തൊടുപുഴയിലെ കുട്ടികർഷകരുടെ പുതുജീവിതം | child farmers in Thodupuzha new life | Jayaram | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പതിമൂന്നാം വയസ്സിൽ അച്ഛന്റെ മരണത്തെ തുടർന്നാണ് മാത്യു ബെന്നി ക്ഷീര കർഷകനായത്. കുറഞ്ഞ സമയത്തിനുള്ളിൽ നാടിന്റെ അഭിമാനമായ, സംസഥാന സർക്കാറിന്റെ മികച്ച കുട്ടി ക്ഷീരകർഷകനുള്ള അവാർഡ് ജേതാവ് കൂടിയായ മാത്യു ബെന്നിക്ക് പുതുവർഷം സമ്മാനിച്ചത് തീരാവേദനയുടെ വാർത്ത കണ്ടാണ് കേരളം ഉണർന്നത്. മരച്ചീനിയുടെ തൊലികഴിച്ചതാണ് പശുക്കൾ കൂട്ടത്തോടെയുള്ള മരണകാരണമെന്നാണ് പ്രഥമിക റിപ്പോർട്ട്. എന്നാൽ ഉണടാൻ തന്നെ സാമൂഹിക - സിനിമാ മേഖലയിലെ പ്രമുഖർ കൈത്താങ്ങുമായി ഉടൻതന്നെ തുടുപുഴയിലെ വേളിയാമറ്റത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി, സാന്ത്വന വാക്കുകളുമായി വീട്ടിലെത്തിയ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിയനും KLD ബോർഡ് നിന്നും 5 പശുക്കളെ നൽകി. കരുണയുടെ കരം നീട്ടിയ നടൻ ജയറാം പശുക്കളെ വാങ്ങാൻ 5 ലക്ഷം രൂപാ നൽകി. എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് 5 ലക്ഷം, നടൻ പൃഥ്വിരാജ് 2 ലക്ഷം, മമ്മൂട്ടി 1 ലക്ഷം, മിൽമ 45000 രൂപാ, കത്തോലിക്കാ കോൺഗ്രസ് 1 പശു, സി പി എം 3 പശുക്കൾ, പി ജെ ജോസഫ് എം എൽ എ തന്റെ ഫാമിലെ ഗീർ ഇനത്തിൽപെട്ട കരീനയെന്ന പശു, തുടങ്ങി തുടങ്ങി നിരവധി സഹായങ്ങൾ മാത്യുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. എപ്പോൾ പഴയതും പുതിയതുമായി മാത്യുവിന്റെ ഫാം നിറഞ്ഞു പശുക്കളാണ്.
    =============================
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+9190610...
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #thodupuzhanews #thodupuzha #jayaram #ozler #mammootty #prithviraj #cowfarming #cow #cowfarm
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

ความคิดเห็น • 2

  • @vishnus4322
    @vishnus4322 6 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ.....

  • @rejin201
    @rejin201 6 หลายเดือนก่อน

    Hats off❤