ബിരിയാണിക്ക് രുചി കൂടാൻ ഇങ്ങനെ ചെയ്തുനോക്കൂ 👌എന്താണ് രുചി, പറഞ്ഞറിക്കാൻ പറ്റില്ല😋

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 123

  • @happy5811
    @happy5811 หลายเดือนก่อน +14

    Fantastic presentation, shuhaila sherin creation! Looks and sounds amazing! Excellent sharing. Continued success. God bless.

  • @mistywalk6390
    @mistywalk6390 หลายเดือนก่อน

    നല്ല ടേസ്റ്റി ചിക്കൻ ബിരിയാണി ആണല്ലോ 👌ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം ❤

  • @Febztalksnoufal
    @Febztalksnoufal หลายเดือนก่อน +2

    Super❤

  • @ANASMONU
    @ANASMONU หลายเดือนก่อน

    വളരെ ടേസ്റ്റി ആയിട്ടുള്ള ബിരിയാണി ആണല്ലോ ഗുഡ് ഷെയറിംഗ്

  • @kknaseer
    @kknaseer หลายเดือนก่อน

    മാഷാ അല്ലഹ് 😍👍👍അടിപൊളി ബിരിയാണി 😍😍👍🌹🌹🌹😋😋🤗🤗🤗🤗🤗🤗

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 หลายเดือนก่อน +1

    കൊളളാം ബിരിയാണി അടിപൊളി ആയിട്ടുണ്ട്❤❤❤❤

  • @Hasil513
    @Hasil513 หลายเดือนก่อน

    full കണ്ടു. വളരെ നന്നായിട്ടുണ്ട് സൂപ്പർ😋 ഫുഡ്

  • @irfansartgallery2479
    @irfansartgallery2479 หลายเดือนก่อน

    Wooow.. Looks so tasty chicken biryani💕

  • @Subishsatyan
    @Subishsatyan 22 วันที่ผ่านมา

    Thanks

  • @sadikbinrahim
    @sadikbinrahim หลายเดือนก่อน

    ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @kknaseer
    @kknaseer หลายเดือนก่อน

    മാഷാ അല്ലഹ് 😍👍😍അടിപൊളി ചിക്കൻ ബിരിയാണി പൊളി 😋😋😋😋😋😋

  • @RekhaRekha-c3s
    @RekhaRekha-c3s 29 วันที่ผ่านมา

    Sooper biriyani❤❤❤❤

  • @BeautynBeyondmalayalivlog
    @BeautynBeyondmalayalivlog หลายเดือนก่อน +3

    കുഴഞ്ഞു പോകാതെ നല്ല ചോറ്.. ഡെക്കറേഷൻ അടിപൊളി 😋.. ചിക്കൻ ഗ്രേവി സൂപ്പർ ആയിട്ടുണ്ട് 😋 കിടു ബിരിയാണി 👌😋

  • @liyaranafamily
    @liyaranafamily หลายเดือนก่อน

    അടിപൊളി 👌🏻ബിരിയാണി

  • @shamnashanu432
    @shamnashanu432 หลายเดือนก่อน

    ബിരിയാണി 😋super എത്ര പെട്ടന്നാ ഉണ്ടാക്കിയെ 😜

  • @subisvlog222
    @subisvlog222 หลายเดือนก่อน

    സൂപ്പർ ❤️🥰👍ബിരിയാണി ഞാൻ വരും 🏃‍♀️🏃‍♀️🏃‍♀️🏃‍♀️😂

    • @shuhailasherin1301
      @shuhailasherin1301  หลายเดือนก่อน

      വന്നോളൂ ചേച്ചി സന്തോഷം 🥰🥰🥰🥰

  • @RasalWorld811
    @RasalWorld811 หลายเดือนก่อน

    Biriyani adipoliyayittund....

  • @ThwaibaNoor
    @ThwaibaNoor หลายเดือนก่อน

    Nice presentation 👍🤝🔔

  • @niya9024
    @niya9024 หลายเดือนก่อน

    ബിരിയാണി സൂപ്പർ മുത്തേ.. ❤️❤️❤️ L

  • @shigikuriakose1217
    @shigikuriakose1217 28 วันที่ผ่านมา

    അടിപൊളി 👌

  • @olavumtheeravum6109
    @olavumtheeravum6109 หลายเดือนก่อน

    ബിരിയാണി സൂപ്പർ ആണ് 👌🏻💖

  • @VincyDelvin
    @VincyDelvin หลายเดือนก่อน

    Super 😍

  • @ragasudha2853
    @ragasudha2853 หลายเดือนก่อน

    കണ്ടപ്പോ തന്നെ കൊതിയായി🤤🤤
    നല്ല ബിരിയാണി❤❤

  • @guruvayurvision
    @guruvayurvision หลายเดือนก่อน +1

    👌🏻

  • @sunithakitchenworld8317
    @sunithakitchenworld8317 หลายเดือนก่อน

    ബിരിയാണി സൂപ്പർ❤❤❤

  • @ManojAnu-c9i
    @ManojAnu-c9i หลายเดือนก่อน

    , ബിരിയാണി സൂപ്പർ ആയിട്ടുണ്ട്

  • @PaviRichu
    @PaviRichu หลายเดือนก่อน

    Adipoli 😋

  • @shanzasvlog8173
    @shanzasvlog8173 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് 👍🏻

  • @AmnaMolvlog
    @AmnaMolvlog หลายเดือนก่อน

    Adipoli biryani good sharing

  • @SHEEJAPK15w
    @SHEEJAPK15w หลายเดือนก่อน

    കൊള്ളാം 👍👌

  • @bhagyakarunan2599
    @bhagyakarunan2599 29 วันที่ผ่านมา

    👌👌👌

  • @sainusainudheen1803
    @sainusainudheen1803 หลายเดือนก่อน

    സൂപ്പർ❤

  • @safwanmisbah6461
    @safwanmisbah6461 หลายเดือนก่อน

    13:21 👌👌👌

  • @pavithrazzvlog4056
    @pavithrazzvlog4056 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @Badusmedia
    @Badusmedia หลายเดือนก่อน

    ബിരിയാണി അടിപൊളി ആണ് സുഹൈല കുട്ടി

  • @AsmaIsma-e1c
    @AsmaIsma-e1c 23 วันที่ผ่านมา

    SUPER

  • @prasanthantk6008
    @prasanthantk6008 หลายเดือนก่อน

    Super biriyani❤

  • @BethelGlobalKitchen
    @BethelGlobalKitchen หลายเดือนก่อน

    ബിരിയാണി അടിപൊളി 👌👌

  • @athmayanamcreations
    @athmayanamcreations หลายเดือนก่อน

    Super aanallo biriyani recipe 🎉🎉 nice presentation 😊😊❤❤

  • @Bettystastebuds
    @Bettystastebuds หลายเดือนก่อน

    പെർഫെക്റ്റ് ബിരിയാണി ആണല്ലോ

  • @SimiSalim-c7l
    @SimiSalim-c7l 20 วันที่ผ่านมา

    Pakuthi vevavakumbol gas off cheyano ennitu 20 minutenu sheshamano open akettathu

    • @shuhailasherin1301
      @shuhailasherin1301  20 วันที่ผ่านมา

      വെള്ളം വറ്റുന്നതുവരെ ഇളകി കൊണ്ട് ഇരിക്കണം അടിപിടിക്കാതെ ഇരിക്കാൻ വെള്ളം വറ്റിയാൽ ഗ്യാസ് ഓഫാകാം

  • @simonantony9803
    @simonantony9803 25 วันที่ผ่านมา +1

    Churukki parayu

  • @shivaraman5396
    @shivaraman5396 หลายเดือนก่อน

    Adipoli

  • @Vavaponnus-u1q
    @Vavaponnus-u1q หลายเดือนก่อน

    Superrrr👌🏻👌🏻👌🏻😋😋😋 കുക്കിംഗിൽ ഇജ്ജ് പുലിയാണ് മുത്തേ ❤️❤️❤️ try ചെയുന്നുണ്ട് 😍😍

  • @kunjolthathasworld7619
    @kunjolthathasworld7619 27 วันที่ผ่านมา

    ഇത് നയ്‌ച്ചോർ ചിക്കൻ ഗ്രേവി അല്ലെ കുട്ടി 🤔ബിരിയാണി മസാല ചേർത്ത് രണ്ടും കൂടി മിക്സ്‌ ആക്കി ദം ചെയ്താൽ അല്ലെ ബിരിയാണി ആവുക 😋കണ്ടത് പറഞ്ഞു അത്ര ഉള്ളൂ ട്ടോ 😔വീഡിയോ sooper 👌❤️lik

    • @shuhailasherin1301
      @shuhailasherin1301  26 วันที่ผ่านมา

      തൃശ്ശൂർ ഇങ്ങനെയാണ് ഇണ്ടാകുന്നെ പിന്നെ വിഡിയോയിൽ ഞാൻ ആദിയം തന്നെ പറയുന്നുണ്ട് സപ്രായിട്ട് ആയിട്ടാണ് പിന്നെ കുട്ടികൾക്ക് മസാല ഇഷ്ട്ടം ഇല്ലാത്തവർക്ക് ഇങ്ങനെ ഇണ്ടാക്കി കൊടുക്കുവാണങ്കിൽ ഇഷ്ടവും Thankyou for waching 🥰🥰🥰🥰🥰ഞാൻ കൂട്ടാകിട്ടുണ്ട് തിരിച്ചും വരാനെ 🥰🥰🥰

    • @kunjolthathasworld7619
      @kunjolthathasworld7619 26 วันที่ผ่านมา

      @ തീര്ച്ചയായും വരും 👍

    • @shuhailasherin1301
      @shuhailasherin1301  26 วันที่ผ่านมา

      🥰🥰🥰

  • @WayanadkitchenRobin
    @WayanadkitchenRobin หลายเดือนก่อน +1

    സൂപ്പർ ബിരിയാണി 🎉🎉🎉🎉🎉

    • @shuhailasherin1301
      @shuhailasherin1301  หลายเดือนก่อน

      🥰🥰🥰🥰

    • @kamalav.s6566
      @kamalav.s6566 หลายเดือนก่อน

      ഇഷ്ട്ടായി , മുഖം എന്തേ കാണിച്ചില്ല ,

    • @shuhailasherin1301
      @shuhailasherin1301  หลายเดือนก่อน

      😂🤭

  • @MithuPavi
    @MithuPavi หลายเดือนก่อน

    ബിരിയാണി നന്നായി ഉണ്ടാക്കി കാണിച്ചു

  • @saleemmoidu1472
    @saleemmoidu1472 หลายเดือนก่อน +1

    അരി കുതിർത്തു വെക്കണോ. പ്ലീസ്‌ റിപ്ലേ.

    • @shuhailasherin1301
      @shuhailasherin1301  หลายเดือนก่อน

      5 മിനിറ്റ് മാത്രം മതി ഞാൻ അധികം നേരം കുതിർത്തു വയ്ക്കാറില്ല 🥰🥰🥰🥰

  • @indusartandcrafts7154
    @indusartandcrafts7154 หลายเดือนก่อน

    Hai

  • @sheebajoseph1499
    @sheebajoseph1499 หลายเดือนก่อน

    Biriyani masala ഏതു ബ്രാൻഡ് ആന്നു പറയുവോ

  • @shajithasalim1731
    @shajithasalim1731 หลายเดือนก่อน

    കറി വേപ്പില ചേർക്കാറില്ലേ

    • @shuhailasherin1301
      @shuhailasherin1301  หลายเดือนก่อน

      ചേർക്കും കിട്ടിയില്ല അതാണ്

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui หลายเดือนก่อน

      ഒരൊന്നെല്ലാം വിട്ടിട്ട് അറിയാത്തവർക്ക് എങ്ങനെ പഠിപ്പിക്കാനാ

    • @RekhaRekha-c3s
      @RekhaRekha-c3s 29 วันที่ผ่านมา

      Karivepila ellavarum cherkarilla

    • @shuhailasherin1301
      @shuhailasherin1301  29 วันที่ผ่านมา

      🥰🥰🥰

  • @indusartandcrafts7154
    @indusartandcrafts7154 หลายเดือนก่อน

    പകുതി മുക്കാലും പാത്തൂസിന്റെ അകത്തേക്ക് പോയി 😂😂😂😂

  • @anshusworld1109
    @anshusworld1109 หลายเดือนก่อน

    ബിരിയാണി സൂപ്പർ

  • @neha33667
    @neha33667 หลายเดือนก่อน

    ഡാൽഡ വേണമെന്ന് നിർബന്ധം ഉണ്ടോ

  • @BasheerBasheer-z7m
    @BasheerBasheer-z7m หลายเดือนก่อน

    ട്ടോ ഒഴിവാക്കുക pls

    • @shuhailasherin1301
      @shuhailasherin1301  หลายเดือนก่อน

      അത് മനഃപൂർവം പറയുന്നതല്ല ഓട്ടോമാറ്റിക്ക് വരുന്നതാണ് എന്നാലും ശ്രെമിക്കാം

  • @AbdusalamKuttiparambil
    @AbdusalamKuttiparambil หลายเดือนก่อน

    Eth nychor. Chiken rost alle. Biriyani alla

    • @shuhailasherin1301
      @shuhailasherin1301  หลายเดือนก่อน

      Alla തൃശ്ശൂർ ബിരിയാണി ഇങ്ങനെ സപ്രറ്റ് ആയിട്ടാണ് ഇണ്ടാകാർ

  • @santhammajohn4825
    @santhammajohn4825 18 วันที่ผ่านมา +1

    This is not a Biriyani😅

  • @shilpashibinshilpashibin4188
    @shilpashibinshilpashibin4188 28 วันที่ผ่านมา

    Super❤

  • @thakuduvava5639
    @thakuduvava5639 หลายเดือนก่อน

    👍👍