സർ ... അങ്ങയുടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ രണ്ട് നേരവും കളിച്ച് ശുദ്ധമായി രണ്ട് നേരവും ഭദ്രദീപം ആണ് തെളിക്കുന്നത്. വളരെ സമാധാനവും ഐശ്വര്യവും ഉണ്ട്. കുടുംബങ്ങളിൽ രണ്ട് നേരവും ഭദ്രദീപം കൊളുത്തുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ (ഭാവിയിൽ)... വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക് ഒരു പാട് നന്ദി ...
After following Subash thanthri , I started lighting single thiri in front of Ganapathy . I felt positive benefits. I also did ganapathy homam for 3 days with lemon garland. Thank you for your valuable guidance 🙏
നല്ല അറിവ് നൽകിയതിന് നന്ദി, നന്ദി, നന്ദി. ഒപ്പം നന്മ ആഗ്രഹിക്കുന്ന ജ്യോതിഷ്യ വിശ്വാസികൾക്ക് ജ്യോതിഷ്യ വഴിയിലൂടെ രക്ഷനേടാൻ ദൈവം നൽകിയ ഈ ജ്യോതിഷ്യ ആചാര്യനിൽ വിശ്വാസം അർപ്പിക്കുക. ഒരു സംശയവും വേണ്ട... നമ്മൾക്ക് നന്മ ഉണ്ടായിരിക്കും... ഒരുപക്ഷെ വാക്കുകളിൽ കാഠിന്യം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തിയിലെ ആത്മാർത്ഥതക്കു നിങ്ങൾക്കു ഫലം കിട്ടിയിരിക്കും..... അതോടൊപ്പം കള്ള ജ്യോതിഷികളെ നമുക്ക് ഒരുമിച്ചു കാളിന്ദിയിൽ ഒഴുക്കാം..
എന്റെ വീട്ടിൽ മുൻപൊക്കെ 2 തിരി കിഴക്കോ ട്ടും 2 തിരി പടിഞ്ഞാറോട്ടും കുട്ടിയിട്ടാണ് വിലക്കു കൊളുത്തിയിരുന്നതു . വിലക്കു കൊളുത്തി അഞ്ചു മിനിറ്റ് കഴിയുന്നതിനു മുൻപ് തന്നെ ഞാനുo വൈഫ്‌ഉം പരസ്പരം വഴക്കു ഉണ്ടാകുമായിരുന്നു. അപ്പോഴാണ് സുഭാഷ് സാർ ന്റെ . ദീപ പ്രമാണം കേൾകുവാൻ ഇടയായി. അന്ന് തന്നെ . ഞാൻ പഴയ സംപ്ര തായം മാറ്റി കിഴക്കൊട്ട് ഒരു തിരി മാത്രം സന്ധ്യ കു കൊളുത്തുവാൻ തുടങ്ങി . ആ നിമിഷം മുതൽ ഞാനും വൈഫും തമ്മിൽ ഒരു വിഷയത്തിന് പോലും തർക്കം ഉണ്ടാകാറില്ല. അതിനു കാരണം. നമ്മൾ കൊളുത്തുന്ന തിരിയുടെ എണ്ണം തന്നെയാണ്. ചുരുക്കി പറഞ്ഞാൽ .4 തിരി കത്തിച്ചാൽ നമ്മുടെ കുടുംബം ദു രിതo നിറഞ്ഞതായിരിക്കും . നമ്മൾ സാർ പറയുന്നത് പോലെ 1 തിരി അല്ലങ്കിൽ 3 തിരി അല്ലങ്കിൽ 5 തിരി മാത്രം. കൊളുത്തിയാൽ . അതിന്റെ റിസൾട്ട് ഉടൻ തന്നെ അറിയാം. അത് കൊണ്ട് സാർ പറയുന്ന ദീപ പ്രമാണം അനുസരിച്ചു ദീപം കൊളുത്തിയാൽ നമ്മുടെ എല്ലാ ഭ വനന കളും ധന്യമായി തീരും . എത്തിൽ ഒരു തർക്കവും ഇല്ല. ഗോഡ് ബ്ലെസ് യൂ എല്ലാവരെയും എന്നും എപ്പോഴും.
ദീപം പ്രമാണം ഇതു മൂന്നാമത് വീഡിയോ ആണ് എന്ന് വിചാരികുന്നു എങ്കില്o ഈ വീഡിയോ നന്നായി ഇപ്പോൾ, കൂടുതൽ ജനങ്ങൾ സാറൻറ് വീഡിയോ കാണുന്നുണ്ട് അവർക്ക് ഉപകാരം പെടുo താങ്ക്‌യൂ സർ
നമസ്കാരം സർ സാറിന്റെ ദീപ പ്രമാണം വീഡിയോ ഞാൻ മുമ്പേ കണ്ടിരുന്നു ഞാൻ രണ്ടു തിരിയിട്ട് വിളക്ക് കത്തിച്ചിരുന്നു സാറിന്റെ വീഡിയോ കണ്ടതിനുശേഷം അഞ്ചു തിരി ആക്കി മാറ്റി പിന്നെ ഗണപതി ഹോമത്തെ പറ്റി ഞാൻ വീട്ടിൽ മൂന്നു ദിവസം ഗണപതി ഹോമം നടത്തുകയും നാരങ്ങ മാല ചാർത്തുകയും ചെയ്തു എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത് ചാന്തുപൊട്ടു കഥകളി കാണിച്ചു എന്തെങ്കിലുമൊക്കെ പറഞ്ഞു ജീവിച്ചോട്ടെ നന്ദി നമസ്കാരം
ഒരു ജ്യോത്സ്യൻ പറഞ്ഞിട്ട് എന്റെ വീട്ടിൽ 16 വർഷം ആയി 2 തിരി ഇട്ടു കത്തിക്കുന്നു. വീട്ടിൽ എന്നും പ്രശ്നങ്ങൾ തന്നെ. ഇപ്പോഴെങ്കിലും ഈ വീഡിയോ കണ്ടത് ഭാഗ്യം.
പ്രിയ സുഭാഷ് സാറിനു ആദ്യം തന്നെ നന്ദി പറയുന്നു. ഞാൻ ആയിരുന്നു ഈ സംശയം ചോദിച്ചത്, മറുപടി തന്നതിൽ വളരെ സന്തോഷം ഉണ്ട്. ഒരു ദീപം എന്നു പറയുന്നത് ഒറ്റത്തിരി ഇട്ടതാണോ അതോ ഇണത്തിരി(രണ്ടു തിരി ചേർത്ത് ഒറ്റത്തിരി) ആണോ സർ ഉദ്ദേശിക്കുന്നത്. എന്റെ കുടുംബ അമ്പലത്തിൽ പൂജയ്ക്ക് വരുന്നവർ ഇണത്തിരി എന്നു പറഞ്ഞു പിരിച്ചിടും അതും പ്രകാരമാണ് സംശയം ഉണ്ടാകുന്നത്. ഇനിയും ഞാൻ ഉൾപ്പടെ ആർക്കും ഇതിൽ ഒരു സംശയവും പാടില്ല. ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു.
സാർ, താങ്കൾ നൽകുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ്. എന്റെ വീട്ടിൽ വിളക്കിൽ പുലർച്ചെ രണ്ട് തിരി കൈ കൂപ്പിയ നിലയിൽ കിഴക്കോട്ടും, ഒരു തിരി പടിഞ്ഞാറോട്ടും , സന്ധ്യാ വേളയിൽ രണ്ടു തിരി കൈ കൂപ്പിയ നിലയിൽ പടിഞ്ഞാറോട്ടും, ഒരു തിരി കിഴക്കോട്ടും ഇട്ടാണ് ദീപം തെളിക്കുന്നത് . അതിൽ ദോഷമുണ്ടെങ്കിൽ അറിയിക്കാൻ അപേക്ഷിക്കുന്നു.
ഗുരുനാഥാ ! ഒരു വീട്ടിൽ സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ പൂജാമുറിയിൽ ഗണപതി ഭഗവാന് ഒരു തിരി വിളക്കും പുറത്ത് തൂക്കുവിളക്കിൽ 5 തിരിയും കത്തിക്കുന്നതിൽ പ്രശ്നമുണ്ടോ ?
സാർ എന്റെ വീട്ടിൽ വിളക്ക് കത്തി കുമ്പോൾ രണ്ട് തിരിയിട്ടാണ് കത്തിക്കുന്നത് പക്ഷേ ഒരു തിരി പുറത്ത് ഇരിക്കുന്ന തുക്ക് വിളക്കിലേക്ക് വെക്കും അപോൾ രണ്ട് വിളക്ക് കളിലും ഒരു തിരി മാത്രമാണ് കത്തുന്നത് ഇങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും കുഴപം ഉണ്ടോ സാർ ഉണ്ടങ്കിൽ ഇതിനെ കുറിച്ച് ഒരു വിഡി യേ, ചെയ്യണം
@@jayviswas9443 എന്റെ വീട്ടിൽ പണ്ട് അച്ഛമ്മ വിളക്ക് കത്തിച്ചിരുന്നത് അങ്ങനെ ആണ്. കുറച്ച് നാളുകൾ ആയുള്ളൂ രണ്ട് തിരി കാണാൻ തുടങ്ങിയിട്ട്. ഞാനും ഇപ്പോൾ ഒരു തിരി ആണ് ഇടുന്നത്.
Sir nganoru vtl ninnum palu medikkunnund aviduthe ammumma marichu Ente wife avidunnu palu konduvannu ente amma parajju pela kazhiyathe ngan kazhikkillannu appol wife parajju cow gomathavalle ithil enthelum karyam undo sir. Please sir ithine kurichoru video venam
ഡിയർ sir താങ്ങൾ പറഞ്ഞു അഞ്ചു തിരിട്ടു വിളക്ക് കത്തിക്കുന്നത് നല്ലതാണ് പക്ഷെ അത് സിംഗിൾ തിരിയയേട്ടനോ അഞ്ചു പാക്കത്തു വെക്കേണ്ടത് ദയവായീ വിളക്കുളുടെ ഒന്നു കാണിച്ചു തരാമോ പ്ലീസ് പ്രതീഷിക്കുന്നു
സര്‍, എന്റെ ബാല്യത്തില്‍ കുടുംബങ്ങളില്‍ സന്ധ്യാ വേളകളില്‍ എല്ലായിടത്തും ഒരു തിരിയിട്ടാണു വിളക്കു കത്തിച്ചിരുന്നത് ചില പ്രത്യേക അവസരങ്ങളില്‍ അഞ്ചു തിരിയിട്ടു കത്തിക്കുന്നതും ശ്രധ്ദയിലുണ്ടു് ഈ ഇരട്ട രണ്ടു തിരി അടുത്തകാലങ്ങളിലാണു കാണുന്നതു് അങ്ങയുടെ അഭിപ്രായം തീര്‍ത്തും ശരി തന്നെയായിരിക്കും.
സർ ... അങ്ങയുടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ രണ്ട് നേരവും കളിച്ച് ശുദ്ധമായി രണ്ട് നേരവും ഭദ്രദീപം ആണ് തെളിക്കുന്നത്. വളരെ സമാധാനവും ഐശ്വര്യവും ഉണ്ട്. കുടുംബങ്ങളിൽ രണ്ട് നേരവും ഭദ്രദീപം കൊളുത്തുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ (ഭാവിയിൽ)... വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക് ഒരു പാട് നന്ദി ...
ഹിന്ദുക്കൾ പലതും തെറ്റായി ധരിച്ചു വെച്ചിരിയ്ക്കുകയാണ്. നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി സാർ.
Sariyaya ariv thanna sirinu nanni
Corct..nannayi manasilaki tharunund.thank u sir🙏🙏
സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ രീതികൾ. നന്ദി
After following Subash thanthri , I started lighting single thiri in front of Ganapathy . I felt positive benefits. I also did ganapathy homam for 3 days with lemon garland. Thank you for your valuable guidance 🙏
ഞങ്ങൾ 2 തിരി ആയിരുന്നു കത്തിച്ചിരുന്നത്.... തന്ത്രി പറയുന്നപോലെ തന്നെ സാമ്പാദ്യം വരുന്ന പോലെ തന്നെ പോകുവായിരുന്നു... നന്ദി
ഇപ്പൊ എങ്ങിനെ ആണ് കത്തിക്കുന്നത്
ഞാനും 🙏
തെറ്റായ അറിവുകൾ തിരുത്താൻ അവസരo തന്നതിന് ഒരുപാട് നന്ദി 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir thekku,dharshanam , 3 thiri vilakku engane kathikkanam....🌾thekku ganapathy,,,pinne thekku padinjaarum,vadakku padinjaarum. ....🌾🌾🌾🌾inganeyaano?🌾🌾🌄🌄🌄🌄
നല്ല അറിവ് നൽകിയതിന് നന്ദി, നന്ദി, നന്ദി.
ഒപ്പം നന്മ ആഗ്രഹിക്കുന്ന ജ്യോതിഷ്യ വിശ്വാസികൾക്ക് ജ്യോതിഷ്യ വഴിയിലൂടെ രക്ഷനേടാൻ ദൈവം നൽകിയ ഈ ജ്യോതിഷ്യ ആചാര്യനിൽ വിശ്വാസം അർപ്പിക്കുക. ഒരു സംശയവും വേണ്ട... നമ്മൾക്ക് നന്മ ഉണ്ടായിരിക്കും... ഒരുപക്ഷെ വാക്കുകളിൽ കാഠിന്യം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തിയിലെ ആത്മാർത്ഥതക്കു നിങ്ങൾക്കു ഫലം കിട്ടിയിരിക്കും..... അതോടൊപ്പം കള്ള ജ്യോതിഷികളെ നമുക്ക് ഒരുമിച്ചു കാളിന്ദിയിൽ ഒഴുക്കാം..
best part is the photos in background ..Gandhiji to Sree Narayana guru ..!
സാർ
നന്ദി നമസ്കാരം
🌹🌹🌹🙏🙏👍🙏🙏🌹🌹🌹
ഓം ഗുരുഭ്യോ നമഃ 🙏🌹🙏
എന്റെ വീട്ടിൽ മുൻപൊക്കെ 2 തിരി കിഴക്കോ ട്ടും 2 തിരി പടിഞ്ഞാറോട്ടും കുട്ടിയിട്ടാണ് വിലക്കു കൊളുത്തിയിരുന്നതു . വിലക്കു കൊളുത്തി അഞ്ചു മിനിറ്റ് കഴിയുന്നതിനു മുൻപ് തന്നെ ഞാനുo വൈഫ്‌ഉം പരസ്പരം വഴക്കു ഉണ്ടാകുമായിരുന്നു. അപ്പോഴാണ് സുഭാഷ് സാർ ന്റെ . ദീപ പ്രമാണം കേൾകുവാൻ ഇടയായി. അന്ന് തന്നെ . ഞാൻ പഴയ സംപ്ര തായം മാറ്റി കിഴക്കൊട്ട് ഒരു തിരി മാത്രം സന്ധ്യ കു കൊളുത്തുവാൻ തുടങ്ങി . ആ നിമിഷം മുതൽ ഞാനും വൈഫും തമ്മിൽ ഒരു വിഷയത്തിന് പോലും തർക്കം ഉണ്ടാകാറില്ല. അതിനു കാരണം. നമ്മൾ കൊളുത്തുന്ന തിരിയുടെ എണ്ണം തന്നെയാണ്. ചുരുക്കി പറഞ്ഞാൽ .4 തിരി കത്തിച്ചാൽ നമ്മുടെ കുടുംബം ദു രിതo നിറഞ്ഞതായിരിക്കും . നമ്മൾ സാർ പറയുന്നത് പോലെ
1 തിരി അല്ലങ്കിൽ 3 തിരി അല്ലങ്കിൽ 5 തിരി മാത്രം. കൊളുത്തിയാൽ . അതിന്റെ റിസൾട്ട് ഉടൻ തന്നെ അറിയാം. അത് കൊണ്ട് സാർ പറയുന്ന ദീപ പ്രമാണം അനുസരിച്ചു ദീപം കൊളുത്തിയാൽ നമ്മുടെ എല്ലാ ഭ വനന കളും ധന്യമായി തീരും . എത്തിൽ ഒരു തർക്കവും ഇല്ല. ഗോഡ് ബ്ലെസ് യൂ എല്ലാവരെയും എന്നും എപ്പോഴും.
Ethu sathyam anu
ആർത്തവ സമയത്ത് വീട്ടിലെ മറ്റുള്ളവർക്ക് വിളക്ക് തെളിയിക്കാമോ? ക്ഷേത്ര ദർശനം ആവാമോ? Plz reply sir
ദീപം പ്രമാണം ഇതു മൂന്നാമത് വീഡിയോ ആണ് എന്ന് വിചാരികുന്നു എങ്കില്o ഈ വീഡിയോ നന്നായി ഇപ്പോൾ, കൂടുതൽ ജനങ്ങൾ സാറൻറ് വീഡിയോ കാണുന്നുണ്ട് അവർക്ക് ഉപകാരം പെടുo താങ്ക്‌യൂ സർ
നമസ്കാരം സർ സാറിന്റെ ദീപ പ്രമാണം വീഡിയോ ഞാൻ മുമ്പേ കണ്ടിരുന്നു ഞാൻ രണ്ടു തിരിയിട്ട് വിളക്ക് കത്തിച്ചിരുന്നു സാറിന്റെ വീഡിയോ കണ്ടതിനുശേഷം അഞ്ചു തിരി ആക്കി മാറ്റി പിന്നെ ഗണപതി ഹോമത്തെ പറ്റി ഞാൻ വീട്ടിൽ മൂന്നു ദിവസം ഗണപതി ഹോമം നടത്തുകയും നാരങ്ങ മാല ചാർത്തുകയും ചെയ്തു എനിക്ക് നല്ല റിസൾട്ട് ആണ് കിട്ടിയത് ചാന്തുപൊട്ടു കഥകളി കാണിച്ചു എന്തെങ്കിലുമൊക്കെ പറഞ്ഞു ജീവിച്ചോട്ടെ നന്ദി നമസ്കാരം
thank you Sir, your knowledge is great
Sir, ഒരു കാര്യം സത്യമാണ്. Unwanted comments എന്തിനും ഏതിനും ചില മലയാളികള്‍ക്ക് ഒരു hobby ആയി മാറിയിരിക്കുന്നു
Valare Nalla arive thannathinu Nanni unde sir....
ഒരു ജ്യോത്സ്യൻ പറഞ്ഞിട്ട് എന്റെ വീട്ടിൽ 16 വർഷം ആയി 2 തിരി ഇട്ടു കത്തിക്കുന്നു. വീട്ടിൽ എന്നും പ്രശ്നങ്ങൾ തന്നെ. ഇപ്പോഴെങ്കിലും ഈ വീഡിയോ കണ്ടത് ഭാഗ്യം.
പ്രിയ സുഭാഷ് സാറിനു ആദ്യം തന്നെ നന്ദി പറയുന്നു. ഞാൻ ആയിരുന്നു ഈ സംശയം ചോദിച്ചത്, മറുപടി തന്നതിൽ വളരെ സന്തോഷം ഉണ്ട്. ഒരു ദീപം എന്നു പറയുന്നത് ഒറ്റത്തിരി ഇട്ടതാണോ അതോ ഇണത്തിരി(രണ്ടു തിരി ചേർത്ത് ഒറ്റത്തിരി) ആണോ സർ ഉദ്ദേശിക്കുന്നത്. എന്റെ കുടുംബ അമ്പലത്തിൽ പൂജയ്ക്ക് വരുന്നവർ ഇണത്തിരി എന്നു പറഞ്ഞു പിരിച്ചിടും അതും പ്രകാരമാണ് സംശയം ഉണ്ടാകുന്നത്. ഇനിയും ഞാൻ ഉൾപ്പടെ ആർക്കും ഇതിൽ ഒരു സംശയവും പാടില്ല. ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു.
നല്ല ജ്യോതിഷ്യ വഴിയിലൂടെ നമുക്കൊരുമിച്ചു നീങ്ങാം
ഈ സംശയം ഇപ്പോഴും തീർന്നില്ല ഒറ്റത്തിരി എന്ന് പറയുന്നത് ഒരു ഭാഗത്തേക്ക് മാത്രം കത്തിക്കുന്നതാണോ '
@@karthiayanikarthiayani4014 സാർ ദയവായി ആ സംശയം കൂടി ദുരീകരിച്ചു നൽകാൻ അപേക്ഷിക്കുന്നു
ഈ സംശയം എനിക്കും ഉണ്ട്....
Enikkum und
നന്ദി നമസ്കാരം
Sir oru thiri mahavyadhi varumennu paranju..pine parayunnu ganapathykku oru thiriyennu..2 thiri mahat dhanamennu paranju..pine parayunnu varavum chilavum koodumennu...etha correct?
🙏 very useful information
Namaskaram gurunatha. Vadakara
Namasthe Sir,
"Sathyam...Sivam...Sundaram"
02/10/2022 7:33pm
Sir sathyathil ethra thiriyane vekkendath
വിഷ്ണു മായ സ്വാമിക്ക് ഒരു തിരിച്ചു ഇട്ട വിളക്കാണ് ഞാൻ വച്ചുകൊണ്ടിരിക്കുന്നത്. ഇതു എന്റെ ഒരു സ്ഥാപനമാണ്. ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ swami
Good explanation
Thank you sir
Njan randuthiri ittanu vilakkuveykkaru. ഇനി അഞ്ചു തിരി ഇട്ടു വെയ്ക്കാം. താങ്ക് യു sir
Ethra thiri ittanu kathiykendathenu krithyamayi manassilayilla. Pl clarify?
സാർ ഞാൻ ഒരു പാട് തവണ ചോദിച്ചു ഉറങ്ങു ന്ന മുറിയിൽ വിളക്ക് കത്തി ക്കു ന്ന ത് കൊണ്ട് കുഴപ്പം ഉണ്ടോ എന്ന്
Sir 🙏🙏🙏. Thankyou sir Thankyou so much.🙏🙏🙏.enikkippazha ssmadhanamayathu.sir ethra ethra arivukalanu njangale polulla sadharanskarkku paranju tharunnath.👍👍👍
Sir, സാദാരണ വീടുകളിൽ വൈകുന്നേര സന്ധ്യയ്ക്ക് എത്ര തിരിയിട്ട് ദീപം തെളിയിക്കണം
Sir parayunna karyangal atharhikkunna pradhanyathode thanne kelkkunna oralanu najan. Enik jeevithathil ettavum kooduthal parajayangal ettu vangiya alanu njan athumalla vivahavum ethuvare kazhinjilla 39 vayasayi uthram nakshathram enthanu oru prathividhi sir parayumo.
Oru thettu kudi thiruthan ulla arivu pakarnnu thanna achariannu oru nooru pranam 🙏🙏🙏
Sir thaniye thaniye 5 vilakku kathichal dhishem aanoh.. njan angene aanu kathikkunnathu . Ithinu oru rply tharu
സാർ,
താങ്കൾ നൽകുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ്. എന്റെ വീട്ടിൽ വിളക്കിൽ പുലർച്ചെ രണ്ട് തിരി കൈ കൂപ്പിയ നിലയിൽ കിഴക്കോട്ടും, ഒരു തിരി പടിഞ്ഞാറോട്ടും , സന്ധ്യാ വേളയിൽ രണ്ടു തിരി കൈ കൂപ്പിയ നിലയിൽ പടിഞ്ഞാറോട്ടും, ഒരു തിരി കിഴക്കോട്ടും ഇട്ടാണ് ദീപം തെളിക്കുന്നത് . അതിൽ ദോഷമുണ്ടെങ്കിൽ അറിയിക്കാൻ അപേക്ഷിക്കുന്നു.
നമസ്കാരം സാർ 🙏
Namaskaram sir. Vadakara
Divasangalkku sani ,chovva enningane grahangalude Peru kodukkan enthengilum karanka undo?
ഗുരുനാഥാ ! ഒരു വീട്ടിൽ സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ പൂജാമുറിയിൽ ഗണപതി ഭഗവാന് ഒരു തിരി വിളക്കും പുറത്ത് തൂക്കുവിളക്കിൽ 5 തിരിയും കത്തിക്കുന്നതിൽ പ്രശ്നമുണ്ടോ ?
നമസ്ക്കാരം ഗുരുനാഥ
അഷ്ടദ്രവ്യ ക്കൂട്ട് ഗണപതി ഹോമത്തിന്റെ കൂട്ടിനെ പറ്റിയും അതിന്റെ ഫലവും ഒന്ന് പറഞ്ഞു തമോ സർ
Velli velakell pashu naie kathikunathente gunam etha sir athil etharaaa theri kathikanm
സർ കൈകൂപ്പൂയാണോ ഒരു തിരി എടേണ്ടത് രണ്ടു തിരി കൈ കൂപ്പിയാണോ ഇടേണ്ടത് പ്ലീസ് റിപ്ലൈ സർ 🙏🙏🙏
Sir nammalude vedinte darsanam vadakkot,vadakku kizhakk mulakk oru mahagani maram valuth nirunnath vetti pinne tekku padijare mulayil oru. Valya narakam valyanaragga udakunna babli moos annokk parayunna naragga ath vetti kalanju adhayalum athukodu doshamano sir...adhayalum annu muthal valya gunaggalonnum illa dayavayi marupadi tarane sir,....Geetha..parambhu deergha chathurathil anu
ഒരു വീട്ടിൽ 2 villaku കത്തിക്കാൻ പറ്റുമോ
Sir namaskaram 🙏🙏🙏
Namaste very good explanation thanks
Thanks sir
Veettil vilakku vakkumbol vadakku vashathekku abimugamayi ninny vilakku vakkavo
Namaskaram sir , ente veetil oru krishna vigraham und. athinte mayilpeeli cherithai pottiyitund . enthelum kuzhapamundo
sir, balayima,pula ennivaye kurichu oru video cheyyamo
itharam avavasarangalil namam chollamo book noki vaayichooda ennu kelkkunnu sariyano
pinne oru kudumbathil thanne pala thaayivazhikal undavumallo avarkellam ithu aacharikendivarumo
Ithipo ethra thiri ittitta kathikendath vilak??
സാർ എന്റെ വീട്ടിൽ വിളക്ക് കത്തി കുമ്പോൾ രണ്ട് തിരിയിട്ടാണ് കത്തിക്കുന്നത് പക്ഷേ ഒരു തിരി പുറത്ത് ഇരിക്കുന്ന തുക്ക് വിളക്കിലേക്ക് വെക്കും അപോൾ രണ്ട് വിളക്ക് കളിലും ഒരു തിരി മാത്രമാണ് കത്തുന്നത് ഇങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും കുഴപം ഉണ്ടോ സാർ ഉണ്ടങ്കിൽ ഇതിനെ കുറിച്ച് ഒരു വിഡി യേ, ചെയ്യണം
Sir oro dhivasavum or
Sir vazhipasu list vitu tharamo.
Highly inflammable Mass representations Ente annan vere level.
എല്ലാ ദേവി ദേവന്മാരുടെയും ഗായത്രി മന്ത്രം പറഞ്ഞു തരാമോ
Sir you are respectable
വിള ക്കിന്റെ àഏ തു ഭാഗ ത്താ ണ് ജലം വെക്കേണ്ടത് മറുപടി തരണം
Super thank u sir
Sir varahi yendram veetil poojikkavo. Varahi moolamandram njan daily chollarunde. Pls reply
Alla arivukalkum nanni
നമസ്കാരം സാർ നിലവിളക്കിൽ അഞ്ചു തീരിയുണ്ട് തോക്കു വിളക്കിൽ എത്ര തിരി ഇടണം പറഞ്ഞുതരാമോ
Sir thekottu darshanamulla veedinu thekottu thiri ittu vilaku vekkumbol kizakotu thirinju irunu sandhya namam cholliyal kuzapam undo??
Sir ente makalude date of birth 2012 June 22 ravile 6.13 pooyam star aanu. Enthinu dosham undo
Aandi pandaaram means
3 തിരിയിട്ടാൽ ഏതെല്ലാം ദിശയിലേക്കാകണം,,,? ദയവായി പറഞ്ഞു തരുമോ ?🙏🙏
മൂന്നു തിരി ഉപയോഗിക്കില്ല.
ശൈവ വൈഷ്ണവ ശക്തേയം
കിഴക്ക്, വടക്കു പടിഞ്ഞാറു, തെക്കു പടിഞ്ഞാറ്
ത്രികൊണത്തിൽ വരണം
Very good. Valare nanni
സാർ നേരത്തെ ചെയ്ത വീഡിയോ കണ്ടതുമുതൽ ഞാനും ഒരു തിരിയാണ് ഇടുന്നത്.
Single thiri ittano kathiykendathu..ore dishayil?
Single thiri ittano kathiykendathu..ore dishayil?
@@jayviswas9443 എന്റെ വീട്ടിൽ പണ്ട് അച്ഛമ്മ വിളക്ക് കത്തിച്ചിരുന്നത് അങ്ങനെ ആണ്. കുറച്ച് നാളുകൾ ആയുള്ളൂ രണ്ട് തിരി കാണാൻ തുടങ്ങിയിട്ട്. ഞാനും ഇപ്പോൾ ഒരു തിരി ആണ് ഇടുന്നത്.
@@vinod9975 സന്ധ്യക്ക് വിളക്ക് കത്തിക്കുമ്പോൾ engott ആണ് ഒരു തിരി ഇടേണ്ടത് pls replay
@@rajiramesh3604 വീടിന്റെ ദർശനം എങ്ങോട്ട് ആണോ ആ ദിക്കിലേക്ക് തിരിയിടണം....
Sir vettah mala yethellam Devi devanmarkkketti edam ethra ennam veetham kettanam athintay gunangal ethinay kurich parayamo
നമസ്കാരം സാർ
Very very thanks sir
1984.October.18.Ravile9.aayilyamano.nakshathram.onnu.parayamo
Sir nganoru vtl ninnum palu medikkunnund aviduthe ammumma marichu Ente wife avidunnu palu konduvannu ente amma parajju pela kazhiyathe ngan kazhikkillannu appol wife parajju cow gomathavalle ithil enthelum karyam undo sir. Please sir ithine kurichoru video venam
Gud information.......😊😊😊 sir nte family ye patty oru video cheyyaamo...,??
From where we can get doctrate on astrlogy? From which University?
എന്താണ് സന്ധ്യ. പറഞ്ഞുതരുമോ. പ്രമാണം സഹിതം വേണം.
Good message for the people who believe in god
സർ . എനിക്ക് ഒരു സംശയം ഉണ്ട്. അത് എന്നാണെന്ന് വച്ചാൽ. രാവിലെ 5 മണിക്ക് എഴുന്നേറ്റ് അടിച്ച് തുടച്ച് വിളക്ക് വെക്കുന്ന നിൻദോഷമുണ്ടോ?
സാർ.തെക്ക്.വശത്തേക്ക്.വാതിൽ.തുറക്കുന്നത്.നല്ലതാണേ...മറുപടി
എന്താണ് തന്ത്രം.
Nalla vivaranghal anu. Oru doubt enikkundu. Vilakkil thiriyittu ennayum ozhichu nerathe vekkunnathu dosham ano. Nattil vechu ariyathe Njan anghane cheythu appol anghane cheyyaruthu ennu paranju. Reply tharane Sir pls.
Thank you very much for reply 🙏🏻
കത്തിച്ചാലുംകത്തിച്ചില്ലെങ്കിലും മനുഷ്യർ വളർന്ന് വളർന്ന് 2024ലെത്തി800കോടികഴിഞ്ഞു
Ladies can do the ganapathy home in their house pls repeat the manthram also
Yes
Ome namo bhgavathe ome
Agathandam mahakayam
Thaptha kanjana sannibham
Lambotharam vishalaksham
Vandeham gana nayakam
ഡിയർ sir താങ്ങൾ പറഞ്ഞു അഞ്ചു തിരിട്ടു വിളക്ക് കത്തിക്കുന്നത് നല്ലതാണ് പക്ഷെ അത് സിംഗിൾ തിരിയയേട്ടനോ അഞ്ചു പാക്കത്തു വെക്കേണ്ടത് ദയവായീ വിളക്കുളുടെ ഒന്നു കാണിച്ചു തരാമോ പ്ലീസ് പ്രതീഷിക്കുന്നു
Sir peplum areyo kuthi paryunnudallo ella video yilum ? areyanu undheshikunnathu?
കലേഷ് കുമാർ ആയിരിക്കണം. അവിടുന്ന് ഇങ്ങോട്ടും കുത്തുന്നുണ്ട്.
ohhh aganeyoo...ayalude video njan kanarilaa ippo, nerathe kurchu kandu pinne thonnan thundagi ,thallanu nnu. appo not inrested click adichu.anyway thanks for the reply.
നമസ്കാരം ഗുരുനാഥ
Vipin
22/7/1990
Pooyam karkidakathile
Sir ente brothernu Oru Joly ethuvare ayitilla onnu nokkkit Joly , vivaham ellam nokkit parayo sir
Sir bhagavath sapthahathe patti oru video idamo
വാടകവീട്ടിൽ ആണ് താമസിക്കുന്നത് അവിടെ വിളക്ക് കത്തിച്ചാൽ അന്ന് കലഹം ആണ് അത് കാരണം വിളക്ക് സന്ധ്യക്ക് വിളക്ക് കത്തിക്കാറില്ല അത് എന്താണ്
Sir, youtube-ൽ വരുന്ന മിക്ക videos - ഉം ഒരു തിരി പാടില്ല എന്നു പറയുന്നു, ഏത് വിശ്വസിക്കും?
Sir njan shalini uthrattathi star 19/8/1982 time 4.00 pm dosham undo
ashta dhravya ganapathi homa thinte dhravyangal enthellam ennu onnu vedio chaiyanam sir
സര്‍, എന്റെ ബാല്യത്തില്‍ കുടുംബങ്ങളില്‍ സന്ധ്യാ വേളകളില്‍ എല്ലായിടത്തും ഒരു തിരിയിട്ടാണു വിളക്കു കത്തിച്ചിരുന്നത് ചില പ്രത്യേക അവസരങ്ങളില്‍ അഞ്ചു തിരിയിട്ടു കത്തിക്കുന്നതും ശ്രധ്ദയിലുണ്ടു് ഈ ഇരട്ട രണ്ടു തിരി അടുത്തകാലങ്ങളിലാണു കാണുന്നതു് അങ്ങയുടെ അഭിപ്രായം തീര്‍ത്തും ശരി തന്നെയായിരിക്കും.
ശരിതന്നെ.പണ്ടൊക്കെ ഒരു തിരിയിട്ടെ വിളക്ക് കത്തിച്ചിരുന്നുള്ളൂ.ഈയിടെയാണ് രണ്ടു തിരി ആയത്.
ശരിയാണ്
എന്താണ് ദീപം. നിലവിളക്കു എന്തിനെ സൂചിപ്പിക്കുന്നു. അതിന്റെ പ്രാധാന്യം എന്താണ്
Sir. Vishnu maya swmi ye patti. Parayamo sir pls pls pls
Hello sir, kudumbathil maranam undayaal sabarimalayil epol pokunnathanu nallathu.ethinekurichu parayamo
Valare nalla arivanu sir🙏🙏🙏