വഴിയൊരുക്കുമവൻ ആഴികളിൽ * Ninakai Karuthum * നിനക്കായ് കരുതും അവൻ നല്ല ഓഹരി * Lyrics Malayalam Song

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • നിനക്കായ് കരുതും അവൻ നല്ല ഓഹരി
    കഷ്ടങ്ങളിൽ നല്ല തുണ യേശു
    കണ്ണുനീരവൻ തുടയ്ക്കും
    1 വഴിയൊരുക്കുമവൻ ആഴികളിൽ
    വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
    വാതിലുകൾ പലതും അടഞ്ഞിടിലും
    വല്ലഭൻ പുതുവഴി തുറന്നിടുമേ;-
    2 വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
    വാക്കു പറഞ്ഞവൻ മാറുകില്ല
    വാനവും ഭൂമിയും മാറിടുമേ
    വചനങ്ങൾക്കോ ഒരു മാറ്റമില്ല;-
    3 രോഗങ്ങളാൽ നീ വലയുകയോ
    ഭാരങ്ങളാൽ നീ തളരുകയോ
    അടിപ്പിണരാൽ അവൻ സൗഖ്യം തരും
    വചനമയച്ചു നിന്നെ വിടുവിച്ചിടും;-
    Ninakkayi karuthum avan nalla ohari
    kashtangalil nalla thuna yeshu
    kannuneer avan thudayakum
    1 Vazhi orukkumavan aazhikalil
    valankayi pidichenne vazhi nadathum
    vathilukal palathum adanjedilum
    vallabhavan puthu vazhi thurannidume;-
    2 Vagdatham nammude nikshepame
    vakku paranjavan marukilla
    vanavum bhumiyum maridume
    vachanangalko oru mattamilla;-
    3 Rogangalal nee valayukayo
    bharangalal nee thalarukayo
    adippinaral avan saukyam tharum
    vachanam ayachu ninne viduvichidum;-
    #നിനക്കായ് #കരുതും #അവൻ #നല്ല #ഓഹരി * #Ninakkai #karuthum * #Lyrics #Malayalam #Christian #Song * #IPC #WorshipCentre #Sharjah #ipcworshipcentresharjah #ipcworshipcentre

ความคิดเห็น • 4