ഞങ്ങൾ 4 മക്കളുടെ സമ്മതത്തോടെ ആണ് ഉപ്പ ന്റ കാര്യത്തിൽ തീരുമാനം എടുത്തത്..|Kunjan pandikkad

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Email: kunjanpandikkadofficial@gmail.com
    WhatsApp: 8086119836
    Many thanks to the audience who loved us so much..😍
    Your happiness is our success.✌️💪
    Facebook: Kunjan Pandikkad
    Instagram: Kunjan Pandikkad
    #kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
    #malayalamfamilyvlog #jesi

ความคิดเห็น • 1.1K

  • @raihanathk5233
    @raihanathk5233 7 หลายเดือนก่อน +1123

    ഉമ്മ മരിച്ചാൽ ഉപ്പാനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ നമ്മുടെ നാട്ടിൽ എല്ലാ മക്കളൂം റെഡിയാണ്. നേരെ തിരിച്ച് വാപ്പയാണ് മരിച്ചതെങ്കിൽ ഉമ്മയെ കെട്ടിക്കാൻ ആരും ശ്രമിക്കില്ല. കാരണം മരുമക്കൾ ക്ക് ശമ്പളം കൊടുക്കാതെ അടുക്കള ജോലികൾ ചെയ്യാൻ കിട്ടുന്ന ഒരു ജോലിക്കാരിയാണല്ലോ മിക്ക അമ്മമാരും. പുരുഷൻമാരെ പോലെ മറ്റൊരു ജീവിതം സ്ത്രീകളും ഇഷ്ടപ്പെടുന്നു. പക്ഷേ സമൂഹം അതിനെ പ്രാധാന്യം കൊടൂക്കിത്തതീനാൽ അവർ വേണ്ടന്ന് പറയൂന്നൂ.

    • @Abdukka703
      @Abdukka703 7 หลายเดือนก่อน +29

      ശരിയാണെന്ന് തോന്നുന്നില്ല ഈ അഭിപ്രായം. വിധവയായ സ്ത്രീ ചെറുപ്പക്കാരിയാണെങ്കിൽ കല്ല്യാ ണം കഴിപ്പിക്കാറുണ്ടല്ലോ.
      പ്രായം കൂടിയ സ്ത്രീകൾ മക്കളുള്ളവരാണെങ്കിൽ അവർ രണ്ടാം വിവാഹത്തിന് താൽപര്യപ്പെടാറില്ല.
      മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് നിപ ബാധിച്ച നഴ്സ് ഭർത്താവിന് എഴുതിയ കത്തിൽ എല്ലാം ഉണ്ടായിരുന്നു

    • @mushrafshameem8131
      @mushrafshameem8131 7 หลายเดือนก่อน

      🙋‍♀️​@@Abdukka703

    • @shameenaku
      @shameenaku 7 หลายเดือนก่อน +51

      സത്യം ആണ്... ഒരുപാട് വിധവകൾ പുറത്തു പറയാൻ പറ്റാത്ത വിഷമ ത്തോടെ ജീവിക്കുന്നുണ്ട്

    • @pandagaming3347
      @pandagaming3347 7 หลายเดือนก่อน +2

    • @raneeshareni9057
      @raneeshareni9057 7 หลายเดือนก่อน +31

      സത്യം ഒരുപാടു പേര് സമൂഹം എന്ത് കരുതും എന്ന് കരുതി ഒന്നും പറയാറില്ല, ചിലവർക് കൂട്ടില്ലാതെ പറ്റാത്തവർ ഉണ്ടാവും

  • @saji2014
    @saji2014 7 หลายเดือนก่อน +99

    ശരിക്കും പറഞ്ഞാൽ അത്രയും ആത്മാർത്ഥമായി ഉമ്മയെ സ്നേഹിച്ച മക്കൾക്കോ, ഭാര്യയെ സ്നേഹിച്ച ഭർത്താവിനോ ആ സ്ഥാനത്ത് മറ്റൊരാളെ ഓർക്കാൻപോലും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല
    ചെറിയ പറയണമെങ്കിൽ ഇനിയും ജീവിതം ഒരുപാട് ബാക്കിയുണ്ടെന്ന് ഓർത്ത് മറ്റൊരു വിവാഹം കഴിക്കാം ഇത് ഇത്രയും കാലം ഒരുമിച്ചു ജീവിച്ചു ഇനി എത്രയുണ്ടാകും ജീവിതം അത് അവരുടെ ഓർമ്മകളിൽ ജീവിച്ചൂടെ അതല്ലേ യഥാർത്ഥ സ്നേഹം.

    • @Chinnu-w7g
      @Chinnu-w7g 7 หลายเดือนก่อน

      ❤️❤️

    • @rishanashan4240
      @rishanashan4240 7 หลายเดือนก่อน +1

      Yes

    • @Sharedandgreenmedia
      @Sharedandgreenmedia 7 หลายเดือนก่อน +1

      100% correct

    • @MohamedMohamed-kz3lm
      @MohamedMohamed-kz3lm 6 หลายเดือนก่อน

      Uppaye nokan aaanu oru thanal aaayi koode nilkan aaanu oru pennu kettikunnad...vayasakumbol nokannnn barca ozhike oralum undavilla

    • @rishanashan4240
      @rishanashan4240 6 หลายเดือนก่อน

      @@saji2014 janathil Vera avark sthanum venumm avide onnich jeevikanum

  • @abduk991
    @abduk991 7 หลายเดือนก่อน +269

    ആശിയെ കാണുമ്പോൾ ഉമ്മുവിനെ ഓർമ്മ വരുന്നു അള്ളാഹു സ്വർഗ്ഗത്തിന്റെ കവാടം തുറന്നു കൊടുക്കട്ടെ 😥😥🤲🏻

  • @shamsushareefa6017
    @shamsushareefa6017 7 หลายเดือนก่อน +1359

    കുഞ്ഞാൻ ഇത് നല്ല തീരുമാനം ആണ് ഉപ്പാക് ഒരു കൂട്ട് masha അല്ലാഹ് എന്നും സ്നേഹത്തോടെ ജീവിക്കാൻ റബ് തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @ayishanuha2113
    @ayishanuha2113 7 หลายเดือนก่อน +971

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോയിൽ ഒരു കമന്റ് ഇടുന്നത് വളരെ നല്ല തീരുമാനം മാഷാ അള്ളാ

    • @abdulrhmanhashim4777
      @abdulrhmanhashim4777 7 หลายเดือนก่อน +7

      🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @maimumaimoona2997
      @maimumaimoona2997 7 หลายเดือนก่อน +1

      ഞാനുംമാസ.alla

    • @HaseenaShoukath-mi2ei
      @HaseenaShoukath-mi2ei 7 หลายเดือนก่อน +3

      സകടം ഉണ്ട് ഉമ്മു നെ ഓർക്കുമ്പോൾ നിങ്ങൾ തീരുമാനം ആണ് ശരി ആണ് മാമ ഉള്ളത് ഉമ്മു വിളിച്ചൂടെ

  • @lichuslchfrecipies2325
    @lichuslchfrecipies2325 7 หลายเดือนก่อน +488

    എനിക്കെന്തോ ഈ വീഡിയോ കണ്ടിട്ട് ഭയങ്കര വിഷമം വരുവാണ് 😢 ഇത്രേ ഉള്ളൂ മനുഷ്യരുടെ കാര്യം നമുക്കൊക്കെ പകരം നൂറാള് വരും ഉള്ള കാലം സന്തോഷായിട്ട് ജീവിക്കുക അത്രേ ഉള്ളൂ.. ഉമ്മുന്റെ ഖബർ അല്ലാഹ് വിശാലമാക്കി കൊടുക്കട്ടെ... മാമക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ഇനിയുള്ള കാലം ഉപ്പാക്ക് നല്ലൊരു തുണ ആവട്ടെ ആമീൻ 🥰

    • @meediyaworld5108
      @meediyaworld5108 7 หลายเดือนก่อน +1

      അതിൽ സന്തോഷിക്കണം കാരണം ആണുങ്ങൾക്ക് പെണ്ണുങ്ങൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല

    • @GeethakGeetha-uo1zn
      @GeethakGeetha-uo1zn 7 หลายเดือนก่อน +7

      ശരിയാണ്

    • @fiyazafthab3407
      @fiyazafthab3407 7 หลายเดือนก่อน +19

      ഞാനും അതാ ചിന്ദിച്ചത് ഞമ്മൾ വിചാരിക്കും ഞമ്മളില്ലെങ്കി ഇവിടെ ഒരില്ല അനങ്ങില്ല എന്ന്
      കഴിഞ്ഞ പെരുന്നാളിന് ഉമ്മു മക്കളെ ഊട്ടി ഇന്ന് 😮

    • @nadiyaap7681
      @nadiyaap7681 7 หลายเดือนก่อน +5

      Athum ithrem pettenn one year polum aytillallo😢

    • @SaniShamil
      @SaniShamil 7 หลายเดือนก่อน

      ​@@GeethakGeetha-uo1znp

  • @SAMEERAV-e7i
    @SAMEERAV-e7i 7 หลายเดือนก่อน +71

    മക്കളെ ചെയ്യുന്നത് നല്ല കാര്യം തന്നെ എങ്കിലും ഒരു വർഷം കഴിഞ്ഞില്ലല്ലോ ഉമ്മ മണ്ണോട് ചേരാനുള്ള സമയം പോലും ഇല്ല അല്ലേ

  • @saleemph1234
    @saleemph1234 7 หลายเดือนก่อน +11

    പാണ്ടിക്കാട് കുഞ്ഞാനെ ഈ കാര്യം മക്കളും ഉപ്പയും തീരുമാനിക്കുകയാണെങ്കിൽ വേണ്ടിയത് ഒക്കെ തന്നെയാണ് അൽഹംദുലില്ലാ നിങ്ങളുടെ ഉമ്മാനെപ്പോലെതന്നെ നല്ല ഒരു ഉമ്മയായി വരട്ടെ ആമീൻ

  • @SamiSami-bh7uw
    @SamiSami-bh7uw 7 หลายเดือนก่อน +187

    ഉമ്മ മരിച്ചിട്ട് ഇത്ര പെട്ടെന്ന് എങ്ങിനെ നിങ്ങൾക് ഉമ്മാനെ മറക്കാൻ പറ്റുന്നെ കുറച്ചു കൂടെ കഴിഞ്ഞിട്ട് പോരെ ഇതൊക്കെ പാവം ഉമ്മ കബർ ജീവിതം വിശാല മാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻😊

    • @HinaFathima-e1z
      @HinaFathima-e1z 7 หลายเดือนก่อน +2

      Shariya

    • @neslinizar
      @neslinizar 7 หลายเดือนก่อน +10

      ഉമ്മ മരിച്ചു രണ്ടിന്റേ അന്ന് റീൽസ് ഇട്ടാ ടീമാ പിന്നല്ലാതെ

    • @misammohammed1716
      @misammohammed1716 7 หลายเดือนก่อน +1

      M .athe

    • @Sharedandgreenmedia
      @Sharedandgreenmedia 7 หลายเดือนก่อน

      ആരോടുപറയാൻ ആരു കേൾക്കാൻ

  • @Shahana-sl6jf
    @Shahana-sl6jf 7 หลายเดือนก่อน +165

    ഉപ്പാക്ക് ഒരു കൂട്ട് ആവശ്യം ആണ്.. എത്ര തന്നെ മക്കൾ നോക്കിയാലും കൂടെ ഒരാൾ വേണം ഭാര്യയായിട്ട് good👍🏻

  • @littletwins5510
    @littletwins5510 7 หลายเดือนก่อน +77

    നമ്മള് വിചാരിക്കും ഭർത്താവിനും മക്കൾക്കും നമ്മൾ ഇല്ലത്തെപറ്റിലന്നു അതൊക്കെ വെറുത്തെയാണല്ലേ. നാളെ നമുക്ക് പകരം മറ്റൊരാൾ എന്തല്ലേ 😢 6മാസം ആകുന്നതിന് മുൻപ് ഇതുവേണ്ടായിരുന്നു. അ ഉമ്മയോട് ഇത്ര സ്നേഹമേ ഉണ്ടായിരുന്നുള്ളൂ മക്കൾക്ക് ഭർത്താവിനും
    യാണ്

    • @Aydinmon-k-8
      @Aydinmon-k-8 7 หลายเดือนก่อน +12

      ആണ്ടു കഴിഞ്ഞിട്ട് മതിയായിരുന്നു 😢

    • @asharafsheeba4236
      @asharafsheeba4236 7 หลายเดือนก่อน

      😭😭😭

    • @noufalkunjan4587
      @noufalkunjan4587 7 หลายเดือนก่อน +3

      @ |ittle twins നിങ്ങൾ വിചാരിക്കുന്ന പോലെയല്ല - അതാവശ്യ ആണ് --, പ്രായമായാൽ ഒരാണിന്ന്തുണയില്ലെങ്കിൽ -- സുഖമില്ലാത്ത അവസ്ഥ വരുമ്പോൾ എല്ലാം മനസിലാകും -ഉമ്മമാർ അങ്ങിനെയല്ല.- പിന്നെ ആണും ലൈംഗിക ചിന്താഗതയിൽ എല്ലാം വ്യത്യസ്ഥമാണ്.-, പിന്നെ ഇങ്ങെനയുള്ളയാൾക്ക് കെട്ടാൻ ഒരു പെണ്ണ് ഉണ്ടല്ലൊ - അപ്പോൾ പിന്നെ അങ്ങിനെ കെട്ടണ് മെന്ന- നിർബ്ബt ന്ധമുള്ള സ്ത്രീകൾക്ക് ഇങ്ങനെ ഭാര്യമാർ മരണപ്പെട്ടവരെ കെട്ടിയ ൽ പോരെ അങ്ങിനെയല്ലെ നടക്കുന്നതും - അതാണ് വേണ്ടതും - പിന്നെ അപൂർവമായി - മക്കളും മറ്റു ബന്ധു ക ളു .നിരന്തരം ആവശ്യപ്പെട്ടിട്ടും -കെട്ടാത്ത പുരുഷൻമാരും എൻ്റെ നാട്ടിലുണ്ട് നമ്മുടെ അറിവിൽ ഉണ്ട്.അവരക്ക് അങ്ങിനെയുള്ള മനസ്സാണ്.പിന്നെ മ രു മ കൾ മകളെ പോലെ -എല്ലാ - കാര്യങ്ങളും ചെയ്തു കൊടുക്കുന്ന നല്ല കുടംബവുമായിരിക്കും, പ്രായം കുറവാണെങ്കിൽ ആണായാലും പെണ്ണായാലും വിധവകളായിരിക്കാതെ അനുയോജ്യമായ മറ്റൊരു വിവാഹം ചെയ്യുന്നത് ആണ് അഭികാമ്യം - ഭർത്താവ് മരിച്ച ശേഷം ആഭർത്താവിൻ്റെ ഓർമകളിൽ മക്കളെ നല്ല രീതിയിൽ വളർത്തുന്ന - 'ഭാര്യമാർ നല്ല സ്വർഗ്ഗവകാശികളാണ് -

    • @nazarnazar4005
      @nazarnazar4005 7 หลายเดือนก่อน +1

      @@Aydinmon-k-8ആണ്ടു എന്ന് paranchal ഹിന്ദുക്കളിലെ അടിയന്തരം ആണല്ലോ.. ...ആ ആചാരം എന്തിനാണ്.. ആര് കൊടുന്നു.. എന്ത് ഗുണം അധ് കൊണ്ട് 😮

    • @Sharedandgreenmedia
      @Sharedandgreenmedia 7 หลายเดือนก่อน

      Sathyam

  • @moidu3980
    @moidu3980 7 หลายเดือนก่อน +12

    ഭാര്യ മരിച്ച ഉപ്പാനെ പെണ്ണ് കെട്ടിക്കാൻ നടക്കുന്ന മക്കൾ
    എൻ്റെ ഭാര്യ കിടന്ന കട്ടിലിൽ വേറൊരാളെ ഞാൻ കിടത്തില്ലെന്ന് വാപ്പ അതാണ് മക്കളെ സ്നേഹം
    ഉമ്മക്ക് പകരം ഉമ്മ മാത്രം

    • @Zarah3300
      @Zarah3300 7 หลายเดือนก่อน

      😂😂 baapa aalu kollaalo😂😂

  • @Sabira-mm5mi
    @Sabira-mm5mi 7 หลายเดือนก่อน +263

    നല്ല കാര്യം പാവം ഉപ്പയെ കാണുന്പോൾ വളരെ സങ്കടം ആയിരുന്നു ഇത് കേട്ടപ്പോ സന്തോഷം ആഷി കല്ലിയാണം കഴിച്ചാൽ അവൻ ഒരു കൂട് ആയി

    • @raindrops1266
      @raindrops1266 7 หลายเดือนก่อน

      ആഷിക്ക് പൂറ് നക്കാം 😜🫣😘

  • @sherinishu
    @sherinishu 7 หลายเดือนก่อน +89

    ഇത്രയുളളു മനുഷ്യരുടെ അവസ്ഥ.. ഭാര്യ മരിച്ചാൽ പിന്നെ തുണ വേണം. 😥നിക്കാഹ്, കല്യാണം. ഭർത്താവ് മരിച്ചാൽ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി മൂലക്കിരിക്കണം.. പിന്നെ ഓർമ്മകൾ മാത്രം കൂട്ട്. നല്ലൊരു dress😍ഇടാൻ പാടില്ല. പുറത്തേക്ക് ഒറ്റക്ക് പോവാൻ പാടില്ല. ശെരിക്കും അതോടു കൂടി തീർന്നു പെണ്ണിന്റെ ജീവിതം. വല്ലാത്തൊരു സമൂഹം 😂😂

    • @jinshasherin1501
      @jinshasherin1501 7 หลายเดือนก่อน +2

      ayn സമൂഹം അങ്ങനെ ആണ് എന്ന് പറഞ്ഞു ഇങ്ങനെ okk ചെയ്യണ്ടല്ലോ. പെണ്ണുങ്ങലും വേറെ ഉടനെ തന്നെ കെട്ടണം

    • @HamsaKoya-hb9vh
      @HamsaKoya-hb9vh 6 หลายเดือนก่อน +2

      ഞാൻ വേറെ കെട്ടാൻ പോകാ.... എന്തിനു സമൂഹത്തിനു മുന്നിൽ അവർ എന്ധെലും പറയും എന്ന ചിന്ത ഞാൻ മാറ്റി..... എനിക്ക് ഇപ്പോൾ 40.... മോൾക്ക് 23..16.. രണ്ടു പെൺകുട്ടികൾ. ചിലപ്പോൾ പറയും മക്കളെ കെട്ടിക്കാൻ പ്രായം ആയെന്നു.... എനിക്ക് അതിനു നല്ല മറുപടി ഉണ്ട്‌.. കൊടുക്കാൻ..7 കൊല്ലമായി ഒറ്റക്.. ഇപ്പോൾ എന്നെ കാൽ 5 വയസു കുറഞ്ഞ ഒരു പയ്യന്റെ.. ആദ്യമൊക്കെ മടി തോന്നി... പിന്നെ അവനു പ്രോബ് ഇല്ലങ്കിൽ എനിക്ക് എന്താ.... ഒറ്റക് ജീവിച്ചു മടുത്തു . ടെൻഷൻ സ്‌ട്രെസ്‌ ഒക്കെ കൂട്ടിനു... എന്നെ പോലെ കുറെ പേരുണ്ട്. 😢അവർക്കും ആഗ്രഹം ഉണ്ടാകും. പക്ഷെ ഫാമിലി. ആരും സപ്പോർട്ട് ഇല്ലാ... ഞാൻ എൻറെ സിസ്റ്റർ എന്നെ മനസിലാക്കി... അവൾ ആണ് എന്നെ സപ്പോർട്ട് ചെയ്യുന്നേ... ഇന്ഷാ അള്ളാഹു...

    • @jessybijoy5131
      @jessybijoy5131 6 หลายเดือนก่อน

      Uppa and umma 👌👌👌👌GBU all ❤❤❤❤🙏🙏🙏🙏

  • @bronzogaming165
    @bronzogaming165 7 หลายเดือนก่อน +54

    കുഞ്ഞാനെ നിങ്ങളാണ് മക്കൾ, ഇമ്മു ഇനി തിരിച്ചു വരില്ല, ഇമ്മു എപ്പോഴും ഓരോ നിമിഷവും ഉള്ളിന്റയുള്ളിൽ നോവ് തന്നെയാണ്, എന്നാലും ഉപ്പാന്റെ ഒറ്റപ്പെടൽ കാണുമ്പോ വല്ലാത്ത സംഗടമായിരുന്നു, മാമ നിങ്ങൾ ആ മക്കൾക്കും മരുമക്കൾക്കും ഇമ്മു എങ്ങനെയായിരുന്നോ അതുപോലെ തന്നെയാകട്ടെ പിന്നെ കുഞ്ഞോൾക്ക് ഇമ്മുന്റെ കുറവ് അറിയിക്കാതെ നോക്കണേ

  • @zahraizraworld706
    @zahraizraworld706 7 หลายเดือนก่อน +2

    ശെരിയാ ഇത് വേണ്ടായിരുന്നു ഉമ്മയെ ഇത്ര പെട്ടൊന്ന് മറന്നോ. ഉപ്പാക്ക് ഇത്ര പെട്ടൊന്ന് മറക്കാൻ പറ്റിയോ ഇത്ര വയസ് വരെ കൂടെ ഉണ്ടായിരുന്നതല്ലേ സങ്കടം വരുന്നു. നമ്മൾ നമ്മുടെ ആവശ്യങ്ങൾ ക് മാത്രം സ്നേഹം കൊടുത്തിട്ട ഇങ്ങനെ ഒരു തീരുമാനം എടുത്തത്

  • @ArifaRashidVlog
    @ArifaRashidVlog 7 หลายเดือนก่อน +228

    നല്ല തീരുമാനം കണ്ടിട്ട് ഇമ്മുന്റെ face cutt തോന്നുന്നു നല്ല രീതിയിൽ മുന്നോട്ട് പോവാൻ കഴിയട്ടെ 🤲ഉമ്മ എന്നന്നെ വിളിച്ചൂടെ

  • @julaslearningclass6653
    @julaslearningclass6653 7 หลายเดือนก่อน +112

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ശരിക്ക് കരഞ്ഞു പോയി. പടച്ചവൻ്റെ വിധി എത്ര പെട്ടെന്ന മാറുന്നത്. ഇങ്ങിനെ റബ്ബ് കണക്കായിട്ടുണ്ടാകും. ഏതായാലും എടുത്ത തീരുമാനം നന്നായി. എന്നാലും നമ്മുടെ ഇമ്മു. സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

    • @MusthafaChalil-gh9if
      @MusthafaChalil-gh9if 7 หลายเดือนก่อน

      ഉമ്മ e

    • @MusthafaChalil-gh9if
      @MusthafaChalil-gh9if 7 หลายเดือนก่อน

      Ummanye

    • @vaheedaanwar5429
      @vaheedaanwar5429 7 หลายเดือนก่อน +1

      Ameen

    • @AFYBOY99
      @AFYBOY99 7 หลายเดือนก่อน

      അതെ ഞാനും..😢

    • @AFYBOY99
      @AFYBOY99 7 หลายเดือนก่อน +3

      ന്നാലും നമ്മുടെ ഇമ്മു...😢😢അല്ലാഹു ഇമ്മൂ ൻ്റെ ഖബർ ജീവിതം സ്വർഗപൂന്തോപ്പ് ആകട്ടെ🤲🤲🤲

  • @ruksanasideeque2089
    @ruksanasideeque2089 7 หลายเดือนก่อน +38

    ഉപ്പാനോടള്ള സ്നേഹം കൊണ്ടു ന്നുമല്ല ഉപ്പ മക്കൾക്ക് ഒരു ഭാരമാകരുത് അതിനാണ് വേറെ കല്യാണം കഴിപ്പിച്ചത് ഉമ്മാനോടു സ്നേഹം എത്രത്തേ ഉം ഉണ്ടത് മനസിലായി

  • @haseenabankt2385
    @haseenabankt2385 7 หลายเดือนก่อน +228

    കുറേ കാലത്തിന് ശേഷം കുഞ്ഞാൻ്റെ വീഡിയോക്ക് കമൻ്റിടുന്നു. നന്നായി.അൽഹംദുലില്ലാഹ്. ആരും ഒറ്റപ്പെടരുത്.

  • @Sulfath-ku5wr
    @Sulfath-ku5wr 7 หลายเดือนก่อน +166

    ഇപ്പാന്റ മനസ് അറിഞ്ഞു ജീവിക്കുന്ന മക്കൾ. നല്ല തീരുമാനം. ഉമ്മാക് പകരം ഉമ്മ തന്നെ. എന്നാലും ഉപ്പാനെ ഒറ്റക്ക് ആക്കാതെ മഷാ അള്ളാ. നല്ല ഒരു സാമധനമുള്ള ജീവിതം നൽകട്ടെ.

    • @raihanathk5233
      @raihanathk5233 7 หลายเดือนก่อน

      അല്ല .... ഉപ്പാന്റെ ചുമതല മരൂമക്കൾക്ക് ഭാരമാവുമെന്ന് കരുതിയാ😂

  • @Rahmarasheed56
    @Rahmarasheed56 7 หลายเดือนก่อน +5

    നമ്മൾ നല്ലതു തീരുമാനിച്ചു ചെയ്യും പക്ഷെ അവർ തന്നെ നമുക്ക് ഒരുപാട് പാര പണിയും വീട്ടിൽ നിൽക്കുന്ന വർക് ആണ് ബുദ്ദി മുട്ട് പ്രേതാകിച് ഇളയ മരുമക്കൾ ക്ക് വേറെ പോയവർക്ക് ബുദ്ധിമുട്ട് ഇല്ല ഞാൻ കുറെ അനുഭവിച്ചു

  • @azeezazeez4132
    @azeezazeez4132 7 หลายเดือนก่อน +350

    കണ്ടിട്ട് നിങ്ങൾക് ഒത്ത ഒരു 2ആമത്തെ ഉമ്മു ഈ ബന്ധം ജീവിത കാലം നില നിൽക്കട്ടെ

  • @88...98
    @88...98 7 หลายเดือนก่อน +122

    Ithan ummmarde അവസ്ഥ... പെണ്ണുങ്ങൾ മരിച്ചാൽ ആണുങ്ങൾക്ക് സഹായം ആണെന്ന് പറഞ്ഞ് അവർ വേഗം കെട്ടും... എന്നാ ആണുങ്ങൾ മരിച്ചാൽ പെണ്ണുങ്ങൾ ആതിനെ പറ്റി ആലോചിക്കയെയില്ല 🥹.... ഇവിടെ പിന്നെ നമ്മളെല്ലാം പോയാൽ ഉപ്പ തനിച്ചല്ലേ അപ്പൊ റി കൂട്ട വേണം എന്തായാലും നന്നായി.... ഇമ്മുനെ മറക്കല്ലേ ട്ടോയോ.... ഇമ്മു നു എന്നും ഇമ്മുന്റെ സ്ഥാനം തന്നെ kodkkanam🥹🤲

    • @soudhathsoudhath2301
      @soudhathsoudhath2301 7 หลายเดือนก่อน +8

      സത്യം എത്ര സ്നേഹത്തിൽ കഴിഞ്ഞതാണങ്കിലും അവര് കെട്ടും

  • @abdulmajeedk452
    @abdulmajeedk452 7 หลายเดือนก่อน +36

    നല്ല കാര്യം.. പണ്ട് ഉപ്പ രണ്ടാമത് കെട്ടിയപ്പോൾ ദേഷ്യം വന്ന ആൾ ആണ് ഞാൻ. പക്ഷെ വലുതായപ്പോൾ ആണ് അതിന്റെ ആവശ്യം മനസ്സിൽ ആയത്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 6 หลายเดือนก่อน

    ഉമ്മ മരിച്ച മക്കൾ ക്ക് അവരുടെ മരണo വരെ ആ വിഷമം മറക്കില്ല എന്നിരുന്നാലും എല്ലാം താൽക്കാലിക മായി മാറ്റിവെച്ച് ഉപ്പയ്ക്ക് വേണ്ടി മക്കൾ എടുത്ത ഈ തീരുമാനം അഭിനന്ദനീയമാണ്. ഉപ്പ മരണം വരെ ഒറ്റപ്പെട്ടുപോവരുത്! അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @afrinshanu4189
    @afrinshanu4189 7 หลายเดือนก่อน +35

    നല്ല തീരുമാനം. ഉപ്പാനെ നോക്കാൻ ഒരാൾ വേണം. അത് ഭാര്യ ആയ ഒരാൾ ആണ് നല്ലത് സന്തോഷം. ഉമ്മാനെ പോലെ നോക്കുക

  • @Sarvammultiskillvlog
    @Sarvammultiskillvlog 7 หลายเดือนก่อน +1

    മരണം... മരിച്ചവർ മാത്രമേ പോകൂ.... മരിച്ചവരെ ഓർത്ത് ജീവിക്കുന്നവർ ജീവിക്കാതിരിക്കുന്നതിൽ അർത്ഥമില്ല.... ജീവിക്കുന്നവർ ഓർക്കുക, നാളെ ഞാൻ ഭൂമിയിൽ ഇല്ലാതെ ആയാലും, ഭൂമിയിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയില്ല.... ജീവിതം ആസ്വദിക്കുക നന്മയിലൂടെ മുന്നേറുക.....

  • @halofriends
    @halofriends 7 หลายเดือนก่อน +54

    ഈ വീഡിയോ കണ്ടാലറിയാം വാപ്പയും ഈ മക്കളും മരുമകളും മരിച്ചുപോയ ഉമ്മയെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന്. ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്തരുത് അത് നാലാളെ വീഡിയോ എടുത്ത് കാണിക്കുകയും വേണം കഷ്ടം

    • @rushaidarushaida611
      @rushaidarushaida611 7 หลายเดือนก่อน

      😢😂onnum angatt mnsilaavnillaa

    • @fiyazafthab3407
      @fiyazafthab3407 7 หลายเดือนก่อน +11

      മരിച്ചു ഒരു aandenkilum ആയില്ല എത്ര പെട്ടന്നാണ് എല്ലാരും പുതിയ ജീവിതവും ആയി മാറിയത് ഇക്കാലം ഒക്കെയും വെച്ച് വിളമ്പിയവൾ ഇല്ലാത്ത aathyathe പെരുന്നാൾ എന്താല്ലേ അ സ്ത്രീ കും ഒരു ചാനൽ തുടങ്ങാം

    • @fth.xmh0
      @fth.xmh0 7 หลายเดือนก่อน

      5:05 ​@@fiyazafthab3407

    • @habeebakannacheth9635
      @habeebakannacheth9635 7 หลายเดือนก่อน

      ഇപ്പോൾ മരിച്ച ഉമ്മാനെയും കാശ്​@@fiyazafthab3407

  • @but7878
    @but7878 7 หลายเดือนก่อน +296

    😢😢😢😢
    ആ ഉമ്മയെ ഓർത്ത് വളരെസങ്കിടം
    ഉമ്മാക്ക് ഉമ്മ മാത്രം .

    • @fiyazafthab3407
      @fiyazafthab3407 7 หลายเดือนก่อน +3

      ആഘോഷത്തിന് ഒരു കുറവ് ഇല്ല

    • @Happyfa379
      @Happyfa379 7 หลายเดือนก่อน +6

      ഉമ്മ പോയിട്ട് ഒരു വർഷം ആയോ 😟

  • @noorulirfan8351
    @noorulirfan8351 7 หลายเดือนก่อน

    നല്ല തീരുമാനമാണ് ഉപ്പ മരിച്ചാൽ ഉമ്മ മക്കളെ എങ്ങനെയെങ്കിലും പോറ്റും പക്ഷേ ഉമ്മ മരിച്ചാൽ ഉപ്പക്ക് മുന്നോട്ട് പോകാൻ കഴിയില്ല എൻ്റെ കുടുംബത്തിൽ ഉണ്ട്
    മക്കളും മരുമക്കളും ഉണ്ടായാലും ഭാര്യയുടെ സ്ഥാനത്ത് വരില്ല,

  • @shaheedadavudh6803
    @shaheedadavudh6803 7 หลายเดือนก่อน +82

    നല്ല തീരുമാനം ഉപ്പാനെ ഒറ്റക്ക് വീഡിയോ യിൽ കാണുമ്പോൾ ഒരു വിഷമം ആയിരുന്നു അൽഹംദുലില്ലാഹ് നന്നായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🙏🏻🙏🏻

  • @islah685
    @islah685 7 หลายเดือนก่อน

    ആദ്യമായിട്ടാണ് നിൻറെ ഒരു നല്ല വീഡിയോ കാണുന്നതും അതിനൊരു കമൻറ് ഇടുന്നത്
    ജീവിതത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഒരു വിവാഹം ഏറ്റവും നല്ലതാണ്
    തീരുമാനം അഭിനന്ദനാർഹം

  • @NoorJeremiad
    @NoorJeremiad 7 หลายเดือนก่อน

    എത്രയൊക്കെ മക്കൾ ഉണ്ടായാലും ഭാര്യ പോയാൽ ഭർത്താവും, ഭർത്താവ് പോയാൽ ഭാര്യയും ഒറ്റക്കാ,, so കണ്ടറിഞ്ഞു ചെയ്തത് നല്ല കാര്യം 💕

  • @nafeesanafeesa8988
    @nafeesanafeesa8988 7 หลายเดือนก่อน +161

    മാമ എന്ന് വിളിക്കുന്നതിലും നല്ലത് ഇമ്മുന്ന് വിളിച്ചൂടെ എന്ന് എന്നെ പോലെ തോന്നിയവർ ആരെങ്കിലും ഉണ്ടോ

    • @haneefarayya2523
      @haneefarayya2523 7 หลายเดือนก่อน

      ഉണ്ട്

    • @haneefarayya2523
      @haneefarayya2523 7 หลายเดือนก่อน +1

      ഉമ്മുന്ന് വിളിച്ചൂടെ അതാണ് നല്ലത്

  • @rasakrasak1983
    @rasakrasak1983 7 หลายเดือนก่อน

    മാമാ എന്നുള്ള വിളി മാറ്റാമായിരുന്നു നിങ്ങൾ ചെയ്തത് ഏറ്റവും നല്ല കാര്യം തന്നെയാണ് എല്ലാ മക്കളും ഉപ്പ വിവാഹം കഴിക്കുന്നതിന് എതിരായിരിക്കും ഉമ്മ മരിച്ചാൽ ശരിക്കും ഉപ്പ ഒറ്റപ്പെടുകയാണ് ഉപ്പ മരിച്ചാൽ ഉമ്മ ഒറ്റപ്പെടുകയില്ല അവർക്ക് പെൺമക്കളും മരുമക്കളും എപ്പോഴും കൂട്ടായി ഉണ്ടാകും

  • @shaheelame8432
    @shaheelame8432 7 หลายเดือนก่อน +28

    Umma marichittu ethra aayi..... kkottu nalladu thanne.....ennalum marichu korachu asyadallee ullooo..... ente opion enikishtaayilla...korachoode kazhinjaanenkil ok aayirunnu.... 4 or 5 month alleeee......

  • @ArifaKitchenvlog
    @ArifaKitchenvlog 7 หลายเดือนก่อน

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞാൻ മനസ്സിൽ വിചാരിച്ചതാണ് ഉപ്പാക്ക് ഒരു കൂട്ട് നല്ലതാണ് നിങ്ങൾ പുറത്തേക്ക് ഒക്കെ പോകുമ്പോൾ ഉപ്പാക്ക് ഒരു കൂട്ടു നല്ലതാണ് കുഞ്ഞാനും അനിയനും എല്ലാവരും ചെയ്ത് നല്ലൊരു കാര്യം

  • @Jesusloveonly
    @Jesusloveonly 7 หลายเดือนก่อน +150

    സ്വന്തം ഉമ്മയെ പോലെ നോക്കുക 👍❤ദൈവം അനുഗ്രഹിക്കട്ടെ 😍

  • @najmunneesamuthu7662
    @najmunneesamuthu7662 7 หลายเดือนก่อน +157

    ആദ്യം ആയിട്ട് kunjankkante വീഡിയോ ക്ക് ഒരു കമെന്റ്
    ഇപ്പൊ ചെയ്തത് നല്ല ഒരു കാര്യം
    👍🏻👍🏻👍🏻👍🏻

  • @shareefm4925
    @shareefm4925 7 หลายเดือนก่อน +88

    എന്റെ ഉമ്മ 5വര്ഷമായി മരിച്ചിട്ട് ഉപ്പാക്ക് ഇദ്പോലെ ഞങ്ങൾ കല്യാണം ജയിപ്പിച്ചു അതിമൊക്കെ വന്ന ഉമ്മ നല്ലപോലെനിന്നു പിന്നെ അവർക്ക് ഗർഭമുണ്ടായതിന് ശേഷം ഞങ്ങൾ മക്കൾ ഒരു ദിവസത്തിനു പോലും വരുന്നദ് അവർക്ക് ഇഷ്ടമല്ല ഞങ്ങൾ വീട്ടിലേക് വരുന്നുണ്ടെന്നറിഞ്ഞാൽ foodoke കൊറക്കും കുട്ടികൾ പറയും വരണ്ടായിരുന്നെന്ന് ദേഷ്യം കാണിക്കും അപ്പോയൊക്കെ ഉമ്മാനെ ഓർത്ത് കരയും ഞങ്ങളെ ഉപ്പ വിളിക്കാരിപോലുമില്ല അങ്ങോട്ട് വിളിച്ചാൽ തന്നെ എണ്ടെങ്കിലും ചോദിച്ചു വേഗം കട്ട്‌ ചെയ്യും 😢അങ്ങോട്ട് പോവാൻ തന്നെ ഇഷ്ടമില്ല അനിയൻ ദാരാസിലാണ് അവന്റെ കാര്യങ്ങൾ പോലും ഉപ്പ നോകില്ല എല്ലാം ന്ഹങ്ങളാണ് നോക്കുന്നദ്

    • @habeebkoyathangal1768
      @habeebkoyathangal1768 7 หลายเดือนก่อน +36

      അനിയനെ നന്നായി സ്നേഹിച്ചു നോക്കണേ 😢

    • @Zainwindows
      @Zainwindows 7 หลายเดือนก่อน +13

      Aniyane nokane avank ningaleollu ellam sheriyakum allah kanunnundllo😢😢😢

    • @muhamedasharaf1588
      @muhamedasharaf1588 7 หลายเดือนก่อน +4

      സൈം അനുഭവം 😢😢

    • @anuvlogchannel3051
      @anuvlogchannel3051 7 หลายเดือนก่อน +1

      😢😢😢😢

    • @ShareefAthikottil
      @ShareefAthikottil 7 หลายเดือนก่อน +1

      Same 😭😭

  • @Safeenathusirajaa
    @Safeenathusirajaa 7 หลายเดือนก่อน

    ഉമ്മയുടെചായമുള്ള അതേഒരു ഉമ്മയെകിട്ടിയല്ലോ പടച്ചറബ്ബ് എന്നും സന്തോഷം നിലനിറുത്തിതരട്ടെ 🤲

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 7 หลายเดือนก่อน +40

    മാഷാ അല്ലാ .ആര് മരിച്ചാലും ഇതാണ് അവസ്ഥ പോയ വർ പ്പോയി. ബാക്കി ഉള്ളവർ ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കുന്നു

    • @SonuNishuFizu
      @SonuNishuFizu 7 หลายเดือนก่อน +3

      Padachon maravi tharum namuk..

    • @AshuChappy-wq6ff
      @AshuChappy-wq6ff 7 หลายเดือนก่อน +2

      പിന്നെ കാലാകാലം വിശമിച്ചിരിക്കയാണോ വേണ്ടദ്

    • @AshuChappy-wq6ff
      @AshuChappy-wq6ff 7 หลายเดือนก่อน

      എളൂമ്മ വന്നത് സന്തോഷം തന്നെ.എന്നാലും ഇമ്മുവിനെ ഓർക്കുന്നു. ആശിക്ക് വല്ലാതെ ഇമ്മുവിനെ ഓർക്കുന്നതായി ഫീൽ ചെയ്യുന്നു. കുറച്ചല്ലോ ആയുള്ളൂ പടച്ചോൻ ക്ഷമ തരട്ടെ . ഇമ്മുവിനെസ്വർഗവകാശികളിൽ ഉൾപെടുത്തട്ടെ

  • @musthafamuthu5511
    @musthafamuthu5511 7 หลายเดือนก่อน +73

    മറ്റേ അനിയനും ഫാമിലി എവിടെയാണെന്ന് പറയൂ ഞാന് മാഷാ അള്ളാ ഒരുപാട് സന്തോഷം ഒരുപാട് സന്തോഷം

  • @ArshadAli-bf4dn
    @ArshadAli-bf4dn 7 หลายเดือนก่อน +98

    കുഞാനെ നിങ്ങൾ ഈ എടുത്ത തീരുമാനം ഉമ്മാൻ്റെ പോലെ വെറരു ഉമ്മ മാഷാ അല്ലാ നിങ്ങളുടെ ഉമ്മു സന്തോഷിക്കുന്നുണ്ടാവും ഇമ്മുവിന് ഉപ്പ ഒറ്റപ്പെടുന്നത് സഹിക്കുല

  • @AFYBOY99
    @AFYBOY99 7 หลายเดือนก่อน +2

    എന്തൊക്കെ പറഞ്ഞാലും ഉമ്മാക്ക് പകരം ഉമ്മ മാത്രം..മക്കൾക്ക് പോയി😢 നിങൾ എത്രയോ ക്കെ ചിരിച്ചാലും നിങ്ങളുടെ മനസ്സ് വിങ്ങുന്നത് കാണാം...എല്ലാം റബ്ബിൻ്റെ തീരുമാനം അല്ലെ😢😢

  • @fadhiyavlogs4599
    @fadhiyavlogs4599 7 หลายเดือนก่อน +7

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇങ്ങനെയൊരു അവസ്ഥ വന്നുമക്കൾക്ക് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും വലുതാണ് നിങ്ങൾ ചെയ്തു കൊടുത്തത്❤❤❤❤❤

  • @yousufpk9443
    @yousufpk9443 7 หลายเดือนก่อน

    ഇതൊരു നല്ല കാര്യമാണ് കുഞ്ഞൻ ചെയ്തത് ബാപ്പ പെണ്ണ് കെട്ടാൻ തുനിഞ്ഞാൽ നിങ്ങളെല്ലാവരും അതിനെ എതിർക്കും നിങ്ങൾക്ക് നാണക്കേടാണ് എന്നും പറഞ്ഞു നിങ്ങൾ തന്നെ മുതിർന്നതുകൊണ്ട് അങ്ങനെയൊരു കുഴപ്പമില്ലല്ലോ❤❤❤

  • @muhammadanshid1810
    @muhammadanshid1810 7 หลายเดือนก่อน +37

    Masha allah. അൽഹംദുലില്ലാഹ്... നിങ്ങൾ മക്കൾ എടുത്ത തീരുമാനം വളരെ നന്നായി. ഉപ്പാക്ക് ഒരു കൂട്ട്... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.. ആമീൻ 🤲🤲

  • @haseenahashim965
    @haseenahashim965 7 หลายเดือนก่อน

    നിങ്ങൾക്കു ഒരു ജോലിക്കാരിയെ കിട്ടി ഉമ്മാന്റെ തുണിക്ക് മണ്ണ് പിടിച്ചിട്ടില്ല എത്ര പെട്ടന്ന് എല്ലാം മറന്നു പാവം ഉമ്മ ഇത്രയെ ഉള്ളു ബല്ലാത്ത മക്കൾ ഒരു സങ്കടവും ഇല്ല

  • @kappadkitchen
    @kappadkitchen 7 หลายเดือนก่อน +31

    നല്ല തിരുമാനം ഉപ്പാക്ക് ഒരു കുട്ട് മാഷഅല്ലാഹ് എല്ലാകുട്ടികൾക്കും ഒരു പാടം ആവട്ടേ 🤲🤲👍💛💚 ഈദ്ക്കും മുബാറക്ക്

  • @ashkarnv8401
    @ashkarnv8401 3 หลายเดือนก่อน

    ഈ വീഡിയോ യുടെ കമന്റിൽ ഞാൻ പലരും കുഞ്ഞനെ കുറ്റപ്പെടുത്തുന്നത് കണ്ടു എന്ത് തെറ്റ് ആണ് അയാൾ ചെയ്തത് ഉമ്മ ഏതയാലും പോയി എന്ന് വെച്ചു കുഞ്ഞൻ ജീവിതകാലം മുഴുവൻ യൂട്യൂബിൽ കരയണം എന്ന് ആണോ അല്ലെങ്കിൽ കുഞ്ഞാന്റെ ഉപ്പ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിയണം എന്നോ ഈ കമന്റ്‌ എഴുതുന്നവർ എന്താണ് ഇങ്ങനെ നാട്ടുകാരെ മുമ്പിൽ സ്നേഹം ഉണ്ട് എന്ന് അറിയിക്കാൻ നെഞ്ചത്തടിച്ചു കരയുന്ന ഒരുപാട് മക്കൾ ഉള്ള ഈ കാലത്ത് കുഞ്ഞൻ ഉമ്മയോട് യഥാർത്ഥസ്നേഹം ഖൽബിൽ ഒതുക്കിയതിന് ഇത്ര കുറ്റപ്പെടുത്തലിന്റെ ആവിശ്യം എന്ത് ആണ് പിന്നെ മരിച്ചു ഒരു വർഷം കയിഞ്ഞ് പെണ്ണ് നോക്കിയാൽ ഉം 1 ദിവസം കയിഞ്ഞ് നോക്കിയാലും പോയ ആൾ തിരിച്ചു വരുമോ കുറെ ക്ളീഷേ ഡയയലോഗ് മായി ഇറങ്ങുന്നു ഇപ്പോഴും കുറെ എണ്ണങ്ങൾ

  • @rajilasherin7654
    @rajilasherin7654 7 หลายเดือนก่อน +4

    നല്ല കാര്യം, ഉപ്പാക് ഒരു koot ആവിശ്യം ആണ്, ഇത്ര പെട്ടന്ന് 😢😢😢

  • @salmasulu6375
    @salmasulu6375 7 หลายเดือนก่อน

    ഇങ്ങനെയാണ് മക്കള്‍ വേണ്ടത് ചിലർ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞാല്‍ എതിര്‍പ്പ് കാണിക്കുന്ന വരും ഉണ്ട് പ്രായം ആവും തോറും ഉപ്പാടെ കാരൃങ്ങള്‍ നോക്കാന്‍ വേറെ ഒരു വിവാഹം അതൃവശൃം ആണ് അത് വലിയൊരു തെറ്റ് ആയി വാപ്പ യെ കുറ്റ പെടുത്തുന്ന വരും ഒറ്റ പെടുത്തുന്ന വരും ഉണ്ട് അവർക്ക് കൂടി ഈ നല്ല മക്കള്‍ ചെയ്തകാരൃം മാതൃകയാ വട്ടെ എന്നാശംസിക്കുന്നു ❤

  • @Janna192
    @Janna192 7 หลายเดือนก่อน +34

    മാമ നിങ്ങളുടെ ഉമ്മാന്റെ ചെറിയൊരു കട്ട് എനിക്ക് മാത്രേ തോന്നി

  • @hayy1900
    @hayy1900 7 หลายเดือนก่อน +1

    വേഗം പറഞ്ഞു തീർത്തൂടെ.... ഉമ്മ മരിച്ചാൽ മക്കൾ ബാപ്പയോട് പെണ്ണ് കെട്ടിച് കൊടുക്കാറുണ്ട്..

  • @MuthuMon-zz9dx
    @MuthuMon-zz9dx 7 หลายเดือนก่อน +86

    മാഷാ അള്ളാഹ് ഉപ്പാക് ഒരു കൂട്ടായി ഇനി ആഷി ക് വേണം ഒരു കുട്ട് കുഞ്ഞോൻ കാക്ക

  • @LalluLalu-j8f
    @LalluLalu-j8f 7 หลายเดือนก่อน

    ഈ പെരുന്നാൾ എങ്കിലും നിങ്ങൾക്ക് ആഘോഷിക്കാതിരുന്നൂടെ നിങ്ങളുടെ ഉമ്മാനെ ആലോചിക്കുമ്പോൾ നിങ്ങൾക്ക് എങനെ ഇതിന് കഴിയുന്നു ഇതിൽ നഷ്ട്ടപെട്ടത് കുഞ്ഞോൾ മാത്രം

  • @febivlogs5036
    @febivlogs5036 7 หลายเดือนก่อน +6

    ഉമ്മ ന്റെ ചുരിദാർ ലൈറ്റ് colour ആകാം അപ്പൊ പൊളിച്ചു 👍

  • @ShahidaRahoof-xd2fz
    @ShahidaRahoof-xd2fz 4 หลายเดือนก่อน

    പെണ്ണിൻ എത്ര വേണ മക്കളെ നോക്കി ജീവിക്കാൻ പറ്റു o ആണവും മ്പോൾ എപ്പോഴു അവർക്ക് ഒരാളാവശ്യമാണ് ഇത് വിവാഹം ചെയ്തത് തെറ്റായി തോന്നില്ല .ഉമ്മയെ മിസ്സ്‌ ചെയ്യുന്നു

  • @sajnaAbdulkabeer
    @sajnaAbdulkabeer 7 หลายเดือนก่อน +17

    നല്ല തീരുമാനം.ജീവിതത്തിൽ സന്തോഷത്തോടെയും സമടനതോടെയു മുന്നോട്ടു പോകാൻ കഴിയട്ടെ 🤲

  • @ShihabCP-qj7lg
    @ShihabCP-qj7lg 7 หลายเดือนก่อน

    നിങ്ങളുടെ സമ്മതം ആവശ്യമില്ല ഇത്തരം വിവാഹങ്ങൾക്ക്, നിങ്ങൾ,അവരെ വിവാഹം കഴിപ്പിക്കൽ നിങ്ങളുടെ മേൽ നിർബന്ധമാണ് അവർക്കു ചെലവ് കൊടുക്കലും നിങ്ങളുടെ മേൽ കടമയാണ് ബെസ്റ്റ് വിഷസ് ❤

  • @Ka_haajimma
    @Ka_haajimma 7 หลายเดือนก่อน +26

    യെന്റെ കമന്റ് മാമാക്കാണ് ❤മാമാ നിങ്ങൾ നല്ല പോലെ മക്കളെ നോക്കണം സ്നേഹം കൊടുക്കണം
    അതായിരിക്കും ആ വീട്ടിലെ സന്തോഷം ❤️
    പിന്നെ ഉപ്പാനെ നോക്കും പോലെ മക്കളോടും നല്ല സ്നേഹത്തിൽ പെരു മാറണം
    മക്കൾ എല്ലാരും അവർ അവരുടെ കാര്ര്യ ത്തിനു
    ആയവരാണ് അതു കൊണ്ട് നിങ്ങൾക് ഒരു ബുദ്ധി മുട്ടും ഇല്ല ❤️
    നിങ്ങളുടെ സ്നേഹം കണ്ടിട്ട് അവർ സന്തോഷം പ്പെടണം
    അപ്പോൾ മക്കൾ നിങ്ങൾ വയസ്സാക്കുന്ന സമയത്ത് നിങ്ങളെയും നോക്കും ശുഷ്‌റൂഷി ക്കും തീർച്ച
    ഇൻശാ Allaaha
    മാമാ അസ്സലാമുഅലൈക്കും ❤️❤️❤️😘😘😘😘😘😘😘😘😘😘😘

  • @veeduveedu8708
    @veeduveedu8708 7 หลายเดือนก่อน

    കുഞ്ഞാ നെ ഈ കാര്യങ്ങളാണ് ഉപ്പാക്ക് ഒരു കൂട്ട് എന്ന് പറഞ്ഞാൽ അതിലും വെറെ' സന്തൊഷം വെറെ ഒന്നും ഇല്ല നിങ്ങൾ ചെയ്ത് കെടുത്തത് നല്ല കാര്യമാണ് ഒരു ഇണയെ ചേർത്തിക്കെടുത്താൽ പടച്ചവൻ നിങ്ങൾക്കും റഹ്‌മത്തും ബർക്കത്തും കിട്ടും റബ് കാക്കട്ടെ❤❤❤❤

  • @JaseelaSameer-n3c
    @JaseelaSameer-n3c 7 หลายเดือนก่อน +4

    നല്ല കാര്യം ഇപ്പാനെ കാണുമ്പോൾ ഒരു സങ്കടം ആയിരുന്നു

  • @lathusmalappuram
    @lathusmalappuram 7 หลายเดือนก่อน +1

    Immunte adh pole തന്നെ ഉണ്ട്
    അധിനെ കണ്ടപ്പോൾ immune കാണാൻ തോന്നി
    First vediol പോയി immune കണ്ടിട്ടാണ് ഫുൾ വീഡിയോ കണ്ടത്

  • @shajaazeez8400
    @shajaazeez8400 7 หลายเดือนก่อน +89

    മാഷാ അല്ലഹ് റാഷിക്കും ഉപ്പാക്കും ഒരു ഉമ്മയെ കിട്ടിയല്ലോ ഇമ്മുവിന്റ പോലെ തന്നെ തോന്നും 🥰

  • @seenathseena5705
    @seenathseena5705 7 หลายเดือนก่อน

    എനിക്കറിയുന്ന ഒരാൾ ഉണ്ടായിരുന്നു ഭാര്യ മരിച്ചപ്പോ വേറെ കെട്ടി അത്രക്ക് നല്ല ഒരു മനുഷ്യൻ ആണ് അത്രക്ക് നല്ല സ്വഭാവം ഉള്ള ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ലാസ്റ്റ് കണ്ടത് എന്റെ മോളെ കല്യാണം പറയാൻ പോയപ്പോ ആണ് അന്ന് എന്നോട് പറഞ്ഞു എനിക്ക് ക്യാൻസർ ആണ് ഞാൻ മരിക്കും എന്ന് എനിക്ക് പേടി ഒന്നും ഇല്ലാന്ന്. ഒരു വർഷം ആയി ഞാൻ അവിടെ പോയിട്ട്. അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു ഇരുന്നിനും.. രണ്ട് ദിവസം മുമ്പ് ഞാൻ അവിടെ പോയി അപ്പോഴാ അറിയുന്നത് മരിച്ചിട്ട് 17 ദിവസം ആയെന്ന് 😢😢വിശ്വസിക്കാൻ പറ്റിയില്ല എളോമ്മ എവിടെ എന്ന് ഞാൻ ചോദിച്ചു അപ്പൊ മകന്റെ വൈഫ് പറഞ്ഞത് ഇനി അവർ എന്തിന് നിക്കാൻ ആണ് 40 കഴിഞ്ഞു പോകും എന്നാ 😢😢ഇത്രേ ഉള്ളൂ എല്ലാം

  • @shabnashabna6304
    @shabnashabna6304 7 หลายเดือนก่อน +25

    Kunjane നല്ല തീരുമാനം ഇനി mamane ഇമ്മുനെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കണം ട്ടോ

  • @SabiraC-y5s
    @SabiraC-y5s 7 หลายเดือนก่อน +1

    ഇപ്പം സ്നേഹം കാണും കൂലി ഇല്ലാതെ ഉപ്പാനെ നോക്കാൻ ഒരാൾ അത്രേ ഉള്ളു ബാപ്പ നെ നോക്കാൻ മക്കൾക്ക് ആവൂല ബാപ്പ മരിക്കുന്നതോ ടെ മാമന്റെ റോളും കഴിയും

  • @shoukatali307
    @shoukatali307 7 หลายเดือนก่อน +16

    നല്ല തീരുമാനം റബ് അനുഗ്രഹിക്കട്ടെ ആമീൻ ❤

  • @RiyusVlogsRFR
    @RiyusVlogsRFR 7 หลายเดือนก่อน

    നല്ല തീരുമാനം മാമ വിളിക്കുന്നതിലും ഉമ്മ വിളിച്ചൂടെ ഉപ്പയും റാഷിയും സന്തോഷം ആയല്ലോ

  • @DERBESH__KHAN
    @DERBESH__KHAN 7 หลายเดือนก่อน +31

    മാഷാ അല്ലാഹ് ______🌹
    നല്ല തീരുമാനമാണ്
    കുഞ്ഞാനേ ____👍🏻
    എല്ലാവിധ നന്മകളും_____🌹

  • @Adhil-db9wq
    @Adhil-db9wq 7 หลายเดือนก่อน +1

    ഭാര്യ മരിച്ചാൽ ഇവർ വീണ്ടും പുയ്യാപ്ലമാർ പുതിയ ഡ്രസ്സു വാപ്പയടക്കം എങ്ങനെ ഇത്രവേഗം ഉമ്മാനെ മറക്കാൻ പറ്റുന്നു😥😥😥

  • @FahimHafiz-c5g
    @FahimHafiz-c5g 7 หลายเดือนก่อน +39

    Masha allhaa nalla തീരുമാനം Allhahu ഹൈറിലാക്കട്ടെ

  • @abidaabi1206
    @abidaabi1206 7 หลายเดือนก่อน

    എത്ര aarkke ഉണ്ടെന്നു പറഞ്ഞാലും... ഉമ്മുന്റെ കുറവ് അതൊരു നോവന്നെ ആണ് kunjane... എന്നാലും അൽഹംദുലില്ലാഹ്..

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 7 หลายเดือนก่อน +75

    സന്തോഷം ❤.. നല്ല ഒരു ഉമ്മ.. അവരെ ഇടയിൽ ചേരുന്നുണ്ട്.. നല്ല ചിരിയും... ഒക്കെ..😊💞❤️👍

  • @najmat7345
    @najmat7345 7 หลายเดือนก่อน +1

    എന്താ ലെ.. നമ്മൾ പോയാലും പകരം വേറെ ആൾ വരും...😢
    പെണ്മക്കൾ ഉണ്ടെങ്കിൽ അവർക്ക് മാത്രം നഷ്ടം

  • @ShereenaShereena-n2t
    @ShereenaShereena-n2t 7 หลายเดือนก่อน +13

    അൽഹംദുലില്ലാഹ് നല്ല തീരുമാനം
    പടച്ച റബ്ബേ ഈ കുടുംബത്തിൽ സ്നേഹത്തോടെയും ഒത്തുരുമയോടെയും ഉള്ള ജീവിതം മാമക്ക് ഉണ്ടാവട്ടെ

  • @alikuttyfaizy
    @alikuttyfaizy 7 หลายเดือนก่อน

    ഒരാൾ നല്ലൊരു പ്രവർത്തി ചെയ്താൽ അതു ഫുൾ പരസ്യമാക്കി അതിന്റെ പ്രതി ഫലം കുറയ്ക്കും അതിന്റെ പേരാണ് റിയാഹ്

  • @shahirbya5393
    @shahirbya5393 7 หลายเดือนก่อน +13

    എന്തെ മാമ്മ എന്ന് പറയുന്നത് ഉമ്മ എന്ന വിളിച്ച കുട്ടേ

  • @NehasDreams
    @NehasDreams 7 หลายเดือนก่อน +92

    Good നല്ല തീരുമാനം 🥰👍🏻

  • @abdulrahmanedappully7427
    @abdulrahmanedappully7427 7 หลายเดือนก่อน

    എങ്ങിനെയാണ് ഈ അഭിപ്രായം നിങ്ങളോട് എങ്ങനെയാണ് പറയുക എന്ന് വിജാരിച്ചതാണ്, എന്തായാലും നല്ല തീരുമാനം

  • @naseerat889
    @naseerat889 7 หลายเดือนก่อน +6

    നമുക്ക് എല്ലാം വിധിക്കുന്നത് റബ്ബാണ് ആവിധി എങ്ങിനെ ആണോ അതിനു അനുസരിച്ചു ജീവിക്കുക അള്ളാഹു ഹൈരിലാക്കട്ടെ ഉമ്മുവി ന്റെ കബർ ജീവിതം അള്ളാഹു സന്തോഷട്ടിലാകെട്ടെ

  • @hafsath8604
    @hafsath8604 7 หลายเดือนก่อน

    അൽഹംദുലില്ലാ നല്ല കാര്യo നല്ല മക്കൾ നിങ്ങൾ മക്കൾ ഒരു ഉമ്മയിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ അവർ മക്കളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട് പൊതുവെ എല്ലാവർക്കും ഒരു ചിന്തയുണ്ട് മക്കളുള്ള ഒരു പുരുഷൻ രണ്ടാം കെട്ട് കെട്ടിയാൽ അവരുടെ മക്കളെ പെറ്റുമ്മാനെ പോലെ നോക്കണം എന്ന് തിരിച്ചും ആ മക്കൾ ഉമ്മാനെ പോലെ അവരെ നോക്കണം എന്ന് മക്കളോട് ഉമ്മാനെ നോക്കുന്ന കണ്ണിൽ നോക്കാനും പഠിപ്പിക്കണം

  • @ShafeequeK-l8t
    @ShafeequeK-l8t 7 หลายเดือนก่อน +13

    അൽഹംദുലില്ലാഹ് സന്തോഷം 👍🏻 ഇനി ആഷിക് വേണം ഒരു പെണ്ണ് ഇന്ഷാ അല്ലാഹ് . എല്ലാം റാഹത്താവട്ടെ 🤲🏻

  • @shihabmeeran5863
    @shihabmeeran5863 7 หลายเดือนก่อน +29

    ഇവർക്കൊക്കെ ഇതെങ്ങനെ സാധിക്കുന്നു 😁😂😆🤣 ഉമ്മ മരിച്ചിട്ട് ഇത്ര പെട്ടെന്ന്

    • @faseenafas6406
      @faseenafas6406 7 หลายเดือนก่อน +3

      Nthuvaade allathinum nagative

  • @threestars3263
    @threestars3263 7 หลายเดือนก่อน +2

    ഇതൊക്കെ സാധാരണയാണ്.... എന്നും സന്തോഷത്തിലും സമാദാനത്തിലും ആക്കട്ടെ....

  • @AyishaKk-h4b
    @AyishaKk-h4b 7 หลายเดือนก่อน +18

    Masha allah.. Alhamdulillah..
    നന്നായി.. ങ്ങിനെ തന്നേ വേണo.
    Ottappedal അതു വല്ലാത വേദനായ..
    മക്കളേ kadamaya ithu.. Sandhoshamulla jeevitham അല്ലാഹു tharatte

  • @bkdbkd407
    @bkdbkd407 7 หลายเดือนก่อน +1

    😢ഒന്നും പകരമാവില്ല ഇത്രയേ ഒള്ളു ഓർമകൾകൊന്നും ഒരു വിലയുമില്ല

  • @BazilCp-sb9qi
    @BazilCp-sb9qi 7 หลายเดือนก่อน +9

    Maasha allah ഇത് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു ആ ഉപ്പാക്ക് ഒരു കൂട്ട് കിട്ടിയിരുന്നെങ്കിൽ ഏതായാലും അതുനടന്നല്ലോ alhamdulillah

  • @miloosvlog4229
    @miloosvlog4229 7 หลายเดือนก่อน +1

    ആദ്യം ആയിട്ടാണ് ഇങ്ങളെ വിഡിയോക് ഒരു കമെന്റ് ഇടുന്നത് 👍🏻വളരെ നല്ല തീരുമാനം masha allah ❤🤲🏻

  • @carloff8446
    @carloff8446 7 หลายเดือนก่อน +10

    സത്യത്തിൽ ഭർത്താവ് മരിച്ചാൽ ഒരിക്കലും അധിക സ്ത്രീകളും വേറെ കല്യാണം കഴിക്കില്ല... പക്ഷെ നേരെ തിരിച്ചാണേൽ ഭർത്താവിന് ഒരു തുണയില്ലാതെ ജീവിക്കാൻ കഴിയില്ലാന്ന് പറയും 😔😔ഇത്ര കാലം ഒപ്പം നിന്ന ഒരാൾക്ക് പകരം വേറെ ഒരാളെ കാണാനും വേണം കുറച്ചു മനസ്സുറപ്പ് 😔😔

    • @SaleesWorld
      @SaleesWorld 7 หลายเดือนก่อน

      Correct

    • @nazii3266
      @nazii3266 7 หลายเดือนก่อน

      Shariya.vishamam thonnum

  • @sunisubuvarietys9241
    @sunisubuvarietys9241 7 หลายเดือนก่อน

    മാഷാഅല്ലാഹ്‌. എന്റെ ഒരു ആഗ്രഹം ആയിരുന്നു ആഷി കെട്ടും മുമ്പ് ഉപ്പക്ക് ഒരു തുണയെ കിട്ടണം എന്ന്. കമന്റ്‌ലും ഞാൻ പറഞ്ഞിരുന്നു 😍

  • @RijilmohanRijilmohan
    @RijilmohanRijilmohan 7 หลายเดือนก่อน +226

    നിങ്ങളാണ് യഥാർത്ഥ മക്കൾ

    • @halofriends
      @halofriends 7 หลายเดือนก่อน +12

      ബാക്കിയെല്ലാം ഫോട്ടോസ്റ്റാറ്റാണോ

    • @FeatherFab
      @FeatherFab 7 หลายเดือนก่อน +5

      ​@@halofriends Aiwa.alla pinne

    • @shebiltp5022
      @shebiltp5022 7 หลายเดือนก่อน

      😂😂😂😂

  • @monumonu-gf4cy
    @monumonu-gf4cy 7 หลายเดือนก่อน

    നിങ്ങളുടെ വീഡിയോയിൽ ഞാൻ ആദ്യമായിട്ടാണ് കമൻറ് ഇടുന്നത് നല്ല.. തീരുമാനം നിങ്ങളുടെ സ്വന്തം അമ്മയെപ്പോലെ തന്നെ കാണണം

  • @shaharbanparayil9833
    @shaharbanparayil9833 7 หลายเดือนก่อน +10

    കുഞ്ഞാക്കാ ഇത് നല്ല ഒരു തീരുമാനമാണ് ഇങ്ങനെ വേണം മക്കൾ

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w 7 หลายเดือนก่อน

    ചെയ്തതിൽ ഏറ്റവും നല്ല കാര്യം എന്ന് പറയാൻ ഒരു കാര്യം ഇത് മറ്റുള്ളവർക്ക് മാതൃകയാക്കാം

  • @ShajiPm-bz3iq
    @ShajiPm-bz3iq 7 หลายเดือนก่อน +4

    Nalla teerumanam aanu pkshe oru karyam und valare sradhikkanam enthanario ningale uppante sambathym tattiyeduthu uppane vayiyathara makkum athu sambavikilla ennalum valare sradhikkanam innathe kalam vere aanu aareyum vishasikkan pattola eppozum ningalude sradha venam

  • @asna5987
    @asna5987 7 หลายเดือนก่อน

    മനുഷ്യൻ പെട്ടെന്ന് മരിച്ചവരെ മറക്കും
    ചിലരുടെ അവസ്ഥയും അങ്ങനെ തന്നെ അവസാനം ആറടിമണ്ണ്