ഈദിൻ നിലാവ് | Afsal | Alka Askar | Eid Song | Jaab Doha | Rashi Althuwa |Rafee Kannoth|Althuwa Media

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 551

  • @abhijithkrishna3165
    @abhijithkrishna3165 3 ปีที่แล้ว +7

    തക്ബീറിൻ ധ്വനികളുമായ് റഹ്മത്തിൻ വാതിൽ തുറന്ന് കടന്നു വരുന്ന പെരുന്നാളിനെ വരവേൽക്കാനായി ജാബിൻ്റെ തൂലികയിൽ നിന്നും ഉതിർന്ന മധുര സ്വാഗതശീലുകൾ !!
    ശേലൊത്ത വരികളാൽ ആകർഷണീയമാണി ഗാനം . അദ്ഭുതപ്പെട്ടു പോയി . ഈ റംസാൻ രാവിൽ , " ഈദിൻ നിലാവി " ൻ്റെ അലയൊലികൾ ഏവരുടേയും മനസ്സിൽ അത്തറിൻ്റെ പരിമളം പരത്തി പടർന്നു പരിലസിക്കട്ടെ !
    വിജയാശംസകൾ , ജാബ് & ടീം ....!

  • @shailasmusic3896
    @shailasmusic3896 3 ปีที่แล้ว +2

    Afsalikka 👍👍👍shemi.. Nannaayittund👍👍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you... keep watching

  • @KANNURMAMMALI
    @KANNURMAMMALI 3 ปีที่แล้ว +11

    പ്രിയപ്പെട്ട അഫ്സൽക്കാക്കും കുടുംബത്തിനും ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും എന്റെയും കുടുംബത്തിന്റെയും *ഈദ് മുബാറക്ക്*

  • @manoj512
    @manoj512 3 ปีที่แล้ว +2

    സൂപ്പർ.... നന്നായിരിക്കുന്നു. 👍👏👏👏

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching 😍😍

    • @abduljaber3714
      @abduljaber3714 3 ปีที่แล้ว

      Thank you Manoj 🙏

  • @shafikooliyatt5094
    @shafikooliyatt5094 3 ปีที่แล้ว +7

    എത്ര കേട്ടാലും മതി വരാത്ത ശബ്ദത്തിനു ഉടമ അഫ്‌സൽക്ക💚🥰
    Nice work all the best team🥰💚🙌🏻🙌🏻👍

  • @___fatthma___
    @___fatthma___ 3 ปีที่แล้ว +7

    അന്നും ഇന്നും മാപ്പിള പാട്ടിന്റെ സുൽത്താൻ അഫ്സലിക്ക മാത്രമാണ് ഈഗാനം മനോഹരമായി അഫ്സലിക്കയും അൽക്കയും പാടി സംഗീതവും വരികളും മനോഹരം ഒരുപാടിഷ്ടമായി 100%♥️♥️🌹🌹🌹

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

    • @shameerthavanoor5471
      @shameerthavanoor5471 3 ปีที่แล้ว

      Tnx

    • @jaleelvambathi
      @jaleelvambathi 3 ปีที่แล้ว

      കണ്ണൂർ ശരീഫ്, മൂസക്ക...... അങ്ങനെ ഉള്ളവരും ആ സൈഡിലൂടെ ഒന്ന് പോകുന്നുണ്ട് ക്രെഡിറ്റ്‌ വേണ്ട ഓർക്കുക മാത്രം ചെയ്താൽ മതി....

  • @deleepkrishnan
    @deleepkrishnan 3 ปีที่แล้ว +2

    JABBS VERY TOUCHING

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching 😍😍

    • @abduljaber3714
      @abduljaber3714 3 ปีที่แล้ว

      Thanks Dileep 😍

  • @riyasatvd7717
    @riyasatvd7717 3 ปีที่แล้ว +12

    അഫ്സൽക അല്ലെ പാടിയത് പൊളിക്കും ഈദ് സ്പെഷ്യൽ ❤️🥰❤️🥰❤️all the best team

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +6

    അഫ്സലിക്ക ഇഷ്ട്ടം 😘❤️😘
    ഈദിൻ നിലാവ് നമ്മുടെ ടെ സ്വീകരമുറിയിലേക്....
    നീറിപുകഞ്ഞിരിക്കുന്ന ഈ വിനാശകാലത്ത്.. മറുമരുന്നുപോലെ ആകും ഈ ഗാനം എന്നത് അക്ഷരംപ്രതി ഉറപ്പിക്കാം 🥰👌
    അത്രെയും ഹാപ്പിനസ് നൽകുന്ന വിധം ഈ ഗാനം ഒരുക്കാൻ അണിയറക്കാർക്ക് കഴിഞ്ഞു
    അഫ്സലിക്ക എന്തോരഴകാണ് 🥰
    കൂടെ പുതുമഖ ഗായികയും എല്ലാരും ഉഷാറായി 👍🌹
    #Afsalikka Afsalkka #Afsalikkanewsong #Afsalhits #Singerafzal #Althuwamedia
    #Team_Snehapoorvam_Afsal

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you ... keep watching😍😍

  • @shameerthavanoor5471
    @shameerthavanoor5471 3 ปีที่แล้ว +37

    ഞാൻ ആണ് ഈ ഗാനം സംഗീതം ചെയ്‌തത് ഒരുപാട് സന്തോഷം അഫ്സൽക്കാടെയും അൽക്കയുടെയും ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ നല്ല അഭിപ്രായങ്ങൾ കണ്ടു അൽഹംദുലില്ലാഹ് ഇനിയും സപ്പോർട്ട് ചെയ്യണം tnx for althuwa media and rashikka

  • @hameeddavida1111
    @hameeddavida1111 3 ปีที่แล้ว +2

    ഇതു പോലൊരു പെരുന്നാൾ ഇനി ഏതു കാലമാണ് റബ്ബേ....

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you hameedka...keep watching ❤❤❤

  • @mubashirkannurmubashir3615
    @mubashirkannurmubashir3615 3 ปีที่แล้ว +3

    Masha allha manassinum kannum oru pole niranju....afasal ikka&alkka&music my chng shameer &rashid ikka all polichuu😘😘😘😘😘😘😘

  • @faseenaca4888
    @faseenaca4888 3 ปีที่แล้ว +2

    Overall nice work.... @Riyas happy to see u 😌...Stay blessed olwyzzz

  • @dailynewscsr
    @dailynewscsr 3 ปีที่แล้ว +2

    ജബ്ബാർ....മനോഹരവും അർത്ഥസമ്പുഷ്ടവുമായ വരികൾ, ഷെമീറിൻ്റെ ഹൃദയാവർജ്ജകവും മനോരഞ്ജകവുമായ സംഗീതം, അഫ്സലിൻ്റേയും അൽക്കയുടേയും ശ്രുതിമധുരശ്രവണസുന്ദാരാലാപനം! പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ!

  • @navasmoidhu1913
    @navasmoidhu1913 3 ปีที่แล้ว +8

    Super song...
    അഫ്സലിനും, അൽകയ്ക്കും,
    ഈ ആൽബത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും, കൂടെ ചെറിയ പെരുന്നാൾ ആശംസകളും...👍🌷🌷🌷🌷.

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @shiyushiyad600
    @shiyushiyad600 3 ปีที่แล้ว +7

    Jab doha.. Super Lyrics 😍👏🏻👏🏻👏🏻

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @rahiyach1975
    @rahiyach1975 3 ปีที่แล้ว

    മാപ്പിളപ്പാട്ട് ന്റെ രാജകുമാരൻ..പ്രിയപ്പെട്ട അഫ്സൽ...

  • @ZHR108
    @ZHR108 3 ปีที่แล้ว +1

    Masha Allah...valare nannayittund...nalla varikal..super

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว +1

      thank you... keep watching 😍

  • @aksafvanchelary
    @aksafvanchelary 3 ปีที่แล้ว +1

    അഫ്സൽക super voice കേട്ടിട്ട് പഴയ ഇക്കയുടെ മാപ്പിളപ്പാട്ടുകൾ ഓർമ വരുന്നു

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you... keep watching

  • @sachidanandankrishnan3672
    @sachidanandankrishnan3672 3 ปีที่แล้ว +4

    Excellent work. കേൾക്കാനും കാണാനും നല്ല രസമുണ്ട്. Congrats team. God bless you.

  • @india4925
    @india4925 3 ปีที่แล้ว +6

    അടിപൊളി ആയി പാടി 2പേരും നല്ല സോങ്

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @nasbeermunnavlogs5606
    @nasbeermunnavlogs5606 3 ปีที่แล้ว +6

    വളരെ മനോഹരമായ ഈദ് സോങ്ങ്,Aflsalkka & Alka ❤️❤️❤️

  • @പുഞ്ചകുളംബ്രോസ്
    @പുഞ്ചകുളംബ്രോസ് 3 ปีที่แล้ว +8

    റിച്ചു റിയാസ് മോനെ pwolichu... 😍🔥sprb wrk 😍 സോങ് ഒരേ pwoli ❤️👌

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว +1

      Thank you...keep watching ❤❤❤

    • @richuriyas1439
      @richuriyas1439 3 ปีที่แล้ว +1

      Thanks bro ❤️

  • @nisartp6510
    @nisartp6510 3 ปีที่แล้ว +5

    Great work , thank you team ഈദിൻ നിലാവ് ❤️❤️❤️

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @sajeeshlakshmi9338
    @sajeeshlakshmi9338 3 ปีที่แล้ว +4

    അഫ്സൽ ഇക്കാടെ സൗണ്ട് കേട്ട പിന്നെ വേറെ fell അന്ന് all the best ഇക്ക 🥰🥰🥰

  • @zainulabid3321
    @zainulabid3321 3 ปีที่แล้ว +4

    Good werk 👌👌 nice lirec എല്ലാവക്കും allthe best സ്നേഹത്തോടെ tem സ്നേഹപൂർവം അഫ്സൽ 👍👍❤❤👍❤❤😍😍😍🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌

  • @balaraj2004
    @balaraj2004 3 ปีที่แล้ว +1

    Very Nice.....Afsal ....one of my favorite 💜❤️💜

    • @abduljaber3714
      @abduljaber3714 3 ปีที่แล้ว

      Thank you very much 🙏

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching 😍😍

  • @aneeshraheem9371
    @aneeshraheem9371 3 ปีที่แล้ว +4

    കൊള്ളാം അടിപൊളി കേൾക്കാൻ നല്ല സുഖം 🎶🎶😍😍😍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @fazilamohemedrafi8749
    @fazilamohemedrafi8749 3 ปีที่แล้ว +1

    Ma sha Allah 👌👌👌👌👌superb. Congrats to all team💐💐💐💐💐💐💐

  • @safarukandoth3618
    @safarukandoth3618 3 ปีที่แล้ว +4

    Supar song

  • @sainasaina4745
    @sainasaina4745 3 ปีที่แล้ว +1

    Super .... അഭിനന്ദനങ്ങൾ ... ജബ്ബാർ എന്ന ജാബ് ന് .....

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you... keep watching 😍

  • @vocalstories2578
    @vocalstories2578 3 ปีที่แล้ว +1

    *ഹൃദ്യം.. മനോഹരം. അഫ്‌സൽക്ക പൊളിച്ചു 😍😍😍😍*

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching 😍😍

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 ปีที่แล้ว +5

    സൂപ്പറായിട്ടുണ്ട് 😍😍😍👌👌👌

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @ismayilkp7893
    @ismayilkp7893 3 ปีที่แล้ว +2

    Eid mubarak afsalkka alka askar all the wishes and hopes thank ypu

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching 😍😍

    • @abduljaber3714
      @abduljaber3714 3 ปีที่แล้ว

      Thank you very much 🙏

  • @riyazizmail2264
    @riyazizmail2264 3 ปีที่แล้ว +4

    മനോഹരമായ വരികൾ 👌 ഹൃദ്യമായ ആലാപനം 🥰 afsalka, Shameer 👌👌

  • @hameeddavida1111
    @hameeddavida1111 3 ปีที่แล้ว +5

    സൂപ്പർ മാഷാ ആളാഹ

  • @linifraizlin6859
    @linifraizlin6859 3 ปีที่แล้ว +4

    Nice

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you... keep watching 😍

  • @nisartp6510
    @nisartp6510 3 ปีที่แล้ว +5

    Afsalkaa ❤️❤️❤️❤️❤️

  • @jamshadedappal
    @jamshadedappal 3 ปีที่แล้ว +3

    Mashaa allhaa ❤❤❤ shameer bro❤jab doha ❤afsalkka❤alka❤

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 3 ปีที่แล้ว +1

    Beautiful❤✨ 🌿Mashallah 🌹

    • @abduljaber3714
      @abduljaber3714 3 ปีที่แล้ว

      Thanks for your comment 🙏

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you and keep watching 😍

  • @sayidhsulthan4427
    @sayidhsulthan4427 3 ปีที่แล้ว +4

    മാഷാഅള്ളാ..... സൂപ്പർ 👍👍👍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @Shihab_Nilgiris
    @Shihab_Nilgiris 3 ปีที่แล้ว +5

    Masha Allah… kelkan sukhamulla nalloru song… 👍🏼👍🏼👍🏼👍🏼👏🏻👏🏻👏🏻🤲🏻🤲🏻🥰🥰🥰🥰🔥🔥

  • @Zayanrazi
    @Zayanrazi 3 ปีที่แล้ว +1

    Masha allaha

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you .... keep watching😍

  • @sajinaismail8387
    @sajinaismail8387 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ superb

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @sudheerkhan3345
    @sudheerkhan3345 3 ปีที่แล้ว +3

    Super song afsalikka

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @nijilkm8669
    @nijilkm8669 3 ปีที่แล้ว +1

    Super eid song

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you .... keep watching😍

  • @pavipavithran5051
    @pavipavithran5051 3 ปีที่แล้ว +6

    Keep doing your all efforts every now and then...
    Created a Good Job... 🌹

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @minnusmedia7283
    @minnusmedia7283 3 ปีที่แล้ว +1

    മാഷാ അല്ലാഹ്..ഷമീർ ഭായ് നന്നായിട്ടുണ്ട്...കേൾക്കാൻ സുഖമുള്ള ഈണം...അഫ്‌സൽക്ക & ടീം പൊളിച്ചു...നല്ലൊരു ഗാനം
    #KVMമൻസൂർ

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you ... keep watching😍😍

  • @kcreationgang5124
    @kcreationgang5124 3 ปีที่แล้ว +8

    Afsalkkaa and All ,,,..,,, Mashaallah,,, super,,,, All the best 🌹🌹🌹🌹🌹❤️❤️❤️❤️❤️🌃🌃🌃🌃

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @thaseelathasi8442
    @thaseelathasi8442 3 ปีที่แล้ว +6

    Afzal & Alka together create an awesome environment...feel like repeatedly listening to them infinitely.....👌🏻👌🏻 congratulations to entire team👏🏻👏🏻👏🏻💞💞🌹🌹

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว +1

      Thank you.. Keep watching ❤❤

  • @Salmanmalappuram
    @Salmanmalappuram 3 ปีที่แล้ว +5

    മാഷാ അല്ലാഹ് അടിപൊളി work😍
    കേൾക്കാൻ സുഖമുള്ള നല്ല വരികൾ🥰
    കൂടാതെ പ്രിയ കൂട്ടുകാരൻ shameer thavanoor ന്റെ music🥰🥰

  • @muhazinpm1041
    @muhazinpm1041 3 ปีที่แล้ว +5

    Jabbarkka super Lyrics😍😍 👏🏼👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼👌🏼

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @vahidasaifudheen739
    @vahidasaifudheen739 3 ปีที่แล้ว +3

    😍 masha allah kelkan nalla sukhamulla oru super song😍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @noufalnv79
    @noufalnv79 3 ปีที่แล้ว +4

    അടിപൊളി, ഉഷാറായിണ്ട്.. 🌹🌹🌹😘

  • @sabycm2037
    @sabycm2037 3 ปีที่แล้ว +1

    Alka... u proved it.. super🥰🥰

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you .... keep watching😍

  • @mohammedibrahim859
    @mohammedibrahim859 3 ปีที่แล้ว +1

    Very good super 👏👍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you .... keep watching😍

  • @HAJAJAFFARSings
    @HAJAJAFFARSings 3 ปีที่แล้ว +1

    Shawwalin pon pira kandu......excellent❤️🌹👌Eid Al-Fitr Mubarak to all❤️❤️

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you... keep watching 😍

  • @namshiashi6954
    @namshiashi6954 3 ปีที่แล้ว +4

    അടിപൊളി സോങ് 🎶🎶🎶👌👌👌

  • @shabeersrk6441
    @shabeersrk6441 3 ปีที่แล้ว +10

    റിയാസ്❤️❤️❤️

    • @noufalnaif5557
      @noufalnaif5557 3 ปีที่แล้ว +4

      Riyas fans wadakanchery area committee

    • @shabeersrk6441
      @shabeersrk6441 3 ปีที่แล้ว +3

      @@noufalnaif5557 Palakkad ജില്ലാ ഫാൻസ് അസോസിയേഷൻ.

    • @muhazinpm1041
      @muhazinpm1041 3 ปีที่แล้ว +5

      Richukka Mullurkkara Panchayat Fans Association ivide Lyk 😍🤣🔥🔥

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว +2

      Thank you...keep watching ❤❤❤

    • @asharafck2119
      @asharafck2119 3 ปีที่แล้ว +3

      മനോഹരം ❤️👍👍👍

  • @shaanzsachu8676
    @shaanzsachu8676 3 ปีที่แล้ว +3

    Masha allah kelkaan sugm thonnuna lyrics 🥰

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @thahiraskitchenvlogs
    @thahiraskitchenvlogs 3 ปีที่แล้ว +2

    Mashallahh ❤️❤️❤️

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching 😍😍

  • @hussainka3232
    @hussainka3232 3 ปีที่แล้ว +4

    അഫ്സലിനും അൽക്കക്കും, ഇതിന്റെ അണിയറ പ്രവർത്ത
    കർക്കും എം എം ഓർക്കസ് ത്ര
    യുടെ അഭിനന്ദനങ്ങൾ❤️❤️❤️
    നോത്തെ എല്ലാവർക്കു ഈ ദ്
    മുബാറക് നേരുന്നു🙏🙏🙏

  • @thanseerpld8556
    @thanseerpld8556 3 ปีที่แล้ว +6

    ഒരു സംഗീത സംവിധായകൻ ഒരു ഗായകനെ തെരഞ്ഞെടുക്കുമ്പോൾ ആ ഗായകനിൽ ഒരു വിഷുവസമര്പ്പിക്കും ആ വിഷുവാശം നമ്മളെ ഇക്കരയിൽ ഉണ്ട്. അത് എന്നും ആ പാട്ടിലൂടെ ഇക്ക തെലിക്കരുണ്ട്. ഇക്കാ ഇഷ്ട്ടം 🥰🥰🥰

  • @azharuddin.t5552
    @azharuddin.t5552 3 ปีที่แล้ว +5

    Masha.. Allah great 🥰🥰🥰🥰pwOlikk

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @achuachuaffi8148
    @achuachuaffi8148 3 ปีที่แล้ว +3

    Richu super ❤❤😍😍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @krishnav9920
    @krishnav9920 3 ปีที่แล้ว +5

    മനോഹരം..... 👌👌👌👌all the best ...

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @sindhumohan3656
    @sindhumohan3656 3 ปีที่แล้ว +3

    ആഘോഷരാവ് 👌👌superb👍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @navaspulikanadunavas1901
    @navaspulikanadunavas1901 3 ปีที่แล้ว +3

    Very good one... 👌👏
    Both very good matching voice..... alka and afsal.
    Congratulations to all.. 🌹

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @sadiqsajfortkochi
    @sadiqsajfortkochi 3 ปีที่แล้ว +6

    Wow...... Really fantastic musical feast, wonderful song with all the essence Eid. Congrtazzz to the entire team, it’s going to be a soooooper hit 🌹🌹❤️❤️💐💐🥰🥰

  • @abuthahirthahir2349
    @abuthahirthahir2349 3 ปีที่แล้ว +5

    Perfect okay 👌👌👌😊

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @Samadvellila
    @Samadvellila 3 ปีที่แล้ว +3

    അടിപൊളി 🥰🥰❤️❤️❤️❤️അഫ്സലിക്ക ❤️

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @meeraraveendran1220
    @meeraraveendran1220 3 ปีที่แล้ว +1

    Beautiful song.

  • @muhammedaslam261
    @muhammedaslam261 3 ปีที่แล้ว +1

    Superb😃👏👏👏👏

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you .... keep watching😍

  • @afsalchuchi6384
    @afsalchuchi6384 3 ปีที่แล้ว +3

    Afsalkaaa supper supper ❤️❤️❤️❤️😍😍😍😍

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @vishaljoseph451
    @vishaljoseph451 3 ปีที่แล้ว +4

    super riyas mon

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @haseenamusthafa2911
    @haseenamusthafa2911 3 ปีที่แล้ว +3

    Adipoli ....song

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @rahimrsn
    @rahimrsn 3 ปีที่แล้ว +2

    MashaAllah Jabikkaaa... Super linesssss... May Allah bless You 💕💕

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you... keep watching 😍

  • @sureshshankar4362
    @sureshshankar4362 3 ปีที่แล้ว +2

    ആശംസകൾ..🎸🎵🎶🎻🎹🎸🎵🎶 തൃശൂർ ജില്ലാ സുഹൃദവേദി സൗദി അറേബ്യ യുടെ എല്ലാവിധ ആശംസകളും.....❤️❤️❤️.

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤

    • @abduljaber3714
      @abduljaber3714 3 ปีที่แล้ว

      Thank you very much 🙏

  • @celinathomas5897
    @celinathomas5897 3 ปีที่แล้ว +3

    Very nice song.

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @yaasnlg
    @yaasnlg 3 ปีที่แล้ว +2

    Nice Song, good lyrics and music.. Congratulations👏👏💐💐

  • @shamlathshamlath3769
    @shamlathshamlath3769 3 ปีที่แล้ว +4

    Maasha allah..

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @ashkarpk094
    @ashkarpk094 3 ปีที่แล้ว +3

    സൂപ്പർ മാഷാ അല്ലാഹ്

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @anassana313
    @anassana313 3 ปีที่แล้ว +3

    Super song
    Vocal and music is superb
    Best of luck

  • @mubashirashaheer5
    @mubashirashaheer5 3 ปีที่แล้ว +4

    Spr 👍 pwolichu.....good music... Oru rakshayum illa.. Spcl congrats for shameer thavanoor.. Iniyum ithpolathe nalla workkukal undakatte...

  • @media2520
    @media2520 3 ปีที่แล้ว +1

    ഈ വർഷത്തെ ചെറിയ പെരുന്നാൾ കണ്ണി രി ന്റെ ദി വ സ മായി രുന്നു 😭😭😭😭😭😭😭😭😭😭😭😭😭

    • @abduljaber3714
      @abduljaber3714 3 ปีที่แล้ว

      എല്ലാ വിഷമതകളും അല്ലാഹു ഉടൻ മാറ്റിത്തരുമാറാകട്ടെ..... പ്രാർത്ഥനകൾ 🙏

  • @HarinathTGNairDoha
    @HarinathTGNairDoha 3 ปีที่แล้ว +1

    Eid Mubarak. .

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you and keep watching 😍

  • @satheeshsat0230
    @satheeshsat0230 3 ปีที่แล้ว +3

    വളരെ മനോഹരം.നന്നായിരിക്കുന്നു.

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @bilalmuhsin713
    @bilalmuhsin713 3 ปีที่แล้ว +2

    😍❤❤

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching 😍😍

  • @najnajmu2526
    @najnajmu2526 3 ปีที่แล้ว +5

    Super song.. nice lyrics.. congratulations Jabbar and the entire team.. 👏🏻👏🏻👏🏻👏🏻👏🏻 well done..

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @jyotinair6396
    @jyotinair6396 3 ปีที่แล้ว +4

    Beautiful composition, beautiful lyrics and even more beautiful rendition. Awesome Awesome voices. God bless 🙌

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @anshadbarkkath1525
    @anshadbarkkath1525 3 ปีที่แล้ว +2

    മാഷാ അല്ലാഹ്.. sprr♥️♥️♥️♥️♥️♥️♥️

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @Shihab_Nilgiris
    @Shihab_Nilgiris 3 ปีที่แล้ว +4

    Masha Allah… kelkan sukhamulla nalloru gaanam… 🕋🕋🕌🕌👏🏻👏🏻👍🏼👍🏼🥰🥰💪🏻💪🏻

    • @shameerthavanoor5471
      @shameerthavanoor5471 3 ปีที่แล้ว +1

      Tnx bro

    • @Shihab_Nilgiris
      @Shihab_Nilgiris 3 ปีที่แล้ว +1

      Editing athimanoharam… great team work team Althuwa 👍🏼👌👌👌👏🏻👏🏻🔥🔥🔥

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว +1

      Thank you...keep watching ❤❤❤

  • @rubaisack
    @rubaisack 3 ปีที่แล้ว +2

    Super jabarka, afsalka, alka, riyas, jiyakutty and ziyakutty🌹🌹
    .

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      thank you... keep watching 😍

  • @therevenger5328
    @therevenger5328 3 ปีที่แล้ว +3

    Great afsalka and team

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @qnetqiscamproof3412
    @qnetqiscamproof3412 3 ปีที่แล้ว +2

    Maashallah

  • @pavipavithran5051
    @pavipavithran5051 3 ปีที่แล้ว +4

    Jab Doha... Nice lyrics and music ❤

  • @Couzinzz_squad
    @Couzinzz_squad 3 ปีที่แล้ว +4

    Masaallah, സൂപ്പർ... Especialy lyrics and singer legend afsalka, keep it up

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤

  • @ragininair5408
    @ragininair5408 3 ปีที่แล้ว +1

    Very Nice 👌👌

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤

  • @asharafmohammed87
    @asharafmohammed87 3 ปีที่แล้ว +3

    നല്ല വരികൾ അള്ളാഹു അനുഗ്രഹഹിക്ട്ടെ

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you.. Keep watching ❤❤

  • @samruvlog5763
    @samruvlog5763 3 ปีที่แล้ว +6

    Supper ❤❤

    • @AlthuwaMedia
      @AlthuwaMedia  3 ปีที่แล้ว

      Thank you...keep watching ❤❤❤