Thiruvaran mulavazum bhagavane |kuthiyottam songs |Aran mula

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 20

  • @abhilalgopinath
    @abhilalgopinath 8 หลายเดือนก่อน +11

    തിരുവാറൻമുള വാഴും ഭഗവാനേ
    നിൻ്റെ തിരുവുള്ളം തെളിയാനായി തുഴയുന്നേ
    തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ
    ഒന്നു തഴുകാനായി തുണയാരോ അവിടെന്യേ (2)
    ദുരിതങ്ങൾ തിര തീർക്കും പുഴ നീന്താൻ
    ആവാതതിനൊപ്പം വഴികാണാതകലുമ്പോൾ
    എതിരെ വന്നവിടേകും കര കാണാൻ
    കണ്ണിനൊരു പുണ്യം കനിയേണേ മുകിൽ വർണ്ണാ (2)
    അടിയങ്ങൾ അവിടേയ്ക്കായി അണിയിക്കും
    തോണി അടി തെറ്റാതവിടെത്തി തൊഴുതീടാൻ
    ഉടനീളം ഇവർ കാണാതുടയോനേ
    എന്നും അമരത്തായി നില കൊണ്ടങ്ങരുളേണേ (2)
    രണ ഭൂവിൽ രഥമേറാതുഴറുന്ന
    പാർത്ഥനവിടുത്തെ സാരഥ്യ തുണയെന്നും
    പലവള്ള പാടയ്യോ പിറകിൽ പോയി
    നിന്നു പതറുന്നോരിവരും കണ്ടറിയേണേ (2)
    തിരുവോണ തെളിമാനം വിടരുമ്പോൾ
    ദൂരെ ഒരു വർണ്ണക്കുട കണ്ണിൽ തെളിയുമ്പോൾ
    തിരുവോണ തോണി മെല്ലെ അണയുമ്പോൾ
    കണ്ടു തൊഴുവാനിന്നിരുതീരത്തിവരുണ്ടേ (2)
    വിഭവങ്ങൾ അഖിലം നിൻ തിരുമുമ്പിൽ
    കണ്ണാ ഇവരുണ്ണാതിലതന്നിൽ പകരുമ്പോൾ
    കനിയേണേ കതിരോടക്കുഴൽ മീട്ടീ
    കണ്ണു നിറയേണേ മണിവർണ്ണാ കണി നോക്കീ (2)
    അവിലും തന്നഴലും കൊണ്ടൊരു തോഴൻ
    പണ്ടു തൊഴുതന്നങ്ങലിവെല്ലാം അവിടേകി
    അവിടേയ്ക്കിന്നവിൽ പോലും ഇവനില്ലേ
    തുണ്ടു കടലാസിൽ പൊതിയാനീ വരി മാത്രം (2)
    തിരുവാറൻമുള വാഴും ഭഗവാനേ
    നിൻ്റെ തിരുവുള്ളം തെളിയാനായി തുഴയുന്നേ
    തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ
    ഒന്നു തഴുകാനായി തുണയാരോ അവിടെന്യേ

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy 10 หลายเดือนก่อน +2

    ഹരേ കൃഷ്ണാ♥️🤚🌷❤️💜❤️💚💙💚💙💙💚

    • @SiniVr-g1l
      @SiniVr-g1l 3 หลายเดือนก่อน

      Thiruvaranmulakrishnaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🌿🌿🌿🌿nice🌾🌾🌾🌾🌾🌾🌾🌾✌️✌️✌️✌️✌️✌️✌️🏹🏹🏹🏹🏹🏹

  • @radhakrishnann9070
    @radhakrishnann9070 6 หลายเดือนก่อน +7

    ചെട്ടികുളങ്ങര അമ്മക്ക് കുത്തിയോട്ട കുമ്മി വിജയരാഘവകുറുപ്

  • @syamsyam4830
    @syamsyam4830 4 หลายเดือนก่อน

    എന്റെ തിരുവറന്മുള അപ്പ ശരണം

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    😊👉😃 is a friend, is in me, and i am also a friend to him😊😂

  • @naveenrnair7505
    @naveenrnair7505 4 หลายเดือนก่อน

    Thiruaranmula vazhum bhagavane❤️

  • @abhijithr5564
    @abhijithr5564 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    😮🤦👉🕵️😃

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    🐒

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน

    Ganytri mantra 🕵️

  • @jayalakshmi.iindu10b24
    @jayalakshmi.iindu10b24 ปีที่แล้ว +2

    🥰

  • @sureshkumar-ht2jn
    @sureshkumar-ht2jn 4 หลายเดือนก่อน

    🧡💞💞💞🧡
    💛💞💞💛
    💚💞💚
    💜💜
    💙

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน

    🛕🙏🕵️my image🤔

  • @keralaelephantsdiary9812
    @keralaelephantsdiary9812  4 ปีที่แล้ว +1

    topmalayali.blogspot.com/2020/04/blog-post.html

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 หลายเดือนก่อน

    ☺️👈👉🥣😂👉🤔🧠😃

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 หลายเดือนก่อน

    🤔👉=🪞? ☯️🏃🕵️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน

    😂👉😥🪞