പാശ്ചാത്യ നാടുകളിലെ 'പുരോഗമനത്തെ' മുസ്‌ലിംകൾ മാത്രം ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്?| Campus Debate

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പാശ്ചാത്യ നാടുകളിലെ 'പുരോഗമനത്തെ' മുസ്‌ലിംകൾ മാത്രം ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്? | Campus Debate | TKMCE Kollam
    നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മറവിൽ ക്യാമ്പസുകളിൽ അരങ്ങു തകർക്കുന്ന ലിബറൽ തോന്നിയവാസങ്ങളെയും അരാജകത്വങ്ങളെയും തുറന്നു കാട്ടുന്നു.
    Kollam TKM Engineering college വിസ്ഡം സ്റ്റുഡൻസ് യൂണിറ്റ് സംഘടിപ്പിച്ച
    📌 Campus Debate 📌
    Atheism & Liberalism
    🗓️ Feb 28th, 2024
    📍 MMK Auditorium Karicode, Kollam
    🎙️ Dr. Abdulla Basil CP
    🎙️ Safwan Baramy
    🎙️ Azhar Abdurrazaq
    #WisodomSpotlight #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

ความคิดเห็น • 86

  • @rz1238
    @rz1238 6 หลายเดือนก่อน +31

    ബാസി Dr അഭിനന്ദനം👍👌

  • @Noonsam84
    @Noonsam84 6 หลายเดือนก่อน +3

    മാ ഷാ അല്ലാഹ്, വളരെ നന്നായിട്ട് പറഞ്ഞു, അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shihabea6607
    @shihabea6607 6 หลายเดือนก่อน +6

    നല്ല ചോദ്യങ്ങളും ഉത്തരങ്ങളും... 👍👍

  • @aishabiea716
    @aishabiea716 หลายเดือนก่อน

    Super may Almighty bless u abundantly and have the ability to bring out more facts....

  • @mst_ninteen98
    @mst_ninteen98 6 หลายเดือนก่อน +18

    ചിലത് കേട്ടറിയും ചിലത് കണ്ടറിയും ചിലത് കൊണ്ടറിയും.
    കൊണ്ടറിയുന്നതിന് കുറച്ച് ഭാരം അധികം ഉണ്ടാകും അതിൽ നിന്നും പിന്മാറി കിട്ടാനും നല്ല പ്രയാസം ഉണ്ടാകും.

  • @ربِّزدنيعلما-ن8ض
    @ربِّزدنيعلما-ن8ض 5 หลายเดือนก่อน +3

    بارك الله فيكم فى الدنيا والآخرة....آمين

  • @sayedali8469
    @sayedali8469 6 หลายเดือนก่อน +10

    Alhamdulillah
    Ma Sha Allah barakallahu feekum

  • @Anu28899
    @Anu28899 6 หลายเดือนก่อน +8

    Exactly..

  • @shuraihtirurangadi9415
    @shuraihtirurangadi9415 6 หลายเดือนก่อน +2

    بارك الله فيكم

  • @End.IsNear
    @End.IsNear 6 หลายเดือนก่อน +2

    The way of approaching the question... excellent..and...well said...

  • @meharoofpazhayillath2891
    @meharoofpazhayillath2891 6 หลายเดือนก่อน +19

    യൂറോപ്യന്റെ കഥ നമ്മൾ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ കണ്ടു... ആ രാജ്യത്ത് ഇല്ലാത്ത പല സംഗതികളും ലോകകപ്പ് വരുമ്പോൾ അവിടെ കൊണ്ട് വരണം എന്ന്... അല്ലെങ്കിൽ ലോകകപ്പിനെ അത് ബാധിക്കും എന്ന് 😆😆എന്നിട്ട് ഒരു ചുക്കും സംഭവിച്ചില്ല.. 😆😆

    • @aseeminfo
      @aseeminfo 6 หลายเดือนก่อน +2

      Ennit enda illade irunnad

  • @Jannats192
    @Jannats192 6 หลายเดือนก่อน +2

    Eye opener👍👍👍

  • @aksufairtmda7075
    @aksufairtmda7075 6 หลายเดือนก่อน +22

    അമേരിക്കയിൽ മിക്കവാറും എല്ലാവരും തോക്ക് ഉപയോഗിക്കുന്നു നല്ല പുരോഗമനം😅

    • @najeelas66
      @najeelas66 6 หลายเดือนก่อน

      അവിടെ തോക്ക് കൊതുനെ കൊല്ലുന്ന ബാറ്റ് ആണ്‌🥳😊

  • @ayshamisna343
    @ayshamisna343 6 หลายเดือนก่อน +2

    Barakallahu feekum thankalude vakkukal valare moorchayulladhaanu allahu anugrahikkatte Oppam niyyathu nannakkukka

  • @ahznn
    @ahznn 6 หลายเดือนก่อน +5

    👍

  • @niyaskp7
    @niyaskp7 6 หลายเดือนก่อน +3

    Brilliant reply👏🏻

  • @mujeebrahman2951
    @mujeebrahman2951 6 หลายเดือนก่อน +5

    👍🏻👍🏻👍🏻

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 6 หลายเดือนก่อน +16

    പശ്ചാത്യർ സ്പെയിൻ കീഴടക്കിയപ്പോ കോർദോവ യൂണിവേഴ്സിറ്റി യിലെ ആയിരക്കണക്കിന് കൈയെഴുതു പ്രതികൾ കട്ട് കൊണ്ടോയി സ്വന്തം ആക്കി..... എന്നിട്ട് മോഡേൺ സയൻസ് ന്റെ വക്താക്കൾ ആയി.... പേർഷ്യൻ സംസ്കാരം കണ്ടെത്തിയതെല്ലാം സ്വന്തം പേരിൽ എഴുതി... ancient സയൻസ് ന്റെ വക്താക്കൾ അധിനിവേഷ ക്രിസ്ത്യാനികൾ അല്ല...😂

    • @dencydency8117
      @dencydency8117 6 หลายเดือนก่อน +11

      ഇത്രയും വിഡ്ഢിത്തം എഴുതിയപ്പോൾ ഒരു ആശ്വാസം കിട്ടിയില്ലേ

    • @_tom19
      @_tom19 6 หลายเดือนก่อน +1

      Okay anna😅😅

    • @nidheeshpareed3026
      @nidheeshpareed3026 6 หลายเดือนก่อน

      ​@@dencydency8117enth viddithamano proof vech samsariku

    • @najeelas66
      @najeelas66 6 หลายเดือนก่อน +1

      @@dencydency8117 നിങ്ങൾ ഞാനാണ് ശെരി എന്ന് കരുതുന്ന ഒരാൾ പക്ഷെ നിങ്ങൾ മുണ്ടില്ല നിങ്ങൾ നഗ്നനാണ് 🥳 നമ്മുടെ രാജ്യം നന്നാവില്ല 😂 നിങ്ങളൊക്കെ അതിനു സമ്മതിക്കില്ല, ബ്രഹ്മാവ് മരിച്ചാൽ പോലും 😢

    • @Rzveet
      @Rzveet 6 หลายเดือนก่อน +1

      Yes, Alexandria Library was also burnt....!😂

  • @UnaisUt
    @UnaisUt 6 หลายเดือนก่อน +2

    Well 🔥🔥

  • @subaidasubi3950
    @subaidasubi3950 6 หลายเดือนก่อน

    Masha Allahu

  • @juraijjhn4081
    @juraijjhn4081 2 หลายเดือนก่อน

    Mashallah nalla program

  • @mohammadshaheel5496
    @mohammadshaheel5496 6 หลายเดือนก่อน

    You guys are doing great work.. Allahummabarik

  • @sabiquet7571
    @sabiquet7571 2 หลายเดือนก่อน

    Great question.... Outstanding answer 🔥

  • @slave_of_Allah212
    @slave_of_Allah212 2 หลายเดือนก่อน

    🔥🔥🔥

  • @happyLife-oc7qv
    @happyLife-oc7qv 6 หลายเดือนก่อน +1

    Super

  • @hashimpp2365
    @hashimpp2365 6 หลายเดือนก่อน +1

    🔥✨

  • @alsameerkm
    @alsameerkm 6 หลายเดือนก่อน +1

  • @abdulsalim4350
    @abdulsalim4350 6 หลายเดือนก่อน +2

    Absolutely correct perception ❤

  • @sidhiquepc
    @sidhiquepc 6 หลายเดือนก่อน

    👏👏👏👏👏👏

  • @raoofkochi4851
    @raoofkochi4851 6 หลายเดือนก่อน +5

    നിരീശ്വരവാദത്തിൽ അധിഷ്ഠിതമായ പ്രസ്ഥാനങ്ങളാണ് തങ്ങളുടെ ആൾബലം കൂട്ടാൻ കേരളത്തിൽ സെക്ഷ്വൽ ലിബറിലിസവും ലഹരിയുമൊക്കെ വ്യാപകമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാലയങ്ങളിൽ ഇത്തരക്കാർ പതിയെ പിടിമുറുക്കുന്നതിന്റെ പ്രതിഫലനം സമൂഹത്തിൽ കാണാം. നിയമങ്ങൾ ഇതിനൊക്കെ ഇത്തരക്കാർക്ക് അധികപക്ഷവും അനുകൂലമാകുമ്പോൾ നമ്മുടെ നാടും യൂറോപ്പിന്റെ ധാർമ്മിക അധ:പതനത്തിലെത്താൻ വലിയ വഴിദൂരമില്ലെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.... റഊഫ് കൊച്ചി.

    • @sajeevb.u3270
      @sajeevb.u3270 6 หลายเดือนก่อน

      Evide enthu class anu edukunnathu😊

    • @jinish1988
      @jinish1988 6 หลายเดือนก่อน

      എന്താണ് ധാർമികഥ

  • @akkunadz1408
    @akkunadz1408 3 หลายเดือนก่อน

    Masha allaha valare nannayi answer cheythu

  • @rajeshoxygen6709
    @rajeshoxygen6709 6 หลายเดือนก่อน +2

    വല്ലാത്ത കണ്ടുപിടിത്തം.

  • @harishkp2669
    @harishkp2669 3 หลายเดือนก่อน +1

    നല്ല ആശയങ്ങളും മൂല്യങ്ങളും ഇല്ലാതെ തന്നെ അവർക്ക് education, infrastructure and science development നടത്താൻ പറ്റും എങ്കിൽ നമ്മുടെ ആശയങ്ങൾക്കും മൂല്യങ്ങൾക്കും എന്തോ കുഴപ്പം ഇല്ലേ????

    • @muhammedanasks9342
      @muhammedanasks9342 3 หลายเดือนก่อน

      Colonisation മൂലം എത്രത്തോളം ദനം അവർ സമ്പാദിച്ചു എത്രയോ അടിമകളെ അവർ ഉപയോഗിച്ചു
      അവർക്ക് ഇക്കാലത്ത് ലോകത്തിൽ ഇത്രേം അഡ്വാൻസ്ഡ് ആയി നിൽകുന്നുണ്ടേൽ അധ് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം പറിച്ച് കൊണ്ട് അവർക്ക് കിട്ടിയ headstart കാരണം ആണ്
      പിന്നെ ഇവിടെ selfish ആയ ഈഗോ കൂടൂതൽ ഉള്ള രാഷ്ട്രിയ ക്കരും ആണ്

    • @dijinganesh1671
      @dijinganesh1671 2 หลายเดือนก่อน

      👍🏼👍🏼

    • @harishkp2669
      @harishkp2669 2 หลายเดือนก่อน

      ​@@muhammedanasks9342അപ്പോ ഇവിടെ ഉള്ളവർക്ക് മൂല്യം ഇല്ലാത്തത് കൊണ്ടാണല്ലോ..നമ്മുടെ രാഷ്ട്രീയക്കാരും ego / selfish ഉള്ളവർ ആയത്... colonization ഒരു പരിധി വരെ സഹയിച്ചിട്ടുണ്ടവാം

  • @rasheedrasheed5029
    @rasheedrasheed5029 6 หลายเดือนก่อน +7

    തെളിവുകൾ സംസാരിക്കുന്നു

  • @narayansaindhav1708
    @narayansaindhav1708 หลายเดือนก่อน

    മനുഷ്യവധത്തിൻ്റെ സ്റ്റാറ്റിസ് , വിശദികരി ക്കേണ്ടെ ?

  • @mohammedroshank277
    @mohammedroshank277 6 หลายเดือนก่อน +4

    Basil❤

  • @rajeshoxygen6709
    @rajeshoxygen6709 6 หลายเดือนก่อน +1

    ഒരു ബന്ധവും ഇല്ലാത്ത ഉത്തരം പറഞ്ഞു തരാം.

  • @Freeland895
    @Freeland895 6 หลายเดือนก่อน

    ഇപ്പൊ real സ്റ്റോറി based കേസ് ഡയറികൾ ഒരുപാട് youtubil കാണാം അതിൽ ക്രിമിനലുകൾ അധികവും patents divorce ആയതിന്റെ പേരിൽ ഒറ്റപ്പെട്ട് നല്ല ഒരു family background സ്നേഹം ഒന്നും കിട്ടാത്തതിന്റെ പേരിൽ പല ലഹരികൾക് അടിമപ്പെട്ട് psycholl ക്രിമിനൽ ആയിമാറുന്നതായി ഈ സ്റ്റോറികളിൽ നിന്നും മനസിലാക്കാം
    അധികവും Europe /american countrys ൽ ആണ് ഇതെല്ലാം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്

  • @shabeerali1256
    @shabeerali1256 6 หลายเดือนก่อน +1

    6:25 അവിടെങ്ങളിൽ റേപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടും കൂടി ആകാം.

    • @safartanur3387
      @safartanur3387 6 หลายเดือนก่อน

      നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നില്ലേ

    • @shabeerali1256
      @shabeerali1256 6 หลายเดือนก่อน

      @@safartanur3387 കേരളത്തിൽ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ വളരെ കുറവാണ്.

    • @shabeerali1256
      @shabeerali1256 6 หลายเดือนก่อน +1

      @@safartanur3387 ഭാരതത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനെ അപേക്ഷിച്ചു കേരളത്തിൽ നല്ല റിപോർട്ടിൽ ആണ്. അതുപോലെപാശ്ചാത്യ രാജ്യങ്ങളിൽ മൂന്നാം ലോക രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതൽ റിപ്പോർട്ട്ടിങ് ഉണ്ട്.

  • @kamarudheenkadayil2011
    @kamarudheenkadayil2011 4 หลายเดือนก่อน

    ഇതിലും വലിയ മറുപടിയും ഉദാഹരണവും വേറെ വേണോ ഇത് തന്നെ ധാരാളം 'യുക്തിവാദികൾക്ക് എല്ലാം നീ ഷേദിക്കാൻ എളുപ്പമാണ് . മറിച്ച് പടിച്ച് വിലയിരുത്തി മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ബുദ്ധി ഉള്ളവർ ച്ചെയ്യുക . അത് നീ ഷേധികൾക്ക് മനസ്സിൽ കയറുല്ല
    ഈ പറഞ്ഞ ഉദാഹരണങ്ങൾ തന്നെ വെച്ച് ഒന്ന് പരിശേധിച്ച് മനസ്സിലാക്കുക

  • @nishadck3680
    @nishadck3680 6 หลายเดือนก่อน +2

    ചോദ്യം തന്നെ മണ്ടത്തരം ആണ്

  • @codebottle7195
    @codebottle7195 3 หลายเดือนก่อน

    Achanillathe Amma valarthunna aankuttikalil aan pennumma aankuttikal undavunnath

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 3 หลายเดือนก่อน

    അടിച്ച് അമേരിക്കയുടെ അണ്ണാക്കിൽ കൊടുത്ത്.. Dr ബാസിൽ 💪

  • @maheshram07
    @maheshram07 2 หลายเดือนก่อน

    western രാജ്യങ്ങള് നല്ലത് ആണ് എന്നതില് സംശയം ഒന്നും ഇല്ല. ഞാന് ഷിപ്പില് ജോലി ചെയ്യുന്ന ആള് ആണ്. ലോകത്തില് മിക്കവാറും എല്ലാ രാജ്യങ്ങളിലും ഞാന് പോയിട്ട് ഉണ്ട് താമസിച്ചിട്ടു ഉണ്ട്. നല്ല പോലെ വ്യത്യാസം ഇന്ത്യ അതുപോലെ മറ്റ് മുസ്ലിം രാജ്യങ്ങള് എന്നിവയില് നിന്നു യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ ജപ്പാന് കൊറിയ ചൈന എന്നിങ്ങനെ ഉള്ള രാജ്യങ്ങള്ക്ക് ഉണ്ട്. അത് വെറും ഭൌതീക കാര്യം എന്നു നിങ്ങള് പറയുന്ന കാര്യങ്ങളില് മാത്രം അല്ല. എല്ലാ മേഖലയിലും ഉണ്ട്. ഞാന് ഒരു കപ്പലും ആയി വന്നു കൊച്ചിയില് എത്തി എന്നു കരുതുക, ആര്ക്കും കയറാം, കപ്പല് അമേരിക്കക്കോ യൂറോപ്പിനോ പോകുന്നു എന്നും കരുതുക. വിസ പോലെ ഉള്ള ഒന്നും വേണ്ട കുടുംബ സമേതം പോകാം എന്നു പറഞ്ഞാല് ആരൊക്കെ പോരും എന്നു ഒന്നു സ്വയം ചിന്തിക്കുക. അത്രേ ഉള്ളൂ കാര്യങ്ങള്. വെറുതെ തള്ളി മറിച്ച് ഇട്ടത് കൊണ്ട് കാര്യം ഇല്ല.

  • @SadiqMoidu
    @SadiqMoidu 6 หลายเดือนก่อน +2

    Aayudham Undakkunnu vilkunnu manushyare kollunnu matturajyathu kadannukayarunnu kollayadikkunnu ...purogamanam .Ella veettilum maragayudham kuttikal thokkum kond schoolil poyi vedivekkunnu kollunnu purogamanam

  • @labistaytuned
    @labistaytuned 6 หลายเดือนก่อน

    Scandinavian രാജ്യങ്ങളിലെ rape നിരക്ക് സംശയം ഉണ്ട്...

  • @sajeevb.u3270
    @sajeevb.u3270 6 หลายเดือนก่อน +2

    E class edukunathuu aranu😊

    • @shihabea6607
      @shihabea6607 6 หลายเดือนก่อน +4

      Dr. അബ്ദുള്ള ബാസിൽ.. എന്നാണ് ആളുടെ പേര്...എന്തെ?

  • @mohmdfaizy4581
    @mohmdfaizy4581 6 หลายเดือนก่อน

    Inn keralathil ettavum koodthal lahari upayogikkunnavar athikavm muslims aan

    • @Dialogue_TV
      @Dialogue_TV  6 หลายเดือนก่อน +13

      Yes, മുസ്ലിംകൾക്കിടയിൽ ലിബറൽ ആശയങ്ങൾ വല്ലാതെ വ്യാപിക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് അതിനെ എതിർക്കാം 👍

    • @safartanur3387
      @safartanur3387 6 หลายเดือนก่อน

      😮​@@SankarGS

  • @jinish1988
    @jinish1988 6 หลายเดือนก่อน +1

    ഡ്രഗ്സ് ഇവിടേം യുണ്ട് കേട്ടോ

    • @shanunisan382
      @shanunisan382 6 หลายเดือนก่อน

      നന്നായി എന്നാ...

    • @arunbaijuvg6295
      @arunbaijuvg6295 6 หลายเดือนก่อน

      ...സ്വാഭാവികം...

  • @shajahankdgl9494
    @shajahankdgl9494 6 หลายเดือนก่อน +1

    😂

  • @periyangalmoosa8616
    @periyangalmoosa8616 6 หลายเดือนก่อน

    Nalla velutha mugam

  • @shameem_0
    @shameem_0 4 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼

  • @salman9119
    @salman9119 6 หลายเดือนก่อน

  • @shabeehrahmanp7689
    @shabeehrahmanp7689 6 หลายเดือนก่อน +2

    ❤❤