ഒരു 60000 km ഓടിയ scorpio automatic 2011 model used car വാങ്ങുവാൻ നോക്കുന്നു. Service history only routine services മാത്രമേ നടത്തിയിട്ടുള്ളു. Confirmed by service centre. No complaints reported by the owner. താങ്കളുടെ വിലപ്പെട്ട Opinion പറയുക.
ഇതേവണ്ടി തന്നെ, 2013. സെക്കൻഡ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കുമ്പോൾ ഒരു നോക്കിങ് ഉണ്ട്, 2000 rpm കഴിയുമ്പോൾ വരെ. എപ്പോഴും ഇല്ല താനും. ഇൻജക്ടർ ക്ളീൻ ചെയ്തു നോക്കി, ടൈമിംഗ് ചെയിൻ മാറി, ബ്ലോ ബൈ ഇല്ല, നിർത്തിയിട്ടു റെയിസ് ചെയ്താൽ ഈ സൗണ്ട് ഇല്ല. എന്താവും?
Chetta enik oru fludic verna 2013 anu olle 1.26k km odi Black smoke issue ind Oru wrkshopil koduth Egr Intercooler Tyming chain Tensor Pinne kore barring oke mari Total 26k ... But still blck smoke verund endhayirikum reasons.. Vandi automatic anu Plz help me😔
സബിൻ, മനസ് വിശാലമായആളാണ്. തന്റെ അറിവ് മറ്റുള്ളവർക്കും കൂടി share ചെയ്യാൻ ഒരു നല്ല മനസ് വേണം, മാഷാഅല്ലാഹ്.
ഒരു മെക്കാനിക്കും ഇതു പോലെ ആർക്കും കൃത്യമായി ടൈമിങ്ങ് കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല...
ചേട്ടനു തുല്യം ചേട്ടൻ മാത്രം
കാറുകളുടെ വാവ സുരേഷ്
@@albesterkf5233 😝😝😝
കറക്റ്റ്
Muthe ummmma
@@prajoshchandran8441 🙊
കേരള മെക്കാനിക്ക് അല്ല നിങ്ങൾ പാവങ്ങളുടെ മെക്കാനിക്ക്... നല്ല അവതരണം
Super ikka katta full support 🙏🙏🙏🙏🙏👌👌👌👌 first time ann nan oru engine azhichu kanunath thanks.... superb fantastic videos
ആദ്യമായാണ് ഇത്തരമൊരു വീഡിയോ കാണുന്നത്.
👍👍👍👍👍👍
Maruthi 800 nte timing belt replacing detailed video cheyyamo
Change cheyyenda full parts parayanam
2007 verna diselil fiat multiget engine aano varunnathu old verna edukkan kollumo
Ekka super video. Kuduthal videos pratheeshikunnu. All the best
Alto K10 old model 2013 review chettai
Hai.oru.mekanik.vakancy.tarumo.qaterilanu.eppol
Hyundai i10 kappa2 petrol car ntea timing chain ethra km l annu marandath ?
നല്ല അവതരണം ❤️❤️❤️
Normal condition il etios liva k timing' chains eathra kilometers lanu mateandayhu ?
Thadi um meeshayum vachapol oru kuti 🦁polle und♥️♥️♥️💞
Mahindra xylo H8 2015 mhok engine timing chain ആണൊ belt ആണൊ വരുന്നത്?
SuuuPer ആരും നേരെ കാണിക്കാത്ത കാര്യങ്ങളാണ് ,Tn x
Plz മഹിന്ദ്ര verito ചെയ്യുമോ
Honda city type 1 1999 model vandi pani varumo ntha abipryama vandiyenpaty
താങ്ക്സ് സൂപ്പർ റിവ്യൂ 👌👌
ഒരു 60000 km ഓടിയ scorpio automatic 2011 model used car വാങ്ങുവാൻ നോക്കുന്നു. Service history only routine services മാത്രമേ നടത്തിയിട്ടുള്ളു.
Confirmed by service centre. No complaints reported by the owner.
താങ്കളുടെ വിലപ്പെട്ട Opinion പറയുക.
Sabin ask camera man to have some interest in it. U explained it well but hard to watch
Alto 2011 odi Choolai kazhinj all belt bhagat kada kada sound
Mahindra thar di 2017 model 1 laksham km kazhinju ath eppazhan timing chain marendath🤔
bro honda city timing engine errakathe maatan patuvo? diesel
Mahindra logan ന്റെ കൂടി ഒരു വീഡിയോ ചെയ്യാമോ
ചേട്ടാ workshop evdanu pls
Aaa cam gear loose cheythal vavle kuthunnathu ozhivako gearinu key undallo appo loose cheythalum chain thirinal gear thiriyille??i 20 same timing ano vernayude eniginum i20 yum thammil timing valla change undo
I20യുടെ ടൈമിംഗ് ചെയിൻ മാറാൻ എത്ര കോസ്റ്റ് ആകും
Altok10 vxi timing chain epo Anu marandathu.42000 km odi epo
K10 old yeppo review
Aaaa Chevrolet sparkinte pani kuudi kaanikkaamo
സബിൻ ചേട്ടാ ബൊലേറോ പാസ്സഞ്ചറിന്റെ ടൈമിംഗ് ചെയിൻ എപ്പോ മാറ്റണം എത്ര കിലോമീറ്ററിൽമറ്റണം മാറാനായാൽ എന്തെങ്കിലും സൗണ്ട് വെത്യാസം വരുമോ
ഇതേവണ്ടി തന്നെ, 2013. സെക്കൻഡ് ഗിയറിൽ ആക്സിലറേറ്റർ കൊടുക്കുമ്പോൾ ഒരു നോക്കിങ് ഉണ്ട്, 2000 rpm കഴിയുമ്പോൾ വരെ. എപ്പോഴും ഇല്ല താനും. ഇൻജക്ടർ ക്ളീൻ ചെയ്തു നോക്കി, ടൈമിംഗ് ചെയിൻ മാറി, ബ്ലോ ബൈ ഇല്ല, നിർത്തിയിട്ടു റെയിസ് ചെയ്താൽ ഈ സൗണ്ട് ഇല്ല. എന്താവും?
9526329591whats up
@@KERALAMECHANIC thank you.
നിങ്ങൾ പണിഞ്ഞ verna ഏത് വർഷത്തെ model
KL 09 background il kanda palakkadance undoo
Kia sonet diesel enginum ee type aanoo
Engine azhichu purathakiyale cheyyan pattulu
Silencer alteration .auto Piaggio ചെയ്യ്താൽ സൗണ്ട് കുറക്കാൻ പറ്റുമോ എഞ്ചിൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ
നിങ്ങള് പോളിയാണ് ട്ടോ …… ഇനി കണ്ടോളാം …… 😍
Bro swift dzire diesel 2013 model timing belt change chyaan athre aavum
Bolero ye patti vedio cheyyuooo????second hand edukkaaaneeel eethaaan edukkendath???plzzz reply
Alto de timing chain marunna video cheyyo
ഈ എഞ്ചിനൊക്കെ എത്ര Weight ഉണ്ടാവും?
I20 2013 diesal timing change cheitu oil cheiunatinu etra akum rate
Suzuki sx4 onnu cheyyumo
Good വീഡിയോ... 👏👏👏🙏👌
Petrol എൻജിനിൽ ethapolla.. same ആണോ.. petrol vehicile engine ബെൽറ്റ് എപ്പോൾ മാറണം..
Ashane, Adipoli avatharannam... Nalla arrivu kittuna videos... Full support 💪
ഇതുപോലെ mechanic ഉപകാരപ്രദമായ വീഡിയോസ് കൂടുതലായി cheyyamo chetta
Timing belt maaran aayal engane ariyan kazhiyum ennu oru video cheyyumo.....
I20 യുടെ വീഡിയോ ചെയ്യുമോ പഴയത്
Timing gear ആക്കുകയാണെങ്കിൽ വർഷംതോറുമുള്ള ചിലവ് കുറയില്ലെ.?
ഹെവി വാഹനങ്ങൾക്ക് Timing gear ആണുള്ളത്
Honda petrol car timing chain replacement atra kilometre il ah....
Very good information Thanks Salim
Creta pani kittaan chances ulla partsine patti oru video cheyy
Maruti Suzuki SX4 video ചെയ്യാമൊ
Ritz timing cheine etra kilometer matanam
Ikka avde oru i20..eduth kond poy review cheyy
കേരളത്തിൽ ഒരു മെക്കാനിക്ഉം... ഇതുപോലെ ചെയ്തുപറഞ്ഞ് കൊടുക്കില്ല.... ബ്രോന് അതിനുള്ള മനസ് ഉണ്ട് 🙏🙏 ഞാനും ഒരു മെക്കാനിക് ആ pump ഇഞ്ചക്ടർ... വർക്ക്
😘😘
Eon. Ethra km oodumbol aan
i20 2009 asta desal എത്ര കിലോമീറ്റർ ആവുമ്പോ chain മാറ്റണം
1.41 ayi ഇനിയും മാറ്റിയിട്ടില്ല
കുറച്ചുകൂടി ക്ലാരിറ്റി ഉള്ള ക്യാമറയിലേക്ക് അപ്ഗ്രേഡ് ചൈയേണ്ടിയിരിക്കുന്നു.
Vivo v 19
പാവപെട്ട പാവം ഞാൻ
@@KERALAMECHANIC 🤣😘
Chetta enik oru fludic verna 2013 anu olle
1.26k km odi
Black smoke issue ind
Oru wrkshopil koduth
Egr
Intercooler
Tyming chain
Tensor
Pinne kore barring oke mari
Total 26k ...
But still blck smoke verund endhayirikum reasons..
Vandi automatic anu
Plz help me😔
Ikka tata manza diesel yethra km lanu timing chain marendathu..plse rply
Kia seltos ഇധേ engine ആണോ
Ikka figo petrol & skoda rapid review please???????????
bro. honda city type 2 cheyyuooo😘🥰
chettente workshop avide aanu??
oru maruthi 800 ond.
K10 old model waiting
Ritz VDI timming chain replace cheyyan total cost ethrayakum..?
Verna fludic crdi vaggan planiggilaan adukond timing chain working total ytra cost varum yann parayanam kettoo
Timming Belt Mattarayennu Enganea Manasilakkkan Sathikkkum...?
Ekka enty vandy Wagner anee 93000 ayee eppol cheyyan mattarayoo
ഇക്കാ tata tiago എടുക്കാൻ ആഗ്രഹം ഉണ്ട്. എടുത്താൽ ഭാവിയിൽ കുഴപ്പം ഉണ്ടോ? എൻജിന് കൊള്ളാമോ. Plz reply
Verna timing chain kit num change cheyyan olla labour charge um okke ethra aanu?
എത്യോസ് ലിവ വീസൽ ടൈംചെയ്ൻ മാറാൻ എത്ര വരും ?
Bro workshop evoda anu nigalude
Super video,keep going 👌👌👌
ടൈമിംഗ് ബെൽറ്റ് മാറിയുത് ആണോ എന്ന് അറിയാംൻ പറ്റുമോ, ടൊയോട്ട ക്വാളിസ്
Ikka anikku nighale assistant ayi pani padikkanam enn bayankara agrahanuttoo 💫💫
2015 model ciaz diesel review cheyyamo ilkaa,
Merrits, demerrits varavunna maintanance angana ellaam adanagunna oru video pratheekshikkunnu..
Honda city diesel v timing chain replacement atra cost akum
Bro garage avida?
Nissan sunny yude timing chain maran yethra price avum ikka
Ambassador review cheyumo
Timing chain matan ayi ann aganariyankm?anta vandi Santro XING an 89000km but sound onnm illa
Sabin ekka swift desel review marakkalle❤
ikka throttle body cleaning enthanne parayamo
താങ്കളുടെ വർക്ക് ഷോപ് എവിടെയാണ്. കറക്റ്റ് സ്ഥലം പറയാമോ.
Kollam kottiyam
bro petrol timing edo
Super explanation!
Swift nde timing chain marunne kaanikaawoo ? @
Very nice bro 👌 Keep doing your video work. Very useful to me
Chetta abide kidakkunna balenoyude review ennu verum
ടൈമിംഗ് ചെയിൻ മാറണയോ എങ്ങനെ തിരിച്ചറിയാം
Swift dezire ethra aakum cost
Evideya wrk shop
Kollam kottiyam
Aah video kandethu late aayi pooyi inshallah ini avide kondu veram number ayakkena
Force trax gama onn review cheyyamo
God bless you brother
Thank u
ആലുവ അങ്കമാലി വരുമ്പോൾ പറയു 😊😊😊😃
പറയാം
Thank u very much ..crystal clear ayitt manasillayi