കിടിലൻ ബംബർ പെർഫോമൻസുമായി സുരേഷ് & സെൽവൻ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 59

  • @friendsentertainmentpresen8885
    @friendsentertainmentpresen8885 ปีที่แล้ว +17

    നല്ല skit വരുമ്പോൾ ചിരിക്കത്തും ഇല്ല...

  • @sajanroy154
    @sajanroy154 ปีที่แล้ว +21

    ഇത്രയും ചിരിക്കാൻ എന്താണെന്നു മനസ്സിലാവുന്നില്ല. ഇതിനേക്കാൾ ഒരുപാട് സ്കിറ്റ് ഉണ്ടായിട്ട് ചിരിക്കാത്തവർ ഇതിൽ മതി മറന്നു ചിരിക്കുവാണല്ലോ

  • @radhakrishnanok9447
    @radhakrishnanok9447 ปีที่แล้ว +3

    നല്ല സ്ക്രീപ്റ്റ് നല്ല ടൈമിംഗ് പിന്നെ ((((നന്ദന്റെ ശബ്‌ദം ))))))അതിഗംഭീരം കഥാനായകനുപറ്റിയ ശബ്‌ദം. വില്ലനും വേണമെങ്കിൽ വേണമെങ്കികൊടുക്കാം 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🥈🥈🥈🥈🥈

  • @vijithvishal3356
    @vijithvishal3356 11 หลายเดือนก่อน

    👌😄

  • @Rajesh-z3y6i
    @Rajesh-z3y6i ปีที่แล้ว +3

    കൊള്ളാം 👍

  • @sachusachuzz3026
    @sachusachuzz3026 ปีที่แล้ว +8

    ആരാടാ എന്ന് ചോദിച്ചപ്പോൾ ടെൻഷനിൽ റമ്പർ തൈ എന്ന് പറഞ്ഞതിന് പകരം വാഴ എന്ന് ആകാത്തത് നന്നായി😂😂

  • @sinjuthampi8756
    @sinjuthampi8756 ปีที่แล้ว +1

    Valicha comedy

  • @madhupvcheruvathur6520
    @madhupvcheruvathur6520 11 หลายเดือนก่อน

    മഞ്ജു വെറുതെ ചിരിക്കുന്നതാ

  • @Appulu3868
    @Appulu3868 ปีที่แล้ว +1

    എന്തോന്ന് ഇത്ര ചിരിക്കാന്‍ 🤔

  • @abdulsalammm2410
    @abdulsalammm2410 ปีที่แล้ว +1

    ശോകം 😰😰😰

  • @abeebi3526
    @abeebi3526 ปีที่แล้ว +4

    ഇവന്മാരുടെ ചന്തി പ്രയോഗം ഇല്ലാത്ത ആദ്യത്തെ ബംബർ..... 😂

    • @sajeeshm9256
      @sajeeshm9256 ปีที่แล้ว +4

      ചന്തി ഇല്ലെങ്കിൽ എന്താ പൊക്കിൾ ഉണ്ടല്ലോ

  • @prasanthnair7905
    @prasanthnair7905 ปีที่แล้ว +2

    മേനക എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത് ഹ്യൂമർസെൻസ് ഇല്ലാത്തവരെ ജഡ്ജ് ആക്കരുത്

  • @anishsam-qt6pp
    @anishsam-qt6pp ปีที่แล้ว +5

    Nanthankode chandren ,nanthankode nandhan ,nandankode rajan.. 3 names indairunnu😂

  • @mohamedyoosuf6973
    @mohamedyoosuf6973 ปีที่แล้ว +1

    Sabu annan veanam

  • @iqbalcalicut3109
    @iqbalcalicut3109 ปีที่แล้ว +6

    നമുക്കിതു തന്നെ വേണം, ഇവരൊക്കെ എങ്ങോട്ടാ നമ്മളെ കൊണ്ടുപോകുന്നത്

  • @rgmalabar5921
    @rgmalabar5921 ปีที่แล้ว

    Why50000?

  • @rasheedibrahim2844
    @rasheedibrahim2844 ปีที่แล้ว +12

    ഇവർ മുൻപ് ചെയ്ത സ്കിറ്റുകൾ നോക്കിയാൽ ഇത് വളരെ മോശം സ്കിറ്റാണ് എന്തുകൊണ്ട് ഇവർക്ക് എല്ലാ പ്രാവശ്യവും അമ്പതിനായിരം കൊടുക്കുന്നു എന്നറിയില്ല

  • @bernardbenny2205
    @bernardbenny2205 ปีที่แล้ว +2

    കേസെടുക്കണം പിള്ളേച്ചാ,
    ഇന്നവൻ പൊക്കിൾ കാണിച്ചു.. നാളെയവൻ _____ കാണിച്ചാല്ലോ ?

  • @algebralive5372
    @algebralive5372 ปีที่แล้ว +1

    ജഡ്ജസി എന്തിനാ ചിരിക്കുന്നത്

  • @rgmalabar5921
    @rgmalabar5921 ปีที่แล้ว

    Parama bora

  • @vimaljith4632
    @vimaljith4632 ปีที่แล้ว +2

    Ithu kandittu enthina ithrayum chiri

  • @Mediahub10
    @Mediahub10 ปีที่แล้ว +3

    വിഗ്ഗ് കണ്ടപ്പൊ leo ലെ വിജയുടെ മുടി ഓർമ്മവന്നവരുണ്ടോ

  • @aswinjashok6841
    @aswinjashok6841 ปีที่แล้ว

    Abdham

  • @riyassajidha9243
    @riyassajidha9243 ปีที่แล้ว

    ഇടയ്ക്ക് ലാഗ് ഉണ്ടായി

  • @skumar-zq7pd
    @skumar-zq7pd ปีที่แล้ว +9

    ജഡ്ജസിനു ചിരിക്കാൻ വേണ്ടി മാത്രം ഒരു പരുപാടി

  • @Kerala_Medico_Diaries
    @Kerala_Medico_Diaries ปีที่แล้ว +5

    ഇവർ ഒക്കെ പറഞ്ഞ് പറഞ്ഞ് ഇപ്പ നാടകം ചീപ്പ് ആണെന്ന് പ്രതീതി ഉണ്ടാക്കുന്നു..
    സ്കിറ്റ് ഫ്രഷല്ല.. അത്രക്ക് കോമഡി ഒന്നുമില്ല

  • @febinanisan2373
    @febinanisan2373 ปีที่แล้ว +1

    Comady thoniyilla🥴🥴🥴🥴

  • @friendsentertainmentpresen8885
    @friendsentertainmentpresen8885 ปีที่แล้ว +5

    ഇതെന്ത് skit... ചിരിക്കാനായി എന്തോന്ന് ഇരിക്കുന്നു ഒന്നുമില്ല fresh ഉം അല്ല.. വെറുതെ അങ്ങ് ചിരിക്കുന്നു... ബമ്പർ ഒകെ വെറുതെ കൊടുക്കുന്നു

  • @subincs8355
    @subincs8355 ปีที่แล้ว +8

    Ithinokke bumber kittiyathu bhagyam...... comedy onnum angu elkunnillallo..

    • @Napoleon-09
      @Napoleon-09 ปีที่แล้ว

      Sathyam..enik onnum manasilayila😂

    • @mohammedrafeek7374
      @mohammedrafeek7374 ปีที่แล้ว

      Athinu pakaram pokkil undarunnu😂

  • @bijubhai7295
    @bijubhai7295 ปีที่แล้ว

    ചളം

  • @media5322
    @media5322 ปีที่แล้ว +9

    ഇത്രയും വലിയ ചളി കോമഡി ഇതുവരെ കണ്ടിട്ടില്ല

  • @johnsonchungath1509
    @johnsonchungath1509 ปีที่แล้ว +1

    adhonu valicha comadey

  • @krishnakaithavadakku
    @krishnakaithavadakku ปีที่แล้ว +1

    നന്ദൻ കൊടെ ചന്ദ്രൻ,നന്ദൻകൊടെ രാജൻ ആരാ

    • @ManikkuttanMukesh
      @ManikkuttanMukesh ปีที่แล้ว

      നിന്റെ അപ്പൻ

    • @krishnakaithavadakku
      @krishnakaithavadakku ปีที่แล้ว

      നിൻ്റെ ഓക്കേ അമ്മയ്ക്ക് സുഖം അല്ലേ

    • @krishnakaithavadakku
      @krishnakaithavadakku ปีที่แล้ว

      കാണുന്ന എല്ലാരും നിൻ്റെ അപ്പൻ അന്നു കരുതരുത് നിൻ്റെ അമ്മച്ചിയെ വെറുതെ വിട്ടേക്കൂ

  • @sasikp6567
    @sasikp6567 ปีที่แล้ว

    ഇത് ചുമ്മാ ബമ്പർ കൊടുത്തതാ

  • @IsmailDxb-x6p
    @IsmailDxb-x6p ปีที่แล้ว

    😂😂

  • @vishnum5082
    @vishnum5082 ปีที่แล้ว

    Chirikkkum yennu paranjurappicha manasu aanu avare...thadayan pattilla

  • @christysyriac5080
    @christysyriac5080 ปีที่แล้ว +3

    എടുത്തോണ്ട് പോടെയ്

  • @shinukumar3560
    @shinukumar3560 ปีที่แล้ว +6

    കൊള്ളില്ല😮

  • @rijoroosvelt9284
    @rijoroosvelt9284 ปีที่แล้ว

    Ithil evideya comedy,Ithinu mathram chirikkan

  • @renjith6053
    @renjith6053 ปีที่แล้ว +3

    ഇത് കണ്ടിട്ട് ഇവറ്റകൾ എന്തിനാണ് ഇങ്ങനെ കിടന്ന്.. കക്ക.. കക്ക. എന്ന് വിരിക്കുന്നത്. ഒരു പിടിയും കിട്ടുന്നില്ല😮

  • @ഇന്ത്യഇസ്രായേൽ
    @ഇന്ത്യഇസ്രായേൽ ปีที่แล้ว +2

    മോശം,,,, പിന്നെ ആ മേനകെ പിടിച്ചു ഇറക്കി വിട്

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 ปีที่แล้ว +2

    ബോർ ആയി തോന്നി ബമ്പറിനു ഇല്ല

  • @jubimathew3169
    @jubimathew3169 ปีที่แล้ว

    Chali

  • @ashidaashi1457
    @ashidaashi1457 ปีที่แล้ว +2

    ബോർ

  • @jayalal6564
    @jayalal6564 ปีที่แล้ว

    Over acting Selvaraj 😢

  • @rgmalabar5921
    @rgmalabar5921 ปีที่แล้ว +1

    No comedy

  • @shajitd9005
    @shajitd9005 ปีที่แล้ว

    മഴവിൽ മനോരമ ക്ക് നിലവാരം ഉള്ള ജഡ്ജസ് നെ കിട്ടാത്തത് കൊണ്ടാണോ.
    പ്രേക്ഷകർ അല്പമെങ്കിലും ചിരിക്കണം. ഇത് Judges laughing programme

  • @saranyamohan9795
    @saranyamohan9795 ปีที่แล้ว

    അപ്പ്‌ പഗം

  • @SreeanandSree
    @SreeanandSree ปีที่แล้ว +2

    Evantteyokke,---- koppilee comedy