Maharashtra Voting Percentage Surge Mathematically Impossible: Parakala Prabhakar Explains

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 29

  • @josee.t2812
    @josee.t2812 15 วันที่ผ่านมา +2

    Hope in only Hon. Supreme Court

    • @Starkitchen69
      @Starkitchen69 14 วันที่ผ่านมา +2

      വാരി വലിച്ച് ഇന്ത്യ യെ വീഴു ങ്ങാൻ വേണ്ടി വന്നത് അല്ലെ അമിട്ടും മോട്ടിയും...

  • @pareedmookkada1646
    @pareedmookkada1646 14 วันที่ผ่านมา +1

    നമ്മുടെ SC നു മാത്രം ഈ കണക്കുകളൊന്നും മനസിലാകുന്നില്ല. അതോ മനസിലാകുന്നില്ലന്ന് നടിക്കുന്നതോ! അതോ ഭീഷണി മൂലമോ, ജീവ ഹാനി ഭയന്നോ മനസിലാക്കുന്നില്ല. ഭാരതത്തിലെ ജനങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ടവർ!
    എന്തിനാണ് ഇങ്ങിനെ ഒരു കോടതി? ഇങ്ങിനെ ഒരു രാജ്യം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ?!

  • @mujeeburrahman1517
    @mujeeburrahman1517 14 วันที่ผ่านมา +2

    റെക്കോർഡ് വിലകയറ്റം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മോദിയുടെ പാർട്ടിക്ക് അല്ലാതെ വീട്ടമ്മമാർ വോട്ട് ചെയ്യുമോ,

  • @mujeeburrahman1517
    @mujeeburrahman1517 14 วันที่ผ่านมา +2

    അച്ഛൻ ജോലിയിൽ തുടരവേ മകൻ റിട്ടയർ ചെയ്യുന്ന അഗ്നിവീർ പദ്ധതി നടപ്പിലാക്കിയ മോദിയുടെ പാർട്ടിക്കല്ലാതെ അഗ്നിവീറിന്റെ കുടുംബങ്ങൾ വോട്ട് ചെയ്യുമോ,

  • @mujeeburrahman1517
    @mujeeburrahman1517 14 วันที่ผ่านมา +3

    മോദി ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല എന്ന് മന്ദബുദ്ധികൾ പറഞ്ഞു കൊണ്ടിരിക്കുന്നത് വെറുതെയാണോ,

  • @mangosaladtreat4681
    @mangosaladtreat4681 15 วันที่ผ่านมา +5

    പരകാല പ്രഭാകാരന് സത്യം വിളിച്ചു പറയാം! പുള്ളി ധനമന്ത്രിയുടെ ഭർത്താവാണ്, കൂടാതെ നല്ലൊന്നാന്തരം ബ്രാഹ്മണനാണ്..... പുള്ളിക്കാരൻ സത്യം പറഞ്ഞാൽ കേസും വഴക്കും ഒന്നും ഉണ്ടാവില്ല ....ഒരാളെങ്കിലും ആ ഭാഗത്തുനിന്നു കാര്യങ്ങൾ തുടർച്ചയായി സത്യം പറയുന്നതിൽ സന്തോഷം.... ഇന്ത്യൻ ജനയുടെ തലയിലും ഇലക്ഷൻ കമ്മീഷൻ്റെ തലയിലും സുപ്രിം കോടതിയ്ക്കും ബോധ്യമാകുന്നില്ല ....കഷ്ടം എന്നല്ലാതെ എന്തു പറയാൻ???👌🏽💙💙💙💙💙👌🏽✍🏽

  • @mujeeburrahman1517
    @mujeeburrahman1517 14 วันที่ผ่านมา +2

    ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്ന ബോംബെ നഗരത്തിന്റെ സ്ഥാനം ഗുജറാത്തിലേക്ക് മാറ്റി കൊണ്ടിരിക്കുന്ന മോദിയുടെ പാർട്ടിക്കല്ലാതെ വേറെ ആർക്കാണ് മറാട്ടി മാനൂസ് വോട്ട് ചെയ്യുക,

  • @samthomas8167
    @samthomas8167 15 วันที่ผ่านมา +1

    What they are saying is absolutely correct. Who will give clarifications about this. This is exactly what happened in Hariyana also. Nobody give clarification and things go likewise in the future also.

    • @Starkitchen69
      @Starkitchen69 14 วันที่ผ่านมา

      ഇന്ത്യ യുടെ പ്രധാന മന്ത്രി .. ജനങ്ങളെ വഞ്ചിക്കുകയാണ്. എത്ര നാണക്കേട്....

  • @bibinsebastian9114
    @bibinsebastian9114 15 วันที่ผ่านมา +1

    I have one more doubt Booth..agent's will have the count...try to match with what total count with Ec...not the percentage

  • @Starkitchen69
    @Starkitchen69 14 วันที่ผ่านมา +1

    മോടിക് അല്ലങ്കിൽ എന്താ ഉള്ളത് വഞ്ചന അല്ലാതെ...

  • @mujeeburrahman1517
    @mujeeburrahman1517 14 วันที่ผ่านมา +2

    ജിഡിപി വളർച്ച നിരക്ക് 5.4% ൽ എത്തിച്ച മോദിയുടെ പാർട്ടിക്ക് അല്ലാതെ വേറെ ആർക്കാണ് ഇന്ത്യക്കാർ വോട്ട് നൽകുക,

    • @VincentPaul-jh5zt
      @VincentPaul-jh5zt 14 วันที่ผ่านมา

      Now our economy is an artificial one , all data is manipulated.....

  • @bibinsebastian9114
    @bibinsebastian9114 15 วันที่ผ่านมา +1

    LLokasabha election num same ayirunnnu...5.50 Cr..vote extra ennniii

  • @Siva-u9e
    @Siva-u9e 15 วันที่ผ่านมา

    Bhariyodu ulla vairagyam
    Theerkkaan ee para oronnum parayum. Innu vare parajathu
    Nadannittilla.

  • @babugeorge7641
    @babugeorge7641 13 วันที่ผ่านมา +1

    രാത്രിയിൽ തന്നെയിരുന്ന് EVMവോട്ടുചെയ്തു