നിർത്താത്ത ചിരിയുമായി ചിരിവേദിയെ ഇളക്കിമറിച്ച "ബംബർ സ്‌കിറ്റ്" | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 452

  • @Vishnu-ez2xz
    @Vishnu-ez2xz 2 ปีที่แล้ว +344

    Brilliant Skit... 🤣🤣
    ഒരു രക്ഷിയില്ല 😍😍 രണ്ട് ആളും പൊളിച്ചു... 😂😂

  • @kunnoosvlogs7551
    @kunnoosvlogs7551 2 ปีที่แล้ว +83

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ ചിരിവരാതെ കൌണ്ടർ പറഞ്ഞു ചിരിപ്പിക്കാൻ 😄😄ചിരിച്ചു ചിരിച്ചു വയ്യ 👍ഗുഡ് ബ്ലെസ് 🙏

  • @sidhardhansadasivan6872
    @sidhardhansadasivan6872 2 ปีที่แล้ว +156

    അടിപൊളി,നന്നായിട്ടുണ്ട്...എപ്പോഴും ഈ ടീമിനെ കാണുമ്പോൾ സന്തോഷം ആണ്.രതീഷും സെൽവരാജ്.എത്ര അനായാസമായാണ് വാക്കുകൾ കോമഡി ആയി മാറുന്നത്..രതീഷേ,ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @malik-ul4wy
    @malik-ul4wy 2 ปีที่แล้ว +815

    മൂത്രം ഒഴുകി വരുന്നത് കണ്ട് മലപാമ്പ് വരുന്നെന്നു കരുതി പേടിച്ചു ഓടിയ വിജയൻ മാമൻ 😂

  • @nishapreejithpn8193
    @nishapreejithpn8193 2 ปีที่แล้ว +58

    പെണ്ണിനെ ചിരട്ടയിൽ നിന്ന് കിട്ടി 😆😆😆അവതരണം 👍🏻👏🏻👏🏻👏🏻

  • @fousias6587
    @fousias6587 2 ปีที่แล้ว +47

    എന്റ പൊന്നെ കൗണ്ടാറുകളുടെ പെരുമഴ സൂപ്പർ 👍👍👍💕💕💕🤣🤣🤣🤣🤣🤣

  • @BGMI_gaming000
    @BGMI_gaming000 2 ปีที่แล้ว +216

    *Adipoli skit പൊളിച്ചു.. പരുവാടി കഴിയും വരെ ചിരി നിർത്താൻപറ്റീല adipoli കൗണ്ടർ 🔥*

  • @cubearea6188
    @cubearea6188 2 ปีที่แล้ว +34

    അടിപൊളി ചിരിച്ചു ചിരിച്ച മണ്ണുകപ്പി നസീറിക്കയുടെ ചിരി അതിലേറെ വിസ്മയിപ്പിച്ചു.

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 2 ปีที่แล้ว +109

    കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു കിടുക്കാച്ചി സ്കിറ്റ്..🤣🤣 മാമനും മരുമോനും ഒരേ പൊളി..👍💪

  • @anushajose8564
    @anushajose8564 2 ปีที่แล้ว +52

    നസീർക്ക ഒരു വർഷത്തേക്കുള്ളത്‌ ചിരിച്ചു തീർത്തു ☺️☺️☺️

    • @jsnthomas1
      @jsnthomas1 ปีที่แล้ว

      സത്യം

  • @shariadhi8055
    @shariadhi8055 2 ปีที่แล้ว +68

    സെൽവൻ chettan 😂😂😂. Superb

  • @mayababy2231
    @mayababy2231 2 ปีที่แล้ว +201

    നസീർ ഇക്ക യുടെ ചിരി 😄കലക്കി. സൂപ്പർ സ്ക്രിപ്റ്റ് 👋👋🤝🤝

    • @unnis7721
      @unnis7721 2 ปีที่แล้ว +2

      👍🏻

    • @kannanrsr826
      @kannanrsr826 2 ปีที่แล้ว +1

      Ikkayoo..avano...aaa nari ...para nari..

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว

      Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️✨️

    • @റോക്കിഭായി-ന9ഝ
      @റോക്കിഭായി-ന9ഝ 2 ปีที่แล้ว

      ഇതിനു ഗോൾഡൻ ബമ്പർ കൊടുത്തോ

  • @ajeshbabu9122
    @ajeshbabu9122 2 ปีที่แล้ว +12

    തിന്നാൻ കേറിയതല്ലെടാ മാമൻ.
    അല്ല തിന്നിട്ട് എല്ലിന്റെടേൽ കേറീത്..
    🤣🤣🤣😁🤣🤣

  • @lijeeshkr6622
    @lijeeshkr6622 2 ปีที่แล้ว +102

    സൂപ്പർ സ്കിറ്റ്.. ❤❤
    ഒരുപാട് ചിരിച്ചു 😀

  • @ansaribadarudheen8719
    @ansaribadarudheen8719 2 ปีที่แล้ว +231

    ഗോൾഡൻ ബമ്പറിന് ഉള്ള സ്കിട് 👍🏻👍🏻👏🏻

  • @riyasrifu22
    @riyasrifu22 ปีที่แล้ว +15

    എജ്ജാതി സ്കിറ്റ് ചിരിച്ചു ഒരു വഴിക്കായി.. 😄😄

  • @libiyaraj3423
    @libiyaraj3423 2 ปีที่แล้ว +58

    Thankyou രണ്ടുപേർക്കും ഇത്രയും ചിരിപ്പിച്ചതിന് 🥰🥰🥰😘😘😘

    • @Instaforatime
      @Instaforatime 2 ปีที่แล้ว +2

      ഇനിയങ്ങോട്ട് കാണാൻ കിടക്കുന്നേയുള്ളു 😛🤣

  • @viewfriends83
    @viewfriends83 2 ปีที่แล้ว +26

    തകർത്തു, അഭിനന്ദനങ്ങൾ ❤️

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 ปีที่แล้ว +21

    ചിതയിൽ വെള്ളമൊഴിച്ചു ഓടിയ🤣😂🤣😂😂🤣😂🤣😂🤣😂🤣😂🤣😂🤣ഇജ്ജാതി സാനം 🤣😂🤣😂

  • @ArunLechu
    @ArunLechu 2 ปีที่แล้ว +26

    കുഴിതിരുമ്പ് വിജയൻ മാമൻ 😄 പൊളി

  • @nithincopz8883
    @nithincopz8883 2 ปีที่แล้ว +8

    പാലെടുക്കാൻ പോയപ്പോ ചിരട്ടെലിരുന്നു 😄😄😄😄😄

  • @renjithur
    @renjithur 8 หลายเดือนก่อน

    അടിപൊളി skit ഒന്നും പറയാൻ ഇല്ല കുറെ ചിരിച്ചു പായസത്തിൽ വീണ അച്ഛൻ, മൂട്ടിൽ പിടിച്ചത് വേണ്ടാന്നുള്ള അമ്മ, പിന്നെ പെരുമ്പാമ്പു 😂😂😂😂

  • @devimatha8864
    @devimatha8864 2 ปีที่แล้ว +11

    ഷാജി.. വിനോദ്, സെൽവരാജ്... രതീഷ് ഇവരുടെ കോമെഡിയാണ് കോമഡി... Superb.

  • @artlove1538
    @artlove1538 2 ปีที่แล้ว +8

    4:11 എന്റമ്മോ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏

  • @ArunLechu
    @ArunLechu 2 ปีที่แล้ว +48

    രതീഷ് ഏട്ടാ പൊളിച്ചു 😄😄😄

  • @lohivp8280
    @lohivp8280 2 ปีที่แล้ว +2

    വളരെ മനോഹരമായി ചെയ്തു ഞാൻ വളരെയധികം ചിരിച്ചു നിങ്ങൾക്ക് ശോഭനമായ ഒരു കലാ ജീവിതം തീർച്ചയായും ഉണ്ട്

  • @sajeevanpb
    @sajeevanpb 2 ปีที่แล้ว +7

    ഇവരുടെ ഫ്ലാഷ് ബാക്ക് പറയുന്നതാണ് ഹൈലൈറ്റ്.. 👍

  • @sajeethsathyan2280
    @sajeethsathyan2280 2 ปีที่แล้ว +18

    Truly deserving for a golden bumper...👏👏👏

  • @Kunduvayal
    @Kunduvayal 2 ปีที่แล้ว +13

    E chettante kili poya forester adi poli aanu🤣🤣🤣👍👍👍

  • @Cinema_123-w2z
    @Cinema_123-w2z 2 ปีที่แล้ว +75

    Golden bumper കിട്ടേണ്ട ഐറ്റം ആയിരുന്നു 😂🤣

  • @binduajay7045
    @binduajay7045 2 ปีที่แล้ว +5

    അയ്യോ..ഒത്തിരി ചിരിച്ചു....രണ്ടു മൂന്ന് പ്രവിശ്യം കണ്ടു. എന്നിട്ടും പിന്നെയും കാണാൻ തോന്നുന്നു.. 😂😂

  • @prathibhacs3867
    @prathibhacs3867 2 ปีที่แล้ว +2

    ഇതെന്താ ചിരി മഴയാണോ? ഇവരാണ് സൂപ്പർ സ്റ്റാറുകൾ. 🤣🤣🤣🤣🤣🤣

  • @Mgm_Audios
    @Mgm_Audios 2 ปีที่แล้ว +15

    ഷാജി ചേട്ടനും വിനോദേട്ടനും എന്നോട് ക്ഷമിക്കണം.നിങ്ങളുടേതിനു മാത്രം ചിരിച്ചുകൊണ്ടിരുന്ന ഞാൻ. കൈവിട്ടുപോയി.
    അയ്യോ.. ഇത് ഒരു രക്ഷയുമില്ല, തുടക്കം മുതൽ ഒടുക്കംവരെ ചിരിച്ച് പണ്ടാരമടങ്ങി . വയറ്റിലൊക്കെ വേദന.കൗണ്ടറിന് തീ കൊടുത്തപോലെ 😄😄👌👌👌👌.

  • @sreedevi7750
    @sreedevi7750 2 ปีที่แล้ว +34

    ചിരിച്ചു ചിരിച്ച് ഒരു വഴിയായി👍👍👍👍 നല്ല കോമഡി skit👍👍👍

  • @Street_capture
    @Street_capture 2 ปีที่แล้ว +4

    റബ്ബറ്റ് വെട്ടിയിട്ടു പാലെടുക്കാൻ പോയപ്പോൾ ചിരട്ടയിൽ ഇരുന്നു 😊😊😊😊😂

  • @shebinmammen1
    @shebinmammen1 2 ปีที่แล้ว +40

    Really deserved golden buzer 😄

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 ปีที่แล้ว +18

    കലക്കി കിടുക്കി തിമിർത്തു😆😆

  • @adwaiths3291
    @adwaiths3291 2 ปีที่แล้ว +18

    4:13 😂😂

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 2 ปีที่แล้ว +41

    Full episode needed with judgement powli skit 😂🙆🏽😂🙆🏽👌👌👌👌🔥🔥🔥🔥🤞

  • @renjithkattumpuram5094
    @renjithkattumpuram5094 2 ปีที่แล้ว +5

    രതീഷ് കല്ലറ പൊളിച്ചു അടുക്കി സൂപ്പർ ഒരുപാട് പ്രേതീക്ഷ ഒണ്ട്

  • @raihanathraihanatha7262
    @raihanathraihanatha7262 2 ปีที่แล้ว +11

    രണ്ട് പേരും പൊളിച്ച് അടുക്കി സൂപ്പർ

  • @ranirambo
    @ranirambo 2 ปีที่แล้ว +3

    റബ്ബർ വീട്ടീറ്റു പാലെടുക്കാൻ ചെന്നപ്പോ ചിരട്ടെല് ഇരുന്നു 😍😍😍😍😜😜😜😜

  • @mabdulabdull8204
    @mabdulabdull8204 2 ปีที่แล้ว +3

    Theme inanusarechu Backgroundilr bahalam polichuuuu. 🤣🤣🤣🤣

  • @shaijusraju11
    @shaijusraju11 2 ปีที่แล้ว +24

    Adipoli.... nalla script... Good acting... Nice dialogue delivery.... One of the best skit

  • @devincarloz9785
    @devincarloz9785 2 ปีที่แล้ว +3

    Nasir ithrem chirikunnath adhyamytta kanunne...kollam super ❤️❤️❤️😂😂

  • @vibin444
    @vibin444 2 ปีที่แล้ว

    മിച്ചറും കഴിച്ചു കൊണ്ടാണ് ഈ സ്കിറ്റ് കാണാൻ ഇരുന്നത് ചിരിച്ചു ചിരിച്ചു തരിപ്പിൽ പോയി എന്നാലും ഇങ്ങെനെ ഒന്നും ചിരിപ്പിക്കല്ലേ പൊന്നെ അടിപൊളി സ്കിറ്റ് 😊😊😊😊😊

  • @rohitkaladharan8738
    @rohitkaladharan8738 2 ปีที่แล้ว +4

    Golden buzzer kanan vachatanooo🥵🥵🥵.. Kidilam skit ayirunnu

  • @Plakkadubinu
    @Plakkadubinu 2 ปีที่แล้ว +6

    കൊല്ലം കാരനായ ഞാൻ :... ഇത് ഞങ്ങളെ ഉദ്ദേശിച്ചാണോ... എഴുതിയത്....

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +38

    കാർത്തിക്ക് സൂര്യ ഗ്ലാമർ ആയിട്ടുണ്ട് 🥳🥳🕺🏻

    • @achantevaazha
      @achantevaazha 2 ปีที่แล้ว

      Ath ivide parayan kaarayam 🤨

    • @vishnukc9719
      @vishnukc9719 2 ปีที่แล้ว

      Poovan kozhi

    • @ഞാൻ_GASNAF
      @ഞാൻ_GASNAF 2 ปีที่แล้ว

      Thanku

    • @kayyoppu-83
      @kayyoppu-83 2 ปีที่แล้ว

      ആദ്യം തന്നെ ഉണ്ടല്ലോ ഗ്ലാമർ

  • @jerinjeri1316
    @jerinjeri1316 2 ปีที่แล้ว +6

    നാരങ്ങ പൊളിച്ചു 🔥🤣🤣🤣🤣

  • @krishnajoy8626
    @krishnajoy8626 2 ปีที่แล้ว +38

    ഇന്ന് ഭക്ഷണം കഴിച്ച് കൊണ്ട്‌ കണ്ട് എന്റെ ശിരസ്സില്‍ കേറി......ചിരിച്ച് ചിരിച്ച്.......ഒടുക്കത്തെ ഒന്നും പറയാന്‍ ഇല്ല

  • @manjusarojam6677
    @manjusarojam6677 2 ปีที่แล้ว +1

    ഒരുത്തൻ ഇല വൃത്തിയാകുന്നു. തുട കൊള്ളില്ല 🤣🤣🤣🤣പൂവാറുള്ള വിജയൻ മാമ്മൻ 😎🥸

  • @piegeonkl294
    @piegeonkl294 2 ปีที่แล้ว +7

    എന്റെ പൊന്നോ കിടിലൻ സ്കിറ്റ് 😆😆😆

  • @MyselfSibin
    @MyselfSibin 2 ปีที่แล้ว +2

    2:05 😄
    4:11 , 4:35 - മാമൻ 😂

  • @Cylestacakes
    @Cylestacakes 2 ปีที่แล้ว +2

    🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻ഗോൾഡൻ ബസ്സറിനുള്ളതുണ്ട് എന്റമ്മോ ചിരിച്ച് ഒരു വഴിക്കായി

  • @aneeshsunil3444
    @aneeshsunil3444 2 ปีที่แล้ว +5

    രതീഷ് അണ്ണൻ പൊളിച്ചു 🥳🥳🥳❤️❤️❤️

  • @shalajr7077
    @shalajr7077 2 ปีที่แล้ว +6

    സൂപ്പർ കോമഡി, ഗോൾഡൻ ബമ്പർ അർഹിക്കുന്ന കോമഡി

  • @shihabhennu2085
    @shihabhennu2085 2 ปีที่แล้ว +4

    ഇതാണ് സ്കിറ്റ്.. ഇത് ഒരു പൊളി.. Njഞാൻ രണ്ട് തവണ കണ്ടു..

  • @sumeshuucl7649
    @sumeshuucl7649 2 ปีที่แล้ว +7

    😂😂😂.... കൊള്ളാം.... ടീമേ.... 😂😂👏👏👏👏

  • @manojmanu3769
    @manojmanu3769 2 ปีที่แล้ว +5

    സത്യമായിട്ടും നല്ലതിനെ നല്ലത് എന്ന് തന്നെ പറയണം..വെറുതെ വന്നിട്ട് കുറച്ച് double meaning പറഞ്ഞ് പോകാറുണ്ട്.ഇപ്രാവശ്യം അത് തിരുത്തി super

  • @hamdu313
    @hamdu313 2 ปีที่แล้ว +1

    ചിതയിൽ വെള്ളം കോരി ഇട്ടിട്ട് ഓടി പോയത്😂😂😂

  • @entertimentmedia7130
    @entertimentmedia7130 2 ปีที่แล้ว +1

    ധൈര്യമായി കണ്ടോ 4mnt വേസ്റ്റ് ആവൂല 😂😂😂😂.. Powli 🤣🤣

  • @sibubabu007
    @sibubabu007 2 ปีที่แล้ว +1

    Ente ponnu sabu annan okke chirichu thalaperuthu.... Kidukkachi skit 🔥🤣🤣🤣🤣🤣

  • @rajanikanthr8822
    @rajanikanthr8822 2 ปีที่แล้ว +2

    Aliyaaa Rathesheee polichadaaa mutheee super

  • @rijorajuputhoor7539
    @rijorajuputhoor7539 2 ปีที่แล้ว

    4:14 പെരുമ്പാമ്പ് 😂

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 2 ปีที่แล้ว +2

    Selvarajetta adipoli kalakki 😍😍😍

  • @sooryagayathri156
    @sooryagayathri156 2 ปีที่แล้ว

    Mithirmala ratheesh guiness 👌

  • @shamnadyousaf179
    @shamnadyousaf179 2 ปีที่แล้ว +1

    Ratheesh aliyaaa pwolichooo

  • @lekshmisaradhi9158
    @lekshmisaradhi9158 2 ปีที่แล้ว +1

    രതീഷ് Annan super. രണ്ടുപേരും polichu🔥🔥😍😍

  • @riyaskallaraabdulsalam2503
    @riyaskallaraabdulsalam2503 2 ปีที่แล้ว +3

    അടിപൊളി 👏 retheesh അണ്ണൻ പൊളിച് 👏👏👏

  • @vichu170
    @vichu170 2 ปีที่แล้ว +1

    Golden bumber kodukkayirunnu.🔥പൊളി സ്കിറ്റ്

  • @jojijohnson37
    @jojijohnson37 2 ปีที่แล้ว +4

    Polichu 😂😂🤣 Golden buzzer kodukkan ollath ondayiurnn

  • @dhaneshp7724
    @dhaneshp7724 2 ปีที่แล้ว +2

    Golden bumper kodukkamayirunnu😂😂

  • @kumarisivankutty8367
    @kumarisivankutty8367 2 ปีที่แล้ว

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല

  • @ANOOPKM-p1n
    @ANOOPKM-p1n หลายเดือนก่อน

    ഹൗ ബല്ലാത്ത ജാതി സ്കിറ്റ് 👍👍👍

  • @rachanaanil2681
    @rachanaanil2681 2 ปีที่แล้ว +1

    എജ്ജാതി😆😆സെൽവരാജ് രതീഷ്😍

  • @Aanvlogzz
    @Aanvlogzz 2 ปีที่แล้ว +8

    അടിപൊളി skit🥰😄 😄😄

  • @chinmayavaisakh632
    @chinmayavaisakh632 2 ปีที่แล้ว +2

    എന്റെ പൊന്നോ ചിരിച്ചു ഇടപാട് തീർന്നു 😃😃

  • @shalinisuresh3368
    @shalinisuresh3368 2 ปีที่แล้ว +10

    Superb couldn't stop laughing 🤣🤣🤣

  • @Vishnumuliyan
    @Vishnumuliyan 2 ปีที่แล้ว +3

    മൂത്രം ഒഴുകി വരുന്നത് കണ്ടിട്ട് 😂😂

  • @vivekviki7446
    @vivekviki7446 2 ปีที่แล้ว +3

    Ikka ethartum potti chirikkune
    First time 😂😂😂😂🎉

    • @jafarjafar2256
      @jafarjafar2256 2 ปีที่แล้ว

      Alla. Shaji& Vinod boat jetty skit

  • @jithusvijayworks3133
    @jithusvijayworks3133 2 ปีที่แล้ว

    അമ്പോ അസ്ഥാനത്തുള്ള കൗണ്ടർ പെരുമഴയുടെ ഒഴുക്ക് 🤣🔥😂😂

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +3

    ചിരിച്ചു ഉപ്പാട് തെറ്റി... നെസ്സിർഇക്ക ഇതുപോലെ ചിരിച്ചു കണ്ടിട്ട് ഇല്ല 😄😄😄😄

  • @sreejithcr1233
    @sreejithcr1233 2 ปีที่แล้ว +4

    4:15😂😂😂

  • @ananduchandran5815
    @ananduchandran5815 2 ปีที่แล้ว

    സ്ക്രിപ്റ്റ് പോളിയാണെ ഇവരുടെ പെർഫോമൻസ് 👌🏻👌🏻👌🏻🔥🔥🔥

  • @NVZ-c1q
    @NVZ-c1q 2 ปีที่แล้ว +2

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂

  • @babupillai8178
    @babupillai8178 2 ปีที่แล้ว +1

    Many times i watch it... excellent bro..keep it

  • @user-ln3my6gu3l
    @user-ln3my6gu3l 2 ปีที่แล้ว +2

    uff 🔥 പൊളി പൊളി 👌👌

  • @Aravind..1999
    @Aravind..1999 2 ปีที่แล้ว +3

    ഇതാണ് കോമഡി🤣🤣🤣💥

  • @-Itz_Me_007-
    @-Itz_Me_007- ปีที่แล้ว

    Chirichu chirichu kavil ulukki..bhodham poyi....🤣🤣🤣😵😵😵👍👍👍👌👌👌🙏🙏🙏

  • @evasubrahmanniyan9095
    @evasubrahmanniyan9095 2 ปีที่แล้ว +18

    😆😆😆ചിരിച്ചു ഒരു വഴിക്കായി ♥️♥️♥️

    • @Instaforatime
      @Instaforatime 2 ปีที่แล้ว

      എന്നാ ആ വഴിക് പോയിക്കോ മാമാമനൊഴിച്ച പെരുമ്പാമ്പിനെ കാണാം 🆒🤭🤭

  • @shijindas4478
    @shijindas4478 2 ปีที่แล้ว

    നസീർ നേ ചിരിപ്പിച്ച അവർക് എൻ്റെ വക ഒരു ഉമ്മ

  • @renjithkattumpuram5094
    @renjithkattumpuram5094 2 ปีที่แล้ว +2

    അളിയാ നീ പൊളിച്
    ഒരുപാട് പ്രതീക്ഷ ഒണ്ട്

  • @sajayraj9853
    @sajayraj9853 2 ปีที่แล้ว +3

    Super skit 💝💝💝

  • @lijasajuanju1969
    @lijasajuanju1969 2 ปีที่แล้ว

    Ayoo ചിരിച്ചിട്ട് vaya😂😂😂😂😂super counter

  • @afsalhashim266
    @afsalhashim266 2 ปีที่แล้ว +1

    Alleppy pappadam adi🔥🔥🔥

  • @SAJEEVSAS
    @SAJEEVSAS 2 ปีที่แล้ว

    ബാബു മാമന്റെ ചിതക്ക് വെള്ളം കോരി ഒഴിച്ചിട്ട് .....😜😜😜😜😜.....

  • @anurag.k.knandu953
    @anurag.k.knandu953 2 ปีที่แล้ว +1

    Adipoli performance
    Chirich oru vayikkayi

  • @sheejastephen3752
    @sheejastephen3752 2 ปีที่แล้ว +2

    Entamooo adipoli chirichu chirichu vaiya 💖💖💖🔥🔥🔥

  • @rasikarasu8679
    @rasikarasu8679 2 ปีที่แล้ว +3

    Oru reksheyumila😂😂 super🥰🥰🥰