปีที่แล้ว +1

      അള്ളാ ഹു അനു ഗ്ര ഹി ക്ക ട്ടെ ആമീൻ ആമീൻ ആ മീ ൻ യാറബ്ബൽ ആ ലമീ ൻ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @najuyzz
    @najuyzz 2 ปีที่แล้ว +2

    Alhamdulillah ആരോടും ചോദിക്കാൻ പറ്റാത്ത സംശയമായിരുന്നു ഈ വലിയൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് ഉപകരമായി. ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @Amjxdd
    @Amjxdd 2 ปีที่แล้ว +5

    Alhamdulillah. Kure നാളയിട്ടു ഉള്ള സംശയം ആയിരുന്നു. വളരെ ഉപകാരം. 👍🏻👍🏻👍🏻👍🏻. ഉസ്താദിനു അള്ളാഹു ആയുസ്സും ആഫിയത്തും നൽകട്ടെ.. Aameen

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @sabithajaleel1965
    @sabithajaleel1965 2 ปีที่แล้ว +2

    Alhamdulillah, വലിയ ഒരു സംശയത്തിന്നുള്ള മറുപടി കിട്ടി

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @story_of_Neymar
    @story_of_Neymar 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ഒരു അറിവ് മനസ്സിൽ സംശയം തോന്നി ഒരു കാര്യം അത് നീക്കി തന്നു

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @shibilicholakkan5781
    @shibilicholakkan5781 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഇനിയും അറിയാത്ത അറിവ് പറഞ്ഞു തരാൻ ഉസ്താദിന് അല്ലാഹു തൗഫീനൽകട്ടെ 🤲🤲🤲

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @nadafathima6422
    @nadafathima6422 2 ปีที่แล้ว +1

    വലിയ ഉപകാരം ഉസ്താദേ ഈ അറിവ് പകർന്നു തന്നതിന്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @mubeenamubeena8282
    @mubeenamubeena8282 2 ปีที่แล้ว +25

    എനിക്കും ഉപകാരപ്പെട്ട ഒരു അറിവാണിൽ. Al hamdulillah

  • @bushranoushadbushra4272
    @bushranoushadbushra4272 2 ปีที่แล้ว +2

    എന്നോ തുടങ്ങി യ പ്രയാസമായി രുന്നു usthade. അൽഹംദുലില്ലാഹ്. Jazakallahu khayira

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @raihanathraiha8782
    @raihanathraiha8782 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് മനസ്സിൽ ആഗ്രഹിച്ച കാര്യംമാണ്. ഉസ്താദ് പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി
    ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ ക്ലാസുകൾ ഉസ്താദിന് മുന്നോട്ട് കൊണ്ടുപോവാൻ കഴിയട്ടെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
    എല്ലാവരും പറയാത്ത ഒരു കാര്യമാണ്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്
      ആമീൻ യാ റബ്ബൽ ആലമീൻ

  • @hashkaralimk8520
    @hashkaralimk8520 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്... ഞാൻ ഒരുപാട് പ്രാവശ്യം വുളു ചെയ്തു നിസ്കരിലാണ്... വളരെ prayasapettirunnu... ഇതു കേട്ടപ്പോ വളരെ upakramaaayii

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @savadk6581
    @savadk6581 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് നല്ലൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 👍👍👍ദുആയിൽ ഉൾപെടുത്തണേ usthadhe

  • @ayishafathima5726
    @ayishafathima5726 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് എനിക്കും ഈ പ്രയാസം ഉണ്ടായിരുന്നു ആദ്യമൊക്കെ വീണ്ടും വീണ്ടും വുളു ചെയ്യുമായിരുന്നു പിന്നെ ഞാൻ അതിനെ മൈൻഡ് cheyyathe നിസ്കരിക്കാൻ തുടങ്ങി ഇപ്പോൾ നല്ല മാറ്റമുണ്ട് ഇബ്ലീസ് vasvas ഉണ്ടാക്കി kondirikkum

  • @Thazz24
    @Thazz24 2 ปีที่แล้ว +11

    Ee പ്രശ്നം എനിക്കും ഉണ്ട്. പാന്റീസ് ഇടാതെ niskarikkumbol ആണ് എനിക്ക് ഉണ്ടാവുന്നത്.പാന്റീസ് ഇട്ടാൽ ഈ പ്രശ്നം ഒരു പരിതി വരെ തടയാം

  • @suhymakm
    @suhymakm 7 หลายเดือนก่อน +1

    ഈ ഒരു കാരണത്താൽ വളരെ വിഷമത്തിലായിരുന്നു. ആരോടും ഒന്നും പറയാൻപറ്റാത്ത അവസ്ഥ. സ്വന്തം ശരീരത്തെ വെറുത്തുപോയിരുന്നു. ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയപോലാണ് ഈഒരു വീഡിയോ കാണുന്നത്.. സമാധാനമായി അൽഹംദുലില്ലാഹ്. അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ. ആമീൻ

  • @kmohd2179
    @kmohd2179 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എനിക്കും ഈ ഒരു സംശയം ഉണ്ട് നല്ല ഒരു അറിവ് ആയി

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്

  • @shabnajasmin6506
    @shabnajasmin6506 2 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വിവരം, ഇതു പോലുള്ള ഒരു പാട് useful വീഡിയോ ഞങ്ങളിലേക്ക് എത്തിക്കാൻ അള്ളാഹു ഉസ്താദ് ന് ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @nellika5876
    @nellika5876 2 ปีที่แล้ว +22

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്പെട്ട അറിവ്, ഉസ്താദ്‌ ന് ആഫിയത്തോട് കൂടി ദീർകായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @liluminnu3325
    @liluminnu3325 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് നല്ല അറിവാണ്
    ദുആ ചെയ്യണേ ഉസ്താദേ

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം

  • @aneesasadamaneesasaddam2773
    @aneesasadamaneesasaddam2773 2 ปีที่แล้ว +3

    ഈൗ കാര്യത്തിൽ ഞാൻ ഒരുപാട് ഇടങ്ങാറേയിരുന്നു.പടച്ചവനായിട്ടാണ് ഈ വീഡിയോ കാണിച്ചുതന്നത്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @ashiqsinu1734
    @ashiqsinu1734 2 ปีที่แล้ว +2

    ഉസ്താദിന് ആദ്യം Allhuvinn sthithi parayyattee ഹംദുലില്ല ഉസ്താദേ ഞങ്ങളെ പ്രശ്നം കൊണ്ട് വളരെയധികം ബുദ്ധിമുട്ടി ഇല്ലായിരുന്നു ഒരു വഖ്ത് നിസ്കാരം നിസ്കരിക്കണം തന്നെ അഞ്ച് ആറ് ഒക്കെ vullu edthirunnuu ഉസ്താദിനെ ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം ഉപകാരപ്പെട്ടു അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @fathimasuhra3642
    @fathimasuhra3642 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് കുറെ കാലമായി വളരെ ബുദ്ധിമുട്ടിലായിരുന്നു' അരോടും പറയാൻ പറ്റാത്തെ വിഷമത്തിൽ ആയിരുന്നു

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @jamilajamila7297
    @jamilajamila7297 ปีที่แล้ว +2

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rinurinu8009
    @rinurinu8009 2 ปีที่แล้ว +4

    ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ദുആയിൽ ഉൾപെടുത്തണം

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ
      ഇൻ ഷാ അല്ലാഹ്
      തീർച്ചയായും
      നിങ്ങളും ദുആ ചെയ്യണം

  • @safumanu
    @safumanu 2 ปีที่แล้ว +2

    എൻ്റെത് ഏതായാലും കണക്കാണ് മറ്റുള്ളവർക്ക് ഉപകാരപ്പെടും അൽഹംദുലില്ലാഹ്

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @latheeflatheef1463
    @latheeflatheef1463 2 ปีที่แล้ว +5

    الحمدلله.njan valare prayasathilayirunnu.usthadinu aafiyathodeyulla deergayus nalkane Allah

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @faseelak.y1653
    @faseelak.y1653 ปีที่แล้ว +1

    Ente ebadathukal kuranj poya oru karyam aayirunnu eth.krithyamaya arivulla arodu chodikkum ennu orkatha oru divasam polm undayirunnilla varshangalayitt.niskarathile ashradha ,ebadath kuravu ellam karanamayi.ethra vyakthamayi ee oru samshayam matti thannathinu oru pad nanni.

  • @athikasabithsabith7512
    @athikasabithsabith7512 2 ปีที่แล้ว +22

    ആരും പറയാത്ത അല്ലെങ്കിൽ പറയാൻ മടിക്കുന്ന നല്ല അറിവ് 👍👍

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @safumanu
    @safumanu 2 ปีที่แล้ว +1

    ഉസ്താദെ എന്ന് പറയേണ്ടിയിരുന്നു ഇപ്പോഴകിലും പറഞ്ഞു അൽഹംദുലില്ലാഹ്

  • @sumayyaali5518
    @sumayyaali5518 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട്കാലത്തെ സംശയം ആയിരുന്നു. ഉസ്താദ് മാറ്റിയത് ആഫിയത്തും ദീർഗായുസ് nalkatte

  • @shifumujeeb3129
    @shifumujeeb3129 3 หลายเดือนก่อน

    ❤അൽഹംദുലില്ലാഹ് വലിയൊരു പ്രയാസമായിരുന്നു 🥰🥰പടച്ചോൻ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @fidhafathima547
    @fidhafathima547 2 ปีที่แล้ว +58

    മറ്റുള്ളവർ എന്തു വേണങ്കിലും പറഞ്ഞോട്ടെ. ചോദിച്ചു ചോദിച്ചു സ്വർഗത്തിലേക്ക് നാണിച്ചു നാണിച്ചു നരഗത്തിലേക് എന്നാണല്ലോ. ഉസ്താദ് ഇത് പോലെ ഉള്ള സംശയങ്ങൾക്ക് വീഡിയോ ഇട്ടോളൂ. എത്രെയോ ആളുകൾക്ക് ഉപകാരപ്പെടും lനിസ്കാരം ഇസ്ലാമിൽ നിർബന്ധം ആണ്.

  • @suneerasune9279
    @suneerasune9279 2 ปีที่แล้ว +2

    വീഡിയോ ഫോണിൽ വന്നപ്പഴേ Subscribe ചെയ്തു ഉസ്താദേ... നല്ല വീഡിയോ ..

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @pathuminha4482
    @pathuminha4482 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്,വിചാരിക്കാതെ കിട്ടി യത്, 👍👍👍

  • @annusilu6891
    @annusilu6891 2 ปีที่แล้ว +2

    ഇതിൻ കുഴപ്പമില്ലലേ ഉസ്താദോ എന്നോട് ഇത് ഒരാൾ ചോദിച്ചിരുന്നു ഈ സംശയം അപ്പെനിസ്കാരം പൂർത്തിയാക്കാം ലെ

  • @minhajmihirshan3454
    @minhajmihirshan3454 2 ปีที่แล้ว +6

    Alhamdulillah orupaadu kaalathe doubt clear aayi. Thankyou 👍🏻👍🏻👍🏻

  • @Tomieeditz
    @Tomieeditz ปีที่แล้ว +1

    വളരെ ഉപകാരം ഞാൻ ഇത് അന്നേഷിച്ച് നടക്കുക ആയിരുന്നു alhamdulillah

  • @basheerbu8165
    @basheerbu8165 2 ปีที่แล้ว +8

    ഉസ്താദിനു ഹാഫിയതോടെ ഉള്ള ദീർഗായുസ് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഇതുപോലെ ഉള്ള ചോദിക്കാൻ മടിയുള്ള സംശയങ്ങക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      ഇൻ ഷാ അല്ലാഹ്

  • @sahlapk2824
    @sahlapk2824 2 ปีที่แล้ว +2

    കൃത്യമായി പറഞ്ഞു തന്നു. അൽഹംദുലില്ലാഹ്..ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു 👍

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @ninujidhu4349
    @ninujidhu4349 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്. നല്ല അറിവ് സംശയം തീർന്നു.

  • @mumthazvkutty8200
    @mumthazvkutty8200 2 ปีที่แล้ว +1

    Oru padu varshamayi njan anubhavikkunna oru bhudhimuttu aayirunnu ithu.... Vulu poyi ennu karuthi quran othu vendannu vechu eneettu pokimayirunnu.... Valya oru vishamathil ninnum aanu usthad rekshichathu.... Jazak allah khair

  • @thameemanu700
    @thameemanu700 2 ปีที่แล้ว +15

    കുറച്ചു നാളായുള്ള ഡൌട്ട് ആയിരുന്നു.. ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ്.. പ്രസവ ശേഷമുള്ള റെസ്റ്റിൽ വന്ന കുറവിനു ശേഷമാണ് ഈ ബുദ്ധിമുട്ട് തുടങ്ങിയത്.. എല്ലാവരും അപ്പോഴത്തെ റസ്റ്റ്‌ ഗൗരവത്തോടെ കാണണം

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @rayanrashirashi4676
    @rayanrashirashi4676 2 ปีที่แล้ว +2

    Enikk ee kaaryathil bayangara vasvas ayirunnu.kaathirunna video .orupadu thanks usthade

    • @Goodnesspath1
      @Goodnesspath1  2 ปีที่แล้ว

      മാ ഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

  • @ashiknk2150
    @ashiknk2150 2 ปีที่แล้ว +12

    അൽഹംദുലില്ലാഹി ആൽഫ മറ. 🤲. വിഷമത്തിലായിരുന്നു. ഇന്ന് മുതൽ എന്റെ നിസ്കാരം കൂടുതൽ ഭങ്കിയാകും.🤲 അള്ളാഹു ഉസ്താദിന് ഇങ്ങിനെയുള്ള അറിവുകൾ പറഞ്ഞതരാൻ ദീര്ഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. 🤲

  • @ShanvaFathima
    @ShanvaFathima 3 หลายเดือนก่อน +1

    ഒരുപാട് നാളത്തെ സംശയം മാറിക്കിട്ടി അൽഹംദുലില്ലാഹ്

  • @zayanzanhanzayanzanhan8261
    @zayanzanhanzayanzanhan8261 2 ปีที่แล้ว +4

    വളരെ ഉപകാര പ്രദമായ അറിവാണ് 👍👍🤲🤲