കുത്തിയോട്ടപ്പാട്ട് രചന .രഘുനാഥ് മയിക്കൽ ആലാപനം. സുരേഷ് പേള സംഗീതം .S ലാൽ നിർമാണം .സുനിൽകുമാർ പേള & ആർ. രാജേഷ് പേള ആൽബം ദീപാരാധന വരികൾ പോവതെങ്ങു നീ മറന്നു ഞങ്ങളേയീ - പൂർവ ദിങ് മുഖത്ത് പുലരി പൂത്തിടേ, ഹർഷമേറെയേകിനിന്ന രാത്രി നീ ദു:ഖ- വർഷമേകുവാൻ പിറന്നതെന്തിനായ്..! തേരുരുളും വീഥികളിലാകവേയി- ന്നാരവങ്ങൾ നേർത്ത ഗദ്ഗദങ്ങളായ്. നിൻ തിടമ്പിലേറി നിന്ന പൊൻപ്രഭ, വിണ്ണിലൂടെ മാഞ്ഞു മാഞ്ഞതെങ്ങു പോയ്...! നടയടത്തൊരമ്പലപ്പറവിലൂടെ, ഇടറി നീങ്ങും തെന്നലെന്തേ തേടിടുന്നു തിരികെ വരാതമ്മയെത്രയെത്ര നാൾ പിരിയുകയീ,യാർത്തരായ മക്കളേ..! കാത്തിരിക്കും പകലിനിത്ര ദീർഘമോ ആ കാർത്തിക നാളെത്തുവാനെൻ ദൈവമേ ആലിലയിൽ താളമിട്ടാ ധന്യതയെപ്പോൾ , ശ്രീലകത്തിൽ പൂജയേൽക്കാനെത്തിടും...! തൃപ്പദം പതിഞ്ഞൊരീ ഗ്രാമചേതന, തൃക്കടാക്ഷമേറ്റൊരീ സാധു ജീവനം മാത്രപോലുമമ്മയെ പിരിഞ്ഞിടാൻ മാത്രമില്ല ശക്തിയിങ്ങാർക്കുമേ..!
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോവാറുണ്ട് ചെട്ടികുളങ്ങര അമ്മയുടെ കൊടുങ്ങല്ലൂർ യാത്ര അത്രക്കും മനസിനെ കരയിപ്പിച്ചിട്ടുണ്ട് ഒരു മാത്ര പോലും അമ്മയെ പിരിയാൻ വയ്യ അമ്മ ആശ്വാസം ആണ് അഭയം ആണ് 🙏🙏
അറിയാതെ എപ്പഴോ ഫേസ് ബുക്കിൽ ഈ പാട്ട് എന്റെ ശ്രദ്ധയിൽ പെട്ടു. അന്നുമുതൽ ഞാൻ ചെട്ടികുളങ്ങര അമ്മയെ കൂടുതൽ അറിയാൻ തുടങ്ങി. അമ്മയുടെ ഭക്ത ആയി മാറി. അന്നു മുതൽ ഈ പാട്ട് കേൾക്കാത്ത ദിവസം ഇല്ല. ഒരു പാട് നന്ദി❤
എന്റെ സുരേഷേട്ടനെ ( ഞങ്ങളുടെ ആശാനേ .. പൊന്നമ്മച്ചീ 'അമ്മ തമ്പുരാട്ടീ🙏 വീണ്ടും ആ പായയിൽ നേരെ ഒന്നിരുത്തി അമ്മത്തമ്പുരാട്ടിയുടെ കീർത്തനങ്ങൾ ആലപിയ്ക്കുവാൻ അനുഗ്രഹിക്കണേ ... വല്യമ്മേ 🙏..... ഒന്ന് കേൾക്കൂ അമ്മത്തമ്പുരാട്ടീ 🙏 അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏 ഒരപേക്ഷയാണ് ദേവീ മഹാമായേ 🙏🙏🙏🙏
ഞാനും കുറെ അന്നേഷിച്ചു നടന്നു ഈ സോങ് കിട്ടാൻ ഒടുവിൽ എന്റെ ചങ്ക് ഉഷസ് തന്നു താങ്ക്സ് 🙏ഉഷസേ എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ സോങ് കേൾക്കുമ്പോൾ മൈൻഡ് relax ആകും എന്റെ അനുഭവം ആണ് കേട്ടോ ഒരു പോസിറ്റീവ് എനർജി 🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത പാട്ട്.. വളരെ മനോഹരമായ വരികൾ.. ഇത്രയും മനോഹരമായി വരികൾ രചിച്ച രഘുനാഥ് മായികൽനു അഭിനന്ദനങ്ങൾ 👍👍🌹🙏🙏🙏ഒപ്പം ഗായകനും അഭിനന്ദനങ്ങൾ... 👍👍🙏🙏🥰🥰🌹🌹
Ethu ente nadu Chettikulangara njaggalude amma ❤❤❤ ee pattern padiyiriunnathu surest pela ethu oru karayanu ketto ee nattyle metham 13 karayundu ee album deeparadana kk
ഒരുപാട് അലഞ്ഞു ഈ പാട്ടിനു. കണ്ടുപിടിച്ചപ്പോൾ വളരെ സന്തോഷം. സൂപ്പർ, great work
അതെ സത്യം ഞാനും ഒരുപാട് അലഞ്ഞു ഈ പാട്ടിനു വേണ്ടി.. 🙏🌹
സത്യം ഞാനും 🙏🙏🙏🙏
ഞാനും ❤
Njum
ഞാനും ഇപ്പോൾ കിട്ടി❤❤❤
ചെട്ടികുളങ്ങര മഹാമായേ അവിടുത്തെ തൃപാദങ്ങൾ അടിയൻ ചുടു കണ്ണീരിൽ കഴുകുന്നു 😭🙏
കുത്തിയോട്ടപ്പാട്ട്
രചന .രഘുനാഥ് മയിക്കൽ
ആലാപനം. സുരേഷ് പേള
സംഗീതം .S ലാൽ
നിർമാണം .സുനിൽകുമാർ പേള & ആർ. രാജേഷ് പേള
ആൽബം ദീപാരാധന
വരികൾ
പോവതെങ്ങു നീ മറന്നു ഞങ്ങളേയീ -
പൂർവ ദിങ് മുഖത്ത് പുലരി പൂത്തിടേ,
ഹർഷമേറെയേകിനിന്ന രാത്രി നീ ദു:ഖ-
വർഷമേകുവാൻ പിറന്നതെന്തിനായ്..!
തേരുരുളും വീഥികളിലാകവേയി-
ന്നാരവങ്ങൾ നേർത്ത ഗദ്ഗദങ്ങളായ്.
നിൻ തിടമ്പിലേറി നിന്ന പൊൻപ്രഭ,
വിണ്ണിലൂടെ മാഞ്ഞു മാഞ്ഞതെങ്ങു പോയ്...!
നടയടത്തൊരമ്പലപ്പറവിലൂടെ,
ഇടറി നീങ്ങും തെന്നലെന്തേ തേടിടുന്നു
തിരികെ വരാതമ്മയെത്രയെത്ര നാൾ
പിരിയുകയീ,യാർത്തരായ മക്കളേ..!
കാത്തിരിക്കും പകലിനിത്ര ദീർഘമോ ആ
കാർത്തിക നാളെത്തുവാനെൻ ദൈവമേ
ആലിലയിൽ താളമിട്ടാ ധന്യതയെപ്പോൾ ,
ശ്രീലകത്തിൽ പൂജയേൽക്കാനെത്തിടും...!
തൃപ്പദം പതിഞ്ഞൊരീ ഗ്രാമചേതന,
തൃക്കടാക്ഷമേറ്റൊരീ സാധു ജീവനം
മാത്രപോലുമമ്മയെ പിരിഞ്ഞിടാൻ
മാത്രമില്ല ശക്തിയിങ്ങാർക്കുമേ..!
❤
🙏🙏
Last line needs some correction.
❤
🙏🙏🙏
ത്രിലോകങ്ങളും വാഴുന്ന ചെട്ടികുളങ്ങര അമ്മേ അടിയന് അവിടുത്തെ ക്ഷേത്രമുറ്റത്തെ മണൽ തരി ആയെങ്കിലും ഇനി ഉള്ള ജന്മം നൽകണേ 😭😭😭
ഞാൻ ഒത്തിരി തിരഞ്ഞു ഈ പാട്ടിനു വേണ്ടി കിട്ടിയപ്പോൾ വളരെ സന്തോഷമായി അമ്മേ ശരണം
ഓരോ ഭക്തന്റെയും മനസ്സിൽ അമ്മയുടെ പ്രസക്തി വെളിവാക്കുന്ന വരികൾ.... സുരേഷ് ചേട്ടന്റെ മനോഹരമായ ആലാപനം 👍🙏
ഈ ഗാനം എത്രതവണ കേട്ടു എന്നതിന് കണക്കില്ല, വീണ്ടും.. വീണ്ടും.. വീണ്ടും 🙏🙏
ഇത്രക്കു ഫീൽ ഉള്ള ഒരു song ഒന്നും പറയുവാനില്ല. കണ്ണ് നനയാതെ കേൾക്കാൻ പറ്റുകയില്ല... 🥰🥰🥰🥰🥰🥰
Discription nokku
സത്യം 😢😢😢😢😢😢🙏🙏🙏🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോവാറുണ്ട് ചെട്ടികുളങ്ങര അമ്മയുടെ കൊടുങ്ങല്ലൂർ യാത്ര അത്രക്കും മനസിനെ കരയിപ്പിച്ചിട്ടുണ്ട് ഒരു മാത്ര പോലും അമ്മയെ പിരിയാൻ വയ്യ അമ്മ ആശ്വാസം ആണ് അഭയം ആണ് 🙏🙏
അറിയാതെ എപ്പഴോ ഫേസ് ബുക്കിൽ ഈ പാട്ട് എന്റെ ശ്രദ്ധയിൽ പെട്ടു. അന്നുമുതൽ ഞാൻ ചെട്ടികുളങ്ങര അമ്മയെ കൂടുതൽ അറിയാൻ തുടങ്ങി. അമ്മയുടെ ഭക്ത ആയി മാറി. അന്നു മുതൽ ഈ പാട്ട് കേൾക്കാത്ത ദിവസം ഇല്ല.
ഒരു പാട് നന്ദി❤
ഈ പാട്ടിന് സംഗീതം നൽകിയ സന്തോഷ് ലാൽ ഈയിടെ മരിച്ചുപോയി, അദ്ദേഹത്തിന് പ്രണാമം
ഏറെ തിരഞ്ഞു കണ്ടെത്തിയ പാട്ട്
പഠിപൂജ കഴിഞ്ഞു പന്തൽ ഒഴിഞ്ഞു അതിനുശേഷം നല്ലൊരു ഗാനം എല്ലാം അമ്മയുടെ
അനുഗ്രഹം
ഇത്രയേറെ അലിഞ്ഞുപോകും ഈ പാട്ടിൽ.... അമ്മേ..... എത്ര മനോഹരം ഈ ഗാനം ആലാപനം സംഗീതം വരികൾ എല്ലാം ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടം.... 🙏🙏🙏🙏
അലിലയിൽ തളമിട്ട ആ ധന്യത ഇപ്പോൾ ശ്രീലകത്തിൽ പൂജയേക്കാൻ എത്തിടും 🥰🙏🏻
പൊന്നു തമ്പുരാട്ടിയുടെ വരവും കാത്തു ഞങൾ മക്കൾ കാത്തിരിക്കുന്നു അമ്മേ വേഗം ശ്രീലകത്തിലേക്കു വന്നാലും 🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹
മറ്റൊരു ലോകത്തെവിടെയോ ചെന്നെത്തിയ feel വരികളും സംഗീതവും ആലാപനവും ❤❤❤❤
അലിഞ്ഞുപോകുന്നു
Ate A amme Anugrahekaname
സുരേഷ് ചേട്ടൻ എന്റെ ആശാൻ എത്രയോ മനോഹരമായ പാട്ടുകൾക്ക് ചുവട് വെയ്യക്കാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചു 🙏🙏
മനോഹരമായ വരികൾ .🙏🙏🙏
എന്റെ സുരേഷേട്ടനെ ( ഞങ്ങളുടെ ആശാനേ .. പൊന്നമ്മച്ചീ 'അമ്മ തമ്പുരാട്ടീ🙏 വീണ്ടും ആ പായയിൽ നേരെ ഒന്നിരുത്തി അമ്മത്തമ്പുരാട്ടിയുടെ കീർത്തനങ്ങൾ ആലപിയ്ക്കുവാൻ അനുഗ്രഹിക്കണേ ... വല്യമ്മേ 🙏.....
ഒന്ന് കേൾക്കൂ അമ്മത്തമ്പുരാട്ടീ 🙏
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏
ഒരപേക്ഷയാണ് ദേവീ മഹാമായേ 🙏🙏🙏🙏
ഞാനും കുറെ അന്നേഷിച്ചു നടന്നു ഈ സോങ് കിട്ടാൻ ഒടുവിൽ എന്റെ ചങ്ക് ഉഷസ് തന്നു താങ്ക്സ് 🙏ഉഷസേ എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ സോങ് കേൾക്കുമ്പോൾ മൈൻഡ് relax ആകും എന്റെ അനുഭവം ആണ് കേട്ടോ ഒരു പോസിറ്റീവ് എനർജി 🙏🙏🙏
Sathyam ❤devi... ശെരിക്കും വിഷമം eeee പാട്ട് കേൾക്കുമ്പോൾ
എന്റെ സുരേഷ് ചേട്ടൻ ❤️❤️❤️
ആലാപനം അതിമനോഹരം
കാലത്തെ അതിജീവിക്കുന്ന വരികളും ആലാപനവും
ചെട്ടികുളങ്ങര അമ്മ എവിടേക്ക് എത്ര ദിവസത്തേക്ക് ആണ് പോകുന്നത് 😢🙏🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മതിയാവില്ല അമ്മേ
കണ്ണ് നിറഞ്ഞു പോയി
ഹൃദയം അലിഞ്ഞു പോകും പോലെ പാട്ടിന്റെ കൂടെ. അസാധ്യം 🙏🙏🙏🙏
അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ആശ്രരായ മക്കളെ........🙏🙏🙏
Super song❤❤❤
ഓർമ വെച്ചനാൾ മുതൽ അമ്മ യാണെന്റ് സർവവും
എന്താ വരികൾ 🙏🙏🙏🙏🙏
ആലാപനം അതി മനോഹരം ❤❤👍❤
സത്യം
🙏🙏🙏ഈ മനോഹരമായ വരികൾ ആണ് എന്റ മനസ് നിറയെ 🙏🙏🙏
Super
ഭാവാർദ്രമായ മനോഹരമായ വരികളും സംഗീതവും ആലാപനവും.
അമ്മേ ശരണം 🙏🏽🙏🏽🙏🏽
Amme,bhagavathi.ente aghragham nadakkuvo onnu vannu kanuvan hridhayam kothiccunnu😢
എത്ര കേട്ടാലും മതിവരാത്ത പാട്ട്..
വളരെ മനോഹരമായ വരികൾ.. ഇത്രയും മനോഹരമായി വരികൾ രചിച്ച രഘുനാഥ് മായികൽനു അഭിനന്ദനങ്ങൾ 👍👍🌹🙏🙏🙏ഒപ്പം ഗായകനും അഭിനന്ദനങ്ങൾ... 👍👍🙏🙏🥰🥰🌹🌹
എന്റെ പരദേവത..... എന്റെ അമ്മ ❤❤❤
😭🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം
എന്റെ അമ്മ 🙏🙏🙏🎂🎂🎂🍬🍬🍬🌹🌹🌹💐💐💐
എന്റെ ആശാൻ 🙏.
proud of him 🙏🙏🙏. ❤️❤️❤️❤️❤️❤️
get well soon സുരേഷേട്ടാ 🙏. we 're pray for us 🙏. love you ......
സ്വന്തം കൃഷ്ണകാന്ത് 🙏
മനോഹരം, അതിമനോഹരം 🌹🌹🌹ഈ വരികളും അതിനു പറ്റിയ ആലാപനവും..... 🌹🌹🌹🌹🌹🙏🙏🙏
Enta chettikulangara Amma njangala yellavarayum anugrahikkana santhamma mumbai
Ethu ente nadu Chettikulangara njaggalude amma ❤❤❤ ee pattern padiyiriunnathu surest pela ethu oru karayanu ketto ee nattyle metham 13 karayundu ee album deeparadana kk
Njan etra nalayi e pattine vendi thiranju🙏🏻🙏🏻🙏🏻..
മനോഹരംമായരചനയും മികച്ച ആലാപനവും തമ്പുരാട്ടി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏
Super song
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏
അമ്മേ എന്നും തുണയായി ഉണ്ടാവണേ 🙏🙏🙏
മനോഹരമായ സംഗീതവും ആലാപനവും. ദേവീ ചൈതന്യം നിറഞ്ഞു നിൽക്കുന്ന വരികൾ. 🙏🙏👌
അമ്മേ ഭഗവതി സുരേഷ് ചേട്ടാ നല്ല ആലാപനം അമ്മുടെ അനുഗ്രഹം
എല്ലാവർക്കും ഉണ്ടാകട്ടെ
അമ്മേ പൊന്നു തമ്പുരാട്ടി കാക്കണേ അടിയങ്ങളെ🙏
🙏🙏amme e ganam ketaal ariyathe kannu naraum 🙏🙏🙏
അമ്മേ മഹാമായേ 🙏🙏🙏
എന്റെ പൊന്നു തമ്പുരാട്ടിഅമ്മ ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
Superb
Ponnammaaaaa❤❤❤❤❤
Kannukal nirayunnu.....Amme saranam Devi saranam Chettikulangara Amme saranam😢❤❤❤❤
Supr
അമ്മേ ശരണം ദേവി ശരണം 🌹🌹🌹
അമ്മേ ശരണം ദേവി ശരണം
E pattu kettu kannu niranju.... 🙏🙏
Amme Saranam Devii Saranam Chettikulangara Amme Saranam🙏🙏🏼🙏🏼
സൂപ്പർ സോങ് ആലാപനം
Wow Nice song Congrats....devi bless U....
അമ്മ adepli song by sunil🌹🥰🌹
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
സൂപ്പർ
Ammaee. Devii... Nindae anugraham eppozhum ndae kuudae ndakanamaee🙏🙏🙏
Thank you for uploading the song 🎶 enta chettikulangara thampurati amma
Amme Devee 🙏🙏🙏
വരികൾ കേട്ടപ്പോഴേ നേരെ ഇങ്ങുപോന്നു 😍
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏
സുരേഷ് ആശാൻ♥️♥️🙏🙏
ദേവീ മഹാമായേ ശരണം 🙏🙏
സൂപ്പർ 🙏
🙏🙏🙏🌹😍😍
Good
Ammaaaa❤❤❤❤❤❤
മനോഹരമായ വരികൾ
സൂപ്പർ song🙏🙏🙏👌❤️❤️❤️
Ente amme ente ponnamme😢😢
🌹🌹🙏🙏
🙏🙏🙏. അമ്മേ ശരണം ദേവീ ശരണം.
Hiii
എത്ര മനോഹരം അമ്മേ ശരണം 🙏
Super... Sherikkum veshamam... Toonunnuu😔😔🥰🥰🥰
♥️🙏🙏🙏
എന്റെ അമ്മ
അമ്മേ നാരായണ 🙏🏻
ദേവീ അമ്മേ എത്ര ഭക്തി saandram
Devi saranam
Amme mahamaayee🙏🙏🙏🙏🙏
Amme saranam 🙏🙏🙏
😍😍😍😍👍🏻👍🏻🙏🏻🙏🏻🙏🏻
അമ്മേ ശരണം
അമ്മ 💓💖💌
അമ്മ