രാത്രി ബെഡ്റൂമിലെ ഇണക്കവും പിണക്കവും SHAHUL MALAYIL LATEST VIDEO 2022

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 98

  • @navasamandoor
    @navasamandoor 2 ปีที่แล้ว +50

    ഒരു രാത്രി ക്ക് ശേഷം തുടരുന്ന പിണക്കങ്ങൾ ഉണ്ടാവാതിരിക്കുക.. രക്ത ബന്ധമില്ലാതെ ജീവന്റെ ജീവനായവരാണ് ഭാര്യയും ഭർത്താവും.. പരസ്പരം ക്ഷമിച്ചു സന്തോഷമായിട്ട് ജീവിക്കണം.. പിണക്കം വേണം.. എന്നാലേ ഇണങ്ങുമ്പോൾ കൂടുതൽ ഫീലോടെ ഇഷ്ടം മനസിനെ തോടു..ശാഹുൽ ക്കാ എന്നത്തേയും പോലെ ഇങ്ങള് പൊളിച്ചു... മാസ്മരിക ശബ്ദം കൊണ്ട് പറയുന്ന കഥ മനസിനെ തൊടാതെ പോവില്ല. 🙏🙏🙏

  • @muhammedanaz6041
    @muhammedanaz6041 2 ปีที่แล้ว +5

    ഈൗ വോയിസ്‌...
    ഇത് ശരിക്കുo..... ദൈവീകമാണ്.... മനസ്സിൽ ആഴ്ന്നിറങ്ങുന്ന വോയിസ്‌ 🥰🥰🥰🥰🥰🥰👍🏻

  • @vichus1109
    @vichus1109 2 ปีที่แล้ว +23

    ഭാര്യ ഭർതൃ ബന്ധം അങ്ങനെയാണ്.പിണക്കവും ഇണക്കവും ചേർന്നത്.സൂപ്പർ

  • @anee_sha_
    @anee_sha_ 2 ปีที่แล้ว +12

    ഞാനും എന്റെ ഇക്കയും ഇത്പോലെ yaaa. ഒരു മാറ്റവും ഇല്ല എന്റെ jeevidam ഇക്കയുടെ voice കേട്ടപ്പോൾ. എന്റെ aduth ippo ഇല്ലാത്ത എന്റെ ഇക്കാനെ vallade miss cheyithu

  • @alineji7538
    @alineji7538 2 ปีที่แล้ว +6

    നവാസ്ക്ക😍
    ഷാഹുൽക്ക 🤩
    പൊളിച്ച് 🥰

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +18

    ഇന്നലെ കേൾക്കാൻ പറ്റിയില്ല ട്ടോ നല്ല കഥയാണ് ഇണക്കങ്ങളും പിണക്കങ്ങളുമായി എല്ലാവരുടെയുംജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ👌👌👏👏👏💕💕💕💕💕💕

    • @ashwin5072
      @ashwin5072 ปีที่แล้ว

      Hlo enne ariyo?

  • @sherimubi6598
    @sherimubi6598 2 ปีที่แล้ว +1

    എന്റെ ഇക്ക ഇത് പോലെയാണ് ശാഹുൽ ഇക്കയുടെ സ്റ്റോറി എനിക്ക് എപ്പോഴും റിയൽ ആയി തോന്നാറുണ്ട് ഈ സ്റ്റോറി എന്റെ ലൈഫ് പോലെ ഫീൽ ചെയ്തു... Suppr ഇക്ക

  • @sukarkhafeef9900
    @sukarkhafeef9900 ปีที่แล้ว +24

    ഇങ്ങനെ തന്നെ ആണ് ഒട്ടുമിക്ക വീടുകളിലേ അവസ്ഥ, ചില നേരം എടുത്തു കിണറ്റിൽ ഇടാൻ തോന്നും 😜😂😂😂പക്ഷെ ഒരു നേരം പോലും അവരില്ലാണ്ട് ജീവിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ വയ്യ 😢പടച്ചോൻ രക്ഷിക്കട്ടെ എല്ലാരെ 🥰

  • @sanushafeeq147
    @sanushafeeq147 2 ปีที่แล้ว +4

    ഇത് വായിച്ചപ്പോൾ എനിക്ക് എന്നെയും ഇക്കാനെയും ഓർമ vannu ഞങ്ങൾ ingane aan എന്നും ഇല്ലെങ്കിലും ഇടക് okk ingane ഉണ്ടാവാറുണ്ട് പറഞ്ഞു കഴിയുമ്പോ തോന്നും koodi പോയോ nn 🥰എന്നാലും oru രാത്രിക്ക് അപ്പുറം poyittilla 😊പൊളി story

    • @shababafna6653
      @shababafna6653 2 หลายเดือนก่อน

      Njanghalum inghaneyanu

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +18

    മനോഹരമായ കുഞ്ഞു കഥ 💞💞💞💞

  • @shaninp3252
    @shaninp3252 2 ปีที่แล้ว +92

    എന്റെയും എന്റെ ഭർത്താവിന്റെയും ജീവിതം ഇത് തന്നെയാണ്. സത്യം. ശരിക്കും ഇത് ഞാൻ വായിച്ചപ്പോൾ എന്റെ ഇക്ക എഴുതിയതാണെന്ന് അത്ഭുതപെട്ടുപോയി ❤️❤️❤️❤️👌👌👌👌👌

  • @gopikavg7009
    @gopikavg7009 2 ปีที่แล้ว +5

    Nalla kadhaaa🥰🥰🥰🥰

  • @kannanlachusreekutti7564
    @kannanlachusreekutti7564 2 ปีที่แล้ว +5

    njangalum inganeyanu. vazhakku kazhinjal pinne bhayankara snehamanu 😁😁😁😁😁❤️❤️❤️❤️❤️❤️

  • @yasmi492
    @yasmi492 6 หลายเดือนก่อน +2

    Supr🥰🥰🥰

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +1

    Super story adipoli

  • @sameerpt2341
    @sameerpt2341 2 ปีที่แล้ว +5

    ❤️❤️ സൂപ്പർ❤️❤️

  • @josnaannie3141
    @josnaannie3141 2 ปีที่แล้ว +3

    First 😘💜

    • @salimstories9820
      @salimstories9820 2 ปีที่แล้ว

      എല്ലായിടത്തും ഉണ്ട് ലെ 😂

  • @saifunp2356
    @saifunp2356 6 หลายเดือนก่อน +1

    സൂപ്പർ ❤️❤️❤️🥰🥰🥰👍👍

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +5

    അടിപൊളി സ്റ്റോറി 💞💞

  • @haronnobin5787
    @haronnobin5787 11 หลายเดือนก่อน

    Superb.njanum ente Ichayanum inganeyanu.adipidiyum pinne romansum

  • @shahidasathar3919
    @shahidasathar3919 2 ปีที่แล้ว +1

    ഞാനും എന്റെ ഇക്കയും 🥰🥰

  • @shareefshareef6502
    @shareefshareef6502 2 ปีที่แล้ว +3

    Super💕💞💕💞💕💞💞💞💓

  • @rahimkollam2576
    @rahimkollam2576 2 ปีที่แล้ว +1

    Avidavide njagale orthu

  • @nusrathnoufal3133
    @nusrathnoufal3133 ปีที่แล้ว +1

    Same to me.....

  • @Chullan175
    @Chullan175 ปีที่แล้ว +2

    ഒരു സത്യം

  • @dicinjacob3997
    @dicinjacob3997 2 ปีที่แล้ว +11

    നല്ല കഥ. ഞങ്ങളുടെ വഴക്കും ഒരു രാത്രിക്കപ്പുറം പോകാറില്ല. 😊

  • @abid.alameen1904
    @abid.alameen1904 2 ปีที่แล้ว +1

    Njanum ennt ikkaum🥰🥰 ikka ishtam enne jeevana ennt ikku 💞💞💞💞💞💞

  • @gireeshgirresh7121
    @gireeshgirresh7121 2 ปีที่แล้ว

    ഞാനും എന്റെ hus ഉം ഇങ്ങനെ ആണ് 😍😍😍

  • @spashas8374
    @spashas8374 2 ปีที่แล้ว +1

    Second 🙏

  • @aminadhiya9483
    @aminadhiya9483 2 ปีที่แล้ว +1

    അടിപൊളി

  • @beenaiqbal7043
    @beenaiqbal7043 2 ปีที่แล้ว +1

    Real story

  • @rahimahroof2697
    @rahimahroof2697 2 ปีที่แล้ว +3

    Super story ഇതൊക്കെ ഒരു രസം അല്ലയോ പരസ്പരം സ്നേഹം അപ്പോഴേ അറിയൂ. എന്റെ married കഴിഞ്ഞിട്ട് 4 year കഴിഞ്ഞു ഞങ്ങൾ ഇതിനിടയില്‍ ഇന്നേവരെ ഒരു രാത്രി പോലും പിണങ്ങി നിന്നിട്ടില്ല കൂടിയാല്‍ 10 മിനിറ്റ് ഈ സ്റ്റോറില് പറഞ്ഞ അതേ അവസ്ഥ. I Love my hus😍

  • @najafarha487
    @najafarha487 2 ปีที่แล้ว +1

    Njangalum enganeyanu.njangalude vayakkum oru rathrikkappuram povarilla. But. Aalkkarude munnil vech ikkane kuttapedutharilla. Oru Hugh cheythal yella pinakkavum marum

  • @jasminjasna1404
    @jasminjasna1404 2 ปีที่แล้ว +1

    Super

  • @shanavasek6037
    @shanavasek6037 2 ปีที่แล้ว +1

    Suppr

  • @ammus8373
    @ammus8373 2 ปีที่แล้ว +2

    Super😘😘

  • @idukkikkarii4918
    @idukkikkarii4918 2 ปีที่แล้ว +1

    Same

  • @lekharajesh8805
    @lekharajesh8805 ปีที่แล้ว +1

    👌😍😀😙😘😘😘😘😘

  • @hamdanjaseem9071
    @hamdanjaseem9071 2 ปีที่แล้ว +1

    Enteyum kaakkunteyum life

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว +1

    Nice

  • @itsme-pk1ed
    @itsme-pk1ed 2 ปีที่แล้ว +8

    ഞാൻ എന്റെ കെട്ടിയോനെ ആരെയും മുൻപിൽ കുറ്റപ്പെടുത്തില്ല. പക്ഷെ ഇതിൽ ഞാൻ എന്റെ കെട്ടിയോനും ഉണ്ട്. ജോലിക്ക് പോയാൽ വരുമ്പോൾ മുതൽ ഫോണിൽ ആണ്. ചിലപ്പോൾ വഴക്ക് ഉണ്ടാകുമ്പോൾ ഇങ്ങനെ ആണ് എന്തെകിലും പറയും അവസാനം ഞാൻ പോയി സോറി പറഞ്ഞു കെട്ടിപ്പിടിക്കും അപ്പോൾ എന്റെ കെട്ടിയോൻ എന്നെ ചെറുത് നിർത്തി പോട്ടെ എന്ന് പറയും ഞാൻ അപ്പോൾ parayum ഞാൻ കുഞ്ഞു വാവ അല്ലെ അറിയാതെ എന്തെകിലും പൊട്ടത്തരം പറഞ്ഞു പോവും ചോട്ടുസ് ഷെമിക്ക് എന്ന് 😄

  • @haseenashaji7676
    @haseenashaji7676 2 ปีที่แล้ว +1

    👌

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +1

    👌🏽👌🏽👌🏽👌🏽

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +1

    ❤️❤️👌👌

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +2

    ❤😍❤

  • @athulyaprasad4892
    @athulyaprasad4892 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @wanderingsoul3708
    @wanderingsoul3708 2 ปีที่แล้ว +1

    Ee last scene ozhivakkiyal ente life.vertheyalla avanenne thechath

  • @dreamslight8600
    @dreamslight8600 2 ปีที่แล้ว

    Wowww

  • @archaachu8722
    @archaachu8722 2 ปีที่แล้ว +2

    👌👌👌👌👌🖤🖤🖤🖤🖤

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว +1

    ♥️💕💕♥️

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @irfana8360
    @irfana8360 2 ปีที่แล้ว +1

    💞💞💞💞💞

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി ഇക്കാ

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 2 ปีที่แล้ว +1

    🌹🌹🌹❤🤭

  • @tastykitchen7752
    @tastykitchen7752 ปีที่แล้ว +1

    R7

  • @emohandas
    @emohandas 6 หลายเดือนก่อน

    😁😁😁

  • @sulfathnajeem8016
    @sulfathnajeem8016 3 หลายเดือนก่อน +1

    😂😂😂😂

  • @queenammu6320
    @queenammu6320 2 ปีที่แล้ว +2

    😁

  • @sinanvelakkadan1851
    @sinanvelakkadan1851 2 ปีที่แล้ว

    Yente jeevidham ithu thanneya

  • @chachuchachi7272
    @chachuchachi7272 2 ปีที่แล้ว +1

    നിന്റെ ഒരു ഉപദേശം ജീവിക്കുന്നവർ കുടുംബ ജീവിതം നല്ല അന്തസാഹി പണി എടുത്തു കുടുംബം പോറ്റുന്നുണ്ട്

  • @shaliunni8241
    @shaliunni8241 2 ปีที่แล้ว +1

    Ohh ...kopp

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +2

    Super story adipoli

  • @sajinik-jl6tn
    @sajinik-jl6tn 10 หลายเดือนก่อน +1

    👌

  • @ranjinik8253
    @ranjinik8253 2 ปีที่แล้ว

    സൂപ്പർ

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว +1

    ❤❤❤❤❤

  • @niyasrahina5886
    @niyasrahina5886 2 ปีที่แล้ว +1

    ❤️💚💙

  • @reshmavijayan4193
    @reshmavijayan4193 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @SALINI466
    @SALINI466 2 ปีที่แล้ว +1

    ♥️♥️

  • @murshidanisar2208
    @murshidanisar2208 2 ปีที่แล้ว +1

    ❤❤❤

  • @ArifaBeevi-l4g
    @ArifaBeevi-l4g 2 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @fayisp7175
    @fayisp7175 2 ปีที่แล้ว +1

    ❤❤❤❤

  • @alonaworld6792
    @alonaworld6792 2 ปีที่แล้ว +2

    ❤️❤️

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @hasireji6724
    @hasireji6724 2 ปีที่แล้ว +2

    ❤️❤️❤️

  • @ManjuManju-qs5vr
    @ManjuManju-qs5vr 6 หลายเดือนก่อน

    ❤❤❤❤