കാനഡ ഇപ്പോളും ഒരുപാട് സാധ്യത ഉള്ളൊരു രാജ്യം തന്നെയാണ് .. കുറച്ചുനാളായി കാനഡ ഇമ്മിഗ്രേഷൻ കുറക്കുന്നതിനെപ്പറ്റിയുള്ള കുറെയധികം കാര്യങ്ങൾ പറഞ്ഞു വെക്കുന്നുണ്ട് .. ഇനി കാനഡയിൽ വരുന്ന സ്റ്റുഡന്റസ് ശ്രെദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ പറയുന്നത് .. വരാൻ ആഗ്രഹിക്കുന്നവർ ജോബ് കിട്ടാൻ സാധ്യതയുള്ള കോഴ്സസ് എടുത്തു വരാൻ നോക്കെണം … പിന്നെ കുറെ വേറെയും കാര്യങ്ങൾ ശ്രെദ്ധിക്കേണം … നിങ്ങളുടെ സംശയങ്ങൾ കുറച്ചെങ്കിലും പറഞ്ഞു തരാൻ നല്ലൊരു സുഹൃത്തായി ഞാനുണ്ട് ♥️ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്താൽ ഒത്തിരി സന്തോഷം - Journey of Rose 🦌 Insta - @journey_of_rose follow for latest Updates ♥️
student = bring money to canada , study canada , work canada, then back home without PR refugee = coming empty hand and get passport , no education , no work , no english . worker = coming empty hand . earn money from canada and sent to home country , getting PR easy with work experience
Journey of rose is back! Korachu naalu busy aarunnu. Njan canadyil vannu, appa journey of rose videos missing. Left Canada and then Journey of rose thirichu vannu. YAY!
All the assumptions are based on the calculation that 485,000 annual PR's will be given. Any one anticipate a reduction in that number by the next possible government? I think there will be a reduction. Current level of the TFW's are a problem for the current government, however not a problem for a new incoming government. They will just ask that excess applicants to pack their bags and go home.
Ente makan pnp vazhi600 point kitti eppol total point 1011 undu pr nu july30 nu apply chaithu. Biometrics, medical passayi. Eniyum thamasam undo. Pr kittan. .
എന്റെ ഭായ് നഴ്സിംഗ് ജോലി ആകെ പ്രശ്നം ആണ്, ഒന്റാറിയോ ആൽബർട്ട എല്ലാം നഴ്സുമാർ ലൈസൻസ് കിട്ടി ജോലി കിട്ടാൻ പെടാപ്പാട് അനുഭവിക്കുകയാണ്... കോവിഡ്ന് ശേഷം ഈ പ്രൊവിൻസുകളിൽ നഴ്സുമാർ over supply ആണ്... PSW അത്ര പ്രശ്നം ഇല്ല. RN, RPN ഒക്കെ കാര്യങ്ങൾ ബുദ്ധിമുട്ടാണ്
Compare to other field still these folds are still in demand.. Athukondanu I demand sector tanne ini varan agrahikkunnavar choose cheyyan parayunne.. Ontario licenced nurses job nu nokkunnundel parayu to..👍
@@journeyofrose London Ontario ഞാനും വൈഫും ജോലി നോക്കുകയാണ്, RN and RPN, ആരും വിളിക്കുന്നില്ല. എനിക്ക് 10 years നഴ്സിംഗ് ഹോം RPN എക്സ്പീരിയൻസ് ഉണ്ട്, വൈഫ് 7 years Emergency and ICU RN experience, പക്ഷെ നിരാശ ആണ് ഫലം ...അത് കൊണ്ട് ഈ കമെന്റ് ഇട്ട് പോയതാണ്.... 🙏🏻🙏🏻
@@treesathAthu PR processil anu.. İni PR point add akan, correct format il tanne experience centrificate vangan nokkenam… and keep ur salary slips as well 😊
My daughter study in biotechnolog in health program annu padikkunath, December il thirum ,ithu demand ulla course anno , Ontario barrie gorgian college il annu study
ചേട്ടാ. ജ്ഞാൻ LMIA WP.28 $ per hour. Biometric കഴിഞ്ഞ് 18 week ആയി കുവൈറ്റിൽ നിന്ന്, Same time ഇന്ത്യയിൽ നിന്നും apply ചെയ്ത 2 ഫ്രണ്ട്സിനു 4 week കൊണ്ട് അപ്രൂവ് ആയി. അപ്രൂവൽ മൊത്തത്തിൽ hard ആണോ?വെബ്സൈറ്റിൽ 21 weeks കാണിക്കുന്നു. 3 ആഴ്ചക്കുള്ളിൽ വരുമോ? 😊
Athu depends anu da… before 4-5 weeks enough ayirunnu… Last update il lmia related karyam mention cheythille… Pinne backlog is very high… Hope u will get ur approval soon… plz update 😊👍
സാർ Scarബ്രോ ആണോ താമസം എന്റെ മോൻ അവിടെയാണ് താമസം ഫസ്റ്റ് കോഴ്സ് HR ടൊറന്റോ ജോർജിയൻ @ ilac ആയിരുന്നു സെക്കൻഡ് കോഴ്സ് സെന്റീനിൽ കോളേജ് PSW ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് PGWP ഉള്ളതാണല്ലോ അല്ലേ സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഡ് ചെയ്യാറായോ അത് തനിയെ ചെയ്യാൻ പറ്റുമോ
കാനഡ ഇപ്പോളും ഒരുപാട് സാധ്യത ഉള്ളൊരു രാജ്യം തന്നെയാണ് ..
കുറച്ചുനാളായി കാനഡ ഇമ്മിഗ്രേഷൻ കുറക്കുന്നതിനെപ്പറ്റിയുള്ള കുറെയധികം കാര്യങ്ങൾ പറഞ്ഞു വെക്കുന്നുണ്ട് ..
ഇനി കാനഡയിൽ വരുന്ന സ്റ്റുഡന്റസ് ശ്രെദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ പറയുന്നത് ..
വരാൻ ആഗ്രഹിക്കുന്നവർ ജോബ് കിട്ടാൻ സാധ്യതയുള്ള കോഴ്സസ് എടുത്തു വരാൻ നോക്കെണം … പിന്നെ കുറെ വേറെയും കാര്യങ്ങൾ ശ്രെദ്ധിക്കേണം …
നിങ്ങളുടെ സംശയങ്ങൾ കുറച്ചെങ്കിലും പറഞ്ഞു തരാൻ നല്ലൊരു സുഹൃത്തായി ഞാനുണ്ട് ♥️
ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്താൽ ഒത്തിരി സന്തോഷം
- Journey of Rose 🦌
Insta - @journey_of_rose
follow for latest Updates ♥️
student = bring money to canada , study canada , work canada, then back home without PR
refugee = coming empty hand and get passport , no education , no work , no english .
worker = coming empty hand . earn money from canada and sent to home country , getting PR easy with work experience
😮😮😮😮😮😮
Journey of rose is back! Korachu naalu busy aarunnu. Njan canadyil vannu, appa journey of rose videos missing. Left Canada and then Journey of rose thirichu vannu. YAY!
enthina canadele vanne, jobinu aano
@@akshayvpradeep study, worked for 1 year. Then went back
@@sreeraj1980 canada vidan enthayirunnu reason, present condititions aano
@@akshayvpradeep athae. Juneil poyi
Hahahaha…😅😅😅
Evideya vanne??
ക്യാനഡയിലേക് ഇപ്പോൾ സ്ടുടെന്റ്റ് വിസായിലോ LMIA പോലുള്ള ടെമ്പററി വർക്ക് വിസയിലോ വരാതിരിക്കുന്നതാണ് നല്ലതു. PR കിട്ടാതെ തിരിച്ചു പോകേണ്ടി വരും
All the assumptions are based on the calculation that 485,000 annual PR's will be given. Any one anticipate a reduction in that number by the next possible government? I think there will be a reduction. Current level of the TFW's are a problem for the current government, however not a problem for a new incoming government. They will just ask that excess applicants to pack their bags and go home.
It will reduce for sure…That’s what am expecting…
Let’s see
Brother, Electrical engineering technology demend ullathanoo
Yes… demand listil ulle anu.. ipo
2 year SSW or Early childhood course edutha nallathano? Ithil ethanu better option
Now very common among students… ECC..
@@journeyofrose what about SSW? It’s better or not?
Sir plustwo വിന് ശേഷം physiotherapy course എടുക്കുന്നത് നല്ലതാണോ അത് ഇതു പ്രൊവിൻസില എടുക്കേണ്ടടത്തു
Eathu college anu nokkunne… better degree kayinju varunne akum.. related field course cheythitu
Environmental management and assessment oke eduthal nthankilum issues undavumo
Etra year course anu nokkunne? Evide
1 year annu Algonquin College Ottawa annu nokune
Ente makan pnp vazhi600 point kitti eppol total point 1011 undu pr nu july30 nu apply chaithu. Biometrics, medical passayi. Eniyum thamasam undo. Pr kittan.
.
İni pedikkan onnum illa… ipo nalla slow anu… avanu ok anu… pnp ullathukond 👍
4-6 months edukkum may more.. depends
Chilapol pettannu tanne kittanum sadyatha und.. but waiting time is high
Thank you. 🙏🙏🙏
കാനഡയിൽ വന്നു PR കിട്ടി സെറ്റ് ആയാൽ
*അമ്മവൻ - എൻ്റെ പൊന്നു മക്കളേ ആരും ഇങ്ങോട്ട് വരരുത് കേട്ടോ
@@sanuvarghese9313 hahaha 😂…
“ njan epolum sredhikkenda karyangale parayu” it helps them for survive here..😊so enneyalla 😊
Bro mining engineering masters edth verunathil ntha abiprayam especially in UBC british columbia and MCGILL qubec
Nallathanu… athinde job sector demand tanneyanu… but finding jobs location ne anusarichu marum..👍
Mechanical CNC demand undo
Career growth angane illa… medium pay range. B level jobs check cheyyam.
എന്റെ ഭായ് നഴ്സിംഗ് ജോലി ആകെ പ്രശ്നം ആണ്, ഒന്റാറിയോ ആൽബർട്ട എല്ലാം നഴ്സുമാർ ലൈസൻസ് കിട്ടി ജോലി കിട്ടാൻ പെടാപ്പാട് അനുഭവിക്കുകയാണ്... കോവിഡ്ന് ശേഷം ഈ പ്രൊവിൻസുകളിൽ നഴ്സുമാർ over supply ആണ്... PSW അത്ര പ്രശ്നം ഇല്ല. RN, RPN ഒക്കെ കാര്യങ്ങൾ ബുദ്ധിമുട്ടാണ്
Compare to other field still these folds are still in demand..
Athukondanu I demand sector tanne ini varan agrahikkunnavar choose cheyyan parayunne..
Ontario licenced nurses job nu nokkunnundel parayu to..👍
@@journeyofrose ♥
@@journeyofrose London Ontario ഞാനും വൈഫും ജോലി നോക്കുകയാണ്, RN and RPN, ആരും വിളിക്കുന്നില്ല. എനിക്ക് 10 years നഴ്സിംഗ് ഹോം RPN എക്സ്പീരിയൻസ് ഉണ്ട്, വൈഫ് 7 years Emergency and ICU RN experience, പക്ഷെ നിരാശ ആണ് ഫലം ...അത് കൊണ്ട് ഈ കമെന്റ് ഇട്ട് പോയതാണ്.... 🙏🏻🙏🏻
@@jojoabrahamthomas735ano… London Ontario ende friends job cheyyunnund.. same field.. njan onnu contact cheythu nokkete.. ♥️
Pgwp avide nilkunna kuttykalk kiitummo eeniyamangal avare badikumo
Demanding course ethokkey ahhnnu mention cheyyammo
Video cheyyunnund…
@@journeyofrose katta waiting 😍😍😍
Pgwp kittan nattil MNC experience consider cheyyumo
Nope… natile experience ayi Oru connectionum illa 👎
Crs il score add on avum
@@treesathAthu PR processil anu..
İni PR point add akan, correct format il tanne experience centrificate vangan nokkenam… and keep ur salary slips as well 😊
Mechanical technician design course demand ഉള്ളതാണോ
@@lisssyjude5052 demand okke ulla sector tanneyanu… but initial job find cheyyan kurach padanu…
Centennial College aano?
@@kl-3815 yes
@@lisssyjude5052 if you don't mind, contact number share akavo....
sir what about practical nursing course
Licensed practical nurses is now in demand list… compare to other sectors!!!
Hi
My daughter study in biotechnolog in health program annu padikkunath, December il thirum ,ithu demand ulla course anno , Ontario barrie gorgian college il annu study
ചേട്ടാ.
ജ്ഞാൻ LMIA WP.28 $ per hour. Biometric കഴിഞ്ഞ് 18 week ആയി കുവൈറ്റിൽ നിന്ന്, Same time ഇന്ത്യയിൽ നിന്നും apply ചെയ്ത 2 ഫ്രണ്ട്സിനു 4 week കൊണ്ട് അപ്രൂവ് ആയി.
അപ്രൂവൽ മൊത്തത്തിൽ hard ആണോ?വെബ്സൈറ്റിൽ 21 weeks കാണിക്കുന്നു. 3 ആഴ്ചക്കുള്ളിൽ വരുമോ? 😊
Athu depends anu da… before 4-5 weeks enough ayirunnu…
Last update il lmia related karyam mention cheythille… Pinne backlog is very high… Hope u will get ur approval soon… plz update 😊👍
@@journeyofrose will update sure
24 navambril kois kaiyum
Sappli chain management
Pgwp kettumo
November 1 nu kooduthal updates PGWP related undakum… pinne previous update clarification wait cheyyanu.. otherwise still this in demand sector
സാർ
Scarബ്രോ ആണോ താമസം എന്റെ മോൻ അവിടെയാണ് താമസം ഫസ്റ്റ് കോഴ്സ് HR ടൊറന്റോ ജോർജിയൻ @ ilac ആയിരുന്നു
സെക്കൻഡ് കോഴ്സ് സെന്റീനിൽ കോളേജ് PSW ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്
PGWP ഉള്ളതാണല്ലോ അല്ലേ
സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഡ് ചെയ്യാറായോ
അത് തനിയെ ചെയ്യാൻ പറ്റുമോ
College nu help kittum… cheyyan
Taniye cheyyan patum.. not difficult 👍👍👍
❤@@journeyofrose
What about culinary arts
Now it’s not a good option!!! I mean at this point.
Details njan parayam
Nee onnum panayada canada venda
@@baijumenachery1437 👍♥️