Uppum Mulakum│Flowers│EP# 628

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 1.8K

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +3174

    നീലുച്ചേച്ചീടെ ദേഷ്യം കുറക്കണം 😌😉
    കുട്ടുമാമൻ തിരിച്ചുവരണം😠☝🏻
    ജംഗ്ഷൻ 🚦കാണിക്കണം 👀
    ഓഫീസിലെ സുഷമയെ 👧🏻ഒരു വട്ടമെങ്കിലും കാണിക്കണം 👏🏻
    കുഞ്ഞാവക്ക് പേരിടണം 🗣🧚🏻‍♀️
    ഭാസിയണ്ണൻ 🤷🏼‍♂️ഇടക്കിടക്ക് വന്നിട്ട് പോണം 🤗
    ബാലു അണ്ണന്റെ തറവാട്ടിലേക്ക് 🏡അണ്ണനും കുടുംബവും വല്ലപ്പോഴും പോണം 😍
    ലെച്ചുന്റെ അംഗനവാടിലെ 😄പഠിപ്പിക്കൽ ഒന്ന് കാണണം 😉
    ഇതൊക്കെ എന്റെ മാത്രം ആഗ്രഹമല്ലെങ്കിൽ ലൈകിക്കോ ,മ്മടെ ഡയറക്ടർ കാണട്ടെ 😄😄😄😛😛😛👏🏻

    • @salmasharafudeen2566
      @salmasharafudeen2566 6 ปีที่แล้ว +10

      same to u bro

    • @rashafathima452
      @rashafathima452 6 ปีที่แล้ว +14

      മുഹബ്ബത്തിന്റെ സുലൈമാനി 😃😃arichuperikkiyello...😅😅

    • @star8killer315
      @star8killer315 6 ปีที่แล้ว +13

      മുഹബ്ബത്തിന്റെ സുലൈമാനി sushamma vannitu und

    • @bilalmohammed8807
      @bilalmohammed8807 6 ปีที่แล้ว +5

      മുഹബ്ബത്തിന്റെ സുലൈമാനി പോളിക്ക്

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +3

      mwuthe polli penne oru world cup episodum

  • @najafmp2290
    @najafmp2290 6 ปีที่แล้ว +561

    മുടിയൻ ദിവസം കഴിയും തോറും വളരെ മികച്ച അഭിനയം ആണ്‌ കഴിച്ചവെക്കുന്നത്.... we r mudiyan fans

  • @vishnusathya9860
    @vishnusathya9860 6 ปีที่แล้ว +287

    നീലു ചേച്ചി കട്ടിങ്ങിൽ expert ആണുട്ടാ ..

  • @shifanmanjeri1968
    @shifanmanjeri1968 5 ปีที่แล้ว +79

    നാടോടി സ്ത്രീകൾ കൈ കുഞ്ഞിനെ എടുത്തുപോയി.
    ഇവർക്കെന്താ പ്രസവിച്ചൂടെ..

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +1527

    3:18 *നീലു ചേച്ചീസ് പാവയ്ക്കാ കട്ടിങ് പൊളിച്ചു* 🤗🤗

    • @sinrafjz
      @sinrafjz 6 ปีที่แล้ว +6

      Enth fasta

    • @sabinasunny3150
      @sabinasunny3150 6 ปีที่แล้ว +4

      Sathyam

    • @ashaprasad8558
      @ashaprasad8558 6 ปีที่แล้ว +8

      Allaelum neeluchaechiiiii vegetablesokkae nannayi cut cheyyadundu...... potato peeling super👌

    • @vimalkrishna1556
      @vimalkrishna1556 6 ปีที่แล้ว +7

      Yep . Njan athu comment cheyyan vannapola ettantey comment kadathu

    • @deepthivarier7024
      @deepthivarier7024 6 ปีที่แล้ว +2

      Correct

  • @midlajapm9576
    @midlajapm9576 6 ปีที่แล้ว +432

    നീലു ചേച്ചിടെ പാവയ്ക്യ അരിയൽ പൊളിച്ചു 💪👍👍 03:22

  • @standwithjustice2398
    @standwithjustice2398 6 ปีที่แล้ว +1093

    ഇവിടെ അമ്മ ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴും ഉറപ്പ് വരുത്തുന്ന എത്രപേരുണ്ട് ഒന്ന് കാണട്ടെ

    • @faritomzz1513
      @faritomzz1513 6 ปีที่แล้ว +9

      neethiyude Paksham //Meee😊😊😊i love my mom😘

    • @Raazmedia
      @Raazmedia 6 ปีที่แล้ว +4

      neethiyude Paksham എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayu

    • @f7techies445
      @f7techies445 6 ปีที่แล้ว +3

      neethiyude Paksham

    • @sarahrizvi695
      @sarahrizvi695 6 ปีที่แล้ว +1

      neethiyude Paksham

    • @bincyvarghese7034
      @bincyvarghese7034 6 ปีที่แล้ว +1

      Me too

  • @harichandanam1660
    @harichandanam1660 6 ปีที่แล้ว +294

    ശെരിക്കും ഒരു പാചകറാണി തന്നെ നീലു ചേച്ചി.. ആ പാവക്ക കട്ടിങ്ങിലൂടെ മനിസ്സിലാവും.. സൂപ്പർ.. അനുകരിക്കാൻ താല്പര്യം ഉള്ളവർ ലൈക്ക് അടിക്കാം.

  • @shabnamrareesh249
    @shabnamrareesh249 6 ปีที่แล้ว +609

    നീലു chechii കയ്പകയാ cut cheyunna speed superrr

    • @rashafathima452
      @rashafathima452 6 ปีที่แล้ว +4

      Shabnam rareesh sheriya...nthoru fast aaa..

    • @mohammedshameer6848
      @mohammedshameer6848 6 ปีที่แล้ว +5

      Njn Inn Neelu stylelanu vegitable cut cheythey
      Kai Baki kittyath bagyam 😂😂

    • @erebus5780
      @erebus5780 5 ปีที่แล้ว

      Then balu

    • @nithyaraju975
      @nithyaraju975 3 ปีที่แล้ว

      Oപ
      Oങ്ക 4 സ്ഥഡwo

    • @manjumanoj8152
      @manjumanoj8152 3 ปีที่แล้ว

      GGG👍

  • @jijipriyagl8009
    @jijipriyagl8009 6 ปีที่แล้ว +442

    "ഇത്രേം നാളായി ഞാന് ആദ്യമായാണ് കേള്ക്കുന്നത് ഞാന്. food കഴിച്ചോന്ന് ഒരാള് ചോദിക്കുന്നത്"..അന്നേരം lachu nte ചിരി..originality..ശരിക്കും ഒരമ്മയും മകളും😊😊😙😙

    • @abdulkhader1974
      @abdulkhader1974 6 ปีที่แล้ว

      Jiji Priya GL 🙂

    • @Raazmedia
      @Raazmedia 6 ปีที่แล้ว

      Jiji Priya GL എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj

    • @Raazmedia
      @Raazmedia 6 ปีที่แล้ว

      എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj

    • @jijipriyagl8009
      @jijipriyagl8009 6 ปีที่แล้ว +1

      Raaz media okkk😊👍

    • @jijipriyagl8009
      @jijipriyagl8009 6 ปีที่แล้ว +2

      Raaz media ..enthaa ithu...??😊

  • @chithralegha495
    @chithralegha495 3 ปีที่แล้ว +24

    Parukkutty ചെറിയതാവുമ്പോ നല്ല cute ആണ്😘ഇപ്പോളും നല്ല cute ആണ്

  • @medayilkudumbam8260
    @medayilkudumbam8260 6 ปีที่แล้ว +79

    പുളുന്താൻ എന്ന് വിളിച്ചപ്പോ തിരിച്ചു മണ്ഡംകൊണാപ്പി എന്ന് വിളിച്ചു.

  • @hpv9675
    @hpv9675 6 ปีที่แล้ว +189

    Neelu chechynte pavakka ariyal adipoli...

  • @madhusoodhanan2210
    @madhusoodhanan2210 6 ปีที่แล้ว +195

    വാവച്ചി തകർത്തു എന്തൊരു ശ്രദ്ധ ,ബാലുച്ചേട്ടൻ പറയുന്നതും നോക്കി ഇങ്ങനെ ഇരിക്കുവാ ഉമ്മ molooo 😍😍😍😍😍😍

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 ปีที่แล้ว +22

    Weight ulla sadhnam anweshich nadannitt Odivil Shivaye eduth oru otta
    Pokk 😂😂😂keshu rocks

    • @ayushayu7665
      @ayushayu7665 3 หลายเดือนก่อน +1

      My old TH-cam channel 🥲💔

  • @rajthattarmusicdirector
    @rajthattarmusicdirector 6 ปีที่แล้ว +72

    9:38 - 9:42 നീലു ചേച്ചി & വാവ cuteness at the peak level..

  • @shinadkollayils1685
    @shinadkollayils1685 6 ปีที่แล้ว +96

    വിമർശനങ്ങൾ നല്ലതാണ് അതു ഓവർ ആവരുത് താല്പര്യം ഉള്ളവർ മാത്രം കണ്ടാൽ മതി

  • @Kpr2255
    @Kpr2255 6 ปีที่แล้ว +153

    കുഞ്ഞവയും സാഹചര്യത്തിന് അനുസരിച്ചു അഭിനയിക്കാൻ തുടങ്ങി. ഉപ്പും മുളകും റോക്‌സ്😍😍😍😍

  • @user-zd1ik6dp5s
    @user-zd1ik6dp5s 4 ปีที่แล้ว +4

    ബാാലു അച്ഛന്റെ വർക്കും നീലു അമ്മേടെ പചകവും കാണാൻ എന്താ രസം😍😍

  • @ayshamol8727
    @ayshamol8727 6 ปีที่แล้ว +37

    ഇവരുടെ സ്നേഹം ആണ് ഇതിന്റെ വിജയം 😚👍

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +457

    നെയ്യാറ്റിൻകരയിലെ വീട് ഞങ്ങൾക്ക് ഈ ജന്മത്തിൽ എങ്ങാനും കാണാൻ പറ്റുമോ

  • @sreeharijayakumar2671
    @sreeharijayakumar2671 6 ปีที่แล้ว +168

    പോണ നോക്ക്... താറാവ് പോലെ 😂😂😂😂😂👌👌👌👌

  • @keranannakurian6030
    @keranannakurian6030 2 ปีที่แล้ว +13

    കുഞ്ഞുങ്ങളെ എടുക്കാനും കളിപ്പിക്കാനും ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 💖💖💖

    • @MarnusLamboochan
      @MarnusLamboochan ปีที่แล้ว

      ഞങ്ങൾക്കൊക്കെ പിന്നെ ചന്തി കഴുകികൊടുക്കാനാണല്ലോ ഇഷ്ടം

  • @riddhivarma5542
    @riddhivarma5542 6 ปีที่แล้ว +22

    Neelu chechiiude cutting skills superrr

  • @steffy3089
    @steffy3089 6 ปีที่แล้ว +310

    Vava cute aanu ennu parayanavar onnu like cheyyo

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +253

    മറ്റുള്ള അറുബോറൻ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സീരിയൽ;ഏല്ലാവരും ജീവിക്കുന്ന കഥാപാത്രങ്ങൾ. അഭിനന്ദനങ്ങൾ ....

    • @akhillal5325
      @akhillal5325 6 ปีที่แล้ว +2

      corect bro

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +3

      ya bro

    • @malumalu7943
      @malumalu7943 6 ปีที่แล้ว +1

      ENCOUNTER ethengane sadhikunnu 5 comntokke,😍😁

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +1

      thanks malu

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +2

      uppum mullakil ettavum favarite arranu

  • @trendingcorner5978
    @trendingcorner5978 6 ปีที่แล้ว +50

    കേശു.... ഇജ്ജ് മുത്താണ്.........

  • @sharmygeorge5408
    @sharmygeorge5408 2 ปีที่แล้ว +17

    I like the vegetables cutting style of neelu

  • @achuananthucreation
    @achuananthucreation 6 ปีที่แล้ว +524

    ജഗതി + മോഹൻലാൽ = ബാലു

  • @jijipriyagl8009
    @jijipriyagl8009 6 ปีที่แล้ว +65

    വാവച്ചീടെ വട്ടപൊട്ട്......😍😘😘😘😘😘😘😘😘😘

  • @standwithjustice2398
    @standwithjustice2398 6 ปีที่แล้ว +177

    കൊർച് ദിവസം മുംബ് അങ്കണവാടിലെ ഉപ്പുമാവിനെ പൊക്കി പറഞ്ഞ വിഷ്ണുവാ ഇന്ന് ഉപ്പുമാവിനെ കുറ്റം പറയുന്നത്...
    നോട്ട് ദി പോയിന്റ് 😜

    • @kaveribs3910
      @kaveribs3910 6 ปีที่แล้ว +5

      neethiyude Paksham കുത്തിപൊക്കൽ ട്രെൻഡ് ആണല്ലോ ഇപ്പോൾ

    • @standwithjustice2398
      @standwithjustice2398 6 ปีที่แล้ว +2

      Kaveri B S ചേര തിന്നുന്ന നാട്ടിൽ പോയാൽ നടുക്കഷ്ണം തിന്നണം എന്നല്ലേ

    • @Raazmedia
      @Raazmedia 6 ปีที่แล้ว

      neethiyude Paksham എന്റ channel സന്ദർശിക്കു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് chayj

    • @mgpai7897
      @mgpai7897 6 ปีที่แล้ว +1

      neethiyude

    • @ismailavalath2678
      @ismailavalath2678 5 ปีที่แล้ว

      Parayunnad kond onnum thonnaruth karanam thankaludey kurch enne eyuthiyad thettane

  • @boscogaming6441
    @boscogaming6441 3 ปีที่แล้ว +14

    11:03 Balu reaction polich

  • @shamilamal6565
    @shamilamal6565 6 ปีที่แล้ว +82

    8:19 താനെവിടുത്തെ trainar ആണെടോ കേശു lol 😂

  • @Ashik-zf2pp
    @Ashik-zf2pp 6 ปีที่แล้ว +112

    ലെച്ചു മേക്കപ്പ് ഇടാതെ തന്നെ ഗ്ലാമർ ആണ് ല്ലെ .. 😋

  • @rashjahan6893
    @rashjahan6893 6 ปีที่แล้ว +88

    ലച്ചു അടുക്കളയിൽ പമ്മി പമ്മി നിന്നപ്പോൾ എന്തോ കാര്യം നീലുവിനെ കൊണ്ട് സാധിക്കാൻ ഉണ്ടെന്നു തോന്നി

  • @sanjayk8292
    @sanjayk8292 6 ปีที่แล้ว +15

    17:36 , 17:42 ശിവ പൊളിച്ചു ❤❤😍❤❤😍❤❤

  • @angrybird143
    @angrybird143 6 ปีที่แล้ว +56

    എന്തൊരു സ്പീഡ് ആണ് പാവയ്ക്കാ അരിയാൻ neelu chechii

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +570

    ഭാസി അണ്ണൻ തിരിച്ചുവരണം. ഭാസി അണ്ണൻ ഫാൻസ് ലൈക്ക്

    • @akhillal5325
      @akhillal5325 6 ปีที่แล้ว +2

      bassi mwuthan

    • @sindhunair4787
      @sindhunair4787 6 ปีที่แล้ว

      ENCOUNTER bhasi annan MARIMAYAM thil undu

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว

      ya sindhu sis

    • @sijuvarkala123
      @sijuvarkala123 6 ปีที่แล้ว

      sindhu Nair ethu apisode

    • @Bibincthomas
      @Bibincthomas 6 ปีที่แล้ว +2

      സ്ക്രിപ്റ്റ് ആണ് ജീവൻ, ഭാസി ആണ് താരം..
      എന്റെ അഭിപ്രായം ആണ്, ഉപ്പും മുളകിന്റെ ആത്മാവ് 300 എപ്പിസോഡ് കൽ വരെ ഉണ്ടായിരുന്നുള്ളു, ഇപ്പോഴത്തെ എപ്പിസോഡ് കൾ 1 വട്ടം കാണാം ജീവനില്ല ഇതിനു, ഇപ്പോഴുള്ള നിലവാരത്തിൽ ആണ് ഇത് തുടങ്ങിയത് എങ്കിൽ ഇപ്പോൾ ഉള്ളതിന്റെ പകുതി പ്രേക്ഷകർ പോലും കാണില്ലായിരുന്നു, ആദ്യത്തെ 300,350 എപ്പിസോഡ് il ഭാസിയുടെ സ്ക്രിപ്റ്റ് ന്റെ മികവിൽ ഉള്ള ബിജു ചേട്ടന്റേം നിഷ ചേച്ചീടേം അഭിനയം ആണ് ഉപ്പും മുളകിന്റെ ആത്മാവ്, വല്ലാത്ത ഒരു ഫീലിംഗ്സ് ആയിരുന്നു ആ എപ്പിസോഡുകൾ അതിൽ ചിലതൊക്കെ വർണിക്കാൻ വാക്കുകൾ ഇല്ല,,,400 എപ്പിസോഡ് കൂടി ഭാസി സ്ക്രിപ്റ്റ എഴുത്തു നിറുത്തി പോയതോടെ എല്ലാം നഷ്ടമായി എന്ന് തന്നെ പറയാം...

  • @itsmeathisivakumar9652
    @itsmeathisivakumar9652 6 ปีที่แล้ว +346

    ഇവിടെ ആർക്കേലും എന്നെ അറിയോ... ഞാനും ഇവിടെ cmnt ഇടുന്ന ഒരു കൂട്ടുകാരിയാണ് ട്ടോ... എനിക്കും ആരേലും ഒകെ ഒരു like തരുവോ 😁😁 അവസാനം വാവ സംസാരിച്ചത് കണ്ടോ... 😄😄

  • @ambadia8049
    @ambadia8049 6 ปีที่แล้ว +83

    സൂപ്പർ 😍😘😘👌👌🙌🙌🙌
    ഇതിൽ ഒരു മെസ്സേജ് കൂടി ഉണ്ട് എല്ലാ ഫാമിലിയും സ്കൂൾ കുട്ടികളെയും, കുഞ്ഞുവാവേയുള്ള വരും പ്രതേകം കുട്ടികളെ ശ്രദ്ധിക്കണം.. 👏👏👏👍👌👍

  • @SUNESH.T
    @SUNESH.T 6 ปีที่แล้ว +15

    17:49 കുഞ്ഞാവ 😍😘😘😘😘😘

  • @krishnapriya7946
    @krishnapriya7946 6 ปีที่แล้ว +300

    Vavede chiri😘😘😘😘😘😘

  • @unnikrishnank2463
    @unnikrishnank2463 5 ปีที่แล้ว +6

    Parukutty is soooo..... Sweet like adicho

  • @anjaliashok597
    @anjaliashok597 5 ปีที่แล้ว +15

    9:44 kunjuvavede oru kunju amboty chirik oru like💓

  • @anugrahaantony3531
    @anugrahaantony3531 6 ปีที่แล้ว +69

    MUDIAN fans like അടി

    • @manjumanoj2078
      @manjumanoj2078 4 ปีที่แล้ว

      ഞാൻ മുടിയൻ ഫാൻ അല്ല ഉപ്പും മുളകും ഫാൻ ആണ് അതിലെ എല്ലാവരെയും ഇഷ്ടപ്പെടുന്നവർ like അടിച്ചേ

    • @harikumarkg3274
      @harikumarkg3274 3 ปีที่แล้ว

      🤜🏼👎

  • @maimoonammn8438
    @maimoonammn8438 3 ปีที่แล้ว +11

    Paruvin കൂടുതൽ ഇഷ്ടവും ചിരി kodukunnathum baluvin ആണ്

  • @preethap5622
    @preethap5622 5 ปีที่แล้ว +13

    Parukutty sooooooo CUTE😊👌😚💐

  • @anjurathish3610
    @anjurathish3610 6 ปีที่แล้ว +6

    Neelu chechi cookingil expert aanalloo.. Pavakka cutting suprr😍

  • @Vishnu-kn1rl
    @Vishnu-kn1rl 6 ปีที่แล้ว +26

    ഒരു വേൾഡ്കപ്പ്‌ സ്പെഷ്യൽ എപ്പിസോഡ് ഉണ്ടെകിൽ പൊളിക്കും

  • @hafis5230
    @hafis5230 6 ปีที่แล้ว +28

    ഹോ അങ്ങനെ ആദ്യം ആയി ആദ്യ 100 എത്തി 😘😘
    #lachufan😍

  • @skyprincessatnamarbor3453
    @skyprincessatnamarbor3453 6 ปีที่แล้ว +16

    first tym felt balu loves vishnu more dan neelu does , nd loved how caring father he is 😙

  • @SanojKumar-ly4zs
    @SanojKumar-ly4zs 6 ปีที่แล้ว +39

    Family meeting, coaching class..
    രണ്ടും പൊളിച്ചു..

  • @Born2eat4
    @Born2eat4 6 ปีที่แล้ว +87

    ഉപ്പും മുളകും ഫാമിലി വന്നപ്പോൾ.. ആ ചക്കര വാവയും അഭിനയം പഠിച്ചല്ലോ... എന്ത് ക്യുട്ടാ എന്റ വാവാച്ചി 😘😘😘.. ഞാൻ മിക്കവാറും അതിനെ അടിച്ചോണ്ടു പോകും... 😂😂

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +4

      Lithu Jaison കണ്ണ് കുത്തിപ്പൊട്ടിക്കും

    • @PradeepKumar-fu8li
      @PradeepKumar-fu8li 6 ปีที่แล้ว +1

      അങ്ങോട്ട്‌ ചെന്നാൽ മതി. ബാലുച്ചേട്ടൻ വലിച്ചു കീറി ഒട്ടിക്കും

    • @ismailavalath2678
      @ismailavalath2678 5 ปีที่แล้ว

      Pic polli

  • @madhuramanilayam9804
    @madhuramanilayam9804 5 ปีที่แล้ว +5

    നീലു ചേച്ചി എങ്ങനെയാണ് ഇത്ര speedൽ അരിയുന്നത് 🤔🤔🤔🤔😮😮😮😮😮😮🤨🤨🤨🤨🤨🤨🤨🤨🤨😐😮😮😮😮😮😮😮🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @amisentertainment715
    @amisentertainment715 2 ปีที่แล้ว +3

    Neelu chechiyude kayil ninum dosa kayikanam enulavar like

  • @divyamidhun4755
    @divyamidhun4755 4 ปีที่แล้ว +8

    Full day I am seeing this uppum mulalum

  • @gzenenraj
    @gzenenraj 6 ปีที่แล้ว +195

    കുഞ്ഞാവ ഫാൻസ്‌ ഹിറ്റ്‌ ലൈക്‌.. 👍

  • @devankuzhithura8428
    @devankuzhithura8428 6 ปีที่แล้ว +54

    Sathiyathil eppol uppum mulakum kanuthathu pole thanne anu athile comment vayikunathu... Njan ennum nokumpol ethil oru 1000 comment enkilum kanum athukond edan oru madiya... Inna pattiyathu
    My first comment....

  • @Ananya67903
    @Ananya67903 6 ปีที่แล้ว +50

    Dislike cheyyunnavar poy parasparam kanu !! Uppum mulakum mass anu!!!

  • @sudheeshsudhi7599
    @sudheeshsudhi7599 4 ปีที่แล้ว +7

    Balu class supper like adi 🤣🤣

  • @jasim398
    @jasim398 6 ปีที่แล้ว +25

    Balu fanzzzzz ...likeeeee

  • @shibirathi9108
    @shibirathi9108 6 ปีที่แล้ว +21

    വാവേടെ expressions supper..

  • @alfahadfahad6559
    @alfahadfahad6559 4 ปีที่แล้ว +5

    Kashu namudai muthe parukutty supper, 😍😘😍

  • @geethuvinod3448
    @geethuvinod3448 3 ปีที่แล้ว +4

    Uppum mulakum uyir💕💕💕💕💕💕💕❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌💛💛💛💛💛💚💚💚💚💚💚

  • @nithinraj7862
    @nithinraj7862 6 ปีที่แล้ว +17

    കിടുക്കി തിമിർത്തു കലക്കി

  • @janildev4319
    @janildev4319 6 ปีที่แล้ว +70

    Worldcup ഉൾപ്പെടുത്തി ഒരു epi ഉണ്ടെങ്കിൽ പൊളിക്കും

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +1

      corect bro

    • @nabeelafarook7562
      @nabeelafarook7562 6 ปีที่แล้ว +1

      exactly

    • @naseemakasim4690
      @naseemakasim4690 6 ปีที่แล้ว +1

      Janil Dev 👍👍👍

    • @premjith623
      @premjith623 6 ปีที่แล้ว +1

      Janil Dev Sure undakum. It will happened within One month.

    • @shabeershaby8610
      @shabeershaby8610 6 ปีที่แล้ว +2

      അന്ന് ബാലു അണ്ണൻ isl കാണാൻ പോയത് ഓർമ ഉണ്ടോ...

  • @standwithjustice2398
    @standwithjustice2398 6 ปีที่แล้ว +113

    വിഷ്ണുനെ തട്ടിക്കൊണ്ടു പോകുന്ന കിഡ്നാപ്പെഴ്സിന്റെ അവസ്ഥ ഓർത്ത് നോകിയെ...
    ഗോവിന്ദ 😀😂

  • @Mubimazen
    @Mubimazen 6 ปีที่แล้ว +17

    Vaveyude expression supreme😘😘😍😍😘

  • @farooqkavupadath
    @farooqkavupadath 6 ปีที่แล้ว +40

    Balu chettan fans 😍😊

  • @sirishorts3917
    @sirishorts3917 6 ปีที่แล้ว +5

    4:19 neelu chechi de chiri original ayi poi, odukathe original, polichu nalla abhinayam, all the best uppum mulakum team and balu chetta ningal ee serialil othunkande aalu alla, u deserve more

  • @febitha7668
    @febitha7668 5 ปีที่แล้ว +5

    Ee episode ishtappettavar onnu like adiche

  • @shameenasidhique1074
    @shameenasidhique1074 6 ปีที่แล้ว +6

    Baalu chettan fans

  • @aash7_1990
    @aash7_1990 6 ปีที่แล้ว +5

    1:59
    Addicted to Lachu ❤️😍

  • @johncharles9470
    @johncharles9470 6 ปีที่แล้ว +11

    Balu chettan and vava fans like cheyy

  • @minhaminnu5333
    @minhaminnu5333 5 ปีที่แล้ว +16

    Uppum mulakum 2019thil kandavar like cheyuka👍👍

  • @nidhasherin8387
    @nidhasherin8387 ปีที่แล้ว +3

    17:47 paru 💞😘😘😘😘

  • @aleenavinod6136
    @aleenavinod6136 6 ปีที่แล้ว +3

    Uppum mulakum sherikkum Oru family 👪 poleya 😇😍😘😘

  • @jomongeorge1275
    @jomongeorge1275 6 ปีที่แล้ว +27

    uppum mulakum team ഖത്തറിൽ ninnu program കഴിഞ്ഞു തിരിച്ചെത്തിയോ 😘😘

  • @ClintMedia
    @ClintMedia 6 ปีที่แล้ว +3

    കുഞ്ഞാവ പൊളിച്ചു😊😊പിന്നെ ബാലു ചേട്ടന്റെ ട്രെയിനിങ്ഉം😘😘😘

  • @keranannakurian6030
    @keranannakurian6030 2 ปีที่แล้ว +1

    എനിക്ക് വാവകളെ വലിയ ഇഷ്ടമാണ് 😘

  • @krishnapriya7946
    @krishnapriya7946 6 ปีที่แล้ว +219

    Notification ennum vannila

  • @visualtreat9656
    @visualtreat9656 6 ปีที่แล้ว +27

    Views നോക്കിയപ്പോ 35 ഓടി കമന്റ് ബോക്സിലേക്ക് വന്നപ്പോ 55കമന്റ്.. ഇത് എന്തോന്നാടേയ് 😭😭😔😔

  • @Neha-vy6eq
    @Neha-vy6eq 4 หลายเดือนก่อน +2

    Sslc exam ayittum uppum mulakum kanunna le njn😹♥️

    • @Az_efx240
      @Az_efx240 หลายเดือนก่อน +1

      Pass ayo😹

  • @paruzz961
    @paruzz961 6 ปีที่แล้ว +1

    cute baby വാവേ ടെ കരച്ചിൽ കൊള്ളാം വാവേ കണ്ടവർ ക്ക് വീണ്ടു വിണ്ടും കാണാൻ തോന്നും

  • @philodevassy3102
    @philodevassy3102 6 ปีที่แล้ว +65

    ഓരോ ദിവസം ഉപ്പും മുളകും ടീം ഓരോ കുടുംബത്തിന്റെ സാഹചര്യം എടുത്തുകാട്ടുന്നുന്ടെ എന്ന് അഭിപ്രായം ഉള്ളവർ like

  • @sayoojsayu9853
    @sayoojsayu9853 2 ปีที่แล้ว +3

    പാറു കുട്ടി എന്തൊരു cute 😘

  • @vidyapooja4767
    @vidyapooja4767 6 ปีที่แล้ว +18

    Kidu episode... Ellarum polichuu😍😍

  • @25saragrace5
    @25saragrace5 3 ปีที่แล้ว +2

    Balu chettan വായിച്ച പത്റം കണ്ടവർ like Adi

  • @roshanyoosuf
    @roshanyoosuf 6 ปีที่แล้ว +10

    ക്ളൈമാക്‌സിൽ ബാലു അണ്ണനെ സാധനം നന്നാക്കാൻ കൊടുത്തവർ തട്ടിക്കൊണ്ടു പോയിരുന്നേൽ പൊളിച്ചേനെ

  • @ayishaa5322
    @ayishaa5322 6 ปีที่แล้ว +13

    Adutha veettil oli camera vecha poleyund ee serial....aa otta karyam kond mathram ee serial istham😋😄

  • @sassikaladeviks3969
    @sassikaladeviks3969 6 ปีที่แล้ว +1

    Kunju vaava acting super, neelu chechi serikum veettamma thanne paavacka cutting ithra speedil cheyyan ethra perk pattum. Acting maathramalla neelu chechi you are an extra ordinary woman. Love you so much you impressed me a lot

  • @abhishekhnikhil9006
    @abhishekhnikhil9006 6 ปีที่แล้ว +5

    I having 5 names for baby if u like pls like
    First name keerthana
    Second name parvathy
    Third name mennakshi
    Fourth name Aryaa
    Fivth name suja

  • @bilalmohammed8807
    @bilalmohammed8807 6 ปีที่แล้ว +60

    ബാലു ചേട്ടാ qulbe ഇജ്ജ് മുത്താണ്😍😘😍😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @anupamab106
    @anupamab106 3 ปีที่แล้ว +3

    In this episode parukutty is much more cute😍😘💞💖

  • @goodfoodgoodlife6730
    @goodfoodgoodlife6730 2 ปีที่แล้ว +2

    Neelu chechi is an expert in cutting

  • @nairennirmal1898
    @nairennirmal1898 5 ปีที่แล้ว +5

    Super episode uppum mulakum fans like here 👇👇👇👇

  • @safareenafasalu774
    @safareenafasalu774 6 ปีที่แล้ว +10

    Enikk oru like tharuoooo

  • @sreepriya5140
    @sreepriya5140 6 ปีที่แล้ว +4

    Chirich chirich ente thond vedanikuney....😂😂😂😂😂😂😂 Super episode vavachi is Soo cute💖💖💖💖💖

    • @babyas2735
      @babyas2735 2 ปีที่แล้ว

      ❤️😅😆

  • @unnikaimal5993
    @unnikaimal5993 2 ปีที่แล้ว +2

    Uppum mulakum come back

  • @niranjanajnair2870
    @niranjanajnair2870 2 ปีที่แล้ว +1

    13:45 shivaniyude karcha super comedy chirichu chathu😁😁😁😁