വിടുതലിനായി തിരുരക്തത്തോടുള്ള പ്രാർത്ഥന! Fr Thomas Vazhacharickal

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 124

  • @miniscaria6116
    @miniscaria6116 10 หลายเดือนก่อน +10

    മകൻ ദൈവകൃപയിലും പള്ളിയിൽ പോകുവാനും ഇടവരണമെ എന്നു പ്രാർത്ഥിക്കുന്നു.

  • @sobhaarther2247
    @sobhaarther2247 5 หลายเดือนก่อน +3

    ഊശോയുടെ അമൂല്യമായ തിരുരക്തമേ എന്റെ കുടുംബത്തിലെ പൈശാചിക ബാധയെ ബഹിഷ്ക്കരിച്ച് ഞങ്ങൾക്ക് വിടുതൽ നല്കണമേ.

  • @rejijoshy6801
    @rejijoshy6801 11 หลายเดือนก่อน +41

    ഈശോയുടെ അമൂല്യമായ തിരുരക്തമേ ഞങ്ങളെയും ലോകം മുഴുവനെയും രക്ഷിക്കേണമേ 🙏🙏

  • @Shaluvlogs123
    @Shaluvlogs123 11 หลายเดือนก่อน +13

    തോമസ് അച്ഛനെയും അച്ചന്റെ എല്ലാ ശുശ്രുഷ കളെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ 🙏🏻കൂടുതൽ കൃപകൾ നൽകി ഇനിയും ദൈവം ഉയർത്തട്ടെ...🙏🏻ആമ്മേൻ

  • @LeslieLesliemorris
    @LeslieLesliemorris 10 หลายเดือนก่อน +3

    എന്റെ ഈശോയുടെ അമൂല്യമായ തിരുരക്തമേ എന്റെ കുടുംബത്തിന്റെ മേലും എന്റെ മക്കളുടെ മേലും കരുണ യായിരിക്കണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏🙏

  • @manjushajoseph7828
    @manjushajoseph7828 21 วันที่ผ่านมา

    Most precious Blood of Jesus heal us and the whole world.🙏🙏🙏

  • @mariyabathel657
    @mariyabathel657 11 หลายเดือนก่อน +12

    Yeshuve ഞാൻ അങ്ങയെ സ്നേഹിക്കുന്നു... ഈ വചനത്തെ ഞാൻ ഏറ്റെടുക്കുന്നു... ഈ വചനം പറഞ്ഞ അച്ഛനെയും.. കേട്ട എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കണമേ

  • @valiyaveetil
    @valiyaveetil 8 วันที่ผ่านมา

    Most precious blood of Jesus, save us and the whole world..

  • @lissshaju6837
    @lissshaju6837 10 หลายเดือนก่อน

    ഈശോയെ എന്നെയും എനിക്ക് തന്നിരിക്കുന്ന കുടുംബത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകണേ വിശുദ്ധികരിക്കണേ 🙏

  • @jijijoy7627
    @jijijoy7627 11 หลายเดือนก่อน +9

    പരിശുദ്ധ രക്തത്തിൻ്റെ അഭിഷേക താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ..

  • @pushpabinnny8
    @pushpabinnny8 2 หลายเดือนก่อน

    Pray for Binny to get better health

  • @elizabethkunjachan2107
    @elizabethkunjachan2107 11 หลายเดือนก่อน +4

    നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു.
    കൊളോസോസ്‌ 2 : 14

  • @lovelyrajesh5993
    @lovelyrajesh5993 11 หลายเดือนก่อน +7

    ഈശോയെ എൻറെ സഹോദരന്റെ മദൃപാനാസക്തി അങ്ങയുടെ തിരുരക്തത്താൽ കഴുകികളയണമേ. വിശുദ്ധിയിൽ ജീവിക്കുവാ൯വേൺട കൃപ നൽകണമേ. പരിശുദ്ധ അമ്മേ മദ്ധൃസ്ഥ൦ വഹിച്ചു പ്റാ൪ത്തിക്കണമേ. ആമ്മേ൯. 🙏🙏🙏

  • @pushpabinnny8
    @pushpabinnny8 2 หลายเดือนก่อน

    Pray for Alan to get a good job

  • @Sls1377
    @Sls1377 11 หลายเดือนก่อน +7

    ഈശോയുടെ ഏറ്റവും അമൂലൃമായ തിരുരക്തമേ,ഞങ്ങളുടേയും ലോകം മുഴുവനെയും രക്ഷിക്കണേ

  • @jessypaul6783
    @jessypaul6783 11 หลายเดือนก่อน

    ഈശോയുടെ തിരുരക്തത്താൽ ജെസിയുടെ മേലുള്ള സാത്താന്റെ െചാറിച്ചാൽ പീഢകൾ തീര് മുറിവുകൾ ബലക്കുറവുകൾ മരവിപ്പ് കലഹം കടം കടമുറികൾ ഫ്ലാറ്റുകൾ വാടകയ്ക്കു പോകാൻ സ്ഥലം വിറ്റു കടം തീർക്കാൻ ഡാനിയുടെ ട്രീസയുമായുള്ള വിവാഹം അപ്പനായ തോമ സ്നടത്തിക്കൊടുക്കാൻ ഡേവിസ് പാർട്ട് ടൈം ജോലി ലഭിക്കാൻ ഡാലിനല്ല ജോലി ലഭിക്കാൻ അപ്പൻ തോമസ് മദ്യപാനം നിർത്താൻ അതു മക്കളിലേക്കു വരാതിരിക്കാൻ

  • @pushpabinnny8
    @pushpabinnny8 2 หลายเดือนก่อน

    Pray for bilin to get a good job

  • @t.joseph9220
    @t.joseph9220 2 หลายเดือนก่อน

    Achaa🙏 Pls pray for my Jess d Diana for Deliverance 🙏

  • @maryjosey3984
    @maryjosey3984 11 หลายเดือนก่อน +4

    The most precious blood of Jesus,
    Save us and the whole world.

  • @pushpabinnny8
    @pushpabinnny8 2 หลายเดือนก่อน

    Pray for us

  • @miniscaria6116
    @miniscaria6116 10 หลายเดือนก่อน +1

    മകന് യോജിക്കുന്ന ദൈവകൃപയുള്ള RC bsc nurse ജീവിത പങ്കാളിയെ തന്നുകൊണ്ടനുഗ്രഹിക്കേണമെ.

  • @pushpabinnny8
    @pushpabinnny8 2 หลายเดือนก่อน

    Pray for bilin

  • @miniscaria6116
    @miniscaria6116 10 หลายเดือนก่อน +1

    എനിക്ക് നല്ല ഉറക്കം നൽകേണമെ.

  • @elizabethkunjachan2107
    @elizabethkunjachan2107 11 หลายเดือนก่อน +2

    ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട്‌ അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.
    കൊളോസോസ്‌ 2 : 15

  • @Arteriesoflife
    @Arteriesoflife 4 หลายเดือนก่อน

    The most precious blood of Jesus Christ pray for and the world.amen

  • @shinyantony3253
    @shinyantony3253 10 หลายเดือนก่อน

    Pray for my sister anjila,son sam mathew,daughter semna mathew amen🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale visudharakkanamey🙏 eesoye🙏🙏🙏🙏🙏🙏

  • @bijishaji7270
    @bijishaji7270 10 หลายเดือนก่อน

    Eeshoyude amoolyamayaThirurakhthathinte yogyatayal Milan nte joli thadasam mattitharaname🙏🙏🙏🙏🙏

  • @sajijose4005
    @sajijose4005 11 หลายเดือนก่อน +1

    O, the Most Precious Blood of our Lord Jesus Christ ,Save us and the whole world Amen

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +1

    Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏🙏🙏🙏🙏🙏 eesoye swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +2

    Thank God. God bless you father very powerful message🙏🙏🙏🙏🙏

  • @daanyalsajii1928
    @daanyalsajii1928 11 หลายเดือนก่อน +1

    Most Precious Blood of Jesus Christ ,save us and the whole world🙏

  • @jincybinoy
    @jincybinoy 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🌹🌹🌹

  • @shinyantony3253
    @shinyantony3253 10 หลายเดือนก่อน

    Amen eshoye nanni sthuthy aradana anneykkum hallelujah hallelujah hallelujah 🙏🙏🙏🙏

  • @HappyIceCave-bt6nn
    @HappyIceCave-bt6nn 10 หลายเดือนก่อน

    Esoyude amulyamaya teru rekthame ente jeevethatteyum jeevethapagaliyeyum kugineyum nederaraname

  • @rosyfernandez3179
    @rosyfernandez3179 11 หลายเดือนก่อน +1

    Ishoyude അമൂല്യമായ തിരു rakthame ഞങ്ങളെയും ലോകം മുഴുവനും രക്ഷിക്കണമെ

  • @resiyaks2294
    @resiyaks2294 8 หลายเดือนก่อน +1

    Amen 😊

  • @miniscaria6116
    @miniscaria6116 10 หลายเดือนก่อน

    സ്ഥലo വാങ്ങാൻ വരുന്നവർക്ക് സാമ്പത്തികം കൊടുക്കേണമെ.

  • @georgeunnoonni1763
    @georgeunnoonni1763 4 หลายเดือนก่อน

    Jesus, have mercy on my family 🙏

  • @miniscaria6116
    @miniscaria6116 10 หลายเดือนก่อน

    എൻ്റെ മകൻ്റെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും മോചനം കൊടുക്കേണമെ

  • @miniscaria6116
    @miniscaria6116 10 หลายเดือนก่อน

    അനുജനും അനുജത്തിക്കും മാനസാന്തരം കൊടുക്കേണമെ.

  • @joshmijoseph9449
    @joshmijoseph9449 11 หลายเดือนก่อน

    Eshoyude ettavum amulyamaya thirurakthame njangaleyum lokam muzhuvaneyum rakshikkaname 🙏

  • @sphilipose4
    @sphilipose4 9 หลายเดือนก่อน

    Most precious Blood of Jesus Christ, save us and whole world 🙏🏼

  • @swapnashibu2
    @swapnashibu2 10 หลายเดือนก่อน

    Jesus purify my family with your precious blood!praise to lord Jesus

  • @aneesejacob8552
    @aneesejacob8552 9 หลายเดือนก่อน

    Yesuve ange thirurektham kondu jessye um njangaleum rekshikename.amen

  • @aneesejacob8552
    @aneesejacob8552 9 หลายเดือนก่อน

    Yesuvinte thirurektham kondu jessye um njangaleum kazhukename.amen

  • @leelammakuruvilla2457
    @leelammakuruvilla2457 11 หลายเดือนก่อน

    JESUS bless me and my children, my grand children and my siblings and their families to be cured of all hereditary diseases and infirmities especially mental illness and premature baldness and greying. Give us all health of body mind and soul. Save us from all misfortunes and cheating in our finances. GIVE US GOOD AND PIOUS AND TRUSTWORTHY FRIENDS. HALLELUJAH I HALLELUJAH!HALLELUJAH I PRAISE THE LORD. AVE MARIA

  • @miniscaria6116
    @miniscaria6116 10 หลายเดือนก่อน

    സ്ഥലംവിൽപനയുടെ തടസ്സങ്ങളെ മാറ്റി തരേണമെ

  • @JincyJhonson-m1l
    @JincyJhonson-m1l 11 หลายเดือนก่อน +1

    Yesuve🙏🙏🙏 eesoye eppozhum njangalude koodeyundavaney🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏🙏🙏

  • @seemasunith4730
    @seemasunith4730 11 หลายเดือนก่อน

    Amen 🙏

  • @athmavu_
    @athmavu_ 11 หลายเดือนก่อน +6

    ഫാദർ എന്താണ് അങ്ങയെ Contact ചെയ്യാനുള്ള മാർഗ്ഗം. പാലാ രൂപതയുടെ സൈറ്റിൽ ഉള്ള അങ്ങയുടെ Mobile നമ്പറിൽ വിളിച്ചിട്ട് ഒരു റെസ്പോൺസും ഇല്ലല്ലോ.... ഫാദർ പ്ലീസ് reply 😢

  • @shibusimon3528
    @shibusimon3528 7 หลายเดือนก่อน

    Glory to JESUS CHRIST 🙏❤

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 8 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @sophy4593
    @sophy4593 6 หลายเดือนก่อน

    Sophy Louis manasika tension maruvan prayer

  • @sneharajesh9043
    @sneharajesh9043 11 หลายเดือนก่อน

    Esoye kavithayude rogangal sugamakkane bandanangal azhikkaname

  • @SaviyothomasShiju
    @SaviyothomasShiju 11 หลายเดือนก่อน

    Eshoye ente husband son evarude mathayathite ketukal potikane joli thadasam matename amen

  • @rinajose1505
    @rinajose1505 11 หลายเดือนก่อน +1

    Father please pray my husband remove all evil spirit

  • @sujajoseph3260
    @sujajoseph3260 11 หลายเดือนก่อน

    Essoyede Amulya thiru rekthame ante macalude madhyapanathil ninny viduthal koducane Amen 🙏

  • @jismoljose3813
    @jismoljose3813 10 หลายเดือนก่อน

    Eshoyudae amulyamaya thirurakthamae jobin nae saukyapeduthenamae

  • @soosammachacko-u9u
    @soosammachacko-u9u 11 หลายเดือนก่อน

    Jesus bless noble and noyal esoye wash them with your precious blood 🙏

  • @sphilipose4
    @sphilipose4 9 หลายเดือนก่อน

    Appa mercy on us

  • @Mahimajibi
    @Mahimajibi 11 หลายเดือนก่อน

    Thank you Jesus for everything 🙏lord have mercy on us 🙏🙏ave Maria ❤️🙏acha can you please pray for my family ( jibi John, Joanna, Joslyn, mahima, our parents, my brothers)🙏🙏🙏hallelujah hallelujah 🙏🙏amen

  • @minisebastian5667
    @minisebastian5667 11 หลายเดือนก่อน

    Rev. Fr. Jim Blount also told about the same experience as a very powerful deliverance prayer & propagates all to recite it. The said prayer was given to a boy named Barnabas Nwoye by our Blessed Mother Mary herself.

  • @bincyjoy5687
    @bincyjoy5687 11 หลายเดือนก่อน

    Precious Blood od of JESUS CHRIST save us and the Whole World ..Amen 🙏🙏

  • @ginishine3558
    @ginishine3558 11 หลายเดือนก่อน

    Jesus our lord purify me and our full family and whole world with your holy blood

  • @kunjamma001
    @kunjamma001 11 หลายเดือนก่อน

    The mighty valuable blood 🩸 of Jesus Christ save us and the whole world. Amen. Praise the Lord.🙏

  • @thresiammamukkathu3049
    @thresiammamukkathu3049 11 หลายเดือนก่อน

    🙏🙏🙏, thank you Acha

  • @user-ie5tn7kd7h
    @user-ie5tn7kd7h 11 หลายเดือนก่อน +1

    ഈശോയേ സ്തുതി🙏🙏🙏

  • @marygeorge3281
    @marygeorge3281 11 หลายเดือนก่อน +1

    🙏ആമേൻ 🙏

  • @jessychacko2071
    @jessychacko2071 11 หลายเดือนก่อน

    ആമേൻ
    ആവേ മരിയാ ആവേ മരിയാ

  • @nainastephenfernandez6291
    @nainastephenfernandez6291 11 หลายเดือนก่อน

    Praise the Lord Amen.

  • @shailyjacob6621
    @shailyjacob6621 11 หลายเดือนก่อน

    Amen 🙏

  • @treesacyriac4254
    @treesacyriac4254 11 หลายเดือนก่อน

    Yeshuvinte Amulya Thirurakthame njangaleyum Lokam muzhuvaneyum rakshikkane

  • @gijijacob5817
    @gijijacob5817 11 หลายเดือนก่อน

    Amen

  • @jijajorly1051
    @jijajorly1051 11 หลายเดือนก่อน

    🙏

  • @anniesebastian6586
    @anniesebastian6586 11 หลายเดือนก่อน

    Surrendering my daughter for your Mercy oh.. Lord

  • @WwertrAsdfdf
    @WwertrAsdfdf 11 หลายเดือนก่อน

    Amen. Thank you Lord Jesus Christ.

  • @jancyjohn8533
    @jancyjohn8533 11 หลายเดือนก่อน

    AMEN HALLELUJAH PRAISE THE LORD AVA MARIA 🙏

  • @PraveenaVeena-hg9sk
    @PraveenaVeena-hg9sk 11 หลายเดือนก่อน

    Jayarajan anugrahekanam mathave

  • @ajipoulose6051
    @ajipoulose6051 11 หลายเดือนก่อน

    Yesuveee natha❤️ karutheenamee

  • @elizabethkunjachan2107
    @elizabethkunjachan2107 11 หลายเดือนก่อน

    ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ 🙏🙏

  • @emilyantony5373
    @emilyantony5373 11 หลายเดือนก่อน

    Praise the Lord🙏Amen🙏

  • @sojanpunnassery2608
    @sojanpunnassery2608 11 หลายเดือนก่อน

    Ave Ave maria ave Ave maria

  • @piouspious329
    @piouspious329 11 หลายเดือนก่อน

    Amen❤️🙏

  • @sudhapeter3075
    @sudhapeter3075 11 หลายเดือนก่อน

    Thank you jesus

  • @elsammageorge5291
    @elsammageorge5291 11 หลายเดือนก่อน

    Esoye ente husband nte madhyapanam paisachika bandhanam poornamayum mattitharaname parisuthalmavu nirakkaname

  • @sabukummaniyi8930
    @sabukummaniyi8930 11 หลายเดือนก่อน

    🙏🙏🙏🧡🧡🌹🌹

  • @jijymolbaby1398
    @jijymolbaby1398 11 หลายเดือนก่อน

    🙏🏽🙏🏽🙏🏽

  • @rijuonline3571
    @rijuonline3571 11 หลายเดือนก่อน

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @tijothomas2914
    @tijothomas2914 11 หลายเดือนก่อน

    🙏🙏🙏

  • @beenacorreya9567
    @beenacorreya9567 10 หลายเดือนก่อน

    Molude apla syndrome enna asugham muvan vegham maran prathikkaname

  • @pushpabinnny8
    @pushpabinnny8 2 หลายเดือนก่อน

    Pray for Binny he won’t healing

  • @donamathew5780
    @donamathew5780 11 หลายเดือนก่อน

    എനിക്കു ഫാദറിനെ കാണണം എന്ന് ഉണ്ട്

  • @anushamcmillian5562
    @anushamcmillian5562 11 หลายเดือนก่อน

    ആലപ്പുഴ ഇൽ നിന്നും ബസ് വഴി ഈ retreat center, ഇൽ എത്തുന്നത് എങനെ ആണ്... Please reply🙏

    • @marythomas8193
      @marythomas8193 11 หลายเดือนก่อน

      Eeraattupetta vai Vagamun Retreat Center
      njan 2018 Decemberil avide Dhyanathinu poyathanu

  • @sujajoseph3260
    @sujajoseph3260 11 หลายเดือนก่อน

    Fr Thomasnte phone number tharamo please 🙏

  • @user-ie5tn7kd7h
    @user-ie5tn7kd7h 11 หลายเดือนก่อน +13

    ഈശോയുടെ തിരുരക്തമേ എല്ലാ തിൻമയിൽ നിന്നും മക്കളെ യും ലോകം മുഴുവനെയും രക്ഷിക്കണമേ🙏🙏🙏

  • @ScienceSparks-x
    @ScienceSparks-x 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @MaryJoseph-o8w
    @MaryJoseph-o8w 6 หลายเดือนก่อน

    Amen 🙏🙏🙏❤️

  • @tibintomy668
    @tibintomy668 7 หลายเดือนก่อน

    Amen❤

  • @seenavarghese5289
    @seenavarghese5289 11 หลายเดือนก่อน +1

    ഈശോയുടെ അമൂല്യമായ തിരുരക്തമേ ഞങ്ങളെയും റോയ്ച്ചനെയും ലോകം മുഴുവനെയും രക്ഷിക്കണമേ 🙏🙏