മലപ്പുറത്തിന്റെ വെനീസ്; സഞ്ചാരികളുടെ മനം കവർന്ന് പൊന്നാനി കർമ റോഡ്|Ponnani |KarmaRoad

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 35

  • @badira419
    @badira419 7 หลายเดือนก่อน +6

    മതിയായ വഴിവെളിച്ചം (streetlight ) ഇല്ലാത്തത് രാത്രികളിൽ ബുദ്ധിമുട്ട് ആയി തോന്നിയിട്ടുണ്ട്. Tourism മേഖലയിൽ നല്ലൊരു മുന്നേറ്റം തന്നെയാണ്. ദീർഘവീക്ഷണം അത്യാവശ്യമാണ്. Waste മാനേജ്മെന്റ്, parking, washrooms, feeding room തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

  • @AlibdaSinaw
    @AlibdaSinaw 7 หลายเดือนก่อน +13

    ബോട്ട് സഫാരി ഒക്കെ നല്ലതാണ് പക്ഷെ ഒരു സുരക്ഷയുമില്ലാതെ പാവങ്ങളെ കൊണ്ട് മുക്കി കൊല്ലരുത്.

    • @voiceofyouth4230
      @voiceofyouth4230 7 หลายเดือนก่อน +1

      താനൂർ ഉപയോഗിച്ച same model ആണ്.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 หลายเดือนก่อน +10

    *മലപ്പുറം ജില്ലയിൽ പൊന്നാനി പവറല്ലേ🔥💪😎💚*

  • @BabuGNair
    @BabuGNair 7 หลายเดือนก่อน +5

    ഇപ്പോൾ ഹൈജിനിക് ആണ് . ടൂറിസ്റ്റുകൾ കൂടുതൽ വരുമ്പോൾ കുപ്പ തൊട്ടിയാക്കാതെയിരിക്കാൻ പൊന്നാനി മുൻസിപ്പാലിറ്റി അധികൃതർ ശ്രദ്ധിച്ചാൽ വളരെ നല്ല രീതിയിൽ ഒരുപാട് കാലം മുന്നോട്ട് പോകാം

    • @josinbaby792
      @josinbaby792 7 หลายเดือนก่อน

      True....

  • @Malluboy54
    @Malluboy54 7 หลายเดือนก่อน +8

    മ്മളെ കർമ റോഡ്. KL:54❤️💞

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 หลายเดือนก่อน +4

    *KL 54 പൊന്നാനി💪💪💪*

  • @abdulshaheer9795
    @abdulshaheer9795 6 หลายเดือนก่อน

    കേരളത്തിലെ തന്നെ no 1 ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ആയി കർമ

  • @MuhammedBasheer-y6s
    @MuhammedBasheer-y6s 7 หลายเดือนก่อน +6

    ലൈസൻസ് ഉള്ള വോട്ട് ആണോ നോക്കി കയറുക

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 7 หลายเดือนก่อน +2

    ഞങ്ങളുടെ കർമ്മ സൺ‌ഡേ nyt വൈബ് 😍😍❤️❤️

    • @AbdulJishar
      @AbdulJishar 7 หลายเดือนก่อน

      Hi karma

  • @shahlathtt3816
    @shahlathtt3816 7 หลายเดือนก่อน +1

    Malappuram🙌🔥💪

  • @abdulshaheer9795
    @abdulshaheer9795 6 หลายเดือนก่อน

    എന്റെ നാടും വികസിക്കും

  • @saleenashafi5253
    @saleenashafi5253 28 วันที่ผ่านมา

    Mmade swantham ponnani

  • @faisaltk8094
    @faisaltk8094 7 หลายเดือนก่อน +2

    മലപ്പുറത്തു എന്താ ഇല്ലാത്തത്...

  • @saifukakavungal8073
    @saifukakavungal8073 7 หลายเดือนก่อน

    Good information 🤝കർമ്മ ഓഫീസ് നമ്പർ ഉണ്ടെങ്കിൽ ഒന്ന് ഇടണേ..❤

  • @shibiraj.
    @shibiraj. 7 หลายเดือนก่อน +1

    മ്മടെ പൊന്നാനി ❤️

  • @Shibinbasheer007
    @Shibinbasheer007 7 หลายเดือนก่อน +1

    💙🍀

  • @kishorethomas7395
    @kishorethomas7395 7 หลายเดือนก่อน

    💞💞💞

  • @jobinicp8475
    @jobinicp8475 7 หลายเดือนก่อน

    Super 👍🥰

  • @jafarkk1682
    @jafarkk1682 7 หลายเดือนก่อน

    Nice ❤

  • @jabirjojo3460
    @jabirjojo3460 7 หลายเดือนก่อน +1

    Kl 54 ponnani ❤❤

  • @OlamLeisures
    @OlamLeisures 7 หลายเดือนก่อน

    👌❤️

  • @worldisone511
    @worldisone511 7 หลายเดือนก่อน +2

    Keralam motham ipo venice aanu... especially ernakulam

  • @justonetime8939
    @justonetime8939 7 หลายเดือนก่อน

    കടലിൽ പോവുന്ന ബോട്ട് ആണോ.... ഇതിനൊക്കെ ഉപയോഗിക്കുന്നത്??

    • @sadik5357
      @sadik5357 7 หลายเดือนก่อน +1

      No

  • @muhamadasharaf9061
    @muhamadasharaf9061 7 หลายเดือนก่อน

    കർമ്മ റോഡ് Da

  • @firosaripra1523
    @firosaripra1523 7 หลายเดือนก่อน

    Mlpm 💚❤️👌🔥✌️

  • @ameenkp2119
    @ameenkp2119 6 หลายเดือนก่อน

    No safty

  • @fasalurahiman1362
    @fasalurahiman1362 7 หลายเดือนก่อน +1

    Safety very bad

  • @muhammedunais.k7763
    @muhammedunais.k7763 7 หลายเดือนก่อน

  • @Shabeer-bd2st
    @Shabeer-bd2st 7 หลายเดือนก่อน

    ❤❤❤