EP 127 | കാന്താരി ബീഫ് ലിവർ | Beef Liver Recipe | Village Food Recipe

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 105

  • @vigo6452
    @vigo6452 3 หลายเดือนก่อน +1

    സൂപ്പർ കാന്താരി ലിവർ.. അവതരണം 👌👌

  • @anikrishnan8436
    @anikrishnan8436 10 หลายเดือนก่อน +10

    കൊള്ളാം കരൾ ബീഫ് +കാന്താരി 👍സൂപ്പർ 😋

  • @VipinaAneesh-ud2db
    @VipinaAneesh-ud2db 10 หลายเดือนก่อน +4

    അടിപൊളി ഡിഷ്‌ സൂപ്പർ ചേച്ചി 🥰🥰സ്വീറ്റ് കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ 🥺🥺🥺🥺

  • @kunjammaghevarghese2303
    @kunjammaghevarghese2303 10 หลายเดือนก่อน +2

    Meenum erachiyum bhangiyayikazhuki variyedukanam. Allathey cheriche kalayalla. Blood full kalayanam,dharalam vellam edukanam

  • @Tojiloby
    @Tojiloby 10 หลายเดือนก่อน +5

    Ammayikke enkilum onn paranju kodukkan paadille meat maryadhaykke kazhukaan lever uruliyil ettappol chora color aane vellathine avde vellathine ethraykke kshamam aano enthu paranjallum oru nanavum illa sarithaykke pinneyun athu thanne aavarthikkum

    • @sonasanthosh8417
      @sonasanthosh8417 10 หลายเดือนก่อน +3

      Etra kazhukiyalm athil ninn blood varum

    • @cngr1804
      @cngr1804 7 หลายเดือนก่อน

      Correct,​@@sonasanthosh8417

  • @Klm531
    @Klm531 10 หลายเดือนก่อน +36

    എല്ലാം നല്ലത്. പക്ഷെ മീനും ഇറച്ചിയും ഒക്കെ കഴുകിവാരി ചോരവെള്ളം പിഴിഞ്ഞ് കളയണം. അല്ലാതെ ഊറ്റിക്കളയുന്ന കാണുമ്പോൾ അറപ്പു തോന്നും 🤮

    • @eswarynair2736
      @eswarynair2736 10 หลายเดือนก่อน +12

      ഉണ്ടാക്കുന്നതൊക്കെ കാണാൻ കൊള്ളാം കഴിക്കാൻ തോന്നില്ല കാരണം കഴുകിഎടുക്കുന്നത് ഒരു വൃത്തിയും ഇല്ല അമ്മായിയെയും മാളുവിനെയും സമ്മതിക്കണം അത് കഴിക്കുന്നതിനു

    • @Saritha46666
      @Saritha46666 10 หลายเดือนก่อน +2

      സത്യം
      Ennitt ഭയങ്കര പുകഴ്ത്തലും

    • @Nihas-mo6vm
      @Nihas-mo6vm 10 หลายเดือนก่อน +2

      സത്യം 😂😮

    • @liya_hh
      @liya_hh 10 หลายเดือนก่อน

      സത്യം സത്യം സത്യം എന്നും പറയണം എന്നുണ്ട് ഇപ്പോ ok യായി തിരെ കഴുകി വൃത്തിയാക്കില്ല

    • @surabhiambili1996
      @surabhiambili1996 10 หลายเดือนก่อน +1

      Sathyam athil blood kedakunnuu nallapole kazhukanam

  • @shabnafathimath3822
    @shabnafathimath3822 10 หลายเดือนก่อน +4

    Ee chechide video sill enneyum viliko kaditt kothiyavunnu

  • @teenarajan6919
    @teenarajan6919 10 หลายเดือนก่อน +4

    Liver my favourite

  • @divyat5510
    @divyat5510 9 หลายเดือนก่อน

    Malu evide

  • @SobhithaJohn
    @SobhithaJohn 18 วันที่ผ่านมา

    Oru arippapathrathil ittu irachi vrithiyayi bloodpokunnathu vare kazhukanam...

  • @EshakMuhammedrasheed
    @EshakMuhammedrasheed 10 หลายเดือนก่อน +55

    ഒരു വീഡിയോയിലെ ങ്കിലും നിങ്ങളുടെ ക്യാമറാമാനെ ഒന്ന് കാണിക്കൂ ഇത്രയും ക്ഷമയുള്ള മനുഷ്യൻ ആരാണെന്ന് അറിയാനാണ്🙏

    • @Vinaya221
      @Vinaya221 10 หลายเดือนก่อน +3

      പുറത്തു കുറെ പേര് ഉണ്ട് ക്യാമറ man മാത്രം അല്ല ഡയറക്ടർ പ്രൊഡ്യൂസർ ടെക്നിക്കൽ ടീം art ടീം മേക്കപ്പ് ഒക്കെ ഇത് ടീവി പ്രോഗ്രാം അല്ലേ

    • @talkyoushort
      @talkyoushort 10 หลายเดือนก่อน

      ​@@Vinaya221 attemper undo

  • @rajijayaprakash334
    @rajijayaprakash334 10 หลายเดือนก่อน

    Ammayide ishta deivam aara? E prayathilum ithra non veg kazhikkaan ulla oru yoham

  • @Tojiloby
    @Tojiloby 10 หลายเดือนก่อน +1

    Ammayine camerayude munpil ninn etrayum vegam ozhivaan enthoru ulsaham aane vallatha kusumb aane

    • @claraclaire1819
      @claraclaire1819 10 หลายเดือนก่อน +2

      They all are paid actors of this show

  • @RayeesRayees-k6g
    @RayeesRayees-k6g 10 หลายเดือนก่อน +37

    അമ്മായിനെ കോണ്ട് പെണ്ണ് നല്ലോണം പണിയെടുപ്പികുന്നുണ്ട്

  • @prinithasivadassivadas9706
    @prinithasivadassivadas9706 10 หลายเดือนก่อน

    അമ്മായി പാവം ❤❤❤❤

  • @anusreemk4035
    @anusreemk4035 10 หลายเดือนก่อน +1

    Epplum sweet aakkalle സ്പൈസി aakkikkude😄

  • @Harithakamcafe
    @Harithakamcafe 10 หลายเดือนก่อน +2

    എല്ലാവരും രക്ഷപെടട്ടെ❤ എന്നെ കൊണ്ട് കഴിയുന്നതുപോലെ ഞാൻ സഹായിയ്ക്കും...

    • @Dream123-w2u
      @Dream123-w2u 10 หลายเดือนก่อน +2

      Enne sahayikumo 🙏😢

    • @RintuElizabeth-ir8in
      @RintuElizabeth-ir8in 10 หลายเดือนก่อน +2

      എന്നെ help cheyamo😢

    • @Harithakamcafe
      @Harithakamcafe 10 หลายเดือนก่อน

      vdo onnum kanunilalo sub akitund@@RintuElizabeth-ir8in

    • @VibinVibin-n8g
      @VibinVibin-n8g 10 หลายเดือนก่อน +1

      Pls എന്നെ ഒന്ന് സഹായിക്കൂ വളരെ കാഷ്ടാപ്പാടാണ്

    • @Harithakamcafe
      @Harithakamcafe 10 หลายเดือนก่อน

      @@VibinVibin-n8g

  • @sulabhagr1448
    @sulabhagr1448 8 หลายเดือนก่อน

    Ee ammayikku pappadam undakkan ariyamo

  • @shobhakumari.r-fc6yb
    @shobhakumari.r-fc6yb 10 หลายเดือนก่อน

    എന്റെ പൊന്നെ ഇന്നത്തേത് എന്നത്തേതിലേക്കാളും കിടു. ഒന്ന് കണ്ടത് മനോഹരം, ഇനി കാണാനുള്ളത് അതിലേറെ മനോഹരം എന്ന് പറയുന്നത് ചേച്ചീടെ രസിപ്പിയുടെ കാര്യത്തിൽ സത്യം തന്നെയാണ്. ചേച്ചി ഒരു request ഉണ്ട് കോളിഫ്ലവർ കൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്യുമോ..

  • @haripriyav1868
    @haripriyav1868 8 หลายเดือนก่อน

    Ee kanthari ellam kazhichal piles urappanu

  • @SmithaAnishAkhilmon-cq8nj
    @SmithaAnishAkhilmon-cq8nj 8 หลายเดือนก่อน

    Vellamillathe nadano

  • @Rasheedpv-bc7hh
    @Rasheedpv-bc7hh 10 หลายเดือนก่อน

    ❤❤❤❤sooper

  • @SabithaCherukottagal-ik4xk
    @SabithaCherukottagal-ik4xk 10 หลายเดือนก่อน +8

    നിങ്ങൾ ആർക്കും Replay കൊടുക്കാറില്ലേ

    • @Vinaya221
      @Vinaya221 10 หลายเดือนก่อน +4

      ഇത് ടീവി ചാനൽ prog🙄ആണ് വ്ലോഗ് അല്ല

    • @MisticaVindhya
      @MisticaVindhya 9 หลายเดือนก่อน +1

      സരിത ചേച്ചി ഉണ്ടാക്കുന്നതെല്ലാംഞാൻ കാണാറുണ്ട്.

  • @Priya-o4k2q
    @Priya-o4k2q 10 หลายเดือนก่อน +6

    ട്രെഡിഷണൽ വില്ലേജ് സ്റ്റൈൽ കാന്താരി ബീഫ് ലിവർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mallikabinu6019
    @mallikabinu6019 10 หลายเดือนก่อน +2

    😋😋😋😋😋😋😋

  • @frameworkcompany6010
    @frameworkcompany6010 10 หลายเดือนก่อน

    സൂപ്പർ "കാന്താരി ലിവർ "

  • @mohdsaleemvasco7826
    @mohdsaleemvasco7826 10 หลายเดือนก่อน +2

    മാളു എവിടെ

    • @JiniCromatin
      @JiniCromatin 10 หลายเดือนก่อน

      10 exam

  • @umairnase480
    @umairnase480 10 หลายเดือนก่อน

    അടിപൊളി

  • @krishnaambika5760
    @krishnaambika5760 10 หลายเดือนก่อน +1

    മാളു ഇല്ലല്ലോ മാളൂന് കരൾ ഒത്തിരി ഇഷ്ടമല്ലേ

  • @jojimathew4978
    @jojimathew4978 10 หลายเดือนก่อน +4

    She is tries to avoid Ammayi away from camera . She is giving Ammayi lot of work so she can be only in camera

    • @thealchemist5163
      @thealchemist5163 10 หลายเดือนก่อน +7

      Plz don't spread negatives

    • @toji-x4h
      @toji-x4h 10 หลายเดือนก่อน +1

      It is not negative it is real fact

    • @claraclaire1819
      @claraclaire1819 10 หลายเดือนก่อน

      They are paid actors of this show,more famous person will be shown more

    • @sr.sheetal1843
      @sr.sheetal1843 10 หลายเดือนก่อน

      Who is telling you all these?it is scripted show by a channel...not vlog

  • @seliseli9573
    @seliseli9573 10 หลายเดือนก่อน

    Suppar

  • @malavikaaji2050
    @malavikaaji2050 10 หลายเดือนก่อน

    Blood kando athil beef edumbol

  • @amruthasyamkumar8047
    @amruthasyamkumar8047 10 หลายเดือนก่อน +2

    ❤❤❤

  • @Ramya312
    @Ramya312 10 หลายเดือนก่อน +1

    ♥️❤️❤️❤️

  • @elsiej.263
    @elsiej.263 10 หลายเดือนก่อน

    Onnum parayathe undakki kazhichal kanunnavarku oruprayojanavum illa.
    At least give the description of recepies underneath so the viewers can also cook snd eat.

    • @sr.sheetal1843
      @sr.sheetal1843 10 หลายเดือนก่อน

      Don't you know to read the title?

  • @ekssek4610
    @ekssek4610 10 หลายเดือนก่อน +1

    Can you tell what you are doing??

    • @Teena_vinod..
      @Teena_vinod.. 10 หลายเดือนก่อน +1

      Making liver fry

    • @ekssek4610
      @ekssek4610 9 หลายเดือนก่อน

      f_c

  • @sindhuvs4106
    @sindhuvs4106 8 หลายเดือนก่อน

    Blood poyillaa kazhikittuu

  • @leenuchandran6802
    @leenuchandran6802 10 หลายเดือนก่อน

    Enthe prahasanam aanente saji ye..😂😂

  • @abaanabaan8281
    @abaanabaan8281 10 หลายเดือนก่อน

    Hi amayi and hi chech

  • @gopianna38
    @gopianna38 10 หลายเดือนก่อน

    Super cutting chechi I love you

  • @ekssek4610
    @ekssek4610 10 หลายเดือนก่อน +1

    Otherwise you prepare then put in a plate then tell this is liver kanthari prepared by abcd & ef

  • @georgetv2976
    @georgetv2976 10 หลายเดือนก่อน

    Super❤❤❤

  • @jobinjoseph6941
    @jobinjoseph6941 10 หลายเดือนก่อน

    Super

  • @ШухратКурбанов-л6ц
    @ШухратКурбанов-л6ц 10 หลายเดือนก่อน +1

    Готовим с Оксаной Пашко.

  • @vvdharanritarita2505
    @vvdharanritarita2505 10 หลายเดือนก่อน

    Ammaikku oru SAMBARM KODUKKU...

  • @Alfiya-x2m
    @Alfiya-x2m 10 หลายเดือนก่อน +4

    കുറച്ചുകൂടി വൃത്തിയായിട്ട് kazhivikkudey

  • @abaanabaan8281
    @abaanabaan8281 10 หลายเดือนก่อน

    മാളുവിന്റെ അമ്മയാണോ

    • @Vinaya221
      @Vinaya221 10 หลายเดือนก่อน

      ഇത് ടീവി പ്രോഗ്രാം ആണ് kamudy യുടെ

  • @anithavishwanath8559
    @anithavishwanath8559 10 หลายเดือนก่อน

    enthukazhichalum.lipstic.angine thanne makeupum😂

  • @petzonetjcstory7096
    @petzonetjcstory7096 10 หลายเดือนก่อน +1

    Ammayi anno adimmo anno. Terumpo terumpom panni taran😢

  • @JibinJibin-np8dt
    @JibinJibin-np8dt 8 หลายเดือนก่อน

    കരളിൽ അങ്ങനെ മസാല പിടിക്കില്ല അതുകൊണ്ട് കരൾ എനിക്കിഷ്ടമല്ല...

  • @Saritha46666
    @Saritha46666 10 หลายเดือนก่อน +10

    എന്തൊക്കെ ചേർത്ത് ഉണ്ടാക്കിയാലും നന്നായിട്ട് കഴുകിയില്ലെങ്കിൽ എങ്ങനെ കഴിക്കും
    ആ കഴുകുന്നത് കണ്ടിട്ട് ഒട്ടും വൃത്തി ആവാത്ത പോലെ

    • @fahadhajira4068
      @fahadhajira4068 10 หลายเดือนก่อน +1

      കഴുകി ഊറ്റണം..... അതുപോലെ തന്നെ വേവിച്ചു ആ വെള്ളം ഊറ്റി കളയണം ഇല്ലെങ്കിൽ ഒരു blood ചുവ ഉണ്ടാകും ഇതു വെറുതെ ഉരുളിയിൽ ഇട്ട് കഴുകി ഒഴിച്ച് കളയുന്നു ഊറ്റാതെ.......

    • @Saritha46666
      @Saritha46666 10 หลายเดือนก่อน

      @@fahadhajira4068 yes

    • @aleenajoseph4829
      @aleenajoseph4829 10 หลายเดือนก่อน

      Crct.athil blood undarnuu😢

  • @sindhuck1449
    @sindhuck1449 10 หลายเดือนก่อน +16

    ഈ അമ്മായിയെ ഇങ്ങനെ തീറ്റിക്കല്ലേ പെണ്ണേ പ്രായം ആയതല്ലേ ഒന്നു ഡോക്ടറെ കാണിക്കു പാവം തോന്നന്നു❤❤❤❤❤❤ ഫുഡ് vegetables 🥒🍅 കാണിക്കൂ please

    • @thasnithachu6225
      @thasnithachu6225 10 หลายเดือนก่อน +13

      Prayamayavarkku bakshanam kazhikkaan padillee.ningalekkalum arogyundavum prayamayavarkku

    • @omanadavis1586
      @omanadavis1586 10 หลายเดือนก่อน +5

      അമ്മായിടെ വായിൽ വച്ച് കൊടുക്കുന്നില്ലല്ലോ. അവരുടെ ഇഷ്ടത്തിന് അല്ലേ കഴിക്കുന്നെ

    • @RachuRaziHyzin1122
      @RachuRaziHyzin1122 10 หลายเดือนก่อน +2

      Nannayitt ജോലി ചെയ്യുന്നുണ്ടല്ലോ

    • @jasnairshad180
      @jasnairshad180 10 หลายเดือนก่อน +1

      Praayamayavarkk bakshanam kazhichoode

    • @BlissCouples
      @BlissCouples 10 หลายเดือนก่อน +4

      അവർക്ക് ഇല്ലാത്ത ടെൻഷൻ ആണല്ലോ താങ്കൾക് 🤣

  • @ArunBaby-h5p
    @ArunBaby-h5p 10 หลายเดือนก่อน +13

    Enthina over drama dailogue.. Food vechal pore

    • @aswanyjayan4637
      @aswanyjayan4637 10 หลายเดือนก่อน +1

      Thalparymillel kanandaa ollore ond orale poyinnorthe avrde videokku review kittathirikkilla

    • @ArunBaby-h5p
      @ArunBaby-h5p 10 หลายเดือนก่อน +1

      @@aswanyjayan4637 ni ara ithu parayan njan evarodanu ente abhiprayam paranje ninakku njan paranjathu thalapraym illengil ni athu nokkanda 😏.

  • @Anonymous-io6dj
    @Anonymous-io6dj 10 หลายเดือนก่อน +1

    അമ്മായിയുടെ ആ ചന്ദനകുറിയും,ബീഫ് തീറ്റയും അങ്ങു യോജിക്കുന്നില്ല.
    അമ്മായി വല്ല നാടൻ പച്ചക്കറി അവീൽ ഉണ്ടാക്കി കഴിക്കുകയായിരുന്നുവെങ്കിൽ കാര്യങ്ങൾക്കൊക്കെ ഒരു വൃത്തിയുണ്ടായിരുന്നേനെ.

    • @joshnijibu
      @joshnijibu 10 หลายเดือนก่อน +2

      യോജിക്കുന്നില്ല എങ്കിലും അമ്മായി നന്നായി കഴിക്കുന്നുണ്ടല്ലോ 😁😁

    • @aswanyjayan4637
      @aswanyjayan4637 10 หลายเดือนก่อน +3

      Athenna chandhanum thottu beef kazhichal beef thondel kurungumo 😂

  • @sruthy-sruthy4793
    @sruthy-sruthy4793 9 หลายเดือนก่อน

    കുറച്ചെങ്കിലും വൃത്തിക്ക് കഴുകിക്കൂടെ

  • @ekssek4610
    @ekssek4610 10 หลายเดือนก่อน +3

    Waste..get lost your pepper....bye

  • @ekssek4610
    @ekssek4610 10 หลายเดือนก่อน +1

    Podeee

  • @rasheedakabee
    @rasheedakabee 6 วันที่ผ่านมา

    Sareta.ch.aadipoli🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉sauper🎉🎉🎉🎉🎉🎉🎉🎉🎉

  • @arshidhaarshidha6401
    @arshidhaarshidha6401 10 หลายเดือนก่อน

    Adipoli❤

  • @radhakrishnanradhakrishnan1019
    @radhakrishnanradhakrishnan1019 10 หลายเดือนก่อน +2

    ❤❤