Bigg Boss താരം അഭിഷേക് ശ്രീകുമാറിന്റെ അച്ഛൻ മനസ് തുറക്കുന്നു | Bigg Boss Abhishek Sreekumar Father

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • Bigg Boss Abhishek Sreekumar Father Interview | Bigg Boss Abhishek Sreekumar Father | Bigg Boss Abhishek Sreekumar Family | Bigg Boss Abhishek Sreekumar Mother | Bigg Boss Abhishek Sreekumar sister |
    🔔 Subscribe us to catch up on the latest Trends and News.🔔
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: info@mazhavilkeralam.in
    ceo@mazhavilkeralam.in
    Whatsapp: +91 6235760614
    Facebook : / mazhavilkeralam
    Instagram : / mazhavilkeralam
    Twitter : / mazhavilkeralam
    Website : mazhavilkeralam.in/ ________________________________________________
    DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    ________________________________________________
    #BiggBossAbhisheksreekumarmother
    #AbhishekSreekumarfamily
    #BiggBossAbhisheksreekumarfamilyinterview
    #AbhishekSreekumarfamilyinterview
    #biggbossmalayalam
    #biggbossmalayalam6
    #biggboss
    #biggbossjasmin
  • บันเทิง

ความคิดเห็น • 633

  • @Chikkuuuuuuu
    @Chikkuuuuuuu 24 วันที่ผ่านมา +1470

    അഭിയെ ഒരുപാട് ഇഷ്ടം ആണ് നല്ല ഓരു മനുഷ്യൻ ആണെന്ന് ബിഗ് ബോസിൽ കൂടി അഭി തെളിയിച്ചു 🥰 അച്ഛന്റെ പൊന്നുമോൻ ആയി അനിയത്തി കുട്ടിയുടെ സ്നേഹനിധി ആയ ഏട്ടൻ ആയി ഒരുപാട് കാലം സന്തോഷത്തോടെ കഴിയട്ടെ 🥰🥰🥰🥰🥰🥰🥰🥰

    • @ivycherian7657
      @ivycherian7657 24 วันที่ผ่านมา +5

      😊

    • @teresa965
      @teresa965 24 วันที่ผ่านมา +2

      ❤️‍🔥

    • @anilanoop9326
      @anilanoop9326 24 วันที่ผ่านมา +27

      എനിക്ക് 13 വയസുള്ളപ്പോൾ ആണ് എന്റെ അമ്മ മരിച്ചത്, എന്നെയും ചേട്ടനെയും അച്ഛൻ ആണ് പിന്നെ നോക്കി വളർത്തിയത് വേറെ വിവാഹം പോലും കഴിക്കാതെ, അതും ജോലിക്കു പോയി ഭക്ഷണവും ഉണ്ടാക്കി തന്നു, ഇപ്പോൾ അച്ഛനും ഇല്ല 😔

    • @user-xk5ox4gm4n
      @user-xk5ox4gm4n 24 วันที่ผ่านมา +1

      Abhishek ❤❤❤

    • @JayaKumar-ip3eo
      @JayaKumar-ip3eo 22 วันที่ผ่านมา +3

      🌹🌹🌹❤❤❤

  • @sasilekhasasi9201
    @sasilekhasasi9201 24 วันที่ผ่านมา +2627

    അഭിഷേക് നെ ഇഷ്ടമുള്ളവർ ലൈക് അടിക്കു❤️❤️😊

  • @priyadarsini5735
    @priyadarsini5735 24 วันที่ผ่านมา +1372

    അച്ഛൻ തന്നെ ആണ് അഭി.
    ഭാര്യ പോയശേഷം മക്കളെ ചേർത്ത് പിടിച്ചു ജീവിച്ച ഈ അച്ഛൻ തന്നെ ആണ് അഭിയുടെ ഹീറോ ❤️👍👍

    • @NewburyOntario
      @NewburyOntario 24 วันที่ผ่านมา +11

      So true....

    • @lissyjacob7882
      @lissyjacob7882 24 วันที่ผ่านมา +17

      എത്ര ചെറുപ്പം ആയിരുന്നു അച്ഛൻ ഇത്രയും നാളും പിടിച്ചു നിന്നല്ലോ മക്കൾക്ക് വേണ്ടി 🙏🏼

    • @rayofhope9793
      @rayofhope9793 24 วันที่ผ่านมา

      അച്ഛൻ നല്ല ഒരു മനുഷ്യൻ ആണ്..❤പക്ഷേ മകൻ😑😑

    • @vijishviju
      @vijishviju 24 วันที่ผ่านมา

      ​​@@rayofhope9793മകൻ 💎

  • @tinujoshy21
    @tinujoshy21 24 วันที่ผ่านมา +177

    അഭിഷേക് വിന്നർ ആകണം എന്നുള്ളവർ ലൈക്‌ അടിക്കണം 👍👍👍❤️❤️❤️

  • @Realhuman_3
    @Realhuman_3 24 วันที่ผ่านมา +831

    അഭിയുടെ സ്വഭാവത്തിൽ ആ വളർത്തുഗുണം കാണാനിണ്ട് ❤️❤️

    • @lizyamasamuel4792
      @lizyamasamuel4792 24 วันที่ผ่านมา +10

      , തീർച്ചയായും

  • @shaibasreejith7586
    @shaibasreejith7586 24 วันที่ผ่านมา +1417

    ഭാരം മരിച്ചാൽ പിറ്റെ വർഷം തന്നെ സെക്കന്റ് മാര്യേജ് ചെയ്യുന്നവരാണ് ഏറെയും. ഈ അച്ഛൻ അദ്ഭുതപ്പെടുത്തി.അച്ഛനേയും മക്കളേയും അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ....

    • @shaibasreejith7586
      @shaibasreejith7586 24 วันที่ผ่านมา +11

      ആണോ.... എവിടേയും പറയാത്തകൊണ്ട് ഞാൻ വിചാരിച്ചു പോയതാണ്

    • @nizanizz
      @nizanizz 24 วันที่ผ่านมา +2

      @@Faawrites123 no 1sister

    • @sanahd6836
      @sanahd6836 24 วันที่ผ่านมา +6

      I was thinking the same ❤

    • @beejashihab4621
      @beejashihab4621 24 วันที่ผ่านมา +10

      ഫാരം മരിച്ചാൽ അതു എന്ദ് സാധനം ആണ്‌ 😂

    • @jinujinuxavier4431
      @jinujinuxavier4431 24 วันที่ผ่านมา +20

      ഭാര്യ ഭാരം അല്ലാ 😂🤣

  • @minikb5749
    @minikb5749 24 วันที่ผ่านมา +519

    അഭിഷേക് തന്നെ യാണ് അച്ഛന്റെ പഴയ ഫോട്ടോ..... അച്ഛന് അഭിമാനിക്കാം നല്ല മോനാണ്... നല്ല വ്യക്തിത്വം... അഭിയെ ഒരുപാട് ഇഷ്‍ടപെടുന്ന ഒരമ്മയാണ് ഞാൻ.... 🥰.. വന്ന അന്ന് മുതൽ അഭിയാണ് ഇഷ്ടമത്സരർഥി..

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 24 วันที่ผ่านมา +745

    അഭിഷേകിൻ്റെ ആ ലെറ്റർ എല്ലാവരുടേയും കണ്ണു നിറച്ചു😍😍😍

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 24 วันที่ผ่านมา +214

    അഭിഷേക് ഈ BB യിൽ ഏറ്റവും കൂടുതൽ വൃത്തി ആയി നല്ല ഡ്രസ്സ്‌ സെൻസ് ഓടെ വസ്ത്രം ധരിക്കുന്ന ആൾ. 👌🏻.
    ഫാമിലി നല്ല ക്വാളിറ്റി ഉള്ള ആൾകാർ

  • @user-ew2pc7ud2c
    @user-ew2pc7ud2c 24 วันที่ผ่านมา +239

    ഒരമ്മ എന്നാ നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിഷേക്കിന്റെ വാക്ക്, "അമ്മേ ഞാൻ ഇന്ന് ഒരു ലഹരിക്കും അടിമയല്ല " ഇതാണ് അവന്റെ നന്മയും അഭിഷേക് ഒരു മാതൃകയാണ്, ഈ ബിഗ്‌ബോസിൽ നിന്നും എടുക്കാവുന്ന ഒന്ന്

  • @kidslover2780
    @kidslover2780 24 วันที่ผ่านมา +346

    അഭിഷേകിനെ കുറിച്ച് കൂടുതൽ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു. ഇന്റർവ്യൂ കണ്ടപ്പോൾ സന്തോഷം 🙏🏻 അഭി കപ്പ്‌ അടിക്കണം എന്നാണ് പ്രാർത്ഥന 💖💖💖

  • @julietgomez8485
    @julietgomez8485 24 วันที่ผ่านมา +118

    അമ്മയില്ലെങ്കിൽ പോലും നല്ല മോനായി വളർന്നു വന്നത് അവരുടെ കുടുംബമഹത്വം കൊണ്ട് തന്നെയാണ്.നല്ലൊരു കുടുംബം. ❤️❤️❤️

  • @nishakrishna9653
    @nishakrishna9653 24 วันที่ผ่านมา +245

    അഭിഷേക് കത്ത് വായിച്ചുകഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു... ഉള്ളിലെവിടെയോ ഒരു വിങ്ങൽ... അമ്മ ഇല്ലാതാവുമ്പോഴുള്ള വേദന... അനുഭവിക്കുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളു... അഭിഷേകിനും കുടുംബത്തിനും നല്ലതുവരട്ടെ... കഴിഞ്ഞ big boss season ണിൽ സാഗറിന്റെ അമ്മയും നഷ്ട്ടമായ കഥ കേട്ടപ്പോൾ വലിയ വേദനയായിരുന്നു... നഷ്ട്ടം എന്നും നഷ്ട്ടം തന്നെയാണ്.. 😥😥🙏🏻🙏🏻

  • @user-hb3hv6qw3d
    @user-hb3hv6qw3d 24 วันที่ผ่านมา +356

    അച്ഛാ നിങ്ങൾക്ക് അഭിമാനിക്കാം ഈ മകനെ കൊണ്ട് അഭിഷേക് ഗുഡ് പേഴ്സൺ ആണ്

  • @vijishviju
    @vijishviju 24 วันที่ผ่านมา +211

    Abhishek 100% real 0% drama 💎 Real gem ❤

  • @ambikababu3865
    @ambikababu3865 24 วันที่ผ่านมา +478

    അഭിഷേകിന് പറയാൻ അവസരം കൊടുത്തിരുന്നില്ലല്ലോ അതൊക്കെ ക്ഷമയോടെ നേരിട്ട് അവസരം വന്നപ്പോൾ അവതരിപ്പിക്കാൻ സാധിച്ചു.അതോടെ എല്ലാവരൂടേയും മനസ്സിൽ ഇടം നേടി.....അവിടെ ഉള്ള നൻമയുള്ളവരിൽ ഒരാളാണ്.....ഫൈനൽ ഫൈവിൽ വരും....❤

    • @sunshineshining4167
      @sunshineshining4167 24 วันที่ผ่านมา +12

      Finale ethanam

    • @anonymous-ds4ix
      @anonymous-ds4ix 23 วันที่ผ่านมา

      Athinu chapriyum chaprqyumokkeyqll3y avarkku vendathu

  • @ushaunnikrishnan6913
    @ushaunnikrishnan6913 24 วันที่ผ่านมา +408

    അഭിഷേക്കിന്റെ അനിയത്തി നല്ല കുട്ടി നല്ല പ്രസന്നമായ മുഖം

  • @midhilajmsamad2948
    @midhilajmsamad2948 24 วันที่ผ่านมา +702

    പാവം പൊന്ന് മോൻ..ദൈവം അഭിഷേകിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

    • @hridhyahari5848
      @hridhyahari5848 24 วันที่ผ่านมา +14

      Vote ചെയ്ത് നിങ്ങളും അനുഗ്രഹിക്കു.. 😍😊

    • @midhilajmsamad2948
      @midhilajmsamad2948 24 วันที่ผ่านมา +13

      @@hridhyahari5848 ഞങൾ സിബിൻ പോയ ശേഷം അഭിഷേക് മോന് തന്നെയാണ് വോട്ട് ചെയ്യുന്നത്

    • @hridhyahari5848
      @hridhyahari5848 24 วันที่ผ่านมา

      @@midhilajmsamad2948 😍🥰👌🏼

  • @sreekalakannan3543
    @sreekalakannan3543 24 วันที่ผ่านมา +371

    അഭിഷേക് ശ്രീകുമാർ.. നല്ല കൊച്ചാണ്.... ❤️❤️❤️❤️

  • @leelavathisamma3983
    @leelavathisamma3983 24 วันที่ผ่านมา +137

    അഭിയെ ആദ്യം കണ്ടപ്പോഴേ എനിക്ക് വളരെ ഇഷ്ടം തോന്നി. എന്റെ ഇളയ മകനെ പോലെയാണ് തോന്നിയത്. എന്റെ വോട്ട് അവനാണ് കൊടുത്തിരുന്നത്. എല്ലാ ആമ്മമാരുടെയും അനുഗ്രഹം നിന്റെ കൂടെ ഉണ്ടായിരിക്കും മോനേ 🙏

  • @mariamfrancis438
    @mariamfrancis438 24 วันที่ผ่านมา +422

    കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു ഇന്റർവ്യൂ. അറിയാൻ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ. Anchor നന്നായി ഇന്റർവ്യൂ എടുത്തിരിക്കുന്നു. Thank u mazhavil keralam. അഭിഷേക് top 5 ഇൽ എത്തണം ❤❤❤

    • @sS-mt1yl
      @sS-mt1yl 24 วันที่ผ่านมา +9

      Nanum

  • @MayaMaya-ec8lc
    @MayaMaya-ec8lc 24 วันที่ผ่านมา +129

    അഭിഷേക് നല്ല കുട്ടി... അവനെ ഇങ്ങനെ വളർത്തിയ ഈ ഏട്ടന് ആണ് അതിന്റെ ഫുൾ ക്രെഡിറ്റ്‌ 🙏🙏🙏🙏🙏🙏🙏ഞാനും മുളകുഴ കാരി ആണ്.. അങ്ങനെ ചിന്തിക്കുമ്പോൾ ഞങ്ങളുടെ അഭിഷേക് കുഞ്ഞ് തന്നെ ഡ്രോഫി കൊണ്ടുവരണേ എന്ന് ആണ് ആഗ്രഹം... അഭിഷേക് നീ ഒരമ്മയുടെ മനസ്സിൽ അല്ല ഒരായിരം അമ്മമാരുടെ മനസിലെ പൊന്നു മോൻ ആണ്. നിനക്ക് വേണ്ടി പ്രാർത്ഥിക്കാത്ത ദിവസം ഇല്ല ഇപ്പോൾ. ഇനിയും ഉള്ള ജീവിതത്തിൽ മോനെ ഓരോ വഴിതിരിവിലും ഒരുപാടു അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും..❤❤❤❤മോൻ എന്നും മനസ്സിൽ ഉണ്ടാകും. നിന്റെ ആഗ്രഹങ്ങൾ ഒക്കെ ദൈവം ഈശ്വരൻ നടത്തി തരട്ടു 🙏🙏🙏❤❤❤

  • @anandasahasram
    @anandasahasram 24 วันที่ผ่านมา +371

    നല്ല മോൻ ആണ് അഭിഷേക്.. അച്ഛന് അഭിമാനിക്കാം 👍

  • @lijihc8181
    @lijihc8181 24 วันที่ผ่านมา +270

    Abhishek his father good personality❤❤❤

  • @shahalasherintk4541
    @shahalasherintk4541 24 วันที่ผ่านมา +345

    ഒരുപാട് ആഗ്രഹിച്ചിരുന്നു abhi ഫാമിലി ഇന്റർവ്യൂ 🥰❤️‍🩹🔥🔥
    Cute അച്ഛനും മോനും 😘😘
    അഭിഷേക് ഒരുപാട് ഇഷ്ട്ടം winner ആവട്ടെ 😍🔥🔥

  • @Violet__645
    @Violet__645 24 วันที่ผ่านมา +250

    Abhishek 🔥
    Top 5 എത്തട്ടെ ❤

  • @ushaunnikrishnan6913
    @ushaunnikrishnan6913 24 วันที่ผ่านมา +587

    അഭിഷേക് ജിന്റോ അൻസിബ ഋഷി ഇഷ്ടം

    • @naaaachus
      @naaaachus 24 วันที่ผ่านมา +14

      ആ ഗാങ് അവർ അറിയാതെ form ആയി.... ബ്യൂട്ടിഫുൾ 👌👌💞💞

    • @soumyasoumya1085
      @soumyasoumya1085 24 วันที่ผ่านมา +4

      💕

    • @abdulgafoor2048
      @abdulgafoor2048 24 วันที่ผ่านมา +4

      Jasu isttam❤😅😅

    • @arunkumara8883
      @arunkumara8883 24 วันที่ผ่านมา +3

      Enikum.. same people

    • @firecracker2275
      @firecracker2275 24 วันที่ผ่านมา +6

      ഞാനും ഫാമിലിയും ഇവരെ ആണ് ഇഷ്ടം

  • @UshaKumari-zp8em
    @UshaKumari-zp8em 24 วันที่ผ่านมา +147

    എനിക്കൊരു മോനില്ല.. Ente പൊന്നു മോനാ അഭിഷേക്.. ഒരുപാടിഷ്ടം... Family റൗണ്ടിൽ എല്ലാവരുടെയും അമ്മ വരുമ്പോൾ കുറച്ചു മാറി നിൽക്കുന്ന അഭി എന്റെ കണ്ണുകളെ ഇറനണിയിച്ചു.. പാവം പൊന്നു മോൻ... അമ്മ ദിവസം വായിച്ച കത്തും ഒരുപാടു നൊമ്പരപ്പെടുത്തി... മോന് Bigg bosil കൂടി നല്ലൊരു ഭാവി ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... മോന്റെ ആഗ്രഹം പോലെ സിനിമയിലും നല്ല നടനായി തീരട്ടെ... എല്ലാ ഭാവുകങ്ങളും നേരുന്നു അഭി മോന്..

    • @rajalakshmiraji3264
      @rajalakshmiraji3264 22 วันที่ผ่านมา +2

      Monu u r njce good father.
      Good family..

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 24 วันที่ผ่านมา +69

    ആദ്യം അഭിഷേകിനോട് ഇഷ്ടം തോന്നിയിരുന്നില്ല... പിന്നീട്, അഭിഷേകിന്റെ real character കാണാൻ സാധിച്ചപ്പോൾ ഒരു വ്യക്തി എന്ന നിലയിൽ അവനെ ഒരുപാടിഷ്ടം ആയി... അങ്ങനെ, അഭിഷേകിന്റെ ഒരു fan ആയി മാറി...❤️💚😍😎

    • @najilmk5991
      @najilmk5991 24 วันที่ผ่านมา +2

      ഞാനും

    • @Sheeja-vz1zb
      @Sheeja-vz1zb 21 วันที่ผ่านมา

      Njanum

  • @omanapk1973
    @omanapk1973 22 วันที่ผ่านมา +20

    Abhisheginde കത്ത് കരഞ്ഞു പോയി അമ്മമാർ പോലും മക്കളെ കളഞ്ഞു പോകുന്ന കാലം അമ്മയുടെ ഓർമയിൽ ജീവിക്കുന്ന അച്ഛൻ 🙏🙏🙏🙏🙏നമിക്കണം

  • @hannuzlittleworld7279
    @hannuzlittleworld7279 22 วันที่ผ่านมา +23

    അഭിഷേക് top 5 il എത്തുമോ അറിയില്ല.. പക്ഷെ കേരള പ്രേക്ഷകർ ഹൃദയത്തിൽ ചേർത്ത് നിറുത്തിയ haters ഇല്ലാത്ത മോൻ അഭിഷേക് and ഫാമിലി ❤️
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍👍🏼

  • @fahadyusuf5210
    @fahadyusuf5210 24 วันที่ผ่านมา +39

    സുന്ദരനായ അച്ഛന്റെ സുന്ദരനായ മോൻ അഭിഷേക് ഇഷ്ടം 🥰🥰

  • @SumaNambiar-mv6vw
    @SumaNambiar-mv6vw 24 วันที่ผ่านมา +125

    നല്ലൊരു അച്ഛനും നല്ലൊരു മകനും ❤️👍

  • @bbreviews4261
    @bbreviews4261 24 วันที่ผ่านมา +128

    വളരെ കാത്തിരുന്ന interview. അഭിയെ പറ്റി ഒന്നും അറിയില്ലായിരുന്നു. അറിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ സാധിച്ചതിൽ സന്തോഷം

  • @sandeepramachandran2472
    @sandeepramachandran2472 24 วันที่ผ่านมา +88

    അഭിഷേക് വളരെ നല്ല പയ്യൻ ആണ് 🔥🔥🔥🔥🔥🔥

  • @sobhashaji9932
    @sobhashaji9932 24 วันที่ผ่านมา +111

    ഭയങ്കര ഇഷ്ടമായി ഈ അച്ചനെ
    കൊറേ തഗ്ഗടിച്ചു അവിടെ ചെന്ന് അവനെ😂
    ഈ കസേരയിൽ കെടപ്പു തന്നെയാ ,എഴുന്നേറ്റ് നടക്ക് അങ്ങോട്ട് നടക്ക്
    രാവിലെ dance നു കാണുന്നില്ല😂 ഇങ്ങനെയൊക്കെ പറഞ്ഞപ്പഴേ ഒത്തിരി ഇഷ്ടമായി സൂപ്പർ അച്ചനാ😊

  • @pushpalethakv2430
    @pushpalethakv2430 24 วันที่ผ่านมา +90

    അഭിഷേക്കിന്റെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻💕

  • @user-cu3lt5dw1k
    @user-cu3lt5dw1k 24 วันที่ผ่านมา +212

    അഭിഷേക് ഒന്നു കൂടി ആക്റ്റീവ് ആയിരുന്നേൽ വിന്നർ ആകാമായിരുന്നു. ഇനിയും try ചെയ്യാം. അച്ഛൻ, അനിയത്തി മോട്ടിവേറ്റ് ചെയ്തല്ലോ ❤️

    • @premkumarramankutty3497
      @premkumarramankutty3497 24 วันที่ผ่านมา +21

      ഇപ്പൊ he is giving his 100%

    • @bijinblukosebijin8019
      @bijinblukosebijin8019 24 วันที่ผ่านมา +30

      Pullide content cut cheyunatha bro

    • @sunshineshining4167
      @sunshineshining4167 24 วันที่ผ่านมา +1

      ​@@bijinblukosebijin8019sheriyanu

    • @sunshineshining4167
      @sunshineshining4167 24 วันที่ผ่านมา +1

      ​@@bijinblukosebijin8019live il active anu. Biggboss screen space okke cut cheyunnu

    • @nehakarthika4254
      @nehakarthika4254 24 วันที่ผ่านมา +21

      അഭി നന്നായി കളിക്കുന്നുണ്ട്. പിന്നെ ആരെയും hurt ചെയ്യാനോ തെറിവിളിക്കാനോ പോയില്ല. എല്ലാ രീതിയിലും മികച്ച ഒരാൾ ആണ്

  • @beenalalbeena2989
    @beenalalbeena2989 24 วันที่ผ่านมา +180

    ഞങ്ങളുടെ സ്വന്തം ആലപ്പുഴക്കാരൻ...അഭിഷേക് ശ്രീകുമാർ ❤❤❤

    • @SouparnikaRajendran
      @SouparnikaRajendran 24 วันที่ผ่านมา +2

      Abhishek vannapol paranjath pathanamthitta enn annello?

    • @beenalalbeena2989
      @beenalalbeena2989 24 วันที่ผ่านมา +5

      @@SouparnikaRajendran ചെങ്ങന്നൂർ ആണ്.ജില്ല ആലപ്പുഴയാ.പത്തനംതിട്ടയുദെയും ആലപ്പുഴയുദെയും അതിർത്തി

    • @smijashivan1130
      @smijashivan1130 24 วันที่ผ่านมา +1

      ചെങ്ങന്നൂർ ആലപ്പുഴ ജില്ലയാണ്

    • @Anuredsun
      @Anuredsun 24 วันที่ผ่านมา

      എന്റെ വീടിന്റെ അടുത്താണ് ❤️

    • @neethusujesh5119
      @neethusujesh5119 24 วันที่ผ่านมา

      നല്ല അച്ഛന്റെ നല്ല മോൻ ❤️🥰🔥😍

  • @Realhuman_3
    @Realhuman_3 24 วันที่ผ่านมา +143

    അഭിനെ പോലെ തന്നെ ജനുവിൻ ആയ അച്ഛൻ ❤️❤️

  • @beenas9753
    @beenas9753 24 วันที่ผ่านมา +61

    അഭിഷേകിനെ ഒരു പാട് ഇഷ്ടം. ഈ സീസണിൽ ആർക്കും വോട്ട് കൊടുത്തിരുന്നില്ല.. ഇപ്പോൾ അഭിഷേകിനു കൊടുക്കുന്നു.. വിജയാശംസകൾ mone😍❤

  • @gratitude838
    @gratitude838 24 วันที่ผ่านมา +31

    Big boss season 6 best tag line
    ഞാൻ ലഹരി അടിമ അല്ല...എല്ലാവർക്കും ഉള്ള മെസ്സേജ്...God bless this child

  • @geethaok5184
    @geethaok5184 24 วันที่ผ่านมา +70

    അഭിഷേകിനും കുടുംബത്തിനും❤ എന്നെ പോലെയുള്ള അമ്മമാരുടെ സ്നേഹം അമ്മമാരില്ലാത്ത മക്കൾക്കുവേണ്ടി സമർപ്പിക്കുന്നു❤

  • @sarithak6760
    @sarithak6760 24 วันที่ผ่านมา +107

    അച്ഛൻ ആണ് ഹീറോ ഭാര്യ മരിച്ചിട്ടും രണ്ട് മക്കളെയും ചേർത്ത് പിടിച്ച് നല്ലപോലെ വളർത്തി പിന്നെ അനിയത്തി കുട്ടി ഒരു പെൺകുട്ടിക്ക് അമ്മ ഇല്ലാതെ പാവം ഈ ഭൂമിയിൽ കുറോ കുട്ടികൾ ഉണ്ട് അമ്മ ഇല്ലാതെ വളരുന്നത് 😭❤️❤️

    • @RamsyRamz91
      @RamsyRamz91 24 วันที่ผ่านมา

      Achan vere vivaham kazhichille??

    • @zidhansalah7054
      @zidhansalah7054 24 วันที่ผ่านมา +10

      ഇത്രയും നല്ല അച്ഛനെ കിട്ടിയത് ഭാഗ്യം അല്ലേ

    • @AnaswaraAryan
      @AnaswaraAryan 24 วันที่ผ่านมา +2

      അപ്പോൾ ഈ അച്ഛൻ വേറെ കെട്ടിയില്ലേ / പാവം അച്ഛൻ ആ മക്കളെ പൊന്ന് പോലെ നോക്കി വളർത്തിയല്ലോ 💪👍👍

  • @naaaachus
    @naaaachus 24 วันที่ผ่านมา +194

    അച്ചന്റെ മോൻ ക്യാപ്റ്റൻ ayi💞💞💞💞

    • @Asha121--
      @Asha121-- 24 วันที่ผ่านมา +5

      anoo❤️❤️

    • @sunshineshining4167
      @sunshineshining4167 24 วันที่ผ่านมา +4

      Really?

    • @varshavarsha5953
      @varshavarsha5953 24 วันที่ผ่านมา

      Yes ​@@sunshineshining4167

    • @anjusss598
      @anjusss598 24 วันที่ผ่านมา +4

      ആണോ 🤗🤗

  • @gracyvarghese7772
    @gracyvarghese7772 24 วันที่ผ่านมา +137

    അഭിഷേകിനേപ്പറ്റി അറിയാൻ ആഗ്രഹിച്ചതിപ്പോൾ അറിഞ്ഞു. എന്തോ അവൻ്റെ മുഖം കാണുമ്പോൾ മകനേ പോലുള്ള ഒരു സ്നേഹം തോന്നിയിരുന്നു... അവൻ്റെ ഉള്ളിലമ്മയേ കുറിച്ചുള്ള വിചാരങ്ങൾ❤❤❤❤ നല്ല അച്ഛനും മക്കളും... ദൈവം എല്ലാ ആഗ്രഹങ്ങളും നൽകി ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @arkjn20
    @arkjn20 24 วันที่ผ่านมา +154

    Achante pazhaya photo kandal abhishek thanne❤. Abhishekinekal sundaran

  • @Joseph_Jr
    @Joseph_Jr 24 วันที่ผ่านมา +200

    അഭിഷേക് ❤️😊

  • @NewburyOntario
    @NewburyOntario 24 วันที่ผ่านมา +88

    Abhishek is my favorite contestant in the BBS 6. A person with dignity, personality and self-esteem.

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 24 วันที่ผ่านมา +96

    Abhishek ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰

  • @aiswaryaprasanth8668
    @aiswaryaprasanth8668 24 วันที่ผ่านมา +31

    അച്ഛാ നിങ്ങൾ 2 പേരും മോനെ നന്നായി വളർത്തി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vinodr8750
    @vinodr8750 24 วันที่ผ่านมา +52

    വന്നപ്പോ ഉണ്ടാക്കിയ ഹേറ്റേഴ്‌സ് നെ എല്ലാം lovers ആക്കിയത് അഭി മാത്രം. ♥️♥️♥️♥️

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 24 วันที่ผ่านมา +39

    അച്ഛന് അഭിമാനിക്കാം 💖💖💖💖💖 അഭി bro🥰🥰🥰

  • @rjk6165
    @rjk6165 24 วันที่ผ่านมา +121

    ❤️❤️❤️
    നല്ല അച്ഛനും മക്കളും 🥰🥰🥰

  • @user-tf8oo7li8k
    @user-tf8oo7li8k 24 วันที่ผ่านมา +60

    നല്ല മോൻ അഭി❤❤❤❤🤲🤲🤲🤲

  • @gracyvarghese7772
    @gracyvarghese7772 24 วันที่ผ่านมา +81

    Cute family . അമ്മയും സുന്ദരി ആയിരുന്നു.

  • @sandhyasreekumar1030
    @sandhyasreekumar1030 24 วันที่ผ่านมา +15

    അഭിഷേക് നല്ലൊരു മോൻ ആണ്, ഇങ്ങനെ ഒരു മോനെ കിട്ടിയത് അച്ഛൻറെയും പെങ്ങളുടെയും ഭാഗൃം ആണ്.ഈലോകത്ത് അഭിഷേകിന് ഇപ്പോ ഒരുപാട് അമ്മമാർ ഉണ്ട്.അതിൽ ഒരു അമ്മയാണ് ഞാനും, എല്ലാം ഐശ്വര്യവും ഉണ്ടാകട്ടെ.ലാലേട്ടൻറെ കൈ പിടിച്ച് അഭിഷേക് കപ്പ് വാങ്ങണം, അതിന് വേണ്ടി സപ്പോർട്ട് ചെയ്യും

  • @muhas123-ht3if
    @muhas123-ht3if 24 วันที่ผ่านมา +52

    Abhishek -father രണ്ടാളും Super🤩🤩👍👍👍👍

  • @redgang2011
    @redgang2011 24 วันที่ผ่านมา +51

    അഭിഷേക് ❤🔥ഇന്റർവ്യൂ പൊളിച്ചു

  • @apsaraashok
    @apsaraashok 23 วันที่ผ่านมา +9

    Happy to hear from abhi's father🥰. ഇന്നലെ എല്ലാരും കിടന്ന് അലച്ചപ്പോൾ മിണ്ടാതെ നിന്നിട്ട് first place ന് വേണ്ടി points മാത്രം പറഞ്ഞു 4 പേരുടെ സപ്പോർട്ട് കിട്ടി captancy നേടിയ അഭി ❤️

  • @ambilyk375
    @ambilyk375 24 วันที่ผ่านมา +44

    Ellavrum maximum abhishekinu vote chayyu

  • @prajishamk1382
    @prajishamk1382 24 วันที่ผ่านมา +38

    Abhishek is original. ...❤❤❤

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 24 วันที่ผ่านมา +80

    എന്റെ പൊന്നു മോന് ചക്കര umma, ഞാനും ഓർമ്മ ആണ്, ഞാൻ ഉണ്ട് ട്ടൊ മോന് അമ്മയായി ❤️❤️❤️❤️

  • @user-tg8sd9bu3n
    @user-tg8sd9bu3n 24 วันที่ผ่านมา +82

    അഭി നല്ല വ്യക്തിത്വമുള്ള കുട്ടി ആണല്ലോ എന്ന് വിചാരിച്ചിരുന്നു ഇപ്പോഴാ മനസ്സിലായത് കാരണം.. നല്ല അച്ഛൻ.

  • @daisyaby9278
    @daisyaby9278 24 วันที่ผ่านมา +29

    ഒരുപാടിഷ്ടം അച്ഛനെയും മകനെയും ❤️♥️❤️♥️❤️

  • @sS-mt1yl
    @sS-mt1yl 24 วันที่ผ่านมา +62

    Ee makkale nannayittu nokiya Achan🙏🙏🙏🙏

  • @sheejajustin82
    @sheejajustin82 24 วันที่ผ่านมา +85

    Abhi is the Captain now..❤

    • @Zz-bi9bc
      @Zz-bi9bc 24 วันที่ผ่านมา

      Ohh wow🎉

  • @creativekids4688
    @creativekids4688 24 วันที่ผ่านมา +49

    Abhishek father 🥰🥰

  • @mercyjohnson7480
    @mercyjohnson7480 24 วันที่ผ่านมา +56

    Blessed father

  • @user-cu3lt5dw1k
    @user-cu3lt5dw1k 24 วันที่ผ่านมา +54

    അഭിഷേക് ❤️🥰

  • @sumabhanu9794
    @sumabhanu9794 24 วันที่ผ่านมา +12

    Abhishek top 5 ൽ എത്തട്ടെ അതിനുവേണ്ടി ഞാനും എന്റെ അടുപ്പമുള്ളവരും വോട്ട് ചെയ്യുന്നത് ആണ് ❤

  • @ushan.c1948
    @ushan.c1948 24 วันที่ผ่านมา +54

    Abhishek❤

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 22 วันที่ผ่านมา +5

    ആരുടെയും സെന്റിമെൻസ് ഇഷ്ട്ടപെടാത്ത, പാവം പിടിച്ച ഒരു സഹോദരൻ,,, അഭി നിനക്ക് ഇന്നു എന്റെ അമ്മ ഉൾപ്പെടെ ഒത്തിരി അമ്മമാരും, ഞാൻ ഉൾപ്പടെ ഉള്ള ഒത്തിരി സഹോദരകളും നിനക്ക് ഉണ്ടടാ അഭി ❤️❤️❤️🙌🏻🙌🏻🙏🏻🙏🏻

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 24 วันที่ผ่านมา +28

    അഭികുട്ടനെയും ഫാമിലിയെയും ഇഷ്‌ടം ❤

  • @vampireforever6937
    @vampireforever6937 24 วันที่ผ่านมา +39

    A single dad can also rear a kid to a gentleman - abhisekh dad is a proof of that ❤

  • @karthikah2735
    @karthikah2735 24 วันที่ผ่านมา +87

    Abhi❤️😌

  • @Sana_sree227
    @Sana_sree227 24 วันที่ผ่านมา +32

    Apart from winning the show..Abhishek has won our heart ❤

  • @Sreeraaga
    @Sreeraaga 24 วันที่ผ่านมา +50

    Abhishek ❤

  • @geethamohan6947
    @geethamohan6947 24 วันที่ผ่านมา +38

    Abhisheknte achanu oru big sslute agreat father

  • @ambilibaiju4595
    @ambilibaiju4595 24 วันที่ผ่านมา +19

    ഈ സീസൺ il എനിക്ക് ആകെ ഇഷ്ടം ഉള്ള ആളാണ് abhi ♥️

  • @user-sn4uc4lc6l
    @user-sn4uc4lc6l 24 วันที่ผ่านมา +66

    Abhishek ponnumon❤❤❤❤❤

  • @ajithakumari292
    @ajithakumari292 24 วันที่ผ่านมา +65

    God bless you Abhi

  • @remabaipp1927
    @remabaipp1927 24 วันที่ผ่านมา +94

    അഭിഷേക് ❤❤❤❤

  • @deepasreekanth4572
    @deepasreekanth4572 24 วันที่ผ่านมา +9

    അച്ഛന് ദൈവം ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ🙏🏼 അഭിയ്ക്ക് full support ഞങ്ങളും ഒരെ നാട്ടുകാർ ആണ്

  • @Priyankavenugopal
    @Priyankavenugopal 24 วันที่ผ่านมา +40

    Bigg salute to this channel for this interview,ethrem nale gabri interview kanipiche Avante hormone production increase kelpichu virapichathil ninnum oru genuine ayittula oru interview thannathinu orupade thanku....

  • @sindhunair9523
    @sindhunair9523 24 วันที่ผ่านมา +33

    അഭിഷേക് നല്ല മോൻ ❤❤❤

  • @muhammed321....
    @muhammed321.... 24 วันที่ผ่านมา +96

    New captain abhi❤️

  • @graybit-pz9eu
    @graybit-pz9eu 23 วันที่ผ่านมา +8

    എനിക്ക് bb കാണുന്നത് ഇഷ്ട്ടമല്ലാരുന്നു അഭിഷേക് വന്നപ്പോ തൊട്ടാണ് കാണാൻ തുടങ്ങിയത്, ഇഷ്ട്ടമാണ് അഭിഷേകിനെ 😍🥰

  • @user-ux8kt8kg4c
    @user-ux8kt8kg4c 19 วันที่ผ่านมา +2

    Full vote for abhi❤❤❤❤

  • @jabibabu7131
    @jabibabu7131 24 วันที่ผ่านมา +35

    എൻ്റെ അമ്മ മരിച്ചട്ട് 27 വർഷം ആയി ഞാനും ഇന്നുവരെ എൻ്റെ സങ്കടം ഞാൻ പുറത്തു ആരുടേയും മുമ്പിൽ കാണിച്ചിട്ടില്ലാ അബിഷേകിൻ്റെ ഈ ലെറ്റർ വായിച്ചപ്പോൾ ഞാനും എൻ്റെ സങ്കടങ്ങൾ എല്ലാം പുറത്ത് വന്നു ഒരുപാട് കരഞ്ഞു എനിക്കും സഹിക്കാൻ പറ്റിയില്ലാ

  • @neduvancheripublisherspubl324
    @neduvancheripublisherspubl324 24 วันที่ผ่านมา +32

    ABHI🔥🔥🔥

  • @bindhuaji2610
    @bindhuaji2610 24 วันที่ผ่านมา +32

    'നല്ല ഒരു മനഷ്യൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.

  • @lemonmor4102
    @lemonmor4102 24 วันที่ผ่านมา +9

    അഭിയെ ഒരുപാട് ഇഷ്ടമായി.. അമ്മയില്ലെങ്കിലും നല്ലൊരു അച്ഛൻ ഉണ്ടല്ലോ. മക്കൾക് വേണ്ടി ജീവിക്കുന്ന അച്ഛൻ

  • @neduvancheripublisherspubl324
    @neduvancheripublisherspubl324 24 วันที่ผ่านมา +31

    ABHI🔥🔥🔥🔥

  • @bindhuvijayakumar6475
    @bindhuvijayakumar6475 24 วันที่ผ่านมา +35

    Abhishek nallatha top 5 il ethanam enteyum makananu abhi🥰

  • @Dss-dp8xb
    @Dss-dp8xb 19 วันที่ผ่านมา +3

    Abhi❤♥️♥️♥️Achan❤❤❤❤❤

  • @dangerbiskt9822
    @dangerbiskt9822 24 วันที่ผ่านมา +69

    BB കണ്ടപ്പോൾ എനിക്ക് ഇഷ്ട്ടപെട്ട പ്രകൃതം. ജിന്റോയും favourite ആണ്

  • @rakhitjrakhi6481
    @rakhitjrakhi6481 10 วันที่ผ่านมา +2

    Sir താങ്കൾക്ക് അഭിമാനിക്കാം ഇതുപോലൊരു മകനെ കിട്ടിയതിൽ. അഭിക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @azimlukkuman797
    @azimlukkuman797 24 วันที่ผ่านมา +33

    Abhishek bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajith66
    @rajith66 24 วันที่ผ่านมา +9

    അച്ഛനെ bb യിൽ കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങലായിരുന്നു Love You അച്ഛാ ❤❤❤❤❤