സിനിമാസ്റ്റൈൽ സംഘട്ടനത്തിനിടയിൽ ATM കവർച്ചാ സംഘം പിടിയിൽ; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു | ATM Loot

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 162

  • @skylabchannel1411
    @skylabchannel1411 หลายเดือนก่อน +71

    അതാണ് തമിഴ്നാട് കേരളം പഠിക്കട്ടെ ഷൂട്ടപ്പ് സൈറ്റ്👍👍👍👍👍👍👍👍👍

    • @naseerasiyas5327
      @naseerasiyas5327 หลายเดือนก่อน

      Vinaya videya rama ennna mooovie kanddu nokku same story aanu

  • @imotions1902
    @imotions1902 หลายเดือนก่อน +11

    ആ സ്പോട്ടിൽ തീർത്ത തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട് 🙏🙏🙏🌹🌹🌹 കേരള പോലീസ് കണ്ടു പഠിക്കുക

  • @sunilmonbhaskar5476
    @sunilmonbhaskar5476 หลายเดือนก่อน +2

    തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട് ❤

  • @ratheeshratheess2896
    @ratheeshratheess2896 หลายเดือนก่อน +4

    തോക്ക് കൊണ്ട് നില്കുന്നത് കണ്ടോ ആണായി. കേരള പോലീസ് ഇവരെ കണ്ടാൽ പേടിച്ചോടും ചങ്ക് ഉറപ്പ് വേണം 👍👍👍👍👍

  • @Bromangman
    @Bromangman หลายเดือนก่อน +52

    😂 കേരള പോലീസ് സിദ്ധീക്കിനെ തോണ്ടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി Congrats Tamilnadu police

  • @hrishikeshnair4051
    @hrishikeshnair4051 หลายเดือนก่อน +9

    ഹെൽമറ്റ് ഇല്ലാത്തവരെ മാത്രം കണ്ടെത്തുന്ന AI Camera😢

  • @abdulgafoorvk6300
    @abdulgafoorvk6300 หลายเดือนก่อน +21

    കൃത്യമായി അന്വേഷിച്ചാൽ ഇതിന്റെയെല്ലാം പിന്നിൽ ഉന്നതരുടെ കൈകൾ ഉണ്ടാകും. കണ്ണൂരിൽ ഇതുപോലെ സംഭവം ഉണ്ടായപ്പോൾ അവിടെ ഉണ്ടായിരുന്ന പോലീസ് ഓഫീസർ ഇപ്പോൾ തൃശ്ശൂരിൽ ആണ്

    • @sudeeshp8138
      @sudeeshp8138 หลายเดือนก่อน

      അത് ഏതു ഓഫീസറാണ് എന്ന് പറയാമോ?

  • @AzeezK-v7x
    @AzeezK-v7x หลายเดือนก่อน +7

    ഇവരെ അയച്ച ആളുകളെ കൂടെ പിടിക്കണം

  • @kkmukundan4191
    @kkmukundan4191 หลายเดือนก่อน +1

    കേരള പോലീസ്.. ഹഹഹ അജിത് സാറിന് 🙏🙏🙏

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +83

    തമിഴ്നാട് പോലീസ് ആൺകുട്ടികൾ❤

    • @csj09
      @csj09 หลายเดือนก่อน +6

      അങ്ങനെ പറയരുത്, കേരള പോലീസ്, സിദ്ദിഖിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്😂😂

    • @shahudeenshahudeen7652
      @shahudeenshahudeen7652 หลายเดือนก่อน

      👍🌹🌹

    • @CanadiaNEnglish
      @CanadiaNEnglish หลายเดือนก่อน +1

      തമിഴ്നാട്ടിൽ താമസിച്ചിട്ടുണ്ടോ???

    • @csj09
      @csj09 หลายเดือนก่อน

      @@CanadiaNEnglish oh 5 um 10 um വാങ്ങും.എന്നാലും പറ്റിക്കില്ല

    • @dsm2962
      @dsm2962 หลายเดือนก่อน

      Athengane aanu ?bike ney idichath kondalle ....

  • @hyderalipullisseri4555
    @hyderalipullisseri4555 หลายเดือนก่อน +38

    തമിഴ്നാട് പോലീസ് വീരന്മാർ ആണ് 🎉

  • @AiswaryaAiswarya-e9b
    @AiswaryaAiswarya-e9b หลายเดือนก่อน +2

    Tn police 🚨 mass

  • @v.m.thankachanmukundan728
    @v.m.thankachanmukundan728 หลายเดือนก่อน +17

    ഇവന്മാരുടെ ഏജന്റ്സ് നാട്ടിലുണ്ട്, അവന്മാർ ആരാണ് എന്ന് കണ്ടുപിടിക്കണം

  • @SainuSain-p9q
    @SainuSain-p9q หลายเดือนก่อน +2

    തൃശ്ശൂരിൽ ഇത്രയും വലിയ ഒരു കവർച്ച നടത്തി കേരളം വിട്ടു ഇത് കേരളത്തിന് തന്നെ അപമാനമാണ്. അൻവറിന്റെ ആരോപണം പോലെ ഇത് കണ്ടെത്താൻ ഇവിടെ സമയം. ഇന്ത്യയിൽ ഏറ്റവും നല്ല കഴിവുള്ള പോലീസ് ആയിരുന്നു കേരള പോലീസ് പിണറായി വിജയൻ ആഭ്യന്തരമന്ത്രി ആയതിനുശേഷം അതെല്ലാം കൊട്ടും സംഭവിച്ചു തുടങ്ങി പോലീസിൽ നിയന്ത്രണമില്ലാതെയായി

  • @baburahuman0
    @baburahuman0 หลายเดือนก่อน +60

    കേരള പോലീസ് ആയിരുന്നു എങ്കിൽ കൈകൂലി വാങ്ങി രക്ഷപ്പെടാൻ അനുവദിച്ചേനെ

    • @vivekmarar104
      @vivekmarar104 หลายเดือนก่อน +6

      Myraanu... Onn podo

    • @Kkk42667
      @Kkk42667 หลายเดือนก่อน +3

      ADGP ye elppikanam 😂

    • @Mashaallah-c9q
      @Mashaallah-c9q หลายเดือนก่อน

      എത്രയെണ്ണം നിന്നെ കൊണ്ട് തെളിയിപ്പിക്കാൻ കയ്യും

    • @ravikumar-ep3sz
      @ravikumar-ep3sz หลายเดือนก่อน

      വച്ചിട്ട് പോ

    • @mulavur1334
      @mulavur1334 หลายเดือนก่อน

      '👍

  • @kumarbiju2044
    @kumarbiju2044 หลายเดือนก่อน +1

    7:09 ഇത്രക് ദുർബലം അന്നോ കേരളത്തിലെ ATM സുരക്ഷ കേരള പോലീസ് ഇന്നേ വെറും നോക്ക്കുത്തികൾ മാത്രം

  • @varmaus
    @varmaus หลายเดือนก่อน +3

    Congratulations TN police

  • @fhameen
    @fhameen หลายเดือนก่อน +12

    തമിഴ് പോലീസ് 👍 കേരള പോലീസ് 👎ഇവിടെത്തെ പോലീസ് അൻവർ പറഞ്ഞപോലെ 65/ 5ആയിഉരുക്കി തീർക്കും 😂

  • @sureshkr1205
    @sureshkr1205 หลายเดือนก่อน +2

    Tamilnadu police supperrrrrr👍

  • @satheeshpriya8252
    @satheeshpriya8252 หลายเดือนก่อน +1

    ക്രമസമാധാന ചുമതലയുള്ള എഡിജിപി മുൻകൂർ ജാമ്യം എടുക്കാൻ നെട്ടോട്ടമോടുന്ന ഒരു സംസ്ഥാനത്ത് ക്രമസമാധാനം ഹരിയാനക്കാർ ട്രക്കിൽ കയറ്റി കൊണ്ടുപോയാൽ അതിശയിക്കേണ്ടതില്ല 😂😂😂😂

  • @sunuthomas643
    @sunuthomas643 หลายเดือนก่อน +1

    തമിഴ് നാട്ടിൽ കള്ളിമന്തയം 👉 പഴനി തിരുപ്പൂർ റോഡ് . 👌 പോലീസ് ഹെൽമറ്റും വേണ്ട, പൊതുസ്ഥലത്തെ മാധ്യപാനം, 2വീലറിൽ എത്രപേർക്ക് വേണമെങ്കിലും പോകാം, പ്രായപൂർത്തി ആകാത്തവർക്ക് വാഹനമോടിക്കാം, ഞാൻ അവിടെ വെൽഡിങ് വർക്കിനാണ് പോയത് നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂലി അവിടെ കിട്ടും. ഭക്ഷണം &താമസം ഒഴിവാക്കിയാൽ 👌 ആണ് തമിഴ്നാട്

  • @oyoorshaheer3017
    @oyoorshaheer3017 หลายเดือนก่อน +7

    ഇക്കണക്കിന് കേരളം ട്രക്കിലാക്കി കൊണ്ടുപോയാലും ഇവിടത്തെ പോലീസുകാരും സർക്കാരും അറിയില്ലല്ലോ, വാർത്ത ലേഖകൻ പറഞ്ഞത് കേട്ടോ, തമിഴ്നാട് പോലീസ് പിടിച്ചത് കൊണ്ട് കേരള പോലീസിന് ആശ്വാസമായി എന്ന്, 😂😂

  • @vijayanp5342
    @vijayanp5342 หลายเดือนก่อน +7

    സല്യൂട്ട് തമിഴ് നാട് പോലീസ്, കോമഡി കേരള പോലീസ്

    • @mageshwarsubramanian8773
      @mageshwarsubramanian8773 หลายเดือนก่อน

      Respect to Kerala police also 👏
      from: Tamil Nadu 🙏 Kerala police given very quick information to Tamil Nadu police 👍

  • @rafeeqt7223
    @rafeeqt7223 หลายเดือนก่อน +1

    Tamil nadu police great

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 หลายเดือนก่อน +1

    ഇത് താൻ ടാ പോലീസ് .

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 หลายเดือนก่อน +8

    അവരെ ഇനി തടിച്ചു കൊഴുക്കാൻ കുറച്ചു ജയിലിൽ ഇടും, പിന്നെ വിടും അവർ വീണ്ടും അവരുടെ പണി തുടരും, എടുത്തപണി യെല്ലാം വെറുതെ യാവും.

  • @babuk.v3375
    @babuk.v3375 หลายเดือนก่อน +2

    ഇവിടെ വെച്ചാണ് വെടിവെപ്പ് നടന്നെതെങ്കിൽ മാധ്യമങ്ങളുടെ തനിനിറ൦ കാണാമായിരുന്നു

  • @varghesemo7625
    @varghesemo7625 หลายเดือนก่อน +3

    Tamilnadu police very inteligent thanks a lot✌️✌️✌️

  • @BNPalakkad777
    @BNPalakkad777 หลายเดือนก่อน +1

    Bigsalute tn police❤❤❤❤❤❤❤

  • @dasg2774
    @dasg2774 หลายเดือนก่อน +1

    Tamilnadu police 🔥🔥🔥

  • @ashrafkajinas6085
    @ashrafkajinas6085 หลายเดือนก่อน +6

    കേരളത്തിൽ സുരക്ഷ സംവിധാനം വളരെ വീകാണ്

  • @rajasekarannair907
    @rajasekarannair907 หลายเดือนก่อน +9

    അപ്പോൾ ഈ ATM തകർക്കപ്പെടുമ്പോൾ പോലും" ഒരു അലാറം പോലും വർക്ക് ആ വില്ലേ...? കഷ്ടം...

    • @LaluThomas1967
      @LaluThomas1967 หลายเดือนก่อน

      അലാറം തകർത്തു, Camera നശിപ്പിച്ചു എല്ലാ news channels kanu

  • @navaspppattappurath2707
    @navaspppattappurath2707 หลายเดือนก่อน +10

    തമിഴ്നാട് പോലീസ്

  • @moosaroyal4675
    @moosaroyal4675 หลายเดือนก่อน +7

    Tamil police ❤❤❤

  • @CatUser000
    @CatUser000 หลายเดือนก่อน +2

    TN Police 🫡😎

  • @naushadph2189
    @naushadph2189 หลายเดือนก่อน +1

    കോട്ടയംഇല്ലിക്കലിൽദമ്പതികളുംകാറുംഅവർധരിച്ചിരുന്നആഭരണങ്ങളുംഅപ്രതിക്ഷമായതുംഇതേവിധംകണ്ടയിനർവഴിഎന്നനുമാനിക്കാം.

  • @abidfasi6431
    @abidfasi6431 หลายเดือนก่อน +2

    ഇങ്ങനെ ആണ് പോലീസ്. അതാവണം ടാ പോലീസ്

  • @Mhdali-o8m
    @Mhdali-o8m หลายเดือนก่อน +4

    സിദ്ധീകിനെയും തമിഴ് നാട് പോലിസ് ഒരു ഏറ്റുമുട്ടലിൽ കീഴ് പെടുത്താനാണ് സാധ്യത 😊

  • @sageervattappilly6006
    @sageervattappilly6006 หลายเดือนก่อน +10

    Very good tamil nadu.കേരളത്തിൽ ആണെങ്കിൽ പ്രതികൾക്ക് സുഖവാസം , മനുഷ്യ വകാശം 😂

    • @busywithoutwork
      @busywithoutwork หลายเดือนก่อน

      @@sageervattappilly6006 fooo👿athithi thoyilai😜

  • @drbooster-ne5um
    @drbooster-ne5um หลายเดือนก่อน

    Tamilnadu police❤❤

  • @herosoftheroad572
    @herosoftheroad572 หลายเดือนก่อน +4

    ലോറി മോഡിഫൈഡ് അല്ലാത്തത് കൊണ്ടു കേരളത്തിൽ നിന്നും രക്ഷപെട്ടു

  • @alqaseralgharbistationery3841
    @alqaseralgharbistationery3841 หลายเดือนก่อน

    Police anna big salute

  • @subaidateacher2069
    @subaidateacher2069 หลายเดือนก่อน +1

    കേരളപൊലീസ് വളരെ സമർത്ഥരാണ്. പക്ഷെ ഇവിടെ രാഷ്ട്രീയക്കാർ അവരെ മര്യാദക്ക് ജോലി ചെയ്യാൻ സമ്മതിക്കില്ല. ഇതല്ലെ നടക്കുന്നത്.

  • @basheerk1657
    @basheerk1657 หลายเดือนก่อน +3

    Tamil police pidichath nannayi..... Kerala police a annenkil commission vaangi solve cheyyaan nokkumaayirunnu... Tamil police big salute to you all

  • @mineshk.r377
    @mineshk.r377 หลายเดือนก่อน +2

    ഉള്ളതെല്ലാം വിളിച്ചു കൂവി അടുത്ത തവണ അവർ ക്ലിയർ ആയി കൊണ്ടുപോകും

  • @RameshVijay718
    @RameshVijay718 หลายเดือนก่อน

    👌👌

  • @SajeevNaiyr
    @SajeevNaiyr หลายเดือนก่อน

    ❤❤❤Tamil nadu police❤❤❤

  • @rogincg
    @rogincg หลายเดือนก่อน +3

    ഇന്നോവ ക്രിസ്റ്റ അല്ല മിസ്സ്റ്റർ... ഹുണ്ടായി ക്രറ്റാ ആണ് ന്യൂസിൽ കാണിക്കുന്ന വാഹനം

  • @SalamSalammk
    @SalamSalammk หลายเดือนก่อน

    Tamil Nadu police ❤❤❤❤

  • @sideekideal9041
    @sideekideal9041 หลายเดือนก่อน

    👍🙏🙏

  • @malayalimachan-n6n
    @malayalimachan-n6n หลายเดือนก่อน +1

    THANKS TO TAMILNADU POLICE🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ### BIG SALUTE

  • @harikumarm3927
    @harikumarm3927 หลายเดือนก่อน

    ലോറിയുടെ ബാക് ബംബറിന് വല്ലതും പറ്റിയിട്ടുണ്ടോ?

  • @ashokanod2977
    @ashokanod2977 หลายเดือนก่อน +4

    കേരളാപോലീ സിന്റ സമയോചിത ഇടപടൽ!

    • @ShehinBabu
      @ShehinBabu หลายเดือนก่อน

      Mairu

    • @LaluThomas1967
      @LaluThomas1967 หลายเดือนก่อน +1

      Kerala police route മനസിലാക്കി Tamilnadu policel inform cheyithu, Tamilnadu police radaril nokki kandu pidichhu

  • @NihalaJasin
    @NihalaJasin หลายเดือนก่อน +1

    മോഷണം നടക്കുബോൻ ഇവരെ എതിർക്കാൻ നിന്നാൽ നാളെ എന്റെ 3ആം ചരമദിനം വീട്ടുകാർ നടത്തിയേനെ 😂😂😂

  • @muraleendrantp2105
    @muraleendrantp2105 หลายเดือนก่อน

    ബാക്കി പറയാൻ അനു വദിച്ചില്ല.

  • @SarinSari-gq1kb
    @SarinSari-gq1kb หลายเดือนก่อน

    Innova crysta alla Hyndayi creta

  • @prk9137
    @prk9137 หลายเดือนก่อน

    തമിഴ് നാട് പോലീസ് 👌🏻👌🏻

  • @sayison2785
    @sayison2785 หลายเดือนก่อน

    വിജയമല്ല്യാ.അണ്ണാ നിങ്ങൾ പുലിയാണ്...

  • @sudeeshp8138
    @sudeeshp8138 หลายเดือนก่อน

    Innova crysta യോ? പൊന്നു സുഹൃത്തേ അത് hunday ക്രെട്ട ആണ് 😊

  • @dr.yahyakhanullattupara2435
    @dr.yahyakhanullattupara2435 หลายเดือนก่อน

    തൃശൂരിലെ പോലീസ് ഉറങ്ങുകയായിരുന്നുവല്ലേ?

  • @abrahamv.k5374
    @abrahamv.k5374 หลายเดือนก่อน +1

    കേരളത്തിൽ വന്നു നോർത്തിന്ത്യക്കാർ എന്തും ചെയ്യും കാരണം അത്രക്കും സുരക്ഷിതമാണ് കേരളം, ഇവിടെ രാഷ്ട്രീയക്കളി അല്ലാതെ എന്തുണ്ട് കേരളത്തിൽ.

    • @jaganathanv3835
      @jaganathanv3835 หลายเดือนก่อน

      Not only in Kerala .but in the south states. Sanghis states peoples are very poor and there is no job opportunity.

  • @Mbpb143
    @Mbpb143 หลายเดือนก่อน

    Innova crysta alla hyundai creta yalle ?.

  • @ordinaryfoodntraveltech7124
    @ordinaryfoodntraveltech7124 หลายเดือนก่อน +8

    Innova ക്രിസ്റ്റ കാർ അല്ലടോ ക്രെട്ട കാർ ആണ് അതെങ്കിലും നോക്കിഇട്ടു വാർത്ത പറയൂ

    • @statusbro6278
      @statusbro6278 หลายเดือนก่อน

      Ellam oru vaythalathile alle😂😅

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน

      😂😂😂തള്ളുമ്പോൾ മയത്തിൽ തള്ളാൻ അറിയാത്ത മാപ്രകൾ.

    • @899Jf
      @899Jf หลายเดือนก่อน

      ഇത് സാധനം കണ്ടെയ്നർ ആണ് ഓട്ടോ അല്ല അപ്പോ തള്ളുമ്പോൾ നല്ല രീതിയിൽ അങ്ങ് തള്ളുന്നു എന്നേ ഉള്ളൂ പുല്ല് കേൾക്കുന്നവർക്ക് ഒരു ഗും വേണ്ടേ😅നീ തള്ളട മോനേ..😂

  • @muralidharanrayirath891
    @muralidharanrayirath891 หลายเดือนก่อน

    5എന്നതിനെയും തീർകണമായിരുന്നു

  • @busywithoutwork
    @busywithoutwork หลายเดือนก่อน +1

    Not naamakal
    Its namakal..

  • @LincyBabyNK
    @LincyBabyNK หลายเดือนก่อน

    ഇത്രയും കാലം കെട്ട തോല്‍വി ഈ ലോകത്ത് ഉണ്ടോ 😂😂

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน

    Check post needed all state borders

  • @Haneenahazzan786
    @Haneenahazzan786 หลายเดือนก่อน +4

    പേരില്ലേ ആർക്കും??

    • @ഉകോഹ്വ്ഹ്
      @ഉകോഹ്വ്ഹ് หลายเดือนก่อน

      സനാഥനികൾ ആകും

    • @1km678
      @1km678 หลายเดือนก่อน +1

      മേത്തന്മാർ ആണ് എല്ലാം..

    • @Auto.life.kerala
      @Auto.life.kerala หลายเดือนก่อน

      ​😂​

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 หลายเดือนก่อน

    Similar incidents might have been occurred earlier in various parts of India.

  • @sreenivasannarayanan320
    @sreenivasannarayanan320 หลายเดือนก่อน

    ഈ കെയറോഫിൽ ബാക്കിയുള്ളതിനെയും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലെ ക്ലൈമാക്സ് പോലെ ആകണമായിരുന്നു എന്നാണ് സാധാരണക്കാർ ആഗ്രഹിച്ചത്.

  • @bilalfishputhoorbypass7272
    @bilalfishputhoorbypass7272 หลายเดือนก่อน

    Ini aduthath enthavoaa

  • @Chakuss
    @Chakuss หลายเดือนก่อน

    Ethu poley containeril Sidddikk rakshapetttukaanumn

  • @nasisandeep9307
    @nasisandeep9307 หลายเดือนก่อน

    Dhoom Dhoom

  • @user-bw2fn7im7j
    @user-bw2fn7im7j หลายเดือนก่อน

    Crysta alla Creta alle

  • @noushadkalliathodi9261
    @noushadkalliathodi9261 หลายเดือนก่อน

    No alarm in SBI. why

  • @vpaboobacker6239
    @vpaboobacker6239 หลายเดือนก่อน

    തമിഴ്നാട് പോലീസ്👌👋

  • @sdhanadans7494
    @sdhanadans7494 หลายเดือนก่อน +1

    ഇത് താന്ട്ട്റാ പൊല്ലീസ്

  • @ravitv6111
    @ravitv6111 หลายเดือนก่อน

    കേരള പോലീസിന് ഇന്നും ലാത്തി '

  • @padmakumar8565
    @padmakumar8565 หลายเดือนก่อน

    The Grate, Tamilnadu police. Big salute to Tamilnadu police. ഒരു സിദ്ദിഖ്നെ പിടിക്കാൻ പറ്റാത്ത പോലിസാണ് കൊള്ളക്കാരെ പിടിക്കുന്നത്. തമിഴ്നാട് പോലീസ് ആയതുകൊണ്ട് പിടിച്ചു.

  • @sureshtg3812
    @sureshtg3812 หลายเดือนก่อน +1

    Super Tamil police not kerala 😊

  • @drabdulnazirmt6976
    @drabdulnazirmt6976 หลายเดือนก่อน

    Tamilnadu police

  • @GfsGFSgfs
    @GfsGFSgfs หลายเดือนก่อน

    Well done 👍 thamilnad police 🚨🫡

  • @sunilgp1129
    @sunilgp1129 หลายเดือนก่อน

    ഫോഴ്‌സ് ഇല്ലാതെ മൂന്നാലു പോലീസ് ചെന്നിട്ട് എന്ത് കാണിക്കാനാണ്

  • @zainudheenc
    @zainudheenc หลายเดือนก่อน

    🙆‍♂️🙆‍♂️🙆‍♂️

  • @ponnoos-sha
    @ponnoos-sha หลายเดือนก่อน

    പേരില്ലേ

  • @antonylasar6395
    @antonylasar6395 หลายเดือนก่อน +1

    Kl ❤❤tn❤❤ police salyutt sir 😂😂😂😂😂😂😂

  • @HabeebHabi-g1u
    @HabeebHabi-g1u หลายเดือนก่อน

    Stalin police powerfill

  • @alphinstabhy4873
    @alphinstabhy4873 หลายเดือนก่อน

    innova crysta 😂alla hyundai creta

  • @ashrafvp1541
    @ashrafvp1541 หลายเดือนก่อน

    ADGP യെ അങ്ങോട്ട് അയക്കൂ അയാൾ അത് പൊട്ടിച്ചു പിണറായിക്കു പങ്കു വെക്കും

  • @mathewap3900
    @mathewap3900 หลายเดือนก่อน

    Namakkal nattukar zindabad

  • @rickstp
    @rickstp หลายเดือนก่อน

    kerala policenu vedi vekkene abhyantra manthride anuvadam venam.. athu kittanel, samayam edukkum.. pulli busy aa

  • @prasadp8336
    @prasadp8336 หลายเดือนก่อน

    കൊള്ള അടിച്ചവർക്ക് പേരില്ലേ അതെന്താ

    • @geniusmasterbrain4216
      @geniusmasterbrain4216 หลายเดือนก่อน +1

      പേര് ഉണ്ടാവും.. പേര് പറയാൻ ഒരു പ്രത്യേക വിഭാഗം ആകണമല്ലോ, അല്ലെങ്കിൽ ഒരു ഹരം കിട്ടില്ല

  • @salam1044
    @salam1044 หลายเดือนก่อน

    Doom സിനിമ പ്രചോദനം

  • @nanidharussalam9312
    @nanidharussalam9312 หลายเดือนก่อน

    സിദ്ദിഖ് നെ പിടിക്കാൻ TN പോലീസിന്റെ സഹായം തേടുക

  • @JamalSAINULABDEEN
    @JamalSAINULABDEEN หลายเดือนก่อน

    Amirthkaal time for India.

  • @phoenixvideos2
    @phoenixvideos2 หลายเดือนก่อน

    Ammayi jaison nu panikodukkunnu 😂 paranjath thanne paranju 😅

  • @harinandanamchirakkal2678
    @harinandanamchirakkal2678 หลายเดือนก่อน +1

    Ellattineyum theerkkanam ini itharam thenditharam nasttil nadakkaruth

  • @Travel-life-memories
    @Travel-life-memories หลายเดือนก่อน

    Kuthiyathe ormayollooo

  • @shabublogz4155
    @shabublogz4155 หลายเดือนก่อน

    Le Kerala police 😂

  • @Thunder998-f1g
    @Thunder998-f1g หลายเดือนก่อน +1

    കേരളത്തിൽ ആയിരുന്നെങ്കിൽ adgp യും പിണറായി കൂടെ കേസ് ഒതുക്കി കൊടുക്കും ആയിരുന്നു 😂